EP#63 - ഇന്ത്യയുടെ അഭിമാനം ഈ റോഡ്! - Delhi Mumbai Express Way - Punjab to Kerala

  Рет қаралды 65,540

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

തേർഡ് ഗിയറിന്റെ അവസാന എപ്പിസോഡ്..
ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പ്രസ്സ്‌ വേ ആയ ഡൽഹി - മുംബൈ എക്സ്പ്രസ്സ്‌ വേ യിലെ അനുഭവങ്ങളടക്കം പഞ്ചാബിൽനിന്ന് നാട്ടിലേക്കുള്ള യാത്രയിലെ കാഴ്ചകൾ
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 238
@mathewlongfence4439
@mathewlongfence4439 Жыл бұрын
ആ വണ്ടി ആ പിള്ളാര് പറഞ്ഞ വണ്ടി തന്നെ ആണ് ജർമൻ വാഹന ബ്രാൻഡ് ആയിരുന്ന tempo യുടെ ഒരു വാഹനം ആണത് ഇന്ത്യൻ വാഹന നിർമാതാക്കൾ ആയ ബജാജ് ഉം ടെമ്പോയും ചേർന്ന് ഉണ്ടാക്കിയ ബജാജ് ടെമ്പോ ലിമിറ്റഡ് ന്റെ ടെമ്പോ hanseat എന്ന് പറയുന്ന ഒരു ത്രീ വീൽ വാഹനം ആണത്... 1950കളുടെ ആരംഭം മുതൽ 50 കളുടെ അവസാനം വരെ നിർമിക്കപ്പെട്ട വാഹനം ആണ് ( വര്ഷം അത്ര കരക്റ്റ്‌ അല്ല ഏകദേശം ആ കാലഘട്ടം ആണെന്ന് ആണ് എന്ന് തോന്നുന്നു മോഹൻലാലിൻറെ ഒരു പഴയ ഫിലിം ലെ കോമഡി സീനിൽ ഈ വണ്ടി കാണിക്കുന്നുണ്ട് പടത്തിന്റെ പേര് ഓർമയില്ല)
@ashrafexcel
@ashrafexcel Жыл бұрын
താങ്കൾ പറഞ്ഞപോലെ tempo hanseat എന്ന് ഗൂഗിൾ ചെയ്തപ്പോൾ കിട്ടി. പക്ഷെ, അത് കാണാൻ അത്യാവശ്യം ഒരു ഭംഗിയൊക്കെ ഉണ്ട്. ഇത് ഒരുപാട് പഴയതായതുകൊണ്ടാകും. Thankyou for the information.
@sajanedayil7075
@sajanedayil7075 Жыл бұрын
Moo
@mehboobpeekey9385
@mehboobpeekey9385 Жыл бұрын
Same vehicle sharing taxi service undayirunnu , koyilandy muchukunnu routil during 1980
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 Жыл бұрын
എത്ര ദീർഘ വീക്ഷണത്തോട് കൂടിയാണ് ex presway നിർമിച്ചിരിക്കുന്നതെന്നു നോക്ക്.. 👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪😍😍😍😍
@manzoorpothukal1778
@manzoorpothukal1778 Жыл бұрын
നമ്മുടെ അഷ്റഫ് ഭായിക്കും, ബി ബ്രോക്കും നമ്മളെ വലിയ ഇഷ്ടമില്ലെന്ന് തോന്നുന്നു.❤❤ ഇവർ ഇപ്പോ ബ്ലോഗ് ഇടാൻ വലിയ മടിയാ...😂😂😂
@sidharthkiranks
@sidharthkiranks Жыл бұрын
കഴിഞ്ഞു എന്ന് പറയുമ്പോൾ ചെറിയ ഒരു സങ്കടം. എന്നാലും അടുത്ത യാത്ര ഇതിലും മികച്ചതാവട്ടെ . We are Waiting…❤️
@Ashokworld9592
@Ashokworld9592 Жыл бұрын
ഈ..... എക്സ്‌പ്രെസ്സ് വേ... നല്ല വീതിയുണ്ടല്ലോ....! റോഡുകൾ കാണാൻ തന്നെ മനോഹരമായിരിക്കുന്നു... സൂപ്പർ... 👍👍👍👍👍👍👍💚💙💙💙💙♥️♥️💚💚🎈👍
@blackmamba-db8ck
@blackmamba-db8ck Жыл бұрын
അങ്ങനെ അതും കഴിഞ്ഞു യാത്രയിൽ ഉടനീളം ഞങൾ കാണാത്തതും കാണാൻ ആഗ്രഹം ഉള്ളതുമായ കുറെ നല്ല കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി കൂടാതെ ഇന്ത്യ എന്ന വലിയ രാജ്യത്തെ മനുഷ്യരെ മതത്തിൻ്റെയും ഭാഷയുടെയും വ്യത്യാസത്തിൽ മാത്രം പുറം ലോകത്ത് കാണിക്കുന്ന ചില വിഭാഗം ആൾക്കാരുടെ സ്വാർത്ഥ തൽപരിയങ്ങൾക്ക് അപ്പുറം നമ്മൾ ഇന്ത്യൻ കാർ അങ്ങനെ അല്ല സ്നേഹത്തിൽ ചാലിച്ച കുറെ മനുഷ്യരുടെ കൂടെ നാട് ആണ് എന്ന് അവരിൽ നിന്നു തന്നെ മനസിലാക്കി തന്ന ഇക്ക ക്കും, Bബ്രോയ്യ്ക്കും. ഒത്തിരി നന്ദി. ഞാൻ കാത്തിരിക്കുന്നു 4th ഗിയർ ഇന് വേണ്ടി. ഒരിക്കൽ കൂടി thanks..........❤❤❤❤❤
@ahammedmubin1891
@ahammedmubin1891 Жыл бұрын
അങ്ങനെ ആ കൂട്ട്‌ ഇനിയും തുടരും എന്ന വിശ്വാസത്തോടെ ...❤️❤️❤️
@Lowfamily.
@Lowfamily. Жыл бұрын
യൂട്യൂബറിൽ അത്രയേറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിത്തം ...❤❤❤ അടുത്ത യാത്രക്കായി waiting ...🎉🎉
@suneerkm5054
@suneerkm5054 Жыл бұрын
sugamano bro
@willbefine653
@willbefine653 Жыл бұрын
പെട്ടന്നാവട്ടെ ബി ബ്റോനെ മറക്കരുത്.പുതിയ യാത്രക് എല്ലാ വിധ ബാവുഗളും
@AshrafNamathAash
@AshrafNamathAash Жыл бұрын
സ്നേഹപൂർവം അഷ്റഫ്ക്കാ ഈ എഴുത്ത് നിങ്ങളുടെ വീഡിയോ കാണുന്ന ഒരു സസ്ക്രബർ എന്ന നിലയിലാണ് കേരളത്തിലെ നൂറു കണക്കിന് യൂറ്റൂബിൽ നിന്ന് വ്യത്യസ്തമാക്കുന്നത് താങ്കളുടെ ഹാഡ് വർക്കും വ്യത്യസ്തതയുള്ള വീഡിയോ കും മാണ് അത് കൊണ്ടാണ് മൂന്ന് വർഷമായി ഞാനും നിങ്ങളുടെ ഓരൊ വീഡിയോ കൾക്കും കാത്തിരിക്കുന്നത് ഇപ്പോൾ കുറച്ച് കാലമായി വീഡിയോകൾ വേണ്ടത്ര നിലവാരം പുലർത്തുന്നില്ല ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട് വീഡിയോ ചെയ്ത് താങ്കളിൽ നിന്നും ഞങ്ങൾ വ്യതസ്തമായ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു സിദ്ധി വിഭാഗത്തെ കുറിച്ചുള്ള വീഡിയോ - കരിമ്പ് പാടത്തെ ജോലിക്കാരുടെ ജീവിതം - ഇത് പോലെയുള്ള വ്യത്യസ്തമായ വീഡിയോകൾക്ക് ആയി ആകാംഷയോടെ കാത്തിരിക്കുന്നു --- താങ്കളുടെ ഇഷ്ടപ്പെട്ട വീഡിയോങ്കൾ മൂന്ന് നാല് പ്രാവശ്യം കാണാറുണ്ട് എനിയും ഒരു യൂറ്റൂബും കാണിക്കാത്ത വ്യത്യസ്തമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു ദോഹയിൽ നിന്നും സ്നേഹപൂർവ്വം അഷ്റഫ് കണ്ണൂർ
@mohdsharafudheen2287
@mohdsharafudheen2287 Жыл бұрын
ഇത് 1970 കളിൽ കേരളത്തിൽ ധാരാളം ഉണ്ടായിരുന്നു. Germany യിലെ Tempo കമ്പനിയുടെ ആണ്. ഇന്ത്യയിൽ ബജാജ് ആണ് നിർമ്മിച്ചിരുന്നത് എന്നാണ് ഓർമ്മ
@lakshmanmanoj3911
@lakshmanmanoj3911 Жыл бұрын
FELT JUST LIKE DRIVING ON INTERSTATE HIGHWAY OF US..WOW ....Finally development in India is not something that's visible and not STUCK IN TRAFFIC🤩🤩🤩🤩🤩
@akhilsudharsanan7593
@akhilsudharsanan7593 Жыл бұрын
2 gieer സമയത്തെ വഴിയിൽ കുക്കിംഗ്‌ stay വീഡിയോസ് ഡേ to ഡേ continuity ഒക്കെ 3 ഭാഗത്തു കാണാൻ പറ്റിയില്ല. എന്നാലും നിങ്ങളുടെ combo എപ്പോഴത്തെയും പോലെ സൂപ്പർ ആയിരുന്നു. ബ്രോ ബ്രോ യുടെ പറന്നുള്ള ഗിയർ ഷിഫ്റ്റിംഗ് മിസ്സ്‌ ചെയ്തു 🔥🔥🔥 അടുത്ത വീഡിയോ ക്ക് ഉള്ള കാത്തിരിപ്പ്
@jayamenon1279
@jayamenon1279 Жыл бұрын
GREAT INDIA EXPEDITION Valare Nallareethiyil Vannathil Orupadu Santhosham 🙏 B BRO STORIES Kanarund Thanks Allot ASHRAF EXCEL For This Nice Video 🙏
@sheelasaikumar7356
@sheelasaikumar7356 Жыл бұрын
Nice video❤❤. Waiting for next ❤❤
@369media8
@369media8 Жыл бұрын
Thank Y😍u ASHRAF Bhai... 😎 Part 4 വേണ്ടി കാത്തിരിക്കുന്നു..... ❤‍🔥
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ.. പഞ്ചാബിലെ എല്ലാ സ്നേഹമുള്ളവർക്കും.. എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം..... 🙏❤️💚💙മനസ്സിൽ മറക്കാൻ കഴിയാത്ത.. നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച്.. കണ്ണിന് കുളിർമ്മയേകിയ കാഴ്ചകൾ.. മനസ്സിൽ മായാതെ നിൽക്കുന്ന അനുഭവങ്ങൾ... ഇതെല്ലാം സമ്മാനിച്ച.. അഷ്‌റഫ്‌ എക്സലിന്....പറഞ്ഞാൽ തീരാത്ത . ഒരുപാട്.. നന്ദിയുണ്ട്..... Tanks... Bro... 👍👍👍👍👍👍👍👍👍👍👍💙💙💙❤️❤️💚💚🎈🎈🎈🎈🎈🎈💙👍
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
Ok.... വീണ്ടും കാണാം,, അടുത്ത യാത്രയിൽ.... 🙏👍😊
@viewdaily
@viewdaily Жыл бұрын
Really appreciate your efforts...keep going waiting for your next series😍😍
@anwer7787
@anwer7787 Жыл бұрын
63 എപ്പിസോഡും ഒരിക്കൽ പോലും സ്കിപ്പ് ചെയ്യാതെ കണ്ട് ആസ്വദിച്ചു 😍 പല നാടുകളും, മനുഷ്യരെയും, അവരുടെ സംസ്ക്കാരത്തെയും ഞങ്ങൾക്കായി പരിചയപ്പെടുത്തിയതിനു അഷ്‌റഫ് ബ്രോയ്‌ക്കും, B ബ്രോയ്‌ക്കും, ഇടയ്ക്ക് യാത്രയിൽ പങ്കുചേർന്ന സാഹിദ് ഭായ് യ്ക്കും ഒരായിരം നന്ദി. 🙏 അതോടൊപ്പം പുതിയ യാത്രയ്ക്ക് ഭാവുകങ്ങളും നേരുന്നു...🌹🌹
@ashrafexcel
@ashrafexcel Жыл бұрын
❤️
@santhoshsasi6158
@santhoshsasi6158 Жыл бұрын
ഗുഡ്. യാത്ര 🌹🌹🌹.. അടുത്തത് വീഡിയോ. ഉടൻ വേണം ❤️❤️❤️
@nassertp8757
@nassertp8757 Жыл бұрын
നന്ദി ബ്രോ അടുത്ത യാത്രയെ കാത്തിരിക്കാം ആശംസകൾ ......
@akbaraliak-ct9fp
@akbaraliak-ct9fp 11 ай бұрын
നിങ്ങൾ രണ്ടാളും വേണം യാത്ര ചെയ്യാൻ. ഒരേപൊളിയാണ്. നല്ല കാഴ്ചകൾ. ഒറ്റക്ക് ഉള്ള യാത്ര കാണാൻ എന്തോ മടിയാണ്. Bbro. അഷ്‌റഫ്. ഇപ്പൊ നിങ്ങളുടെ വീഡിയോ ഒരു കാണൽ ഒരു സന്തോഷം ആണ്
@azeezjuman
@azeezjuman Жыл бұрын
താങ്ക്സ് അഷറഫ് ഭായ് മനോഹര വീഡിയോക്ക്
@alumkalsajeev8718
@alumkalsajeev8718 Жыл бұрын
Thanks for the trip where ever you go try to travel with b bro you both are a great company
@Khorfakkan186
@Khorfakkan186 Жыл бұрын
👌🏻. Eni ulla yathrakalum nallathavatte
@anoopkk8260
@anoopkk8260 Жыл бұрын
നല്ല ഓളം ഉള്ള യാത്രാ സീരിസ്സ് ആണ് അങ്ങയുടെ അതു കൊണ്ട് തന്നെ ക്ഷമിച്ച് ഇരിക്കുക തന്നെ ചെയ്യും. ഇനിയും ഇതിലും മികച്ചത് waiting എല്ലാ സ്നേഹത്തോടെയും😍
@raheemraheem4909
@raheemraheem4909 Жыл бұрын
superb...
@shinuusandfamily9649
@shinuusandfamily9649 Жыл бұрын
eniyum adipoli vedio varatte
@someshchandran4470
@someshchandran4470 Жыл бұрын
Definitely will miss you both looking forward to see more videos Best Wishes 🙏🏻🙏🏻
@livetotravel5870
@livetotravel5870 Жыл бұрын
Hayoo . പെട്ടന്ന് കഴിഞ്ഞലോ ..... 😢😢😢 ❤❤❤ Waiting .... 🎉
@eajas
@eajas Жыл бұрын
🥰🥰✌️Kure aayi kandittu,mmlu karuthy ee pokku poyit dheediyude vedinte vedios koode verumennu🙂
@viswanadhvadakara3985
@viswanadhvadakara3985 Жыл бұрын
Thanks for you Good luck 👍👍❤️❤️
@hamzathpasha4064
@hamzathpasha4064 Жыл бұрын
Ashraf Bro & B Bro ❤❤❤👍👌
@mtasamadmta
@mtasamadmta Жыл бұрын
കാത്തിരുന്നു മുഷിഞ്ഞ സീരീസ് ...കാഴ്ചകൾ മനോഹരം .
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഈ വണ്ടി കാലങ്ങൾക് മുൻപ് കേരളത്തിലും ഉണ്ടായിരുന്നു, പക്ഷെ bonet cover എല്ലാം കാണുമ്പോൾ ഏതോ ആലയിൽ നിന്നു തല്ലി കൂടിയ പോലെ, Last സീരീസ് വളരെ നന്നായിരുന്നു അഷ്റഫ്, ഫിലിപ്പീൻസിൽ ആ എല്ല് ക്ലീൻ ചെയ്ത് കഴിക്കുന്നത് ഇപ്പോഴും മനസിൽ നിന്നു പോയിട്ടില്ല, നിങ്ങളുടെ ആ ഫിലിപ്പീൻസ് ട്രിപ്പ് കാണേണ്ടത് തന്നെയാണ്, അവിടുത്തെ ഗ്രാമങ്ങളിലേക് ക്യാമറ എത്താത്തത് ഒരു കുറവായി തോന്നി, ❤️👍
@sallycasido655
@sallycasido655 11 ай бұрын
I'm always watching here in the Philippines 🇵🇭🇵🇭🇵🇭👍🏻🇵🇭👍🏻🇵🇭
@ncmphotography
@ncmphotography Жыл бұрын
അങ്ങനെ നല്ല നല്ല കാഴ്ചകളും അറിവുകളും അനുഭവങ്ങളും പകർന്നു നൽകി 3rd Gear ⚙️ അവസാനിച്ചിരിക്കുന്നു....😉❤️🙌 Waiting for next trip ❤️✌️
@noufalrpm8996
@noufalrpm8996 Жыл бұрын
അഷ്റഫ്ക്കാ ഇന്തോനേഷ്യയുടെ കാഴ്ചകൾ നിങ്ങളുടെ ക്യാമറക്കണ്ണിലൂടെ കാണാൻ ആഗ്രഹം ഉണ്ട് with B bro 🥰🥰🥰🥰🥰
@shajahanch3412
@shajahanch3412 Жыл бұрын
Anghine safe aayi naattil thirichethi alle. Yaathra yile kaazhchakal ishttapettu. Ashraf bai b bro compo valare nalla reethiyil worke out aakki. Good...
@alhubb6347
@alhubb6347 Жыл бұрын
അടുത്ത യാത്രക്കുള്ള waiting
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Expecting a new Dawn🎉
@keralagreengarden8059
@keralagreengarden8059 Жыл бұрын
സൂപ്പർ🎉🎉🎉❤ (റിനിചേച്ചി🎉🎉🎉 ) തൽവാർ - വാൾ ചൂരി - കത്തി
@jamesjohn3647
@jamesjohn3647 Жыл бұрын
All the best....👍
@sudhakumari3623
@sudhakumari3623 Жыл бұрын
ക്ഷമിച്ചിരിക്കുന്നു അഷ്‌റഫ്‌, നന്ദി 🌹👍👍👍👍
@sudeerthutha8906
@sudeerthutha8906 Жыл бұрын
നിങ്ങളുടെ വിഡിയോ . വളരെ ഇഷ്ട്ടമാണ്
@iqbalp4391
@iqbalp4391 Жыл бұрын
സന്തോഷം
@ramachandrant2275
@ramachandrant2275 Жыл бұрын
Nice.....👍🙋👌♥️
@georgevarghese5683
@georgevarghese5683 Жыл бұрын
We can't forget B bro stories vlogs. But Ashraf, avoid taking long risky routes and travel plans. Please make short and enjoyable activities. So viewers also get continuety in watching. "Big Gap" we forgot you, where you stopped. Anyway it was nice to see the end of these episodes. All the best and support for your future endeavors .
@ashrafexcel
@ashrafexcel Жыл бұрын
❤️
@mohan748
@mohan748 Жыл бұрын
Angane areyum bhayakaathe Satyam exhuthu bro... support you
@shafiev2243
@shafiev2243 Жыл бұрын
അങ്ങനെ 3rd അവസാനിച്ചു എല്ലാ വീഡിയോയും സൂപ്പർ
@anzarkarim6367
@anzarkarim6367 Жыл бұрын
Nice trip...🙋🙋🙋👍👍👍👍 All the best....❤❤❤
@bejoyea
@bejoyea Жыл бұрын
waiting👍
@sreesreeju3029
@sreesreeju3029 Жыл бұрын
അവസാനത്തെ വീഡിയോ യിൽ എല്ലാ ആശംസകളും 💞 നിങ്ങൾ പൊളിയാണ് 1st 2nd 3rd ഉം കണ്ട ഒരു പ്രേക്ഷകൻ
@bijukumarbalan6208
@bijukumarbalan6208 Жыл бұрын
Great trip❤❤❤
@ashwinpv1859
@ashwinpv1859 Жыл бұрын
🚙📽️🔥💞 ഒരുപാട് ദൂരം യാത്രയിൽ കൂടെ കൊണ്ട് പോയിട്ട് അവസാന എപ്പിസോഡ് ആണെന്ന് പറയുമ്പോൾ ചെറിയ വിഷമം😢 അധികം വൈകാതെ പുതിയ യാത്ര പ്രതീക്ഷിക്കുന്നു. പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.❤
@ashrafexcel
@ashrafexcel Жыл бұрын
❤️
@riyas1482
@riyas1482 Жыл бұрын
Next gier start 😊
@kumarsugu1852
@kumarsugu1852 Жыл бұрын
Hi brother 😊 happy journey traveling
@abdulrazak3999
@abdulrazak3999 Жыл бұрын
ആ ഇപ്പോൾ തൽക്കാലത്തേക്ക് ക്ഷമിച്ചിരിക്കുന്നു ആവർത്തിക്കാതിരിക്കുക 😀💐
@kunjumon9020
@kunjumon9020 Жыл бұрын
3d ഗിയർ 2d ഗിയറിന്റെ അത്ര പോരാ തുടക്കം ഗംഭീരമായിരുന്നെങ്കിലും അവസാനമായപ്പോൾ വീഡിയോ കൃത്യമായി അപ്‌ലോഡ് ചെയ്യാതിരിക്കുകയും ഇടയ്ക്കു പ്രേക്ഷകർക്കു വിഷു ഈസ്റ്റർ പെരുന്നാൾ ആശംസകൾ നൽകാൻ ലൈവിൽ വരാതിരിക്കുകയും ചെയ്തതുകൊണ്ട് ഒരു സുഖം ഉണ്ടായിരുന്നില്ല... ഇനിയെങ്കിലും എത്ര തിരക്കുണ്ടായാലും കൃത്യമായി വീഡിയോ അപ്‌ലോഡ് ചെയ്യുകയും പ്രേക്ഷകരുടെ മെസ്സേജ് കാണുകയും പഴയപോലെ ലൈക് ചെയ്യുകയും ആഘോഷങ്ങൾ വരുമ്പോൾ ആശംസകൾ അർപ്പിക്കുകയും ചെയ്താലേ പ്രേക്ഷകർക്കും ഒരു സന്തോഷം ഉണ്ടാവുകയും വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുകയും ചെയ്യുകയുള്ളൂ... അപ്പോൾ ഇനി ശ്രെദ്ധിക്കുമെന്ന് വിചാരിക്കുന്നു.. അടുത്ത യാത്രക്ക് തയ്യാറെടുക്കുന്ന ബ്രോക്ക് ആയുരാരോഗ്യത്തോടെ അതു ഞങ്ങളിലേക്ക് എത്തിക്കാൻ സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🌹🌹🌹🌹
@sudhia4643
@sudhia4643 Жыл бұрын
ശുഭം ............. വീഡിയോ. കണ്ട്. സപ്പോർട്ട്. ചെയ്ത. എല്ലാവർക്കും. നന്ദി.🙏.. സുധി. എറണാകുളം.
@mujeebrahman5491
@mujeebrahman5491 Жыл бұрын
Congratulations ❤❤❤
@RoutestoRoots
@RoutestoRoots Жыл бұрын
Thanks
@PrashanthRandadath
@PrashanthRandadath Жыл бұрын
നല്ല വീഡിയോ... കാറിൻ്റെ പിന്നിൽ ഇരിക്കുന്ന സോദരനോട് സീറ്റ് ബെൽറ്റ് ഇടാൻ പറയണേ...
@ajithpcpy
@ajithpcpy Жыл бұрын
B.bro koodi undenkumo adutha yathrayil nalla oru team aanu ningal 2perum
@chackobabu6404
@chackobabu6404 Жыл бұрын
അടുത്ത യാത്രക്ക് എല്ലാവിധ ആശസകൾ
@thankav6808
@thankav6808 Жыл бұрын
Kaduke velavaduppum kandu👌
@harisbalele3671
@harisbalele3671 Жыл бұрын
Love from Mysore
@MaryJoseph-ip5db
@MaryJoseph-ip5db Жыл бұрын
Aa stick trekking nokke pokumbol nalla use aanu
@kadavathpremnath
@kadavathpremnath Жыл бұрын
Original know as Bajaj tempo it was in Kerala also years back 🤩
@riyasthekkepurayilmahammoo5340
@riyasthekkepurayilmahammoo5340 Жыл бұрын
Big salute bros ❤
@jasimk7491
@jasimk7491 Жыл бұрын
Super
@ShahanaJaleel-sw7uv
@ShahanaJaleel-sw7uv Жыл бұрын
Hai Ashref
@minshamirshah8747
@minshamirshah8747 Жыл бұрын
Adipoli
@JAKMusafir
@JAKMusafir Жыл бұрын
നിങ്ങള് കണ്ട മുച്ചക്രം ബജാജ് കമ്പനി യുടെ ടെമ്പോ യാണ് സുഹൃത്തേ....മുംബൈ ,പുണെ നാഗ്പൂർ അങ്ങനെ എല്ലാ s സിറ്റികളും ഇതായിരുന്നു പബ്ലിക് ട്രാൻസപോർട്ട്.... ❤️
@suneerkm5054
@suneerkm5054 Жыл бұрын
super
@diyaanjaly1058
@diyaanjaly1058 Жыл бұрын
Bibro poyappol oru vishamam. Ippo thanne subscribe cheyyatte
@prasoonprasoon1154
@prasoonprasoon1154 Жыл бұрын
👌👌👌
@harisvpz8788
@harisvpz8788 Жыл бұрын
ചെക്ക് റിപ്പബ്ലിക് ഒരു മനോഹരമായ സ്ഥലം ആണ്.
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Жыл бұрын
അടുത്ത യാത്ര എന്നാണ്
@manojkrishnan7153
@manojkrishnan7153 Жыл бұрын
Love you all ❤all the very best….
@kL_12_Hasee
@kL_12_Hasee Жыл бұрын
വീണ്ടും തിരിഞ്ഞ് കളി തുടങ്ങി ലെ 😂 RR❤
@asharafalavi
@asharafalavi Жыл бұрын
ഇൻശാ അള്ളാഹ് ദൈവവും ബിബ്രോയും അനുഗ്രഹിച്ചാൽ നമുക്കോരു ട്ട്രിപ്പ് പോകണം together
@mohamedshihab5808
@mohamedshihab5808 Жыл бұрын
👌👌❤️❤️❤️
@ReframexYT
@ReframexYT Жыл бұрын
ഇനി എന്ന്? എങ്ങോട്ട്?waiting..❤❤❤😊
@noushad2777
@noushad2777 Жыл бұрын
👍👍👍
@SanoopAI
@SanoopAI Жыл бұрын
missing Belgaum and Goa😮
@bestblinds3680
@bestblinds3680 Жыл бұрын
അന്തിച്ച് നില്ക്കാതെ വേഗം വിട്ടോ... കൂടെ ഞങ്ങളുണ്ട്.
@rahees.nronald4971
@rahees.nronald4971 Жыл бұрын
Angane koree kalamayi panjab il agapetta viewers naatilethi😍😍
@amaltech3655
@amaltech3655 Жыл бұрын
ഇങ്ങനെ കിട്ടുമെങ്കിൽ ഇടക് ഇടക് പോകാമായിരുന്നു പഞ്ചാവിലേക് 😂😂😂
@Thrissur_gadi
@Thrissur_gadi Жыл бұрын
അസ്സലാമു അലൈക്കും അഷ്റഫ് ഇക്കാ
@lifetimesofmine___7096
@lifetimesofmine___7096 Жыл бұрын
❤️❤️❤️
@babithababi6335
@babithababi6335 Жыл бұрын
Pudiya videokkayi waiting febyneyum adhineyum appu eyum kandillallo
@mohanpt7110
@mohanpt7110 Жыл бұрын
🙏എവിടെയായിരുന്നു മക്കളെ, നിങ്ങളെവല്ലാതെ മിസ്സ്‌ ചെയ്തു, എല്ലാവിധ നന്മകളും നേരുന്നു🙏B ബ്രോയുടെ കാട്ടിലെ യാത്രയുടെ വീഡിയോ കാണാറുണ്ട്, ഇന്ന് എവിടെയാണ് അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു, മറുപടി പ്രതീക്ഷിക്കുന്ന ഒരു അറുപത്തിമുന്ന് കാരൻ പയ്യൻ
@ashrafexcel
@ashrafexcel Жыл бұрын
നന്ദി അടുത്ത യാത്ര ഉടൻ ഉണ്ടാകും
@niyaschokkad1845
@niyaschokkad1845 Жыл бұрын
😍😍
@anju4338
@anju4338 Жыл бұрын
👍
@ubaidabdhulkader2401
@ubaidabdhulkader2401 Жыл бұрын
❤❤❤❤
@sameerbabu575
@sameerbabu575 Жыл бұрын
👍👍👍👍
@muhammednazeer8909
@muhammednazeer8909 Жыл бұрын
❤️👍🥰
@shaheerglobe9365
@shaheerglobe9365 Жыл бұрын
😍👍🏻
Delhi to kerala road trip day1(Malayalam) via Delhi-Mumbai express way NE4
26:54
journeys with morrison
Рет қаралды 9 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН