Ep 572 | Marimayam |A road story

  Рет қаралды 1,304,986

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 415
@medicdukhan6299
@medicdukhan6299 2 жыл бұрын
എത്ര നല്ല കലാകാരന്മാരാണ് മറിമായം ടീം... ഈ കഞ്ചാവടിക്കുന്നവനേം പെണ്ണുപിടിയന്മാരെയും ലക്ഷങ്ങൾ കൊടുത്ത് സിനിമയിൽ അഭിനയിപ്പിക്കുന്നത് കൊണ്ട്... ഇതുപോലത്തെ കഴിവുള്ളവരുടെ അവസരങ്ങളാണ് നഷ്ടപെടുന്നത്.... 🙏
@sathyantk8996
@sathyantk8996 2 жыл бұрын
ഈ കഴിവുള്ളവർ സിനിമയ്ക്ക് യോജിക്കില്ല എന്ന് തെളിയിച്ചതാണ്
@Afnadsv
@Afnadsv 2 жыл бұрын
Ivarkonnum cinema yil pidich nilkkan kazhinjilla athondaanu ivide vannath
@vineethvlog7777
@vineethvlog7777 2 жыл бұрын
അതിന് ദിലീപേട്ടൻ മറിമായം തുടങ്ങുന്നതിനു മുൻപ് ഫീൽഡിൽ വന്നതല്ലേ 🥴
@newstyle8044
@newstyle8044 2 жыл бұрын
Podo ivare pazhaya cinima kkan 👎🏻
@omanaroy1635
@omanaroy1635 2 жыл бұрын
വളരെ ശരിയായ ഒരു കമന്റ്
@dsvideos1338
@dsvideos1338 2 жыл бұрын
നിയാസ് താങ്കൾ ഒരു അസൽ കലാകാരൻ തന്നെ യാണ് സംശയം ഇല്ല
@babychanjohn2541
@babychanjohn2541 2 жыл бұрын
ശീതളൻ തകർത്തു. ഇതല്ല ഇതിലപ്പുറം നടന്നാലും ഇവിടെ ഒന്നും മാറാൻ പോകുന്നില്ല
@hridhyasasidharan5128
@hridhyasasidharan5128 2 жыл бұрын
കോയാ നിങ്ങൾ ഒരു സംഭവം തന്നെ, അസാധ്യ അഭിനയം 👌👌👌🙏🙏🙏
@n80vlogs45
@n80vlogs45 2 жыл бұрын
വർഷങ്ങളായി അന്നും ഇന്നും മടുപ്പില്ലാതെ കാണുന്ന ഒരു പ്രോഗ്രമുണ്ടെങ്കിൽ അത് ഈ മറിമായമാണ്.
@georgeurmese1908
@georgeurmese1908 Жыл бұрын
, hu hu hu ni bi.
@razeenamanaf2913
@razeenamanaf2913 11 ай бұрын
Stil 2024 💖💖💖
@VaishnavS-bt9ef
@VaishnavS-bt9ef 4 ай бұрын
L lu jhut h​@@georgeurmese1908
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
ഞാൻ കാണുന്ന ഒരേ ഒരു പ്രോഗ്രാം അതു മറിമായം തന്നെ.... ഇവർ അഭിനയിക്കുകയല്ല.... ജീവിക്കുകയാണ്..... എല്ലാവരും ഒന്നിനൊന്നു മെച്ചം..... നല്ല കലാകാരൻമാർ.... ❤❤❤❤👍🙏
@muralivr8060
@muralivr8060 2 жыл бұрын
കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കൾ എല്ലാം മികവുറ്റത്. കുറേ നാളുകൾക്കു ശേഷമാണ് ഇത്ര നല്ല സീരിയലുകൾ കാണുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@babukumarraghavanpillai3943
@babukumarraghavanpillai3943 2 жыл бұрын
ശീതളന്റെ കഥാപാത്രം മിന്നിച്ചു.👌
@spprakash2037
@spprakash2037 2 жыл бұрын
രാഘവേട്ടന്റെ face expression 😂😂😂😂
@athulsl374
@athulsl374 2 жыл бұрын
ശീതളൻ ഒരു രക്ഷയും ഇല്ല 😂😂😂😂😂
@somankarad5826
@somankarad5826 2 жыл бұрын
സൂപ്പർ മറിമായം തന്നെ ഇത് .. ചിരിച്ച് ചിരിച്ച് ഊപ്പാടായി ... ശീതളൻ ഉഗ്രൻ പെർഫോമെൻസ്തന്നെ ......
@jinshajinu809
@jinshajinu809 2 жыл бұрын
ഈ മറിമായം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ. അത്രയും രസമാണ് കെട്ടിരിക്കാൻ 👍🏼
@sidhiqsidhiqm8875
@sidhiqsidhiqm8875 2 жыл бұрын
കേട്ടിരിക്കണോ 🙄🙄🙄🙄
@arunxavier9142
@arunxavier9142 2 жыл бұрын
😂😂 അത് അവസാനിക്കില്ല ബ്ലോ കേരളത്തിലെ അഴിമതി എന്ന് തീരുന്നുവോ അന്നേ അവസാനിക്കു അഴിമതി ആണെങ്കിൽ തീരേം ഇല്ല
@futureco4713
@futureco4713 2 жыл бұрын
സംസ്കാരം ഉള്ള ഉദ്യോസ്ഥർ വേണം എന്ന ശീതളന്റെ സൂപ്പർ ഡയലോഗ് 👌
@A2zcom24
@A2zcom24 2 жыл бұрын
മറിമായത്തിന് തുല്യം മറിമായം മാത്രം..👍👍👍👍💯
@youme374
@youme374 2 жыл бұрын
കഴിഞ്ഞ 10 വർഷമായി ഒരു മടുപ്പും കൂടാതെ കാണുന്ന ഒരേ പരിപാടി മറിമായം
@kannan8441
@kannan8441 2 жыл бұрын
Seethalann ബ്രോ വീണ്ടും പൊളിച്ചു...........എത് രോൾ എടുത്താലും തകർക്കുന്നത് ..seethalann ബ്രോ തന്നെ
@seenathsidhik7940
@seenathsidhik7940 2 жыл бұрын
എന്തോരം കണ്ടാലും കണ്ടാലും മതിയും കൊതിയും തീരാത്ത ഒരേ ഒരു പ്രോഗ്രാം അത് മറിമായം തന്നെ ചിരിച്ച് mathiyaakaathe മറ്റുള്ളവര്‍ക്കും അയച്ചു കൊടുക്കും അവരും ചിരിച്ചു ചിരിച്ചു marikkatte 😂😂😂
@razeenamanaf2913
@razeenamanaf2913 11 ай бұрын
ഞാനും അയച്ചു കൊടുത്തു 🤣🤣🤣🤣🤣2
@jamshadjamzz3974
@jamshadjamzz3974 2 жыл бұрын
അച്ഛൻ ഈ റിമ്മിന് കോട്ടം വന്ന പോലെ നടക്കാതെ അവിടെ എവിടേലും ഇരിക്ക്.. പ്യാരി 😍🔥
@BINOJ8341
@BINOJ8341 2 жыл бұрын
മറിമായം പോലത്തെ ഇത്ര ഗംഭീര പരിപാടി ഒരു ചാനലിലും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല
@shefeekdayim4348
@shefeekdayim4348 2 жыл бұрын
ശീതളൻ സ്ലാങ് 🤣
@ajaygosh6800
@ajaygosh6800 2 жыл бұрын
സത്യം തുറന്നു പറയുന്നു ഹസ്യത്തിലൂടെ 👍
@prajithasubhash6129
@prajithasubhash6129 Жыл бұрын
ഓരോ എപ്പിസോടും ചിരിക്കാനും ചിന്തിക്കാനുംമുള്ളതാണ്...മറിമായം superrrrt..
@Anilkumar-vz7cl
@Anilkumar-vz7cl 2 жыл бұрын
ഒരിക്കലും നന്നാവൂല്ലാ ശീതളൻ പറഞ്ഞ പോലെ സംസ്കാരവും കൂടെ ലേശം ഉളുപ്പും വേണം ഉദ്യോഗസ്ഥർക്ക് അതില്ല. പൊതുജനം എന്നും കഴുതകൾ തന്നെ. പിന്നെ ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാവരും. അഭിനന്ദനങ്ങൾ.
@agnidevan007
@agnidevan007 2 жыл бұрын
റോഡാറ് മാസം കുഴിയാറ് മാസം 😁😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻
@ashifptpt8129
@ashifptpt8129 2 жыл бұрын
ഇതിന് എത്ര ലൈക്‌ തന്നാലും മതിയാവില്ല 👍👍👍👍എല്ലാം കൂടെ ഈ നാട് എന്നോ മുടിപിച്ചു തുടങ്ങി
@Foodtalk5
@Foodtalk5 2 жыл бұрын
ഓപ്പറേഷൻ സരോജിനി... അല്ല സുഷമ 🤣🤣🤣🤣🤣😂😂😂😂😂 എന്റെ ഉണ്ണീ......... 🤭
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 Жыл бұрын
😂😂😂
@Aburushada
@Aburushada 2 жыл бұрын
അയാള് താജ്മഹൽ ഒന്നും അല്ലല്ലോ 😄😄😄
@vishnuvpillai4572
@vishnuvpillai4572 2 жыл бұрын
😄😄
@mohammedrafi7204
@mohammedrafi7204 2 жыл бұрын
പ്യാരി 🥰🥰ഇഷ്ടം
@sathyantk8996
@sathyantk8996 2 жыл бұрын
കടയുടെ മുന്നിൽ ഫ്ലക്സ് വെച്ചിട്ട് പരാതിപ്പെട്ടപ്പോൾ ഫ്ലക്സിന് പിന്നിൽ കടയുണ്ടാക്കി എന്ന് counter പരാതി അതാണ് കേസുകളുടെ സ്ഥിതി
@rajibiju8156
@rajibiju8156 2 жыл бұрын
🙄🙄🙆‍♀️
@bluemoon8634
@bluemoon8634 2 жыл бұрын
😜
@muhammadkutty8944
@muhammadkutty8944 2 жыл бұрын
ഇപ്പോൾ നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്ന കാരിയം ആണ് ഇവർ നമ്മൾ ക്ക് മനസ്സിൽ ആക്കാൻ വേണ്ടിയാണ്.
@shezinhamza4011
@shezinhamza4011 2 жыл бұрын
ഇന്ത്യൻ ടീമിൽ സഞ്ജു ന് അവസരം കിട്ടുന്ന പോലെ തന്നെ മറിമായം ടീമിന് മലയാള സിനിമയിൽ അവസരം കിട്ടുന്നതും രണ്ടും കിട്ടിയാൽ പൊളിക്കും
@NSA1100
@NSA1100 Жыл бұрын
പിന്നെ... മറിമായത്തിൽ അവസരം കിട്ടുന്നതാണ് ഭാഗ്യം😊😊😊
@ammuam9619
@ammuam9619 Жыл бұрын
Kalabhavan niyas great artist... He uses all slang wonderfully..
@Padmini1712
@Padmini1712 4 ай бұрын
Always Same slang😢
@Padmini1712
@Padmini1712 4 ай бұрын
Eppozhum Mookadaippu poley oru kurallu😂
@saleem.k717
@saleem.k717 2 жыл бұрын
നിയാസ്ക്കാ . പൊളിച്ചു🌹🌹🌹🌹🌹❤️❤️👍🏻👍🏻👍🏻
@skumarcheruvattil
@skumarcheruvattil Жыл бұрын
റോഡിന്റെ പേരെന്താണ്? രാധാകൃഷ്ണൻ, ശീതളൻ പൊളിച്ചു 😜😂😂😂
@mariajoodit8831
@mariajoodit8831 Жыл бұрын
നാടിന്റെ ഓരോ അവസ്ഥയെക്കുറിച്ചും എത്ര മനോഹരമായി അവതരിപ്പിക്കുന്നു ..... very nice
@josephaugestin7883
@josephaugestin7883 2 жыл бұрын
ചില സത്യങ്ങൾ പച്ചയായി കാണിച്ചു. 🌹🙏.
@ushanallur1069
@ushanallur1069 2 жыл бұрын
ഓപ്പറേഷൻ സുഷമ....😂😂😂
@AtoZ76411
@AtoZ76411 2 жыл бұрын
ശീതളന്റെ ആ നടത്തം സംസാരം 😁😁
@amspoker9476
@amspoker9476 2 жыл бұрын
ആളു ഓരോ കഥാപാത്രത്തിനും ഓരോ സ്റ്റൈൽ ഉണ്ടാവും ... അതു സൂപ്പർ ആവുകയും ചെയ്യും...
@musthafacheralil6950
@musthafacheralil6950 Жыл бұрын
റിം കൂടിയത് പോലെ നടത്തം
@tresalopez7697
@tresalopez7697 Жыл бұрын
😮6a
@jayeshan7822
@jayeshan7822 Жыл бұрын
റിമ്മിന് കോട്ടം വന്ന പോലെ നടത്തം
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 Жыл бұрын
😂😂😂
@mytenoclock
@mytenoclock Жыл бұрын
ഇവർ മറിമായത്തിൽ മാത്രം അഭിനയിച്ചാൽ മതി 👍👍👍❤️❤️❤️
@harishvnharishvn6061
@harishvnharishvn6061 2 жыл бұрын
Adipoli pgm.. And information 👍🏻👍🏻👍🏻
@neenadixy4768
@neenadixy4768 5 ай бұрын
മറിമായം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം ❤
@sudeva9102
@sudeva9102 2 жыл бұрын
ഇത്തരത്തിൽ ആഫീസർമാരുടെ നിഷേധാത്മക നിലപാടിലുള്ള പരിഹാരം കൂടി ഉൾപ്പെടുത്തി ചെയ്താൽ പൊതു ജനങ്ങൾക്ക് അതൊരു പ്രചോദനം ആകും.
@Anu-pi6ir
@Anu-pi6ir 2 жыл бұрын
sheethalan can act different character🔥🔥❤️👍
@DrchromentalPromax
@DrchromentalPromax 2 жыл бұрын
അകെ ഒരു പരാതി മാത്രം കട്ട് കട്ടായി ഇടാതെ ഇത് പോലെ ഫുള്ള് വീഡിയോ ഇടാൻ ശ്രമിക്കുക pls❤
@muhammadnezarm.n2092
@muhammadnezarm.n2092 2 жыл бұрын
One of the best TV Program in Malayalam 🎉
@AK_111.
@AK_111. 2 жыл бұрын
നിയാസ് മാനറിസം 🔥
@satheesanraghavan8952
@satheesanraghavan8952 2 жыл бұрын
അതെ, സംസ്കാരം ഉള്ള ഉദ്യോഗസ്ഥർ. അതാണല്ലോ നമുക്കില്ലാത്തതും.
@albimc7874
@albimc7874 2 жыл бұрын
റോഡിന്റെ പേര് രാജാകൃഷ്ണൻ :ശീതളൻ നിയാസിക്കാ.....
@satheeshkumar6026
@satheeshkumar6026 2 жыл бұрын
ന്നാ താൻ കേസ് കൊട്.😊👍😀👌🌹
@DostiOman
@DostiOman Жыл бұрын
റിയാസ് ക്കാ ടീം സ് ഒരു രക്ഷയും ഇല്ല എല്ലാവരും ഒന്ന് ക്ക് ഒന്ന് മെച്ചം ആശംസകൾ നേരുന്നു..☺️👌💐💐💐💐
@4tunecookie909
@4tunecookie909 Жыл бұрын
ഇത് പോലെ റോഡിന്റെ കുഴിയിൽ വീണ് കൈയ്യും കാലും ഒടിഞ്ഞു ഇപ്പോ വീട്ടിൽ കിടന്നു ഈ എപ്പിസോഡ് കാണുന്ന ലേ ഞാൻ 😢😢
@ShariAdhi-ec5zr
@ShariAdhi-ec5zr Жыл бұрын
മറിമായം team അഭ്നയിക്കുവല്ല ജീവിച്ചു കാണുക്കവനു 🥰🥰🥰😍😍
@Ayush-en5it
@Ayush-en5it Жыл бұрын
Pyarikk accident pattiyappo avde undaya naatukar okke ethra nalla aalkar aan❤
@haridasank4714
@haridasank4714 2 жыл бұрын
അടുത്ത വിഷയം പാൽ, മദ്യം വിലവർധന ആവട്ടെ 😜😜😜
@muhammedvappu9173
@muhammedvappu9173 2 жыл бұрын
റിമ്മിന് കോട്ടം തട്ടിയത് പോലെയുള്ള നടത്തം 😃😃😃😃
@shabeerm8432
@shabeerm8432 2 жыл бұрын
റോഡ്സൈഡിൽ കേബിളിൽ ബൈക്ക് കുടുങ്ങി മറിഞ്ഞു കയ്യിൽ നാല് പൊട്ടും നെറ്റിയിൽ ആറു തുന്നും എനിക്ക് കഴിഞ്ഞ സെപ്റ്റംബർ മാസം പറ്റി ഇരിക്കുന്ന ഞാൻ 😔😔😔
@beenaabraham2243
@beenaabraham2243 2 жыл бұрын
😢
@VenuGopal-pu1xm
@VenuGopal-pu1xm 2 жыл бұрын
Very correct 👌💯👍👍
@krishnakumar-ym3eq
@krishnakumar-ym3eq 9 ай бұрын
My Favorite Program Marimayam ❤❤❤❤❤❤
@noushadnoushumon9191
@noushadnoushumon9191 2 жыл бұрын
ഉണ്ണി 😂😂😂പൊളി
@rensobaby2605
@rensobaby2605 Ай бұрын
ഉണ്ണി എന്ന് പറയുന്ന മണ്ണുണ്ണിയെ മറിമായത്തിൽ നിന്നും ഒഴിവാക്കുക പ്ലീസ്🤬🤬🤬🤬
@v74aep
@v74aep 8 күн бұрын
Poda pelayadi
@isamvm7495
@isamvm7495 7 ай бұрын
ആ ഓട്ടോക്കാരന്റെ ചിരി😃😃😃
@sanilravi4526
@sanilravi4526 2 жыл бұрын
റിമിന് കോട്ടം വന്നപോലെ 😂😂😂
@മൂപ്പൻമൂപ്പൻ
@മൂപ്പൻമൂപ്പൻ 2 жыл бұрын
19:12 റോഡിന്റെ പേരെന്താ..?? റോഡിന്റെ പേര് രാധാകൃഷ്ണൻ.... എന്റെ കോയാ 😂😂🤣
@mymoviechoices
@mymoviechoices Жыл бұрын
6:48 operation saroja..all sushma😆
@arun2621
@arun2621 2 жыл бұрын
Very Good.... Very Very Good... 👍
@rajeshs4286
@rajeshs4286 Жыл бұрын
ഒരു രക്ഷയും ഇല്ല രചന dairction സൂപ്പറ്
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
റോഡിന്റെ പേര് രാധാകൃഷ്ണൻ😀😀😀
@venkittaramank8008
@venkittaramank8008 11 ай бұрын
👏👏👏👏👏👌👌👌👌👌...inghane kure kooorakal Ella office lum undaakum..!!!
@crrahul4401
@crrahul4401 6 ай бұрын
🤦‍♂️ വീട്ടിൽ വിളിച്ചു പറയാം.... വേണ്ട വേണ്ട കുഴപ്പമില്ല 💓 വൈറ്റില 😇
@whiteline5713
@whiteline5713 Жыл бұрын
മറിമായം പറയുന്ന ഓരോ terms കറക്റ്റ് ആണ് എന്നുള്ളതാണ് അതിന്റെ വിജയം...
@anantaparc1895
@anantaparc1895 7 ай бұрын
super characterization..everyone on the team...🙂
@antonyariyavunnapaniatheyu4486
@antonyariyavunnapaniatheyu4486 2 жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു 👍👍
@cutekid4820
@cutekid4820 3 ай бұрын
സത്യം പറഞ്ഞാൽ ഇത്രേം നല്ലൊര് പ്രോഗ്രാം ഒര് ചാനലിലും ഇല്ല 😂
@ismayilcismayil1653
@ismayilcismayil1653 2 жыл бұрын
ഹൗ ശീതളൻ ......ഉഫ്ഫ് പൊളി 👌👌👌☺️☺️☺️☺️☺️☺️
@sasikalasujith502
@sasikalasujith502 2 жыл бұрын
എല്ലാരും ഒന്നിന് ഒന്ന് മികച്ച കലാകാരന്‍ mar
@niyasmanu1894
@niyasmanu1894 2 жыл бұрын
ഓൾഡ് പ്രോഗ്രാം ആണല്ലോ... ഇത് ആരെങ്കിലും മുന്നേ കണ്ടവരുണ്ടോ ❓️.. ഉണ്ടെങ്കിൽ ലൈക് pls
@shafeekkannur4659
@shafeekkannur4659 2 жыл бұрын
മറിമായം ടീം എന്ത് പറ്റി 🤔ഇനി അങ്ങോട്ട്‌ പരുപാടി ഇല്ലേ എല്ലാം കൂടെ ഒരുമിച്ചു 🤔🤔🤔
@bijumon7249
@bijumon7249 Жыл бұрын
ഫിറോസിൻ്റ തള്ള് ഓർമ്മ വന്ന അടിപൊളി എപ്പിസോഡ്
@sujithsujith4412
@sujithsujith4412 2 жыл бұрын
eppisod 573 full ഇറങ്ങിയിട്ടില്ല അതിനു മുമ്പേ 574ഇറങ്ങി
@ayishalamees3888
@ayishalamees3888 2 жыл бұрын
ഗുഡ് എപ്പിസോഡ്
@ShareefSayedVlogs
@ShareefSayedVlogs Жыл бұрын
സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർ നമ്മൾ പ്രേക്ഷകർ ആണ്, വരാതിരിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ മലയാള സിനിമ മേഖലയിൽ ഉണ്ടാവും കാരണം ഇവർ വന്നാൽ അവരുടെ നില നിൽപ് ഇല്ലാതെ ആവും ഞാൻ സിനിമ കാണൽ നിർതിയിട്ട് കാലം കുറെ ആയി എനിക്ക് കിട്ടുന്ന സമയം മറിമായം കാണും 🥰
@niyaniyas4456
@niyaniyas4456 Жыл бұрын
😂😂😂ഹിന്ദി പടത്തിന്റെ പേരല്ലേ അധ് 😂😂😂😂
@mirshad818
@mirshad818 2 жыл бұрын
ശീദളൻ പോളി
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 ай бұрын
Love from Kozhikode 💖💕
@ajcuts6973
@ajcuts6973 2 жыл бұрын
ശീതളൻ 🔥
@farook7363
@farook7363 2 жыл бұрын
Vigilanceil paradhi koduthal avar Anveshich kore olathum Kashinte mele oru vigilance illa Oru CID yum illa🤔🤔😂😂😂😂😂
@georgejohn2959
@georgejohn2959 2 жыл бұрын
Keelu Manmadhan contractor. 😁😝🤣
@mohammedalikodaniyil1458
@mohammedalikodaniyil1458 2 жыл бұрын
Sheethalan❤❤❤❤❤❤
@Kondottykkaran3601
@Kondottykkaran3601 2 жыл бұрын
റോഡിന്റെ പേര് രാധാകൃഷ്ണൻ🤣🤣🤣🤣
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Epoyakilum onu upload chayithalo🙏
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
അച്ഛൻ ഒന്ന് റിമ്മിന് കോട്ടം വന്നപോലെ നടക്കാതെ എവിടെയെങ്കിലും ഒന്ന് ഇരിക്കൂ 😂😂😂😂😄😄😄
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
Such a unique program 😅😅
@usharaju8522
@usharaju8522 2 жыл бұрын
Super
@monemone3384
@monemone3384 7 ай бұрын
All are good actors
@ismailpsps430
@ismailpsps430 2 жыл бұрын
റോഡിന്റെ പേര് രാധാകൃഷ്ണൻ 😝
@sathyantk8996
@sathyantk8996 2 жыл бұрын
പെട്ടെന്ന് ചിരിച്ചു പോയി
@noushadali6596
@noushadali6596 2 жыл бұрын
റോഡറുമാസം പിന്നെ കുഴിയാറുമാസം 😂
@rakeshk9007
@rakeshk9007 Жыл бұрын
Adipoli..Seethalan superb
@kopramuhammed
@kopramuhammed Жыл бұрын
എന്താടാ പ്യാരീ... ഇങ്ങോട്ടൊരു കാർ വരുന്നുണ്ടല്ലോ. ഇനി റോട്ടിൽ ആളെ കിട്ടാത്തത് കൊണ്ട് വീട്ടിൽ വന്നിടിക്കാനാണോ?😁😁🤦‍♂️
@dondonfin267
@dondonfin267 2 жыл бұрын
Super episode 😂😂
@ShiyazMarza
@ShiyazMarza 6 ай бұрын
Niyaska eath roll adh anusarichulla manarisum 🔥 marimayathile mammootty
Ep 584 | Marimayam Its shaming , very shaming
26:20
Mazhavil Manorama
Рет қаралды 947 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Ep 571 | Marimayam |Marimayam with the fun scenes of Onam days
26:26
Mazhavil Manorama
Рет қаралды 779 М.
Ep 565 | Marimayam | Oh my Gomatha..
25:47
Mazhavil Manorama
Рет қаралды 2 МЛН
Ep 563 | Marimayam | Do you want so much money for a seat...???
26:31
Mazhavil Manorama
Рет қаралды 1,2 МЛН
Ep 597| Marimayam |Lets celebrate News
26:39
Mazhavil Manorama
Рет қаралды 597 М.
Ep 574 | Marimayam |A nuisance. Social Nuisance
25:10
Mazhavil Manorama
Рет қаралды 1,7 МЛН
Ep 564 | Marimayam | Value of humanity...
24:24
Mazhavil Manorama
Рет қаралды 1,5 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН