We requesting all your support for our dream trip. ❤️❤️ ellavarrum kattakku kudaa undaavilla💪💪 We will try our best make it memorable one for all of us🙏🙏..
@nirmalvbabu3 жыл бұрын
❤️❤️❤️
@sanooj3333 жыл бұрын
അതു പറയണോ....... 👌👌👌💥💥💥💥
@dinilraj62313 жыл бұрын
All d bst shaiju boy.....and mmade chekkan...
@thekiterunner70823 жыл бұрын
Full support anu chetta..... Love you ....😍😍😍😍😍
@malluuploader2.0133 жыл бұрын
Powerrr
@365daysofFunlov3 жыл бұрын
കേരളത്തിലെ യൂട്യൂബർമാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത റേജിലേക്ക് കപ്പിത്തനും സന്റപ്പനും. രോമാഞ്ചം
@Travelistabysantos3 жыл бұрын
♥️♥️
@KERALAMECHANIC3 жыл бұрын
Allengilum santappan kidu aanu
@junaidp22583 жыл бұрын
@@Travelistabysantos നിങ്ങൾ പൊളിയാണ്...
@pencilshadebysree46083 жыл бұрын
സത്യം പറഞ്ഞാൽ ആഫ്രിക്കക്കാർ സാന്റപ്പനോട് നന്ദി പറയണം. എല്ലാവരുടേം മനസ്സിൽ ആഫ്രിക്കയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയതിനു ❤ Katta waiting Kappithan ❤❤❤
@charlesmartel82283 жыл бұрын
വളരെ സത്യം
@Travelistabysantos3 жыл бұрын
Thanka taa♥️
@ncmphotography3 жыл бұрын
സത്യം ❤️❤️
@Alpha111293 жыл бұрын
കണ്ണിരും ദാരിദ്യവും പറഞ്ഞിരുന്നെങ്കിൽ സാന്റപ്പൻ പണ്ടേ 1മില്യൺ അടിച്ചേനെ. പക്ഷെ അത് ശെരിയല്ല സത്യത്തോടെ നേരോടെ പോവുക വിജയം ഉറപ്പ് 👍👍
@renjithparameswaran65853 жыл бұрын
Mallu family 😂
@dastagirabdussalam90293 жыл бұрын
മാധ്യമം പത്രത്തിൽ സാൻ്റപ്പൻ്റെ യാത്രയെ പറ്റി ഒരു അടിപൊളി ലേഖനം ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ! യാത്ര നന്നായി നടക്കട്ടെ!
@Travelistabysantos3 жыл бұрын
Thanks
@dastagirabdussalam90293 жыл бұрын
@@Travelistabysantos ഞാനും തൃശൂർക്കാരനാണ്. എല്ലാവരും പാശ്ചാത്യ - ഏഷ്യൻ രാജ്യങ്ങൾ യാത്രക്ക് തെരഞ്ഞെടുക്കുകയാണ് പതിവ്. ആഫ്രിക്കൻ ഭൂഖണ്ഡം തെരെഞ്ഞെടുത്തത് നന്നായി. മഹാത്മാഗാന്ധിയുമായി ബന്ധമുള്ള സ്ഥലമാണല്ലൊ S. ആഫ്രിക്ക. പാശ്ചാത്യ രാജ്യങ്ങൾ കോളനികളാക്കിയും, അഭ്യന്തര കലാപങ്ങൾ ഉണ്ടാക്കിയതും മിക്ക ആഫ്രിക്കൻ രാജ്യങ്ങളെയും ദരിദ്രത്തിലേക്കും, കലാപങ്ങളിലെക്കും തള്ളിവിട്ടു. ചെല്ലുന്ന ഓരോ ആഫ്രിക്കൻ രാജ്യങ്ങളിലെയും ചരിത്രം ഓരോ എപ്പിസോഡിന് മുമ്പിലും ഒരു ലഘുവിവരണമായി നൽകിയാൽ നന്നായിരിക്കും. All the best and take care.
@mithunrs73413 жыл бұрын
ആഫ്രിക്കൻ എപ്പിസോഡ് മുഴുവൻ ഇങ്ങനെ ആയിരുന്നേൽ വേറെ ലെവൽ ആയേനെ സന്റപ്പൻ ബ്രോ.....!! ഈ 15 ഡേയ്‌സ് വീഡിയോ 1M അടിപ്പിക്കട്ടെ നിങ്ങളെ
@sdjr73613 жыл бұрын
Share his channel to the maximum. Our aim to make him 2 million subscribers 🎉🎉🎉 full support for Santappan and Travelista ❤️❤️❤️
@albinsaji68703 жыл бұрын
@@sdjr7361 💯💯💯
@huntingwithprochef25973 жыл бұрын
Adikkum, adippichirikkum. Hard work will pay off .
@emadrahmanemad26363 жыл бұрын
Aameen
@santhu58003 жыл бұрын
കമ്മ്യൂനിറ്റി പോസ്റ്റ് കുറച്ചു നാൾ ഇട്ടപ്പോൾ കുരു പൊട്ടിച്ച ചേട്ടന്മാര് എവിടെ ഇപ്പൊ 😄😄😄.... ചെക്കൻ അടിക്കും എന്ന് പറഞ്ഞാൽ അടിക്കും അതാണ് മ്മ്‌ടെ സാന്റപ്പൻ 😍💪😍
@mollystephen10403 жыл бұрын
Tiger or സിംഹം. 😝😝😝എന്റെ santappa ചിരിപ്പിച്ചു കൊല്ലൂലോ..എന്റെ പൊന്നോ. വണ്ടി അടിപൊളി.. ഞങ്ങൾ സ്ത്രീകൾ ആയിരിക്കും യാത്രകളെ നിങ്ങളെക്കാൾ കൂടുതൽ സ്നേഹിക്കുന്നത്. അതിന്റെ കാരണം ഒരുപാട് limits ഉള്ളത് കൊണ്ട് തന്നെ എല്ലാം സ്വപ്‌നങ്ങൾ ആയി മാറുന്നു. എന്നതാണ്. പിന്നെ ഉള്ള ഒരേഒരു ആശ്വാസം ഇത് പോലുള്ള വീഡിയോസ് കാണുക എന്നതാണ്.. travelista ഒരുപാട് ഇഷ്ടം.. shaijo bro കൂടെ ഉള്ളത് കൊണ്ടു പൊളിക്കും. 😍😍 പുതിയ അടിപൊളി കാഴ്ചകൾക്കായി കട്ട waitting.. 👍👍👍👍
@Jayakumar-hz5fs3 жыл бұрын
കേരള no1 യൂ ട്യൂബർ സാന്റപ്പൻ .കളി തുടങ്ങി. കളി വേറെ ലെവൽ . ധാ കാണ് നാളെ മുതൽ❤️❤️❤️
@ksa70103 жыл бұрын
വണ്ടിയിൽ അഡ്രസ്സും കൂടി ആയപ്പോൾ പവർ ഇനി എണ്ണം പറയാത്ത എപ്പിസോഡുകൾ ആയി കാത്തിരിക്കുന്നു പവർ വരട്ടെ 🔥🔥
@Travelistabysantos3 жыл бұрын
Thanks taa😁♥️
@rahimvlog37743 жыл бұрын
എല്ലാ ട്രാവൽ വ്ലോഗ്ർമാരെയും സപ്പോർട് ചെയുന്ന ഇങ്ങള് പുലി ആണ് 👍
@PRAVASIDARBAR3 жыл бұрын
ഗഫൂർക്ക ഹായ്
@manikandankadunghalathpara81573 жыл бұрын
ഇങ്ങള് പൊളിക്ക് Bro ഞങ്ങള് മലപ്പുറത്തുകാർ ഈ എപ്പിസോഡ് മുഴുവൻ കണ്ടിരിക്കും
@Travelistabysantos3 жыл бұрын
Thanks taaa♥️
@Linsonmathews3 жыл бұрын
ഇനി പൊളിയാണ് 😍 കപ്പിത്താൻ എത്തിയാൽ പെവർ വേറെ ലെവൽ തന്നെ സാന്റപ്പാ 🔥🔥🔥
@Travelistabysantos3 жыл бұрын
Thanks taa♥️
@KERALAMECHANIC3 жыл бұрын
അളിയാ കിടിലം സൂപ്പർ കിടു
@joyaljob23583 жыл бұрын
വാഹന പ്രേമികളുടെ സ്വന്തം ചാനലയ കേരള മെക്കാനിക്കിലേക്ക് എല്ലാവർക്കും സ്വാഗതം.. ❤❤❤ സബിനിക്ക സുഖണോ..??
@roadstermalayalam3 жыл бұрын
ഇത്രയ്ക്ക് മനോഹരമായി ഈ കാഴ്ചകൾ എല്ലാം കാണിക്കുന്ന Travalista ക്ക് എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു. ❤️✨
@Travelistabysantos3 жыл бұрын
Thanks ta♥️♥️
@antoakkara76493 жыл бұрын
സാന്റപ്പാ പലർക്കും ഇനി അസൂയ ഉണ്ടാകും, നിന്നെ ചൊറിയാൻ പലരും പല രൂപത്തിൽ, പല ഭാവത്തിൽ വരും, ഒന്നും കാര്യമാക്കണ്ട, വച്ച കാൽ മുന്നോട്ടു തന്നെ, പൊരിക്കും സാന്റപ്പൻ, പൊരിച്ചിരിക്കും, അതാണ് ട്രാവലിസ്റ്റാ.... പവർ... 👍👍💪💪💪👌👌👌👌🤝🤝🤝🤝🌹🌹🌹🌹🌹🌹🌹🌹🌹
@Travelistabysantos3 жыл бұрын
Munnotu തന്നെ 😁😁
@thekiterunner70823 жыл бұрын
Yes, don't mind -ve comments. Eni shathrukal kudum... Please be careful..., full supportum unde
Night Tiger or സിംഹം 😜😜😜😜😄😄😄 ഇതു കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയത് ഞാൻ മാത്രമാണോ 🤓 Travelista theme song kekkumbol oru vallatha feel aanu, All the best machan✌️
@sajanmariya17723 жыл бұрын
😄😄😄😄😄
@Manoj-ti4pc3 жыл бұрын
🔥🔥🔥Travelista🔥🔥🔥 തോൽക്കാൻ തയാറല്ലെന്നു നമ്മൾ തീരുമാനിച്ചാൽ പിന്നെ ആർക്കും നമ്മെ തോൽപ്പിക്കാൻ ആവില്ലന്ന് തെളിയിച്ചു ജൈത്രയാത്ര തുടരുന്നു മ്മ്‌ടെ സാന്റപ്പൻ 🔥🔥Full power🔥Full on🔥 🔥🔥🔥Travelista 🔥🔥
@seenathns73273 жыл бұрын
Yes
@Travelistabysantos3 жыл бұрын
Thanks taaaa ♥️♥️♥️
@sajithbhaskarannair34163 жыл бұрын
Mr. സന്തോഷ് ജോർജ്ജ് കുളങ്ങരയെ കൊണ്ട് ഒരു ആശംസ പറയാൻ പറഞ്ഞാൽ ട്രിപ്പ് നല്ല reach ആവും
@y.59493 жыл бұрын
ഇത് നല്ല ഒരു ആശയം ആണ് സാന്റോ
@charlesmartel82283 жыл бұрын
Good idea
@saraths73923 жыл бұрын
പുള്ളിയേ യൂട്യൂബ് war ലേക്ക് വലിച്ചിഴക്കല്ലേ
@c4techbyfaisalcp5363 жыл бұрын
ബ്രോ രാത്രിയിലുള്ള അപ്‌ലോഡിങ് ഒഴിവാക്കി രാവിലെ അപ്‌ലോഡ് ചെയ്യുന്നതാവും നന്നാവുക കൂടുതൽ സബ്സ്ക്രൈബ് ആക്ടീവായ സമയം പകൽ ആയതുകൊണ്ട് അങ്ങനെ onnu chaithu noku ആദ്യത്തെ അഞ്ച് മണിക്കൂറിന് വലിയ പ്രാധാന്യമുണ്ട് ബ്രോ. ഒരു ദിവസത്തെ യാത്ര ഒരു എപ്പിസോഡ് ആക്കി ചുരുക്കാതെ അത് മൂന്നോ നാലോ എപ്പിസോഡ് ആക്കി ഒന്നും കട്ട് ചെയ്യാതെ vidu നല്ല ക്വാളിറ്റിയുള്ള വീഡിയോസ് ആണ് ബ്രോ ചെയ്യുന്നത് അടിപൊളി വീഡിയോ ആണ് സമ്മതിച്ചു .puthiya episodinayi katta waiting
@Travelistabysantos3 жыл бұрын
Nokam♥️
@Prasad-it6ut3 жыл бұрын
ലോകത്തെ അടുത്ത് അറിയുക എന്നത് ഏത് ഒരു മനുഷ്യന്റെയും സ്വപ്നം തന്നെ ആണ്. travelista യിലൂടെ അതിന് സാധിച്ചതിൽ നന്ദി❤️
@vineeshvijayan64713 жыл бұрын
ഇനിയാണ് കാഴ്ചയുടെ തൃശൂർപൂരം 🥰🥰🥰🥰👍
@sanooj3333 жыл бұрын
എല്ലാരും സബ്സ്ക്രൈബ് ചെയ്തു കാണാൻ നോക്കുക..... പാവം പുള്ളിക്കാരന് വ്യൂസ് കുറവാണ്...... എത്ര എഫോർട് ആണ് എടുക്കുന്നെ...... അതും 4K ക്വാളിറ്റി.......
@Travelistabysantos3 жыл бұрын
Thanks taa
@antoakkara76493 жыл бұрын
നമ്മൾക്കു ഒത്തുപിടിക്കാം.. 👍💪
@vasanthakumarpalakkal82033 жыл бұрын
സാന്റപ്പൻ പൊരിക്കും...നെഗറ്റീവ് നോക്കണ്ടാ.പോസിറ്റീവ് ആയി നീങ്ങൂ.പവർ വരട്ടെ👍👍👍👍💐
@muhammedadhil11553 жыл бұрын
Most underrated traveller❤️
@joannas-world20173 жыл бұрын
Nyt time tiger and simham coming😂😂..santappa polikk
@ronaldjohn50723 жыл бұрын
എന്നുംTRAVELISTA യുടെ വിജയം അതിൻ്റെ വീടിയി ക്വാളിറ്റി തന്നെയാണ് 😇😇😇 സാൻ്റപ്പാ.... വേറേ ലെവൽ. ആഫ്രിക്കൻ കപ്പിത്താൻ പൊളി ❤️ കട്ട വെയിറ്റിംഗ് 🔥🔥🔥🔥🔥
@Travelistabysantos3 жыл бұрын
Thanks
@fawas-on2ny3 жыл бұрын
Thamburaante Anugraham 🙏🏽🙏🏽saantappanund🤝Kaaryanghal bhanghiyaayi varum🤝🤝🤝 athrakkum perfect💯👍👍👍👌 simple👌👌👌 man 😃😃😃
@manuu4283 жыл бұрын
ഇന്ത്യയുടെ അഭിമാനം 🔥 കേരളത്തിന്റെ രോമാഞ്ചം 🔥🔥
@mumthasp68733 жыл бұрын
Supperttaaaa..
@jishnucs22993 жыл бұрын
Thrissurinte abhimanam❤️❤️❤️
@amanmon80073 жыл бұрын
@@mumthasp6873 😔
@antoakkara76493 жыл бұрын
ഒരു മലയാളി 👍💪👌🤝
@7nthday3 жыл бұрын
😇Travelista എന്നും പ്രതീക്ഷക്ക് ഒരുപടിമുകളിൽ ഉള്ള treat മാത്രമേ തന്നിട്ടുള്ളു..... 🚙ഈ trip ഉം അതുപോലെ തന്നെ ആയിരിക്കും *സാന്റപ്പൻ *ഷൈജോച്ചേട്ടൻ -All the best wishes.... Power വരണം -
@Travelistabysantos3 жыл бұрын
Sure.. Maximum pedachitundu😁😁
@sajikrishnan75593 жыл бұрын
Editing ഒന്നും പറയാനില്ല സൂപ്പർ👌 മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ.🌹
@jobinjoy96543 жыл бұрын
സാൻ്റപ്പാ.... വേറേ ലെവൽ. ആഫ്രിക്കൻ കപ്പിത്താൻ പൊളി ❤️ കട്ട വെയിറ്റിംഗ് 🔥🔥🔥🔥🔥
@praveenpk99963 жыл бұрын
സാന്റപ്പാ ഇനി പൊരിക്കും.ഇത്ര നാളും കപ്പിത്താൻ മിസ്സിംഗ് ആയിരുന്നു ഇനി നോക്കിക്കോ പിടിച്ചാ കിട്ടൂല്ലട്ടാ. അപ്പൊ all the very best പോളിക്ക്
@Market_Mavens3 жыл бұрын
പുതിയ വണ്ടിയും ആയി പുതിയ കാഴ്ചകളുമായി സന്റപ്പന്റെ യാത്രകൾ.. ഒരുപാട് ഇഷ്ടം ബ്രോ.. ❤️
@sdjr73613 жыл бұрын
യാത്രയുടെ മനോഹാരിതയിലേക് നമ്മളെ ക്ഷണിച്ച സാൻ്റപ്പനോടും ഷൈജു ചേട്ടനോടും നന്ദി പറയുന്നു. ഇതൊരു ചരിത്ര നിയോഗം. സാൻ്റോ, നിൻ്റെ വീഡിയോ എത്രപേർ കാണുന്നു എന്ന് ഓർത്ത് ടെൻഷൻ ആക്കേണ്ട, പക്ഷെ കാണുന്നവർ, നിൻ്റെ വിജയം ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴും എപ്പോഴും ഞങ്ങളുടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും പിന്തുണയും പ്രോത്സാഹനവും നേരുന്നു. ഇനിയും ഇതുപോലുള്ള മനോഹരമായ കാഴ്ച അനുഭവം നിന്നിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. Your hardwork leads to success. We are all waiting for that day. Most underrated youtuber from Kerala. Truly we are missing Lishoy and Binoy. Now you got a very good friend, Shyju bro 👍👍👍. Travelista ❤️❤️ Full Power ❤️❤️❤️ Full Support ❤️❤️❤️ All the best dear Santappo 🎉🎉🎉
@Travelistabysantos3 жыл бұрын
Thanks ട്ടാ♥️♥️♥️
@binoykw19883 жыл бұрын
സാന്റപ്പന് തുല്യം സാന്റപ്പന്‍ മാത്രം 👍👏👏👏👏🙏
@aldrinbenson12373 жыл бұрын
keri polikku santappa.. njan kandathil vechu ithrem confidence ulla oruthan, athum africa yil,.. reach illaa nu kuttam parayaan orupaadu peru.. angu ker adiku.. proud of you ❤️❤️❤️
ന്റെ സാന്റപ്പാ വേറെ ലെവലായിണ്ട്.... എല്ലാ വിധ ആശംസകളും 🤝♥️🤩
@Travelistabysantos3 жыл бұрын
Thanks taa
@harinair6073 жыл бұрын
Proud of u സാന്റപ്പാ... ഇനി കളികൾ വേറെ ലെവൽ.... ഒപ്പം നമ്മുടെ ആഫ്രിക്കൻ കപ്പിത്താനും....പവർ വരട്ടെ ട്ടാ... Travelista♥️..... അല്ല പിന്നെ....
@Travelistabysantos3 жыл бұрын
Thanks taa♥️♥️
@rajeeshmathew50093 жыл бұрын
Sticker koodi vannappo vandi poliyaayi
@Sweegas3 жыл бұрын
സാന്റപ്പനാണ് ഇപ്പൊ യൂട്യുബിലെ പവർ 🔥🔥
@albarakkahofficial98543 жыл бұрын
Tnk u bro💕 ഇത്രയും നല്ല അവതരണവും.. കാഴ്ചയും.. ഇന്ന് യൂട്യൂബ് ചരിത്രത്തിൽ തന്നെ ഇല്ല... 💕ഈ കിടിലം വിശലുകളും...തൃശൂർ ഭാഷയും.. ബ്രൊയുടെ ചിരിയും.. സ്നേഹവും... ആാാഹാ.. 💕💕💕❣️❣️❣️
@antoakkara76493 жыл бұрын
👍💪
@abdulhasid66123 жыл бұрын
Santo... നിന്റെ range heavy 🔥🔥
@mohammedsaidlove3 жыл бұрын
Most underrated youtuber traveller in kerala.. one-day he will become no 1 .. let's hope for the best..
Kappithaan irangiyappol thanne power extraa vannuttaaa....
@Crosplane89363 жыл бұрын
Vera level broooo ♥️agrahicha yathra kannupol valiya sadhoshum ♥️
@Travelistabysantos3 жыл бұрын
Thanks taa
@jinjack793 жыл бұрын
Santappa neeyoru സംഭവം തന്നെ 😍😍😍💞
@hariprasadrajan78153 жыл бұрын
Ella video nteyum last ee song venamto.. Apo double power aanu ❤️❤️😊
@kdlr_Naveen3 жыл бұрын
😍😍പൊളിക്കൂ ബ്രദർ ..കേരളത്തിലെ ഏറ്റവും നല്ല vishwal തരുന്ന ചാനൽ ആണിത് 😍😍മറ്റുള്ള ട്രാവൽ ചാനലുകളിൽ പോലെ കാട്ടിക്കൂട്ടലുകൾ ഒന്നുമില്ലാത്ത ഒരു നല്ല ..ചാനൽ 😍😍
@sarath626323 жыл бұрын
സാന്റപ്പന്റെ വീഡിയോ ടീവി ലു കാണുമ്പോൾ കിടു ആണ്, അതില് കമന്റ് ഇടാൻ പറ്റാറില്ല, അതാട്ടോ ഇപ്പോൾ കമന്റ് ഇടൽ കുറഞ്ഞത്, വീഡിയോസ് എല്ലാം ഡെയിലി കാണുന്നുണ്ട് all the best for your new journey 🔥🔥🔥
@joshybenedict53703 жыл бұрын
സാന്റപ്പന്റെ നമീവിയൻ യാത്രക്ക് എല്ലാവിധ ആശംസകളും
@Sithara_Spices_And_Syrups3 жыл бұрын
കപ്പിത്താൻ .... ആഫ്രിക്കൻ എഡിഷൻ.... 👍👍👍🥰🥰💐💐💐
@sreejithsreejith54143 жыл бұрын
Ini kali marukkayannu.. Travelista full power waiting 😍😍❤️❤️💪💪💪
@mangalathukaranmachaan84453 жыл бұрын
ട്രാവലിസ്റ്റയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ മാറ്റങ്ങൾക്ക് ഫുൾ സപ്പോർട്ട്
@Vlogettan13 жыл бұрын
സാന്റപ്പാ... പൊരിക്കൂ ഞങ്ങളും ഉണ്ട് ഈ യാത്രയിൽ കൂടെ 🤝🤝
@Travelistabysantos3 жыл бұрын
Thanks vloggettaa😁♥️♥️♥️
@abhilashnair89723 жыл бұрын
Vereee level...power varatte.......!!!
@lovingfamilyachubiju3 жыл бұрын
കപ്പിത്താൻ 🔥🔥🔥Power varattetta 🔥🔥😍😍😍
@thunderbolt72583 жыл бұрын
പൊളി ലുക്ക് മോനെ......💪💪💪😍🥰
@tomjames58553 жыл бұрын
പൊളിച്ചു santo.... Nalla പവർ ഉണ്ട്... ഇപ്പോൾ വീഡിയോസ് നു...
@moToTechTravel3 жыл бұрын
Santo ബ്രോ നിങ്ങൾ പോളിയാണ്, നിങ്ങളെ അറിയാത്തവർ ഇനിയും ഉണ്ട്, ഇരട്ടി പവറോടുകൂടി തിരിച്ചു വന്നിരിക്കുന്നു. 1m ഫാമിയിലേക്ക് എത്താൻ ആശംസിക്കുന്നു 🤩
@Travelistabysantos3 жыл бұрын
Thanks
@moToTechTravel3 жыл бұрын
@@Travelistabysantos 😍
@abygeorgeg3 жыл бұрын
ആശംസകൾ സാന്റപ്പാ ❤🥰
@neveralone59243 жыл бұрын
Waiting for a great visual treat. All the best santappan and shyju.