No video

Marimayam | Episode 473 - Who is responsible for the illegal loan apps? I MazhavilManorama

  Рет қаралды 1,400,115

Mazhavil Manorama

Mazhavil Manorama

Күн бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Fraudulent new way of deception, from Online Loan Apps. Don't apply loans from instant apps. It will be a curse.
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com...

Пікірлер: 582
@sudhakaran8847
@sudhakaran8847 Жыл бұрын
കഞ്ഞി കുടിച്ചു കഴിയേണ്ടി വന്നാലും ഒരു ലോണും എടുക്കാതിരിക്കുന്നവൻ മഹാ ഭാഗ്യവാൻ.
@jainudheen9857
@jainudheen9857 3 жыл бұрын
ഉണ്ണീ , അച്ഛൻ അന്വേഷിക്കുന്നുണ്ട് ഉണ്ണി: എന്റെ ഒരു അന്യേഷണം അച്ഛനോടും പറഞ്ഞെക്ക്‌ Ejjathi 😀😀😀
@sumeshmn9882
@sumeshmn9882 3 жыл бұрын
😂😂
@indian2975
@indian2975 3 жыл бұрын
😂😂
@santhisanthi6448
@santhisanthi6448 3 жыл бұрын
Aa jannal curtain maati nokkikkude
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
🤣🤣
@basilsaleem6975
@basilsaleem6975 3 жыл бұрын
ഉണ്ണിയേ അച്ഛൻ അന്വേഷിക്കുന്നുണ്ട്. ഉണ്ണി - അച്ഛനോട് എന്റെ അന്വേഷണം കൂടി പറഞ്ഞേക് 😅😅
@asharafpp6307
@asharafpp6307 3 жыл бұрын
😊😊😊
@Favssyt
@Favssyt 2 жыл бұрын
@@asharafpp6307 mm
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം നല്ല രീതിക്ക് തന്നെ അവതരിപ്പിചിട്ട് ഉണ്ട് മറിമായം ടീം ന് അഭിനന്ദനങ്ങൾ
@limrahtravels4233
@limrahtravels4233 3 жыл бұрын
ശെരിക്കും...... റിയൽ സ്റ്റോറി....മറിമായം ടീമിന് 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ
@welcomecome....2730
@welcomecome....2730 3 жыл бұрын
ഇപ്പോള്‍ അനേകം യൂട്യൂബര്മാര് ഇത്തരം lone & trading appകള്‍ പരസ്യം ചെയ്യുന്നുണ്ട് ഇതിലൂടെ കുറേ സാധാരണക്കാര് ഇതില്‍ പെടുന്നു ..
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
പക്ഷേ ഞാൻ ചോദിക്കുന്നത് പണം എന്തിനാണ് അവരുടെ കയ്യിൽ നിന്നും വാങ്ങുന്നത് ആരും ആർക്കും വെറുതെ പണം നൽകില്ല വീഡിയോയിൽ അവർ കാണിച്ചാൽ നമ്മൾ നമ്മുടെ വകതിരിവ് വച്ച് അതിനെക്കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം ഇടപെടുക.. അല്ലാതെ ആട് കാണിക്കുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ടും ആപ്പുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നാളെ താങ്കൾ ഒരാൾക്ക് പണം കൊടുത്തു നോക്കി തിരിച്ചു ചോദിക്കാൻ ചെല്ലുമ്പോൾ ഇതുതന്നെ ആയിരിക്കും അവിടുത്തെ അവസ്ഥ ഇതുകൊണ്ടാണ് ഇവിടെ കുബേര നിയമം വന്നത് അതുകൊണ്ട് എന്തുണ്ടായി ഒരു അയല്പക്ക കാരൻ ഒരു 2000 രൂപ പോലും ഒരാൾക്കും കടം കൊടുക്കില്ല എന്നുള്ള സ്ഥിതിയായി.... ഒരു ആശുപത്രി പ്രോബ്ലം വന്നാൽ അപ്പോഴാണ് ഇതിനൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുക പലിശക്കാരൻ എന്ന് പറയുമ്പോൾ ശരിയാണ് പ്രശ്നങ്ങൾ കാര്യങ്ങളും ഒക്കെ ഉണ്ട് പക്ഷേ അയാൾ പണം തരുന്നത് അയാൾക്ക് വർദ്ധനവ് ഉണ്ടാക്കാൻ വേണ്ടിയാണ് എന്നുകൂടി വാങ്ങാൻ മനസ്സിലാക്കണം അല്ലാതെ വാങ്ങുന്ന അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കേണ്ട ആവശ്യം എന്തിനാണ്... അത് താങ്കളാണ് പലിശക്കാരൻ എങ്കിലും താങ്കൾക്കും അത് നോക്കേണ്ട കാര്യമില്ല വരുമാനം ഉണ്ടാക്കുക എന്ന് മാത്രമുള്ള ലക്ഷ്യം കൊണ്ടാണ് ഇത് കൊടുക്കുന്നത് ചില പാർട്ടി സിന് കൊടുത്താൽ ഈ പണം കിട്ടില്ല അപ്പോൾ അവർ കിട്ടുന്നവരുടെ കയ്യിൽ താലി ആക്കുന്നു.... ലാസ്റ്റ് എപ്പോഴും കുറ്റം പലിശക്കാരനും ബാങ്കിലും അതുപോലെയുള്ള സ്ഥാപനങ്ങൾക്കും മാത്രമാണ് കണ്ടിട്ടുള്ളത് പക്ഷേ എന്തിനാണ് അവരുടെ നിന്നും വാങ്ങിയത് എന്ന് ചോദിക്കുമ്പോൾ ബുദ്ധിമുട്ട് എന്നുള്ള ഉത്തരം അതുപോലെ കാശല്ലേ ബാക്കിയുള്ളൂ എന്നുള്ള ചോദ്യം... അവർക്ക് ഈ പണം വെറുതെ കിട്ടുന്നത് അല്ലല്ലോ എന്ന് കൂടി വാങ്ങുന്ന ആൾ ഓർക്കേണ്ടതുണ്ട്
@sankarankuttyashtami8557
@sankarankuttyashtami8557 3 жыл бұрын
എല്ലാവരും തകർത്തു..... അവരവരുടെ ഭാഗം ഭംഗിയാക്കി, അഭിനന്ദനങ്ങൾ...! പ്രത്യേകിച്ച് സുഹ്റ, കോയ, മൊയ്തു ഇവർ ഗംഭീരമായി
@sethusnair8623
@sethusnair8623 2 жыл бұрын
Q1¹1a
@rajuco7470
@rajuco7470 2 жыл бұрын
Yes
@shamsadepza2172
@shamsadepza2172 3 жыл бұрын
മൊയ്‌ദുക്ക ഏതോ ഹിന്ദിക്കാരന് എന്നെ പണയം വെച്ചത്...രാജ്യം മൊത്തം പണയത്തിൽ ഇപ്പോൾ എന്നേം പണയത്തിൽ.. ഇന്ന് തന്നെമര്യാദക്ക് എന്നെ പണയത്തിൽ നിന്നെടുക്കണം.... ഉണ്ണി റോക്സ്
@prafuljith6286
@prafuljith6286 3 жыл бұрын
എന്റെ നമ്പർ കണ്ടാൽ എടുക്കില്ല എന്ന് പറഞ്ഞിട്ട് സ്വന്തം ഫോൺ കൊടുത്തിട്ട് നിങ്ങൾ ഒന്ന് വിളിച്ചു നോക്ക് എന്ന് പറഞ്ഞത് പൊളിച്ചു 😂😂😂
@beenasam879
@beenasam879 3 жыл бұрын
Yeah.. Adipoli joke
@faijasizza1699
@faijasizza1699 3 жыл бұрын
😁
@muhammedrasal7372
@muhammedrasal7372 3 жыл бұрын
@@faijasizza1699 .
@muhammedrafi7010
@muhammedrafi7010 3 жыл бұрын
😂
@pkmdindia2626
@pkmdindia2626 3 жыл бұрын
🤣🤣🤣🤣🤣
@aliunknown8033
@aliunknown8033 3 жыл бұрын
മണ്ഡോദരി നീ തിരഞ്ഞെടുത്ത നിന്റെ മെമ്പറാ വിളിക്കുന്നെ വാതില് തുറക്ക് പ്യാരി റോക്സ് 😜😜😜😜
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
പണ്ട് കോടിപതി പ്യാരി ആയിരുന്നു ഇപ്പോൾ മെമ്പർ
@anwarsadhi9225
@anwarsadhi9225 3 жыл бұрын
😆😆😆
@Sindurkurup
@Sindurkurup 3 жыл бұрын
Mandu അല്ല സുഹറ
@Favssyt
@Favssyt 2 жыл бұрын
@@Sindurkurup 😊😊😊
@keechumeena5388
@keechumeena5388 Жыл бұрын
Pyari is my favourite character in marimayam
@fakruanjal3721
@fakruanjal3721 3 жыл бұрын
കോയക്കാനെ ഇഷ്ടമുള്ളവർ. ലൈകീ
@jasarjasi2969
@jasarjasi2969 3 жыл бұрын
നിസ്കാരത്തിനൊക്കെ കായ് കിട്ടുവാണെങ്കിൽ എനിക്ക് ലച്ചങ്ങൾ കിട്ടിട്ടുണ്ടാവും 😄😄😄കോയ 🤣
@mhdhamdan9387
@mhdhamdan9387 3 жыл бұрын
ഇപ്പോൾ നാട്ടിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന സംഭവം. ഇത് അവതരിപ്പിച്ചതിൽ മറിമായം ടീമിന് ഒരുപാട് നന്ദി.. ഈ സംഭവം നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാൻ. വമ്പൻ തട്ടിപ്പാണ് ഇത് വെറും 5000 രൂപ എടുത്ത ഞാൻ അവസാനം കടക്കാരനായത് 3ലക്ഷത്തിനു മുകളിൽ... അവർ കുറച്ചു ദിവസം എല്ലാവരെയും വിളിച്ച് എന്നെ നാണം കെടുത്തി.ഒരു മാസത്തോളം ഞാൻ ആകെ തളർന്നുപോയി പിന്നീട് ഇത് വരെ 10 പൈസ തിരിച്ചടച്ചിട്ടില്ല
@vasilvp8384
@vasilvp8384 3 жыл бұрын
രാജ്യം മൊത്തം പണയത്തിൽ.... പോരാത്തതിന് ഞാനും പണയത്തിൽ... Unni rocks😃😃
@shamseeralipunnakkottil4844
@shamseeralipunnakkottil4844 3 жыл бұрын
കോയ പാലിശക്കാരനോട് "നീയെന്തിനാ എനിക്ക് കായി തരണ്" "ങ്ങളത് അവർക്ക് കൊടുത്തോളൂ" "ന്നട്ടോ" "എന്നിട്ടത് അവരെനിക്കു തരും" "എന്നാ പിന്നെ നീഎന്തിനാ കായി കൊടക്കണത്, അന്റെ കയ്യിൽ തന്നെ വെച്ചാ പോരെ" ഒരുപാട് ചിരിച്ചുപോയ ഒരു രംഗം
@Rajuellath
@Rajuellath 3 жыл бұрын
മൻമദൻ ജിത്തു ജോസഫിൻ്റെ ഒരു ഫിഗർ തോന്നുന്നു
@rasanaherin9831
@rasanaherin9831 3 жыл бұрын
Ys
@bava125
@bava125 3 жыл бұрын
Samsaram same pitcha
@shyjuvga56
@shyjuvga56 3 жыл бұрын
Currect.enikk.munpea.thonniyathanu
@mathaikuruvila5640
@mathaikuruvila5640 3 жыл бұрын
@@bava125 aaaààààààaaaaaaaaaaaaaàaàaàààààaàaàaaààaàaàaaaaaaààaàaaààaaàaàaààaa
@Veedumparambum620
@Veedumparambum620 3 жыл бұрын
Yes bro
@alinasheedk.v4210
@alinasheedk.v4210 3 жыл бұрын
അങ്ങനെ മറിമായത്തിന്റെ പ്രേക്ഷകരുടെ സമ്മർദ്ദം മൂലം മുട്ടുമടക്കി മനോരമ മറിമായം കാസ്റ്റ് നടത്തിയ ലൈവിൽ പ്രേക്ഷകർ പറഞ്ഞത് അനുസരിച്ചും യൂട്യൂബിലെ സ്ഥിരം കമൻറുകളുടെ അപേക്ഷ പ്രകാരവും Full എപ്പിസോസ് ടി.വി യിൽ സംപ്രേക്ഷണം ചെയ്യുന്ന തൊടൊപ്പം Upload ചെയ്തു
@askarnt2596
@askarnt2596 3 жыл бұрын
അഡ്മിൻ അറിയാതെ. ഒരു എപ്പിസോഡ്. പുറത്. വന്നു🤣🤣🤣🤣
@Afeef3110
@Afeef3110 3 жыл бұрын
നിസ്കാരത്തിനൊക്കെ കായി കിട്ടുന്നുണ്ടെങ്കിൽ ലക്സങ്ങൾ ഇന്ടാക്കിട്ടുണ്ടാകും ഞാൻ കോയ റോക്സ് 😂😂😂😂😂😂
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
😂😂
@bb198786
@bb198786 3 жыл бұрын
Iiixixn
@muneerpunnad5680
@muneerpunnad5680 3 жыл бұрын
😂😂
@cbsuresh5631
@cbsuresh5631 2 жыл бұрын
One of best.. koya... by Niyas
@sharedmssharedms9135
@sharedmssharedms9135 2 жыл бұрын
9
@babukumarraghavanpillai3943
@babukumarraghavanpillai3943 3 жыл бұрын
ഈ നല്ല സന്ദേശം എല്ലാവരും സ്വീകരിക്കട്ടേ...
@naaaz373
@naaaz373 3 жыл бұрын
നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇത്രയും concept എല്ലാവരും പൊളിച്ചു👌
@sarangink4703
@sarangink4703 3 жыл бұрын
വളരെ നല്ല വിഷയം ആണ് ഈ എപ്പിസോഡിന് വേണ്ടി നിങ്ങൾ തിരഞ്ഞടുത്തത്. നന്നായിരുന്നു. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടം ഇങ്ങനെയുള്ള ഒരുപാട് ചതികൾ ഉള്ളതാണ്.
@shafeekmc8790
@shafeekmc8790 3 жыл бұрын
Mandu ആക്ടിങ്.... 👏👏👏 Moythukka, koyakka, ഉണ്ണി, എല്ലാവരും വേറെ ലെവല്‍ 😍👏😍👏😍😍
@sinxns_kp7
@sinxns_kp7 2 жыл бұрын
Not manndu This episodil ole character name Suhrra
@boss-vv6lr
@boss-vv6lr 3 жыл бұрын
മണ്ടു ഒരു രക്ഷയും ഇല്ല ആക്ടിങ് 👌👌👌🔥🔥
@lucyjoy1999
@lucyjoy1999 3 жыл бұрын
അച്ഛനോട് എന്റെ അന്വേഷണം parajjekk😁😁😁😁😁😁😁
@randomguyy5837
@randomguyy5837 3 жыл бұрын
അച്ഛനോട് എൻ്റെ അന്വേഷണം പറഞ്ഞേ 😂
@sasis.kumaar9495
@sasis.kumaar9495 3 жыл бұрын
@@brokenangel-topic1972.
@rithuvarnakm3575
@rithuvarnakm3575 3 жыл бұрын
relevant topic
@sachinpk3490
@sachinpk3490 3 жыл бұрын
Live വന്നപ്പോൾ ഞാൻ എപ്പിസോഡ് മുഴുവനായി ഇടാൻ പറഞ്ഞത് admin serious aayi എടുത്തോ😁😁
@islamicvideos3727
@islamicvideos3727 3 жыл бұрын
😁😁😉
@ashraf5700
@ashraf5700 3 жыл бұрын
Thaan podo
@ashraf5700
@ashraf5700 3 жыл бұрын
ഓ പിന്നെ നിന്നെ മാത്രം പരിഗണനയിൽ എടുക്കാൻ നിന്റെ അമ്മായിയ്ചനാണോ അഡ്മിൻ
@uniqvlogsandcrafts932
@uniqvlogsandcrafts932 3 жыл бұрын
@@ashraf5700 poda oru funny comment n veudhe a avashyam reply idenda
@ashraf5700
@ashraf5700 3 жыл бұрын
@@uniqvlogsandcrafts932 ath thaan maathram theerumaanichaal mathiyodo
@alinasheedk.v4210
@alinasheedk.v4210 3 жыл бұрын
Ooooooo Manormamaxinu mumb youtubil 👍👍👍👍 Manorma ❤❤❤
@irshadmoosa7797
@irshadmoosa7797 3 жыл бұрын
പ്യാരി :സൂറാ , എത്ര പൈസ ഉണ്ടേലും നമുക്ക് കൊടുത്ത് തീർക്കാം, സുഗതൻ സാറ് തെരും 😁😁
@majeedaboobakermajeed9489
@majeedaboobakermajeed9489 3 жыл бұрын
ഇന്നത്തെ പച്ചയായ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു വലിയ സംഭവം.... ശെരിക്കും അടിപൊളി എപ്പിസോഡ് 👍👍👍🌹🌹🌹
@mohammedyasir9299
@mohammedyasir9299 3 жыл бұрын
Coment ബോക്സിൽ പലർക്കും ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ അറിയില്ല എന്ന് തോന്നുന്നു.
@ashraf5700
@ashraf5700 3 жыл бұрын
തനിക്കും അറിയില്ല
@mohammedyasir9299
@mohammedyasir9299 3 жыл бұрын
@@ashraf5700 അത് താങ്കൾക്കു എങ്ങനെ മനസിലായി.
@mohammedyasir9299
@mohammedyasir9299 3 жыл бұрын
@@ashraf5700 കോട്ടക്കൽ ഉള്ള പൂവഞ്ചേരികാർ ആണോ നിങ്ങൾ
@yoonuap7725
@yoonuap7725 3 жыл бұрын
@@mohammedyasir9299 കോട്ടക്കലിൽ പൂവഞ്ചേരി ഉണ്ടോ? എത് ഭാഗത്താ
@mohammedyasir9299
@mohammedyasir9299 3 жыл бұрын
@@yoonuap7725വീട്ടുപേരാണ് പൂവഞ്ചേരി
@haneefmarthya1456
@haneefmarthya1456 3 жыл бұрын
പലിശ ലോബിക്കാരുമായും ബാങ്ക് വായിപ ഇടപാട് നടത്തിയാൽ ഉള്ള പച്ചയായ സത്യം. ടീം മറിമായം പൊളിച്ചു👌
@abymonmelbhagath7112
@abymonmelbhagath7112 3 жыл бұрын
മറിമായത്തിലെ താരങ്ങൾക്ക് ഭയങ്കര ജാടയാണ് ഞാൻ വെണ്ണലയിലെ ഒരു ഹോട്ടലിൽ വെച്ച് 'മറിമായത്തിലെ വിനോദ് കോവുരിനെ കണ്ടു മിണ്ടിയപ്പോൾ തിരിച്ച് മിണ്ടാൻ മടി നമ്മൾ കഥാപാത്രങ്ങളെ സ്നേഹിക്കും പക്ഷേ താരങ്ങൾ നമ്മളെ സ്നേഹിക്കില്ലാ
@sanasyousaf4750
@sanasyousaf4750 6 ай бұрын
😢😢😢😢pavam aby mon
@aboobackerkv2587
@aboobackerkv2587 3 жыл бұрын
സംഭവം ഒന്നും അല്ല ഇവർക്ക് അറിയാണ്ട് uploade ആയത് ആണ് എന്ന് തോന്നുന്നു.കാരണം ഇത് ഇന്നത്തെ episode ആണ്.ഇപ്പൊ tv യിൽ കാണുന്നു. Admin അറിഞ്ഞു ഉണ്ടാവൂല. ഭാഗ്യം
@randomguyy5837
@randomguyy5837 3 жыл бұрын
Tv ലേക്കാൽ കാഴ്ചക്കാരു വരുമാനവും KZbin il നിന്ന് കിട്ടും
@veerankuttikotta2239
@veerankuttikotta2239 3 жыл бұрын
Tv nhan kandu
@rbmeds00UT
@rbmeds00UT 3 жыл бұрын
Correct... ഇവ൯മാര് test ചെയ്യുന്നതാ....episode 472, 6 ദിവസം മു൯പേ ആണ് upload ചെയ്തത്.... മുറിച്ച് മുറിച്ച് ഇടുന്നത് എല്ലാപേരും കാണാത്തതു കൊണ്ടാണ് ഉടനെ upload ചെയ്തത്...😃 ഇത് നമ്മുടെ വിജയം.. unity 💪💪💪💪
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
a very serious issue of loan apps handled in marimayam style..best episode of 2021
@zubair.makasaragod
@zubair.makasaragod 3 жыл бұрын
മറിമായം എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ 🤔🤔
@Niithanje
@Niithanje 3 жыл бұрын
Njan
@shamseeralipunnakkottil4844
@shamseeralipunnakkottil4844 3 жыл бұрын
yes
@bava125
@bava125 3 жыл бұрын
Njanund
@noblethomas6348
@noblethomas6348 3 жыл бұрын
മിക്കതും
@aju2433
@aju2433 3 жыл бұрын
സുഗതൻ സാർ:അവനവൻ സൂക്ഷിച്ചാൽ അവനവന് നല്ലത്👍
@ashraf5700
@ashraf5700 3 жыл бұрын
സാറോ ആരുടെ സാർ
@sharifcheru7348
@sharifcheru7348 3 жыл бұрын
@@ashraf5700 oru nadanodulla respect kodutthu athre ullu.
@rasaludheensyed1006
@rasaludheensyed1006 3 жыл бұрын
Mandu super 👍👍👍👍👍👍 Abinayikkan marimayathile oru Actor kum. Oru Actressinum Abinayikkan Ariyilla! Pakaram oru jeevidhathil sambavikkunnadhokke jeevich kanikkukayanavar super susuper 👍👍👍👍👍👍👍👍👍
@noushadputhiyavalappil6104
@noushadputhiyavalappil6104 11 ай бұрын
നീ തെരഞ്ഞെടുത്ത നിന്റെ മെമ്പറാണ് വന്നിരിക്കുന്നത് പ്യാരി🤣🤣👍😆
@noblethomas6348
@noblethomas6348 3 жыл бұрын
സുഹറ... എന്തൊരു റിയാലിറ്റി ആണ് ആ ആക്ടിങ്.. 👍
@mafiyajockermafiyajocker6707
@mafiyajockermafiyajocker6707 3 жыл бұрын
Unni settan kidu 😚😚😍😍achanod ente aneswanam paranhekk🤣🤣ejjadhi
@riyasmuhammed781
@riyasmuhammed781 3 жыл бұрын
ഉണ്ണി ചേട്ടൻ ഒന്നും പറയണ്ട കണ്ടാൽ തന്നെ ചിരി വരും ❤❤
@azharashi3815
@azharashi3815 Жыл бұрын
. ..
@KKUsman-oc4lk
@KKUsman-oc4lk Жыл бұрын
@@azharashi3815 Q
@KKUsman-oc4lk
@KKUsman-oc4lk Жыл бұрын
@@azharashi3815 q😊qqQq
@KKUsman-oc4lk
@KKUsman-oc4lk Жыл бұрын
@@azharashi3815 q
@KKUsman-oc4lk
@KKUsman-oc4lk Жыл бұрын
@@azharashi3815 Q
@rahoofcheriyil3798
@rahoofcheriyil3798 3 жыл бұрын
സുഗതൻ സർ പോളിച്ചു. 🔥🔥🔥🔥
@shamleedshamli7491
@shamleedshamli7491 3 жыл бұрын
അച്ഛനോട് എന്റെ അന്നെഷണം പറിഞ്ഞേക്ക് 😜 unni🤩
@abdulgafoor-sz1wh
@abdulgafoor-sz1wh 3 жыл бұрын
പ്രങ്ശ്നങളും പരിവട്ടവും ഇല്ലാത്ത എന്റർടൈമെന്റ് വീഡിയോ പ്രതീക്ഷിക്കുന്നു മറിമായം ഹാപ്പി എപ്പിസോഡ്
@myfamilymyheart1551
@myfamilymyheart1551 3 жыл бұрын
Rajyam Motham panayathil enneyum panayam vecho ninga unni rock 😄😄
@5thingstoday527
@5thingstoday527 3 жыл бұрын
10:52 13:51 unni fan forever 🥰😘😘
@akhilchalil1585
@akhilchalil1585 3 жыл бұрын
Guess what's the ad that came, "Early Salary" which is another loan app.
@dineshpattambi9018
@dineshpattambi9018 2 жыл бұрын
ഇപ്പൊ പൈസയും ഇല്ല കട്ടൻ ചായയും ഇല്ല പലിശക്കാരൻ സത്യശീലൻ super 👍👍👍👍👍💥💥💥💥
@aju2433
@aju2433 3 жыл бұрын
ഉണ്ണി:ആ ലിങ്ക് എനിക്ക് അയച്ചേരോ😁😁
@shinushinu1286
@shinushinu1286 3 жыл бұрын
സുമേഷേട്ടനെ കാണാൻ ഇല്ലാ എന്തു പറ്റി
@shafchannel3715
@shafchannel3715 3 жыл бұрын
കോവിഡ് ആയത് കൊണ്ടാണത്രേ.. അവർ ലൈവിൽ paranju
@raoofraoofmuhammad8650
@raoofraoofmuhammad8650 3 жыл бұрын
തമാശയേക്കാൾ ഉപരി ഇപ്പോളത്തെ സാഹചര്യത്തിനൊത്ത് ശെരിയായ ബോധവൽക്കരണം നൽകിയ നല്ലൊരു എപ്പിസോഡ് ഇങ്ങനെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർ ഇതുപോലുള്ള ചതികളെ കുറിച്ച് ബോധവാന്മാരാവുക പിന്നെ പറയാതെ വയ്യ എന്തുപറ്റി എന്തോ എപ്പിസോഡ് ഫുള്ളായിട്ട് തന്നെ യൂടൂബിൽ ഇട്ടത് എന്തായാലും നന്ദി
@epmm_chef4135
@epmm_chef4135 3 жыл бұрын
Great acting snehasreekumar 🙏🌹🌹🤩🤩🤩🤩💞💞
@kunnathfriends8212
@kunnathfriends8212 3 жыл бұрын
Very useful message in this hardship period
@ansarianu9103
@ansarianu9103 3 жыл бұрын
മണ്ടു.. കോയ. മൊയിതു ഇവർ ഇന്നത്തെ അഭിനയം പൊളിച്ചു...👏👏👏
@sinisini9419
@sinisini9419 3 жыл бұрын
Ennatheyum❣️
@dineshpattambi9018
@dineshpattambi9018 2 жыл бұрын
ഹിന്ദിക്കാരന് എന്നെ പണയവച്ചത് unni super
@Mnbvcxzasdfghjkkl
@Mnbvcxzasdfghjkkl 3 жыл бұрын
ഇതുപോലെ എന്നും ഫുൾ എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യണം..🌹🌹🌹🌹🌹🌹🌹🌹
@moideenkunhi6533
@moideenkunhi6533 3 жыл бұрын
Very important message
@ponnoosponnoos79
@ponnoosponnoos79 3 жыл бұрын
Real naturel feeling. Really
@kvafsu225
@kvafsu225 3 жыл бұрын
Superb episode. Wonderful acting.
@balakrishnanv4348
@balakrishnanv4348 3 жыл бұрын
അച്ഛനോട് എന്റെ അന്വേഷണം പറഞ്ഞേ...ഉണ്ണിയേട്ടാ.. നിങ്ങോ പുലിയാണ്...
@AtoZ76411
@AtoZ76411 3 жыл бұрын
.. ഇതൊരു മറിമായം തന്നെ 😁😁
@Amal_Krishna968
@Amal_Krishna968 3 жыл бұрын
എനിക്ക് പറയാനുള്ളത് ഇങ്ങനെ ഒരു കോൾ വിളിക്കുന്നവരെ ആരും ചീത്ത പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് വെറും telecallers മാത്രമാണ് അവർ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കിയിട്ട് മനസാക്ഷിക്കാരണം ജോലി ഉപേക്ഷിക്കുന്ന ചെറുപ്പക്കാരും ഉണ്ട്. അതുക്കൊണ്ട് ലോൺ എടുക്കുമ്പോൾ എന്നെക്കൊണ്ട് അത് അടയ്ക്കാൻ സാധിക്കും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രം എന്റെ സഹോദരി സഹോദരന്മാരെ നിങ്ങൾ ലോൺ എടുക്കാവൂ. ഇതൊരു അപേക്ഷയാണ്.🙏
@shoukathali7785
@shoukathali7785 3 жыл бұрын
വല്ലാത്ത ഒരു ഫീലോടെയാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്.
@janeesjaan1504
@janeesjaan1504 3 жыл бұрын
Njanum..entemmo
@fabishmuhammed8601
@fabishmuhammed8601 3 жыл бұрын
Koya rocks
@ayushisplayingfootball3637
@ayushisplayingfootball3637 2 жыл бұрын
Watching on 15/2/22 Tuesday Time 12:27 PM
@nsarunkumar9033
@nsarunkumar9033 3 жыл бұрын
Worth a congratulations. But this just like how Madhavikutty writes a shortsttory- the way, I mean, beyond a documentary.
@nsarunkumar9033
@nsarunkumar9033 3 жыл бұрын
I just mean treat life's situations like how Bill treats kido in the movie Kill Bill. One-day it will come to us- but don't die and die and die and wait.
@koyas.cochanelaysh9042
@koyas.cochanelaysh9042 3 жыл бұрын
മണ്ടൂനെ ഇഷ്ട്ട പെടുണവർ like അടിച്ചെ
@rahoofcheriyil3798
@rahoofcheriyil3798 3 жыл бұрын
ഹാ ഹാ എനക് വന്നിരുന്നു ഒരു കോൾ ഹിന്ദിയിൽ ഹിന്ദു മാലു പറഞ്ഞ് ഞാൻ ഒഴിവാക്കി ഉണ്ണിയേട്ടൻ 😀😀🔥🔥
@sakariyasakku5508
@sakariyasakku5508 3 жыл бұрын
രാജ്യം മൊത്തം . പണയത്തിലാണ് അത് പൊളിച്ചു
@rahoofcheriyil3798
@rahoofcheriyil3798 3 жыл бұрын
പ്യാരി ഏട്ടൻ മാസ്സ് സുഹറ നി തിരെഎടുത്തേക്കാനെ നിന്റെ മെമ്പർ വന്നേകാണേ. 🔥🔥🔥🔥
@farukmng9579
@farukmng9579 3 жыл бұрын
Excellent good message for all poor people's all the best marimayam team 👌👍👌👍👌👍
@joeljose7517
@joeljose7517 3 жыл бұрын
The best program 🔥🔥🔥
@sinithkp8039
@sinithkp8039 3 жыл бұрын
അച്ഛനോട് എന്റെ അന്വേഷണം പറഞ്ഞേക്ക് ഉണ്ണിയെ കണ്ടാൽ ചിരി വരുന്നത് എനിക്ക് മാത്രം ആണോ 👍😃😃😃😃
@suhailkuttyassante862
@suhailkuttyassante862 9 ай бұрын
Mandu super actor natural talent ❤🎉
@muhammedameentm240
@muhammedameentm240 3 жыл бұрын
Avarku ariyathe pattiya paniyanennu thonnunu
@thomsonlillie2237
@thomsonlillie2237 3 жыл бұрын
Great team!! Great performance!!
@jango4894
@jango4894 3 жыл бұрын
Aa link eniku ayachu tharamo- unni😂😂. Good episode.Govt should take action against these online loans
@hashtags9541
@hashtags9541 3 жыл бұрын
ഇതൊക്കെ അനുഭവിച്ചർ എന്റെ മുന്നിൽ ഉണ്ട്. അവൻ അവരുടെ premium member ആയിരുന്നു പോലും. എന്നിട്ട് ഒരു അടവ് തെറ്റിച്ചപോയെക്കും അവർ നാട്ടുകാരേം വീട്ടികാരേം എല്ലാരേം വിളിക്കുന്നു. അവൻ ചുമ്മാ സേവ് ആക്കിയ നമ്പറിലേക്ക് വരേ കാൾ പോയിട്ടുണ്ട്. അവൻ ശരിക്ക് പെട്ട്. അവസാനം എല്ലാവരും കൂടെ ക്യാഷ് കൊടുത്ത് പ്രശ്നം തീർത്തു. ഇപ്പഴും അവൻ അവർക്കെല്ലാം കടക്കാരൻ ആണ്.
@rabeeh
@rabeeh 3 жыл бұрын
Timely and relevant topic 👌👌
@abdullkader1876
@abdullkader1876 3 жыл бұрын
അത് ശരിയാണ്
@pradeepkunjukunju5665
@pradeepkunjukunju5665 Ай бұрын
സമൂഹത്തിന്‌ നല്‍കുന്ന മുന്നറിയിപ്പ് എത്ര വന്നാലും പഠിക്കുന്നില്ല വീണ്ടും ചെന്ന് ചാടുന്നു (മറിമായത്തിലേ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ❤️)
@WANDERLUST-qp9pz
@WANDERLUST-qp9pz 3 жыл бұрын
Unniye operation java yil kandavarundo
@ikkuishak7631
@ikkuishak7631 3 жыл бұрын
അഖിലേഷേട്ടൻ
@beenasam879
@beenasam879 3 жыл бұрын
Marimayam as usual rocking.. All super
@faisalfaisy7779
@faisalfaisy7779 3 жыл бұрын
അടിപൊളി എപ്പിസോഡ്
@NasriLifeTube1
@NasriLifeTube1 3 жыл бұрын
Marimayam oru paad ishtam
@amithanil5420
@amithanil5420 3 жыл бұрын
jeethu sir drisha=yam 2 cinema cheyyumbozhum marimayathil manmadhanayittu abhinayikkunathu sammathikkanam 🤣 🤣 🤣
@viewersjm_5950
@viewersjm_5950 3 жыл бұрын
Ya😂
@viewersjm_5950
@viewersjm_5950 3 жыл бұрын
Enikum thoni 😂
@ramakrishnanc5512
@ramakrishnanc5512 3 жыл бұрын
മോളെ , മഡു സുഹറ, അഭിനയത്തിന്റെ പാരമ്യം. വാക്കുകളില്ലാ എല്ലാ ഭാവുകങ്ങളും 'keep it up.
@ajayj1989
@ajayj1989 3 жыл бұрын
Good one that people should be aware of!..
@ramakrishnanvayalil955
@ramakrishnanvayalil955 2 жыл бұрын
Ok
@sirajsinansirusinu1203
@sirajsinansirusinu1203 3 жыл бұрын
Ethupolle Oru Anubhavam entte frd Undayi ee aduth 30,000/- eduthu ethupolle Thane avanum pani kitti. Ee episode kandapo anike avane Orma Vanath 🙄
@Evan2801
@Evan2801 3 жыл бұрын
POLI Marimayam fans like adi
@babuudumattu4251
@babuudumattu4251 3 жыл бұрын
Super episode...janam ariyanam udaayippe...
@Anjooraan.07
@Anjooraan.07 3 жыл бұрын
സുഹറാ നീ തെരെഞ്ഞെടുത്ത നിന്റെ മെമ്പർ പ്യാരി യാ വന്നേക്കണത് 😃🤣
@noblethomas6348
@noblethomas6348 3 жыл бұрын
പക്ഷെ ക്യാഷ് സുഗതൻ സാറ് തരും 😄
@vijichacko6154
@vijichacko6154 3 жыл бұрын
My favourit marimayam
@faizalva2704
@faizalva2704 3 жыл бұрын
പാവപെട്ട മൊയ്‌ദുന്റെ ഭാര്യ സൂറയുടെ കയ്യിൽ ഐഫോൺ xs😜
@bava125
@bava125 3 жыл бұрын
My g nn Loan eduthathaaa
@faizalva2704
@faizalva2704 3 жыл бұрын
😂
@vipinkumar-kz7bt
@vipinkumar-kz7bt 3 жыл бұрын
Koya oru sambavam thanne ✌️✌️😀
@suruminazer5245
@suruminazer5245 3 жыл бұрын
ഞാൻ ഇതുപോലെ അനുഭവിച്ചതാണ്.
@Sindurkurup
@Sindurkurup 3 жыл бұрын
മറിമായം കണ്ടു ആദ്യമായി കരഞ്ഞ എപ്പിസോഡ്..
@mohammedeyas7544
@mohammedeyas7544 3 жыл бұрын
You from
@naseervp7710
@naseervp7710 3 жыл бұрын
Islam strictly prohibited interest.
@anjukunju
@anjukunju 3 жыл бұрын
Yes, deeniyaaya inte colleagues okke bank ile jolikk onnum try cheyyarilla nn paranju, bank test mnpoorvam ezhutharilla
@artech1714
@artech1714 3 жыл бұрын
പക്ഷെ ബാങ്കിൽ ചെന്നാൽ തട്ടമിട്ട പെമ്പിള്ളേർ ആണ് കൂടുതൽ
@nazeemameen1253
@nazeemameen1253 3 жыл бұрын
@@artech1714 എന്താ ചെയ്യുക? തൊപ്പിയും താടിയും തലപ്പാവും തടവും ഇട്ട് കുറേ എണ്ണം ഉണ്ട്.
@eby1224
@eby1224 3 жыл бұрын
'Interest' nnulla word pakaram "profit" nnu parayum... same kolla thanne Islamic bankilum
@nazeemameen1253
@nazeemameen1253 3 жыл бұрын
@@eby1224 ഇസ്ലാമിക് ബാങ്ക് ഇസ്ലാമിക് ആകണമെന്നില്ല
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 44 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Marimayam | Episode 455 - A new scheme to make money ! | Mazhavil Manorama
23:25
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Marimayam | Episode 474 - Couples caught on CCTV camera..! I MazhavilManorama
21:20
Ep 555 | Marimayam | A bizzare sight!
23:32
Mazhavil Manorama
Рет қаралды 1 МЛН
Grade VII Boys - Tribal Dance | Annual Day 2024 || Mount Litera Zee School, Neyyoor
5:18
Mount Litera Zee School, Neyyoor
Рет қаралды 3,5 М.
Episode 511 | Marimayam | It is a bit difficult to pay back borrowed money....
23:38
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 44 МЛН