EP #74 Car Got Stuck in Water Crossing? Good Bye Ladakh & Welcome Himachal, Meeting Mallu Travellers

  Рет қаралды 388,606

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 700
@nimishabs2911
@nimishabs2911 2 жыл бұрын
ഋഷിയുടെ ഓരോ വളർച്ചയും അഭിയുടെ driving എക്സ്പീരിയൻസ് വളർത്താനും swethaye കളിയാക്കിയവർക് തന്നെ കൊണ്ട് എല്ലാം സാധിച്ചു കൊടുക്കാൻ പറ്റുമ്മെന്നും ♥️അങ്ങനെ ഒരുപാട് കാര്യങ്ങൾ ഈ oru😊യാത്രയിലൂടെ മനസിലാകുന്നു........ Safe journey..... Keep going💞💞💞💞💞
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@nandhasview
@nandhasview 2 жыл бұрын
pnnnallla....💕💕💕💕
@reejajoshy3211
@reejajoshy3211 2 жыл бұрын
Oooooooooooooooooooooooooooooooooooooooooഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓഓ oooooooooooooOooooOoooOooooooooooooooooooooooooooooooooooooയോ ഊള oooooooooooooooooooooooooooooooഓ ഓ ooooooooooooooooooooooooo
@avanthypriyalifevlog2226
@avanthypriyalifevlog2226 2 жыл бұрын
💝
@lekshmil2217
@lekshmil2217 2 жыл бұрын
ഋഷികുട്ടാ എന്ന വിളി കേൾക്കുമ്പോഴും കുഞ്ഞിനെ കാണിക്കുമ്പോഴും ഉള്ളിൽ ഒരുപാട് സന്തോഷം തോന്നുന്നു. എല്ലാവരും സൂപ്പർ. ചേച്ചിയാണ് എന്റെ ഹീറോ 💖💖💖ഒത്തിരി ഇഷ്ടം 💖💖
@TechTravelEat
@TechTravelEat 2 жыл бұрын
😊❤️
@movieworld459
@movieworld459 2 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ😁❤️
@mallufreaken2031
@mallufreaken2031 2 жыл бұрын
Ninakoke vattano????
@jasmin-zo3tt217
@jasmin-zo3tt217 2 жыл бұрын
🙋
@movieworld459
@movieworld459 2 жыл бұрын
@@mallufreaken2031 Ni Etha😹⚡️
@sreerajedathilpuravankara2472
@sreerajedathilpuravankara2472 2 жыл бұрын
Sss
@Fanu-o6i
@Fanu-o6i 2 жыл бұрын
Undallo💕
@RJMALLUVLOGS
@RJMALLUVLOGS 2 жыл бұрын
സുജിത് bro ഇന്ന് അഭി വീഡിയോ ഷോട്ട് പൊളി ആണല്ലോ.. Veraity shots ഒക്കെ ഉണ്ട്
@shijumohanan8151
@shijumohanan8151 2 жыл бұрын
നമ്മുടെ നാട്ടുകാരെല്ലാം മണാലി റൂട്ടിൽ കറങ്ങുന്നത് കാണുമ്പോൾ വളരെ അധികം സന്തോഷം ബ്രോയ്ക്കൊപ്പം അവരും അടിച്ചു പൊളിക്ക്
@jithujiju321
@jithujiju321 2 жыл бұрын
വീഡിയോ ടിവിയില്‍ കാണുമ്പോള്‍ വേറെ ലെവലാണ്. ക്ലാരിറ്റി ഒരു രക്ഷയും ഇല്ല.
@shabnamrareesh249
@shabnamrareesh249 2 жыл бұрын
അച്ഛനെയും അമ്മയെയും കൊണ്ട് വരാനുള്ള തീരുമാനം നന്നായി 👍അപ്പോളേ family ആകു ❤️
@rahulregimon111
@rahulregimon111 2 жыл бұрын
sneham mathram ❤️ continuous aayi 2 mnths travel cheyunna ningale sammadhikkanam......energy level at peak stage 🔥🔥🔥🔥
@sachinsachuz798
@sachinsachuz798 2 жыл бұрын
മുമ്പ് ഞാൻ ഇവരുടെ വീഡിയോ ഇറങ്ങി കാണില്ല പക്ഷേ ഇപ്പോൾ നിങ്ങളുടെ ഫാമിലിയുടെ വീഡിയോ വന്നുവന്ന് സൂപ്പറായിട്ടുണ്ട് നല്ല അടിപൊളി അഡ്വഞ്ചർ വീഡിയോ
@rosyjohnson7929
@rosyjohnson7929 2 жыл бұрын
എവിടെയും പോകണ്ട ടെക് ട്രാവൽ കണ്ടാൽ മതി ഹാപ്പി തന്നെ. റിഷാകുട്ടാ ലവ് യു . ഹാപ്പി യാത്ര സുജിത് & ഫാമിലി.
@k.muralidhararavivarmakera7815
@k.muralidhararavivarmakera7815 2 жыл бұрын
വളരെ നല്ല യാത്ര . ചിലയിടങ്ങളിൽ വളരെ advangourous ആയിരുന്നു .നല്ല കാഴ്ചകൾ കാണാമായിരുന്നു. ഈ യാത്രയിൽ എനിക്ക് ഇഷ്ടമായത് റിഷിക്കുട്ടനാണ്. അവൻ ശരിക്കും enjoy ചെയ്തു. പ്രത്യേകിച്ച് ദിവസത്തെ യാത്ര അവസാനിക്കുന്ന സമയങ്ങളിൽ . അവൻ Bye പറയുന്നത് കാണാൻ ഒരു പ്രത്യേക കൗതുകമുണ്ട്. En Joy your Journey
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
ലേ... മണാലിയിലൂടെ യാത്ര പൊളിയായിരുന്നു. അതിനുപരി അഭിയുടെ ചുരങ്ങൾ കയറിയും ഇറങ്ങിയും ഉള്ള ഡ്രൈവിങ്ങുണ്ടല്ലോ മാസ്സ് 🔥🔥പവർ ആണുട്ടോ അഭികുട്ടാ... നിങ്ങൾ എത്രത്തോളം യാത്ര എൻജോയ് ചെയുന്നുണ്ട് അത്പോലെ ഞങ്ങളും നിങ്ങളുടെ വീഡിയോ കണ്ട് എൻജോയ് ചെയ്യുകയാണ് 👍🏻🥰❤.ഋഷിബേബിയുടെ ഓരോ വളർച്ചയും യാത്രകളിലൂടെയാണ് ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്. അത് ഒരു ഭാഗ്യം തന്നെയാണുട്ടോ 🙏.
@fliqgaming007
@fliqgaming007 2 жыл бұрын
വീട്ടിൽ ഇരുന്ന് തന്നെ ഇങ്ങനെ യാത്ര ചെയ്യാൻ എന്താ ഒരു ഫീൽ 😍❤️ nice episode ❤️❤️
@georgemechery
@georgemechery 2 жыл бұрын
ഇതുവരെ യാത്രകൾ അടിപൊളി.. എല്ലാവരും സുഖമായി ഇരിക്കുന്നതിൽ സന്തോഷം.. ഇപ്പോൾ ഉള്ള ഹിമാച്ചലിൽ രണ്ട് സ്ഥലങ്ങൾ പറ്റിയാൽ കാണണം 1)Kasauli Brewery and Distillery (formerly a brewery and presently a distillery since 1835), 2) Khajjiar "the Swiss Parliament to remind the visitors of Khajjiar as a "Mini Switzerland of India"
@sundarijohnson4594
@sundarijohnson4594 2 жыл бұрын
What a feel to see your videos!! ഈ trip തുടങ്ങിയപ്പോൾ നിങ്ങൾക്ക് ഉണ്ടായിരുന്ന adventure trill ഇ ത്രയും ദുർക്കട യാത്രയിലും കാണുമ്പോൾ, ചേട്ടനും, അനുജനും, സ്വേതയും, കുട്ടൂസും കാണികളെയും thrill അടിപ്പിക്കുന്നതിൽ thanks. ശ്വേത you are great. ഒരിക്കലും face വാടിക്കല്ലേ. Because of you all we are enjoying seeing these great historical places right at home. കിട്ടുന്ന ആഹാരം കഴിച്ചു തൃപ്തി വരുത്തി മുന്നോട്ടു പോകുന്നത് കാണുമ്പോൾ very happy. കുട്ടൂസിനു ഇഡലി ഇല്ല. Be safe. 🌹
@babujimalayil1025
@babujimalayil1025 2 жыл бұрын
0
@akkulolu
@akkulolu 2 жыл бұрын
സുജിത്തേ സമ്മതിച്ചുതന്നിരിക്കുന്നു.You all are very couragious. ഋഷികുട്ടാ ഉമ്മ ❤️❤️🥰🥰👌👌
@anilchandran9739
@anilchandran9739 2 жыл бұрын
എല്ലാ ദിവസവും മികച്ച വീഡിയോസ് തരാൻ full effort നല്കുന്ന TTE ഫാമിലിയ്ക്ക് ഒരുപാട് നന്ദി.💐👍🏼😍💖🎉
@TechTravelEat
@TechTravelEat 2 жыл бұрын
Thanks 🥰
@sachinsachuz798
@sachinsachuz798 2 жыл бұрын
Sathyam
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Athee correct 💯❤️
@sheeba5014
@sheeba5014 2 жыл бұрын
അച്ഛനും അമ്മയും കൂടി join ചെയ്യുമ്പോൾ ഒന്നൂടെ തകർക്കും 👍👍അടിപൊളി കാഴ്ചകൾ, thank you so much T T E🙏❤ഋഷിക്കുട്ടന് ചക്കരയുമ്മ 💋💋💋
@sajantp1811
@sajantp1811 2 жыл бұрын
ഏതായാലും വളരെ നന്ദി , ജമ്മു-ശ്രീനഗർ, കാശ്മീർ മേഖലകളും ലഡാക്കും നമ്മളെ സംബന്‌ധിച്ചിടത്തോളം യുദ്ധ ഭൂമി പോലെയായിരുന്നു , എന്നാൽ നിങ്ങളുടെ യാത്രയോടു കൂടി എല്ലാം മാറിക്കിട്ടി , ഈ മേഖലകളെ പറ്റി നമ്മുടെ ആശങ്കകൾ മാറി , അഭിനന്ദനങ്ങൾ
@TechTravelEat
@TechTravelEat 2 жыл бұрын
🥰❤️
@sreedevi636
@sreedevi636 2 жыл бұрын
ഇതുവരെയുള്ള വീഡിയോ👍👍👍 സുഖമായി ഇരിക്കുന്നതിൽ സന്തോഷം . ഓണം കഴിഞ്ഞുള്ള യാത്രയിൽ അച്ഛനേയും അമ്മയേയും കാണാമല്ലോ👍👍👍
@MALLUSINGHMANALI
@MALLUSINGHMANALI 2 жыл бұрын
Dr.Kiran ഫാമിലി മണാലിയിൽ മല്ലൂ സിംഗ്‌സിൽ ആയിരുന്നു താമസം.....❤️❤️ TTE ഫാമിലിക്കും സ്വാഗ്തം❤️❤️❤️❤️
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Never missed any episodes of this INB trip season 2❤️💯 divasam 12:00 avan katta waiting ❤️
@cijoykjose
@cijoykjose 2 жыл бұрын
ഇന്നലത്തെ ഇന്നലെ തന്നെ കാണാൻ പറ്റാതെ വന്നൂ സുജിത്തണ്ണാ . കുറേ പണി കാരണം ആകെ ടയേർഡ് ആയി പോയി. ഇന്നു തന്നെ ഈ രണ്ടെണ്ണത്തേം അങ്ങോട്ട് തീർത്തൂ. സൂപ്പർ ❤️
@deepthikamal
@deepthikamal 2 жыл бұрын
Super surprise!! They must be really excited and looking forward.. Really awsome
@sajithaappu9142
@sajithaappu9142 2 жыл бұрын
അച്ഛനും അമ്മയും വന്നാലേ trip 👌👌👌 ആവുകയുള്ളു സുജിത്തേ 🥰 ഋഷികുട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😄
@deepad2564
@deepad2564 2 жыл бұрын
Superb dearzz.. U people are rocking as always..Rishikuttaa chakkareee 😘😘😘😘
@vishnusivaji666
@vishnusivaji666 2 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കാണുന്ന അൽ പ്രവാസി 🔥🔥🔥🔥Habeeebiiii come tooo ladakhhhhh.......🔥🔥🔥🔥 💞#TECHTRAVELEAT❤️
@ahamedbaliqu9118
@ahamedbaliqu9118 2 жыл бұрын
ഈ ട്രിപ്പിൽ അച്ഛനും അമ്മയും ഇല്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു അതും ഇതാ മാറാൻ പോകുന്നു അവര് കൂടി വന്നു കഴിഞ്ഞാൽ യാത്ര വേറെ ലെവൽ ആയിരിക്കും അവരുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുന്നു
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@binsharahul8861
@binsharahul8861 2 жыл бұрын
Achanum Ammayum undakumennu kettapol orupadu santhosham.. .All the best chetta👍❤️
@jamesmathew6236
@jamesmathew6236 2 жыл бұрын
Enjoying the INB trip so far!! Safe and healthy travels, Sujith, Abhi, Shweta, and Rishi This trip is teaching us life lessons about how to achieve our goals and visions despite all the obstacles!
@vijeshkuttan8692
@vijeshkuttan8692 2 жыл бұрын
Swetha chechiyodeum parajekke arre paraunnathum mayint akanda nammo pokunnath nammalude kariyam kurakkunna pattikal kurakkatte.....full sapport
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
ഇനി ഹിമാചൽ പ്രദേശിലെ മനോഹര കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.
@anvarshahh
@anvarshahh 2 жыл бұрын
വീഡിയോ സ്ഥിരം ഈ duration ആക്കിയാൽ നന്നായിരുന്നു. സുജിത്തേട്ട എപ്പിസോഡ് എണ്ണം കൂടിയാൽ മതി.
@Sadhvi_V
@Sadhvi_V 2 жыл бұрын
Rishikkuttan’s ‘Hello’ is an inevitable part of every video❤️😘
@sharikasamji5232
@sharikasamji5232 2 жыл бұрын
And rishikuttan's 'Bye bye' also ❤️🥰
@madlights8479
@madlights8479 2 жыл бұрын
Good trip BTW.. Enjoyed every videos.. Appreciate your n Abhis effort to chit chat with the families whom you met en route despite otherS being arrogant to do so😪
@RJMALLUVLOGS
@RJMALLUVLOGS 2 жыл бұрын
Nelong vally.. Most dangerous root കാണാൻ waiting... Silk root
@nathkv1628
@nathkv1628 2 жыл бұрын
My day is incomplete if I have not seen your video. Keep the same tempo and enjoy the trip. Good luck..
@nikhildas5440
@nikhildas5440 2 жыл бұрын
Lucky to get a brother .hats of both of you .be like this always brothers
@bindhuhari1120
@bindhuhari1120 2 жыл бұрын
Super vlog Sujith and family. Ningalkku eppozhum happy and safe journey Rishibaby love you❤❤❤❤❤❤❤
@gulfdiaries247
@gulfdiaries247 2 жыл бұрын
This channel is still looking fresh in contents congrats i am following sujith bhakthan from ur ur first dubai trip video and see ur day by day growth in vlogging its been a great journey
@stephydxb6782
@stephydxb6782 2 жыл бұрын
ശ്വേതാ രണ്ടുമൂന്നു തവണ ഞാൻ കമന്റ് ബോക്സിൽ കമന്റ് ചെയ്തു ശ്വേത ചുണ്ടിൽ എപ്പോഴും നാവിട്ട് നനയ്ക്കുന്നത് കൊണ്ടാണ് ചുണ്ടിൽ ഇങ്ങനെ കൂടിക്കൂടി വരുന്നത്. വല്ലാത്ത വെയ്ർഡ് lലുക്കിങ് ആണ് ഇപ്പോൾ.ജസ്റ്റ് ക്രീം അപ്ലൈ ചെയ്തിട്ട് അങ്ങനെ വിട്ടേക്കുക ടച്ച് ചെയ്യുകയോ ചെയ്യരുത്ഇത് ഒരു നെഗറ്റീവ് കമന്റ് ആയിട്ട് കാണരുത് ഇഷ്ടംകൊണ്ട് പറഞ്ഞു തരുന്നതാണ് .😘😘😘
@shebamathew6703
@shebamathew6703 2 жыл бұрын
I mentioned it too.. love you Swetha
@nandakishorep5440
@nandakishorep5440 2 жыл бұрын
35 minute onnu pora bhai.... 😁😍
@reginadkunja7523
@reginadkunja7523 2 жыл бұрын
Achanum ammayum koode varunnu nu arinjathil santhosham 💕❤️👍
@shebamathew6703
@shebamathew6703 2 жыл бұрын
Like the duration of the this video …take care ❤️🇺🇸
@sheringeorge117
@sheringeorge117 2 жыл бұрын
Sujith bro kasol koodi explore cheyan patumo himachal pokumbo?😀
@subramanian100
@subramanian100 2 жыл бұрын
Rohtang vazhi Spiti valley pokuvanel Sradhikanam, oru 100 km road ennu paranja sadhanam lla. full of pebble stones and water crossing, pattumenkil athiravile thanne start cheyanam .. Updated as of Aug 2022.
@minijayanand
@minijayanand 2 жыл бұрын
Njan Kanan kothikkunna places. Ithupolay Ice handil edukkanam ennu bhayankara agrahamanu... Ningaluday videos ishtamanu.
@SasiKumar-go6by
@SasiKumar-go6by 2 жыл бұрын
Sujith Achanum Ammayum kude ullate bhayangara santhosham.
@vyshnavmv7026
@vyshnavmv7026 2 жыл бұрын
എല്ലാ videos um പൊളി ആണ് 🥰🥰🥰
@vijeshkuttan8692
@vijeshkuttan8692 2 жыл бұрын
Njan arrudeum videos kanditta daily....athil sujiettan poliya
@reenurichu
@reenurichu 2 жыл бұрын
Superb🥰🥰 waiting for next episode💕MANALI🥰
@harithaak8324
@harithaak8324 2 жыл бұрын
Sujith chetta Maggie continues ayi kazhikkunnath healthnu nallathayi thonnunnilla...if there is no other option it's ok but otherwise it is not a good Choice for our body.👍💕
@hybruh5669
@hybruh5669 2 жыл бұрын
Manali yil oru malayali team und. Asha cottage aan avarde cottage nte name. Adh temple nte adhthaan. Avde stay nokkanam. Avde vibe aan. Video content um aavum sujithettnu nall vibe um kittum🥰
@Tiredsoul1997
@Tiredsoul1997 2 жыл бұрын
Sunithettan edayk edayk parayumna ““ENTHARO ENTHO”” kekan nalla rasam ond😂😂😂😂
@greeshmagangadharan4560
@greeshmagangadharan4560 2 жыл бұрын
Malayalis ney kanuboo romachamm😍.. Sulithetta... Safe journey sujithettaa.. Abhii... Shwetha chechii & kunjii rishikutta😘
@vinithavijayakumar8822
@vinithavijayakumar8822 2 жыл бұрын
എന്താ പറയുക ഒന്നും പറയാനില്ലേ എല്ലാം ആസ്വദിക്കുന്നു....... നിങ്ങളുടെ സന്തോഷങ്ങളിൽ പങ്കുചേരുന്നു പ്രാർഥനകൾ കൂടെയുണ്ടാകും 🙏🏻🙏🏻🙏🏻🙏🏻
@lakshmiu5427
@lakshmiu5427 2 жыл бұрын
Love you so........ Much Tech Travel swetha chechi, Rishikutta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️waiting for 12.00 to see next wonderful places.Adipoli places 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.
@harisay7941
@harisay7941 2 жыл бұрын
SUJIT , SWETA, ABIJIT AND RISHI BABY .....U ALL MY........A LOT OF THANKS ....
@rintuamigoz2069
@rintuamigoz2069 2 жыл бұрын
It's so good to see your videos every 12pm..and so proud that you took the risk to take your baby Rishi to Umling la pass which is a very difficult pass to cross that too with a baby 😍😍😍😍
@TechTravelEat
@TechTravelEat 2 жыл бұрын
Thanks 🥰
@bijukdominic8448
@bijukdominic8448 2 жыл бұрын
What a positive energy in your talk... You got nice brother... Nice vedios.. daily I am waiting for your vedios...
@anuajo5363
@anuajo5363 2 жыл бұрын
Bye Ladak..... Stay beautiful..... Never change your face..... Its lovely....
@shineymp8806
@shineymp8806 2 жыл бұрын
Sujith and family, great going. I am waiting for your video everyday, really we are also travelling with you guys
@user-ke4zm2hf7t
@user-ke4zm2hf7t 2 жыл бұрын
Yippo train video oannum yille😢
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 2 жыл бұрын
Super
@mohamedadhil2630
@mohamedadhil2630 2 жыл бұрын
Powli🔥🔥
@ajmalshereena380
@ajmalshereena380 2 жыл бұрын
Video kndillla enklm supr ayrkm nnariyaaam….videos ellm supr akunnundddd..Rishikkutttan❤️😘
@sushmamadhu3404
@sushmamadhu3404 2 жыл бұрын
Adipoliiii💞💞 Super 👌👌👌👌
@harrisroy3754
@harrisroy3754 2 жыл бұрын
ഇപ്പൊ full നെഗറ്റീവ് thumpnail ആയല്ലോ 🤣🤣....
@mollyjoseph4854
@mollyjoseph4854 2 жыл бұрын
Athishayippickunna kazhchakal, thank you for the visuals
@jessynambiar9096
@jessynambiar9096 2 жыл бұрын
We eagerly await to see your vlog and thanks to give the glimpse of all the places you had travelled.
@haneeshjohn6972
@haneeshjohn6972 2 жыл бұрын
Achan and Amma joining inb trip very nice and great decision Sujith so happy to hear that words Buy Kia carnival it is a good choice for your family trip so spacios and comfort journey
@rioxcnl7898
@rioxcnl7898 2 жыл бұрын
16:15 KL 58. THALASSERY😌❤️‍🔥
@rajalekshmirnair3166
@rajalekshmirnair3166 2 жыл бұрын
Nigale samathichirikunnu super 👍👍❤️
@hariharanmanikandan7224
@hariharanmanikandan7224 2 жыл бұрын
Feel like travelling along with you all
@vishnusivaji666
@vishnusivaji666 2 жыл бұрын
ഈ വീഡിയോ end ആകുമ്പോളേക്കും വരാൻ തയാറായി നിൽക്കുന്ന endeavor leh ladakh winter expedition trip
@wanderer3745
@wanderer3745 2 жыл бұрын
22:49 reminds me the Durdle Door in UK
@MHDZIYAD306
@MHDZIYAD306 2 жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്♥️
@realbatman655
@realbatman655 2 жыл бұрын
Ithokke neriitt kanumbol albutham ann nammal vere etho lokath poyath pole und nan kashmiril poyirunnu may masathil oru albuth drishyam ayirunnu avide unforgettable experience 😊 Ippol avidethhe drishyam experience okke nallonam miss cheyyunu 😔
@josephraju7223
@josephraju7223 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤️🥰
@AmobyWorld
@AmobyWorld 2 жыл бұрын
വളരെ നന്നായിട്ടുണ്ട്, virtual tour
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Never Miss a single episode INB trip💯❤️
@akhilraj2920
@akhilraj2920 2 жыл бұрын
Safe journey😊 god bless you🙏
@sudhakumari3623
@sudhakumari3623 2 жыл бұрын
സംസ്കാർ വാലിയിൽ കൂടി BackpackerSudhi.. Motor cycle. ഇൽ പോയി. (Utube..)dangerous ആയിരുന്നു. യാത്ര വളരെ നന്നായിട്ടുണ്ട്. താങ്ക്സ് SBhakthan. 👍👍👍👍
@fahisuh6891
@fahisuh6891 2 жыл бұрын
ഏറ്റവും ഭാഗ്യവാൻ ഋഷി കുട്ടൻ ആണ് ❤
@Ashiana-mg7kz
@Ashiana-mg7kz 2 жыл бұрын
-45 to -50 overcome cheyyanamennunde decembril va bro, heater ulla vandiyil karangiyal onnum ariyan pattilla bro, depsang plains vaaaa
@nazeemasalim3610
@nazeemasalim3610 2 жыл бұрын
Nalla kazhchakal thannathinu thanks
@mayasaraswathy8899
@mayasaraswathy8899 2 жыл бұрын
Rishikku ummaa. Nice vlog.
@mayasaraswathy8899
@mayasaraswathy8899 2 жыл бұрын
Sujithbro.. Monu highest altitude reach kids enna title kittumo.. Anveshicho.. Nokkane.. Vere vavakal poyittilla enna thonnunne. Onnu try cheyyane..
@nivedsanthosh5572
@nivedsanthosh5572 2 жыл бұрын
Bro rishi is now looking as a kashmir boy with apple like face Too chubby
@anjuanu3888
@anjuanu3888 2 жыл бұрын
ഋഷി കുട്ടന്റെ ഓരോ വളർച്ചയും ഈ വീഡിയോ കൂടെ കാണാൻ പറ്റുന്ന ഉണ്ട് അത് കാണുബോൾ ഒരുപാട് സന്തോഷം പിന്നെ ഈ വീഡിയോ അച്ഛനെ അമ്മയെ ഒത്തിരി miss ചെയ്യുന്നത് ആയി സുജിത് ഏട്ടൻ ഇടക്ക് പറയുന്ന ഉണ്ടായിരുന്നു ഓണത്തിന് വീട്ടിൽ പോയി വരുബോ കൂടെ അവരെ കൂടെ കൊണ്ട് വരുന്നന്ന് പറഞ്ഞപ്പോ ഒത്തിരി ഒത്തിരി സന്തോഷം 💖💖💞ശ്വേത ചേച്ചി ഒത്തിരി ഇഷ്ടം ആണ് 💞take care sujith ettan family 💞💖
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@ushadevips9118
@ushadevips9118 2 жыл бұрын
Sujith & family ye sammathikkathe pattilla….ingane ulla vazhi kalil koodi Nirbhaya mayi 😮kandal pedi thonnunna route l koodi…innalathe video okke Superb aarunnu 😳👍kanumbol yathra cheyyan thonnunnu…pakshe 😢kandu kothi theerkkam 😊 Pinneedu achanum ammayum koodi varunnathu nalla karyam ❤
@aswadaslu2468
@aswadaslu2468 2 жыл бұрын
ഇത് ആണ് ഫസ്റ്റ് നെക്കാളും മനോഹരമായ വീഡിയോകൾ 😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥
@CristianoRonaldo-zn7tj
@CristianoRonaldo-zn7tj 2 жыл бұрын
Video ishtta pettu commentum cheythu😍
@fousiyagafoor3590
@fousiyagafoor3590 2 жыл бұрын
I 'll miss u sudhi...i like his smile...
@BrightNavigator
@BrightNavigator 2 жыл бұрын
BEst SUpER ViDEO bro..😍😍😍
@SibinDasss
@SibinDasss 2 жыл бұрын
സുജിത് ഏട്ടാ ഹിമാഞ്ചൽ പ്രദേശിലെ കുറെ സ്ഥലങ്ങൾ ഒക്കെ ഷൂട്ട്‌ ചെയ്യണേ ❤️
@TechTravelEat
@TechTravelEat 2 жыл бұрын
Sure
@renidavid5333
@renidavid5333 2 жыл бұрын
താങ്കളുടെ യാത്ര ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്‌
@LathaLatha-fi2zw
@LathaLatha-fi2zw 2 жыл бұрын
Mamma apo mamade ammeyum achaneyum konduvaran poova leee athu kalakii enikku mamade koode one travel cheyan bayankara agrahamanu patto enu ariyilla 😍🥰
@shabnasofi438
@shabnasofi438 2 жыл бұрын
Mamma🤔
@rakheesuresh678
@rakheesuresh678 2 жыл бұрын
Rishikuttan so sweet ❤️❤️❤️love to Swetha&you all
@adithyan975
@adithyan975 2 жыл бұрын
Waiting ayirunnu 😍
@pravikm9391
@pravikm9391 2 жыл бұрын
Kannur kare kandlapol etha nammal thayale endu.romanjam😍😍😍
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
26:47
Tech Travel Eat by Sujith Bhakthan
Рет қаралды 468 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН