സത്യശീലൻ സാറിനെ ഫോണിൽ വിളിച്ചത് സുഗതൻ സാറിന്റെ ശബ്ദം ആണെന്ന് മനസ്സിലായവർ ഉണ്ടോ... 😁
@ashfaqenlazz36163 жыл бұрын
ഉണ്ട്
@hyderksd54363 жыл бұрын
S
@historyofart40553 жыл бұрын
Yyyyyy
@dinudinu57783 жыл бұрын
Raya
@shano_cr73 жыл бұрын
Sugathan thanne sure
@lasinasumeshmalu49773 жыл бұрын
സത്യശീലൻ സാർ അഭിനയം കലക്കി മണ്ടു ന്റെ ചിരി എനിക്ക് വളരെ ഇഷ്ടമാണ് ഇതു പോലുള്ള ഓഫിസ്റെ സസ്പെൻഡ് അല്ല ഡിസ്മിസ് ചെയ്യുക വേണ്ട ത് 👍👍👍ലവ് മറിമായം
@trollan88303 жыл бұрын
സത്യശീലൻ സൂപ്പർ ആണ്.എന്റമോ പൊളിച്ചു 💪💪👍👍👍👍
@darp0078 жыл бұрын
മന്മഥൻ കലക്കി ! lol
@AKHILAB-dv8sr5 жыл бұрын
Psc പഠിക്കുന്ന njn ഉൾപ്പs Enik ee എപ്പിസോഡ് കാണുന്നവരോട് പറയാനുള്ള ningal നാളെ oru sirkar ജോലിയിൽ പ്രവേശിക്കുമ്പോൾ ഇതുപോലെ munnil വരുന്നവരുടെ പ്രശ്നം പരിഹരിക്കണം... കാരണം oru ലിസ്റ്റിൽ വരുന്നത് നിസ്സാര കാര്യം alla... 🤗🤗🤗
@vivekprabhakaran47645 жыл бұрын
13:17 അല്ല സാറ് തമാശ എന്തോ പറയും എന്ന് പറഞ്ഞു
@ijunechuvlogs91475 жыл бұрын
😁😁
@TheRatheeshmr4 жыл бұрын
മന്മദൻ: ജഗതി ശ്രീുമാറിന്റെ പിൻഗാമി
@kuwaitcity43494 жыл бұрын
Avasankkal,,oru,borayirikkum
@abhinavprasannan59514 жыл бұрын
Kindlesanam
@clintmichel36672 жыл бұрын
മുഴുനീളെ സത്യശീലൻ score ചെയ്തെങ്കിലും.. ഒറ്റ സീൻ കൊണ്ട് മൊയ്‌തു മനം കവർന്നു ❤
@dhanyabipin80666 жыл бұрын
ആയോ ചിരിച്ചു ചിരിച്ചു........
@cyriljohns4 жыл бұрын
എത്ര പ്രയാസം ഉണ്ടായാലും നീതിയോടെ ജീവിക്കുക , അതാണ് നമ്മൾ ചെയ്യേണ്ടത്. Thank you marimayam for teaching us.
ഈ എപ്പിസോഡ് കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാർക്കും സമർപ്പിക്കുന്നു 🙏🙏(ഓരോ പരാതികളുമായി വര്ഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കുന്ന ഒരു സാദാ പൗരൻ )
@vbkris2 жыл бұрын
വിനോദ് കോവൂർ ഹൃദയസ്പർശിയായി. എല്ലാവരും super
@noushadpavanna60915 жыл бұрын
Sathya sheelan supper polichu
@vishnueaz37496 жыл бұрын
Mandoonte Chiri pwoli
@ancyvinod8391 Жыл бұрын
ഒരുപാട് ചിരിച്ചു... Marimayam Team is simply amazing.
@shuhaib54823 жыл бұрын
സത്യശീലൻ സൂപ്പർ 😀
@MedLife7863 жыл бұрын
സത്യശീലൻ പൊളി👍
@Basheer-zx8xn Жыл бұрын
സത്യാശീലനേ ഫോണിൽ വിളിച്ചത് സുഗുതൻ ആയിരുന്നു😁😁😁
@gowrilal18764 ай бұрын
Correct
@Sreenathnandu8 жыл бұрын
Vadakkumthala sreekumar chettan Rocks......Super script...All are acted well...
@aneeshkp41065 жыл бұрын
Moidhu kka ingalu vere levalanu👌
@kallodyfccconvent72733 жыл бұрын
Çnh
@abdulmusawir88645 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് PSC ക്ക് പ്രചോദനമായി
@narayanannamboothiri93972 жыл бұрын
എനിക്കിപ്പൊ ഒരു കാര്യം മനസ്സിലായി. ഓണാഘോഷം എന്നുള്ളത് മെഗാ തിരുവാതിര എന്നാക്കിയാല്‍ എല്ലാം മനസ്സിലാകും....
@ChiyaanSL4 жыл бұрын
21:58 സുഗതൻ🤣🤣🤣
@sumeshthomas43435 жыл бұрын
എല്ലാ വരുടെയും തകർപ്പൻ അഭിനയം
@sairaban1233 жыл бұрын
എന്നാലും ആ മന്ദാകുത്താടികൾ പൊളിച്ചു 😂😂😂
@prasanthd76065 жыл бұрын
എന്റെ പൊന്നേ....!
@Adheeya20136 жыл бұрын
Sathiya sheelan and Manmadan 👌👌👌
@jahfarmk7586 жыл бұрын
Nice episode,I really enjoyed😄😄👏👏👌
@whatsappvideos66947 жыл бұрын
AMMMOOOOOO. POLICHU POLICHU ... Kidilan .... marimayam and uppum mulakum my fav
@poojithavlogs10015 жыл бұрын
Manikandan cheta u r a gret actor.... Allarum kidu aanu... Allavarudeyum fan aanu njn... Allavarudeyum body language polum soooo good
@subaidak.m35564 жыл бұрын
Me too
@smilebedhel73773 жыл бұрын
ചില ഓഫീസുകളിൽ ചെല്ലുമ്പോഴുളള അതേ അവസ്ഥ💯💯💯
@balakrishnanmc21723 жыл бұрын
സൂപ്പർ പരിപാടി സംവിധായകനും അഭിനേതാക്കൾക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
@sidharth.malcoms76394 ай бұрын
സത്യശീലന്റെ background score👌🏼🤣
@kelunayanar4 жыл бұрын
Ammmaa... chirich oru vakayaayi...sathyaseelan..👌👌👌👌👌👌👌👌👌👌👌👌👏👌👌👌👌👌👌
@anp55817 жыл бұрын
കിടിലന്‍ എപിസോഡ് ........
@priyaprabhath10255 ай бұрын
ഒന്നും പറയാനില്ല എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ഞാൻ ദിവസം അഞ്ച് എപ്പിസോടെങ്കിലും കാണും അതിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ആശംസകൾ 🙏❤️
@infobusiness75374 жыл бұрын
സത്യശീലൻ വയങ്കര ആളന്നെ. സമ്മതിച്ചു.. super performance.. സമ്മതിച്ചു.. വയങ്കരം തന്നെ..
@VijeeshP-lu1nu2 жыл бұрын
ഈ കഥാപാത്രം അങ്ങനെയാണ് ,
@rajibabu94612 жыл бұрын
Sugathettante dance kidu😅😅
@AthulTrolls5 ай бұрын
ഓണം ആവാറായപ്പോ കാണാൻ വരുന്നവർക്ക് like ഇടാം 😌🤝
@ravindransankar21423 жыл бұрын
Super skit Sathyan acted amazing
@imthiyazkajau95648 жыл бұрын
marimayam is best comedy in malayalam I watched every episode