ആശംസകൾക്ക് ഇത്രയും വിലയേറിയ ഒരു അർത്ഥം കൂടി ഉണ്ടെന്ന് തെളിയിച്ച മറിമായം ഗ്രൂപ്പിന് ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤
@ramakrishnakurup40898 ай бұрын
19:55 😅😅😮😮😮😮😮😮😮😮😮😅 NCC qq
@Nidheena9 ай бұрын
T v യിൽ ഇത്രയും നിലവാരം ഉള്ള ഒരേ ഒരു പരുപാടി ഈ മറിമായം മാത്രമാണ്,തുടങ്ങിയപ്പോ മുതൽ ഉള്ള ഇഷ്ട്ടം ഇപ്പഴും,ഈ പരിപാടിയോട് ഉണ്ട്,ഇതിൽ എല്ലാവരും നല്ല ഉഗ്രൻ അഭിനേതാക്കളും ❤👍🏻
@vinodkonchath49238 ай бұрын
Yes
@sojiipipvarughese92318 ай бұрын
Absolutely
@Annbabu9 ай бұрын
ഇങ്ങനെ ഒരു വേറിട്ട വശം കൂടി നമ്മളൊക്കെ പൊതുവേ വെറുക്കുന്ന ആശംസാമെസ്സേജുകൾക്ക് ഉണ്ട് എന്ന് കാണിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ.. സുഗതന് പ്രത്യേക അഭിനന്ദനങ്ങൾ..
@hardcoresecularists36309 ай бұрын
Ys ys boss 😔
@vinodkonchath49238 ай бұрын
സത്യം
@Prasanth7259 ай бұрын
മറിമായം എന്ന് ഈ പ്രോഗ്രാം മറ്റുള്ള ചാനലുകാരും സിനിമ മേഖലയിൽ ഉള്ളവരും കണ്ടുപഠിക്കണം ഇത്രയും നല്ല പരിപാടിയും ഇനി കേരളത്തിൽ ഉണ്ടാവില്ല എല്ലാവരുടെയും അഭിനയം കൊണ്ട് ഒരുപാട് സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു പരിപാടി അത് മറിമായം മാത്രമാണ്❤❤❤❤ ഇതിലുള്ള എല്ലാവർക്കും ഇനിയും നല്ലതുപോലെ അഭിനയിക്കാൻ അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
@uniqueperson919 ай бұрын
Good one
@rohanabraham54439 ай бұрын
Right
@vinodkonchath49238 ай бұрын
അതെ👍🥰
@sreejithcm20019 ай бұрын
എന്താടോ ചെയ്തു വെച്ചിരിക്കുന്നെ, കണ്ണ് നനയിച്ചു. സുഗതൻ ❤️
@vinodkonchath49238 ай бұрын
ഒരുപാട് ചിരിപ്പിച്ച് ഇന്ന് കരയിച്ചു 😢😢😢
@goldenstar6459 ай бұрын
Sugathan അപാര നടനാണ്. Natural acting , തിലകൻ ,മുരളി യൊക്കെ പോലെ
@jineshvm86065 ай бұрын
സത്യം 😊
@Timepass131114 ай бұрын
Sathyam .. enna acting aanu pulleede
@sreedevia92109 ай бұрын
മറിമായം പരിപാടി ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും കൂടിയുള്ള പ്രോഗ്രാം ആണ്. എനിക്ക് ഇഷ്ടമുള്ള ഒരേ ഒരു പരിപാടി. സൂപ്പർ. ഇതിൽ അഭിനയിക്കുന്നവർ കോയ, സുഗതൻ, Manmadhan,സത്യശീലൻ, പ്യാരി, മണ്ഡോദരി, സുധി... Etc ജീവിക്കുകയാണ്. ചില എപ്പിസോഡുകളിൽ നിന്ന് കിട്ടുന്ന ചില അറിവുകൾ പാഠങ്ങൾ ഞാൻ എന്റെ ജീവിതത്തിലും പ്രവർത്തികമാക്കാറുണ്ട്. ഇതിൽ അഭിനയിക്കുന്നവർക്കും പിന്നിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ 🙏
@saloossafoos9 ай бұрын
സത്യേട്ടാനില്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ 😊
@georgevarghese54489 ай бұрын
സിനിമ ഡയറക്ടർ ആയി
@baijunair17208 ай бұрын
Pinnee....appol moidu ikkayo?
@Babuck-s7r4 ай бұрын
Correct 💯
@MaheshMahi-cd3cq9 ай бұрын
ശെരിക്കും ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യം 🙏🙏🙏🙏അടിപൊളി എപ്പിസോഡ് 👏👏👌
@sudhishkumar40142 ай бұрын
സുഗതൻ..... ജീവിക്കുവാണ്..... ഓരോരുത്തരും..... My favourate tv show...... love from my heart...... മറിമായം ❤❤❤❤❤❤❤🎉🎉🎉🎉🎉
@974560669 ай бұрын
പണ്ട് ഏഷ്യാനെറ്റിൽ സിനിമാല എന്നൊരു പരുപാടി ഉണ്ടായിരുന്നു കുറെ വർഷങ്ങളോളം ആ പരുപാടി ഗംഭീരമായി ഉണ്ടായിരുന്നു അതിന് ശേഷം വന്ന ഒരു മികച്ച പരുപാടി ആണ് മറിമായം എല്ലാം പ്രായക്കാർക്കും ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു മികച്ച പ്രോഗ്രാം അഭിനയിക്കുവല്ല ജീവിച്ചു കാണിക്കുവാണ് ഓരോരുത്തരും 🙏
@rohanabraham54439 ай бұрын
സൂപ്പർ എപ്പിസോഡ്, കരയിച്ചു കളഞ്ഞു, സുഗതേട്ടൻ മമ്മദേട്ടൻ സൂപ്പർ അഭിനയം
@saumyajoy81352 ай бұрын
എത്ര തവണ കണ്ടാലും ഒരു മടുപ്പും തോന്നാത്ത ഒരേ ഒരു program, മറിമായം മാത്രം ❤❤❤
@arox99199 ай бұрын
പണ്ട് സത്യൻ അന്തിക്കാട് ശ്രീനിവാസൻ തുടങ്ങിയവരുടെ സിനിമകൾക്കുള്ള പ്രസക്തി ആണ് മറിമായതിനു. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ.....
@Bta-z6f9 ай бұрын
S
@bigeshappu96819 ай бұрын
സത്യം ❤👍
@pradoshtherayil57929 ай бұрын
സുഗതൻ ചെയ്ത പോലെ എല്ലാവരും ചെയ്താൽ സര്ക്കാര് രക്ഷ പ്പെടും
@sreeparashakthibhajans9 ай бұрын
ഒരു ഫിലിം കണ്ട പ്രതീതി
@sujithks54869 ай бұрын
100%😍👌🏻
@dinsole33119 ай бұрын
6 മാസമായി whatsapp account ഡിലിറ്റ് ആക്കിയിട്ട് പെട്ടന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ പഴേയ വാട്സാപ്പ് ഗ്രൂപ്പ്, personal messages ഒക്കെ രാപ്പകൽ ഇല്ലാതെ അയച്ചതും വായിച്ചതും ഒക്കെ ഓർത്തുപോയി 🥰 "എന്തിനോ വേണ്ടി തിളച്ചിരുന്ന" സാമ്പാർ 😊 അതൊക്കെ ഒരു കാലം 🤗
@msviswanathannair24659 ай бұрын
മറിമായം ടീമിലെ എല്ലാവരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഓരോരുത്തരും ഒന്നിനൊന്നു മെച്ചം. ആരെയാണ് കൂടുതൽ പ്രശംസിക്കേണ്ടത്തെന്ന confusion. കണ്ടെൻ്റ് ക്ഷാമം തീരെ ഇല്ലാത്ത unique team. Repetition ഒരു എപ്പിസോഡിലും കാണില്ല. മറിമായം കാണാത്തവർക്ക് നഷ്ടം തന്നെ. Congratulations and all good wishes to the entire team. M.S. Viswanathan Nair - Pune
@sreejuashokan57759 ай бұрын
മാറിമായതിനു അവാർഡ് കൊടുക്കണം..... Great episode
@yahiyav64359 ай бұрын
മറിമായം 😢😢😢😢 ജീവിതം ആണ് 😥😥😥😥😥😥......... വയസായാൽ നമ്മൾ ഒറ്റപ്പാടും ഉറപ്പ് ആണ് 😢😢😢😢
@appuka86789 ай бұрын
Njaneppozho, ottappettu....
@dinsole33119 ай бұрын
തനിക്ക് താനും പൊരക്ക് തൂണും 🙂😶 ❤
@saraswathieb99519 ай бұрын
@@appuka8678engane
@Tanjiro685529 ай бұрын
Aliyansel അമ്മാവനും മരുമകനും
@FirozP-kj1ix7 ай бұрын
സത്യം ... ഇപ്പോൾ ... വയസ് ,,,, ആവും ,,, മുൻപ് ... ഒറ്റപെടൽആണു .. .. പെണ്ണുങ്ങളുടെ ... കാര്യം ... അങ്ങ് നെ .. 👽👽👽
@Finumol9789 ай бұрын
ഉണ്ണിയെ പോലെ ഇപ്പൊ സുധിയെ കണ്ടാൽ തന്നെ ചിരി വരുന്നു 😂🤍
@KLtraveller-v3e9 ай бұрын
പാലക്കാട് ചീറ്റകൾക്കിടയിൽ ഈറ്റ വെട്ടുന്നവനല്ലേ. കൊള്ളാം. വേറൊരു എപ്പിസോഡിൽ കിടന്നുപിടക്കുന്ന ക്യാരക്ടർ ചെയ്തിരുന്നു. പൊളിയായിരുന്നു.
@vinodkonchath49238 ай бұрын
സുധിയും നല്ല കഴിവുള്ള കലാകാരൻ❤
@girishvelayudhan6864Ай бұрын
മറി മായം team നിങ്ങൾ പുലികൾ ആണ് 🙏🙏🙏
@anvermh67559 ай бұрын
ബേബിക് മരിച്ചൂടെ 😂😂😂 രാഘവേട്ടൻ റോക്ക്സ്
@salumonyouvadhara87494 ай бұрын
ഒരുപോല്ലേ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും ചിന്തിപ്പിക്കാനും കഴിയുന്ന മറിമായം ടീം ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ
@baijunair17208 ай бұрын
Edhu film kandaal kittumedo ee oru message.... Hats of respect to marimayam team.... Njan ennu idhu kaanan thudangiyo....annu thottu no cinema....total addict to marimayam....karanam ivar abhinayikkukayalla....jeevikkuka anu
@RanaridhanАй бұрын
കേരളത്തിൽ ഇപ്പോൾ നിലവാരം ഉള്ള ഒരേ ഒരേ പരിപാടി "മറിമായം "🥰🙌🏻
@florancegeorge62239 ай бұрын
സുഗതൻ അടിപൊളിയാണ്
@cheriyadri9 ай бұрын
കാര്യമാത്രപ്രസക്തമായ സന്ദേശങ്ങൾ ഇല്ലാത്ത ഒരൊറ്റ എപ്പിസോഡും മറിമായത്തിനില്ല. മികച്ച വേറൊരു എപ്പിസോഡ് നൽകിയതിന് അഭിനന്ദനങ്ങൾ🎉🎉🎉
@vinodkonchath49238 ай бұрын
Yes❤
@Noushadparamban9 ай бұрын
ഇതിൽഇപ്പോ കാസർഗോഡ് ഉള്ളവർ കൂടി 😄🔥❤️❤️❤️👍👍👍
@anoopvv97499 ай бұрын
എന്നും പുതുമ.... എല്ലാം ഒന്നിനൊന്നു മെച്ചം.... മറിമായം ❤
@jabishiriya9 ай бұрын
കൊറച്ചു ദിവസം മുൻപ് യൂട്യൂബിൽ കേറി മറിമായം വന്നൊന്ന് നോക്കലായിരുന്നു . ഇപ്പോ യൂട്യൂബ് തുറന്നാൽ കാണുന്നത് മറിമായം ❤😂
@Diary.of.minnaah5 ай бұрын
ഏത് പ്രായത്തിലുള്ളവരെയും അതിന്റെതായ തനിമയിൽ അവതരിപ്പിക്കാൻ കഴിവുള്ള കലാകാരന്മാർ 😍❤️
@kareemkareem88129 ай бұрын
സുകതൻ+മന്മദൻ=സൂപ്പർ
@abdullatv77832 ай бұрын
ഇതിനു അഭിനയം എന്ന് പറഞ്ഞു കൂടാ. എല്ലാവരും ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ഓരോരുത്തരും അന്യോന്യം മത്സരിച്ചു അഭിനയിക്കുന്നു. അതു കോയയാകട്ടെ, മണ്ടു ആകട്ടെ, സുഗതൻ, സത്യശീലൻ........ മാറ്റാരുമാകട്ടെ. Full marks to all!
@openeyes66009 ай бұрын
അവസാനം കണ്ണ് നിറഞ്ഞു 😢
@raphikd9 ай бұрын
Entire marimayam team kidu...super acting ❤❤
@avanilastudio79 ай бұрын
എന്തല്ലേ...ഇവർ ജീവിക്കുവാനു...സുകതൻ ..നിങ്ങളേ ജനം തിരിച്ചറിയാൻ പോകുന്നു
@MPWDR9 ай бұрын
എങ്ങനെ കഴിയുന്നെടോ ഈ കാമറക്ക് മുന്നിൽ ഇങ്ങനെ ജീവിക്കാൻ ❤
@deepujayth59479 ай бұрын
Wow, thanks to Marimayam team. 😢I literally cried watching this episode.
സത്യമായ കാര്യമാണ്. ഇന്ന് ആർക്കും ശരിക്ക് കാണാനുള്ള സമയം പോലും തികയാത്തവരാണ് നമ്മൾ. ഇതു പോലുള്ള മെസജുകൾ ആണ് പലരെയും ബദ്ധിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ മറിമായം ടീമിന്
@MUHAMMEDPUSHPAGIRI29 күн бұрын
Marimayathile abinethakkalkkellam oscar award kodukkanam
@akash-ss5oy3 ай бұрын
മന്മഥൻ real actor ❤❤❤❤❤
@salamxavi22409 ай бұрын
തുടക്കം തന്നെ ഉണ്ണി 😂
@subinmanu83269 ай бұрын
1:24 രാഘവേട്ടൻ 😄😄😄
@Ayush-en5it5 ай бұрын
What an episode 😍 one of the best ❤ manmadhan&sugathan acting ❤ സത്യശീലനെ miss ചെയ്തു
@arunvazhoth61888 ай бұрын
ശരിക്കും കണ്ണു നിറഞ്ഞു 😔💔... നിങ്ങൾ ജീവിക്കുക ആണ് ❤️
മാറിമയത്തിലെ മെസ്സേജ് വായിക്കാൻ വേണ്ടി വരുന്നവർ ❤❤😂🎉
@saumyajoy81352 ай бұрын
ഞാൻ
@ajeesh3604 ай бұрын
നാച്ചുറൽ അഭിനയം അതാണ് മാറിമായതിന്റെ വിജയം 🥰
@sivacreation42088 ай бұрын
കൊറോണയിൽ സ്‌നേഹിച്ച. മറിമായം ♥️♥️♥️
@Sreejeshpanthavoor8 ай бұрын
മറിമായം അഴിഞ്ഞാടുകയാണ് thank s മറിമായം ടീം❤❤❤❤
@prakashodugatt40398 ай бұрын
മറിമായം എന്നും സൂപ്പർ ഇനിയുo ഉയരട്ടെ❤❤❤
@killadigaming4519 ай бұрын
സുധി FANS
@TheManojms3 ай бұрын
One of the best episodes I have seen...❤
@rinshadrider..72817 ай бұрын
മെമ്പർ ബാക്കി പൈസ വാങ്ങാൻ മറന്നു പോയി 😆
@sureshknair83397 ай бұрын
Ningalkku thullyam ningal maathram❤❤❤ I love Marimaayam teams 🥰🥰🥰
@bigeshappu96819 ай бұрын
കണ്ണ് നിറഞ്ഞു 😢. സൂപ്പർ എപ്പിസോഡ് ❤❤❤❤❤
@apnoushad91854 ай бұрын
ശരിക്കും നിസ്സാരമായി കണ്ടു വരുന്ന ചില ചിന്ഹങ്ങൾക്ക് ഇത്രയും പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞു
@VIGNESHAk-bx7bb9 ай бұрын
Manmadhan is ❤️🔥🔥
@judisyf135 ай бұрын
സുഗതൻ ചേട്ടൻ്റെ അവസാനം ഉള്ള ആ ഒരു narration ❤😢
@SanthoshKumar-ud7rh9 ай бұрын
രാഘവേട്ടൻ സൂപ്പർ
@maryvarghese92348 ай бұрын
The pinch of loneliness is quite painful…the tragedy is that our state has no youth to hand over our responsibilities or to give us company…
@anaspoolakath84897 ай бұрын
" കോയ " ഏതൊരു നാട്ടിലെയും ക്ലാസ്സ് ഐറ്റം 😀🔥
@madhuk41749 ай бұрын
സുഖധനും manmadhanum സൂപ്പർ
@najmudheenkallai51823 ай бұрын
സുഗതൻ 👍👍👍അഭിനയം
@Unnikannan-palakkad9 ай бұрын
സുഗതൻ കൊണ്ടുപോയി ഈ എപ്പിസോഡ്
@vinodkonchath49238 ай бұрын
അതെ എന്താ അഭിനയം❤❤❤
@jobikunnell6 ай бұрын
മന്മഥനും ഒട്ടും പിന്നിലല്ല
@kumarika37744 ай бұрын
സുഗതൻ കരയിപ്പിച്ചു 😢
@sreerajcalicut9 ай бұрын
മറിമായം ജീവൻ ആയവർ ഉണ്ടോ 😊
@rafeeqctrafeeqct76999 ай бұрын
ഇല്ല
@dreamworldmydreamland48486 ай бұрын
മണ്മധേട്ടൻ ഇജ്ജാതി ആക്ടിങ് 🔥🔥🔥
@aswanth_km6 ай бұрын
20:21 Sugathan's level of acting 🥵💯👌✨️
@369GOAT9 ай бұрын
ഇതാണ് വാട്സ്ആപ്പ് അമ്മാവൻ മാർ 😂😂
@shefeeqkannayil16439 ай бұрын
സുധിയുടെ ആ ടീഷർട് 🤣🤣
@maharoofvenadi16304 ай бұрын
രാഗാവേട്ടന്റെ പുരികം അയാൾക് കൊടുത്തോ🤭🤭🤭
@avanilastudio79 ай бұрын
എൻ്റെ വീട്ടിൽ ഫാൻ സ്പീഡ് കൂട്ടുമ്പോൾ ലൈറ്റ് പ്രകാശം കൂടും...കുറയ്ക്കുമ്പോൾ പ്രകാശം കുറയും..😢
@4fun2u529 ай бұрын
പുതിയ small capaciter regulator കാരണം ആണ് അത് മാറ്റിയാൽ മതി,
@anastp6439 ай бұрын
baby മരിച്ചു അറിഞ്ഞില്ലേ😅
@4fun2u529 ай бұрын
@@anastp643 😁
@YoonusAp-tr7xc9 ай бұрын
ഫാനിനും ലൈറ്റിനും ഒരു സ്വിച്ചാണോ ? അല്ലാതെ സാധ്യതയില്ല
@crrahul44017 ай бұрын
ടീം വർക്ക് ആണ് നിങ്ങളുടെ വിജയം 👌🪁❤️
@HishanHishan-cl7lo5 ай бұрын
മറിമായം ethrakandhalum മടുക്കില്ല ❤
@adithyakrishnan3009 ай бұрын
എന്ത് ചെയ്യാൻ, ഇതാണ് നമ്മുടെ മിക്ക മലയാളികളുടെ കൊഴപ്പം ഒരാൾ ഒരു നല്ല കാര്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അയാളെ ഒരു കാര്യവും ഇല്ലാണ്ടെ കുറ്റം പറഞ്ഞോണ്ടിക്കും...🥺😔🤍
@mohandas16854 ай бұрын
Current affairs,മനസ്സിനേ തട്ടി ഉണർതുന്നു ഓരോ എപ്പിസോഡും
@radhikaradhika1110Ай бұрын
മനസ് വേദനിച്ച ഒര് എപ്പിസോഡ്. 😭
@jamshirashjahfil15744 ай бұрын
കോയ സുഖഥൻ മണ്ഡോദിനി സത്യ ശീലൻ മന്മധൻ പ്യാരി ഉണ്ണി 👏👏👏👏👏👏
@jomon3609Ай бұрын
ഈ എപ്പിസോഡ് കരയിപ്പിച്ചു
@sathyanandakiran50649 ай бұрын
നമസ്തേ കുട്ടികളൊക്കെ പഠിക്കുമ്പോൾ തന്നെ വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ തത്രപ്പെടുന്നു മാതാപിതാക്കൾ ഒന്നോർക്കുന്നതു നല്ലതാണ് അവർ നിങ്ങളുടെ ജീവിതം കണ്ടാണ് പഠിക്കുന്നത് വയസ്സുകാലത്ത് വീടിന് കാവലിരുന്ന് ഒറ്റപ്പെടൽ എന്ന് പറഞ്ഞ് വിഷമിക്കുക. അത് ഉണ്ടാവാതിരിക്കാൻ മക്കളെ കൂടെ നിർത്താൻ മനുഷ്യരായി അവരെ വളർത്തുക. പണം മാത്രം പോര അല്പം മനുഷത്വം കൂടി വേണം അതാണ് പണ്ടുള്ളവർ പറഞ്ഞ് "ചൊല്ലും പിന്നെ ചോറും " എന്ന് ' ഇപ്പോൾ ചൊല്ലാൻ അച്ഛനമ്മമാർക്ക് അറിവില്ലാത്തതു കൊണ്ടും അറിഞ്ഞാലും നേരം കുടികൾക്കും (സ്കൂളും ട്വീഷനും) മാതാപിതാക്കൾക്കും ഇല്ലാത്തതുകൊണ്ടും മനുഷത്വം ഓതി കൊടുക്കാത്ത മക്കൾ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല അവരവരുടെ പ്രവൃത്തിയുടെ ഫലം അത്രേയുള്ളു ഒറ്റപ്പെടൽ അനുഭവിക്കാൻ ഇഷ്ടമില്ലാത്തവർ ഒരുമിച്ച് യാത്രകൾ ചെയ്യുക ആളേയും കാണാം സംസാരിക്കാം. പുറത്തിറങ്ങുമ്പോൾ മാത്രമേ ഒരു സുഖം തോന്നൂ ദേവാലയങ്ങളിൽ പോകുക അവിടെയൊക്കെ കുറച്ചു സേവനം ചെയ്യുക. സേവനം ചെയ്യാൻ ഇഷ്ടമുള്ളവർ ഒത്തുകൂടി എന്തെങ്കിലുമൊക്കെ സമൂഹനന്മകൾ ചെയ്യുക
@vinodchandranchandran26698 ай бұрын
After watching innumerable episodes, watching with tears....an old man of 43 years 😢😢😢😢😢😢😢
@vijeshramanattukara28359 ай бұрын
ഒരു ഒടുക്കത്തെ ക്‌ളാസ്സാണ് 👍🏻👍🏻👍🏻🙏🏻
@mridulr665 ай бұрын
അവസാനം കരഞ്ഞു പോയി 😢
@sreeyeshnp88066 ай бұрын
മറിമായം ടീമിന് അഭിനന്ദനങ്ങൾ.
@naturesvegrecipesАй бұрын
🙄ഈ പരസ്യം ഒഴിവാക്കി തരണം മാറിമായമേ
@jrintracks6 ай бұрын
really liked ... well done team marimayam Manmadante case il thudaranweshanam venam ennanu ente oru ith... aaa Koya... nammal udeshicha aaal alla.....
@vishnushivanand25389 ай бұрын
ഇത് നേവിക്കാരുടെ ഘൂടലോജന ആണ്😂
@sarathms39975 ай бұрын
1:40 ബീഡി കടി 😂😂😂
@ManojJohn-t5t9 ай бұрын
Good message. പക്ഷേ ഞാൻ ഏകാന്തത ഇഷ്ടപ്പെടുന്നു
@Legend-s2h3s14 күн бұрын
മാന്മതനും സുഖതനും ഫ്രണ്ട്ഷിപ് 🙂🫠
@meeragopinath99399 ай бұрын
Touching
@arunpmathew44458 ай бұрын
മന്മധൻ നല്ല അഭിനയം
@hillermohammedali93949 ай бұрын
സൂപ്പർ എപ്പിസോഡ്. ❤️❤️❤️
@njannjnalla94094 ай бұрын
Manmadan kidilan acting 😍
@ramshadmuhammed88129 ай бұрын
Unni's entry 🔥😁
@kannurchandrasekhar5227 ай бұрын
മൻമദൻന്റെയും സുഗതന്റെയും അഭിനയം കണ്ടു കണ്ണു നിറഞ്ഞു.... എല്ലാവരും ഒന്നിനൊന്നു മെച്ചം