ശെരിക്കും പിഷാരടി എന്താ ഉദ്ദേശിക്കുന്നെ. .. പെർഫോം ചെയ്യാൻ തട്ടിൽ വന്നു നിക്കുമ്പോ തന്നെ അവരെ തളർത്തുകയാണ്. .. ഒരു കോൺഫിഡന്റ്സ് കൊടക്കുന്നില്ല. ... ഒന്നില്ലെങ്കിൽ പെർഫോം ചെയ്തതിനു ശേഷം സംസാരം വെക്കുക അല്ലേൽ പിശാരടിയെ മാറ്റുക. .. ഇത് വല്ലാത്ത ഒരു അതിക്ഷേപം തന്നെ ആണ് . .... ലോക ചളി ചിരിക്കണോ കരയണോ എന്ന് പോലും അറിയില്ല വായിതോന്നിയത് കെടന്നു പറയണേണ് ( വന്നു വന്നു unsahicable🤯 ആയി
@Hamsa-m7xКүн бұрын
പൊളിച്ചു 👌🌹🌹🌹
@nibinilliyas7025Күн бұрын
Naseerka super comment 😊
@sanishsathyan2753Күн бұрын
32:02 nazeer ekka heavy
@shajikk2697Күн бұрын
ഇതെന്തു പ്രോഗ്രാം 😢😢ഡെയ്ലോഗ് മാത്രം ഞങ്ങൾ പ്രോഗ്രാം കാണുന്നതിനാണ് ഇരിക്കുന്നത്
Mazhavil Manorama is not paying these guys (judges) enough to buy some food and eat? Once in a while a little bit fun with the food okay. When you overdo, that becomes repulsive. It appears that one of the judges has started losing self confidence. Practicing some yoga may help. This is a frank and fair comment, not intended to hurt anyone.
@sreeraj2226Күн бұрын
ഇനി മേലാൽ സ്പോൺസർ മാരെ ഈ പ്രോഗ്രാമിന് വെയ്ക്കരുത് ഇത്രയും മതി കാരണം ഈ പ്രോഗ്രാം മുൻപോട്ട് പോകുന്നത് കാർത്തിക്കാണ് ഈ പ്രോഡക്റ്റിന്റെ പേര് പറഞ്ഞു ശ്വാസം മുട്ടി മരിച്ചാൽ ഈ പ്രോഗ്രാം അവിടെ നില്ക്കും. Ok
@JayasreeNair-z5mКүн бұрын
ഓരോ വളിപ്പ് കേട്ട് മൂന്നും കൂടി ചിരിക്കും, ആദ്യമായി വന്നവരല്ലേ പ്രായവും അതിന്റെ കുഴപ്പങ്ങൾ ഉണ്ടാകും കളിയാക്കരുത്.
@vidya2616Күн бұрын
Performance mathram mathinnu orthathatha , but enimuthal onnum gift illathe pokan pattillallo😮😮
@madhusoodhananparammalКүн бұрын
Pisharadiye mattanam plz
@Speakonlytruth9406Күн бұрын
ഒരു കുഴപ്പവുമില്ല 27.02
@kannannair1710Күн бұрын
ഇവരുടെ ബോർ സംസാരം ബോർ പ്രോഗ്രാം വേഗം തുടങ്ങില്ല
@Speakonlytruth9406Күн бұрын
അവർക്കു തോന്നുമ്പോൾ തുടങ്ങും വേണമെങ്കിൽ കണ്ടാൽ മതി
@bushras1945Күн бұрын
വെറുതെ സമയം കളയുന്നു ഇതു കഴിഞ്ഞാൽ ഉടൻ പരസ്യം ഇതൊക്കെ കാണുന്ന നമ്മളെ പറഞ്ഞാല മതിയല്ലോ
@keralagreengarden805923 сағат бұрын
യൂറ്റുബിൽ ഓടിച്ചു വിട്ടു കാണാമല്ലേ😂😂😂
@ibrahimmudavangadan4696Күн бұрын
ഈ പ്രോഗ്രാമിന്റെ നിലവാരം പറ്റെ പോയി. വളരെ ബോർ ☺️🙏
@Sreekanth-pkКүн бұрын
12:55 starting ❤
@maheshmurali850715 сағат бұрын
Thanks
@kannannair1710Күн бұрын
പിഷാരടി ബോർ
@Speakonlytruth9406Күн бұрын
ഇവിടെ കുറെയെണ്ണം ഇൻട്രോ കുറയ്ക്കണം തേങ്ങ കുറയ്ക്കണം മാങ്ങാ കുറയ്ക്കണം എന്നൊക്കെ പുലമ്പുന്നു. നിങ്ങൾക്കു സമയം ഉണ്ടെങ്കിൽ കണ്ടാൽ മതി. ഇല്ലെങ്കിൽ വിട്ട് പൊയ്ക്കോ ഫ്രം judges group
@shajikk2697Күн бұрын
ഇതെന്തു പ്രോഗ്രാം 😢😢ഡെയ്ലോഗ് മാത്രം ഞങ്ങൾ പ്രോഗ്രാം കാണുന്നതിനാണ് ഇരിക്കുന്നത്