Ep 642| Marimayam |Life of grand parents

  Рет қаралды 284,617

Mazhavil Manorama

Mazhavil Manorama

4 ай бұрын

#MazhavilManorama
Life of grand parents
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 88
@user-hd3zw5xc9e
@user-hd3zw5xc9e Ай бұрын
ഇടയ്ക്കിടയ്ക്ക് ചിരി ശബ്ദം ഇടുന്നതെന്തിനാബോറായി തോന്നുന്നു. കാണുന്ന ഞങ്ങൾ ചിരിച്ചോളാം.
@prathapakumar5112
@prathapakumar5112 4 ай бұрын
മുതിർന്ന യാളുകൾ വെളിയിൽ പറയാത്തത് മറിമായം തുറന്നു പറഞ്ഞതിന് നന്ദി.
@jamshirashjahfil1574
@jamshirashjahfil1574 4 ай бұрын
Niyaska 👏🏼👏🏼👏🏼🎉
@Vibgior10
@Vibgior10 4 ай бұрын
60 വയസ്സ് ആകുമ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം നമ്മളെ പുറന്തള്ളും 70 വയസ്സായാൽ വീട് പുറന്തള്ളും 80 വയസ്സായാൽ ഭൂമി നമ്മളെ പുറന്തള്ളും.
@GOATMESSI-30
@GOATMESSI-30 4 ай бұрын
Olakka ente muthachanu 81 vayassayi🔥
@siyope4450
@siyope4450 4 ай бұрын
സ്വത്തെല്ലാം ചാവുന്നതിനു മുമ്പ് എഴുതി വ്വെച്ചാൽ ആർക്കും ഒരു വെലയുമുണ്ടാവില്ല. സ്വത്ത് കൈമാറ്റം മരണാസിസം മാത്രം എന്ന് വെച്ചാൽ, ആരും പുറംതള്ളില്ലന്ന് മാത്രമല്ല, നനന്നായിട്ടു നോക്കുകേം ചെയ്യും.
@JK-wd9mb
@JK-wd9mb 4 ай бұрын
​absolutely 😂😂💯💯💯💯💯 Ath mathrm alla Oro varshavum bday varmbo agoshikukayum cheyum
@thrissurgadi
@thrissurgadi 2 ай бұрын
അറുപതാം വയസ്സിൽ അറിഞ്ഞു ചത്തില്ലെങ്കിൽ എഴുപതാം വയസ്സിൽ എറിഞ്ഞു കൊല്ലും എന്ന ചൊല്ലും ഉണ്ട്........😊
@Thelakkadan
@Thelakkadan 2 ай бұрын
യെഥാർത്ഥം പക്ഷ മുസ്ലിംകൾ അങ്ങിനെ ചെയ്യില്ല പ്രായമായവരോട് കരുണ കാണിക്കാൻ ഖുർആൻ പറഞ്ഞിട്ടുണ്ട്
@jacoblijin3936
@jacoblijin3936 4 ай бұрын
ഇലക്ഷന് ആകുമ്പോഴേക് നവയാത്ര എപ്പിസോഡ് എത്തിക്കണം
@unais9053
@unais9053 4 ай бұрын
ഇന്ന് ഞായറായിച മാത്രം അഞ്ചോ അറോ ഇപ്പ്പിസോഡ് അപ്ലോഡ് ചെയ്തു ഇതെന്ത് പറ്റി മനോരമക്ക് 😮😮😮
@user-ey2gv3jo6h
@user-ey2gv3jo6h 4 ай бұрын
ഇതൊക്കെ 9 മാസം മുമ്പുള്ള എപ്പിസോഡ്കൾ ആണ്
@shahidpv1152
@shahidpv1152 4 ай бұрын
Cash nu aavash😮und
@salahumkkotakkal162
@salahumkkotakkal162 4 ай бұрын
റേഞ്ച് വന്നപ്പോ എല്ലാംകൂടെ അപ്പ്ലോഡ് ആയതായിരിക്കും
@devilthrone8191
@devilthrone8191 4 ай бұрын
Anghide irinne kaanate ellavarum
@6WHEEL
@6WHEEL 4 ай бұрын
​@@salahumkkotakkal162ഞായറാഴ്ച അടിച്ചത് കൂടി പോയത് ആണോ 😂
@sureshsuresht9257
@sureshsuresht9257 4 ай бұрын
അമ്മമ്മയല്ല അച്ഛമ്മ 😄👍🖐️
@akhilca4991
@akhilca4991 4 ай бұрын
Uploderinte kilipari irukuvaaa😅
@mohammedshanrlv9453
@mohammedshanrlv9453 4 ай бұрын
എന്തോന്നടെ ഇത് ഡെസ്കിലുള്ളവമ്മാര് മുഴുവൻ കഞ്ചാവാണോ... ഒരു ദിവസം എത്ര എപ്പിസോഡാണ് 😂😂😂😂
@AmaluPMathew-xq3ix
@AmaluPMathew-xq3ix 3 ай бұрын
മറിമായം അടിപൊളി 👍
@arunkumars300
@arunkumars300 Күн бұрын
Adipoli episode.....maarunna lokam....maarunna Kerala....
@aswathyps914
@aswathyps914 4 ай бұрын
Sathyettan's wife......super actress👍🏻 resembling Manju warrier in voice and in some manarisams😊
@kasi7353
@kasi7353 4 ай бұрын
❤❤
@user-oe6oe2hu6n
@user-oe6oe2hu6n 4 ай бұрын
❤❤❤
@BUZZZZYBEE
@BUZZZZYBEE 2 ай бұрын
Hahaha this is the main issue with super seniors ..😂😂😂😂😂😂
@jessyeaso9280
@jessyeaso9280 Ай бұрын
Super episode.. 😀👍🏻❤
@ibrahimfaz8313
@ibrahimfaz8313 4 ай бұрын
Seethalan.poliyanu.oru.rakchayumilla.😂
@ashikpk782
@ashikpk782 4 ай бұрын
First time First comment 😊
@sureshsuresht9257
@sureshsuresht9257 4 ай бұрын
ഞാൻ പറയട്ടെ 😄😄😄
@renjithrenjit8044
@renjithrenjit8044 4 ай бұрын
Sumesh Nair miss you 😔
@sathyanandakiran5064
@sathyanandakiran5064 4 ай бұрын
നമസ്തേ അച്ഛനമ്മമാരാരാെണന്ന് ചെറുതിലെ പഠിപ്പിച്ചു കൊടുക്കണം വയറും വായും മാത്രം പഠിപ്പിച്ചാൽ ഇങ്ങനെ അച്ഛനമ്മമാർ പ്രായമാകുമ്പോൾ കൊച്ചു മക്കളെ വളർത്താൻ പാടുപെടും തലയെന്നൊരു വസ്തു ഉണ്ടെന്നും അതിന് നല്ല ഭക്ഷണം വേണ്ടതാണെന്നും അറിയാത്ത മാതാപിതാക്കൾ മക്കളെ വയറു നിറക്കാനുള്ള ഉദ്യോഗത്തിനായുള്ള പഠിപ്പീരിനിടയിൽ വല്ലപ്പോഴും എങ്കിലും അറിഞ്ഞ് മനുഷ്യനായി ജീവിക്കാനുള്ള കാര്യങ്ങൾ കൂടി പഠിപ്പിക്കണം. അത് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട് "ചൊല്ലും പിന്നെ ചോറും"എന്ന് അതിൽ ചൊല്ല് മറന്ന് ചോറു മാത്രമായപ്പോൾ 'മക്കളുടെ കല്യാണം കഴിഞ്ഞ് അവരുടെ മക്കളെ വളർത്തലാണ് വയസ്സായാൽ പണി. വളർത്തുദോഷം അതിനനുഭവിക്കുക. അച്ഛനമ്മമാക്കപണി
@user-pj1on7md8y
@user-pj1on7md8y Ай бұрын
സൂപ്പർ 👏👏👏👍
@shajipaul312
@shajipaul312 4 ай бұрын
Excellent team 💪💪💪... marymaayam tramine big salute 👍👍👍
@basheerpk8395
@basheerpk8395 3 ай бұрын
വയനാട് ❤
@pallikkalsreejaya4852
@pallikkalsreejaya4852 3 ай бұрын
വീട് പൂട്ടിയിട്ടിട്ട് തൊഴിൽ തേടി വിദേശത്ത് പോകേണ്ടി വരുന്നതിനു ആരാണ് കാരണക്കാർ ? അതിന് കാരണക്കാർ ആയവർ തന്നെ ആ പേരിൽ ടാക്സ് ഒ ണ്ടാക്കാൻ ഇറങ്ങുന്ന മഹത്തായ ചരിത്രം പേറുന്ന നാട് !
@mackwilljohns2582
@mackwilljohns2582 4 ай бұрын
Manorama Max പൂട്ടിപ്പോ യോ...
@nasiruppala5368
@nasiruppala5368 4 ай бұрын
Youtubil 100 episode back
@smithabright3304
@smithabright3304 4 ай бұрын
👍👌
@user-hv2dj8uh1p
@user-hv2dj8uh1p 2 ай бұрын
ഞാൻ പറയെട്ടെ കലക്കി
@haneefhaneef8800
@haneefhaneef8800 4 ай бұрын
👌💯😂😂
@jamshirashjahfil1574
@jamshirashjahfil1574 4 ай бұрын
Sathya sheelanum bharyayum 👌🏻 jodi
@sheenasheenappi5064
@sheenasheenappi5064 4 ай бұрын
Old episodes ane
@rohithkaippada1190
@rohithkaippada1190 3 ай бұрын
സുമേഷ് നായർ 🥰
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 4 ай бұрын
കുടുംബത്തിൽ പിറന്നവർക് ഓക്കേ ഒര് ഭാര്യ ഒർജിനൽ കുറേ സെറ്റപ്പ് കുറേ ഉണ്ടാകും എന്ന്
@abdullakp9039
@abdullakp9039 4 ай бұрын
*Super sunday* ... മനോരമക്ക് മഞ്ഞ ഇളകി 😂😂❤️❤️❤️
@Fathima-ub3jh
@Fathima-ub3jh Ай бұрын
😢😢😢😢
@shanumoviesvlogs
@shanumoviesvlogs 3 ай бұрын
*അപ്‌ലോഡ് ചെയ്യുന്നിടത്തോളം ചെയ്യട്ടെ....ചെറ്റേളെ നിങ്ങൾ പറഞ്ഞു പറഞ് അപ്‌ലോഡ് ചെയ്യുന്നത് ഇല്ലാതെയാക്കരുത്*
@ambilir7035
@ambilir7035 4 ай бұрын
Wayanad ❤
@AFC_perumathura
@AFC_perumathura 4 ай бұрын
സുമേഷ്💔
@vatsalamenon4149
@vatsalamenon4149 4 ай бұрын
These new generation kids are like this.In this cold country i know so many young kerala couple bring their retired parents for their delivery and keep them here to look after their kids.One set of parents go back the next set come.so cruel.They cannot drive here or go out in the snow.people like myself came decades back.we never called parents to come to look after the grandchildren like servents.It is so sad to watch. this.cooking ,cleaning,looking after the kids.Is it justified?
@wings99
@wings99 4 ай бұрын
ഭ്രമയുഗം 🔥🔥🔥🔥🔥
@alexanderthomas8448
@alexanderthomas8448 2 ай бұрын
Aarudeyum veettil poayi nilkkathe erikkuka . Enjoy life by travelling and enjoy nice food when we are working. Save some if you don't have pension pension. Then live in our own house by hiring a helper. That's good in my view. The children are responsible to look after their children I think. A good episode
@aboobacjersidhi
@aboobacjersidhi 4 ай бұрын
😂😂😂🍟
@user-dg3dk8ob1w
@user-dg3dk8ob1w 4 ай бұрын
നിയാസ് ❤ കോയ പങ്കി siithel ബെസ്റ്റ്
@navasparat1790
@navasparat1790 4 ай бұрын
Yathra nallathanu.onn freshavum manassum. Shareeravum
@5050toms
@5050toms 2 ай бұрын
Sheethalan is not looks like an old grandpa.
@madhukumark.m5381
@madhukumark.m5381 4 ай бұрын
Sound ille???
@muhammedaslamsk7373
@muhammedaslamsk7373 4 ай бұрын
എന്നാലും എന്റെ പ്യാരീ 🙏🏻
@user-js1cb3pk2b
@user-js1cb3pk2b Ай бұрын
@draneestk4526
@draneestk4526 4 ай бұрын
😂
@xxx-cj9iu
@xxx-cj9iu 4 ай бұрын
മഞ്ജു ചേച്ചിയേ ഓയിവാക്കിയോ
@24ct916
@24ct916 4 ай бұрын
വഴി പിഴച്ചാൽ ഒഴിവാക്കും. ഇത് മാന്യന്മാരുടെ പരിപാടി.
@Kashijith
@Kashijith 4 ай бұрын
@24ct916 വഴിയുടെ സൈഡിൽ താങ്കൾ നിൽപുണ്ടായിരുന്നോ വഴി പിഴയ്ക്കുമ്പോൾ.... വായിൽ തോന്നിയപോലെ ആൾക്കാരെ കുറിച്ച് പറയരുത്.....​
@ShariAdhi-ec5zr
@ShariAdhi-ec5zr 4 ай бұрын
​@@24ct916അങ്ങനെ പറയല്ലേ അവര് superb acting aanu
@SPECTRAL_FLAME
@SPECTRAL_FLAME 4 ай бұрын
​@@24ct916ayin avar jeevithathil engane nadannalum namukk entha nammal avarude performance mathram vilayiruthiyal pore
@24ct916
@24ct916 4 ай бұрын
@@Kashijith അതുകൊണ്ടായിരിക്കും എടുത്തു കളഞ്ഞത്
@BUZZZZYBEE
@BUZZZZYBEE 2 ай бұрын
Pazhampuranam vilambi aalukale bore adipichu kollum .haahaha motham shardikkum .
@jacoblijin3936
@jacoblijin3936 4 ай бұрын
മനോരമക് വട്ടായി
@ShariAdhi-ec5zr
@ShariAdhi-ec5zr 4 ай бұрын
മനോരമക്ക് പ്രാന്തു ആയെ 😂😂
@sreekumarks7642
@sreekumarks7642 4 ай бұрын
എനിക്ക് അറിയാഞ്ഞിട്ട് ചോദിക്കുവാണ് മനോരമ എനിക്കൊരു മറുപടി തരണംഇത് എല്ലാം മതസ്ഥരും ഉള്ള ആൾക്കാരുടെ വീട്ടിൽ നടക്കുന്നതല്ലേ എപ്പം നോക്കിയാലും ഹിന്ദുക്കടെ ഇത് മാത്രമാണല്ലോ നിങ്ങള് കഴിക്കുന്ന കോയയുടെ നസ്രാണിയുടെ കുടുംബത്തെ കാര്യങ്ങളോട് ഒന്ന് പറയണം മനോരമ ആയതുകൊണ്ട് പറയത്തില്ല ആയിരിക്കും
@hmjg182
@hmjg182 4 ай бұрын
Christians are well organised. Muslims don’t drink . Most of the problems do happen in Hindu families
@rafganat4985
@rafganat4985 3 ай бұрын
😂😂😂
@rasilulu4295
@rasilulu4295 3 ай бұрын
എന്തുവാടോ കോമഡി കോമഡി യായി കാണു 🙏🙏🙏
Ep 643| Marimayam |Restless grandparents
20:16
Mazhavil Manorama
Рет қаралды 303 М.
Ep 739 | Marimayam | Credit card: it's a lot of fun until you get the bill.
26:16
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 45 МЛН
Ep 632| Marimayam | Do you like wife or mother more?
22:15
Mazhavil Manorama
Рет қаралды 578 М.
Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama
23:45
Ep 553 | Marimayam | Can we get a tattoo done guys..??
22:56
Mazhavil Manorama
Рет қаралды 2,3 МЛН
Marimayam | Ep 138 - Sincerity is the problem | Mazhavil Manorama
24:38
Ep 630| Marimayam |Come on...lets celebrate Vishu
31:00
Mazhavil Manorama
Рет қаралды 267 М.
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 4 МЛН
Must-have gadget for every toilet! 🤩 #gadget
0:27
GiGaZoom
Рет қаралды 7 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,1 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:4:59
Комедии 2023
Рет қаралды 2,2 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 141 М.