മാളൂട്ടിയുടെ അമ്മ സേഫ് ആവേണ്ടിയിരുന്നില്ല എന്ന് ആഗ്രഹിച്ചവർഉണ്ടോ
@hayy19006 ай бұрын
മാളൂട്ടിന്റെ അമ്മയെ ആർക്കും ഇഷ്ടം അല്ല എന്ന് എല്ലാവരും പറയാറുണ്ട്
@namagaming63446 ай бұрын
Yes
@salha51376 ай бұрын
ഒത്തിരി ജാഡ കൂടുതലാ
@hayy19006 ай бұрын
തള്ളകും മകൾ ക്കും ജാഡ യും അഹങ്കാരം ആണ് ചെറിയ കുട്ടിയെ നല്ല ത് പറഞ്ഞു കൊടുത്തു വളർത്തേണ്ടേ
@MumthasHasif6 ай бұрын
സത്യം... തള്ളക്കും, മോൾക്കും ഒടുക്കത്തെ ജാടയാണ്... കൊച്ചുപെണ്ണിന്റെ രീതിയും, പെരുമാറ്റവും ഒന്നുമല്ല ആ പെണ്ണിന്... തള്ളയുടെ വിചാരം ലേഡി സൂപ്പർ സ്റ്റാർ ആണെന്നാണ്.... അഹങ്കാരികൾ... 😏😏😏😏