Ep 576| Marimayam | Marimayam stars with Gandhi Jayanti special entertainment

  Рет қаралды 595,520

Mazhavil Manorama

Mazhavil Manorama

11 ай бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
Artists are blessed to entertain the audience with some funny moments on Gandhi Jayanti
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 147
@Jk-no4gx
@Jk-no4gx 11 ай бұрын
ആര് എത്ര കുടി നിർത്താൻ ശ്രമിച്ചാലും കാര്യമില്ല.. കുടിപ്പിക്കാൻ ആളുകൾ ഉള്ളിടത്തോളം ഇതൊക്കെ തന്നെ അവസ്ഥ....good messages മറിമായം ❤
@Sreemov12
@Sreemov12 11 ай бұрын
മറിമായത്തിലെ താരങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുകയാണ് ❤❤
@zulfikarfafag5626
@zulfikarfafag5626 11 ай бұрын
Correct 🔥
@basheerbashie4735
@basheerbashie4735 11 ай бұрын
ശരിയാ
@suhailkuttyassante862
@suhailkuttyassante862 7 ай бұрын
Ivar abhinayikkunnathaanonn manasilavsnilla
@basheerbashie4735
@basheerbashie4735 11 ай бұрын
മുറിമായം അല്ലാതെ ഇത് പോലെ ഫുൾ എപ്പിസോഡ് മറിമായം അപ്‌ലോഡ് ചെയ്തൂടെ...🙏👍
@nikhunikhil3939
@nikhunikhil3939 11 ай бұрын
അവരുടെ app ഡൌൺലോഡ് ചെയ്യാൻ ആണ്
@josephlivin5069
@josephlivin5069 11 ай бұрын
ഇത് പഴയ എപ്പിസോഡ് ആണ്... മനോരമ പ്രേക്ഷകരെ പറ്റിക്കുകയാണ്... പുതിയ എപ്പിസോഡ് കാണണമെങ്കിൽ മനോരമ app ഡൌൺലോഡ് ചെയ്യണം... അത് ചെയ്താലോ പരസ്യം കണ്ടു മടുക്കും...
@avpayril2382
@avpayril2382 11 ай бұрын
​@@josephlivin50696g VV
@fghjkkknnbvccfgh
@fghjkkknnbvccfgh 11 ай бұрын
ഏതാണ് app
@VISHNUKUMAR-390
@VISHNUKUMAR-390 11 ай бұрын
@@josephlivin5069 സത്യം
@ShariAdhi-ec5zr
@ShariAdhi-ec5zr 7 ай бұрын
മറി mayathile ഓരോ ആർട്ടിസ്റ്റും ഒന്നിന് onnu മെച്ചം 🙌🙌
@sanusathishgobi9125
@sanusathishgobi9125 7 ай бұрын
മൊയ്തു നെ പോലുള്ള ചില ജന്മങങൾ ആണ് ഇന്ന് പല കുടുംങ്ങളുടെയുംനാശത്തിന് കാരണംമ
@sreehariharanhari1968
@sreehariharanhari1968 5 ай бұрын
Sugathan🔥he is a performer🔥🔥
@sabeethahamsa7015
@sabeethahamsa7015 8 ай бұрын
നന്നാവാൻ ചില ദജ്ജാലുകൾ സമ്മതിക്കൂല സൂപ്പർ സത്യം ആണ്
@jcadoor204
@jcadoor204 11 ай бұрын
പോഷകാഹാരരമാണ് എന്ന് സർക്കാർ തന്നെ പറയുന്നു പിന്നെങ്ങിനെ നാടും നാട്ടുകാര്യം നന്നാവും😢 അഭിനയ മികവിൽ എല്ലാവരും No 1❤
@sahaltvr
@sahaltvr 11 ай бұрын
സർക്കാർ ഫ്രീ ആയി കൊടുക്കുന്നുണ്ടോ
@bpillaister
@bpillaister 11 ай бұрын
Thank you for starting Marimayam on youtube. This is the only sitcome we enjoy the most
@josephlivin5069
@josephlivin5069 11 ай бұрын
1.5 കോടി subscribers ആയി എന്നിട്ടും ഈ ചെറ്റത്തരം കാണിക്കല്ലേ മനോരമേ... പഴയ എപ്പിസോഡ് ഇട്ട് ആളുകളെ വെറുപ്പിക്കല്ലേ... ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ് മാറിമായതിന്റെ... അതുകൊണ്ട് മാത്രം ആണ് ഞാൻ മനോരമ app download ചെയ്തത്... പരസ്യം കണ്ടു മടുത്തു... കുറച്ചെങ്കിലും ആത്മാർത്ഥത മനോരമ ചാനലിന് പ്രേക്ഷകരോട് ഉണ്ടെങ്കിൽ full എപ്പിസോഡ് ഇട്...
@nadarshabasheer9830
@nadarshabasheer9830 11 ай бұрын
👍👍
@lennilthayambally2629
@lennilthayambally2629 10 ай бұрын
naanam illaaatha punnathaayoligalodu parranjittu kaaryamilla. negative comments aanengilum entha "like" "subscribe" "comments" okke kittumbo avarkku kittan ullathu kittum. pinne ningale pole ullavar avide kidannu kurrakkatte ennu vichaarikkum avar. "comments"/"like"/"subscribe" cheyyathe nokkuga nammukku kodukkaan pattunna "pani" athe ullu. unsubscribe and "like" adikkathirikkuga
@muhammadalivlog3254
@muhammadalivlog3254 11 ай бұрын
അവസാനം കുളമാക്കി പ്രതിജ്ഞ ചെയ്ത സ്തിതിക്ക് മൊയ്തുവിന്റെ ഓഫറിൽ വീഴാതെ സത്യൻ മാഷിന്റെ വീട്ടിലേക് ജോലിക്ക് പോകാമായിരുന്നു അങ്ങിനെയെങ്കിലും ഒരു ഉപദേശം നൽകാമായിരുന്നു
@designhub9638
@designhub9638 11 ай бұрын
ഇപ്പോഴാ " മറിമായം " പേര് കറക്റ്റ് ആയതു മൊത്തം എപ്പിസോഡ് ittoolo... സന്തോഷായി....
@anask4974
@anask4974 11 ай бұрын
ഇതൊക്കെ പഴയ എപ്പിസോഡ് ആണ്
@arun.tpniker9059
@arun.tpniker9059 11 ай бұрын
മണിച്ചേട്ടന്റെ അഭിനയം ജീവിതമാണ് ❤❤❤
@NunuRinu-jh3oz
@NunuRinu-jh3oz 11 ай бұрын
Unni fans 😂😂😂❤❤❤
@jasijaseel141
@jasijaseel141 11 ай бұрын
ഉണ്ണി = U understand 😂😂😂
@chundochundo1181
@chundochundo1181 11 ай бұрын
More episodes please
@zulfikarfafag5626
@zulfikarfafag5626 11 ай бұрын
സുഗതൻ suuper
@janaki-wn4lq
@janaki-wn4lq 7 ай бұрын
കടക്കാരൻ ചേട്ടനും സൂപ്പർ അഭിനയം
@seesha_auchi-shin_2149
@seesha_auchi-shin_2149 Ай бұрын
Sugathan..... Super ...natural actor😊
@97456066
@97456066 11 ай бұрын
ഇങ്ങനെ full episode ഇട്ടൂടെ എല്ലാർക്കും കാണാല്ലോ
@Dr_Mohamed_Basheer
@Dr_Mohamed_Basheer 11 ай бұрын
Waiting aayirunnu new episodinu vendi❤
@Laalnasrfc
@Laalnasrfc 11 ай бұрын
Old ane 😂
@favasfavas-vm8pf
@favasfavas-vm8pf 11 ай бұрын
Unnifans like 😂😂😂😂
@jesheljames5983
@jesheljames5983 11 ай бұрын
ഒന്നിന് ഒന്ന് മെച്ചം 🤣🤣🤣
@Vijayitsme007
@Vijayitsme007 11 ай бұрын
Marimayam tamilnadu fan 🎉🎉🎉🎉🎉🎉🎉
@Unnikannan-palakkad
@Unnikannan-palakkad 10 ай бұрын
സുഗതൻ 😇😄😄😄
@abdulazeez3298
@abdulazeez3298 11 ай бұрын
മറിമായം വീണ്ടും പ്രക്ഷേപണം ചെയ്യുന്ന മഴവിൽ മനോരമക്ക് ആശംസകൾ
@sanandhu_
@sanandhu_ 10 ай бұрын
ഉണ്ണി 😂😂 ഈ മനുഷ്യൻ 😂
@pratheeshlp6185
@pratheeshlp6185 11 ай бұрын
Koyaaaaaaaaaa🤩🤩🤩🤩🤩🤩
@snowdrops9962
@snowdrops9962 11 ай бұрын
അടിപൊളി... 👌👌🤣🤣
@Unnikannan-palakkad
@Unnikannan-palakkad 10 ай бұрын
പകരം വെക്കാൻ ഇല്ലാത്ത പ്രകടനം
@sahadmp323
@sahadmp323 11 ай бұрын
സ്വന്തം ജനതയെ ലഹരി കൊടുത്ത് നശിപ്പിക്കുന്ന ഒരു നാട്😢😢😢
@ABHINAVTT
@ABHINAVTT 10 ай бұрын
സുഗതേട്ടൻ 👌👌👌👌👌
@hafi8223
@hafi8223 11 ай бұрын
ഇപ്പോൾ ആണ് മറിമായം ആയത് 😂
@avovlog1976
@avovlog1976 11 ай бұрын
ഉണ്ണി ജിംബ്രു 😁question right 😁answer wrang 😜😂ഒരെണ്ണം വാങ്ങിക്ക് എല്ലാവര്ക്കും കുടി അടിക്കാം @പ്യാരി 😁😂😂😜
@livingearth4166
@livingearth4166 11 ай бұрын
KZbin muzhuvan ittath nannayi I almost forgot about this show because of posting each pieces here and there
@linto22
@linto22 11 ай бұрын
Kidu...
@gokulsn9262
@gokulsn9262 11 ай бұрын
Pyari : Enik entha septic tank kayikuo 😂😂
@muhammedashiq6578
@muhammedashiq6578 11 ай бұрын
Sumeshettan miss 😢
@234hillview
@234hillview 9 ай бұрын
Marimayam the best
@nasarukolothodi9682
@nasarukolothodi9682 9 ай бұрын
പ്യാരി ഉണ്ണി 👍👍👍
@MuhammedAshrafAshraf-pf6so
@MuhammedAshrafAshraf-pf6so 11 ай бұрын
❤❤❤
@salamkombanz5357
@salamkombanz5357 9 ай бұрын
കോയ : നാളെ ഗാന്ധി ജയന്തി ആണ് പാരി : നാളെ സാധനം കിട്ടൂല 🤣😂
@sidhulcb2251
@sidhulcb2251 11 ай бұрын
💥💥💥
@satyamoorthy5634
@satyamoorthy5634 9 ай бұрын
കരിവന്നൂർ ബാങ്ക് തട്ടിപ്പ് മാറിമായത്തിന് ഒരു Subject ആകില്ലെ..? 😉😉
@shekhar5285
@shekhar5285 11 ай бұрын
Guys, this is an old episode. Latest in Manora Max is episode 687. Not sure why they are starting to download old episodes finally in KZbin after a long time. However, they have started to become very inconsistent and not uploading episodes every Thursday and Friday. Last episode 687 was from last Thursday and since then no new episodes came last Friday and even today! What happened? Ran out of fresh stories?! Things are not looking good for Marimayam sadly to say nowadays
@FAZIL835
@FAZIL835 11 ай бұрын
Old episode alle
@rahulr7819
@rahulr7819 10 ай бұрын
Unni😂😂😂
@pratheeshlp6185
@pratheeshlp6185 11 ай бұрын
Unni 😁😁😁😀😀😄😄😄😄😄😄😄😄
@mg__vlog8953
@mg__vlog8953 11 ай бұрын
Everk award koduku
@manojkumarms2432
@manojkumarms2432 11 ай бұрын
എന്താ എപ്പിസോഡ് എല്ലാം ഇടാത്തത്
@ArunAntony-bf1zl
@ArunAntony-bf1zl 4 ай бұрын
Question is okay.. But answer is wrong.. Ente unni😅😅❤
@rajeshkichu3910
@rajeshkichu3910 8 ай бұрын
Unni comedy polichu
@user-rh9fi6em7p
@user-rh9fi6em7p 11 ай бұрын
😂😂😂❤❤
@sajijosephaykkanat477
@sajijosephaykkanat477 10 ай бұрын
ഉണ്ണിയെ കാണുമ്പോ ആ ഹിറ്റ്ലർ സിനിമയിലെ ആ കുടിയനെ എടുത്തു കടലിൽ എറിയാൻ തോന്നുന്നു.. പൊളിച്ചു.. 👌👌😂😂😂😍😍😍
@vyshak10
@vyshak10 9 ай бұрын
Hitleril eth kallukudiyan
@aarathysukumar496
@aarathysukumar496 6 ай бұрын
Hitler ആണോ chronic bachelor ആണോ?
@MUHAMMADALTHAFVA
@MUHAMMADALTHAFVA 6 ай бұрын
​@@aarathysukumar496ക്രോണിക് ബാച്ചിലർ ആണെന്ന് തോന്നുന്നു ഉദ്ദേശിച്ചത്
@haneefhaneef8800
@haneefhaneef8800 11 ай бұрын
😃🌺👌
@ASK-il7iy
@ASK-il7iy 11 ай бұрын
😊
@Simply_Do_nothing
@Simply_Do_nothing 11 ай бұрын
😂😂😂😂
@HussainHussain-gp3ye
@HussainHussain-gp3ye Ай бұрын
ഞനും ഇങ്ങനെ തന്നെയായിരുന്നു ഇനികള്ളു കുടിക്കില്ല എന്നുപറയും പിന്നീട് ആരെങ്കിലും രണ്ടണ്ണം അടിക്കാൻ വിളിച്ചാൽ പോകും കള്ള് കുടിയൻ മാരുടെ വാക്കുകൾ വിശ്വസിക്കരുത് അവർ വാക്മാറും ജോലിയും പൈസയും ഇല്ലങ്കിൽ അപ്പോൾ കുടിനിർത്തും പൈസ കിട്ടിയാൽ വീണ്ടും കുടിതുടരും
@cm8597
@cm8597 11 ай бұрын
ഉണ്ണി ഇസ് poor 😂
@THEDReamER347
@THEDReamER347 11 ай бұрын
Unnnii❤❤
@sivasankarannair7246
@sivasankarannair7246 10 ай бұрын
Excellent
@Shiya919
@Shiya919 9 ай бұрын
❤❤
@pratheeshlp6185
@pratheeshlp6185 11 ай бұрын
❤❤❤❤❤❤❤👍👍👍👍👍👍👍👍
@akku_tuhe2088
@akku_tuhe2088 11 ай бұрын
2 Kollam mumbulla episodalle ithu
@niceguy346
@niceguy346 Ай бұрын
Sugathan 😂😂😂
@mobileclicksz1805
@mobileclicksz1805 11 ай бұрын
Eth old episode alle
@sivasankarannair7246
@sivasankarannair7246 10 ай бұрын
Excellent This is the actual happening in whole Kerala. But rulers fully supporting this drama resulting now bangaliies are only can do labour works here.Within few years all keralites will remain drunkards and will not able to do any works. Only marimayam can give the real picture of our State.Excellent performance of all actors.
@hariskp2303
@hariskp2303 11 ай бұрын
😂😂😂😂🙏
@anooprs8229
@anooprs8229 10 ай бұрын
Mazhavil max . You will get all episodes
@charlesthomasjasmi9562
@charlesthomasjasmi9562 4 ай бұрын
❤❤❤❤❤❤
@swaminathkv5078
@swaminathkv5078 9 ай бұрын
👌👌😂
@benjaminidukki
@benjaminidukki 11 ай бұрын
Third
@sajimperingammala2768
@sajimperingammala2768 11 ай бұрын
എന്റെ പൊന്ന് സുഹൃത്തേ..മറിമായം ടീംസ്..നിങ്ങൾക്ക് ഒരു സിനിമാ ചെയ്തൂടെ ..??സത്യത്തില്‍ നിങ്ങളുടെ വില നിങ്ങള്‍ക്കറിയില്ല..😢 റിയാസ് ഭായ്..എന്റെ നല്ല ഒരു സുഹൃത്തിന്റെ സഹോദരിയെയാണ് വിവാഹം കഴിച്ചത്..നല്ലൊരു നടന്‍..പിന്നെ..മണികണ്ഠന്‍ പട്ടാമ്പി. 👌👌..സൂപ്പര്‍ നടനാണ്..മൂടും മുലയും കുലുക്കി അഭിനയിക്കുന്ന..24 മണിക്കൂറും കൂളിങ് ഗ്ലാസ്. വെച്ച് അഭിനയിക്കുന്ന നടനെക്കാളും മലയാളികൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുo..കഥയും.ആ ണ്. നിങ്ങളുടെത് ..സായ്കുമാര്‍..സലീം കുമാര്‍..അങ്ങിനെയുള്ള നടന്മാരില്‍പെട്ടയാളാണ് മണികണ്ഠന്‍ പട്ടാമ്പി..നിങ്ങൾ ഒരു സിനിമ ചെയ്താ ല്‍..ഉറപ്പായും വിജയിക്കും. കാരണം അത്രയ്ക്ക് നാച്ചുറല്‍ ആണ്..നിങ്ങളുടെ സ്ക്രീന്‍പ്ലേ ....
@thambiennapaulose936
@thambiennapaulose936 9 ай бұрын
100% സത്യം 😄
@siyadshereef2771
@siyadshereef2771 11 ай бұрын
അടിപൊളി എപ്പിസോഡ്
@raheesv.h4596
@raheesv.h4596 Ай бұрын
Question is the correct answer is very wrong ✨
@jincybineesh7453
@jincybineesh7453 7 ай бұрын
സുഗതൻ സൂപ്പർ
@user-xn8qc1cb7t
@user-xn8qc1cb7t 11 ай бұрын
Igananee Nanavanamenu vicharychalum samathykillaaa
@anazikka
@anazikka 9 ай бұрын
adipoli
@prasadkarumady1934
@prasadkarumady1934 9 ай бұрын
Full story upload
@Chakkaramon-oi1kg
@Chakkaramon-oi1kg 11 ай бұрын
മുറിമായം ഇപ്പോൾ മറിമായം
@HEXLANG
@HEXLANG 10 ай бұрын
Why is the exposure high in some scenes? Am I only seeing this?
@SajjadsafvantSanjuten-zw9ui
@SajjadsafvantSanjuten-zw9ui 10 ай бұрын
എവിടെ നന്നാവാൻ 😂
@sajijosephaykkanat477
@sajijosephaykkanat477 10 ай бұрын
കടക്കാരൻ ചേട്ടൻ പൊളിച്ചു 👌👌😍😂👍👍പുള്ളിയുടെ പേരെന്താ.. കൊള്ളാം..
@vaishucraze9347
@vaishucraze9347 11 ай бұрын
Jawan with pepsi 😃
@ijasulhaque.khijas8725
@ijasulhaque.khijas8725 9 ай бұрын
ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു
@rajeshkichu3910
@rajeshkichu3910 8 ай бұрын
Mandu sound dumping aano
@mechril007
@mechril007 11 ай бұрын
ഇത് പഴയ എപിസോഡ് അല്ലെ ?
@Niyyyaaas
@Niyyyaaas 11 ай бұрын
സുഗതന് ലിവറ് സിറോസിസുണ്ട് drകാണുക കണ്ണി ന്റെ അവിടെ കറുപ്പ് വ്യാപിക്കുന്നുണ്ട്
@renjup.r6210
@renjup.r6210 9 ай бұрын
Ath make up anu e role nu vendi
@prgopalakrishnan2545
@prgopalakrishnan2545 11 ай бұрын
കുഞ്ഞേച്ചി പ്രസവം കഴിഞ്ഞോ? ഒന്നും അറിയില്ല
@pratheeshlp6185
@pratheeshlp6185 11 ай бұрын
pYAAAAAAAAri 😘😘🥰🥰🥰😘😘😘😘😘🥰🥰🥰😘😘😘😘
@zulfikarfafag5626
@zulfikarfafag5626 11 ай бұрын
😂എജ്ജാതി thugs.. ഇവർക്ക് പകരം ഇവർ മാത്രം... സല്യൂട്ട്
@user-ut1ye1ms6j
@user-ut1ye1ms6j 11 ай бұрын
unni poor you understand😂
@sageervattappilly6006
@sageervattappilly6006 11 ай бұрын
തൊഴിൽ ഉറപ്പു കാരെ വിലിക്കാമായിരുന്നൂ.വെട്ടി തെളിയിക്കാൻ
@mehmoodkunnilmm1090
@mehmoodkunnilmm1090 11 ай бұрын
മൊയ്‌ദു കുപ്പി ഉണ്ടന്ന് പറഞ്ഞത് ശരി ആയില്ല
@prgopalakrishnan2545
@prgopalakrishnan2545 11 ай бұрын
ദോഷമുണ്ടെന്നു കോയക്ക് എങ്ങനെ അറിയാം?
@SahadevanUSA
@SahadevanUSA 11 ай бұрын
10 മാസം മനോരമക്കാർ മാറിമയത്തെ ഒളിപ്പിച്ചുവച്ച . പണി ഏശുന്നില്ല എന്ന് കണ്ട് ഇപ്പോൾ യൂട്യൂബിൽ ഇട്ടു . വൈകി വന്ന വിവേകം
@mohannarayanan4435
@mohannarayanan4435 11 ай бұрын
Secont
@usmanvkchemmad5118
@usmanvkchemmad5118 11 ай бұрын
ഇത് പഴയത് ആണ്
@ShihabEntertainment
@ShihabEntertainment 11 ай бұрын
ഓൾഡ് new ബോട്ടിൽ കഷ്തം ആരും കാണാതിരുന്നാൽ ഉടായിപ്പ് തീരും 💩
@muhammadsinan3486
@muhammadsinan3486 11 ай бұрын
Third😂
Ep 569 | Marimayam |Things go wrong when a wedding invitation was denied
26:19
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 22 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 266 М.
Ep 500 | Marimayam | Marimayam reaches 500th episode mark
22:56
Mazhavil Manorama
Рет қаралды 1,8 МЛН
Ep 674 | Marimayam | What is development?
25:55
Mazhavil Manorama
Рет қаралды 328 М.
Ep 566 | Marimayam | Specials of the movie 'Adipoli Premam'
27:19
Mazhavil Manorama
Рет қаралды 1 МЛН
Ep 588 | Marimayam | Who owns the teak tree?!!
25:51
Mazhavil Manorama
Рет қаралды 714 М.
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 3,7 МЛН
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 7 МЛН