ജീവിതത്തിൽ ഒരിക്കലെങ്കിലും Body Shaming നേരിട്ടവർ ഉണ്ടോ😢 Actually it's hurting 🥺
@eternityedits7013 Жыл бұрын
Hahaha und 😂
@techwithnabu8662 Жыл бұрын
ഒരുപാട്.... ഫാമിലിയിൽ നിന്ന് തന്നെ
@jremyajremya37809 ай бұрын
Und.... yesterday also
@vrindajose64864 ай бұрын
Und height kuravanennu paranuu everywhere
@തബലഭാസ്കരൻ Жыл бұрын
5:55 ന്റെ പ്യാരീ 😂😂😂😂
@sasikalak.k4643 Жыл бұрын
ഈ പരിപാടി എനിയ്ക്കു വലിയ ഇഷ്ടമാണ്. കാരണം നമ്മുടെ സമൂഹത്തിലും നാട്ടിലും നടക്കുന്ന അനീതികളും അന്യായങ്ങളും ഓഫീസുകളിൽ നടക്കുന്ന അഴിമതിയും കൈക്കൂലിയും എല്ലാം ഭംഗിയായി തമാശയിലൂടെ നമ്മെ ചിരിപ്പിയ്ക്കുന്നു. 🤑🤑🤑🤑❤❤❤
@vijayakumarp8332 Жыл бұрын
"പരുന്ത് " രാഘവേട്ടന്റെ ഗുണ്ടാ ലുക്കും റാകിപ്പറക്കലും സൂപ്പർ..! അത് പോലെ ക്‌ളീറ്റസിന്റെ നവരസവും അടിപൊളി...!👍🏻🥰🙏🏾
@babyravunni9294 Жыл бұрын
ഇത് കണ്ടപ്പോൾ.. ഉദയനാണ് താരം സിനിമ കണ്ട ഫീൽ തോന്നി
@kamikaziexo2598 Жыл бұрын
Pyari jathan fans assemble 👽🙌
@rishadyoonus7698 Жыл бұрын
കാക്കനെ ഒക്കെ അഭിനയിപ്പിണമെങ്കി കേന്ദ്രത്തിൽ നിന്ന് അനുമതി വേടിക്കണം 😂😂😂
@bottlecreator7643 Жыл бұрын
5:56 വയറ് ഉണ്ടാകുമ്പോൾ മത്ത കണ്ണ് ഒക്കുല മത്ത കണ്ണ് ഉണ്ടാകുമ്പോൾ മപ്പൻ ആണെന്ന് തോന്നുല പ്യാരി 🙏😂😂😂😂🔥
@97456066 Жыл бұрын
🤣🤣🤣🤣
@Kklt-n4s Жыл бұрын
😂😂😂
@nairaswathi98206 ай бұрын
😂😂
@jeffinjosephnj20264 ай бұрын
❤
@sachindas7092 Жыл бұрын
അല്ലെ വിളിക്കെ ഇല്ല കണ്ണും മോറും കണ്ടെച്ചാലും mathi🤣തഗ് പ്യാരി ജ്യാത്
@Latheef123-u4s11 ай бұрын
ഞാൻ ഇത്രയെറേ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല😅 പ്യാര്യ ഒരു രക്ഷയും ഇല്ല😅
@nazima-nv6dl Жыл бұрын
ഇന്നത്തെ എപ്പിസോഡ് പ്യാരിജതൻ കൊണ്ട് പോയി 👌👌
@ranjithranju4777 Жыл бұрын
Ith old episode aaa
@demonx3284 Жыл бұрын
പ്യാരി : വവ്വാല് ചപ്പി മ്പിയ 🤣🤣
@mohammedmuhsin2473 Жыл бұрын
Yes
@asar. Жыл бұрын
athinde idayil a pennine tholil kayi vachu kondupookunnad😃
@Kabeer8589 Жыл бұрын
ഇതിലെ കഥാപാത്രങ്ങൾക്ക്എന്തൊരു നാച്ചുറൽ ആണ് സംവിധായകനും അഭിനേതാക്കളും 👌👍
@shafchannel3715 Жыл бұрын
അയ്യോ ഈ piyari ഞമ്മളെ ചിരിപ്പിച്ചു കൊല്ലുമല്ലോ 😜😜😜😜🤭🤭🤭🤣🤣🤣🤣
@nihalvlogs998 Жыл бұрын
🤣🤣🤣
@aflah.... Жыл бұрын
കാര്യം മായിട്ടു ❤
@basheer386 Жыл бұрын
മനോരമയിൽ കാണാൻ പറ്റുന്ന ഒരേ ഒരു പ്രോഗ്രാം ❤❤
@satheeshpunjappadam5438 Жыл бұрын
ബഷീർക്ക....തട്ടീം മുട്ടീം കാണാറുണ്ടോ?
@basheer386 Жыл бұрын
@@satheeshpunjappadam5438 അത് നിർതില്ലെ
@abdulkhadar7189 Жыл бұрын
@@satheeshpunjappadam5438വളുപ്പ്😂😂
@bhageerathiashokan952711 ай бұрын
എന്നാരാ പറയുന്നതു ്
@AbdulJabbar-ng2hq Жыл бұрын
പാരിജാതൻ ഫാൻസ് ഇവിടെ കമോൺ 👍👍👍
@TobiastobiThwayyibmohammedАй бұрын
രാഘവൻ ഒഴികെ ബാക്കിയെല്ലാവരും ഒരേ പൊളി 🔥❤️❤️❤️❤️
@Paathaalam Жыл бұрын
ഇതിനു വേണ്ടിയാണ് ഞങ്ങൾ മനോരമമാക്സ് സബ്സ്ക്രൈബ് ചെയ്യാതിരിക്കുന്നത് 😂
@LoveandDrugs5126 Жыл бұрын
അത് ചെയ്യാതെയും ഏറ്റവും പുതിയ എപ്പിസോഡ് കാണാം
@sidharthsivadam7227 Жыл бұрын
@@LoveandDrugs5126engane ?
@mohamedthasleem5240 Жыл бұрын
@@LoveandDrugs5126egane
@mohammednazim6877 Жыл бұрын
Green dress itta actress name aryo
@jamshadpottayiljamshadpott332 Жыл бұрын
ഇത് കുറെ മുൻപ് വന്ന എപ്പിസോഡ് ആണ്
@jithinponnus9034 Жыл бұрын
21:30 ഉമ്ബിയവൻ എന്നാണോ പ്യാരി പറഞ്ഞത് 😅😅
@reejasamov6723 Жыл бұрын
നല്ല content നല്ല script നല്ല acting നല്ല message .. Great job 👏👏👏
@humanityworldlayman9260 Жыл бұрын
ഇത്രക് ചിരിച്ച ഒരു എപ്പിസോഡ് അടുത്തെങ്ങും ഇവിടെ ഉണ്ടായിട്ടില്ല😄😄
@athulroy9972 Жыл бұрын
Ithil chirikan matram onnumilla. Content aan important.
@rajeevr2833 Жыл бұрын
ഇനി melalal.. Manoramamaxil പോകരുത്.. ഇവിടെ വരണം ഇവിടെ.. 😅😂 Nice episode 👍
മനോരമ max ഫ്രീയായിരിക്കുമ്പോൾ ഫ്രീയായി ഡൌൺലോഡ് ചെയ്യാത്തവർ ഉണ്ടോ 😂😂
@shamnadppshammadpp1367 Жыл бұрын
Thank u... Thank u.... Thank u......
@gamer_boy__ Жыл бұрын
❤
@lazy2125 Жыл бұрын
Actress name?
@alphasurendhran Жыл бұрын
നിറം ഒരു ശാരീരിക വൈകല്യം അല്ല 😒
@sreerajcalicut11 ай бұрын
Athe
@Jobless_Gaming10 ай бұрын
But bodyshaming listil വരും
@hameedchennai19 ай бұрын
21:30 pyari what he said?😂😂
@njcreationz7011 Жыл бұрын
👌👌👌
@SasiKumar-q6eАй бұрын
👌👌👌👌
@Padmini1712Ай бұрын
Sheetalan ,Koya,randu charactersum orey polathey oru cheenja accent. 😂😂
@ismailbinyusaf6666 Жыл бұрын
എക്സ്പ്രസഷൻസിന്റെ ബഹളമാണ്
@arunkithu6886 Жыл бұрын
21:09,21:26,21:32😅😅😅😅😅
@vineethvineeth3883 Жыл бұрын
Producer kondoya kuttye 🔥🔥🔥🔥
@muhammedaslamsk7373 Жыл бұрын
ഇത് നമ്മുടെ വിജയം ❤
@gafoormullara4552 Жыл бұрын
Pyari😂
@anjushaik4697Ай бұрын
പച്ചാളം ഭാസി..🔥😀
@malathisankar4588 Жыл бұрын
We r waiting for Unni sir Mandu madam Satya seelan sir Pyari sir Moidu sir Koya sir Shornoor sir sugathan sir Manmadan sir
@shameeralibeeran8667 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ആദ്യമായ് ഗൾഫിൽ പോയി പണം സമ്പാദിച്ച ഒരു മനുഷ്യൻ ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു എന്റെ തോളിൽ കയ്യിട്ട് നടക്കാൻ പറ്റിയ ആൾ ആരാണിവിടെ ഉള്ളത്. അതിന് ശേഷം ഒരുപാട് പാണക്കാര് പിന്നീടുണ്ടായി പക്ഷെ അദ്ദേഹം അത് കണ്ടിരുന്നില്ല. അത് പോലെ മെത്രേയൻ സ്വയം പറഞ്ഞ ആ വാക് ഭയാനകം.