ചെളിവെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു കംബോഡിയൻ ഗ്രാമം! വീടുകളും കടകളും സ്‌കൂളും പള്ളിയുമെല്ലാം വെള്ളത്തിൽത്തന്നെ. ഇവയെല്ലാം കിടക്കുന്നത് വലിയ കായലിന് നടുവിലാണെന്നതാണ് മറ്റൊരു വസ്തുത. എന്നാൽ മഴയും ഒഴുക്കും കൂടുമ്പോൾ ആ ഗ്രാമം അപ്പാടെ കെട്ടിവലിച്ച് കരയോട് ചേർത്ത് കെട്ടുകയും ചെയ്യും. ഇത്തരത്തിൽ വ്യത്യസ്തമായ ജീവിതം നയിക്കുന്ന ഒരു കൂട്ടമാളുകളുടെ ലോകത്തേക്കാണ് ഇന്ന് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്.
@Amina-hi8wqАй бұрын
Sujith bro എല്ലാ വിഡിയോസും അടിപൊളി ആണ്.. ഒന്ന് പോലും മുടങ്ങാതെ കാണും ❤❤
@desanthnairАй бұрын
38:32 Mobile il kanunnavar Tv eduth comment cheyyanam🤣🤣🤪😊
@subinthomas703Ай бұрын
😂😂
@xpravasi194626 күн бұрын
🤣😂
@sreeranjinib6176Ай бұрын
കബോഡിയയുടെ ഇങ്ങനെ ഒരു മുഖം കാണിച്ചു തന്നതിന് നന്ദി, 100 രാജ്യം വേഗം cover ചെയ്യട്ടെ എന്നാശംസിക്കുന്നു❤❤
@abdulalimadappalli7527Ай бұрын
ആ കൂട്ടിൽ കണ്ട പൂച്ച പോലെയുള്ള ജീവി നമ്മളെ നാട്ടിലൊക്കെ കാണുന്ന മരപ്പട്ടിയുടെ ഒറിജിനൽ വെരുക് (Civet)ആണ് ... നമ്മളെ Luvak കോഫിമേയ്കർ ആണ്
@TechTravelEatАй бұрын
❤️👍
@anishlaksАй бұрын
22:59 this is a civet. It falls in the same family as our mara patty. If you had been to indonesia you would have tasted coffee which is made from the poop of this animal: Civet. This creature eats the coffee seeds and then poops them. That is then used to make coffee which is one of the most expensive coffee in the world.
@dextermorgan277626 күн бұрын
എന്റെ വീട്ടിൽ ഉണ്ട് 2 എണ്ണം.......
@santhoshkumar.g6266Ай бұрын
വ്യൂസ് കുറഞ്ഞാലും കുഴപ്പമില്ല ബ്രോ, നല്ല ക്വാളിറ്റിയുള്ള വീഡിയോസ് ആണ് ഞങ്ങൾക്ക് കിട്ടുന്നത്. സുജിത്ത് ബ്രോ എടുക്കുന്ന എഫർട്ടിനു നല്ല റിസൾട്ട് കിട്ടും ബ്രോ. ഗുഡ് ലക്ക് 🌹🌹🌹👌🏻👌🏻👌🏻
@vineeshtravelblog5975Ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ
@akshaychandran8251Ай бұрын
അവസാനം പറഞ്ഞത് തല തിരിഞ്ഞു പോയി.. മൊബൈലിൽ കാണുന്നവർ ടിവി എടുത്ത് കമൻറ് ചെയ്യണം😂😂..
@naijunazar3093Ай бұрын
ചെളി വെള്ളത്തിലും ടൂറിസം നടത്താൻ പറ്റുമെന്ന് നമ്മൾ ഇവരെ കണ്ടു പഠിക്കണം... അവസാനം രാജ്യങ്ങളുടെ ലിസ്റ്റ് പറഞ്ഞപ്പോൾ ശരിക്കും thrilled ആയി 👌🏻👌🏻👌🏻
@fliqgaming007Ай бұрын
Nice വീഡിയോ ❤️ Cambodia കൊള്ളാം 👍
@TechTravelEatАй бұрын
Thank You So Much 🤗
@adithyavaidyanathanКүн бұрын
Floating village kaazhchakal adipoli aayirunnu Sujithetta. Pinne aa crocodiles, sherikkum njan nyetti poyi.
@johnvarghese9800Ай бұрын
സുജിത് നിങ്ങൾക്ക് ഒരു അവാർഡ് പ്രതീക്ഷിക്കുന്നു ഇത്രയും രാജ്യങ്ങൾ കവർ ചെയ്യുന്ന വ്യക്തിക്ക് ഒരു അവാർഡ് ഉറപ്പാ എല്ലാ ആശംസകളും♥️♥️♥️
@nashstud1Ай бұрын
Different types of living styles. Loved it❤❤❤
@sojanantony6661Ай бұрын
A Water World ❤
@anoopaugustinejosefАй бұрын
Floating home boats are attractive and beautiful. The concept of robotic floating home boats is emerging as an innovative way to enhance the experience of living on water. Despite my extensive search for ideas through travel vlogs from different countries, the creative input from your videos continuously provides new ideas and inspiration. You can be described as a creative and market analysis travel vlogger.
@TechTravelEatАй бұрын
Yes, you are right
@rajeshgopakumar9553Ай бұрын
The floating village tour was incredible👌. It was new information for me. Nice coverage 👍
@divoo110729 күн бұрын
Sujith… Vembanad lake is not freshwater. It has salinity due to incoming sea water
@TonyAbraham-vz3lt28 күн бұрын
Super
@AnilKumar-po3qsАй бұрын
കമ്പോടിയൻ ഗ്രാമ പ്രദേശങ്ങൾ വളരെ മനോഹരമായിരിക്കുന്നു 🌹🌹🌹
@ajayraj-qz7ttАй бұрын
കഴിഞ്ഞ കൊല്ലം ഇതേ സ്ഥലത്തു ഞാനും എന്റെ ഫ്രണ്ട്‌മായി പോയിരുന്നു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു .
@beenafrancis4706Ай бұрын
All the best and prayers for ur safe trip 🙏 stay safe and healthy dear Sujith ❤️
@ayoobka6480Ай бұрын
സുജിത് ബ്രോ മുടങ്ങാതെ കാണുന്ന ഒരേഒരു ചാനലാണ് നിങ്ങളെടേത് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ് keep Going God Bless You My Bro ❤️☺️
@akhilraj292016 күн бұрын
Nice❤
@royithankachan2739Ай бұрын
സുജിത് കുട്ടാ 🥰🥰😍😍😘😘😘സൂപ്പർ വീഡിയോ കമ്പോടിയ കാഴ്ചകൾ പ്രതീക്ഷച്ചതിലും അപ്പുറം 😘😘😘👍👍👍👍🥰🥰🥰
@neethujomon61Ай бұрын
Super videos.. Regularly watching your video with my 8 year old son. He is also learning about different cultures and different people in the world from your videos....
@farishkhan4275Ай бұрын
Cambodia യിലെ വീഡിയോ ഇന്നാണ് എനിക്ക് ഒന്ന് On ആയതു, 🥰👍🏻
@TechTravelEatАй бұрын
❤️👍
@rajasekharannair3674Ай бұрын
നല്ലയൊരു അനുഭവം ആയിരുന്നു കാട്ടിതന്നതിനു നന്ദി sujith i wish you a safe journey
@babymathew1797Ай бұрын
My husband bought a crocodile skin belt in 2007 April from Zambia. Once we aye crocodile meat in Lusaka, it tasted same as fish.
@anasu2325 күн бұрын
Super video, floating village nice, and good Cambodian peoples❤❤❤
@jaynair2942Ай бұрын
Awesome.! Cambodia has several surprises to be explorerd.! People are so genuine and straightforward. This boathouses are so different and amazing.!
@TechTravelEatАй бұрын
❤️👍
@RasMobilesАй бұрын
1:43 legender തന്നെ 🤩
@razin-sajidАй бұрын
Super👍 😍
@mamdaero_24Ай бұрын
Last vlogilum ee pulli thanne ayirunallo Sutthiya who wanted to take you there ☺️
@zubinjoshygeorge145527 күн бұрын
👌👍
@user-ez7rs9sg2bАй бұрын
History ayath kond kanan oru adipoli ella ee video super ann ❤❤
@sajeeshs3099Ай бұрын
13:35 I think that can not for storing fuel is with the help of those cans they are making floating houses
@Rahul-iu7jl27 күн бұрын
adipoly video
@TechTravelEat27 күн бұрын
Thanks a lot
@raizamrn7118Ай бұрын
It's me good luck here 🥰🥰❤
@sreejaanand8591Ай бұрын
Nice video 👌chelivellathilum tourism cheyunna avarude will power 😮❤
@jineeshpv1632Ай бұрын
പൊളി മുത്തേ.. ❤️❤️
@praveenatr4651Ай бұрын
Floating Village adipoli aayirunnu.Good Presentation 👌👍🥰
@padmanabhanmn6242Ай бұрын
super video,thanks sujith bro
@Bigman-id9jvАй бұрын
❤
@jayaleena148Ай бұрын
സൂപ്പർ
@nirmalk3423Ай бұрын
Polich🎉
@mangalamravindran6853Ай бұрын
Wow.. Adipoli... ഇന്ന് പൊളിക്കും അല്ലെ 🎉❤
@sankarkannan6693Ай бұрын
Eagerly will wait for 12 noon to see your video. Happy journey. We feel as if we are also travelling with you.
@sreekalaca1648Ай бұрын
Floating houses was a very different seens👍👍
@PrashantP-xc7eoАй бұрын
Super video
@TechTravelEatАй бұрын
Thanks
@mhdbasith479317 күн бұрын
Ithupolathe vedeo iniyum pradheekshikkunnu kollaaam vews okke vannolum. Ippo veiws pazhepile keerunnundalloo.. Ningal nallapole vedeo cheytha veiws vannolum. Combodia kollaamm.. Malesiayum, singappoorum veruth poi, puthuma onnum thanneyilla verudhe oru modern city, tradition culture, alkkarumaayittulla intraction, saadharanakkarude jeevitham, localtransport, lexury transportation, cheep and high hotels, local foods( ith cheyyumbo seperate cheyyathe matte vedeoyude kode cheyyanam oru vedeo muzhuvan food ayaal alkkarkk boar adikkum, vedeo nannakunnund, ningalude presentation super anu .. Alkkaarileekkum aaaa naattileekkum kooduthalaayitt irangi chellan pattiyaal ningallkk ithilum nalla vews kittum. ❤
@dwaithvedhus5957Ай бұрын
South Asia bore aavunnu Please enter to Europe as fast as possible ❤❤❤
Nice vlog. Oro naatil engane okkeyannu aalkar thamasikunne. Ithoke kanumbol Kerala is so beautiful, we have to keep our state clean and take care of our Nature.
@vijayakumarm1423Ай бұрын
Fine videos 👍💐
@TechTravelEatАй бұрын
Thank you 👍
@marsadkaruvanpoyil8849Ай бұрын
01:43 ath legender തന്നെയാണ്
@solotraveller848Ай бұрын
The actual floating village was seen today. The name of the creature seen in that cage is Civet Cat.. Cool video, excellent videography ...
I think that the views are getting low 'cause most of his viewers are from Kerala and most of them in Kerala are now suffering emotionally and physically.Most of them are not in a mood or state to watch travel vlogs or anything like that and it's not because combodia is boring.You're really doing great Sujith sir.. ❤ Although it's just my pov .
@swaroopkrishnanskp4860Ай бұрын
OMG........ WOWOWOWOW
@AstrophilediariesliveАй бұрын
Superb 🎉
@petalsoflifeАй бұрын
അവർക്കു അവരുടെ നാടാണ് സ്വർഗം. ഞാൻ maldives ഇൽ ജോലി ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് പോരുന്നോ, കടലിനു നടുവിൽ കിടക്കേണ്ടല്ലോ എന്ന് പറഞ്ഞപ്പോ കുട്ടികൾ പറഞ്ഞത്. No. We love our island and Country!!! I think it is their habit to live in water for fishing ( in Thailand, Cambodia as well as in other southeast Asian countries)
@ptprasannanАй бұрын
super👍
@sidharthsuresh333Ай бұрын
Next year Complete USA and Canada trip cheyyo either solo or with somebody 😊❤❤❤
@likhilkrishna99Ай бұрын
Good video
@TechTravelEatАй бұрын
Thanks
@jeenakr27Ай бұрын
Great work sujithetta ❤❤❤❤
@333DarkCloudАй бұрын
It is a civet cat I think. (Marapatti)
@poll7145Ай бұрын
വെരുക് അല്ലേ
@soul9778Ай бұрын
👌🏻🤩❤
@SiyathattilАй бұрын
Could you please explain in detail, how a solo female above 50s can travel independently in Vietnam on budget?!.. eagerly waiting for it❤
@advshellyАй бұрын
Enjoyed 🎉
@bindhuradhakrishnan7668Ай бұрын
👌👌
@vichu2179Ай бұрын
Floating houses കൊള്ളാലോ.....boating ന് പോവാഞ്ഞത് നന്നായി Black water movie പോലെ കണ്ടിട്ട് തന്നെ പേടി ആകുന്നു.. 👀
@TechTravelEatАй бұрын
😂😂😂
@jeessebastian7328Ай бұрын
👌 video tech travel eat ❤️
@TechTravelEatАй бұрын
❤️❤️❤️
@praneshprane5164Ай бұрын
Pwoli
@sajishsajish8203Ай бұрын
കമ്പോഡിയ സൂപ്പർ 👍
@dhanyachandran2144Ай бұрын
Adipoli enthaa oro vyathasthamaaya kaazhchakal. Superb
@radhikamadhavan6885Ай бұрын
Niceeee vedeo 👌👌👌
@user-uf4mt8im4vАй бұрын
സൂപ്പർ ❤️❤️💞💞
@swamigaming8947Ай бұрын
Our Thanjavur big temple sivan shri Brahadeeshwaraur may given you all wealth - Sivan may bless you 🙏
@user-fw4ws6lx8zАй бұрын
Today's Floating House 🏠 & School 🏫 People Life Very Very Chelanging Video Views Amazing & Beautiful Information 👌🏻 Videography Excellent ❤❤👌👌
@TechTravelEatАй бұрын
Many many thanks
@AldrinCGomezАй бұрын
Great video bro
@TechTravelEatАй бұрын
Glad you enjoyed
@sajithkumargopinath6893Ай бұрын
Good video ❤
@ditheeshappu5640Ай бұрын
12 മണിക്ക് മാക്സിമം ബ്ലോഗ് കാണാൻ നോക്കാറുണ്ടോ പക്ഷേ ഇന്ന് 15 മിനിറ്റ് ലേറ്റായി കഴിഞ്ഞ രണ്ടുമൂന്നു പ്രാവശ്യം ഫസ്റ്റ് ലൈക്ക് ഷെയറും എന്നതായിരുന്നു
@anjananitheesh9916Ай бұрын
Super chettaaa❤
@deepakjoy9091Ай бұрын
Wow
@wanderluster92023 күн бұрын
38:30 അതെ അതെ 😂😂
@Root_066Ай бұрын
Mosquito may not live in the main lake where fishes and other predators live. I guess there wont be an issue .