ജീവിതത്തിൽ ഒരിക്കലെങ്കിലും Body Shaming നേരിട്ടവർ ഉണ്ടോ😢 Actually it's hurting 🥺
@eternityedits7013 Жыл бұрын
Hahaha und 😂
@techwithnabu8662 Жыл бұрын
ഒരുപാട്.... ഫാമിലിയിൽ നിന്ന് തന്നെ
@jremyajremya37807 ай бұрын
Und.... yesterday also
@vrindajose64863 ай бұрын
Und height kuravanennu paranuu everywhere
@kamikaziexo2598 Жыл бұрын
Pyari jathan fans assemble 👽🙌
@babyravunni9294 Жыл бұрын
ഇത് കണ്ടപ്പോൾ.. ഉദയനാണ് താരം സിനിമ കണ്ട ഫീൽ തോന്നി
@sasikalak.k464311 ай бұрын
ഈ പരിപാടി എനിയ്ക്കു വലിയ ഇഷ്ടമാണ്. കാരണം നമ്മുടെ സമൂഹത്തിലും നാട്ടിലും നടക്കുന്ന അനീതികളും അന്യായങ്ങളും ഓഫീസുകളിൽ നടക്കുന്ന അഴിമതിയും കൈക്കൂലിയും എല്ലാം ഭംഗിയായി തമാശയിലൂടെ നമ്മെ ചിരിപ്പിയ്ക്കുന്നു. 🤑🤑🤑🤑❤❤❤
@reejasamov6723 Жыл бұрын
നല്ല content നല്ല script നല്ല acting നല്ല message .. Great job 👏👏👏
@vijayakumarp8332 Жыл бұрын
"പരുന്ത് " രാഘവേട്ടന്റെ ഗുണ്ടാ ലുക്കും റാകിപ്പറക്കലും സൂപ്പർ..! അത് പോലെ ക്‌ളീറ്റസിന്റെ നവരസവും അടിപൊളി...!👍🏻🥰🙏🏾
@AbhiramCka10 ай бұрын
21:23 theri പറയണ്ടായിരുന്നു
@bottlecreator7643 Жыл бұрын
5:56 വയറ് ഉണ്ടാകുമ്പോൾ മത്ത കണ്ണ് ഒക്കുല മത്ത കണ്ണ് ഉണ്ടാകുമ്പോൾ മപ്പൻ ആണെന്ന് തോന്നുല പ്യാരി 🙏😂😂😂😂🔥
@97456066 Жыл бұрын
🤣🤣🤣🤣
@Kklt-n4s11 ай бұрын
😂😂😂
@nairaswathi98205 ай бұрын
😂😂
@jeffinjosephnj20262 ай бұрын
❤
@nazima-nv6dl Жыл бұрын
ഇന്നത്തെ എപ്പിസോഡ് പ്യാരിജതൻ കൊണ്ട് പോയി 👌👌
@ranjithranju4777 Жыл бұрын
Ith old episode aaa
@demonx3284 Жыл бұрын
പ്യാരി : വവ്വാല് ചപ്പി മ്പിയ 🤣🤣
@mohammedmuhsin2473 Жыл бұрын
Yes
@asar. Жыл бұрын
athinde idayil a pennine tholil kayi vachu kondupookunnad😃
@rishadyoonus7698 Жыл бұрын
കാക്കനെ ഒക്കെ അഭിനയിപ്പിണമെങ്കി കേന്ദ്രത്തിൽ നിന്ന് അനുമതി വേടിക്കണം 😂😂😂
@shafchannel3715 Жыл бұрын
അയ്യോ ഈ piyari ഞമ്മളെ ചിരിപ്പിച്ചു കൊല്ലുമല്ലോ 😜😜😜😜🤭🤭🤭🤣🤣🤣🤣
@nihalvlogs998 Жыл бұрын
🤣🤣🤣
@aflah.... Жыл бұрын
കാര്യം മായിട്ടു ❤
@sachindas7092 Жыл бұрын
അല്ലെ വിളിക്കെ ഇല്ല കണ്ണും മോറും കണ്ടെച്ചാലും mathi🤣തഗ് പ്യാരി ജ്യാത്
@Kabeer8589 Жыл бұрын
ഇതിലെ കഥാപാത്രങ്ങൾക്ക്എന്തൊരു നാച്ചുറൽ ആണ് സംവിധായകനും അഭിനേതാക്കളും 👌👍
@basheer386 Жыл бұрын
മനോരമയിൽ കാണാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം ❤❤
@satheeshpunjappadam5438 Жыл бұрын
ബഷീർക്ക....തട്ടീം മുട്ടീം കാണാറുണ്ടോ?
@basheer386 Жыл бұрын
@@satheeshpunjappadam5438 അത് നിർതില്ലെ
@abdulkhadar7189 Жыл бұрын
@@satheeshpunjappadam5438വളുപ്പ്😂😂
@bhageerathiashokan952710 ай бұрын
എന്നാരാ പറയുന്നതു ്
@naaaz373 Жыл бұрын
Producer Pyari Mass 😂😂😂
@jithinponnus9034 Жыл бұрын
21:30 ഉമ്ബിയവൻ എന്നാണോ പ്യാരി പറഞ്ഞത് 😅😅
@S_h_a_f_i_i Жыл бұрын
Pyari 😂😂❤❤
@blacklover7279 Жыл бұрын
ഒരു മണ ഗുണാ ൻചന് പറ്റിയ ആള് തന്നെ പ്യാരി 😂😂😂😂
@humanityworldlayman9260 Жыл бұрын
ഇത്രക് ചിരിച്ച ഒരു എപ്പിസോഡ് അടുത്തെങ്ങും ഇവിടെ ഉണ്ടായിട്ടില്ല😄😄
@athulroy9972 Жыл бұрын
Ithil chirikan matram onnumilla. Content aan important.
@AbdulJabbar-ng2hq Жыл бұрын
പാരിജാതൻ ഫാൻസ് ഇവിടെ കമോൺ 👍👍👍
@rohithkaippada1190 Жыл бұрын
ഇതെന്താണ് റെയിൽവേ സ്റ്റേഷൻ ആണ് 🤣🤣🤣
@manumanu3403 Жыл бұрын
😂😂😂
@Paathaalam Жыл бұрын
ഇതിനു വേണ്ടിയാണ് ഞങ്ങൾ മനോരമമാക്സ് സബ്സ്ക്രൈബ് ചെയ്യാതിരിക്കുന്നത് 😂
@LoveandDrugs5126 Жыл бұрын
അത് ചെയ്യാതെയും ഏറ്റവും പുതിയ എപ്പിസോഡ് കാണാം
@sidharthsivadam7227 Жыл бұрын
@@LoveandDrugs5126engane ?
@mohamedthasleem5240 Жыл бұрын
@@LoveandDrugs5126egane
@mohammednazim6877 Жыл бұрын
Green dress itta actress name aryo
@jamshadpottayiljamshadpott332 Жыл бұрын
ഇത് കുറെ മുൻപ് വന്ന എപ്പിസോഡ് ആണ്
@rajeevr2833 Жыл бұрын
ഇനി melalal.. Manoramamaxil പോകരുത്.. ഇവിടെ വരണം ഇവിടെ.. 😅😂 Nice episode 👍
@Latheef123-u4s10 ай бұрын
ഞാൻ ഇത്രയെറേ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല😅 പ്യാര്യ ഒരു രക്ഷയും ഇല്ല😅
@ShariAdhi-ec5zr11 ай бұрын
പ്യാരി 😂മണക്കുനച്ചൻ നു പറ്റിയ അപ്പിയറൻസ് 😂😂😂
@sidheeqsidheeq261 Жыл бұрын
രാഘവെട്ടൻ and പ്യാരി പൊളിച്ചു
@venpakalasokan Жыл бұрын
എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല....അത്യുഗ്രൻ...❤
@jamespathiyil8765 Жыл бұрын
എന്ത് പറ്റിയടോ.. uploader ഉറക്കത്തിൽ alarm off ആക്കാൻ നോക്കിയപ്പോ കൈ മാറി തട്ടി upload all episodes എന്ന button ൽ അമർത്തിയോ 🤣
@ShajuNP-et8ow Жыл бұрын
Pyaari great.... Every seconds entertainment program ever I seen..... Thanks🙏🙇
@muhammadnoufal78693 Жыл бұрын
പോരട്ടെ അങ്ങനെ എല്ലാം പോരട്ടെ.. ❤❤👍👍
@bulletridersriders754 Жыл бұрын
ഇതൊക്ക പഴയതാ
@soffyjoy4394 Жыл бұрын
ഇത് മറിമായം team ആണെന്ന് തോന്നുന്നു 🥰😍😍
@Earthmankerala Жыл бұрын
“Eni paripuvada illa “ 😂😂😂 “Enku kittiyila “😂😂😂
@malayali5001 Жыл бұрын
Pyari fans🎉😂
@jbjn4652 Жыл бұрын
പ്യാരി ഒരു ഒന്നൊന്നര പ്രൊഡ്യൂസർ തന്നെ😂
@somlata9349 Жыл бұрын
രാഘവേട്ടൻ 👌
@ShamsaliShamsudheen-by7qk Жыл бұрын
ഇങ്ങനെ വരുമ്പോൾ എല്ലാർക്കും കാണാം 👍
@nihad-vp Жыл бұрын
Marimayam manorama maxil ഇട്ടാൽ ഇത്ര views കിട്ടില്ല ഇതിൽ ഇനി എല്ലാ episodum ഇട്ടാൽ മതി 💯⚠️
@faiz-fu9ss Жыл бұрын
മനോരമ maxil എന്നോ ഓടിച്ച് വിട്ട സാധനം ആണ് ഇപ്പൊ upload cheyth കൊണ്ടിരിക്കുന്നത്.
@nihad-vp Жыл бұрын
@@faiz-fu9ss അത് അറിയാം ഇനി മുതൽ youtubil ഇട്ടാൽ മതി എന്ന പറഞ്ഞത്
@niyasth8372 Жыл бұрын
മാപ്പ് ന്നു പറയേണ്ട... സോറി ന്നു പറഞ്ഞാൽ മതി... കോയ റോക്ക്സ് 🤣🤣🤣🤣
@muhammedaslamsk7373 Жыл бұрын
മാറിമായത്തിലെ ഈ ടീമിനെ ഒരിക്കലും മനോരമ കൈവിടരുത് ഇവരെകാണുമ്പോതന്നെ ചിരിവരും
ഞങ്ങളുടെ നാട്ടിൽ ആദ്യമായ് ഗൾഫിൽ പോയി പണം സമ്പാദിച്ച ഒരു മനുഷ്യൻ ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു എന്റെ തോളിൽ കയ്യിട്ട് നടക്കാൻ പറ്റിയ ആൾ ആരാണിവിടെ ഉള്ളത്. അതിന് ശേഷം ഒരുപാട് പാണക്കാര് പിന്നീടുണ്ടായി പക്ഷെ അദ്ദേഹം അത് കണ്ടിരുന്നില്ല. അത് പോലെ മെത്രേയൻ സ്വയം പറഞ്ഞ ആ വാക് ഭയാനകം.