കണ്ണ് നിറഞ്ഞു പോയി ക്ലെയ് മാക്സ് നല്ല സന്ദേശം മറിമായം ടിം big saliutt സഹായം തിരിച്ചു കിട്ടും തീർച്ച ഒരു പാട് സന്ദേശം ഈ എപ്പിസോഡ് പൊളിച്ചു 💪💪💪
@rajeevshanthi93542 жыл бұрын
വാസ്തവം
@alikunoozali27932 жыл бұрын
ഈ കഥ എഴുതിയ ആൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ഹൃദയത്തിൽ തൊട്ടു കൊണ്ട് തരുന്നു വളരെ സൂപ്പറായിട്ടുണ്ട് ഒരുപാട് ആളുകൾക്ക് പഠിക്കാനുള്ള ഒരു പാഠം ശ്രദ്ധയില്ലാതെ ജീവിക്കുന്ന ആളുകൾക്ക് ഇത് കണ്ടാൽ ഒരുപാട് തിരിച്ചറിവ് ലഭിക്കും താങ്ക്യൂ സോ മച്ച് ഹാർട്ട് ലവ്
@ashmedia456711 ай бұрын
Athe ❤
@pramodpratheep57733 жыл бұрын
ഒന്നും പറയാനില്ല. ഒരുപാടു ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു മറിമായം. എന്തൊരു " മറിമായം " ആണിത്👌👌👌
@shanumoviesvlogs3 жыл бұрын
അക്കൗണ്ടിൽ കോടികൾ ഉണ്ടായിട്ട് കാര്യമില്ല അത് ഉപകരിക്കാൻ പറ്റിയില്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ട്ടമാവും... ഈ എപ്പിസോഡ് വളരെ മികച്ചതാണ്... ഇതിൽ നിന്ന് പഠിക്കാൻ കുറേ ഉണ്ട്...
പ്യാരി +ഉണ്ണി എനിക്ക് വയ്യാ 😁😁 ചിരിച്ചു മരിച്ചു പൊന്നോ 😁😁😁😁😁
@SUNEESHTRAM3 жыл бұрын
പെട്രോൾ നൊക്കെ വില കൂടിയല്ലാ, പെട്രോളിലാണോ ചിക്കൻ വറുക്കണത്, ഉണ്ണി counter🔥
@meenasubash22943 жыл бұрын
Urocup kazhigalla 😂😂😂😂😂😂
@bapputtythangal85613 жыл бұрын
കോയാക്ക വല്ല മല്ലിയും മുളകും ആയിരുന്നേൽ എനിക്ക് തന്നെ എടുത്ത് കൊടുക്കാമായിരുന്ന😅
@rajnair51943 жыл бұрын
Tv channel ഇൽ ഞങ്ങൾക്ക് ആകെ ഇഷ്ടപ്പെട്ട ഒരു program ആണ്. ഒരിക്കലും നിർത്തരുതെ എന്ന ഒരു അപേക്ഷ..മാത്രം
@razalnjr10162 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല best episode
@arjunv47313 жыл бұрын
യൂറോ കപ്പ് കഴിഞ്ഞപ്പോൾ അവരെല്ലാം പോയി പ്യാരി 🤣
@educationaltalk56593 жыл бұрын
kzbin.info/www/bejne/Z53Tf51ja6qNl5Y🤲
@sinisini28972 жыл бұрын
🤣🤣🤣🤣
@abdulmajeed28596 ай бұрын
Ð
@sreejithmohan83963 жыл бұрын
ഗൾഫിൽ നിന്നും ഞ്ഹാൻ നാട്ടിൽ ചെല്ലുമ്പോൾ എന്റെ അച്ഛൻ പറയും എപ്പോഴും ഒരു 10000രൂപ എടുത്ത് കൈയിൽ വക്കണം എന്ന്. ഈ എപ്പിസോഡ് കണ്ടപ്പോ എനിക്ക് അത് ഓർമ വന്നു. 😊
@afsalpcafu4343 Жыл бұрын
Sam me uae business an fatheribte business
@azeezmanningal92013 жыл бұрын
പേര് എടുത്ത് പറയാൻ സാധ്യമല്ല എല്ലാവരും ഒന്നിനൊന്നു മെച്ചം മറിമായം നല്ല നിലവാരമുള്ള പ്രോഗ്രാം സൂപ്പർ 👍👍👍
@sreevidyamadhusoodhanan57292 жыл бұрын
നല്ല തീം.... നല്ല അവതരണം..... എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.... ഒരുപാട് ഇഷ്ട്ടായി 👌👌👌👌
@babuvk6024 Жыл бұрын
3:19 3:19 3:19
@anuabhi7923 жыл бұрын
ഉണ്ണിയും പ്യാരിയും കുറെ ചിരിപ്പിച്ചു. Climax super 👌.
@adhilnilamel8263 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോളും ഇതാണ് നല്ലത് എന്ന് തോന്നിപോകും❤ -ഉണ്ണി അവസ്ഥ 🤣🤣
@sreekumarikp3543 жыл бұрын
സൂപ്പർ എപ്പിസോഡ് എല്ലാവരും നന്നായി അഭിനയിച്ചു
@beenaabraham22433 жыл бұрын
സത്യം ഉണ്ണി suuperrr
@shainyjohn31582 жыл бұрын
@@beenaabraham2243 am
@bennabenna76522 жыл бұрын
😀
@shanumoviesvlogs Жыл бұрын
പാവം ഉണ്ണി 1600 രൂപക്ക് അവൻ പാത്രം കഴുകി എപ്പോ തീരാനാ 😂😂😂
@amaljithtm92473 жыл бұрын
എന്തൊക്കെ ടെക്നോളജി ഉണ്ടെങ്കിലും ചില സമയത്ത് കാഷിനു കാഷ് തന്നെ വേണം 💯
@abhi14573 жыл бұрын
Sathyam 👍🏻
@makhsoodlambeth3 жыл бұрын
Correct words Cash is cash
@shanfayis44703 жыл бұрын
Yzz
@dreamsmedia2.5733 жыл бұрын
Parama sathyam 🤓🤓✌✌
@sujathakv37513 жыл бұрын
സത്യം
@nsarunkumar90333 жыл бұрын
എയർഇന്ത്യ സെൻട്രൽ ഗവൺമെന്റ് എന്ന 'മന്മഥ'ന്റെ കൈയ്യിലിരുന്നപ്പോൾ 'ഉണ്ണി' കാലപരിധിയില്ലാതെ തിന്നു മുടിച്ചു. ഇപ്പോ പക്ഷേ, 'ബില്ലി'ൽ തൊടാതെതന്നെ 'പ്യാരിജാതൻ' എന്ന ടാറ്റയുടെ കീഴിലേക്ക് അത് വന്നു! 'മറ്റുള്ളവർ'ക്ക് ഈ വിവേകമുദിക്കാൻ ഇത്രയും വൈകിയതാണതിശയം! ബിൽ ബിൽ ആയി നിൽക്കുകയുമാണ്!
@gamercop31793 жыл бұрын
10 മാസത്തെ പോലീസ് ട്രൈനിങ്ങിലെ stress ഉം ക്ഷീണവും ഒക്കെ കുറെയൊക്കെ മാറിയത് വീണു കിട്ടുന്ന ചെറിയ സമയത്തിൽ മറിമായം കണ്ടിട്ടാണ്.. 🥰🥰 most loved പ്രോഗ്രാം 🥰🥰😘
@kwon._3 жыл бұрын
Hi sir ☺
@ajmalauto3423 жыл бұрын
Kop
@swethachakki9963 жыл бұрын
🔥
@shanumoviesvlogs3 жыл бұрын
സർ ജോബ് കിട്ടിയോ.... കുറുപ് ആണ്... 😍
@vijeshvasanthampalavijeshv49062 жыл бұрын
പോലീസ് ജോലി കിട്ടുമ്പളൊക്കെ എന്തോന്ന് stress ഉം ക്ഷീണം 🤣🤣🤣
ലോകത്ത് എല്ലായിടത്തും പ്രസക്തമായ ഒരു കാര്യം ആണ് ഇന്ന് മറിമായം അവതരിപ്പിച്ചത്. ഹോട്ടൽ സീൻ ഇല്ലായിരുന്നെങ്കിൽ മുഴുവൻ സീരിയസ് ആയി പോയേനെ.
@sarammamathew46293 жыл бұрын
L
@copierworldmoneycountingma70153 жыл бұрын
Eee episode bore ayi repeat comedy
@jobygeorge25263 жыл бұрын
ലോകത്തു എല്ലായിടത്തും എന്ന് പറയണ്ട .. ATM or Eftpos machine work ചെയ്യും എല്ലായിടത്തും
@fathimariyas38073 жыл бұрын
👍
@rk-us3xr3 жыл бұрын
@@jobygeorge2526 yes
@jipsyvymel26813 жыл бұрын
എല്ലാർക്കും എപ്പോഴും കാണാനും പഠിക്കുവാനും ഏറ്റവും നല്ല സൂപ്പർ പ്രോഗ്രാം മറിമായം👌👌👌അഭിനന്ദനങ്ങൾ മറിമായം ടീംസ് 👍👍
@educationaltalk56593 жыл бұрын
kzbin.info/www/bejne/Z53Tf51ja6qNl5Y👇
@MrRahulskumar3 жыл бұрын
മന്മഥനെ രക്ഷിക്കാന്‍ സുമേഷ് ചേട്ടന്‍ വന്നു. പാവം ഉണ്ണി ... 😂😂😂
@AjithaBabu-wl3be5 ай бұрын
മറിമായത്തിലെ എല്ലാ കഥാപാത്രങ്ങളും സൂപ്പർ സൂപ്പർ സൂപ്പർ ആണ്. പക്ഷെ ഉണ്ണിയേട്ടൻ അത് ഒരു രക്ഷയും ഇല്ല. പുള്ളിക്കാരന്റെ ആക്ഷൻ ഒരു ഒന്നൊന്നര തന്നെ.😂 ഉണ്ണിയേട്ടനെ കാണുമ്പോഴെ എനിക്ക് ചിരി വരും❤ സൂപ്പർ കിടു . എല്ലാവരും🙏❤❤❤
@bluemorning73353 жыл бұрын
മറിമായം എന്ത്കൊണ്ട് ഇത്രയും കാലമായ് തുടരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദഹരണമാണ് ഈ ആശയം .കാലത്തിന് ഒപ്പം മറിമായവും .. ഓടികൊണ്ടേ ഇരിക്കും ഇനിയും മുന്നോട്ട്...... 💜💜💜💜💜💜💜💜💜
@minnaminni55092 жыл бұрын
എന്റെ പൊന്നോ വല്ലാത്ത എപ്പിസോഡായി ചിരിച്ചു ഊപ്പാട് വന്നു അതിന് പുറമെ നിങ്ങൾ തന്ന മെസ്സേജ് very graet .....കോയ ഉണ്ണി പ്യാരി uffff പൊളിച്ച്
@akiaki18373 жыл бұрын
കോയ - മൊയ്തു. ഉണ്ണി - പ്യാരി എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣😂
@SaffronElm122943 жыл бұрын
No
@sheelasanthosh87233 жыл бұрын
Sathyasheelan
@sheelasanthosh87233 жыл бұрын
Evide
@anverbasha86523 жыл бұрын
@@SaffronElm12294Àd by
@sheeba50143 жыл бұрын
ഞാനും ചിരിച്ചു ചാകാറായി 😂😂😂😂😂
@thanimaram9662 жыл бұрын
ഒരുപാട് വിശ്വസിക്കുകയും അതിലോളം ചിരിക്കുകയും ചെയ്തു 🤣🤣🤣
@balakrishnanmc21723 жыл бұрын
സൂപ്പർ- സമകാലിക വിഷയങ്ങൾ വളരെ തന്മയത്തത്തോടെ ചിത്രീകരിക്കുന്ന അടിപൊളി പരിപാടി.
@varunka803 жыл бұрын
Really touching episode..Congrats, team 👍
@sufusufailsufu17602 жыл бұрын
ഞാൻ marimayathil ഏറ്റവും കൂടുതൽ കണ്ട എപ്പിസോഡ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@faisalhameed97413 жыл бұрын
സമകാലിക പ്രശ്നം അവതരിപ്പിച്ചു കാണിക്കാൻ മറിമായം സൂപ്പർ ഒരു രക്ഷയും ഇല്ല
@ananthakrishnankkd76753 жыл бұрын
അങ്കിൾ ദിസ് ഈസ് ടൂ മച്ച്. കോയ :: അതൊക്കെ ണ്ടാവും ഇവിടെ 🤣🤣🤣🤣🤣
@shahidvp6977 Жыл бұрын
😂😂poli
@AnilKumar-bl8yh3 жыл бұрын
"ഇവനേതു കടകെട്ടവനാണ്. ഒരുമാതിരി ഊള കൂളിങ്ഗ്ലാസും വച്ച്." സൂപ്പർ &സിമ്പിൾ ഡയലോഗ്. 👍
@mcr6082 жыл бұрын
Pyari moilali
@shahidvp6977 Жыл бұрын
Pyari 😂
@faisalhameed97413 жыл бұрын
എല്ലാവരും മസാണെങ്കിൽ ഉണ്ണി മരണ മാസാണ് 😄😄😄😄
@wanderlustvvs95133 жыл бұрын
Why this can't be promoted as world's best series ..it has all quality 👍 superb team 👍
@aromalthankachan3 ай бұрын
❤❤
@tamimrocks6333 жыл бұрын
പുതിയതിനുള്ള കാത്തിരിപ്പ് തന്നെ 😀😀😀തപ്പി തടഞ്ഞിട്ടും പുതിയത് കാണാനില്ല 😀
@jefindx2 жыл бұрын
ഇത് പോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. അവസാനം ഒരു ഓട്ടോകാരൻ ചേട്ടനോട് cash വാങ്ങിച്ചു 👏👏
@senjithks13373 жыл бұрын
ആ ക്ലാവ് പിടിച്ച ബിരിയാണി ചെമ്പ് ഒക്കെ എടുത്തേക്ക്.... പ്യാരി 😄😄😄😄😄😄മൂന്നാമത്തെ ഓപ്ഷൻ മതി.... ഉണ്ണി 😄😄
@educationaltalk56593 жыл бұрын
kzbin.info/www/bejne/Z53Tf51ja6qNl5Y👇
@najiyanaji15963 жыл бұрын
ഉണ്ണി വേറെ level 💯💯💯😂😂😂😂😂😂😂😂😂😂
@1956Subramanian3 жыл бұрын
An episode with a real message. Great.
@mohamedlukman88083 жыл бұрын
Marimayam kaanan thudangiyitt kalam kore aayi. Ennaaal ith kandapazhaan manass niranjadh. Very heart touching ❤
@sinithkp80393 жыл бұрын
കാശിനു കാശ് തന്നെ വേണം അടിപൊളി എപ്പിസോഡ്
@zubairazhykodan38913 жыл бұрын
എൻ്റെ മന്മദാ 🤣😂😅 ഉണ്ണി 😅 മുന്നാമത്തെ ഓപ്ഷൻ ഉണ്ണി ചോദിച്ചു വാങ്ങി 🤣😅 ചിരിപ്പിച്ച് കൊന്നു
@13zealous2 жыл бұрын
ഈ കാര്യത്തിൽ ഏറ്റവും പണികിട്ടിയ ആള് ഞാൻ തന്നെ ആണ്...3 അക്കൗണ്ട് ഉണ്ട്... ഫുൾ പരിപാടി ഫോൺ പേ അല്ലെങ്കിൽ ഗൂഗിൾ പേ... കാർഡൊക്കെ ഉപയോഗിക്കാതെ സസ്‌പെൻഡ് ആയി.... അത് ശെരി ആകാൻ സമയവും കിട്ടുന്നില്ല..... മിക്കപ്പോളും ഫോൺ പേ /G പേ സെർവർ ഡൌൺ ആണു..... പുത്തൻ ബൈക്ക് വഴീല് വെച്ച് പെട്രോൾ തീർന്നു കിടന്നു.. ഒരു ഓട്ടോ വിളിക്കാൻ പോലും പറ്റാതെ നിന്ന് പോയിട്ടുണ്ട്.... രാത്രി പന്ത്രണ്ട് കഴിഞ്ഞു ജ്യൂസ് കുടിച്ചിട്ട് സ്കാൻ ചെയ്തപ്പോ സെർവർ ഡൗൺ... എന്റെ ഫ്രണ്ട് നെ വിളിച്ചെഴുന്നേൽപിപ്പിച്ചു അവൻ വന്നു പൈസ കൊടുക്കേണ്ടി വന്നു.... ഇപ്പോ 500 rs പൈസ ആയി കയ്യിൽ എപ്പോളും വെക്കും... അതെങ്ങനെ ആണെന്ന് ചോദിചാൽ ഫ്രണ്ട്സിനു ആർക്കേലും 500gpay ചെയ്ത് അവരോട് പൈസ ആയി കയ്യിൽ മേടിച് വെക്കും.. 😜
@ejuham783 жыл бұрын
A very good message to the youths who always uses online payment methods! Kayil irikunna Gandhi thanne venam chila samayangalil namuda budhimuttu mataan
@manasar24373 жыл бұрын
ഹ എന്താ അവതരണം ഗംഭിരം കാശിനു ചെലപ്പോൾ cash ആയിട്ടു തന്നെ വേണം.. നല്ല concept. അടിപൊളി
@zulfikarfafag56263 жыл бұрын
Suuper വാക്കുകൾ ഇല്ല പറയാൻ ❤
@sivaprakashssivasankaran19463 жыл бұрын
സൂപ്പർ 👌👌അടിപൊളി മെസ്സേജ് 👋👋
@pgtfaslukongadpgt93073 жыл бұрын
പശ്ചാത്തല സംഗീതവും... ❤️❤️💚💚👍👍😘
@educationaltalk56593 жыл бұрын
kzbin.info/www/bejne/Z53Tf51ja6qNl5Y👇
@sasidharankundayil2492 жыл бұрын
A wonderful life story staged with superb actions.thanks to all .
@aswathyachu8663 жыл бұрын
ഞാൻ മറിമായത്തിന്റെ സ്ഥിരം പ്രേഷകനാണ് ഇതിൽ അവതരിപിക്കുന്ന ഓരോ artist കളും ഒരുപാട് നല്ല talent ഉള്ളവരാണ് ഇവരെയൊക്കെ മലയാള സിനിമ വേണ്ടരീതിയിൽ ഉപയോഗിച്ചാൽ ഭാവി താരങ്ങളെ കിട്ടും❤️🙌...ഇന്നത്തെ എപ്പിസോഡ് പൊളിച്ചു👌😍
@hashimdilna30443 жыл бұрын
ഇതിൽ അഭിനയിക്കുന്ന എല്ലാവരും സൂപ്പർ ആണ്
@NikhilrajEdits2 жыл бұрын
1:45 ഹായ് സമൂസungle😂😂
@5cgramam6433 жыл бұрын
കാശൊക്കെയുണ്ട്,തരാൻ പറ്റില്ല😂😂
@waterstreet7973 жыл бұрын
ഞാനും ഒരുപാട് പെട്ടിട്ടുണ്ട്. നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണുമ്പോൾ live ജീവിത കഥാപാത്രം തന്നെ ആയിട്ടാണ് 😍👏👏👏👏👏
Very good. Congratulations for informative Marimayam episode Cash is cash.Everybody grasp this morality
@hillermohammedali9394Ай бұрын
വളരെ സത്യ സന്ധമായ കാര്യങ്ങൾ അതേപോലെ ജീവിച്ചു കാണിക്കുന്ന മറിമായം ടീമിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
@vlogsbysinan78953 жыл бұрын
katta waiting ayirinnu☺️poli
@silpadas55833 жыл бұрын
ഒരുപാട് വർഷമായി കാണുന്നു...പലതും ഹൃദയത്തില് തട്ടിയിട്ടുണ്ട്....എങ്കിലും ഇത് വല്ലാത്തൊരു അനുഭവം ആയിരുന്നു...
@vinodankk60463 жыл бұрын
സൂപ്പർ സ്ക്രിപ്റ്റ്. സൂപ്പർ ആക്ടിങ്. മറിമായം no 1 തന്നെ
@harcee_jo2 жыл бұрын
Subject & Presentation 👌🏼👌🏼👌🏼 മറിമായം 😍😍😍
@renjucthomas39393 жыл бұрын
ഒത്തിരി ടച് ചെയ്ത ഒരു എപ്പിസോഡ് 👌🏻
@sujithts74553 жыл бұрын
Adipoli climax poliiiii💞💞💞💞
@girijasankar81623 жыл бұрын
Very good presentation. Congrats äll actors and behind the screen technicians
@MuhammedSalim3 жыл бұрын
Digital ഒക്കെ നല്ലതാ... പക്ഷേ... ഓഫ്‌ലൈൻ മസ്റ്റ് ആണ് 😍
@rahulramachandranjr9 ай бұрын
എല്ലാ എപ്പിസോഡ്കൾ ചിരിപ്പിച്ചു🤣🤣🤣 ഇത് അവസാനം ഇമോഷണൽ ആക്കി....😢പിന്നെ ചിന്തിപ്പിച്ചു 🧠🧠 ❤❤❤❤❤ Brilliant work 👍👍👍
@minnuschenadan30823 жыл бұрын
വിറയാർന്ന ആ കൈ കൊണ്ട് ആ പണം 1000. കൊടുത്തപ്പോൾ അതിന്ന് 10. കോടിയുടെ വില യാണ് നാം ഓരോരുത്തരും കാണുന്നത്.. ചില സമയം ഇങ്ങനെ യാണ്. എന്തൊക്കെ ഉണ്ടകിലും ഒന്നും ഇല്ലാത്തവനെ പോലെ ആകും. അതാണ് ഈ എപ്പിസോഡ് പറയുന്നത്... 😍😍
@tsbalasubramoniam88863 жыл бұрын
All artists of Marimayam are all acting at high standard. Our good Wishes to all .