മണാലിയിൽ മഞ്ഞ് വീഴുന്നത് അവസാനം കണ്ടു. ❄️ അടൽ ടണൽ ഒരേ പൊളി!!
@adarsh_saji4 жыл бұрын
Ningal videos onnum idunille
@twowheels0024 жыл бұрын
Hanikka ഫാൻസ് 😍👍
@aneethkm95054 жыл бұрын
Hanikka super
@adwaithrajakumar38074 жыл бұрын
Kannanam ennu vicharicha kandirikum lle🤟🏻💥
@FlywheelMalayalam4 жыл бұрын
@@adwaithrajakumar3807 ath athre ollu 🔥
@RAMSUSsimpletouch4 жыл бұрын
എൻറെ ഭർത്താവ് Bro(GREF) യിൽ ആണ് ജോലി ചെയ്യുന്നത്.. ഇടയ്ക്കിടയ്ക്ക് ആ പേര് കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നുണ്ട്.. ആരും അറിയാതെ പോയ ഒരു ഡിപ്പാർട്ട്മെൻറ് ആണ്.. ഇന്ത്യൻ ആർമിയുടെ അണ്ടർ ഉള്ളതാണെന്ന് ആർക്കും തന്നെ അറിയില്ല . ആ കാണുന്ന റോഡുകളെല്ലാം പണിഞ്ഞത് Bro ആണ്.. ഇതൊക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നുണ്ട്.
@abdullashahil48204 жыл бұрын
🙂👍
@anupamaanupama52304 жыл бұрын
രാജ്യത്തിനു നന്മ ചെയ്യുന്ന സാറിനു സല്യൂട്ട്
@jasimparammal92354 жыл бұрын
salute
@sajurahulsajurahul80044 жыл бұрын
Fullfrom??
@kapilsunnykottayam83714 жыл бұрын
God bless u
@045midhunsuresh34 жыл бұрын
ഈ ഒരു നിമിഷം ഞാൻ അവിടെ നിക്കുന്ന സൈനികരെ ഒന്നു ഓർത്തു പോകുന്നു.Hats off to Indian Army🔥🔥🔥
@abinkuriakosejohn4314 жыл бұрын
Right njanum orthuu averuu aa bridge crss cheythepol
@travellover50594 жыл бұрын
😘😘😘
@amalaantony2514 жыл бұрын
Ntae husband avadae dutyil aan... Hez an army man.... I'm proud of him....
@jasontheconservative40563 жыл бұрын
@@amalaantony251 🇮🇳🇮🇳Proud
@kunjutti4454 жыл бұрын
പോകാൻ കൊതി ആയവർ like അടിക്കി....... ❤️❤️❤️❤️❤️❤️❤️❤️ പൊളി യാത്ര... ഇങ്ങനെ ഒക്കെ ആസ്വദിച്ച് പോകണം....🌻🌻🌻🌻 ............. 🌹🌹🌹🌹🌹🌹
@MONSTER-tk3zc3 жыл бұрын
Mm🤩
@sir.basilmj4 жыл бұрын
അത്ര കഠിനമായ കാലാവസ്ഥയിലും ആൾക്കാരെ നിയന്ത്രിക്കുന്ന INDIN ARMY 💪💪💪 ഉയിർ. Big salute❤❤❤. ഇനിയില്ലേ ലഡാക്കിലേക്ക് പോകാൻ പറ്റുമോ
@jijojessy4 жыл бұрын
Salute
@robinzworld54744 жыл бұрын
Enikkum varan thonnunu nigalude koode
@sree48204 жыл бұрын
ഇവിടെ ഇതാണ് അവസ്ഥ എങ്കിൽ ഇതിനും 400 Km മുകളിൽ ലഡാക്കിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരേയും അതിനും 300 km മുകളിൽ സിയാച്ചിനിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരെയും ഓർത്ത് അഭിമാനം മാത്രം. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന BROക്ക് ഒരു ബിഗ് സല്യൂട്ട്
@akhilanand43604 жыл бұрын
👍
@sajnan7284 жыл бұрын
Avark vendi nth saukaryam orulki koduthu?
@bro444yt24 жыл бұрын
@@sajnan728 ശരിയാണ്
@anjanasujith7d5994 жыл бұрын
BRO 👏👏👏
@imbecile27244 жыл бұрын
@@sajnan728 BRO yude kaaryamaanu paranjathu ...
@sajeevrmenon78754 жыл бұрын
എന്നെപ്പോലെ നേരിട്ട് മഞ്ഞ് മല കാണാതെ എന്നെങ്കിലും കാണാൻ പറ്റുമെന്ന് പ്രതീക്ഷയോടെ ഇത് കാണുന്നവർ.. 👍👍
@muhammadnihad75964 жыл бұрын
kzbin.info/www/bejne/ZonVeox9Zcyigc0
@AryansSpectra4 жыл бұрын
Mohanlal here ?
@renjus.pillai40914 жыл бұрын
👍
@sajeevrmenon78754 жыл бұрын
@@AryansSpectra അതെ..😆
@Mekha20244 жыл бұрын
Njanum
@Marcos123854 жыл бұрын
അവിടെ നിക്കുന്ന പട്ടാളക്കാരുടെ അവസ്ഥ ഞാൻ ഒന്നു ഓർത്തുപോയി..
@ELECTROMARINEMANIA4 жыл бұрын
-58 siachin......appol....... Kai kalukal oruparudeth nashtapetitund... Urangipoyal maravich pokum...
@noufal374 жыл бұрын
അനുഭവിച്ച നിങ്ങള്ക്ക് മാത്രമല്ല.. കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങള്ക്കും വല്ലാത്ത അനുഭവം 👌👌👌 awesome ❤️
@mohammedjifin43314 жыл бұрын
Crt
@athirarajesh65144 жыл бұрын
Yes
@joseanishanish30454 жыл бұрын
Yes
@adeniumlotus33894 жыл бұрын
ഏന്തിന വെറുതെ വിദേശത്ത് പോകുന്നെ നമ്മുടെ രാജ്യത്ത് തന്നെ എല്ലാം ഇല്ലേ 😍😍😍😍
@mojilmohammed52214 жыл бұрын
kzbin.info/www/bejne/q5y9ZJanrb51gZo
@rashtoxx4 жыл бұрын
3 SUBSCRIBERs ayal 300 avum onu support chayyo
@a_l_i_e_n6304 жыл бұрын
@@rashtoxx no
@ThatRandomGuy4764 жыл бұрын
If you have money, these kind of roads and environment are easily accessible in Europe for example, minus all the effort and crowd . Indiayil inganthey sthalangalil ethi pedanamengil kurchu buddhimuttunam, allel Sujithnte pole adventurous mindset venam. Kayyil pootha cash ulla madiyanmaarku best Europe aanu (to experience Snow). Iniyum cash undengil angu America vareyum pogaam 🤣
@mervinva4 жыл бұрын
@@ThatRandomGuy476 We are building a road from Chandigarh to Manali now. So after that it will be easy accessible.
@sihooshkozhangodan7494 жыл бұрын
നാട്ടിലെ നല്ല ചൂടിൽ നിന്നും ഹിമാചലിൽ മഞ്ഞു പെയ്യുന്ന തണുപ്പിലേക് നമ്മളെ കൊണ്ടു പോയ Tech Travel Eat നു ഒരുപാടു നന്ദി ❤️💐😘
@athirarajesh65144 жыл бұрын
👍
@manualias39764 жыл бұрын
അഭിമാനമാണ് എന്റെ രാജ്യം...എത്ര മനോഹരം❤️❤️
@vishnuk53304 жыл бұрын
ഇത്രക്ക് വലിയ snowfall ലും നമ്മുടെ രാജ്യത്തെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിക്കുന്ന INDIAN ARMY ക്ക് ആവട്ടെ ഇന്നത്തെ ഓരോ LIKE..😍😍😍
ENDEAVOUR SPORT ഉറപ്പിച്ചു... അങ്ങനെ ഷിൻ്റോ യുടെ വണ്ടിയുടെ വേറെ ഒരു പതിപ്പു് എൻ്റെ ജീവിതത്തിലും കടന്നു വരുന്നു... Thankyou Sujith Bhai, Emil Bro for giving such a wonderful real life review! എല്ലാവരും അനുഗ്രഹിക്കുക 🙏🙏🙏
@prasannakumarik10644 жыл бұрын
Congrats 🥳🥳
@alwintjose14 жыл бұрын
congrats.. Endeavour എന്നും best in class ആണ്..
@afnansha80284 жыл бұрын
Congrats 💥
@muvafaqsheeshaik42294 жыл бұрын
Congratulations. Very good decision.
@YadhuXplains4 жыл бұрын
Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം kzbin.info/www/bejne/h6aylZlobs6EopY
@muhammedfayiz64124 жыл бұрын
ഈ ശക്തമായ തണുപ്പിൽ നമ്മുടെ സുരക്ഷയ്ക്കായി നിൽക്കുന്ന ജവാന്മാരെ എത്ര വണങ്ങിയാലും മതിയാകില്ല ..
@ennakavi21293 жыл бұрын
Vere oru raajyathum manjille?
@jayanthjay85113 жыл бұрын
@@ennakavi2129manju undavum avarde soldiers ne orthu avarde naatarkum abhimanavum bahumanavum undavum....
@srk46673 жыл бұрын
@@ennakavi2129 കുത്തിത്തിരുപ്പേ അറിയൂ
@ennakavi21293 жыл бұрын
@@srk4667 heat is worse than cold, For cold they can have some gear.
@jasontheconservative40563 жыл бұрын
@@ennakavi2129 Do you know India has the Tallest Peak Boundary in the World? എന്തിനും കുത്തി തിരുപ്പു കാണും അല്ലെങ്കിൽ നീ ഏതെങ്കിലും രാഷ്ട്രിയ അടിമ ആയിരിക്കും
എന്തായാലും ലൈഫിൽ ഇവിടവയൊന്നും പോകാൻ പറ്റും എന്ന് തോന്നുന്നില്ല .but വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി .ഒപ്പം നമ്മുടെ രാജ്യത്തെ കുറിച്ചും നമ്മൾക്കു കാവലായി നിൽക്കുന്ന സൈനികരെ കുറിച്ചും അഭിമാനിക്കുന്നു .💪😍
@trendingtrollz84804 жыл бұрын
ഒരു ദിവസം എല്ലാം നടക്കും സഹോദരാ.........
@shakusvlogs59554 жыл бұрын
@@trendingtrollz8480 yes ദൈവം സഹായിക്കട്ടെ ....
@sreenand.s24 жыл бұрын
ഞാൻ സുജിത്ത് ചേട്ടൻറെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയായിരുന്നില്ല .ഈ ലോക്ഡൗൺ സമയത്ത് മുതലാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത് .ഇപ്പോൾ പോകുന്ന ഈ യാത്രയുടെ ഒരു ഭാഗമായി ഞാനും മാറിയോ എന്ന് വരെ തോന്നുന്നു .അത്രമേൽ മനോഹരമാണ് ആ കാഴ്ചകളും, അവതരണ രീതിയും ,ശൈലിയും, ഇപ്പോൾ ഞാനും ആ യാത്രയുടെ ഒരു പങ്കാളിയാണ് ,എന്ന് എനിക്ക് തോന്നി പോകുന്നു .അതി മനോഹരമായ സ്ഥലങ്ങൾ നേരിട്ട് കാണുന്ന അതേ അനുഭവം ഓരോ വീഡിയോ കാണുമ്പോഴും ലഭിക്കുന്നുണ്ട് .ഈയൊരു ഘടകം തന്നെയാണ് എന്നെ ഇത്രയധികം നിങ്ങളുടെ വീഡിയോയുടെ സഹയാത്രികനും ആരാധകനും ആവാൻ പ്രേരിപ്പിക്കുന്നത്.
@jerinzk72214 жыл бұрын
Njaanum ath thanne💯❣️
@arunkkthanal4 жыл бұрын
ബ്രോ..സുജിത്തിന്റെ ഇന്ത്യ ,നേപ്പാൾ,ഭൂട്ടാൻ ട്രിപ്പ് കണ്ടുനോക്കു... പൊളിയാണ്. (INB Trips)
@sreenand.s24 жыл бұрын
@@arunkkthanal 👍
@sreenand.s24 жыл бұрын
@@jerinzk7221 ❤️
@humblewiz49534 жыл бұрын
@@arunkkthanal Moroccan trip athilum poliyanu🔥🔥🌟
@balagopalg55604 жыл бұрын
ഞാൻ ഫ്രിഡ്ജ് തുറന്ന് നോക്കി ഒരു സമാധാനത്തിന്.
@arjunarjun-gk2wf4 жыл бұрын
😂😂😂
@LawMalayalam4 жыл бұрын
😀😀😀
@dmearun4 жыл бұрын
എടാ ഭയങ്കരആ
@silu44794 жыл бұрын
🤣🤣🤣🤣😂😂
@shamolshefi90544 жыл бұрын
🤩🤓
@vipinsam2044 жыл бұрын
എനിക് കോവിഡ് പോസിറ്റീവ് ആണ്... ഇവിടെ ടൈം പോകാൻ ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ ടൈം സ്പെൻഡ് ചെയുന്ന ചാനൽ...... സുജിതേട്ട നിങ്ങൾ വൻ പൊളി...
@nevinjohn92884 жыл бұрын
get well soon bro
@vipinsam2044 жыл бұрын
Thnq bro ❤️
@111paru4 жыл бұрын
Get well soon brother
@Cashhunt.alapuzha4 жыл бұрын
That അവസ്ഥ same🥰🥰😍😍
@Greenways774 жыл бұрын
Mee too bro polik😘
@ausl19633 жыл бұрын
sujith, വല്ലാത്ത ഒരു അനുഭവം ഞങ്ങൾക്കു സമ്മാനിച്ചതിന് വളരെയധികം നന്ദി. ഞങ്ങളും നിങ്ങളുടെ കൂടെ തണുത്തു വിറയ്ക്കുന്ന ഫീൽ ഉണ്ടായി .അത്രമാത്രം ആസ്വദിക്കാൻ പറ്റി👍😍
@junaidjunu29414 жыл бұрын
പോവാൻ പറ്റിയില്ലെങ്കിലും പോയ പോലെ ഉള്ള അനുഭവങ്ങൾ കാണിച്ചു തന്ന നിമിഷങ്ങൾ
@nikhilnhaloor4 жыл бұрын
ഇതാണ് സ്വർഗം emil പറഞ്ഞത് ശരിയാണ്. ഈ സമയത്തും ഇങ്ങനെ ഒരു experience ഞങ്ങൾക്ക് തന്ന tech travel eat നു ഒരായിരം നന്ദി........ Nikhil nhaloor
@renjiths94504 жыл бұрын
ആ പൊരിഞ്ഞ മഞ്ഞിൽ നിന്ന് ടണൽ പണിഞ്ഞ പണിക്കാർക്കാവട്ടെ ഇന്നത്തെ ലൈക് ❤️
@ranjitvnair91034 жыл бұрын
അവിടുത്തെ സൈനികരെ ഓർക്കുമ്പോൾ വിഷമവും ഒപ്പം അഭിമാനവും
@DrAzeemnephrologist4 жыл бұрын
ഇന്ത്യയുടെ അഭിമാനമായ അടൽ ടണ്ണൽ മലയാളികൾക്ക് ആദ്യമായി നേരിട്ട് കണ്ട് വ്ളോഗിലൂടെ പരിചയപ്പെടുത്തിത്തന്ന ടെക് ട്രാവൽ ഈറ്റിനും സുജിത്തിനും ഒരായിരം നന്ദി...
@shuaibayoob7044 жыл бұрын
സുജിത്തേട്ടാ നിങ്ങടെ ഈ ടീം അത് വേറെ ലെവൽ ആണ് . Snowfall കണ്ടപ്പോ നിങ്ങളുടെ ആ ആർപ്പു വിളി കേട്ടിട് രോമാഞ്ചം വന്നു 😍🥰 #LoveFromKSA ♥️
ഇത്രയേറെ മനസും ഹൃദയവും നിറക്കുന്ന ഒരു കാഴ്ച സമ്മാനിച്ചതിന് നന്ദി സുജിത്തേട്ടാ. കാണുന്ന നമുക്കിങ്ങനെ അപ്പോൾ അത് അനുഭവിച്ചപ്പോഴോ?? 👏👏സൈനിക സഹോദരങ്ങൾക് ഒരു ബിഗ് സല്യൂട്ട് 👏👏👏
@statuscorner94134 жыл бұрын
യാത്രയുടെ ഉദ്ദേശം എതായിരുന്നോ അതിന്റെ videos വന്നു തുടങ്ങി
@lopeshpeter75764 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@sakariyaputhalath7384 жыл бұрын
Truth will never die, Goodbye MG Hector. Fb പോസ്റ്റ് കണ്ടതിനു ശേഷം വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ നീലം മുക്കിക്കോ👍👍👍👍 ഒരേ പൊളി ✌✌✌
@muvasirrahman28904 жыл бұрын
Pewer is always there man sintinta vandi ighe
@sakariyaputhalath7384 жыл бұрын
@UCoXa_5uD36u3m1evNVlTs_A അങ്ങേര് ഹെക്ടർ വിറ്റു (പുകഞ്ഞ വള്ളി പുറത്ത് ) കൂടുതൽ അറിയാൻ പുള്ളിയുടെ fb പേജിൽ പോകൂ ✌✌✌
@@AndroidisAmazing 😂😂😂😂 ബുക്ക് ചെയ്തവന്മാർ കൊറേ ക്യാൻസൽ ചെയ്തതായും കേൾക്കുന്നു ഉടനെ എംജി വക ഒരു മാപ്പ് പ്രതീക്ഷിക്കാം 😂😂
@koyababu95274 жыл бұрын
ഇത് കണ്ടപ്പോഴുണ്ടായ feel... അത് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.... റഹ്മത്ത് ഹോട്ടലിലെ ബിരിയാണി കഴിച്ച പോലെ.... മനസ്സും നിറഞ്ഞു.... Insha allaah... ഒരു ദിവസം ✌️✌️✌️
@sreespscguide51634 жыл бұрын
nammal kozhikkottukaar ividundey
@gamingwithhari37344 жыл бұрын
kzbin.info/www/bejne/eYOyXmmirayjZ9k
@rashtoxx4 жыл бұрын
3 SUBSCRIBERs ayal 300 avum onu support chayyo...
@jasontheconservative40563 жыл бұрын
ഒരു പ്രൊമോഷൻ പോലെ 🤔🤔
@naseem41044 жыл бұрын
മണാലിയിൽ പോയി 'പൊരി' കച്ചോടം തുടങ്ങിയ സുജിത്ത് ഭക്തൻ 😅😅
@katart_designs4 жыл бұрын
😂
@midhunmadhav13984 жыл бұрын
😂😂🤣
@deathdeciderff53763 жыл бұрын
😂😂😂😂😂😂😂😂😂😂
@manas40083 жыл бұрын
😁😁
@akvm2204 жыл бұрын
ഇത് കണ്ടിട്ട് മഞ്ഞ് കാണാൻ ഫ്രീഡ്ജിൻ്റെ ഫ്രീസർ തുറന്ന് നോക്കിയ ലേ ഞാൻ....😅😁😁😁
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ആണ് 1 കടൽ 2 തേയില്ല തോട്ടം 3 snow
@rashtoxx4 жыл бұрын
3 SUBSCRIBERs ayal 300 avum onu support chayyo.......
@peterjames30684 жыл бұрын
മഞ്ഞ് ആദ്യം കൊള്ളാം. പിന്നെ വെറുത്തു പണ്ടാരം അടങ്ങും
@the.aarjun4 жыл бұрын
Am I the only one who rememberd chronicle of Narnia after watching the snow fall... incredible India 🇮🇳 👏
@harikrishnan-ut6me4 жыл бұрын
അടിപൊളി ഒരേ മാസ് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും അവിടെ പോവണം എന്ന് തോന്നി അത്രക്കു ഇഷ്ട്ടപ്പെട്ടു ഇത് ഒരു ഒന്ന് ഒന്നര മഞ്ഞ് വീഴ്ച്ചയായി പോയി 🥰🥰 എന്തായാലും പൊളിച്ചു ഇത് കണ്ടപ്പോൾ ആണ് നമ്മുടെ നാടിനെ കാത്തു സൂക്ഷിക്കുന്ന ജവാൻമാരുടെ കഷ്ടപാട് കൂടുതൽ മനുസിലായത് .നിങ്ങൾ കുറച്ച് സമയം അവിടെ നിന്നപ്പോഴെ തണുത്തിട്ട് നിൽക്കാൻ പറ്റാത്തെ പെട്ടന്ന് കാറിൽ കയറി . നമ്മുടെ ധീര ജവാൻമാർ മണിക്കൂറുകൾ ആ മഞ്ഞത്ത് നിന്നു നമ്മുടെ രാജ്യത്തെ സേവിക്കുന്നു 🔥💪💪❤️ I LOVE INDIAN SOLDIER'S 🔥💪❤️🇮🇳🇮🇳 BIG SALUTE ❤️ പിന്നെ ENDEAVOUR mass performance ❤️❤️
@johnsnow88114 жыл бұрын
*Endavorin കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല ad അത് സുജിത് ഭായ് ടെ വീഡിയോ ആണ്*
@mohamedshaveel16554 жыл бұрын
Gloster എടുത്തിരുനെങ്കിൽ അതിനും പരസ്യം കിട്ടിയേനെ.... അതിന് 10 അല്ല... 15 ലക്ഷം ഡിസ്കൗണ്ട് കൊടുത്താലും MG ക്ക് അത് നഷ്ടമല്ല.... tv പരസ്യത്തെക്കാൾ പവർ ഇപ്പൊ ഇതിനാണ്.... നല്ല ഒരു പരസ്യം അവർ നഷ്ടമാക്കി...
@johnsnow88114 жыл бұрын
@@mohamedshaveel1655 അവർ genuine ആയിട്ട് കാര്യം പറഞ്ചു ഗ്ലോസ്റ്റർ ഇന്റെ ദ്രവിങ് ബാക്സ് ഒക്കെ പറയേണ്ടത് പോലെ പറഞ്ഞു എന്താവോറിന്റെ മേരിറ്സും അവർ പറഞ്ഞു.
@fahadareepara9804 жыл бұрын
മഞ്ഞു വീഴുന്നത് കാണാൻ എന്തു രസമാണ് അല്ലേ നമ്മൾക്കും അവിടെ പോവാൻ തോന്നുന്നു എന്ന് തോന്നിയ അവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്
@lopeshpeter75764 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@muhammadnihad75964 жыл бұрын
kzbin.info/www/bejne/ZonVeox9Zcyigc0
@akshays93384 жыл бұрын
Enikum ponam😭
@sudeepthomas25094 жыл бұрын
ഇവിടെ മഞ്ഞു വീഴുന്ന കാണുമ്പോൾ പേടിയാണ് 🙄
@YadhuXplains4 жыл бұрын
Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം kzbin.info/www/bejne/h6aylZlobs6EopY
@aviatorsparadise66264 жыл бұрын
Scientifically speaking this is an example of a worm hole, the tunnel takes you from India to Switzerland just by travelling 9 km thru it🥰🥰🥰❤️
@gladson75414 жыл бұрын
Dark ano time travel
@muhsinbinmoidu4 жыл бұрын
Mann's planet 😆😆
@midhuncn4 жыл бұрын
Dark
@muhsinbinmoidu4 жыл бұрын
@@midhuncn its interstellar bro....worm hole related with space and universe.it can connect with two different galaxies which are thousands of light years spart in a short way..thats wormhole
@xaverp51454 жыл бұрын
But Greenland is better mamaji
@arunkumarvg53704 жыл бұрын
ഈ വീഡിയോ കണ്ട എനിക്ക് മറക്കാനാവാത്ത feel ആണ് കിട്ടിയത്. കാരണം ഞാൻ ഒരു പ്രവാസിയാണ് (saudi arabia).10 ആമത്തെ എപ്പിസോഡ് വരെ ഇനി എന്തൊക്കെ കാണാം എന്ന ഒരു exitement ലാണ് ഞാൻ ഈ വീഡിയോസ് എല്ലാം കണ്ടത്. പക്ഷെ atal tunnelilekku കയറി പുറത്ത് ഇറങ്ങിയത് നരകത്തിൽ നിന്ന് സ്വർഗത്തിലേക്ക് ചെന്നിറങ്ങുന്ന feel ആയിരുന്നു. വളരെ നല്ല രീതിയിൽ shoot ചെയ്തതിന്റെ quality ആണ് അത്. നമ്മളെ പോലെ ഉള്ള പ്രവാസികൾക്കു ഇത് മഴുഭൂമിയിലെ മഞ്ഞുവീഴ്ച്ച തന്നെ എന്ന് പറയേണ്ടിവരും. Thanks techtraveleat for giving a wonderful visual treat. എല്ലാവരോടും എന്റെ അന്വേഷണം പറയണം.godbless you
@thabusiacreations13374 жыл бұрын
Video കഴിയരുത് എന്ന് ആഗ്രഹിച്ചവർ ഇവിടെ ചായം പൂശുക.😍😍 Tech travel eat thanks , ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചതിന്.😊👍
@minhaj16504 жыл бұрын
*എന്തായാലും നമ്മുക്ക് പോകാൻ ഇപ്പോൾ ആകില്ല ഇങ്ങളെക്കെ പോയ് അത് വീഡിയോ ചെയ്തു അപ്ലോഡ് ചെയ്തു തരുന്നു. ആ വീഡിയോ നമ്മൾ കാണുബോൾ അവിടെ പോയപോലെ തോന്നും. Thanks sujith ചേട്ടാ*
@aslamhassan48054 жыл бұрын
ഇത് പോലെ ലഡാക്കിലേക് പോവാൻ ആഗ്രഹമുണ്ടോ 😻😻😻💥💥💥💥💥
@lopeshpeter75764 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@johnkartos66494 жыл бұрын
Ony day inshah allah✌️
@kvshobins98204 жыл бұрын
ഇങ്ങനെ ഒന്നും ചോദിക്കരുത് സാറേ 😭😭😭😭
@mother.of.a.cute.boy874 жыл бұрын
ഈ എപ്പിസോഡ് മൊത്തം കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു സുജിത്. കാണുന്ന ഞങ്ങളിലേക്കും ആ excitement പകർത്താൻ താങ്കൾക്ക് കഴിഞ്ഞു. പൊളി വീഡിയോ 👌👌👌👌🤩🤩
@malluvlogs12894 жыл бұрын
ഈ മഞ്ഞ് കാണാൻ ഇത്രയും ആകാംഷയോടെ ഇരുന്ന ഇരുത്തം ഓൺലൈൻ ക്ലാസ്സ് ൽ പോലും ഇരുന്നിട്ടില്ല എന്നതാണ് സത്യം 💖💖......TTE Addict 😍
@Sunilpbaby4 жыл бұрын
Yes
@rashtoxx4 жыл бұрын
3 SUBSCRIBERs ayal 300 avum onu support chayyo
@shalumadhavan4 жыл бұрын
ഫോർഡ് endeavour ഇത്രെയും വലിയ പരസ്യം വേറെ ഇവിടെ കിട്ടാൻ.... M80വാങ്ങിക്കാൻ വിചാരിച്ചാ ഞാൻ പോലും endevour വാങ്ങാൻ തീരുമാനിച്ചു...
@vaishakh62474 жыл бұрын
ആ മഞ്ഞിൽ ആ തുരങ്കം നിർമിച്ച തൊഴിലാളികൾക്കിരിക്കട്ടെ ഒരു സല്യൂട്ട് 🙏
@utkarshverma0134 жыл бұрын
I didn't understand the language at all but I loved the video so much that I even saved it in my traveling playlist! ♥ Lots of love from Varanasi!
@Shzann14 жыл бұрын
ആ മഞ്ഞു ഇങ്ങനെ വീഴുന്നത് കാണാൻ തന്നെ എന്നാ രസം ഉഫ് മരിക്കുന്നതിന് മുൻപ് ഒന്ന് അവിടെ പോണം😘😘
@jerinzk72214 жыл бұрын
Theerchayaayum... explore chynm... ethokke allathe pinne nth life
ഇതാ ഇതിന് വേണ്ടി ആണ് ഇത്രയും ദിവസം കാത്തിരുന്നത്..🤗❤ . . . Sujith chettan+emil bro+hanikka+nandan chettan=❤❤❤
@lopeshpeter75764 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@muhammadnihad75964 жыл бұрын
kzbin.info/www/bejne/ZonVeox9Zcyigc0
@devaslifestyle69224 жыл бұрын
👍
@YadhuXplains4 жыл бұрын
Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം kzbin.info/www/bejne/h6aylZlobs6EopY
@cjcreationz26944 жыл бұрын
ഇപ്പോ കുറച്ച് ദിവസമായി 12 മണിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഒരു ദിവസവും രസകരവും വ്യത്യസ്തമായ കാഴ്ചകൾ കാണാൻ
@lopeshpeter75764 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@drsreejithk4 жыл бұрын
ഓരോ വിഡിയോയും sujith വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.. അതിലെ എറ്റവും കിടു വിഡിയോ ഇത് തന്നെ. ഒരാഴ്ചയായി കാത്തിരിക്കുന്ന ice ഡ്രൈവിംഗ് അങ്ങനെ ഇന്നു കണ്ടു.. സന്തോഷമായി. മഞ്ഞിലൂടെ ഉള്ള വ്ലോഗ്ഗിങ്...no words 👌👌. എമിൽ ബ്രോ പൊളിച്ചടക്കി, hanikka was cool.... Welldone... Best wishes... Waiting for more..
@priyeshvellinezhi36974 жыл бұрын
ആഹാ അന്തസ്സ് അടൽ ടണൽ കണ്ടു കാണിച്ചു തന്നതിൽ സുജിത്തിനും ഫ്രണ്ട്സിനും ഒരു പാട് നന്ദി നമ്മുടെ രജ്യം ഒരു പാട് ഉയരങ്ങളിലെത്തട്ടെ നിങ്ങള് പൊളിയാണ് സുജിത് അഭിയെ Miss ചെയ്യുന്നു
@AQFQ123454 жыл бұрын
പൊളിച്ചു സുജിത്ത് ചേട്ടാ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസികുന്നു😊❣️ ടെക് ട്രാവൽ ഇറ്റ് ഫാൻസ് ഇവിടെ കമോൺ💥💥💥💥 👇
@rajeevjoseph10824 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@noname-jq5qm4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ ടയറിൽ ചെയിൻ ഇടണം മിസ്റ്റർ...😁...അത് അവർ എടുത്തിട്ട് ഇല്ല...
@YadhuXplains4 жыл бұрын
Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം kzbin.info/www/bejne/h6aylZlobs6EopY
@levi18414 жыл бұрын
@@noname-jq5qm poli 😂😂 Sujith bhaai ishtam ❤️
@ShanthanusWorld4 жыл бұрын
*24:28** സുജിത് ഏട്ടന്റെ ഉള്ളിലെ phyco ഉണരുന്നു* 😂😂🔥🥰
@rajeevjoseph10824 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@babuoman4 жыл бұрын
Psycho aano uddeshiche
@edwinappuz37273 жыл бұрын
ആ പട്ടാളക്കാരെ സമ്മതിക്കണം പിന്നെ 🥰😍sujithetante വീഡിയോ പൊളി 👍🏻😍
@GAMETHERAPISTYT4 жыл бұрын
Uff.. ഇതൊക്കെ കണ്ട് വീട്ടില് ഇരിക്കുന്ന ഞങ്ങള്ക്ക് വരെ തണുത്ത്... Verity experience sujith etta.. Thank you for video 🤩🤩..നേരിട്ട് കണ്ട Feel
@purbliss4 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ ....തന്നെ പാഞ്ഞു ഓടി കാണാൻ വന്നവർ ഇവിടെ ലൈക്ക് ❣️
@Akhil-lt7tg4 жыл бұрын
Modiji Inagurated ❤️❤️❤️😍😍
@asluz_editz20634 жыл бұрын
🔥🔥
@albinjoy65644 жыл бұрын
Najum
@ad03454 жыл бұрын
Puthiya comment thozhilali appu kuttan
@shadowmasterzz19504 жыл бұрын
Njannn
@abhiramsreekumar3104 жыл бұрын
വീട്ടിൽ നിന്ന് മഞ്ഞ് കണ്ട് സംതൃപ്തി പെട്ടു ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rashtoxx4 жыл бұрын
3 SUBSCRIBERs ayal 300 avum onu support chayyo
@shaheem17114 жыл бұрын
20:55 INDIA- The Land of Diversities🇮🇳💓
@Jishnuooooooo4 жыл бұрын
സുകൂന്റെ മുഖത്തെ ചിരി നോക്കിയേ ❣️❣️❣️
@ajaljose33954 жыл бұрын
Aa innova വരുന്നത് കണ്ടപ്പോൾ ഷിൻ്റോ sir ൻ്റേ മനസ്സ് ഒന്ന് ഞെട്ടി
@musheermalappuram28054 жыл бұрын
*ക്യാമെറയിൽ സനൗ വന്ന് വീണിട്ട് അറിയാതെ ഞാൻ എന്റെ ഫോണിന്റെ സ്ക്രീൻ ഇടക്ക് തുടച്ചു കൊണ്ട് ഇരിക്ക അജ്ജാതി ഫീൽ* 😍😍😍🔥🔥🔥⛄️❄️⛄️❄️
@alvinrozario87104 жыл бұрын
Such a കുളിരുകോരൽ episode ❤️❤️❤️ ❄️❄️❄️🏂🏔️
@rameshtp4 жыл бұрын
India is a mix of all - The world is here - Snow clad Himalayan mountains, Thar Desert, Rain Forest like Kerala, Peninsular weather etc..... Jain Hind... Salute to soldiers who are keeping us safe in such difficult conditions.
@malayali_yathrikan924 жыл бұрын
ഇതു ഇവിടെ കേരളത്തിൽ ഇരുന്നു കാണുമ്പളും ആ ഒരു തണുപ് feel ചെയ്യാൻ പറ്റി.. U r just awesome bro.... Just go-ahead all the very best... Dream destination ആണ് ഇതു 😍😍😍😍😍😍😍
@adithyasbinu00034 жыл бұрын
26:00 MG yude annakil kodutha Vaakukal 😂😘❤️
@porikkalkanaal34334 жыл бұрын
Super super കലക്കി അടിപൊളി ദൈവമേ എനിക്ക് എന്നാണാവോ ഇതുപോലെ ഒരു യാത്ര പോകാൻ അവസരം കിട്ടുന്നത് എന്തായാലും സുജിത്തിന്റെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു thankyou സുജിത് എമിൽ ഹാനിക്കാ നന്ദൻ ഭായ്
@ravusmick44 жыл бұрын
എംജി യോടുള്ള നിങ്ങളുടെ നിലപാടിന് വളരെയധികം പ്രശംസ അർഹിക്കുന്നു... ബൈജു ചേട്ടൻ പറയുന്നതുപോലെ നമ്മുടെ അഭിമാനം ആർക്കും വിട്ടുകൊടുക്കരുത്....
@muhammedirshadk69664 жыл бұрын
എന്താ സംഭവം ?
@prathapshymolshymol61334 жыл бұрын
complaint aayapo avre vilich kary paranjit vere vandi kondu vannu test drive off road chyamairunnu
എന്താ രസം ഞങ്ങൾക്ക് സാധിക്കാത്തതിനാൽ കാണിച്ചു തന്നില്ലേ അവിടെക്കുള്ള യാത്ര ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ പറ്റില്ല ഒരുപാട് നന്ദി സുജിത്ത് ഏട്ടാ🙂🙂
@myhobbyfootball55454 жыл бұрын
Bro angane parayalle. Dream vekkan paisayonnum vendallo.pinne hard work cheythal achieve cheyyavunnatheyolloo
@ar26514 жыл бұрын
മനസ്സ് വെച്ചാൽ എന്തും സാധിക്കും ബ്രോ 💯✌️
@billycox20964 жыл бұрын
കാണണം എന്നിട്ട് achieve ചെയ്യണം.... ❤️
@dileepkj23574 жыл бұрын
സുജിത്ത് ഭായി, എമിൽ ഭായി ഞാൻ നിങ്ങളുടെ പുതിയ ആരാധകനാണ്... യാത്രകളെ ഒരു പാട് സ്നേഹിക്കുന്ന ഒരാളാണ് ഞാൻ... സൂപ്പറാണ് നിങ്ങളുടെ ഓരോ യാത്രകളും
@ismailthelappurath81134 жыл бұрын
മഞ്ഞിൽ മൂടിയ endeavour ഉം പിന്നെ നമ്മുടെ tech travel ടീംസും അടിപൊളി ❣️❣️❣️
@rajeevjoseph10824 жыл бұрын
kzbin.info/www/bejne/sKepqamYea6Drac
@sinuanees7084 жыл бұрын
ഇത് വരെ മണാലിയിൽ പോകാത്ത എനിക്ക് ഇതൊക്കെ ഇങ്ങനെ കാണാൻ അവസരം ഒരുക്കിയ സുജിത് ഏട്ടന് big thanxs❤️
@saranyass8944 жыл бұрын
Ys
@rahulrnair30884 жыл бұрын
25:57 Savage Reply to Mg gloster and paid Manorama, well done sujith bro 😃😄♥️❤️
@prems184 жыл бұрын
Manorama alla manjarama verum naarikal aanu
@aromalarrowz14184 жыл бұрын
അടൽ ടണൽ👌 മഞ്ഞു വീഴ്ച ❄️ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ❤️
@hrithikjj6714 жыл бұрын
Finally you succeed...... All your efforts worthed..... Reached manali and saw snow ☺️😊👌👍👍 Hats off to 4 of you Sujith bro
@kiran_m4 жыл бұрын
ടണലിന് പുറത്തിറങ്ങിയപ്പോൾ മറ്റൊരു ലോകം Aiwa ore poli 🥳♥️😍
@rphvlogs17634 жыл бұрын
എംജി Hector വിറ്റത് അറിഞ്ഞു.. തന്റെ subscribers നോട് സത്യസന്ധത പുലർത്തുന്ന സുജിത് ഏട്ട നിങ്ങളെ ആണ് നമ്മൾക് ഇഷ്ടം
@sachinsuresh5314 жыл бұрын
Vittoo? 😲
@Dileepdilu22554 жыл бұрын
Oh mg vitto എന്താ സംഭവം അറിഞ്ഞില്ല
@amalnath31674 жыл бұрын
RPH Vlogs.. ഇപ്പ്പോഴാ vitta
@mohammedillyas20674 жыл бұрын
Vittillenkil pani kittum ennu urappaa. Service cheyyan MGyil poyalle pattu.
@shamiljalalep4 жыл бұрын
ennna patiyatu bros parayaamo
@rideonroadviewsbabusivan79914 жыл бұрын
സുജിത് ഭായ്... ശരിക്കും കുളിരേകുന്ന ഒരു feel തന്നതിന് ഒരുപാട് നന്ദി
@shafe3434 жыл бұрын
Proud to be an INDIAN 🇮🇳 THIS AMAZING MANY LANDSCAPE CAN BE SEEN IN MY INDIA ONLY.... ❤️ 🇮🇳
@krishnaappu33234 жыл бұрын
ഇത് കണ്ട് ഞാൻ വരെ തണുത്തു വിറച്ചു.. താങ്ക്സ് ഫോർ ദി വിഡിയോ... ENDOVER പുപ്പുലി തന്നെ.... Hats of ഇന്ത്യൻ ARMY..🇮🇳🇮🇳🇮🇳
@whitelotus67804 жыл бұрын
ഈ വീഡിയോ കാണുമ്പോൾ എനിക്ക് കിട്ടിയ സന്തോഷം എങ്ങനെ ഇവിടെ എഴുതി അറിയിക്കും എന്ന് എനിക്ക് അറിയില്ല 🥰🥰🥰🤩🤩❤️❤️ Thank you sujithetta for the visual treat❤️❤️.
@arunop81634 жыл бұрын
സുജിത്തേട്ടാ ഈ ഒരു യാത്രയുടെ എല്ലാ സൗന്ദര്യവും നിങ്ങളോടൊപ്പം ഞങ്ങളും ആസ്വദിച്ചു...... ഒരുഅവസരത്തിൽ യാത്രപോയത് ഞങ്ങളാണോ എന്നുപോലും തോന്നിപോയി.....ഞങ്ങളെപ്പോലുള്ളവർക്ക് ലേയും ലാടാക്കും മണാലിയും എല്ലാം ഒരു കേട്ടറിവ് മാത്രമായിരുന്നു......പക്ഷെ ഈ ഒറ്റയൊരു വീഡിയോ സീരിസിലൂടെ നിങ്ങളെ പോലെത്തന്നെ ഞങ്ങളും ഈ ഒരു യാത്രയുടെ അനുഭൂതി ആസ്വദിച്ചു ഒരുപാട് ♥️........ വേറൊന്നുമല്ല നിങ്ങൾ ഞങ്ങൾക്കായി നൽകിയ കാഴ്ചദ്രവ്യം മാത്രമാണ്, അത് പറഞ്ഞറിയിക്കുന്നതിനേക്കാളും ഏറെയാണ്...... നിങ്ങൾക്കും ഞങ്ങളുടെ സ്വന്തം എമിൽ ബ്രോയ്ക്കും ഹാനിക്കാക്കും മല്ലുസിംഗിംനും ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്നും... ആ ഒരു ശക്തിയിൽ നിന്നും ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കട്ടെയെന്നും..... മനസ്സിൽ തൊട്ടു ആഗ്രഹിക്കുന്നു ♥️
@Malayalam_news_Express4 жыл бұрын
അടൽ ടണൽ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഗർഭ തുരങ്ക പാത, നിർമാണ മേധാവി ബോർഡർ റോഡ്സ് ചീഫ് എൻജിനീയറും മലയാളിയുമായ പുരുഷോത്തമൻ ആണെന്നതില് നമുക്കും അഭിമാനിക്കാം
@devaslifestyle69224 жыл бұрын
👍
@kvshobins98204 жыл бұрын
@@mohammedanwarsha4273 എന്ത് നെഗറ്റിവ് ആണെടോ
@_-_-_-LUFTWAFFE_-_-_-_4 жыл бұрын
@@mohammedanwarsha4273 വന്നു കാക്ക 😒....
@0arjun0774 жыл бұрын
@@mohammedanwarsha4273 Engane vibe nasipikalle. Onnu positive angle il chindichukoode.
@mohammedanwarsha42734 жыл бұрын
@@0arjun077 ഇത് ഒക്കെ ഒരു comedy ആയി കണ്ടാൽ പോരെ
@Taznim_juu4 жыл бұрын
Shintoയുടെ വണ്ടിയിൽ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ ? ❄️⛄️ ഇല്ലെങ്കിൽ ഇവിടെ ComeON_ 🍎 സുജിതേട്ടൻ ഇഷ്ടം 🖤 എമിൽ ബ്രോ ഉയിര് 🔥
@ARSHADSVLOG4 жыл бұрын
kzbin.info/www/bejne/aGTKemVqd8qge8U
@noushadtp70664 жыл бұрын
എന്നങ്കിലും ഒരു ദിവസം സുജിത് ഏട്ടൻ പോയ ഈ വഴികളിലൂടെ പോയി ആ മഞ്ഞുമല ഒന്ന് കാണണം എന്നുള്ളവർ 👇👇
@fasilttfasi52114 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ അടൽ ട്ടണൽ കാണാൻ നല്ല ആഗ്രഹം but നിങ്ങൾ enjoy ചെയ്തപോലെ ചെയ്യാൻ പറ്റില്ല good job sujith bayi😘😘😍😍👌👌👌👌👍👍👍