EP #9 - ആളൊഴിഞ്ഞ മണാലി നഗരത്തിലൂടെ - Manali, Himachal Pradesh

  Рет қаралды 754,555

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 3 900
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
എന്റെ പോന്നോ.. കൂലി പണി ചെയ്ത പൈസ കൊണ്ട്‌ cycle ചവിട്ടി ഇത്രയും ദൂരം വരുക എന്ന് പറഞ്ഞാൽ അത് ഒരു അന്യായ confidence ആണ്‌.. Pever ആണ്‌ 😍😍.. ആള്‍ക്ക് ഇരിക്കട്ടെ ഒരു കുതിര പവന്‍
@EnquiryService
@EnquiryService 4 жыл бұрын
Oru കുതിര മതിയോ
@gayathris1516
@gayathris1516 4 жыл бұрын
kzbin.info/www/bejne/eGm3dXmKoqdqr9k പുള്ളിയുടെ വീഡിയോ ആണ് കിടിലൻ കാഴ്ചകൾ
@ayoobak4434
@ayoobak4434 4 жыл бұрын
മലയാളി പുലിയാട
@mr.gaming405
@mr.gaming405 4 жыл бұрын
Bro gaming nane oru subscriber aa gta vedios kanr und
@Selumk
@Selumk 4 жыл бұрын
Pwoli maaan❤️❤️❤️❤️
@abinkoshymathew1562
@abinkoshymathew1562 4 жыл бұрын
Cycle chavitta വന്ന ആ ചേട്ടൻ ശെരിക്കും അഭിനന്ദനം അർഹിക്കുന്ന മനുഷ്യനാണ് നമ്മുടെ മലയാളികൾക്കും ഇന്ത്യക്കും തന്നെ അഭിമാനം ആണ്. ഒരു big salute🙏
@nawseef9715
@nawseef9715 4 жыл бұрын
💯💯👍🏼👍🏼
@prathyushc
@prathyushc 4 жыл бұрын
Pachathullan keezhara
@raizamrn7118
@raizamrn7118 4 жыл бұрын
അദ്ദേഹത്തിന്റെ channel name:pachathullan keezhara എന്നാണ് support ചെയ്യുക
@Akhil-lt7tg
@Akhil-lt7tg 4 жыл бұрын
Modi Undekil Ellam Sadhyam Avum..... Atal Tunnel Borders Devolopment etc
@rakeshxlpe
@rakeshxlpe 4 жыл бұрын
Champ🙏👌
@congreess861
@congreess861 4 жыл бұрын
സൈക്കിളോടിച്ചു വന്ന ചേട്ടന്റെ കോൺഫിഡൻസ് അപാരം 💙💙💙💙❤️❤️💚💚
@mishalkk5549
@mishalkk5549 2 жыл бұрын
Athe
@thoufeerhsabith
@thoufeerhsabith 4 жыл бұрын
മണാലി വരെ സൈക്കിൾ ചവിട്ടി വന്ന ആ ചേട്ടൻ ആണ് ഇന്നത്തെ ലൈക്... ശരിക്കും സമ്മതിക്കണം അദ്ദേഹത്തെ😍😍
@prathyushc
@prathyushc 4 жыл бұрын
Chettante channel pachathullan keezhara😊
@tibigeorge476
@tibigeorge476 4 жыл бұрын
Oru Cycle sponsor ചെയ്യാമായിരുന്നു🚲 TTE familyke
@thoufeerhsabith
@thoufeerhsabith 4 жыл бұрын
@@tibigeorge476 correct
@babithadev8978
@babithadev8978 4 жыл бұрын
@MACAVITY ` yes kannur cherukunnu
@josephjohn8733
@josephjohn8733 4 жыл бұрын
Subscribe and support him
@FlywheelMalayalam
@FlywheelMalayalam 4 жыл бұрын
ഇന്നലെ രാവിലെ 100K അടിച്ച നമ്മുടെ ചാനലിന്റെ ഇപ്പോഴത്തെ subscribers count നോക്കിയാൽ അറിയാം TTE ആർമിയുടെ പവർ ⚡💪 Thank you all 🔥🔥
@hiran.4199
@hiran.4199 4 жыл бұрын
Congrts..🙌
@mohammedfarshimkaliyaravid6897
@mohammedfarshimkaliyaravid6897 4 жыл бұрын
Allapinna , tech travel eat pever
@sindhupoomalil9922
@sindhupoomalil9922 4 жыл бұрын
❤️❤️
@Nix_feel-123free
@Nix_feel-123free 4 жыл бұрын
അതാണ് TTE പവർ..❤❤
@FlywheelMalayalam
@FlywheelMalayalam 4 жыл бұрын
@@mohammedfarshimkaliyaravid6897 അല്ലപിന്നെ ❤️
@aiswaryalakshmi_29
@aiswaryalakshmi_29 4 жыл бұрын
കേരളം വിട്ടു പുറത്ത് പോകുബോൾ അവിടെ KL വണ്ടി കാണുബോൾ വല്ലാത്ത ഒരു സന്തോഷം ആണ്...... 👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍
@akshayvinod938
@akshayvinod938 4 жыл бұрын
Sathym
@redCORALTV
@redCORALTV 4 жыл бұрын
I don't like.
@nithinsivadasan4925
@nithinsivadasan4925 3 жыл бұрын
What...? I thought i was the only one. 😁😁😁
@rejeeshjolly417
@rejeeshjolly417 4 жыл бұрын
സൈക്കിൾകാരൻ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ 💐💐
@karthiknagesh8725
@karthiknagesh8725 4 жыл бұрын
വർക്കലയുടെ ആരും കണക്കാഴ്ചകൾ kzbin.info/www/bejne/j3mvnWmvht18kJY
@RaavanTheGamer
@RaavanTheGamer 4 жыл бұрын
Baiju chettanu oru big salute koduthillengil pinnenthu.. 💪👍❤️
@akhilmohanan9150
@akhilmohanan9150 4 жыл бұрын
Powliii
@shamseerta2331
@shamseerta2331 4 жыл бұрын
Biju chettanta channel kzbin.info/www/bejne/sGicm3qomqeibKM
@soumyachandran7024
@soumyachandran7024 2 жыл бұрын
💐💐
@artistgkn
@artistgkn 4 жыл бұрын
ആ സൈക്കിളിൽ വന്ന അദ്ദേഹത്തിനിരിക്കട്ടെ ഒരു കുതിര പവൻ ❤️😘
@shelivngeorge1213
@shelivngeorge1213 4 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@prathyushc
@prathyushc 4 жыл бұрын
Byju chettante youtube channel pachathullan keezhara
@prathyushc
@prathyushc 4 жыл бұрын
@MACAVITY ` athe kannur anu😃
@mohammedramshid548
@mohammedramshid548 4 жыл бұрын
to travel one needs determination, not money.This cycle guy proved
@prasobh55
@prasobh55 4 жыл бұрын
English song ❤️ poli
@gulfdiarymalayalam3196
@gulfdiarymalayalam3196 4 жыл бұрын
സൈക്കിൾ ചവിട്ടി കന്യാകുമാരിയിൽ നിന്നും 20 ദിവസം കൊണ്ട് മണലിയിൽ എത്തിയ ആ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ... അത് കാണിച്ച ഈ ചാനലിനും സുഹൃത്തുക്കൾക്കും ഒരു ബിഗ് സല്യൂട്ട്... അദ്ദേഹത്തിന്റെ സിങ്കപ്പൂർ യാത്രക്ക് എല്ലാവരും സഹായിക്കണം..💪💪💪👏👏
@karthiknagesh8725
@karthiknagesh8725 4 жыл бұрын
വർക്കലയുടെ ആരും കണക്കാഴ്ചകൾ kzbin.info/www/bejne/j3mvnWmvht18kJY
@midhunbaisin7970
@midhunbaisin7970 4 жыл бұрын
@midhunbaisin7970
@midhunbaisin7970 4 жыл бұрын
🌹
@tenthousandbhp9870
@tenthousandbhp9870 4 жыл бұрын
E BULL JET ................... TECH TRAVEL EAT........ KAPPITHAN ...................
@tenthousandbhp9870
@tenthousandbhp9870 4 жыл бұрын
E BULL JET ................... TECH TRAVEL EAT........ KAPPITHAN ...................
@tomperumpally6750
@tomperumpally6750 4 жыл бұрын
സൈക്കിളിൽ ഇത്രയും ദൂരം യാത്ര ചെയ്ത " അസാധാരണനായ സാധാരണക്കാരന്" ഇന്നത്തെ ലൈക്ക്.. അഭിനന്ദനങ്ങൾ..
@arunarayan2324
@arunarayan2324 4 жыл бұрын
പ്രവാസികളുടെ ഭാഗത്തുന്നു നിന്നും ഒരു നന്ദി പറഞ്ഞെ തീരു സുജിത് ബ്രോ എമിൽ ബ്രോ ഹനിക്ക ... ഞങ്ങളൾക്ക് ഇതൊക്കെ കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞരിപ്പിക്കാനാകില്ല നമ്മുടെ രാജ്യം ❤️🇮🇳❤️
@travelstoriesofjbr2417
@travelstoriesofjbr2417 4 жыл бұрын
Correct
@v-createtekz5729
@v-createtekz5729 4 жыл бұрын
സുജിതേട്ടൻ വീഡിയോ എടുത്തില്ലാരുന്നേൽ ഇങ്ങനെ ഒരു മനുഷ്യനെ ആരും അറിയിലാരുന്നു സൈക്കിളിൽ സിംഗപ്പൂർ പോകാൻ അദ്ദേഹത്തെ ആരേലും സ്പോൻസർ ചെയ്‌താൽ നാന്നായേനെ....
@PachathullanKeezhara
@PachathullanKeezhara 4 жыл бұрын
സത്യം.. 4 വർഷ മുൻപുള്ള ആഗ്രഹമാ
@shabeer6197
@shabeer6197 4 жыл бұрын
@@PachathullanKeezhara ❤️❤️
@josephjohn8733
@josephjohn8733 4 жыл бұрын
Subscribe and support him
@subairkp7251
@subairkp7251 4 жыл бұрын
Athey aarengilum sahakimo
@adwaithkk8674
@adwaithkk8674 4 жыл бұрын
Paper il indayrnu..
@മൈക്കിൾഅഞ്ഞൂറ്റി
@മൈക്കിൾഅഞ്ഞൂറ്റി 4 жыл бұрын
സൈക്കിൾ ളിൽ ഒന്ന് കട വരെ പോകാൻ പറഞ്ഞാൽ കാറും ബൈക്കും എടുത്ത് പോകുന്ന നമ്മൾ ആണ് കാരണം എന്താ തേരി ചവിട്ടാൻ വയ്യ ഇറങ്ങി ഉന്തണം...വെയിലും മഴയും മണ്ണ് ഇടിയുന്ന മലനിരകളും കടന്ന് സൈക്കിളിൽ പോയ ആ വ്യക്തി ഒരു legend ആണ് ഇതിഹാസം..... Saluet
@shibujoseph9085
@shibujoseph9085 4 жыл бұрын
ആ സൈക്കിൾ ചവുട്ടി വന്ന സഹോദരനാണ് ഈ വീഡിയോയിലെ ഹീറോ . അദ്ദേഹത്തെയും ഈ വിഡിയോയിൽ ഉൾപ്പെടുത്തി അഭിനന്ദിച്ചതിനു സുജിത്തിന് ഒരു 👍
@vineethpv9167
@vineethpv9167 4 жыл бұрын
കന്യാകുമാരിയിൽ നിന്ന് സൈക്കിൾ ചവിട്ടി വന്ന ശ്രീമാൻ ബൈജുച്ചേട്ടന് ഇരിക്കട്ടെ എന്റെ ഇന്നത്തെ ലൈക്ക്..അടുത്ത വീഡിയോയിൽ മഞ്ഞ് കാണാൻ പറ്റട്ടെ..😘
@Akhil-lt7tg
@Akhil-lt7tg 4 жыл бұрын
Modi Undekil Ellam Sadhyam Avum..... Atal Tunnel Borders Devolopment etc
@raizamrn7118
@raizamrn7118 4 жыл бұрын
അദ്ദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ് support ചെയ്യുക
@safwan_mattannur
@safwan_mattannur 4 жыл бұрын
@@Akhil-lt7tg pha😡
@asuruvelayudan9778
@asuruvelayudan9778 4 жыл бұрын
@@Akhil-lt7tg chanakm
@ashii4630
@ashii4630 4 жыл бұрын
@@Akhil-lt7tg spotted...😂
@mujeebkalikavumujeebkalika8901
@mujeebkalikavumujeebkalika8901 4 жыл бұрын
കന്യാകുമാരിയിൽ നിന്നും മണാലിയിലേക്ക് ഇരുപത് ദിവസം കൊണ്ട് സൈക്കിൾ ഓടിച്ച് വന്ന ചേട്ടന് ബിഗ് സല്യൂട്ട് അദ്ധേഹത്തെ ഈ ചാനലിൽ പ്രേക്ഷകർക്ക് പരിചയപെടുത്തിയ സുജിത്ത് ഭായിക്ക് അഭിനന്ദനങ്ങൾ
@karthiknagesh8725
@karthiknagesh8725 4 жыл бұрын
വർക്കലയുടെ ആരും കണക്കാഴ്ചകൾ kzbin.info/www/bejne/j3mvnWmvht18kJY
@shamseerta2331
@shamseerta2331 4 жыл бұрын
Biju chettanta channel kzbin.info/www/bejne/sGicm3qomqeibKM
@jishnua6407
@jishnua6407 4 жыл бұрын
ആ സൈക്കിളിൽ ഇത്തറിയും അധികം ദൂരം സഞ്ചരിച്ചു വന്ന ആ ചേട്ടന്റെ അടുത്ത ലക്ഷ്യം ആയ Singapore trip എന്റെ വ്യക്തി പരമായ അഭിപ്രായം tech travel eat ന് സാധിച്ച കൊടുക്കാം ആയിരുന്നില്ലേ... സുജിത് ചേട്ടാ...🙂
@ജിബിൻമിനി
@ജിബിൻമിനി 4 жыл бұрын
അതേ ഞാനും ചിന്തിച്ചു പുള്ളി എന്തേ ഒന്നും പറയാഞ്ഞത് എന്ന്
@aswinaswin2312
@aswinaswin2312 4 жыл бұрын
ഞാനും വിചാരിച്ചു
@Selumk
@Selumk 4 жыл бұрын
Sujith onn munkay eduthalum mathi....adhehathinte dream achieve cheyyan
@jishnua6407
@jishnua6407 4 жыл бұрын
@@Selumk 💯
@alinirfan3157
@alinirfan3157 4 жыл бұрын
Dreams achieve cheyyan swantham kashtappedanam Mattullorde avdaaryam kond poyaal athin oru sumthripthi undaavathilla
@hanselsibi8887
@hanselsibi8887 4 жыл бұрын
Cycle chaviti vana aa chetanu erikate enate like 👍👍👍👍
@shelivngeorge1213
@shelivngeorge1213 4 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@prathyushc
@prathyushc 4 жыл бұрын
Byju chettante channel pachathullan keezhara😃
@tibigeorge476
@tibigeorge476 4 жыл бұрын
Oru Cycle sponsor ചെയ്യാമായിരുന്നു🚲 TTE family
@josephjohn8733
@josephjohn8733 4 жыл бұрын
With like , subscribe his channel and support 💪👍
@Akhil-lt7tg
@Akhil-lt7tg 4 жыл бұрын
Modi Undekil Ellam Sadhyam Avum..... Atal Tunnel Borders Devolopment etc
@gokulg5498
@gokulg5498 4 жыл бұрын
എത്ര ഇല്ലാത്തവനും ആഗ്രഹം സാധിക്കാം എന്നതിന് ഉതാഹരണം ആണ്‌ ബൈജു ചേട്ടൻ 😍😍❤️❤️
@shyamedamana
@shyamedamana 4 жыл бұрын
Somehow i got some tears in my eyes while heard the success story of cyclist baiju chettan ❤️😘😭
@maheshtm5545
@maheshtm5545 4 жыл бұрын
💯
@jobysebastian7210
@jobysebastian7210 4 жыл бұрын
Me too
@shyamedamana
@shyamedamana 4 жыл бұрын
@@maheshtm5545 ❤️
@shyamedamana
@shyamedamana 4 жыл бұрын
@@jobysebastian7210 ❤️
@anupamakrishnan2605
@anupamakrishnan2605 4 жыл бұрын
പോണം എന്ന ആഗ്രഹമുണ്ടെങ്കിൽ .... എവിടെയും എങ്ങനെയും പോകാം എന്ന് തെളിയിച്ചു... ആ ചേട്ടൻ ..... Ufff 🔥🔥🔥🔥🔥🔥❤❤❤❤❤❤❤
@arunmankada4072
@arunmankada4072 4 жыл бұрын
ഇന്നത്തെ ലൈക്കും സ്നേഹവും ബൈജു എന്ന നമ്മുടെ സൈക്കിൽ സഞ്ചാരിക്ക് ആണ് 😍😍😍😍 ബിഗ് സല്യൂട്ട് ബ്രോ ❤️
@prathyushc
@prathyushc 4 жыл бұрын
ബൈജു ഏട്ടന്റെ ചാനൽ pachathullan keezhara
@kmreji1657
@kmreji1657 2 жыл бұрын
വിവരണവും പശ്ചാത്തലത്തിൽ ഉണ്ടായിരുന്ന songഉം നന്നായി... സൈക്കിളിലിൽ ഉലകം ചുറ്റാൻ ഇറങ്ങിയ സാധാരണക്കാരനെക്കുറിച്ചു രണ്ടുവാക്ക് പറഞ്ഞതിൽ സന്തോഷം, കൂടുതൽ അറിയാൻ താത്പര്യം. മുന്നോട്ടു എല്ലാ ഭാവുകങ്ങളും.
@jollycleetus1290
@jollycleetus1290 4 жыл бұрын
Excited....A Salute to that Cycler...
@raizamrn7118
@raizamrn7118 4 жыл бұрын
ആദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ് support ചെയ്യുക
@thayims5478
@thayims5478 4 жыл бұрын
ഇന്നത്തെ ലൈക് നമ്മുടെ സൈക്കിൾ ചേട്ടൻ 😍😍😍😍😍😍😍
@shelivngeorge1213
@shelivngeorge1213 4 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@snehasanthosh6999
@snehasanthosh6999 4 жыл бұрын
Sathyam pulli powli aanu
@bujuvlogs8021
@bujuvlogs8021 4 жыл бұрын
ഇന്നത്തെ ലൈക്ക് ഇത്രയും ദൂരം സൈക്കിൾ ചവിട്ടി അവിടെ എത്തിയ ആൾക്ക് ഇരിക്കട്ടെ 💪✌️🔥
@albinaalex8513
@albinaalex8513 4 жыл бұрын
ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ഞങ്ങളെ പോലുള്ളവരെ മണാലി വരെ കൊണ്ട് എത്തിച്ച sujithettan ഇരിക്കട്ടെ ഒരു like.🔥❤️❤️🤩
@Akhil-lt7tg
@Akhil-lt7tg 4 жыл бұрын
Modi Undekil Ellam Sadhyam Avum..... Atal Tunnel Borders Devolopment etc
@sandeepkeezhara
@sandeepkeezhara 4 жыл бұрын
21 ദിവസം കൊണ്ട് 🏖️കന്യാകുമാരിയിൽ നിന്ന് മണാലി 🏔️വരെ സാധാരണ സൈക്കിളിൽ🚲 3500 കിലോമീറ്റർ ചവിട്ടി വന്ന ബൈജു ചേട്ടനിരിക്കട്ടെ ഒരു ലൈക്ക്👍👍
@jazzjazu628
@jazzjazu628 4 жыл бұрын
I like that cycle chettannn....... soo strng man!!!
@thortjundrr
@thortjundrr 4 жыл бұрын
Malayali pwoli alle
@raizamrn7118
@raizamrn7118 4 жыл бұрын
ആദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ് support ചെയ്യുക
@jazzjazu628
@jazzjazu628 4 жыл бұрын
@@raizamrn7118 👍
@bjeatandtravel1288
@bjeatandtravel1288 4 жыл бұрын
ആ ചേട്ടൻ.. എന്റെ അമ്പരപ്പ് ഇപ്പഴും മാറിയിട്ടില്ല.. വല്ലാത്ത മനുഷ്യൻ തന്നെ.. ദൈവം ആരോഗ്യവും ആയുസും കൊടുക്കട്ടെ ❤
@safalrasheed4207
@safalrasheed4207 4 жыл бұрын
*പണവും സകല സാചചര്യങ്ങളും ഉണ്ടായിട്ടും ലോകം കാണാതെ മരിച്ചു പോകുന്ന ആളുകളോട് എനിക്ക് സഹതാപം തോന്നുന്നു...* *നിങ്ങൾ യാത്ര പോകു നിങ്ങളുടെ ജീവിതം മാറും...* ❤️ *സൈക്കിൾ ചേട്ടൻ* 👌😘😘❤️
@hrisvan
@hrisvan 4 жыл бұрын
👍👍
@Jithuuthaman
@Jithuuthaman 4 жыл бұрын
Athe njan ella thendikalem vilikum varilla
@SanalTS.
@SanalTS. 4 жыл бұрын
ഇപ്പോളും ഓർത്തിരിക്കുന്ന ഡയലോഗുകളിൽ ഒന്ന് : 400 രൂപയുടെ ആപ്പിൾ കഴിക്കുമ്പോൾ ഇത്തിരി ജാഡയൊക്കെ ആകാം❤️❤️
@fornnianpr829
@fornnianpr829 4 жыл бұрын
300 rs alle🤔
@noushadmanalvayal7826
@noushadmanalvayal7826 4 жыл бұрын
Athaan
@sabzahmd
@sabzahmd 4 жыл бұрын
Song selection was perfect 😍 climate touch
@RahulRaj-iv4sf
@RahulRaj-iv4sf 4 жыл бұрын
Can you please mention the song
@twowheels002
@twowheels002 4 жыл бұрын
മണാലിയിൽ പോയവരും പോവാൻ ആഗ്രഹിക്കുന്നവരും ആരൊക്കെയുണ്ട് 😍👍
@lokeshphilip4564
@lokeshphilip4564 4 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@asifAsif-bv7tc
@asifAsif-bv7tc 4 жыл бұрын
Enikk povan agrahamund
@dennyjose608
@dennyjose608 4 жыл бұрын
Povan agrahamund
@rajisurajith4713
@rajisurajith4713 4 жыл бұрын
Poyittund. Before 10 years
@clickcandy8105
@clickcandy8105 4 жыл бұрын
ഞാൻ പോവും അടുത്ത വർഷം ആരെങ്കിലും ഉണ്ടോ കൂടെ സെറ്റ് ആയി പോകാം 🥰🥰
@salu9480
@salu9480 4 жыл бұрын
യഥാർത്ഥ യാത്രക്കാരൻ സൈക്കിൾ ചേട്ടനാണ്!
@trendingtrollz8480
@trendingtrollz8480 4 жыл бұрын
Ofcourse
@sobhaksreekuttan1676
@sobhaksreekuttan1676 4 жыл бұрын
എന്ന് ഇവിടെ എല്ലാം കാണാൻ പറ്റും എന്നറിയില്ല എങ്കിലും നിങ്ങളിലൂടെ ഇവിടമൊക്ക കാണാൻ പറ്റി നന്ദി യുണ്ട് എല്ലാവിധ യാത്ര മംഗളങ്ങൾ നേരുന്നു
@abdulmajeedvu9
@abdulmajeedvu9 4 жыл бұрын
സൈക്കിളിൽ മണാലി വന്ന സഹോദരന് ഒരു ലൈക്ക്👍..ആപ്പിൾ മരത്തിൽ നിന്ന് തന്നെ കടിച്ച് തിന്നാൻ എന്ത് ടേസ്റ്റായിരിക്കും😋..അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിങ്👌
@pranavj7580
@pranavj7580 4 жыл бұрын
kzbin.info/www/bejne/l6G0nmqDhtmmnM0
@karthiknagesh8725
@karthiknagesh8725 4 жыл бұрын
വർക്കലയുടെ ആരും കണക്കാഴ്ചകൾ kzbin.info/www/bejne/j3mvnWmvht18kJY
@tenthousandbhp9870
@tenthousandbhp9870 4 жыл бұрын
E BULL JET ................... TECH TRAVEL EAT........ KAPPITHAN ...................
@tenthousandbhp9870
@tenthousandbhp9870 4 жыл бұрын
E BULL JET ................... TECH TRAVEL EAT........ KAPPITHAN ...................
@tenthousandbhp9870
@tenthousandbhp9870 4 жыл бұрын
E BULL JET ................... TECH TRAVEL EAT........ KAPPITHAN ...................
@prashobav2925
@prashobav2925 4 жыл бұрын
സൈക്കിൾ ചവുട്ടി വന്ന ചേട്ടൻ നമ്മുടെ അഭിമാനം തന്നെയാണ്... ഒന്നും പ്രതീഷിക്കാതെ തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്ന ആ ചേട്ടൻ ആണ് ശരിക്കും സൂപ്പർഹീറോ 😍🥰🥰
@MrMrsWorld
@MrMrsWorld 4 жыл бұрын
ആ സൈക്കിൾ യാത്രക്കാരന് ഒരു salute. 🔥🔥🔥 Ivide ഗീയർ ഉണ്ടായിട്ട് 30 കിലോമീറ്റർ പോകാൻ പറ്റണില്ല 🙏🙏
@shyamkaranath886
@shyamkaranath886 4 жыл бұрын
ഇന്നത്തെ വീഡിയോ കണ്ട് തീർന്നത് അറിഞ്ഞില്ല അത്രയും രസമായിരുന്നു, വീഡിയോ കഴിഞ്ഞപ്പോൾ അടൽ ടണലും, മഞ്ഞ് വീഴ്ചയും കാണാൻ നാളെ വരെ കാത്തിരിക്കണമല്ലോ എന്ന് ഓർത്ത് സങ്കടം വന്നു.
@noname-jq5qm
@noname-jq5qm 4 жыл бұрын
എനിക്കും
@karthiknagesh8725
@karthiknagesh8725 4 жыл бұрын
വർക്കലയുടെ ആരും കണക്കാഴ്ചകൾ kzbin.info/www/bejne/j3mvnWmvht18kJY
@dkaroundtheworld6375
@dkaroundtheworld6375 4 жыл бұрын
മഞ്ഞിൽ മൂടിയിരിക്കുന്ന endeavour കാണാൻ കൊതിച്ചു വന്നതായിരുന്നു... സാരമില്ല നാളെ കാണാം.. പറ്റിക്കരുതേ
@karthiknagesh8725
@karthiknagesh8725 4 жыл бұрын
വർക്കലയുടെ ആരും കണക്കാഴ്ചകൾ kzbin.info/www/bejne/j3mvnWmvht18kJY
@akashkrishna3482
@akashkrishna3482 4 жыл бұрын
@@karthiknagesh8725 കൊടുങ്കാറ്റിൽ ആന പാറിയ കഥ കേക്കുമ്പോഴാ അവന്താ കോണം പാറിയ കഥ 🤣🤣
@muhsinat9123
@muhsinat9123 4 жыл бұрын
Yy77
@akhilpbz2018
@akhilpbz2018 4 жыл бұрын
Aa സൈക്കിൾ ചവിട്ടി വന്ന പുള്ളിക്ക് വേണ്ടി എന്റെ like
@vaisakhkrishna45
@vaisakhkrishna45 4 жыл бұрын
ഇന്നത്തെ ലൈക്‌ സൈക്കിൾ ചേട്ടന് സമ്മതിക്കണം 💯💯💯♥️♥️
@muhammedswanih7155
@muhammedswanih7155 4 жыл бұрын
നമ്മക്ക് ഇവിടെ 2km Cycle ചവിട്ടാൻ ആവില്ല അപ്പോഴാണ് ആ ബെയ്‌ജുചേട്ടൻ 3000km ചവിട്ടിയത് ബൈജുചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ Like 👇
@raizamrn7118
@raizamrn7118 4 жыл бұрын
ആദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ് support ചെയ്യുക
@muhammedswanih7155
@muhammedswanih7155 4 жыл бұрын
K
@asarunavanakuzhy2180
@asarunavanakuzhy2180 4 жыл бұрын
kzbin.info/www/bejne/mIW8ZYtmfLR3grs
@naveenr.k8341
@naveenr.k8341 4 жыл бұрын
യാത്ര ഒരു വികാരമാണ് അതാണ് ബൈജു ചേട്ടനെ ഇവിടെ എത്തിച്ചത് ❤️❤️❤️❤️❤️ god bless u chetta..... ❤️TeEh TrRaVeL eAt❤️
@Viralismkerala
@Viralismkerala 4 жыл бұрын
സ്വന്തമായി you tube ചാനൽ ഇല്ലാതെ you tube തരമായ ഒരേ ഒരാൾ emil uncle.😘❤️❤️
@raizamrn7118
@raizamrn7118 4 жыл бұрын
ആ cycle ചവുട്ടി വന്ന അദ്ദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ്.support ചെയ്യുക
@gayathris1516
@gayathris1516 4 жыл бұрын
kzbin.info/www/bejne/eGm3dXmKoqdqr9k പുള്ളിയുടെ വീഡിയോ ആണ് ...കിടിലൻ കാഴ്ചകൾ👌👌👌
@Puttu.Warrior
@Puttu.Warrior 4 жыл бұрын
Done
@abhijithp2116
@abhijithp2116 4 жыл бұрын
Done
@rebelrokz
@rebelrokz 4 жыл бұрын
Byju keezhara..
@Selumk
@Selumk 4 жыл бұрын
Done✔️
@salamshasalam6007
@salamshasalam6007 4 жыл бұрын
ഒരു കൂലിപ്പണിയെടുത്ത് അത്ര ദൂരം സൈക്കിൾ ചവിട്ടി പോയ അദ്ദേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് പിന്നെ നിങ്ങൾ നാലുപേരും പൊളിയാണ് കൈരളി ഫോർഡ് എല്ലാവരും സപ്പോർട്ട് ചെയ്യുക
@faizalsiddiq5671
@faizalsiddiq5671 4 жыл бұрын
സാധാരണ ലൈക് ചെയ്യാറില്ല. (സൈക്കൾ) ബൈജു bro.. ന് ലൈക് നൽകിയിട്ടുണ്ട്.👍🤣🤣🤣
@Mallutripscooks
@Mallutripscooks 4 жыл бұрын
*സൈക്കിളിയിൽ വന്ന ചേട്ടന്റെ പച്ചത്തുള്ളൻ കിഴറ എന്ന ചാനൽ കൂടി mention ചെയ്യാമായിരുന്നു* 💯💯💯
@PachathullanKeezhara
@PachathullanKeezhara 4 жыл бұрын
ആ സന്തോഷത്തിൽ ഞാൻ പറയാനും മറന്നും
@TechTravelEat
@TechTravelEat 4 жыл бұрын
❤️
@Rashid_Rashi2233
@Rashid_Rashi2233 4 жыл бұрын
Channelinte perano pachathullan oru vrithiyulla perokke vechoode ithokke enth enth peran
@shahir9232
@shahir9232 4 жыл бұрын
Ith pin cheyyaamayrnnu
@pranavnotes6196
@pranavnotes6196 4 жыл бұрын
@@PachathullanKeezhara ❤️
@arungopinath337
@arungopinath337 4 жыл бұрын
സൈക്കിളിൽ വന്ന ആ മനുഷ്യൻ പൊളി... 💪 പിന്നെ വീഡിയോ with സോങ് നൈസ് ഫീൽ... 💕💕💕
@suhailmj5163
@suhailmj5163 4 жыл бұрын
✨️✨️✨️Video യുടെ തുടക്കം മുതൽ എമിൽ ബ്രോ യെ തിരഞ്ഞവർ ആരെക്കെ ❤️❤️
@aryakumar1611
@aryakumar1611 4 жыл бұрын
Hello Sir, You are promoting English Mitra App...But you Became my Malayalam Mitra...I learnt Malayalam from your channel... Thank You... ❤️ From Mangalore/Karnataka 🔥
@SpiderMan-kb7ky
@SpiderMan-kb7ky 4 жыл бұрын
Then tell something in Malayalam..😁
@Akshay-xs1wf
@Akshay-xs1wf 4 жыл бұрын
@@SpiderMan-kb7ky 😂
@SpiderMan-kb7ky
@SpiderMan-kb7ky 4 жыл бұрын
@@Akshay-xs1wf alla pinne..😁😌
@aryakumar1611
@aryakumar1611 4 жыл бұрын
@@SpiderMan-kb7ky Endengalum😂😂
@SpiderMan-kb7ky
@SpiderMan-kb7ky 4 жыл бұрын
@@aryakumar1611 you are pass out the task..👏👏😁
@KRISHNAKUMAR-hk1fz
@KRISHNAKUMAR-hk1fz 4 жыл бұрын
അടൽ ടണൽ കാണിക്കാമെന്ന് പറഞ്ഞു കൊതിപ്പിച്ചു. നാളേക്ക് വേണ്ടി കാത്തിരിക്കുന്നു. സുജിത് ഭായി congrats.
@ambarishmukundan
@ambarishmukundan 4 жыл бұрын
ബൈജു ചെട്ടാ Hats off❤️ നന്ദൻ ചേട്ടാ വിഡിയോയിൽ കണ്ടതിൽ സന്തോഷം love mallusings inn .... സുജിത്തേട്ടാ അർഹത പെട്ടവർക്ക് അംഗീകാരം കൊടുക്കുന്നതിൽ ഒരുപാട് സന്തോഷം. Tech travel eat ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❤️
@pranavj7580
@pranavj7580 4 жыл бұрын
kzbin.info/www/bejne/l6G0nmqDhtmmnM0ഇത് ആണ് സൈക്കിൾ കാരന്റെ channel സ്‌പോർട് maximum
@Funny_Fresh_
@Funny_Fresh_ 4 жыл бұрын
cycle annan poli ❤️❤️😀😀 cycle annan fans💪 💪 💪 💪
@raizamrn7118
@raizamrn7118 4 жыл бұрын
ആദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ് support ചെയ്യുക
@rifairifai2280
@rifairifai2280 4 жыл бұрын
@@raizamrn7118 engany manassilayi channel
@ranjit5229
@ranjit5229 4 жыл бұрын
Cycle craze is a healthy craze....♥️
@raizamrn7118
@raizamrn7118 4 жыл бұрын
@rifai ഞാൻ നേരത്തേ ഈ channel കണ്ടിറ്റുണ്ട്
@thealchem6792
@thealchem6792 4 жыл бұрын
ഗിയർപോലുമില്ലാത്ത സൈക്കിളിൽകൊണ്ട് 20 ദിവസംകൊണ്ട് കന്യകുമാരിമുതൽ മണാലിവരെ എത്തിയ ബൈജു ചേട്ടനിരിക്കട്ടെ ഇന്നത്തെ സ്നേഹം ❤️🤜🏼🤛🏼
@rahulnaadh5663
@rahulnaadh5663 4 жыл бұрын
സൈക്കിൾ യാത്രികൻ ബൈജുചേട്ടൻ പൊളിയേ.. നല്ല യാത്രകൾ സമ്മാനിക്കട്ടെ..❤️
@pranavj7580
@pranavj7580 4 жыл бұрын
kzbin.info/www/bejne/l6G0nmqDhtmmnM0ഇത് ആണ് a സൈക്കിൾ കാരന്റെ channel
@roshinruby5184
@roshinruby5184 4 жыл бұрын
പലരും 5 മിനുട്ട് ഒരു കേറ്റത്തിലൂടെ cycle, 🚲🚲🚲 ചവിട്ടുമ്പോൾ പലരും കിതക്കും. പ്കഷെ കന്യാകുമാരിയിൽ നിന്ന് മണാലി വരെ ഗിയർ ഇല്ലാത്ത cycle🚲🚲 ചവിട്ടിക്കൊണ്ട് അവിടെ വരെ എത്തീലെ അതാണ് pever💗💗
@raizamrn7118
@raizamrn7118 4 жыл бұрын
ആദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ് support ചെയ്യുക
@pradeeshprabhakaranpillai3998
@pradeeshprabhakaranpillai3998 4 жыл бұрын
ഇത്രയും ദൂരം ,ഗിയർ ഇല്ലാത്ത സൈക്കിളുമായി യാത്ര തിരിച്ച ബൈജു ചേട്ടന് ഒരു ലൈക്ക് ,,,👍👍👍👍 സമ്മതിക്കണം💪💪 ,, All the best,,,👏👏👏👏
@abbasmega1868
@abbasmega1868 4 жыл бұрын
സ്വന്തമായി യൂ ട്യൂബ് ചാനൽ ഇല്ലാത്ത യൂ ട്യൂബ് സെലിബ്രിറ്റി അതാണ് നമ്മുടെ എമിൽ ബ്രോ.....
@StatusHubSanjaymonus
@StatusHubSanjaymonus 4 жыл бұрын
ഡ്രൈവർ സുകു ഫാൻസ്‌ കേരള ഘടകം 💪💪💪
@lokeshphilip4564
@lokeshphilip4564 4 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@sreejithsurendran1512
@sreejithsurendran1512 4 жыл бұрын
😆😆😆
@thabsheer785
@thabsheer785 4 жыл бұрын
@@lokeshphilip4564 😇
@YadhuXplains
@YadhuXplains 4 жыл бұрын
തളപതി vijay രാഷ്ട്ര്യത്തിലേക്കോ ,സ്വന്തം അച്ഛനോട് മറുപടി കൊടുത്തു താരം kzbin.info/www/bejne/iYeVhHWpasemmJI
@Rahul-iu7jl
@Rahul-iu7jl 2 жыл бұрын
അടിപൊളി 👌👌👌👌 സൈക്കിൾ ചവിട്ടി വന്ന ചേട്ടൻ 👌👌👌👌👌
@sreehariraman1953
@sreehariraman1953 4 жыл бұрын
Gear ഇല്ലാത്ത സൈക്കിളിൽ ഇത്രയും ദൂരം വന്ന baiju ചേട്ടൻ അടിപൊളി ആണല്ലോ. അദ്ദേഹത്തിന് ഇനിയും ധാരാളം സഞ്ചരിക്കാൻ സാധിക്കട്ടെ 😍
@pranavj7580
@pranavj7580 4 жыл бұрын
kzbin.info/www/bejne/l6G0nmqDhtmmnM0ഇത് ആണ് a സൈക്കിൾ കാരന്റെ channel
@sreehariraman1953
@sreehariraman1953 4 жыл бұрын
@@pranavj7580 thanks
@afradshah3609
@afradshah3609 4 жыл бұрын
Manaliyil പോകണമെന്നുള്ളവർ 👍👍👍👇👇👇
@anff284
@anff284 4 жыл бұрын
𝙽𝚓𝚗 𝚙𝚘𝚘𝚘𝚒𝚔𝚔
@ABHI-we6ch
@ABHI-we6ch 4 жыл бұрын
Dream✨
@kvshobins9820
@kvshobins9820 4 жыл бұрын
😭😭😭
@vishnu5440
@vishnu5440 4 жыл бұрын
എന്ത് മനോഹരം ആയിട്ട് ആണ് സുജിത് നിങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് ❤❤ നിങ്ങൾ അനുഭവിക്കുന്ന ഫീൽ ഞങ്ങളിലേക്കും എത്തിക്കുന്നതിന് നിങ്ങളോട് എത്ര നന്ദി പറയണം 🔥😍😍
@arjuambroz1613
@arjuambroz1613 4 жыл бұрын
Inathee like nammade cycle chettanu 💕
@arjumon1467
@arjumon1467 4 жыл бұрын
🤘
@aswinanil4865
@aswinanil4865 4 жыл бұрын
😎
@afal007
@afal007 4 жыл бұрын
*നിങ്ങൾ ഇങ്ങനെ പോകുന്നത് കണ്ട് പല riders നും inspiration ആകും പ്രത്യേകിച്ച് ladakh എന്ന സ്വപ്നമായി നടക്കുന്നവർക്ക് 😍🥰*
@motomallu531
@motomallu531 4 жыл бұрын
എത്രയോ ട്രാവൽ വീഡിയോ കണ്ടിട്ടുണ്ട്. ഇത്രയും എളിമയിൽ ഉള്ള ഒരാളെ ആദ്യമായിട്ട കാണുന്നെ.
@mathan7979
@mathan7979 4 жыл бұрын
Cycle ചവിട്ട് വന്ന ചേട്ടന് oru ബിഗ് salute 💕💕💕❤
@yoosaffkattoor4211
@yoosaffkattoor4211 4 жыл бұрын
സൈകിളിൽ നാടുചുറ്റുന്ന കൂട്ടുകാരന് 😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
@shamseerta2331
@shamseerta2331 4 жыл бұрын
kzbin.info/www/bejne/sGicm3qomqeibKM his channel
@josekuttygeorge
@josekuttygeorge 4 жыл бұрын
കാനഡയുടെ ഫ്ലാഗിൽ ഉള്ള ഇല കണ്ടു ഞാൻ ഞെട്ടി മാമ്മ...…✌️✌️✌️
@sajadsarkar
@sajadsarkar 4 жыл бұрын
നിങ്ങളുടെ യാത്ര, ഇന്നത്തെ ഇന്ത്യക്ക് കൊടുക്കാവുന്ന ഒരു മോഡൽ ആണ് അതെ കേരളാ മോഡൽ❤️ . സുജിത്ത്, എമിൽ , ഹാനിക്ക . Wish you all the very best dear brothers...... By Sajad Thalekkara
@jitthu123
@jitthu123 4 жыл бұрын
ഇംഗ്ലീഷ് പരസ്യത്തിൽ അഭിനയിച്ച കാര്യം അറിഞ്ഞില്ല. ഇന്ന് റിപബ്ലിക് ടിവിയിൽ കണ്ടു ഇൻ്റലിൻ്റെ പരസ്യം
@rageshalinkeel492
@rageshalinkeel492 4 жыл бұрын
ബൈജു ചേട്ടൻ നമ്മുടെ നാട്ടുകാരൻ ആണ് ... കണ്ണൂർ ചെറുകുന്ന് കീഴറ🔥
@sajadedayannur8892
@sajadedayannur8892 4 жыл бұрын
ഈ റോഡിന് സ്വർഗത്തിലേക്കുള്ള പാത എന്ന് പറയുന്നത് എന്തിനാണെന്ന് ഇപ്പൊ മനസ്സിലായി.😍😍😍 Ejjathy route
@krishnaramesh5323
@krishnaramesh5323 4 жыл бұрын
24:26 @Emil. The tunnel is named after our former prime minister shri. Atal Bihari Vajpayee.
@shafimampadpk4597
@shafimampadpk4597 4 жыл бұрын
സുജിത്ത് ഏട്ടൻ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ ലെവൽ അടുത്ത വീഡിയോ വെയ്റ്റിംഗ്❤️❤️❤️
@kiranvp3414
@kiranvp3414 4 жыл бұрын
No road is too long when u have a good company 😍🤗
@ajinsunil6376
@ajinsunil6376 4 жыл бұрын
ഇന്നത്തെ ലൈക്ക് സൈക്കിളിൽ വന്ന ബൈജു ചേട്ടന്.👍😍
@prayaga7071
@prayaga7071 4 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@raizamrn7118
@raizamrn7118 4 жыл бұрын
ആദേഹത്തിന്റെ channel name: PACHATHULLAN KEEZHARA എന്നാണ് support ചെയ്യുക
@rajeshpv1965
@rajeshpv1965 4 жыл бұрын
നല്ല കാഴ്ചകൾ. സുജിത് വരും ദിവസങ്ങളിൽ കൂടുതൽ കാഴ്ചകൾ പ്രതീക്ഷിച്ചുകൊണ്ട്....
@binubinulfc7633
@binubinulfc7633 4 жыл бұрын
കേരള to കാശ്മീർ പോവാൻ താല്പര്യമുള്ളവർ ലൈക്😘😘
@Akash-up2cf
@Akash-up2cf 4 жыл бұрын
Nammku pokkaam
@binubinulfc7633
@binubinulfc7633 4 жыл бұрын
@@Akash-up2cf Ah😘😘
@midhuzzthecakeartist240
@midhuzzthecakeartist240 4 жыл бұрын
നമ്മളും പോകും ഫ്രണ്ട്‌സ് ആയി ഇതു പോലെ ഒരു ട്രിപ്പ്..😍😍😍😍 #friendshipgoals 😍😍
@nathankl7149
@nathankl7149 4 жыл бұрын
All episodes super anu. oru block bluster movie kanunna effect....ningal 4 pezhum oru rakshayum illa...super duper combination.......really enjoying...tc
@aswathyaswathy1806
@aswathyaswathy1806 4 жыл бұрын
സുജിത് ചേട്ടാ സൂപ്പർ സിനിമയിൽ മാത്രം ഞാൻ മഞ്ഞു മഴ കണ്ടിട്ടുള്ളു അടിപൊളി
@travelrecordsbysree9416
@travelrecordsbysree9416 4 жыл бұрын
സൈക്കിളിൽ ഇന്ത്യ ചുറ്റിയ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍
@shahulhameed-xc1to
@shahulhameed-xc1to 4 жыл бұрын
Baiju Chetta, what an inspiration you are ...I cannot even imagine..when I look at you..I am ashamed of myself...
@afal007
@afal007 4 жыл бұрын
*ഞങ്ങൾ കാത്തിരുന്ന നിങ്ങൾ ആ endeavor മായി മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ആ നിമിഷം വിരൽത്തുമ്പിൽ എത്തി 😍❣️*
@shinazvlog8074
@shinazvlog8074 4 жыл бұрын
Biju ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ like
@ajayakumarj7177
@ajayakumarj7177 4 жыл бұрын
മണാലിയിലേക്കുള്ള യാത്ര അതാത് ദിവസം കാണുന്നുണ്ട്. ആ വഴിയിലൂടെ യാത്ര പോകുന്ന അനുഭവം എനിക്കും .കൊള്ളാം.
@rishikeshm7103
@rishikeshm7103 4 жыл бұрын
ആ സൈക്കിൾ ചവിട്ടി വന്ന ചേട്ടൻ. കേരളത്തിലെ ഏറ്റവും വലിയ ട്രാവലർ എന്ന് ആഹ്കരിക്കുന്ന ഒരാൾക്കുള്ള മറുപടി അയി തോന്നി.
@faisalv50
@faisalv50 4 жыл бұрын
Adehatte promot chaita sujitu chettan'nu erikkate oru big saluit.. 😍👍
@rishikeshm7103
@rishikeshm7103 4 жыл бұрын
@@faisalv50 sujith chettane alla bro njan udeshichath
@pranavmm9205
@pranavmm9205 4 жыл бұрын
@@rishikeshm7103 peril traveller ulla aalalle...??😀🤗
@Anurag_pathiriyad
@Anurag_pathiriyad 4 жыл бұрын
കാത്തിരിപ്പിനും ഒരു സുഖമുണ്ട് waiting
@danyfens
@danyfens 4 жыл бұрын
One thing I like about your videos are . You guys honk less . And the way you shoot video it feels like I'm there with u guys
@abdulrasheededakkadan7595
@abdulrasheededakkadan7595 4 жыл бұрын
Kanyakumari muthal ladakh vare gear illatha cycilil aa chettane ishttapettavar like adiche
@tzachs_
@tzachs_ 4 жыл бұрын
Hatsoff to dat cycle rider...
@rajeshd.s.2439
@rajeshd.s.2439 4 жыл бұрын
3.3 lacs views in just 7 hrs? Am glad. ഒട്ടും skip ചെയ്യാതെ ഈ യാത്രയുടെ എല്ലാ വിഡിയോസും മുഴുവൻ കണ്ടവർക്ക് ഇവിടെ കുത്താം .
@mightyeagle2689
@mightyeagle2689 4 жыл бұрын
സുകുവിന് ഇന്ന് energy കുറഞ്ഞ് പോയ പോലെ 😅😍
@sajeevkksaju3441
@sajeevkksaju3441 4 жыл бұрын
Correct
@zuhuzz264
@zuhuzz264 4 жыл бұрын
Good vlog and the song selection😘 14.57 music - the rivers gonna cry when you are gone
@priyavishnu8781
@priyavishnu8781 4 жыл бұрын
Thanx man... I was searching for so long
@naveenvp3483
@naveenvp3483 4 жыл бұрын
സുജിത്തേട്ടാ അനിയനുമായിട്ടുള്ള പഴയ ടിപ്പ്. ഞ്ഞാൻ പനിച്ച് കിട്ടു ക്കുമ്പോൾ കണ്ടതാണ് അത് എനിക്ക് ഇപ്പോൾ ഓർമ്മ വന്നു
@akshayajay2523
@akshayajay2523 4 жыл бұрын
Chemistry b/w Sujith bro and Emil bro is awesome ❤️❤️
EP #10 - Atal Tunnel Rohtang - World's Longest Tunnel & Heavy Snowfall
30:53
Tech Travel Eat by Sujith Bhakthan
Рет қаралды 1,4 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 9 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39