നല്ല പ്രോഗ്രാം... എല്ലാവരും നന്നായി.... ആക്ഷേപഹാസ്യവും, കുടുംബ പ്രശ്നങ്ങളും കോർത്തിണക്കി സമൂഹത്തിലെ പുഴുക്കുത്തുക്കൾക്കെതിരെ പ്രതികരിക്കാൻ ഇത് പോലെ ഒരു പ്രോഗ്രാം അത്യാവശ്യമാണ്... കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലും മികവ് പുലർത്തുന്നു... പഴയ അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മെച്ചം.. അതവർ തെളിയിച്ചതാണ്... പുതിയ മുഖങ്ങളും വരട്ടെ... അവരും മുഖ്യധാരയിൽ വന്നോട്ടെ... സുമേഷേട്ടനെ പോലെയുള്ളവർ വിട്ടുപോകുമ്പോഴും പ്രോഗ്രാം വിജയിക്കണമല്ലോ... എന്നും ഇത് പോലെയുള്ള പരിപാടി നിലനിൽക്കണമെങ്കിൽ പുതിയ മുഖങ്ങൾ വേണമല്ലോ... ടീം മറിമായത്തിന് അഭിനന്ദനങ്ങൾ 👍👍
@LalYouCool Жыл бұрын
പ്യാരി യുടെ അഭിനയം ഇഷ്ട്ടം ഉള്ളവർ ഇവിടെ like അടിക്കു മക്കളെ.... ചിരിപ് ചാകും നമ്മൾ
@sreejank2204 Жыл бұрын
മറിമായത്തിലുള്ള സ്ഥിരം ആൾക്കാർ മതി.. ലോക്കൽസ് വേണ്ട....കണ്ടോ.. മന്മദൻ വന്നത് മുതൽ.. ആ 4പേരും.... അത് അന്തസ്സ് 🥰🥰
@NoushadNoushumon-xj8xh Жыл бұрын
പ്യാരി 😂😂😂😂😂ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣
@vmrahim8372 Жыл бұрын
പ്യാരിക്ക് തുല്യം പ്യാരിമാത്രം നല്ല ഡയലോഗ് പ്രസന്റേഷൻ 🙏🙏
@avinashavinash7408 Жыл бұрын
ഈ പ്യാരി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂😂😂😂
@akbvloge9574 Жыл бұрын
😂😂😂പ്യാരി
@njcreationz7011 Жыл бұрын
😂😂
@gmathewparackan9534 Жыл бұрын
❤❤❤❤❤❤
@sarafudheenkallangadan4154 Жыл бұрын
നിഷ്കളങ്കന്മാർക്കിവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 😂😂😂
@sunuvinu007 Жыл бұрын
എന്റെ പൊന്നാടാവേ.... ഈ എപ്പിസോഡ് ഫുൾ ആയി കാണാൻ കാത്തിരുന്ന നിമിഷം വന്നെത്തി 😁😁..
@bijukc150 Жыл бұрын
യഥാർത്ഥ ഓസ്കാർ അവാർഡ് കൊടുക്കേണ്ട മുതലുകൾ 😄
@vineshk4996 Жыл бұрын
Paaris epic dialogue “മെനകെട്ടവൻ ”😂😂
@bigb3711Ай бұрын
😂😂😂
@vinodpappan5540 Жыл бұрын
മണ്ഡോദരി ഭയങ്കരം 😂😂😂😂😂
@Mirkasim48 Жыл бұрын
പ്യാരിൻ്റെ മതിൽ ചാട്ടം കണ്ടപ്പോഴെ ഉറപ്പിച്ചതാ അവന് അടി കിട്ടും ന്ന്😂
@SaiSaikumar-ps1vw Жыл бұрын
25:51
@ചന്ദ്രൻ-ങ4ഗ Жыл бұрын
എല്ലാരും കൂടി പൊളിച്ചു😂
@vibinlian6436 Жыл бұрын
പ്യാരി ക് തുല്ല്യം പ്യാരി മാത്രം 😍
@anoopraghunath2471 Жыл бұрын
Vereyum und “koplikkalle” 😂
@RawtherM-eh8yi11 ай бұрын
🎉f😢😢
@shermmiladasa884811 ай бұрын
👌👌😁
@Lucy-n3r4m8 ай бұрын
😅@@RawtherM-eh8yi
@Mohammed-in3vl8 ай бұрын
😊😢😢@@RawtherM-eh8yi🎉 18:19 0 cr yyyy deef😮5 tv 6%😂ct Lp ll
@ashkaruk1121 Жыл бұрын
സൂപ്പർ.... എല്ലാ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം.... ❤️❤️❤️
@suhailpt602710 ай бұрын
1:48 pyari epic dialoge 😂
@gurupadam3901 Жыл бұрын
ഉണ്ണി & കോയ & സത്യശീലൻ ഈ മൂന്നു പേരുഠ. ഇല്ലാത്തതിന്റെ കുറവ് ഈ എപ്പിസോഡിൽ കാണുന്നുണ്ട് ഷൊർണൂർ മണിയും പാരിജാതനുഠ മന്മഥനുഠ അടിപൊളി 👍👍🌹✌️
@annammathomas6596 Жыл бұрын
😂
@fathimahiba9848 Жыл бұрын
زةةوازغ نوو زيادة ةنة
@thomaskuttychacko5818 Жыл бұрын
Correct ..👍👍👍
@anandhapoos3661 Жыл бұрын
അല്ലേലും പെണ്മക്കൾക്ക് കല്യാണം കഴിക്കുമ്പോ സ്ത്രീധനം എന്ന് പറഞ്ഞു കുറെ സ്വർണവും സ്ഥലവും ഒക്കെ കൊടുത്ത് ശേഷം ബാക്കി വരുന്ന സ്വത്തും തുല്യം ആയി മകനും മകൾക്കും കൊടുക്കണം എന്ന് പറയുന്നത് വല്ലാത്ത അവസ്ഥ തന്നെ. എന്റെ വീടിന്റെ അടുത്ത ഉണ്ടായ കഥ ആണ് ഇത്
@funnypathuz4 ай бұрын
Muslims il 3/1 share aahnu system
@harshadpalode68834 ай бұрын
കണ്ണ് നിറയിച്ച മറിമായം
@kv3610Ай бұрын
Yes absolutely
@SindhuKrishna-u7m21 күн бұрын
അത് മാതാപിതാക്കളുടെ സ്വത്തു ആണെങ്കിൽ ചിലർ കൊടുക്കും. അതല്ല ആങ്ങള ഉണ്ടാക്കിയത്സ്ണെങ്കിൽ ആവശ്യം ഇല്ല
@Gangadhar-m8o Жыл бұрын
Pyari fans like👍🔥
@siyadaboobacker1368 Жыл бұрын
Pyari entha abhinayam thakathu Mandu pyari good acting .😂😂😂😂
@sprakashkumar1973 Жыл бұрын
Super ❤❤❤❤..acting.. Brother..nd . sister ❤
@MuhammedRafi-h4o Жыл бұрын
പ്യാരി സൂപ്പർ😍
@ashrafchonari3509 Жыл бұрын
ഒരു അതിർത്തി മാവ് കാരണം തുടങ്ങിയ പ്രശ്നം അവസാനം ബാപ്പ എത്തിയത് വീട് വില്പന എന്നതിലേക്കു ആയിരുന്നു.അത് കൊണ്ട് ജനിച്ചു വളർന്ന നാട് വിട്ട് മറ്റൊരു നാട്ടിൽ ആയി ഇപ്പോ താമസം. ഇന്നും സങ്കടമാണ്🥲 ആ വീട് വിറ്റത് ആലോചിക്കുമ്പോൾ. ഇതേ അവസ്ഥ ആരും വിട്ട് കൊടുക്കരുത്
@Sreemov12 Жыл бұрын
എത്ര ആയാലും സഹോദര സ്നേഹം അതാണ് സത്യം ❤
@rajibiju8156 Жыл бұрын
Mm
@vvsdreamcolours6019 Жыл бұрын
മണ്ടുന്റെ കെട്ടിയോൻ തകർത്തു... സൂപ്പർ കോമഡി
@noushadputhiyavalappil6104 Жыл бұрын
എനിക്ക് മയമധനെ നല്ല ഇഷ്ടമാണ് 🤣🤣
@Unnikannan-palakkad Жыл бұрын
പ്യാരി 💕
@anishkumaru7732 Жыл бұрын
Sugathan okke poli acting
@blacklover727911 ай бұрын
ക്ലൈമാക്സ് അടിപൊളി ❤❤❤
@HappySad54711 ай бұрын
Pyaari😂😂😂
@rasheedakbar87 Жыл бұрын
Happy onam ❤️ മന്മതിന്റെ വരവ് 😂😂😂
@yasararafat8323 Жыл бұрын
അളിയൻ കഥാപാത്രത്തെ മറിമായത്തിന് ആവിശ്യമില്ല... ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നില്ല...
@mahrisfunworld2449 Жыл бұрын
അടിപൊളി 😅😅😂
@midhunacharya6362 Жыл бұрын
Uploader - 🤔 Are you all right man....? 😂
@LalYouCool Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍
@M_Luffy_21 Жыл бұрын
5:42 😂 പ്യാരി 😹🤣
@sintothomas5625 Жыл бұрын
Wooow climax poli...❤❤
@snehalathanair4276 ай бұрын
Wonderful!!sneha is too good and so is pyari
@baijunair1720 Жыл бұрын
Pyaari kalakki...missed unni bhai.....
@asokantk9867 Жыл бұрын
ആവിശ്യം ഇല്ലാത്തവരെ കേറ്റി... മറിമായം എന്നൊരു നല്ലൊരു പരിപാടിയെ ഇല്ലാതാക്കലും 🙏🙏🙏
@JEECRACKEDtms Жыл бұрын
Mr pyaaari always big acter
@rajibiju8156 Жыл бұрын
കാത്തിരിന്ന എപ്പിസോഡ് 😂😂
@LoveandDrugs5126 Жыл бұрын
ഇങ്ങനെ കാത്തിരിക്കാതെ മനോരമ മാക്സ് ഫ്രീ ആയി ഡൗൺലോഡ് ചെയ്ത് എല്ലാ എപ്പിസോടും ഫ്രീയായി കണ്ടു കൂടെ?
@rajibiju8156 Жыл бұрын
@@LoveandDrugs5126 എത്ര നാൾ ഫ്രീ ആണ്..
@niyasth8372 Жыл бұрын
അളിയൻ ആയിട്ട് ഉണ്ണി വന്നിരുന്നു എങ്കിൽ കുറച്ചു കൂടി കോമഡി ആയേനെ 😍
@baijusarang5933 Жыл бұрын
ഏയ്.... ഇങ്ങേര് കുഴപ്പമില്ല 😅😅😅
@thomaskuttychacko5818 Жыл бұрын
Correct 👍👍👍
@aabinaasvlog44923 ай бұрын
പ്യാരിയുടെ ഹോട്ടൽ സപ്ലയർ പൊളി ആണ് സാമ്പാർ ടെസ്റ്റ് നോക്കുന്ന ഒരു സീൻ പൊളി
നമസ്തേ ഇതാണ് ആവശ്യമില്ലാതെ സ്വത്ത് സമ്പാദിച്ച് വച്ചാലുള്ള ഗുണം മിക്കവാറും വീടുകളിൽ മക്കൾ തമ്മിൽ വഴക്കടിച്ച് ബദ്ധ ശത്രുക്കളാക്കുന്നതും തമ്മിൽ തല്ലി ച്ചാകുന്നതും ഈ സ്വത്തിന്റെ പേരിൽ ആണ് . സമ്പത്ത് കാലത്ത് എന്തെങ്കിലുമൊക്കെ ദാനവും മറ്റു നന്മകളും ചെയ്യണം മക്കൾക്ക് മാത്രം എന്ന് പറഞ്ഞ് കെട്ടിക്കൂട്ടി വെയ്ക്കുന്നിടത്താണ് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കുക. മക്കളെ സംസ്ക്കാര സമ്പന്നരായി ഉള്ളവരായി വളർത്തുക അതാണ് ഏറ്റവും വലിയ സ്വത്ത് . മക്കൾ നല്ലവരായാലും സമ്പാദിച്ചു കൊടുക്കേണ്ട ചീത്തയായാൽ കൊടുത്തിട്ട് കാര്യവുമില്ല
@shihabudheenvaliyakath9555 Жыл бұрын
അളിയൻ മാസാണല്ലോ 😂😂
@shuhaib3235 Жыл бұрын
ക്ലൈമാക്സ് പൊളിച്ചു😢😅
@nasaruus520 Жыл бұрын
അവസാനം കണ്ണ് നനയിപ്പിച്ചു 😢😢😢
@rasheedkottedath4899 Жыл бұрын
അളിയൻ പൊളിച്ചു
@HajarabiHajarabi-j9o Жыл бұрын
പ്യാരി 😮 spr തേക്കാ
@latheefap8526 Жыл бұрын
പൊന്നോ 🙏❤️❤️🥰🥰
@rincythomas6416 Жыл бұрын
Karanjathu verutheyay😆😆😆😆
@salimsalim4400 Жыл бұрын
Pyaari super
@sirajuddin8216 Жыл бұрын
Good message
@renjuayyappan9442 Жыл бұрын
കരുനാഗപ്പള്ളിക്കാരൻ മന്മദൻ.. 😅❤
@abdulrahmankkd6048 Жыл бұрын
Good
@navasparat1790 Жыл бұрын
Mandu polich
@SumeshPallipurath23 күн бұрын
ഏതാ ബിജിഎം🤣🤣🤣🤣 ചിരിച്ചൊരു വഴിക്കായി
@harekrisna877110 ай бұрын
pyari abinayam adipoli......
@antonybiju6791 Жыл бұрын
Koppu kittum😮😮😮
@babumampilly9063 Жыл бұрын
Need this 2nd part.
@muneerpanolath4426 Жыл бұрын
😂😂😂😂super
@MuhammedRafi-h4o Жыл бұрын
മണ്ടുന്റെ കെട്ട്യോന്റെ സീൻ 😂😂😂
@yahiya999dajam7 Жыл бұрын
ഒരു മണക്കു
@sreejank2204 Жыл бұрын
അയാൾ കൊള്ളില്ല....
@murukesanau8027 Жыл бұрын
Sooryakanthi. 👍👍👍👍👍👍👍
@kpmajeed71468 күн бұрын
Great 😂
@pramod007007 Жыл бұрын
Pyari fans....like ..
@rohithkaippada1190 Жыл бұрын
7:15 🤣🤣🤣🤣🤣🤣😂😂😌
@elizabethjacob4473 Жыл бұрын
സൂപ്പർ ,,, ആങ്ങള പെങ്ങൾ!
@akhil-lo2ls Жыл бұрын
Marimayam full episode idunnapolee... Thatteem mutteem koodiii.... Puthiya episode full idanamennu aarkoke agraham unduu....?