ശ്രദ്ധിക്കൂ - രണ്ട് സംഖ്യകൾ കൂട്ടി കിട്ടുമ്പോൾ ലഭിക്കുന്ന ഉത്തരം 12ൽ താഴെ ആണെങ്കിൽ 12 കൊണ്ട് ഭാഗിച്ച് ശിഷ്ടംകാണേണ്ടതില്ല.പകരം ലഭിച്ച സംഖ്യ തന്നെ ശിഷ്ടമായി കണ്ടാൽ മതി. 🙏🙏
@nidhines57323 жыл бұрын
താങ്കള്‍ക്ക് വലിയ ഒരു നന്ദി അറിയിച്ചു കൊള്ളുന്നു. ഈ വീഡിയോ കാണുന്ന ഏത് ഒരു സാധാരണക്കാരന് പോലും അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
@Ayiravallimedia3 жыл бұрын
☺️☺️☺️🙏🙏🙏 നന്ദി
@aneeshpillai9292 Жыл бұрын
ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം
@dineshankt31228 күн бұрын
Great great great 👍👍👍
@deepanair48523 жыл бұрын
Thanks for the informations...
@gopusreya94934 ай бұрын
എന്റെ ലെഗ്നാദിപതിയും ധനാദിപതിയും ഇടവം ആണ് ❤
@gireesank4782 Жыл бұрын
SIR YOUR CLASS IS VERY MUCH INTERESTING AND IT IS USEFUL TO ME AND OTHERS WHO ARE INTERESTED IN IT
@anusumesh89243 жыл бұрын
Thankyou.... 🙏
@AjikumarAjikumar-xi6wn Жыл бұрын
Very new for me
@englishcollege62703 жыл бұрын
Thankss for u.
@Ayiravallimedia3 жыл бұрын
Welcome
@girijaakshara5938 Жыл бұрын
നന്ദി നമസ്ക്കാരം സർ 🙏🙏🙏
@Ayiravallimedia Жыл бұрын
ഗിരിജ ജി നമസ്തേ
@visalichandran2609 Жыл бұрын
How we find points? Is it fixed? Eg. Shukrsn 12, chandran 16 etc cc please ecplsin
@prasadkumar28643 жыл бұрын
Good information sir🙏 Namaskaram. Good going classes
@Ayiravallimedia3 жыл бұрын
🙏🙏🙏
@orulillyputtgaadha20324 ай бұрын
Thank you for this video
@unnikrishnannatarajan49642 ай бұрын
Thank you
@raveendranathmeleparambil29422 жыл бұрын
OBLIGED TO YOU FOR THE VALUABLE INFORMATION.✍
@Ayiravallimedia2 жыл бұрын
നന്ദി
@rajeevvk5418 Жыл бұрын
Thanks. Excellent explanation 👌
@Ayiravallimedia Жыл бұрын
You are welcome!
@aneeshpillai9292 Жыл бұрын
സിംപിൾ ആയിട്ടു ചിന്തിക്കു രണ്ടാം ഭവതിപതി ആണ് ധനാധിപതി അതായതു ലഗ്നൽ 2 ന്റെ അധിപതി അത് ഗൃഹ നിലയിൽ ഒറ്റ നോട്ടത്തിൽ കിട്ടും പിന്നെ ഇങ്ങനെ ഇത്രയും ചിന്തിക്കണോ സംശയം ഉണ്ടെകിൽ കുറെ ഗൃഹ നില എടുത്തു നോക്കു
My vyazham + sanity (10+1) and Chandran is in midunam rasi. Kujan is in medam rasi so my gayathri is kujan please confirm lagnam karkidakam
@greengrass7025 Жыл бұрын
Chovva aano Kuja?
@Mridhulksuresh Жыл бұрын
28 ÷ 12 ചെയിതു അപ്പോൾ 2 കിട്ടി പിന്നെ 2×12 =24 കിട്ടി പിന്നെ 4 ഉത്തരം എങ്ങനെ വന്നു
@SP-fs8rc4 ай бұрын
Bro 28÷12 എന്നത് ഒരു പേപ്പറിൽ എഴുതി ഭാഗിച്ചു നോക്കുമ്പോൾ 4 ശിഷ്ടം വരും. Calculator വഴി ആണെങ്കിൽ answer 2 ആയിരിക്കും,പക്ഷെ അതിൽ ശിഷ്ടം കാണിക്കുമോ എന്ന് അറിയില്ല. ഈ കമന്റ് ഇട്ടത് തെറ്റ് എനിക്ക് പറ്റിയത് ആണെങ്കിൽ ക്ഷമ ചോദിക്കുന്നു.
@sujazana76573 жыл бұрын
Thank u sir
@Ayiravallimedia3 жыл бұрын
Thanks
@anandhuIndomitable5 ай бұрын
ചേട്ടാ ശിഷ്ട്ടം 1 വന്നാൽ എങ്ങനെ ആണ്
@deepanair48523 жыл бұрын
Oru jathakathil rogangal engane kandupidikam
@Ayiravallimedia3 жыл бұрын
ചില സാധ്യതകൾ മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ
@Ayiravallimedia3 жыл бұрын
അത് യാഥാർത്ഥ്യം ആകണമെന്നില്ല
@deepanair48523 жыл бұрын
@@Ayiravallimedia njangalude family full ladies facing the problem of sugar decease from the age of 35. Our grand parents also faced the same problem and the death reason was high sugar ... I also facing the same . If you know any remedy pls suggest me..
@hemadevapriya11223 жыл бұрын
Ente adutha oru family ilum ithe problemaa
@Ayiravallimedia3 жыл бұрын
ആറാം ഭാവം - കൊണ്ട് രോഗങൾ അറിയാം -വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@nikhilkailas1548 Жыл бұрын
ഞാൻ കർക്കിടകം രാശി കർക്കിടക ലഗ്നം 9 മീനം രാശി ലക്നം വ്യാഴം വ്യാഴത്തിന്റെ നമ്പർ എവിടെ
@mahadhevan90426 ай бұрын
10 . Guru
@manikantan86573 жыл бұрын
🙏
@Ayiravallimedia3 жыл бұрын
നന്ദി
@rajeshbabu82002 жыл бұрын
ശനിയും ഗുരുവും ആഞ് വരുന്ന തെങ്കിൽ | എങ്ങനെ
@pranavskumar84612 жыл бұрын
12ilthazhe vannalo
@hrishihrishi973 Жыл бұрын
എനിക്ക് കൂട്ടിയിട്ട് 20ആണ് കിട്ടുന്നത് 12കൊണ്ട് harikumbol 1.6കിട്ടും ഇത് 2ആയി കണക്കാകാമോ
@hrishihrishi973 Жыл бұрын
Reply tharnam
@Ayiravallimedia Жыл бұрын
വീഡിയോ ദയവായി ഒന്നുകൂടി ശ്രദ്ധിച്ചു കാണാമോ
@rahulettansentertainment38573 жыл бұрын
എന്റെ ശുക്കറാപ്പി 😘😘😘😘😘
@mssundharsundhar32863 жыл бұрын
ഒരു സംശയമുണ്ട് സർ 28 നെ 12 കൊണ്ട് ഭാഗിക്കുമ്പോൾ 2 അല്ലെ വരുന്നത് ' എങ്ങനെയാണ് 4 വരുന്നത് ആ ഭാഗം തൊട്ട് ഒന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു:
@Ayiravallimedia3 жыл бұрын
സുഹൃത്തേ ശിഷ്ടമാണ് 4
@rajeshkumar-ws4fr2 жыл бұрын
28 നെ 12 കൊണ്ട് ഹരിക്കുക. 28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2. അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്.. 28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ? അതാണ് ഉദ്ദേശിച്ചത്..
@jijichandran54783 жыл бұрын
നമസ്തേ എന്റെ ധനാ ധി പതിയെ ഒന്ന് പറയുമോ ജിജി ചന്ദ്രൻ തൃക്കേട്ട16.10.1977. സമയം ഉച്ചകഴിഞ്ഞ് 4 15
@anoopp.p21163 жыл бұрын
❤️❤️❤️
@Ayiravallimedia3 жыл бұрын
നന്ദി
@SAJEEVKUMAR-xw1wb11 ай бұрын
ചന്ദ്രനിൽ നിന്നും ലെഗ്നത്തിൽ നിന്നും ഒരേ രാശി വന്നാൽ എങ്ങനെ കണക്കുകൂട്ടും പ്ലീസ് റിപ്ലൈ
11 എടുക്കാം - പന്ത്രണ്ടിൽ കൂടിയ സംഖ്യ വരുമ്പോൾ 12 കൊണ്ട് ഭാഗിച്ച് ശിഷ്ടം എടുക്കണം.
@vishnug933 жыл бұрын
@@Ayiravallimedia ok thanks njan 11 thanne eduthu
@Mridhulksuresh Жыл бұрын
4 എങ്ങനെ കിട്ടി ഒന്ന് പറഞ്ഞുതരോ please
@subinsasi7486 Жыл бұрын
ദാനാദിപതി ചന്ദ്രൻ വന്നു അതു കൊണ്ട് മുത്ത് മോതിരം ദരിക്കാമോ
@deepakvg6708 Жыл бұрын
ധനാധിപദിയെ കണ്ടെത്തിക്കഴിഞാൽ ധന അഭിവൃദ്ധിക്ക് എന്താ ചെയ്യേണ്ടത്
@Ayiravallimedia Жыл бұрын
അവരെ പ്രീതിപ്പെടുത്തുക
@deepakvg6708 Жыл бұрын
@@Ayiravallimedia ശനി ആണ് ധനാധിപദി എങ്കിൽ എന്താ ചെയ്യേണ്ടത്
@vani22042 жыл бұрын
ശിഷ്ടം 1.5 eathan
@achuthakrishnameenakshi1078 Жыл бұрын
എനിക്ക് ലഗ്നത്തിൽ തന്നെ ചന്ദ്രൻ ഉണ്ട്. ആയതു കൊണ്ട് ഒൻപതാം ഭാവം സെയിം ആണ്. ഇടവം. ശുക്രൻ ആണ് രാശ്യാധിപൻ. 12+12=24/12=2 or 12/12=1. ഇതിൽ ഏതാ ശെരി. Pls reply
@aneeshpillai9292 Жыл бұрын
ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം
@sandeepsandeepsasi74203 жыл бұрын
നമസ്തേ ഹരി 🙏 ഈ ജാതകന് വ്യാഴദശ വരുമ്പോൾ സാമ്പത്തികമായ ഗുണങ്ങൾ ഉണ്ടാകുമോ?
@Ayiravallimedia3 жыл бұрын
ഉണ്ടാകാം👍👍
@msanam3903 жыл бұрын
Chettan vere oru raashi legnamaayi parayaamo. Chandhran 9 thinte adhipathi aakaathe vere oru legnam kaanikkaamo
@Ayiravallimedia3 жыл бұрын
1 മുതൽ 11 വരെ ഉള്ള ഏതെങ്കിലും സംഖ്യയാണ് ആണ് പോയിൻറ് കൾ തമ്മിൽ കൂട്ടുമ്പോൾ വരുന്നത് എങ്കിൽ 12 കൊണ്ട് ഭാഗിക്കുന്നത് ഇല്ല
@msanam3903 жыл бұрын
Aa okke chetta. Oru cunfushan ontte chetta. Ee chandhrante kaaryam parayunnathe kontta. Vere aathe raashi ethupole nokkiyaalum avasaanam chettan paraja reethiyil chandhranil ninnaano nokkantte
@Ayiravallimedia3 жыл бұрын
Ys
@msanam3903 жыл бұрын
Aa okke chetta. Chettanum, chettantte veettil ulla allaavarkkum, chettane supportte cheyyunna allaavarkkum aayusum, aarogyavum unttaakatte Anne njaan eeshwara naamthil praarthikkunnu
@rabuvoice70632 жыл бұрын
ഹരിസാർ , എന്റെ ഭാവം ചാർട്ടിൽ ശുക്രനും ശനിയും ഉണ്ട് അപ്പൊ ഏതിന്റെ നമ്പർ ആണ് എടുക്കേണ്ടത് ? പിന്നെ രാഹു കേതുക്കളുടെ നമ്പർ എത്രയാ സീറൊ ആണൊ ?
@aneeshpillai9292 Жыл бұрын
ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം
@sudheermahi64493 жыл бұрын
Sir ഗ്രഹനിലയിൽ " എന്താണ് സൂചിപ്പിക്കുന്നത്?പിന്നെ ഒരു column ത്തിൽ രണ്ട് അക്ഷരങ്ങൾ കാണിക്കുന്നുണ്ട് അതുംകൂടെ പറഞ്ഞു തരാമോ?
@Ayiravallimedia3 жыл бұрын
എന്താണ് ?
@sudheermahi64493 жыл бұрын
@@Ayiravallimedia Sir ഗ്രഹനിലയിൽ " " എന്ന ചിന്നം എന്താണ് സൂചിപ്പിക്കുന്നത്
@sumeshsubrahmanyansumeshps77085 ай бұрын
@@sudheermahi6449ഗ്രഹങ്ങൾ ഒന്നും ഇല്ല എന്നാണ് സൂചിപ്പിക്കുന്നത്
@Kannan365263 жыл бұрын
❤🙏🙏🙏
@Ayiravallimedia3 жыл бұрын
നന്ദി
@harilachandranchandran774 Жыл бұрын
ശിഷ്ടം വന്നാൽ 3.11 മൂന്നാണോ നാലാണോ എടുക്കേണ്ടത്
@vishnug933 жыл бұрын
Appol 12 thanne anno edukandathe
@rinishachandran84543 жыл бұрын
11.6.1987. 3.am. Paranjutharumo🙏🙏🙏
@Ayiravallimedia3 жыл бұрын
ചാനലിലെ വീഡിയോകൾ കണ്ടാൽ സ്വയമായി തന്നെ ഇതെല്ലാം ചെയ്യാം
@remyag95393 жыл бұрын
Vyazham ane lagnal 9 il vannathe.Vyathaintey point listil koduthilla.Ethra ane point.Thank you. 🙏
@bidin2012 Жыл бұрын
വ്യാഴത്തിന് പോയ്ന്റ്സ് ഒന്നും ഇല്ലാത്തതാണോ അതോ കൊടുക്കാൻ വിട്ടു പോയതാണോ..?
@harilachandranchandran774 Жыл бұрын
വ്യാഴം എന്നാൽ ഗുരു ആണ് 10
@anandhuIndomitable Жыл бұрын
അവസാനം ശിഷ്ട്ടം രണ്ട് ആണ് കിട്ടിയത് ചന്ദ്രൻ തൊട്ട് എണ്ണിയപ്പോൾ രണ്ടമത്തെ അതിൽ ഗ്രഹം ഉണ്ട് ഗ്രഹം മാന്ദി ആണ് കാണിക്കുന്നത് പക്ഷെ സർ പറഞ്ഞത് പോലെ എന്റെ രാശി ഇടവം ആണ് കിട്ടിയത് അപ്പോൾ ഇടവം രാശിക്ക് രാശ്വാധിപൻ ശുക്രൻ ആകുമ്പോൾ. ഇതിൽ മാന്ദിനെ ആണോ ശുക്രനെ ആണൊ ആരാധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ🙏
@Ayiravallimedia Жыл бұрын
വീഡിയോ ആ ഭാഗം ഒന്നുകൂടി കൃത്യമായി കാണാമോ☺️☺️
@anandhuIndomitable Жыл бұрын
@@Ayiravallimedia 7:11 രാശി കോളത്തിൽ ആദ്യമേ ഒരു ഗ്രഹം ഉണ്ട് ആ ഗ്രഹത്തെ രാശ്വാധിപനായി കൂട്ടാമൊ🙏
@Ayiravallimedia Жыл бұрын
സുഹൃത്തേ അങ്ങനെയല്ലല്ലോ വീഡിയോയിൽ പറയുന്നത് -ആ ഭാവം ഭരിക്കുന്നരാജ്യാധിപനെയാണ് എടുക്കേണ്ടത് അല്ലാതെ അവിടെ നിൽക്കുന്ന ഗ്രഹത്തെ അല്ല
@anandhuIndomitable Жыл бұрын
@@Ayiravallimedia ഒ അതാണോ 🙏😍
@petersunil49032 жыл бұрын
♥️ hi bro namaste ♥️🙏♥️
@Ayiravallimedia2 жыл бұрын
Thanks for your support
@sunilkumarpr52203 жыл бұрын
2, 11, 12... No planet
@sunilkumarpr52203 жыл бұрын
If point less than 12, what should I do?? My point is 1+8= 9
@Ayiravallimedia3 жыл бұрын
ശിഷ്ടം 9 ആയി എടുക്കുക
@vishnuprasannanpillai50723 жыл бұрын
Inikku 14 anu kooti kittyathu etra akum shistam
@VijayVj-v4w8 күн бұрын
2
@reneeshraj80962 жыл бұрын
Shistam 3.3 vannal engane annu calculate cheyunathu
@Ayiravallimedia2 жыл бұрын
വീഡിയോ ഒന്നുകൂടി കാണു
@reneeshraj80962 жыл бұрын
Sir my 9 th house is chingam from Laguna and meenam Rashi is 9 th house from Chandra Laguna, so total point is 40 , so 40÷12 = 3.3 , my moon is in karkdaka rashi ..so please advise whether my wealth planet house is kanni rashi or it is Thulam .. Looking forward your rapid reply
@sivadasmadhavan51742 жыл бұрын
11വന്നാൽ ശിഷ്ടം എങ്ങിനെകാണണം, എന്ന് പറഞ്ഞു തരുമോംസാർ.
ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം
@bhargavanp43283 жыл бұрын
I got 1+1=2 points.So I can take 2 as shistam
@mssundharsundhar32863 жыл бұрын
12 ൻ്റെയും 16 റെയും ഡിഫറൻസ് 4 അങ്ങനെ ആണോ
@Akshaykumar-wh7ps3 жыл бұрын
1.5 ane kittiyathe ?
@Ayiravallimedia3 жыл бұрын
🙄🙄🙄
@Ayiravallimedia3 жыл бұрын
@@Akshaykumar-wh7ps 12 പോയിട്ട് ശിഷ്ടം 6
@Rocky-dm7bi2 жыл бұрын
@@Ayiravallimedia shishtam bhagikuka pls translate into English maths English aanu padichathu
@favouritemedia67863 жыл бұрын
5:57 മുതൽ... എന്താണ് സംഭവം... ഭാഗ്യ്ക്കാൻ പറഞ്ഞിട്ട് ഗുണിച്ചു വെച്ചേക്കുന്നു...28/12=2.333 വരുo... പക്ഷെ... ഇവിടെ 2*12=24 എന്ന് എഴുതിയേക്കുന്നു... അത് എങ്ങനെ
@Ayiravallimedia3 жыл бұрын
ഒന്നു കൂടി കാണുക - അതി ബുദ്ധി മാറ്റി വച്ച് കാണുക🙏🙏🙏🙏 സംഗതി മനസിലാകും
@favouritemedia67863 жыл бұрын
@@Ayiravallimedia മനസിലായില്ല... അതുകൊണ്ട് ചോദിച്ചതാ...
@Ayiravallimedia3 жыл бұрын
@@favouritemedia6786 please watch one more time... 👍👍 സംഗതി സിംപിൾ ആണ് കോംപ്ലിക്കേഷൻ ഒന്നുമില്ല.
@favouritemedia67863 жыл бұрын
@@Ayiravallimedia 24 വന്നത് എങ്ങനെയാ അത് മനസിലായില്ല
@rajeshkumar-ws4fr2 жыл бұрын
28 നെ 12 കൊണ്ട് ഹരിക്കുക. 28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2. അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്.. 28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ? അതാണ് ഉദ്ദേശിച്ചത്..
@anurajanilkumar40363 жыл бұрын
1 ആണ് എങ്കിൽ ചന്ദ്രൻ നിൽക്കുന്ന രാശി ആണോ അടുത്ത രാശി ആണോ എടുക്കേണ്ടേ
@Ayiravallimedia3 жыл бұрын
എന്താ
@Ayiravallimedia3 жыл бұрын
1 ചന്ദൻ നിൽക്കുന്ന രാശി
@alishrevi67393 жыл бұрын
👃👃👃
@Ayiravallimedia3 жыл бұрын
🙏
@aadhinath673 жыл бұрын
ഇതിലെ മന്ത്രം രാത്രി പ്രാര്‍ത്ഥിച്ചാല്‍ കുഴപ്പമുണ്ടോ..?
@Ayiravallimedia3 жыл бұрын
No problem
@abhilashkalliparambil38073 жыл бұрын
I got 7 points so can i take 7 as shistam??
@Ayiravallimedia3 жыл бұрын
Yes
@manojunni13813 жыл бұрын
ഈ ചാര്‍ട്ടിന്‍റെ അടിസ്ഥാനം എന്താണ് ?ഇത് പൊതുവായി ഉപയോഗിക്കുന്നതാണോ
@Ayiravallimedia3 жыл бұрын
Ys
@aniilpunchakary65833 жыл бұрын
രവിയാണോ ആദിത്യൻ?
@Ayiravallimedia3 жыл бұрын
Yes
@bineeshbineesh396911 ай бұрын
ബ സ ര എന്നീ മൂന്ന് ഗ്രഹങ്ങൾ ഉണ്ട് ഈ മൂന്നു ഗ്രഹങ്ങളും ഏതായിരിക്കും
@manukm64977 ай бұрын
randu rasikalude adhepan onnnanu appo
@pradeeps71023 жыл бұрын
എനിക്ക് ശനീശ്വരൻ ആണ് ഗായത്രി മന്ത്രം എത്ര പ്രാവശ്യം ഉരു വിടണം
@Ayiravallimedia3 жыл бұрын
കൃത്യമായ എണ്ണം ഒന്നും ഞാൻ പറയില്ല -പ്രാർത്ഥിക്കും എങ്കിൽ അല്പാല്പമായി ജപിക്കുക
@poovathoormusicmedia89232 жыл бұрын
Hi ലഗ്നം നോക്കി എങ്ങനെ നമ്മൾക്ക് ഓരോരുത്തവർക്കും വിധിച്ചിരിക്കുന്ന ജോലി കണ്ടെത്താം എന്നതിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Ayiravallimedia2 жыл бұрын
ശ്രമിക്കാം
@poovathoormusicmedia89232 жыл бұрын
Thanks
@asishraveendra9372 жыл бұрын
വ്യാഴവും, ശനിയും വന്നാൽ 10 + 1 = 11 കിട്ടിയാൽ ധനാധിപദിയെ എങ്ങനെ കണ്ടെത്തും11/12 സാധ്യമല്ലല്ലോ🙏
@aneeshpillai9292 Жыл бұрын
ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം
@ramachandranm.gopinathan2068 Жыл бұрын
Please tell us if there is any other solution for this issue
@tvs765 Жыл бұрын
11 എടുത്താൽ മതിയാകും ചന്ദ്രൻ സ്ഥിതി ചെയ്യുന്ന ഭാവത്തിൽ നിന്നും
@ramesankm38883 жыл бұрын
6+12=18 അതിനെ 12കൊണ്ട് ഭാഗിച്ചപ്പോൾ 6കിട്ടി ഉത്തരം ശെരിയാണോ?
@Ayiravallimedia3 жыл бұрын
Yes
@muralind23 жыл бұрын
തെറ്റാണ്. 18 എന്ന സംഖ്യയെ കുറഞ്ഞത് രണ്ടു ഭാഗമാക്കാനുള്ള സംഖ്യയെക്കൊണ്ട് ഭാഗിക്കണം. 2, 3, 6, 9 എന്ന സംഖ്യകളെക്കൊണ്ടു മാത്രമേ അംശമില്ലാത്ത വണ്ണം ഭാഗിക്കാനാകൂ.
@silverunicornsilverunicorn30533 жыл бұрын
ലഗാനൽ 9 ഉം ചന്ദ്രാൽ 9ഉം വൃശ്ചികം ആണ് കാരണം മീന ലാഗ്നത്തിൽ ചന്ദ്രനാണ് ലാഗ്നം
@silverunicornsilverunicorn30533 жыл бұрын
അപ്പോൾ എന്താ ചെയ്യുക
@silverunicornsilverunicorn30533 жыл бұрын
ഒന്ന് മറുപടി തരുമോ എനിക്ക് ലഗ്നത്തിൽ മീന രാശിയിൽ ചന്ദ്രൻ ആണ് അപ്പോൾ ലാഗ്നാൽ 9 വൃശ്ചികം പക്ഷെ ചന്ദ്രാൽ 9 ഉം വൃശ്ചികം തന്നെ അല്ലെ അപ്പോൾ ഞാൻ എങ്ങിനെ ആണ് കണക്കു കൂട്ടേണ്ടത് ദയവായി മറുപടി തരുമോ
@shaji5621Ай бұрын
28÷12=2anu
@aneeshpillai9292 Жыл бұрын
ധനാധിപതി 2 ആം ഭാവധിപതി അല്ലെ അപ്പോൾ ലഗ്നൽ രണ്ടിന്റെ അധിപതി എന്ന് പറഞ്ഞാൽ പോരെ.. ഇത്രയും ചെയ്തു നോക്കണോ
@Ayiravallimedia Жыл бұрын
വീഡിയോ ശ്രദ്ധിച്ചു ഒന്നുകൂടി കാണാമോ
@Ayiravallimedia Жыл бұрын
ഇതൊരു പഠന ക്ലാസ് ആണ്
@deeparajendran3247 Жыл бұрын
രണ്ടാം ഭാവത്തിന്റെ അധിപൻ അല്ലെ ധനാധിപതി ഇതു ആദ്യം ആയി കേൾക്കന്ന രീതി
@ragavanrajeev46833 жыл бұрын
അപ്പോൾ ഇതിൽ പറയുന്ന വ്യാഴത്തിന് ആരാധിക്കണം അല്ലേ
@Ayiravallimedia3 жыл бұрын
ശാശ്യാധിപൻ വ്യാഴം എങ്കിൽ
@raninranink34153 жыл бұрын
6 +1=7 എന്ന് കിട്ടി ഗ്രഹനില മ എന്ന് ഉള്ളത് ധനപരമായ നേട്ടം ഉണ്ടക്കുമോ
@jeminasajith68623 жыл бұрын
നമ്മളെയെല്ലാപേരേയും ജോതിഷം നോക്കുന്ന വർ ആക്കും,
@Ayiravallimedia3 жыл бұрын
🙏🙏🙏
@aneeshpillai9292 Жыл бұрын
ലഗ്നൽ രണ്ടിന്റേ അധിപതി ആണ് ധനാധിപതി,അതിനു ഈ പുള്ളി പറയുന്ന ഇത്രയും കണക്കു കൂട്ടിന്റെ ആവശ്യം ഇല്ല. ഗൃഹ നിലയിൽ രണ്ടിന്റെ അധിപതി ( രണ്ടാം ഭാവം നിൽക്കുന്ന രാശിയുടെ അധിപൻ ) ആണ് ധനാധിപതി.. ഒറ്റ നോട്ടം ഗൃഹ നിലയിൽ നോക്കു ഉത്തരം കിട്ടും എന്തിനു വളഞ്ഞു പോകണം
@kannankollam17113 жыл бұрын
പറച്ചിൽ കേട്ടാൽ തോന്നും ലോകത്തുള്ള എല്ലാ പണക്കാരും പണം ഉണ്ടാക്കിയത് ഈ കാര്യം നോക്കിയ ആണെന്ന് ചുമ്മാതെ ആളെ പറ്റിക്കാൻ ആയിട്ട് ഓരോ വീഡിയോ ഇട്ടോളൂ ഈ ജോതിഷം നോക്കുന്ന ആളെ ഒരു കാരണവശാലും വിശ്വസിക്കാൻ പറ്റില്ല വെറും കള്ളന്മാര് ആണ് ദയവു ചെയ്തു ഇതുപോലെ അന്ധവിശ്വാസം ആയ വീഡിയോ ആയിട്ട് വരരുത്
@Ayiravallimedia3 жыл бұрын
താല്പര്യം ഇല്ലേല് കാണാതിരുന്നാൽ മതി- 🙏🙏🙏
@kannankollam17113 жыл бұрын
@@Ayiravallimedia ഞാൻ ഈ വക ഉടായിപ്പ് ഒന്നും കാണാറില്ല പിന്നെ ഇത് കണ്ടപ്പോൾ വന്ന കമൻറ് ഇട്ടു എന്നേയുള്ളൂ.
@mohanrajkalathil19723 жыл бұрын
@@Ayiravallimedia point 13 then which is the planet to vership
@Rocky-dm7bi2 жыл бұрын
Nigalku arivilenkil athu andhavishwas am typical mandan 😃
@sadannadarajan86413 жыл бұрын
hi my point is 12+ 8=20 20 12 MY ANSWER IS 8 IT IS TRUE PLEASE REPALY
@Ayiravallimedia3 жыл бұрын
8 Yes
@favouritemedia67863 жыл бұрын
28/12 അല്ലെ... എന്നിട്ട് ഗുണിച്ചു വെച്ചേക്കുന്നു
@rajeshkumar-ws4fr2 жыл бұрын
28 നെ 12 കൊണ്ട് ഹരിക്കുക. 28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2. അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്.. 28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ? അതാണ് ഉദ്ദേശിച്ചത്..
@mssundharsundhar32863 жыл бұрын
2 ഗുണം 12 = 24 ഈ ഭാഗം ഒന്നു പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു സംശയ നിവൃത്തി വരുത്തി തരണം ദയവായി .
@rajeshkumar-ws4fr2 жыл бұрын
28 നെ 12 കൊണ്ട് ഹരിക്കുക. 28 ൽ 12 രണ്ടു പ്രാവശ്യം വരുന്നില്ലേ? അതാണ് 2. അപ്പൊ 2 പന്ത്രണ്ട് 24 ആയില്ലേ? അങ്ങനെയാണ് 2X12 = 24 ആയത്.. 28 ൽ നിന്നും 24 കുറച്ചാൽ ബാക്കി ശിഷ്ടം വരുന്നത് 4 അല്ലേ? അതാണ് ഉദ്ദേശിച്ചത്..