Ep 560 | Marimayam | What sir, did helping mentality became a little over.... ?

  Рет қаралды 1,050,238

Mazhavil Manorama

Mazhavil Manorama

Жыл бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama # Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
.How did the one who came to help during bad days became a millionaire ?
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 334
@AtoZ76411
@AtoZ76411 Жыл бұрын
ആ രോഗി ആയിട്ടുള്ള മണ്ഡോദരി യുടെ അഭിനയം...... 👍ഇപ്പോ അധികം കണ്ടു വരുന്ന ഒരു രോഗവസ്‌ഥ ആണ് ഇന്നു മറിമായം ചർച്ച ചെയ്തത്
@riyasmk3282
@riyasmk3282 Жыл бұрын
Correct
@Sreemov12
@Sreemov12 Жыл бұрын
ഡോക്ടർ മന്മഥൻ നന്മയുള്ള ഡോക്ടർ 🥰🥰
@Devincarlospadaveedan804
@Devincarlospadaveedan804 Жыл бұрын
റിയാസ് നർമകല എന്ന നടനെ മലയാള സിനിമ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല അസാധ്യ കഴിവുള്ള കലാകാരൻ ആണ് അദ്ദേഹം എത്ര അനായാസം ആണ് ഓരോ കഥാപാത്രങ്ങൾ ആയിട്ട് മാറുന്നത്
@majeedkk8485
@majeedkk8485 Жыл бұрын
നന്മമരം ആളുകൾക്ക്‌ ഒരു താക്കീത് കൂടിയാണ് ഈ എപ്പിസോഡ്
@JayKayEdk
@JayKayEdk Жыл бұрын
Doctor മന്മഥൻ കലക്കി.. ഡോക്ടർ ആയി തന്നെ ജീവിച്ചു.
@shanavaskamal
@shanavaskamal Жыл бұрын
correct nannayittundu body lang polum oru doctere pole kiirukrityan👌😍
@fazalrahman8300
@fazalrahman8300 Жыл бұрын
മന്മധൻ എന്ത് സൂപ്പർ ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് ✌🏻
@Rayan___Ahd
@Rayan___Ahd Жыл бұрын
Moopper pandee polli aahn
@paulosepp1118
@paulosepp1118 Жыл бұрын
So players played
@shahidsha3213
@shahidsha3213 Жыл бұрын
ഗൂ
@shinojsebastian6759
@shinojsebastian6759 Жыл бұрын
ഈ എപ്പിസോഡ് ഒരു ഹാസ്യം ആയിട്ടല്ല പകരം അറിവ് പകരുന്ന ഒരു എപ്പിസോഡ് ആയിട്ട് തയ്യാറാക്കിയ മറിമായം ടീമിന് അഭിനന്ദനം
@khadeejakm2021
@khadeejakm2021 9 ай бұрын
Ith മാത്രമല്ല..allaa എപ്പിസോടും വളരെ കാര്യം thanne
@harli8031
@harli8031 Жыл бұрын
മണ്ടൂ അടിപൊളി ആക്ടർ ആണ് ഏത് റോളും ആ കൈകളിൽ ഭദ്രം ആണ് തീർച്ചയായും നല്ല സിനിമകളിൽ ചെറുത് അല്ലാത്ത റോളുകൾ കൊടുത്തു അവർക്ക് അവസരങ്ങൾ കൊടുക്കണം ശെരിക്കും പറഞ്ഞാൽ ഈ ടെലി ഹോം സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ ആണ് മണ്ടൂ.... അക്ഷരം തെറ്റാതെ വിളിക്കാം സൂപ്പർസ്റ്റാർ എന്ന് അഭിനന്ദനങ്ങൾ മണ്ടൂ
@themuseaudiobook
@themuseaudiobook Жыл бұрын
എനിക്കും അതേ അഭിപ്രായം തന്നെ. മറിമായം ടീം ന് അഭിനന്ദനങ്ങൾ.
@ajmalcv1905
@ajmalcv1905 Жыл бұрын
Caroct
@mubashirali5055
@mubashirali5055 Жыл бұрын
Correct..
@aswindvs
@aswindvs Жыл бұрын
സുമേഷേട്ടനെ കാണുമ്പോ മനസിന്‌ ഒരു വിഷമം.. Miss u sumeshetta
@girijathakachan2119
@girijathakachan2119 Жыл бұрын
മനോരമ ഈ പരിപാടി ഉപേക്ഷിക്കല്ലേ പ്ലീസ്
@sheilakuttykrishnan9152
@sheilakuttykrishnan9152 Жыл бұрын
@@girijathakachan2119 9⁹⁹
@manumansu6699
@manumansu6699 Жыл бұрын
ഉഫ്ഫ്ഫ് ഇത്രയധികം സമൂഹത്തിനു ഉപകരിക്കുന്ന ഒരു വീഡിയോ ഞാൻ ഈയടുത്തൊന്നും കണ്ടിട്ടില്ല അതും ഒരു കോമഡി രൂപത്തിൽ 👍👍👍🥰
@salmanishq
@salmanishq Жыл бұрын
എന്റെ ഉമ്മയൊരു kidney patient ആയതുകൊണ്ട് വളരെ അധികം relate ചെയ്യാൻ പറ്റിയ episode👍. കഴിഞ്ഞ 2.5-3 വർഷം ഞങ്ങൾ അനുഭവിച്ച മാനസികവും ശാരീരികവുമായ വേദന ആർക്കും കൊടുക്കരുതേ എന്നാണ് പ്രാർത്ഥന. വളരെ നല്ല episode. Dr ആയിട്ട് അഭിനയിച്ച manmadhan എല്ലാ കാര്യങ്ങളും നന്നായി അവതരിപ്പിച്ചു 👌
@anjalis3096
@anjalis3096 10 ай бұрын
Umma ipo engne irikkanu?
@salmanishq
@salmanishq 10 ай бұрын
@@anjalis3096 kidney മാറ്റിവെച്ചിട്ട് ഇപ്പോൾ 1 വർഷം കഴിഞ്ഞു. കുഴപ്പങ്ങളൊന്നുമില്ല 😊
@najahequality6715
@najahequality6715 5 ай бұрын
🙂​@@salmanishq
@jcadoor204
@jcadoor204 Жыл бұрын
കുറച്ചു കാലത്തിനു ശേഷം മൻമഥന് നല്ലൊരു വേഷം അത് ഭംഗിയാക്കുകയും ചെയ്തു. എല്ലാവരും അവരവരുടെ റോൾ ഗംഭീരമാക്കി ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവത്തി Real ആവിഷ്കാരം👌👌😍😍❤️
@antonykutty1273
@antonykutty1273 Жыл бұрын
777777⁶⁷0
@pavansunil3210
@pavansunil3210 Жыл бұрын
Lllllllll
@georgevarghese7234
@georgevarghese7234 Жыл бұрын
ഡോക്ടർ മന്മഥൻ പൊളിച്ചു
@babukumarraghavanpillai3943
@babukumarraghavanpillai3943 Жыл бұрын
നല്ലൊരു episode പൂർണ്ണമായി ടെലികാസ്റ്റ് ചെയ്തതിനു നന്ദി.
@binoybaby8150
@binoybaby8150 Жыл бұрын
Old anu athanu
@sarafujasi4427
@sarafujasi4427 Жыл бұрын
@@binoybaby8150 in A
@sultanbinibrahim7465
@sultanbinibrahim7465 Жыл бұрын
9.02 മണികണ്ഠൻ പട്ടാമ്പി [ അമ്മാവൻ ] കൗണ്ടർ കിട്ടു 👍🏻👍🏻😂😂😂😂😂..
@SeaHawk79
@SeaHawk79 Жыл бұрын
മണ്ടുവിനെ കണ്ടപ്പോൾ അഭിനയമാണെങ്കിലും സങ്കടം തോന്നി😔
@vipinvinay1844
@vipinvinay1844 Жыл бұрын
ചാരിറ്റി കള്ളൻ മാരുടെ ആസനത്തിൽ അടിച്ച എപ്പിസോഡ് 👌
@Sreemov12
@Sreemov12 Жыл бұрын
കഴിഞ്ഞ ദിവസം ഒരു ന്യൂസ് ഉണ്ടായിരുന്നു ഈ അവയവ ദാനം അതിന്റെ പേരിലെ തട്ടിപ്പ് ഒക്കെ
@georgejohn2959
@georgejohn2959 Жыл бұрын
👍👍👍
@KunjimuhammedMuhammed-vr6wv
@KunjimuhammedMuhammed-vr6wv 10 ай бұрын
😊❤❤q❤
@shinojraghavanvtk3135
@shinojraghavanvtk3135 Жыл бұрын
ഭൂലോക ഫ്രോഡ് നന്മമരം ഉണ്ണി.. 😄😄😄..... ഉണ്ണി സൂപ്പർ ആയിനും.. ഒരുപാട് ടെൻഷൻ ഇടയിൽ മറിമായം കാണുമ്പോൾ ഒരു സന്തോഷം ആവും.. 👍👍👍
@Playergamer557
@Playergamer557 Жыл бұрын
Sathyam
@tanson86
@tanson86 Жыл бұрын
Sathyasheelan is matching the excellent Late actor Mr Sankaradi from the movie Midhunam/Varavelppu 😂
@lijojose6196
@lijojose6196 Жыл бұрын
Manmadhans body language as doctor is excellent
@vipink2513
@vipink2513 Жыл бұрын
ഇത് പോലുള്ള സാമൂഹിക സമകാലീന സംഭവങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള എപിസോടുകൾ ടെലികാസ്റ്റ് ചെയ്യുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ...
@mohammadrasheedShihab
@mohammadrasheedShihab Жыл бұрын
നന്മ മരങ്ങളുടെ അടിവേരിളകുന്ന എപ്പിസോഡ്...🙏🙏
@paul00740
@paul00740 Жыл бұрын
സുഗതൻ.. ഒരു നിമിഷത്തേക്ക് കരയിച്ചു ❤
@kannurchandrasekhar522
@kannurchandrasekhar522 5 күн бұрын
ഈ എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടം ആയതു റിയാസ് നർമകലയുടെ ആണ്..... അദ്ദേഹം എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്..... അസാധ്യമായ അഭിനയപാടവം..... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു..... ❤🙏👍
@vinodkonchath4923
@vinodkonchath4923 Жыл бұрын
ചാരിറ്റിയുടെ പേരും പറഞ്ഞു പാവപ്പെട്ട മനുഷ്യ രെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നതെമ്മാടികളുടെ തനിസ്വഭാവം തുറന്നുകാട്ടിയ മറിമായം ട്ടീമിന് അഭിനന്ദങ്ങൾ 💐💐💐 സത്യസന്ധമായി മറ്റുള്ളവരെ സഹായിക്കുന്ന നന്മനിറഞ്ഞ മനുഷ്യർക്ക് അപമാനമാണ് ഈ നന്മ മ രങ്ങളെന്ന തെമ്മാടികൾ വെറും 8 ലക്ഷം കൊണ്ട് ചെയ്യേണ്ട സർജ്ജറിക്ക്‌ 25 ഉം 30 ഉം വേണം എന്ന് പറഞ്ഞു പിരിവെ ടുക്കുന്നു ഒരു പാട് ഹോസ് പ്പിറ്റലുകളും ഡോക്ടർമാരും ഇവർക്ക് കൂട്ടാണ് മന്മ്മദനെ പോലെ ഉള്ളഡോക്ടർ മാരെയാണ് നമ്മുടെ സാമുഹത്തിഅനാവശ്യം
@rafichotoor2960
@rafichotoor2960 Жыл бұрын
മാരകമായ രോഗങ്ങളെ തൊട്ട് അല്ലാഹു ദൈവം നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ 😪🙏🤲🏻
@thecraftbox9116
@thecraftbox9116 Жыл бұрын
Aameen
@soudathck3605
@soudathck3605 Жыл бұрын
Aameen
@irshadvp2720
@irshadvp2720 Жыл бұрын
Aameen
@SaliniTVMS
@SaliniTVMS Жыл бұрын
നല്ലൊരു എപ്പിസോഡ്.. അറിയാത്ത കാര്യങ്ങൾ അറിയാനും പറ്റി..... 👍🏻👍🏻👍🏻👍🏻
@AtoZ76411
@AtoZ76411 Жыл бұрын
ഇന്നു തന്നെ എല്ലാം എപ്പിസോടും അപ്‌ലോഡ് ഉണ്ടല്ലോ.. എന്ത് പറ്റി
@abhilashgopi6826
@abhilashgopi6826 Жыл бұрын
ഗംഭീര എപ്പിസോഡ് 👍👍മറിമായം ഹാസ്യം മാത്രമല്ലാ, ഒരുപാട് അറിവും നൽകുന്ന മികച്ച പ്രോഗ്രാം 👍👍👍
@brijeshbrijesh8311
@brijeshbrijesh8311 Жыл бұрын
ആനുകാലിക പ്രസക്തി ഉള്ളത് അവതരിപ്പിക്കുന്ന മറിമായം ടീം 🙏🏻❤💋
@kannarmala
@kannarmala Жыл бұрын
ഉണ്ണി ഫിറോസ്കുന്നംപറമ്പിലിനെ വളരെ ഭംഗിയായി അഭിനയിച്ചു അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@4667robin
@4667robin Жыл бұрын
😂😂😂😂😂👌
@vivek95pv14
@vivek95pv14 Жыл бұрын
Aa loka kallan aan
@vinodkonchath4923
@vinodkonchath4923 Жыл бұрын
Correct
@abuakarshabaker9143
@abuakarshabaker9143 Жыл бұрын
നൻമ മരം
@darvindarvin-mw7tg
@darvindarvin-mw7tg 8 ай бұрын
ഇങ്ങനെ അറിവുകൾ പറഞ്ഞു തരുന്ന episode താരൻ മറിമായം ടീം പോളി.പണ്ടുകാലത്ത് സാധാരണക്കാരൻ ഇതുപോലെ അറിവുകൾ പറഞ്ഞു തന്നത് റേഡിയോയിൽ ആകാശവാണി ആയിരുന്നു. ഇപ്പോൽ റേഡിയോ ആരാണ് ഉപോയോഗിക്കുന്നത് അതു ക്കൊണ്ട് ഇത് പോലെയുള്ള അറിവുകൾ ആരും അറിയുന്നില്ല .മറിമായം ടീം പൊളിച്ചു
@shamsudeenk1654
@shamsudeenk1654 Жыл бұрын
നന്മ മരങ്ങളാണ് ചികിത്സാ ചിലവുകൾ ഇത്രയധികമാക്കിയത്.ഇവരുടെ വീഡിയോസ് കണ്ടും കേട്ടും ലക്ഷങ്ങൾ ഒക്കെ ആളുകൾക്ക് സാധാരണയായി
@user-wp8qs7nw3n
@user-wp8qs7nw3n 8 ай бұрын
Very informative and clear presentation... makes the people understand and realise the importance...
@fazalrahman8300
@fazalrahman8300 Жыл бұрын
നന്മമരം ഉണ്ണി.. ന്താ മരത്തിന്റെ കച്ചോടാ 😂😂😂😂😂
@safwansafu842
@safwansafu842 Жыл бұрын
ഇതൊക്കെ ആണ് അഭിനയം. മറിമായം 🥰😍❤
@3hviewsmalayalam
@3hviewsmalayalam Жыл бұрын
അവയവ കച്ചവടത്തിനും അനാവശ്യ ഓപേറേഷനും വേണ്ടി ഡോക്ടർമാർ തന്നെ ഒരുങ്ങിയിറങ്ങിയ ഈകാലത്തു manmadhaതൻ dr തീര്ച്ചയായും മാതൃക തന്നെ...
@shanavaskamal
@shanavaskamal Жыл бұрын
see joseph movie and new movie amala paul production cedaver movie avayava kachavadam krityavaye kattunnundu cinema anennu prnju tallykalayanda etile pala incdnts nammude real lifil sambavikkunnatay
@shijuk3345
@shijuk3345 Жыл бұрын
നന്മ മരം ഉണ്ണി എന്താ ചിരി പൊരിച്ചു
@hariharanr123
@hariharanr123 Жыл бұрын
ചില സീനുകളിൽ എന്റെ കണ്ണ് നിറഞ്ഞുപോയി!
@tanson86
@tanson86 Жыл бұрын
Seeing a good mix of content and humour in Marimayam after a long time.
@nasru_11
@nasru_11 Жыл бұрын
മൊയ്തു,മണ്ഡോദരി😢😢 👌👌👌
@zafirponnambath
@zafirponnambath Жыл бұрын
സൂപ്പർ എപ്പിസോഡ് ...... സത്യാട്ടാ.... ഇനി വല്ല പണത്തിനും ആവശ്യം വന്നാൽ, ആ വീട്‌ വിറ്റിട്ടു കാര്യങ്ങൾ നടത്തൂ... ആ വീടും, നീല പെയിറ്റും കണ്ടു മട് ക്കുന്നു 😍
@asmusic7360
@asmusic7360 Жыл бұрын
11:00 വടവൃക്ഷം 😂😂😂😂
@vargheseantony9136
@vargheseantony9136 Жыл бұрын
Manmadan you are a super actor. Mandu is excellent. You are not acting but living the character both
@reghuramsyamlal3223
@reghuramsyamlal3223 Жыл бұрын
ലാസ്റ്റ് sceneile manmathan പൊളിച്ചു. റിയൽ പഞ്ച് ഡയലോഗ്.
@muhammedrashidk4315
@muhammedrashidk4315 11 ай бұрын
എല്ലാവരുടെയും അഭിനയം ഒന്നിന് ഒന്ന് മിച്ചം, 👍👍👍
@rediscover8860
@rediscover8860 Жыл бұрын
ഡോക്ടർമാർക്ക് ക്ലസെടുക്കുന്ന നന്മ മരങ്ങൾ 👍👍 സൂപർ എപ്പിസോഡ്
@lathikaunnikrishnan6356
@lathikaunnikrishnan6356 Жыл бұрын
👌👌 സൂപ്പർ എപ്പിസോഡ് 🙏 ഒന്നിനൊന്ന് മെച്ചം ♥️
@rashidrashi2648
@rashidrashi2648 Жыл бұрын
Idhvare kandathil vach eatavum good episode🥰🥰
@SharafudheenkBoss
@SharafudheenkBoss Жыл бұрын
വിലപ്പെട്ട അറിവിന്‌ നന്ദി
@hariharanr123
@hariharanr123 Жыл бұрын
എല്ലാരുടേം അഭിനയം അതിഗംഭീരം!
@libinpg3389
@libinpg3389 Жыл бұрын
നന്മമരങ്ങളുടെ ആസനത്തിലടിച്ച എപ്പിസോഡ് 😆😆..
@jabirmp1034
@jabirmp1034 Жыл бұрын
ഈ അവസ്ഥ വരുത്തല്ലേ പടച്ചോനെ.... 😭
@soorajspadikam8894
@soorajspadikam8894 Жыл бұрын
മറിമായം ആരേലും ഹാക്ക് ചെയ്‌തോ തുരു തുര എപ്പിസോഡ്
@basheerbashe6217
@basheerbashe6217 Жыл бұрын
🤪🤪
@soorajspadikam8894
@soorajspadikam8894 Жыл бұрын
@@basheerbashe6217 🤭🤭🤭
@bhadrapisharody4898
@bhadrapisharody4898 Жыл бұрын
Dr. ആയി അഭിനയിച്ച നിസാർ വളരെ നന്നായിട്ടുണ്ട്... ഇങ്ങനെ വേണം ഓരോ ഡോക്ടർമാരും. വളരെ നന്നായിരിക്കുന്നു..'
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
റിയാസ് ആണ്
@AbdulKareem-ri5sl
@AbdulKareem-ri5sl Жыл бұрын
മൻമഥനാണ്താരം.....
@sabeethahamsa7015
@sabeethahamsa7015 8 ай бұрын
മനുഷ്യൻ്റെ വേദന വിറ്റു ജീവിക്കുന്ന അനേകം നന്മ മരങ്ങൾ ഉണ്ട് ഇതൊക്കെ തുറന്നു കാണിച്ചാലും അതൊന്നും അവസാനിക്കില്ല സ്വന്ദപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഇത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഈ കാര്യം നല്ല ഒരു മെസേജ് എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
@luciferl2909
@luciferl2909 7 ай бұрын
nanmamaram unni❤️
@jobygeorge2526
@jobygeorge2526 Жыл бұрын
ഇതു കുറെ പഴയ എപ്പിസോഡ് ആണ്‌ guys ..ഇവന്മാരെ ചൊറിഞ്ഞു ഇതും കൂടി ഇല്ലാതാക്കല്ലേ 🥴🥴
@premasreekumar3444
@premasreekumar3444 Жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്ന നല്ല ഒരു എപ്പിസോഡ്.. 🌹🌹
@rvc7038
@rvc7038 Жыл бұрын
മന്മഥൻ ഡോക്ക്ടർ 😘 എന്താ അഭിനയം
@premarajanthanal5175
@premarajanthanal5175 9 ай бұрын
മണ്ടൂ സൂപ്പർ ആക്ടിഗ് ഒരു രക്ഷയുമില്ല സൂപ്പർ എപ്പിസോഡ്
@Anilkumar-vz7cl
@Anilkumar-vz7cl Жыл бұрын
Dr. മൻമദൻ ഈ എപ്പിസോഡിലെ മുഖ്യ കഥാപാത്രം. സാധാരണ തട്ടിപ്പ് കഥാപാത്രങ്ങൾ മൻമദനായിരുന്നു കൈകാര്യം ചെയ്യാറുണ്ടായിരുന്നത്. ഇത് അതിൽ നിന്ന് വ്യത്യസ്ഥമായി. വളരെ ഗംഭീരംമായി എല്ലാവരും ജീവിച്ചു (അഭിനയം എന്നു പറയാൻ തോന്നുന്നില്ല ). അഭിനന്ദനങ്ങൾ.
@nattukal
@nattukal Жыл бұрын
10:20 framilek ഒരാൾ ഒളിഞ്ഞു നോക്കുന്നവരെ കണ്ടവരുണ്ടോ
@sindhuv9274
@sindhuv9274 Жыл бұрын
Docter mammathen super ayi abhinayichu
@nvnarayan9160
@nvnarayan9160 Жыл бұрын
നന്ദി ... വളരേയധികം നന്ദി .
@jijeshjijesh7965
@jijeshjijesh7965 Жыл бұрын
പ്യാരി ഒരു രക്ഷയും ഇല്ല
@Manushyan424
@Manushyan424 Жыл бұрын
നല്ല എപ്പിസോഡ് 👌🥰
@judhan93
@judhan93 Жыл бұрын
Script writter അതിഗംഭീരമായിട്ട് എഴുതി. Climax ഒരു രക്ഷയുമില്ല
@Mathew856
@Mathew856 Жыл бұрын
നമ്മമരം ഫിറോസ്യ്ക്ക ഓർമ്മ വന്നു 🤣
@abdulrazak-ti8nv
@abdulrazak-ti8nv Жыл бұрын
Dr. മന്മധൻ സൂപ്പർ ആയി അഭിനയിച്ചു.
@babukuttanrs8072
@babukuttanrs8072 Жыл бұрын
നല്ല ഒരു കാര്യവും അവതരണവും ചിലവാക്കുന്ന തുകയും ഡോക്ടർ പറഞ്ഞു ഉള്ള ഉപദേശവും മന്മഥൻ,മറ്റുള്ളവരും നന്നായി
@donbosco2907
@donbosco2907 Жыл бұрын
kidilam Episode👌👌👌
@cheriyappumundaparmp5563
@cheriyappumundaparmp5563 Жыл бұрын
പ്രിയപ്പെട്ട സുമേഷട്ടേന് ആദരാഞ്ജലികൾ
@viewer8054
@viewer8054 Жыл бұрын
Avasanam pyari Unni ne nokkunna aa nottam uffff ....😂
@nanuaknanuak7808
@nanuaknanuak7808 Жыл бұрын
നന്മ മരങ്ങൾ കിട്ടൊരു താങ്ങും പൊതുജനങ്ങൾക്കുഒരു മുന്നറിയിപ്പും
@mohammedshaheen889
@mohammedshaheen889 Жыл бұрын
എന്തുപറ്റി മലയാ പെട്ടെന്ന് പെട്ടെന്ന് അപ്ലോഡ് ചെയ്യുന്നുണ്ടല്ലോ 😁
@mubashirtmmubu4951
@mubashirtmmubu4951 Жыл бұрын
കഞ്ചാവ് ഇപ്പോൾ ഇറങ്ങി കാണും 😂
@ajimonaji2445
@ajimonaji2445 Жыл бұрын
Samayam alle nerathe aayollu, kure dhivasangal vaikiyallo
@Kpz009
@Kpz009 Жыл бұрын
Cash nu titaayikaanum😂😂😂
@user-ll3ne7cg2d
@user-ll3ne7cg2d Жыл бұрын
നന്മ മരത്തിനെ മറിമായം കൊന്നു കൊല വിളിച്ചു 😆😆😆
@lifeistryingtobehappy7482
@lifeistryingtobehappy7482 Жыл бұрын
സങ്കി vavachi 😂😂
@Priyadharshini-tt1if
@Priyadharshini-tt1if Жыл бұрын
Dr Manmadhan ഒരു ജഗതി സ്റ്റൈൽ
@rohithkaippada1190
@rohithkaippada1190 9 ай бұрын
14:23 അയ്ശേരി മരത്തിന്റെ കച്ചോടാ 😂😂
@CHELSEABOY7
@CHELSEABOY7 Жыл бұрын
എന്താണ് മനോരമ പൂട്ടാൻ പോകയാണോ.. എല്ലാ എപ്പിസോഡ് ഇട്ട് തീർക്കാൻ.. 😂
@sakariyatk7105
@sakariyatk7105 Жыл бұрын
chelsea 🤩
@CHELSEABOY7
@CHELSEABOY7 Жыл бұрын
@@sakariyatk7105 💙🤗
@mujeebpa6245
@mujeebpa6245 Жыл бұрын
Super കലക്കി 👍👍👍
@rahmannaduvilothi9560
@rahmannaduvilothi9560 Жыл бұрын
നന്മമരങ്ങളുടെ മുഖമൂടി അഴിച്ച എപ്പിസോഡ് അഭിനന്ദനങ്ങൾ 🙏🙏
@themuseaudiobook
@themuseaudiobook Жыл бұрын
Pathivu pole ellavarum nannayi cheithu.ennalum innathe episodil manduvinde asughakkariyayulla abhinayam valare natural ayi thonni. ❤️
@georgejohn9879
@georgejohn9879 Жыл бұрын
ക്‌ളീറ്റോ അളിയൻസ് വിട്ടോ. അളിയൻസ് കാണാൻ ഇപ്പോൾ ഒരു രസം ഇല്ല
@Gracefulsoul1111
@Gracefulsoul1111 Жыл бұрын
Mandu👍🏼Dr. Manmadhan👍🏼
@unnivasudevan3226
@unnivasudevan3226 10 ай бұрын
മന്മഥൻ കലക്കി❤
@m.r1411
@m.r1411 Жыл бұрын
തമാശയ്ക്കൊപ്പം ഒരുപാട് അറിവുകൾകൂടി തരുന്ന മറിമായം സുപ്പർ ആണ്
@zereenamanaf9539
@zereenamanaf9539 Жыл бұрын
അടിപൊളി എപ്പിസോഡ്
@shabeebthasni0016
@shabeebthasni0016 Жыл бұрын
മണ്ഡോധരി സൂപ്പര്‍ അഭിനയം
@user-rf2kb7tl8h
@user-rf2kb7tl8h Жыл бұрын
ഇതിൽ പറഞ്ഞ കിഡ്നി മാറ്റി വെക്കുന്നതിന് 8ലക്ഷം റിയൽ ആണൊ...? അതോ ഈ എപ്പിസോടിന് വേണ്ടി പറഞ്ഞതാണോ...? 🥰
@AnilKumar-rz8jo
@AnilKumar-rz8jo Жыл бұрын
മന്മഥൻ ഡോക്ടർ തകർത്തു..
@supriyamuralikrishnan1853
@supriyamuralikrishnan1853 10 ай бұрын
ഡോക്ടർ അടിപൊളി 👍👍👍👍
@smk2533
@smk2533 Жыл бұрын
അഞ്ചു പൈസ ജനങ്ങൾക്ക് നൽകാത്ത മനോരമ യാണത്രെ നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നവരെ അപമാനിക്കുന്നൊ
@81shahi
@81shahi Жыл бұрын
Good massage
@hajarabihajarabi229
@hajarabihajarabi229 Жыл бұрын
Charitiude Maravil Nadakuna frodukalkulla Reply 😄😜 spr Aayi congratulations ❤️🌹🙏
@shajipaul312
@shajipaul312 6 ай бұрын
Excellent message.... Dr .manmadhan... mandodhary.. super....ellaavarum.... super 👍👍👍👍
@sanoopsanu6451
@sanoopsanu6451 Жыл бұрын
അണ്ണാക്കിൽ അടിച്ച EPISODE ❤️❤️💥😘
@rageshchalattlerageshchala4823
@rageshchalattlerageshchala4823 5 ай бұрын
എൻ്റെ ഏട്ടന് ഇതേ അസുഖം ആയിരിന്നു കുറേ അനുഭവിച്ചു പാവം 😢
@ajithjohn1229
@ajithjohn1229 Жыл бұрын
കണ്ടിരിക്കേണ്ട എപ്പിസോഡ്. മറിമായം special
Ep 563 | Marimayam | Do you want so much money for a seat...???
26:31
Mazhavil Manorama
Рет қаралды 1,1 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 60 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Marimayam | Episode 429 - A pre-nursery teacher's plight! | Mazhavil Manorama
22:04
Ep 555 | Marimayam | A bizzare sight!
23:32
Mazhavil Manorama
Рет қаралды 1 МЛН
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 263 М.
Episode 497 | Marimayam | What happens at a village office?
24:14
Mazhavil Manorama
Рет қаралды 1,1 МЛН
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 54 МЛН
Как котики ложатся спать, до конца!
0:31
🌀 Вирусные видео
Рет қаралды 1,8 МЛН
Простой дворник с большим сердцем 🫶
0:25