യാത്രയ്ക്കിടയിൽ അറിയാതെ കൺമുമ്പിൽ ലേക്ക് അത്ഭുത കാഴ്ചകൾ ഒരുക്കുന്ന ഒരു മനോഹര രാജ്യമായി Madagascar മാറുകയായിരുന്നു.. നമ്മൾ മറന്നു തുടങ്ങിയ കേരളത്തിലെ പഴയകാല കാഴ്ചകളോ ഒപ്പം തന്നെ നമുക്ക് പരിചിതമല്ലാത്ത ശീലങ്ങൾ അനുഭവങ്ങളും പകർന്നു ഈ രാജ്യം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. Thank you for all your nice words and support
@sunilarippa8 ай бұрын
1976 കാലഘട്ടത്തിലൂടെ എൻ്റെ ബാല്യകാലം ഓർമ വന്നു. നന്ദി സാന്ധപ്പാ
@അടിച്ചമർത്തുന്നവന്റെ.സ്വരം8 ай бұрын
Shyjo boy 🔥🔥🔥🔥
@HaneefMuguroad8 ай бұрын
Power
@FiduFilza8 ай бұрын
Video ന്നന്നായി വരുന്നുണ്ട് , but സൗണ്ട് ക്ലാരിറ്റി വളരെ മോശം ആവുന്നുണ്ട് അതും കൂടി റെഡിയായാൽ ചിന്തിക്കാന്‍ പറ്റുമോ ????
@shafeeqhuzzain5857 ай бұрын
😍✌️🫰
@cryptomanushyan88128 ай бұрын
ഇന്നത്തെ വിഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ സിസ്റ്റേഴ്സ് ചെയുന്ന വിലമതിക്കാൻ ആവാത്ത സേവനം ആണ്. നാടും വീടും വിട്ടു, സന്യാസം സ്വീകരിച്ചു നിസ്വാർത്ഥരായ ഇങ്ങനെ ഒരു നാട്ടിൽ വന്നു അക്ഷരം അറിയാത്തവരെ മുൻപന്തിയിലേക്ക് കൊണ്ട് വരുന്ന ഈ വിശുദ്ധ സ്ത്രീകളെ പരിചയപ്പെടുത്തിയതിനു നന്ദി.
@mohamednoushad63608 ай бұрын
സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ (മലയാളിയായ)സാന്റപ്പാ നിന്നെപ്പോലെ ഇത്രയും മനോഹരമായി വീഡിയോ ചെയ്യുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല ആളുകൾ കാണുന്നുണ്ടോ ഇല്ലയോ എന്ന പരാതിയില്ല പരിഭവമില്ല നിന്റെ passion അത് നീ എങ്ങനെ കാണുന്നുവോ അതേപോലെ ഒരുപക്ഷെ അതിനേക്കാൾ മുകളിൽ ആണ് പ്രേക്ഷകൻ ആയ ഞാൻ കാണുന്നത് ❤❤❤❤❤
@antoakkara76498 ай бұрын
സത്യം 👍👍👍
@nithinprasad8648 ай бұрын
Shyjo boy and santappan....adich keri vaada makkalee...full support...❤
@Krishnarao-v7n8 ай бұрын
Madagascar S School 🏫. &. Journey Amazing Beautiful Information 👌🏻 Videography Excellent 💪🏻👍🏻💪🏻👍🏻
@Travelistabysantos8 ай бұрын
Thanks a ton
@nizamahami7 ай бұрын
നല്ല സംസ്കാരമുള്ള മനുഷ്യർ❤ നമ്മുടെ sister's ൻ്റെ സേവനം സ്തുത്യർഹം👍
@Rahul-g9u4v7 ай бұрын
കാണാൻ പറ്റാത്ത കാഴ്ചകൾ എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🙏🙏
@binumathew60428 ай бұрын
Santapppaaa....... Shyjooo Boy..... Super... Full Power..... God Bless.....❤❤❤❤
@rajeshaymanam67068 ай бұрын
ഇവിടെയൊക്കെ പോകാൻ യോഗമില്ലെങ്കിലും ട്രാവലിസ്റ്റയിലൂടെ ഇതൊക്കെ കാണാൻ പറ്റിയല്ലോ.... താങ്സ് സാന്റപ്പൻ.... ഷൈജോ ബോയ് ❤️❤️ പവർ വരട്ടെട്ടോ 💪💪💪
@sintosebastian95538 ай бұрын
ഇതാണ് ട്രാവലിസ്റ്റ... ഫുൾ പവർ 🤝👍🏻💪🏻☺️... സിന്റപ്പൻ അയർലണ്ട്
@Travelistabysantos8 ай бұрын
Thanks 😊
@sreeranjinib61768 ай бұрын
മനോഹരമായ മഡഗാസ്കർ ബാക്കി കാഴ്ചകൾക്കായി waiting
@antoakkara76498 ай бұрын
ഇന്നത്തെ ലൈക്ക് ആ സിസ്റ്റേഴ്സിന്.... 🙏🙏🙏🙏
@subranmanyan75178 ай бұрын
👌👌👌💪💪👍👍❤️❤️ ഷൈജോ ഭായ് സാപ്പൻ ചിന്തിക്കാൻ പറ്റാത്ത വീഡിയോ👌👌👌💪💪💪👍👍❤️❤️❤️❤️❤️
@sonnymathew34428 ай бұрын
Sisters contribution to this nation is very great.
@midhuntrtr47578 ай бұрын
എന്റെ മോനേ ചിന്തിക്കാൻ പറ്റാത്ത വീഡീയോ 🔥🔥 സാന്റപ്പാ പവർ ആവട്ടെ 🥰❤️
@jaynair29428 ай бұрын
Awesome buddy.! I didn't know Madagascar was like this!! Thanks for your video.!
@Travelistabysantos8 ай бұрын
Any time!
@SanthoshNeeliyara8 ай бұрын
പാവറാണ് മോനെ പവർ ഇതാണ് മോനെ പവർ ❤️❤️❤️❤️മഡഗാസ്കർ ❤️❤️❤️പവർ വന്നുട്ടാ.....❤👍Team Travelista.... ❤️Full On Full Power❤️👍❤️
@Travelistabysantos8 ай бұрын
Thanks
@imageoautomation8 ай бұрын
സാൻ്റോ ബ്രോ & ഷൈജോ ചേട്ടാ വീഡിയോ സൂപ്പർ ആണ്, സിസ്റ്റർ മാർ ഇത്രേം ദൂരെ ഉള്ള ഇടത്ത് പോയി സ്കൂൾ ഒക്കെ നടത്തി സേവനം നടത്തുന്നത് ഒരു ചെറിയ കാര്യം അല്ല, ആശംസകൾ ❤
@annandria42878 ай бұрын
Safe journey. Always best content creation
@Travelistabysantos8 ай бұрын
Thanks a ton
@iqbalmzh73878 ай бұрын
Shyjo ..santappan polikk ...episode ellam down load vechittund time kittumbol kaanum...full support from muzhappilangad(kannur)
@prasannankumar22698 ай бұрын
സന്റപ്പാ, സാജു വീഡിയോസ് മനോഹരം, സന്റ്അപ്പന്റെ വീഡിയോസ് വളരെ നന്നവുന്നു
@Role3778 ай бұрын
അടിച്ച് കേറി വാ ❤ അടിപൊളി Vlog ❤
@Travelistabysantos8 ай бұрын
Thanks
@tomspanackappally62838 ай бұрын
Pollii bro🔥🔥🔥
@Travelistabysantos8 ай бұрын
Thanks 🔥
@binujoseph19748 ай бұрын
All the Best to Travelista Sandappan Jimmichan & Team 👍
@methoshthomas-il8fn8 ай бұрын
New contents always Thank you team Travelista.❤
@Travelistabysantos8 ай бұрын
Our pleasure!
@AffectionateDachshund-ns8or8 ай бұрын
നല്ല രാജ്യം നല്ല കുട്ടികൾ ❤️നല്ല ചാർജ് ഉള്ള കുട്ടികൾ
@babupacha95278 ай бұрын
അമ്മമാർക്ക് ഞങ്ങൾ കാഴ്ചക്കാരുടെ 🙏🙏🙏
@rajupk49018 ай бұрын
സാന്റപ്പാ ശതകോടി പ്രണാമം ഇതാണ് കാണാൻ ആ ഗൃഹിച്ചത് രണ്ട് പേർക്കും നൂറ് നൂറ് ആശംസക്ക
@ranjitheravil36952 ай бұрын
മലയാളി ഡാ : പൊളി , സൂപ്പർ ......
@manulazar96368 ай бұрын
The best combination santappan and shyjo boy ❤️❤️❤️
@anilcs698 ай бұрын
സാന്റപ്പാ .... ഈ പാത്രങ്ങള് ഉണ്ടാക്കണ പരിപാടില് ഇമ്മടെ തൃശൂർ ഫേമസാണ് ട്ടാ , ഈ സെയിം മെത്തേഡ് വച്ച് ഓട്ടു പാത്രങ്ങളും വിളക്കുകളും എന്ന് വേണ്ട വലിയ വലിയ ട്രാക്ടർ ടയറിന്റെ റീമോൾടിംഗ് ചെയ്യണ മോൾഡ് ഇണ്ടാക്കണ കാര്യത്തിൽ ഇമ്മടെ തൃശൂർ ഇന്ത്യയിൽ തന്നെ ഫേമസ് ആണ് ട്ടാ ..... ഈ എപ്പിസോഡ് ഉഷാറായി .... Thanks to Team Travelista..... Keep Going
@Travelistabysantos8 ай бұрын
Thanks
@anoopkv13978 ай бұрын
ഉദയഗിരി എൻ്റെ സമീപ ഗ്രാമം❤
@nithinkadalundi4568 ай бұрын
അമേരിക്ക.... ആഫ്രിക്ക.... 💕❤️❤️❤️
@philipmathew90638 ай бұрын
Adipoly santappa❤❤❤
@musicwithraindrops33898 ай бұрын
🌿തോക്ക് കൈവശം ഉള്ള ആളെ കണ്ടപ്പോൾ വെട്ടം സിനിമയിലെ പാഷ എന്ന ജഗതി അഭിനയിച്ച കഥാപാത്രം പോലെ തോന്നി 😁😁❤️❤️❤️
@ummerfarookfrk86928 ай бұрын
Show agriculture Like Coco, black pepper , nutmeg All these spices are grown in Madagascar
@Travelistabysantos8 ай бұрын
Soon
@r-zySKCooking8 ай бұрын
അടിപൊളി All the best 👍👍👍👌
@siddiqayisha89118 ай бұрын
Power of shyju boy… energy level❤❤❤❤❤❤❤
@Travelistabysantos8 ай бұрын
Thanks
@sathyapalane79838 ай бұрын
👍അടിപൊളി 👍
@Travelistabysantos8 ай бұрын
Thanks
@travellerellavlogs61838 ай бұрын
Adi poli visual treat onnum parayanilla
@sunilsubrahmanyan29138 ай бұрын
ഹായ് സാൻ്റസ്.........🎉🎉🎉 മഡ് ഗാസ്കർ വാനില കൃഷിക്ക് പ്രശസ്തമാണ് അതും കൂടി ഒന്നു വീഡിയോ ചെയ്യാമോ
@Taxiland518 ай бұрын
Underrated malayalam KZbinr...❤
@Travelistabysantos8 ай бұрын
Thanks
@AffectionateDachshund-ns8or8 ай бұрын
ലോകത്തിന്റെ എവിടെ പോയാലും മലയാളി സിസ്റ്റർ സിസ്റ്റർമാരുടെ ചിരി സന്റപ്പാൻ കോമഡി ഇടക്ക് 🤩ചെറുക്കാൻ ഗ്ലാസ് വച്ചല്ലേ വണ്ടി എടുക്കു 🤩🤩ഇടക്ക് ഇങനെയുള്ള കോമഡി പോരട്ടെ ചെറുക്കാൻ പൊളി അല്ലെ
@simalsunesh29628 ай бұрын
Power vanuuu 😻
@vishnuvijayan70458 ай бұрын
Vere level episode 🔥
@Travelistabysantos8 ай бұрын
Thanks
@AffectionateDachshund-ns8or8 ай бұрын
ഇത്രയും കണ്ടതിൽ വച്ചിട്ട് ഏറ്റവും നല്ല രാജ്യം നല്ല കാഴ്ചകൾ ഉള്ള രാജ്യം ❤️🤩🤩
@ranjitheravil36952 ай бұрын
പവർ❤
@shamajed8 ай бұрын
Full power adipoli episode.
@Anil-k4w8h8 ай бұрын
പവർ ❤❤❤❤
@deepajose36978 ай бұрын
Amazing Super video .Different experience . Hats off to sisters . Hard working people .
@Travelistabysantos8 ай бұрын
Yes, thanks
@mysoul487627 ай бұрын
പണ്ട് ലിഷോയ് ഇന്ന് ഷൈജോ boy ഫാൻ ❤❤
@mooo0v6508 ай бұрын
Driver ക് എന്തെങ്കിലും തിന്നാൻ കൊടുക്ക് 😜😜😜... Pavam driver... 😁😁
@idhireespaluvai59088 ай бұрын
എൻറ്റെ നാട്ടിൽ ഉള്ള സിസ്റ്റർ ❤💐🤝🏻
@ajaykumar-kc7ev8 ай бұрын
Amazing scenic beauty 😍 Beautiful content bro 👍
@Travelistabysantos8 ай бұрын
Thank you so much 👍
@JayaramJR-iu8kd8 ай бұрын
Chitillapilly sister...my nearby ..🥰
@ഞാൻ_GASNAF8 ай бұрын
അടുത്തത് എന്ത് ആകാംഷ ❤
@melbourne4678 ай бұрын
30:18 Santappa nigal valyoru mansuyan aanu,aa nigaleyum nammal elarem kaati atilum valyavar aanu kuttikal.Waste etra correct aay tarayil kalayate aa Bin il kond edunu.Orupad paditham joli sabbath ondaytu kariamilla,tirich arivu venam ee kunjungale pole. Thanks santappan for covering all these.Serikum Gold,Emerald mines ne kaal etrayo precious aanu evar orortarum
@Preeth_Chacko8 ай бұрын
Travelista❤
@kumarsugu18528 ай бұрын
Hi brother happy January God bless you ❤❤😂😂🤝🤝👍👍🙏🙏
@Travelistabysantos8 ай бұрын
Thank you! You too!
@prasannankumar22698 ай бұрын
വളരെ നിഷ്കളങ്ക ആളുകൾ
@aboobackervv8 ай бұрын
എന്ത് യാത്ര വിവരണമാണ്. സംസാരിക്കുക എന്നല്ലാതെ
@bellk30138 ай бұрын
Tnq santappa❤
@Travelistabysantos8 ай бұрын
Thanks
@Tetratree8 ай бұрын
kappas leaves r they not poisonous ??? how can they dry ,cook and eat as porridge ???
@dhaneshbalan37188 ай бұрын
ഇടുക്കിക്കാർ പൊളിയാ,സിസ്റ്റേഴ്സ്
@laijujhon3708 ай бұрын
Drawn short super👍
@anugrahhps70748 ай бұрын
bro set 🔥 adiche polike
@Travelistabysantos8 ай бұрын
On
@qtmobiles73488 ай бұрын
കുറെ സ്വർണവും വജ്രവും ഉള്ള രാജ്യം ആയിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയാത്ത സർക്കാർ ഉണ്ടായാൽ രാജ്യം ഇത് പോലെ ആകും. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ പോലും സാധിക്കുന്നില്ല എന്ന് വെച്ചാൽ 😢😢😢
@limsonlazar35308 ай бұрын
nammade koorkanjeryil poya mathi ethu eshtam pole kanaam ente santappa.thrissur karanayittu nee ithonnum kandittille
@haridasK-z3p8 ай бұрын
ഗംഭീരം ബ്രോ 💞💞👍
@Travelistabysantos8 ай бұрын
Thanks
@ഞാൻ_GASNAF8 ай бұрын
സന്റോസെ. Bamboo tree എന്തയാലും കാണിക്കണം.
@idhireespaluvai59088 ай бұрын
Wooow what a beauti 🎉
@sabucheriyil18 ай бұрын
Nammude naattil 4 aalu koodiya bhodha kurave ullu😂... power ttaa❤❤
@lijumadhavan89668 ай бұрын
വടകര അസ്കർ❤❤
@travellerellavlogs61838 ай бұрын
Power full 💪🎉
@johnjacob64298 ай бұрын
First like from USA
@Travelistabysantos8 ай бұрын
Thanks
@shahulhameed-jh9ic8 ай бұрын
മാലാകാമർക്ക് കൂപ്പുകൈ 🙏🙏🙏🙏
@Travelistabysantos8 ай бұрын
Yes 💯
@ismailch82778 ай бұрын
super👍👍👌👌
@Travelistabysantos8 ай бұрын
Thank you
@TonyAbraham-vz3lt8 ай бұрын
Super 👌
@eajas8 ай бұрын
🥰✌️✌️full power 🔥🔥
@Travelistabysantos8 ай бұрын
Thanks
@trivandrum34928 ай бұрын
Fabulous 👏👏👏👌👍🤝
@Travelistabysantos8 ай бұрын
Thanks 🤗
@sarathkrishnan61668 ай бұрын
Polikhu gedis.....✌️✌️✌️✌️
@Travelistabysantos8 ай бұрын
On
@theyummyyonder8 ай бұрын
adipoli santappanzz visual kalakkanz as usual
@Travelistabysantos8 ай бұрын
Thanks 🙏👍
@bijujohn71588 ай бұрын
സൂപ്പർ 🥰🥰🥰🥰🌹🌹🌹🌹♥️♥️♥️👌💪💪
@Travelistabysantos8 ай бұрын
Thanks
@babysurya41798 ай бұрын
Baby Suriya Palakkad Santobro adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Travelistabysantos8 ай бұрын
Thanks
@user-bg9kj9gb7j8 ай бұрын
സാറ്റപ്പാ അടിച്ചു കേറി വാ 🎉🎉🎉
@Travelistabysantos8 ай бұрын
On
@santhoshsanthoshcd40298 ай бұрын
സൂപ്പർ 💪💪💪💛💛💛
@Travelistabysantos8 ай бұрын
Thanks
@navasthandassery91238 ай бұрын
We are in Madagascar
@shanthayyil-fv3ss7 ай бұрын
Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@georgemenachery99428 ай бұрын
Nice ❤❤❤
@Travelistabysantos8 ай бұрын
Thanks 🤗
@vishnunk91488 ай бұрын
Super visuals santappa❤
@Travelistabysantos8 ай бұрын
Thanks
@ManoopManu-ce1yk8 ай бұрын
Santo broo..broo kazhicha aa yellow fruite loquet enna fruite anu.so yummy fruite nammude nattil athra parichyam illatha fruite anu .but ente vtl undu.kandittu loquet pole thonni.
@0faizi8 ай бұрын
Adipoli ❤😊❤😊❤😊❤😊😊❤😊❤❤❤😊❤😊
@Travelistabysantos8 ай бұрын
Keep watching
@mohamedashiq92258 ай бұрын
Adipoli santappan..❤ Visual power do
@Travelistabysantos8 ай бұрын
Thanks
@shanthayyil-fv3ss7 ай бұрын
Power
@aljomaliakal8268 ай бұрын
Very good place to start small scale industrial units
@Gft9326 ай бұрын
33:48 ചെക്കൻ മാസ്സ് 😂😂😂
@shortsworld.08 ай бұрын
Underated youtuber brother 💯keep going views and subscribes kodam ,,am watching your videos from starting,, content inta appan,,i don't know while other youtubes geting lakhs of views with 0 useless content
@NikhilKumar-dh5ei8 ай бұрын
Shyjo boy ❤
@IdukkiChilliesvlogs8 ай бұрын
ഇന്നത്തെ കമന്റ് പ്രിയപ്പെട്ട സിസ്റ്റർ മാർക്ക്.❤️❤️❤️❤️ തീർച്ചയായിട്ടും ഈ ഉദ്യമത്തെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏