ഹിമാചൽ പ്രദേശിലെ അന്റാർട്ടിക്ക, Freezing Himachal, INB Trip EP #73

  Рет қаралды 1,220,556

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 800
@anoopk7744
@anoopk7744 5 жыл бұрын
ഡ്രൈവർ ഒരു രക്ഷയും ഇല്ല കിടു♥️ സുഗു ഇൻറ ഡ്രൈവിംഗ് ന്ന്‌ ഒരു ലൈക്ക്👍👍
@laijujoseph3918
@laijujoseph3918 5 жыл бұрын
AK media എമിൽ നമ്മുടെ മുത്തണ്
@shmodification8644
@shmodification8644 5 жыл бұрын
Enda channel subcribe chayyamo
@antifa0078
@antifa0078 5 жыл бұрын
എമിൽ bro യെ സമ്മതിക്കണം വണ്ടി ഓടിക്കുമ്പോ അങ്ങോട്ട് എടുക് ഇങ്ങോട്ട് എടുക് അതു ചെയ്യ് ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞു എന്തൊരു വെറുപ്പിക്കലാണ് ഭക്തൻ..മറ്റു വല്ലോരും ആണെങ്കിൽ നീ തന്നെ ഓടിച്ചോ എന്നു പറഞ്ഞു സുജിത്തിന് വണ്ടി കൊടുത്തേനെ
@abhijithsuresh1807
@abhijithsuresh1807 5 жыл бұрын
സുജിത്തിനെ ഇന്നുമുതൽ കൊല്ലാൻ പോകുന്നു Troll Video😂😂/Tech travel eat kzbin.info/www/bejne/d3PLcpyigKdoa7M
@paathummayummhum9701
@paathummayummhum9701 5 жыл бұрын
sugunan sir kALAKKIIIII
@muhammedishel1854
@muhammedishel1854 5 жыл бұрын
Ecosportn ഇതിലും നല്ലൊരു ad കിട്ടാനില്ല
@crotrix0953
@crotrix0953 4 жыл бұрын
M Allayalamtamasa
@crotrix0953
@crotrix0953 4 жыл бұрын
Malayalamijovk of of a goodnight baby and kids and adults alike of of year is off limits on my own personal world a good morning please a goodnight my of a year or more than happy if of of year for me as a year and adults are the only way we live on stage and screen is David I'm going malayalamijovk loop morning my namec and is David I'm year and I will have the same of theumalayalamjock
@aswingopi7902
@aswingopi7902 4 жыл бұрын
Sathym
@habeebrahman8218
@habeebrahman8218 4 жыл бұрын
Yaa
@rijaspa4946
@rijaspa4946 3 жыл бұрын
Scorpio poyath thakal kadile
@drogvinod
@drogvinod 5 жыл бұрын
ഇന്ന് സുകുവാണ് താരം ..ഒപ്പം കട്ടക്ക് കൂടെ നിന്ന എക്കോസ്പോർട്ടും .. Awsome video bros
@paathummayummhum9701
@paathummayummhum9701 5 жыл бұрын
YESSSS
@rahulrajupanayankavayalil8810
@rahulrajupanayankavayalil8810 5 жыл бұрын
ചെറിയ ചെറിയ റോഡിൽ ഓടിച്ച് ഓഫ് റോഡ് ഡ്രൈവർ ആയവനല്ല ഈ ഡ്രൈവർ സുഗു..ഈ ഡ്രൈവർ സുഗു ഓടിച്ച റോഡ് മുഴുവൻ ഓഫ് റോഡ് ആരുന്നു...സുഗു,സുജിത്തേട്ടൻ,ഹാരീസ് ഇക്ക ഇഷ്ട്ടം❤️❤️
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഇന്ത്യന്‍ യുട്യൂബ് ചരിത്രത്തില്‍ പുതിയൊരു\ നാഴികക്കല്ല് താണ്ടിയ INB ട്രിപ്പ്‌ പര്യവസനത്തിലെക്ക്...യു]ട്യൂബ് ട്രെന്റിംഗില്‍ പുതിയ ചരിത്രം രചിച്ച inb ട്രിപ്പ്‌ ഇതുവരെ മുഴുവന്‍ എപ്പിസോഡും കണ്ടിട്ടുള്ളവര്‍ ലൈക്ക് അടിച്ചേ
@mallumotive_kl
@mallumotive_kl 5 жыл бұрын
മുഴുവനും കണ്ടിട്ടില്ല എന്നാലും ഒരു ലൈക് അടിച്ചിട്ടുണ്ട്☺
@modniyas2804
@modniyas2804 5 жыл бұрын
Gokul قرار
@KSA-iq8wu
@KSA-iq8wu 5 жыл бұрын
👏👏👍👍
@milank4087
@milank4087 5 жыл бұрын
Elam episode kandu 😍
@muhammedrayif6087
@muhammedrayif6087 5 жыл бұрын
Full kandu
@shamseershamsu7939
@shamseershamsu7939 5 жыл бұрын
ഒത്തിരി ആളുകൾ ഈ സ്ഥലങ്ങളൊക്കെ ദിവസവും പോയി കാണുന്നുണ്ട്. പക്ഷേ ഞങ്ങളെയും കൂട്ടി യാത്ര പുറപ്പെട്ടത് നിങ്ങൾ മാത്രം ഒത്തിരി നന്ദിയുണ്ട് 😘😘😘
@gsssrrr3281
@gsssrrr3281 3 жыл бұрын
Currect
@TravelTrendByJunu
@TravelTrendByJunu 5 жыл бұрын
ഇന്നത്തെ ഹീറോ , ഡ്രൈവർ സുഖു ♥ Adventures Ride .. ☺
@richujames3244
@richujames3244 4 жыл бұрын
@@heckerbs8468 I Że3xdp
@richujames3244
@richujames3244 4 жыл бұрын
. .
@Dr.Nisamudheen.Kotta786
@Dr.Nisamudheen.Kotta786 2 жыл бұрын
Water crossing cut ചെയ്ത് കയറാൻ വാഹനത്തെ കൊല്ലാകൊല ചെയ്യുന്നത് ആണോ ഡ്രൈവിംഗ്. പതിയെ ട്രക് ഇട്ട് വളരെ സ്ലോ ആയി ക്ലച്ച് മാത്രം അഡ്ജസ്റ്റ് ചെയ്താണ് water crossing മുറിച്ചു കടക്കേണ്ടത്. ഇത് ഒരുമാതിരി വാഹനത്തെ പരിക്കേൽപ്പിച്ചാണ് ചെയ്യുന്നത്
@internet5382
@internet5382 4 жыл бұрын
ഇ കൊടും തണുപ്പുള്ള മഞ്ഞു മലകളിലാണ് എന്റെ സഹോദന്മാരായ ജവാന്മാർ എന്റെ നാടിനു വേണ്ടി ജീവത്യകം ചെയ്യുന്നത്
@ChinuLucaCo
@ChinuLucaCo 5 жыл бұрын
Vedio കാണുമ്പോൾ പേടിയാകുന്നു, ഒരു സമാധാനം എന്താ എന്ന് വച്ചാൽ നിങ്ങൾ നാട്ടിൽ എത്തി കഴിഞ്ഞു എന്ന് അറിയാം. മഞ്ഞുമലകൾ കണ്ടു മനസ്സു നിറഞ്ഞു. Thank u sujith n team for wonderful visual treat.
@remapai535
@remapai535 5 жыл бұрын
Yes, correct,enikum aa pedi feel cheyunundu, pinne orkum avar surakshitharayi nattil thirichethiyallo ennu, even swasam polum vidathe nokkiya video parts undu, excellent driving and travellers nte co-operative mind,👌👌👌😍👍
@athulentertainments
@athulentertainments 5 жыл бұрын
Randalum ente channel koodii support.. Cheyyile🥰
@shanithshanu7393
@shanithshanu7393 5 жыл бұрын
Sathyam
@philipphilip4328
@philipphilip4328 5 жыл бұрын
@@athulentertainments നിന്റെ ചാനൽ സുജിത്ത് സബ്സ്ക്രൈബ് ചെയ്തോ. ഇല്ലല്ലോ
@athulentertainments
@athulentertainments 5 жыл бұрын
@@philipphilip4328 cheythu..enthe ishtapettile
@mohamedriyas6784
@mohamedriyas6784 5 жыл бұрын
എന്തിനാ വിദേശത്ത് പോകുന്നത്.ഇന്ത്യയിൽ ലോകത്തെല്ലായിടത്തുമുള്ള ഭൂപ്രകൃതികളും ഉണ്ട്. മരുഭൂമി, മഞ്ഞുമല, താഴവ്വരകൾ etc...
@habeebrahman8218
@habeebrahman8218 4 жыл бұрын
🤩
@varshinviswanath3716
@varshinviswanath3716 3 жыл бұрын
പക്ഷെ അതൊക്കെ നമ്മളെ കാട്ടിലും അറിയാവുന്നത് വിദേശികൾക്കാണ് 😁
@Dileepdilu2255
@Dileepdilu2255 5 жыл бұрын
എമിൽബ്രോ സമ്മതിച്ചുട്ടോ🙏❤💙💜💖💪heavy driving😘ഹാരിസിക്ക അനിയന്മാക്ക് കരുത്തു നൽകി കൂടെതന്നെ ശക്തിയോടെ സപ്പോർട്ടുമായി നിന്നു സൂപ്പർ👌💚😍സുജിത്തേട്ട പൊളിച്ചടുക്കി🎉✌
@Dr.Nisamudheen.Kotta786
@Dr.Nisamudheen.Kotta786 2 жыл бұрын
Water crossing cut ചെയ്ത് കയറാൻ വാഹനത്തെ കൊല്ലാകൊല ചെയ്യുന്നത് ആണോ ഡ്രൈവിംഗ്. പതിയെ ട്രക് ഇട്ട് വളരെ സ്ലോ ആയി ക്ലച്ച് മാത്രം അഡ്ജസ്റ്റ് ചെയ്താണ് water crossing മുറിച്ചു കടക്കേണ്ടത്. ഇത് ഒരുമാതിരി വാഹനത്തെ പരിക്കേൽപ്പിച്ചാണ് ചെയ്യുന്നത്
@beemap6543
@beemap6543 5 жыл бұрын
സുജിത്തേട്ടന്റെ കാറിലെ പുറകിലത്തെ സീറ്റിൽ ഞാനും ഉണ്ടെന്നുള്ള ഫീലാണ് വീഡിയോ കാണുമ്പോൾ അത്രക്കു സന്തോഷം ആണ്........
@shaheenmanu9984
@shaheenmanu9984 5 жыл бұрын
21:06 ഹാരിസ് ഇക്ക : ഇവിടെ ഇറങ്ങി കുളിച്ചിട്ടു പോയാലോ ?🤔 സുജിത്തേട്ടൻ : കുളിക്കും പക്ഷെ പോകാൻ പറ്റില്ല 🤣🤣
@bharathstore1867
@bharathstore1867 5 жыл бұрын
അല്ല ഈ ലോറിക്കാര് എങ്ങോട്ടാ പോകുന്നത്
@AS-gb8yl
@AS-gb8yl 5 жыл бұрын
ഇങ്ങനെയുള്ള സ്ഥലങ്ങൾ നിങ്ങളുടെ യാത്രയിൽ ഞങ്ങൾക്കും കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം...നമ്മുടെ രാജ്യം എത്ര സുന്ദരം...thanksss സുജിത്ത് ചേട്ടൻ nd team.
@bharathstore1867
@bharathstore1867 5 жыл бұрын
നമ്മുടെ ഇന്ത്യ ഇത്ര മനോഹരമാണ് എന്ന് മനസിലാക്കി തന്ന സുചിത്ത് ഏട്ടന് ഒരു കോടി നന്ദി ❤🇮🇳🇮🇳❤tec travel eat
@bharathstore1867
@bharathstore1867 5 жыл бұрын
@Soul Gamer chaithu
@bharathstore1867
@bharathstore1867 5 жыл бұрын
@Soul Gamer pine sathym
@paathummayummhum9701
@paathummayummhum9701 5 жыл бұрын
ELLATHNUM NANNI PARAYENDATH SANDOSHETTANODAAAA
@abuthahir.a.s1589
@abuthahir.a.s1589 4 жыл бұрын
Tech travel eat, എന്ന ചാനലിന് ഞാൻ addict ആയി മാറിയ video ആണ് ഇത്. ഇത് കണ്ടതിനു ശേഷം ഞാൻ INB ട്രിപ്പിന്റെ ഫുൾ എപ്പിസോഡ് ആദ്യം മുതൽ കണ്ടു തുടങ്ങി. വീണ്ടും ഞാൻ ഇപ്പൊ എന്റെ favourite വിഡിയോയിൽ എത്തി നില്കുന്നു. Thank you tech travel eat for giving a wonderful experience. ❤❤
@Sanchari_98
@Sanchari_98 5 жыл бұрын
*രണ്ടു മാസം തുടർച്ചയായിട്ട് ഓടിയിട്ടും ecosport ഡബിൾ സ്‌ട്രോങിൽ തന്നെയാണ്.!!* 😎😎🚘 *ഇന്നത്തെ എന്റെ ലൈക്‌ എക്കോസ്പോർട്ടിന്..* 😍💞💞 7:30-8:20 *അൽ ഡ്രൈവർ സുകു..* 😱🔥
@jsdenterm4u61
@jsdenterm4u61 5 жыл бұрын
ഡബിൾ സ്ട്രോങ്ങ് അല്ല ത്രിബിൾ സ്ട്രോങ്ങ്
@Ajay-nj4vx
@Ajay-nj4vx 5 жыл бұрын
The retuning caused loss of power i guess and the more carbon emission in high altitude than normal high altitude emission.
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️💯❣️👍
@Sanchari_98
@Sanchari_98 5 жыл бұрын
@@jsdenterm4u61 Pinnalla😁
@Sanchari_98
@Sanchari_98 5 жыл бұрын
@@mylifemyfamliy3836 👦✌
@supremedrive48
@supremedrive48 4 жыл бұрын
ഒരു വർഷം മുൻപ് ഉളള വീഡിയോ ആണെങ്കിലും പിന്നെയും പിന്നെയും ഞാൻ അവർ ത്തിച്ച് കാണാറുള്ള എപ്പിസോഡ് I love ford
@Thabsheezz
@Thabsheezz 5 жыл бұрын
സുജിത്തേട്ടാ നിങ്ങളുടെ യാത്ര തുടങ്ങിയത് മുതൽ ഒന്നും മുടക്കാതെ കാണുന്ന ഒരാൾ ആണ് ഞാൻ ഇനി ഏറിയാൽ ഒരു 5 എപ്പിസോഡ് ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു വിഷമം
@opleagantgameng9723
@opleagantgameng9723 5 жыл бұрын
ഞാനും ഉണ്ട് bro
@raheesrajila
@raheesrajila 5 жыл бұрын
Njanum und,😍😍😍... "Tech Travel Eat" ഇഷ്ടം
@vibeslifesaju
@vibeslifesaju 5 жыл бұрын
ഞാനും
@rahulg5946
@rahulg5946 5 жыл бұрын
Njanum
@LOGAN-et1cx
@LOGAN-et1cx 5 жыл бұрын
Sathyam
@akhilpvm
@akhilpvm 5 жыл бұрын
ഇപ്പോൾ ഒരു എപ്പിസോഡ് പോലും കാണാതെ ഉറങ്ങാൻ പറ്റാതെ ആയി,,സുജിത് ബ്രോയെ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടും അതിലുപരി ഇങ്ങനെ ഒരു യാത്ര ഒരു വലിയ ആഗ്രഹം ആയത്കൊണ്ടും skip അടിക്കാതെ ഇരുന്നു കാണും,,,പിന്നെ ഹാരിസ് ഇക്കയും എമിൽ ബ്രോയും പൊളിയാണ്,,😀😃👏💐💐💐👍
@krishnaiyer27
@krishnaiyer27 5 жыл бұрын
Emil is the Hero of this episode. Thanks to Ford for manufacturing such an awesome vehicle. Ecosport rocks.
@aswingopi7902
@aswingopi7902 4 жыл бұрын
Coz its ford
@ChengayisVlogs
@ChengayisVlogs 2 жыл бұрын
21/6/2022 ഇന്നും ഈ വീഡിയോ ഇരുന്നു കണ്ടു അപ്‌ലോഡ് ചെയ്തപ്പോൾ കണ്ട അതെ ഫീൽ അതിലുപരി ഇതുപോലെ ഉള്ള യാത്രകളെ വളരെ അധികം സ്നേഹിക്കാനും അങ്ങോട്ട് പോകാൻ ഉള്ള ആഗ്രഹങ്ങളും ഉള്ളിൽ തോന്നി അത്രമേൽ ഇഷ്ട്ടം ആയി 😍😍
@sreedharsajeendran5707
@sreedharsajeendran5707 2 жыл бұрын
22/6/2022 Njnum Ipo Veendum Kaanunu
@NERAMPOKK
@NERAMPOKK 5 жыл бұрын
യാമിൽ ബ്രോ ഒരു നല്ല ഡ്രൈവർ താനേ ♥️ യമിൽ ബ്രോയിക് ഒരു ലൈക്ക് 👍
@Dr.Nisamudheen.Kotta786
@Dr.Nisamudheen.Kotta786 2 жыл бұрын
Water crossing cut ചെയ്ത് കയറാൻ വാഹനത്തെ കൊല്ലാകൊല ചെയ്യുന്നത് ആണോ ഡ്രൈവിംഗ്. പതിയെ ട്രക് ഇട്ട് വളരെ സ്ലോ ആയി ക്ലച്ച് മാത്രം അഡ്ജസ്റ്റ് ചെയ്താണ് water crossing മുറിച്ചു കടക്കേണ്ടത്. ഇത് ഒരുമാതിരി വാഹനത്തെ പരിക്കേൽപ്പിച്ചാണ് ചെയ്യുന്നത്
@thetrucker7686
@thetrucker7686 5 жыл бұрын
സുജിത്തേട്ടാ വീഡിയോ സൂപ്പർ കിടു ❤️❤️❤️, എങ്കിലും ടാറ്റാ വണ്ടികളെ താഴ്ത്തി പറയണ്ടാരുന്നു, HRTC യുടെ 90%ബസ്കളും ടാറ്റാ തന്നെയാണ്, കയറ്റം കയറാൻ ടാറ്റാ കഴിഞ്ഞേ ഉള്ളു മറ്റു ഇന്ത്യൻ ബ്രാൻഡ്‌സ് 😁😁😁
@ayyappanpriya1438
@ayyappanpriya1438 5 жыл бұрын
എമിൽ ബ്രോ പോളിയാണ് ഡ്രൈവിംഗ് പുലി inb ട്രിപ്പ് വീഡിയോസ് ഇത്രയും മികച്ചത് ആക്കിയതിൽ എമിൽ ബ്രോ യുടെ പങ്ക് വലുതാണ്
@dpworld1164
@dpworld1164 5 жыл бұрын
Correct
@shaanmks349
@shaanmks349 5 жыл бұрын
Aadhyam muthal avasanam vare oru cheriya pediyodum tensn kondum kanda vdo aan id bt id full full aayitt kandappoyaan ithrayum risk ettadutha evar elikkuttikal alla njammude okke pulikkuttikal aannann
@ayyappanpriya1438
@ayyappanpriya1438 5 жыл бұрын
പിന്നെ എമിൽ ബ്രോ വളെരെ രസകരമായ വ്യക്തി ആണ് ആർക്കും പെട്ടെന്ന് ഇഷ്ടപെടുന്ന ക്യാരക്ടർ
@shebiclt8983
@shebiclt8983 5 жыл бұрын
തങ്കപ്പനാണവൻ തങ്കപ്പൻ.
@nimilvlogs5885
@nimilvlogs5885 3 жыл бұрын
ലോക്കഡോൺ സമയത്തു..INB trip ഒന്നുടെ കാണുന്നവർ ഇവിടെ കം ഓൺ 🙌🏻
@divyanichu9036
@divyanichu9036 5 жыл бұрын
ഇത്രയും നാൾ കണ്ടതിൽ ശ്വാസം പിടിച്ചു പ്രാർത്ഥിച്ചു കൊണ്ട് കണ്ട എപ്പിസോഡ് ഇതാണ്. Adventure and beautiful. Hearts of to u
@Hasu61727
@Hasu61727 2 жыл бұрын
hats
@radhakrishnansk520
@radhakrishnansk520 5 жыл бұрын
kidilan adipoli adventurous drive. rothang pass I traveled in a bus about 20 years ago. eager to see the present condition. thanks all the best bakthan and team
@solamanpalex3592
@solamanpalex3592 5 жыл бұрын
കോഴെഞ്ചേരിയ്യുടെ ,പത്തനംതിട്ടയുടെ ,കേരളത്തിന്റെ അഭിമാനം സുജിതേട്ടന്.!! എല്ലാ ദിവസവും പുതിയ വീഡിയോ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
@anuhappytohelp
@anuhappytohelp 5 жыл бұрын
ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്,ലേ,ഹിമാചൽ പോലുള്ള സ്ഥലങ്ങളിൽ പോവാൻ പെട്രോൾ വണ്ടിയാണ് നല്ലത്,പെട്രോൾ വണ്ടിക്ക് വലിവ് വല്യ പ്രശ്നമില്ല☺️
@amalabdul87
@amalabdul87 5 жыл бұрын
Nammude raajyathe lorrykaark vendi oru like Kudumbam nokkaan vendi enth struggle um cheyyan thayyar aaya manushyar hatts off 💪
@ambadykishore8944
@ambadykishore8944 5 жыл бұрын
7:40 തൊട്ട് 8:30 വരെ എത്രതവണ കണ്ടെന്ന് ഒരു കൈയ്യും കണക്കും ഇല്ല Really awesome...😍😍😍😍
@MyChannel-wh4vl
@MyChannel-wh4vl 5 жыл бұрын
ഹാരിസ് കാ ണ്ടെ സിംപ്ലിസിറ്റി ഇഷ്ടം ഉള്ളവർ ലൈക്ക് അടി 👍👍❣️❣️😍😍
@bibinsam8160
@bibinsam8160 5 жыл бұрын
ഇക്കോ സ്പോർട്ടിന്റെ ഹനുമാൻ ഗിയർ പൊളിയാണ്.... ഹരിസിക്ക ഇസ്തം...
@firdause1706
@firdause1706 5 жыл бұрын
അല്ലെങ്കിലും സുജിത്ത് bro ഇങ്ങനെയാണ്.. Variety കൊണ്ട് വരണം എങ്കിൽ മൂപ്പര്‍ വേണം..... From മലപ്പുറം... 😁😁
@valeedk6803
@valeedk6803 5 жыл бұрын
നാട്ടിൽ എല്ലാവരും Riders ആണെങ്കിൽ എല്ലായിടത്തും ഇതുപോലെ പരസ്പരം സ്നേഹം നിറഞ്ഞ സഹകരണം ഉണ്ടാകുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് കിടിലൻ videos ഞങ്ങൾക്ക് എത്തിച്ചു തന്ന സുജിത് Bro ക്ക് ഒത്തിരി നന്ദി. 😍
@praveenmashvlog
@praveenmashvlog 5 жыл бұрын
സുജിത്തിനെ കാത്തിരിക്കുക എന്നത് ഒരു പ്രയോഗമായിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം ഇതു വഴിയൊക്കെ ഞാനും പോയിരുന്നല്ലോന്ന് ആലോചിക്കുമ്പോ '! രസമുണ്ട്. യാത്രകൾ തുടരട്ടെ പിറകെ തന്നെ മ്മളും ഉണ്ട്.
@rajeeshmv5349
@rajeeshmv5349 5 жыл бұрын
Praveenpadayambath Travello m
@noushadmanuppa8800
@noushadmanuppa8800 5 жыл бұрын
Praveenpadayambath Travello Jcb
@prejithp677
@prejithp677 5 жыл бұрын
Praveen mashe..
@anandpk001
@anandpk001 2 жыл бұрын
അന്നും ഇന്നും ഒരേ ഫീൽ 💯💯💯 ഇപ്പോളും കാണുന്നവർ like അടിക്ക്🔥
@Nix_feel-123free
@Nix_feel-123free 5 жыл бұрын
പാലാരിവട്ടം *over* *bridge* പണിതവനെ എടുത്തു കിണറ്റില് ഇടാൻ ആഗ്രഹം ഉളളവർ ഇവിടെ like
@vijayanand7610
@vijayanand7610 5 жыл бұрын
nostu kerala palarivattom matrem alla vytila yum varunnude purake
@Nix_feel-123free
@Nix_feel-123free 5 жыл бұрын
@@vijayanand7610 കേരളം....കേരളം.... കേളി കൊട്ടുയരുന്ന കേരളം....
@musthafaanikkattil7507
@musthafaanikkattil7507 5 жыл бұрын
Veruthe kinar cheethayakanda thendikale athil itt potta kinar aaanel itto😋
@arshasayooj3847
@arshasayooj3847 4 жыл бұрын
റോത്താങ് ടണലിന്റെ വീഡിയോ കണ്ട് നൊസ്റ്റു അടിച്ചു വീണ്ടും INB ട്രിപ്പ്‌ വീണ്ടും കാണാൻ വന്നു 🤩
@jomontl265
@jomontl265 5 жыл бұрын
ഓരോ എപ്പിസോഡും മനോഹരമായി അവതരിപ്പികുന്നതാണ്.Tech . Travel Eat. ഏറ്റവും വിജയം..മനോഹരമായ വാക്കുകൾ.നല്ല സംസാര ശൈലി.ഇടക്കിടെ കോമഡി..☺️
@baasiljaffer6035
@baasiljaffer6035 4 жыл бұрын
എന്തിയെ നിങ്കടെ ചീത്ത പുലിയൊക്കെ എന്തിയെ ഇനി ശിന്റോടെ വണ്ടി പൊളിക്കും 👌🤘💪💪
@pranavprabhakarpranav9547
@pranavprabhakarpranav9547 5 жыл бұрын
Emilinde drive ishtapettavar onnu like cheyane...... 😘
@bashidbk
@bashidbk 5 жыл бұрын
Best episode of INB trip, really enjoyed. Hats off to the entire team.
@rajeshpkuttan6443
@rajeshpkuttan6443 5 жыл бұрын
ടാടാ ലോറികൾ ഇല്ലാ എന്ന് പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ടാടായ്ക്ക് വഴിമാറികൊടുക്കേണ്ടി വന്നു അല്ലേ😀
@MrJoel1020
@MrJoel1020 5 жыл бұрын
11:22
@king_cobra7964
@king_cobra7964 5 жыл бұрын
Tata 💪
@vishnudileep4209
@vishnudileep4209 5 жыл бұрын
Tata ne puchikkunnorkk angne thanne venm...
@rajeshpkuttan6443
@rajeshpkuttan6443 5 жыл бұрын
@@MrJoel1020 😀👍
@thetrucker7686
@thetrucker7686 5 жыл бұрын
കയറ്റം കയറാൻ ടാറ്റാ കഴിഞ്ഞേ ഉള്ളു, മറ്റു ഇന്ത്യൻ trucks
@jerinkallada9742
@jerinkallada9742 5 жыл бұрын
Ithuverae kandathil vachu ettavum adventurous video....video kandapo thannae pedi aakunnu😕..apo nigadae karym... 'onnum parayanillaaa, durakadam pidicha pathayiludae'....😍 innathae tharam driver sugunu oru big salute 👏👏👏🙏oppam ecosportnum hanuman gear aayi mariya haris ikkakum....great👏🙏👌💐💐💐💐
@shibinumuhammad342
@shibinumuhammad342 5 жыл бұрын
എമ്മിൽ ബ്രോ ബിഗ് സല്യൂട്ട് അടിപൊളി മച്ചാനെ
@sakkeerhussain7810
@sakkeerhussain7810 5 жыл бұрын
ഈ വീഡിയോ കാരണം എക്കോസ്പോർട് നോട് ഒരു മോഹം തോന്നി തുടങ്ങി
@babukk31
@babukk31 5 жыл бұрын
Enikkum thonni
@aneeshjs8488
@aneeshjs8488 5 жыл бұрын
same here..oru ecosport black edukanam
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 5 жыл бұрын
എനിക്കും
@suneervlogs3971
@suneervlogs3971 5 жыл бұрын
Eco sport kiduvanu
@jineshmadathil752
@jineshmadathil752 5 жыл бұрын
ഇവര് എക്സ്പോർട്ട് മാറ്റിയിട്ട് എംജി എംജി ഹെക്ടർ ബുക്ക് ചെയ്തിട്ടുണ്ട്...
@alirahman3083
@alirahman3083 5 жыл бұрын
INB ട്രിപ്പ് കഴിഞ്ഞ് F1 റേസിംഗ് ലേക്ക് അതിഥിയായി സുകുവിനെ ക്ഷണിച്ചിരിക്കുന്നു 😄👌 സൂപ്പർ ഡ്രൈവിംഗ് അണ്ണാ All terrain Driver Suku❤️ #tte
@Mummusvlog
@Mummusvlog 5 жыл бұрын
മഞ്ഞിനിടയിൽ കൂടി നിങ്ങളുടെ യാത്ര കാണുന്ന സമയം ഒരു tension കാണുന്ന ഞങ്ങൾക്കും ഫീൽ ആകുന്നു🙄 Emil bro super bro
@sulfikarm576
@sulfikarm576 4 жыл бұрын
ഇത് കണ്ട് അവിടെ എത്തിയതായിട്ട് വീട്ടിൽ ഇരുന്നു feel cheyunna njan ഓസിന് 😍
@subithap5479
@subithap5479 5 жыл бұрын
Iam from comment reading department 😂
@measfaqtraveller9726
@measfaqtraveller9726 5 жыл бұрын
Hariska പറയും പോലെ ഒന്നും പറയാനില്ല ശരിക്കും ദുർഘടം പിടിച്ച പാത ആയിരുന്നു (ADVENTURES) ഞാൻ പല Travel video കാണുന്നുണ്ട് പക്ഷെ ഒരു സെക്കന്റ് പോലും miss ചെയ്യാതെ കാണുന്ന video Techtraveleat Vlog ആണ് ഒട്ടും bore അടിപിക്കാതെയുള്ള super series ആണ് Really appreciable 👍👍👍
@ASMISWORLD
@ASMISWORLD 5 жыл бұрын
Driver suku thante driving mikav theliyichu konde irikkunnu...👍😍😍😍
@anandhukrishnan2360
@anandhukrishnan2360 5 жыл бұрын
ക്ലൈമാക്സ്‌ അടുക്കുമ്പോൾ ഉണ്ടാകുന്ന അതെ ആവേശം .... ഈ ട്രിപ്പിന്റെ അവസാന വീഡിയോകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മനോഹരമായി .... എല്ലാവർക്കും ഒരു big salute .... അടുത്ത കിടിലൻ ട്രിപ്പ് വേഗം വേണം കേട്ടാ .... അതിൽ സലീഷേട്ടനെ കുറച്ച് ദിവസം കൂടെ കൂട്ടണം .... ഡ്രൈവർ സുകു തന്നെ ...
@7nthday
@7nthday 5 жыл бұрын
ഉയരം കൂടും തോറും യാത്രക്ക് മധുരം കൂടുന്നു 🤗🤗🤗🤗
@binulekshmi1891
@binulekshmi1891 5 жыл бұрын
Kanan manoharavum ennallum athyandham bheedhi janippikkunnathumaya Yathra... Wild beauty of India.. Take care ur health friends..
@MadhuMadhu-id9zm
@MadhuMadhu-id9zm 5 жыл бұрын
സുജിത്തേട്ടാ ഇന്നത്തെ ലൈക് എക്കോസ്പോട്ടിനാണ് കാരണം കട്ടക്ക് നിന്നിട്ടുണ്ട്... അത് കൊണ്ട് എല്ലാം കൊണ്ടും കിടുവാണ് ഈ വണ്ടി ധൈര്യമായി എടുക്കാം..
@paulgeorge1672
@paulgeorge1672 5 жыл бұрын
ഇന്ത്യ യില് ഒരു അന്റാർട്ടിക്ക ഉണ്ട് എന്ന് പുതിയ അറിവാ... ഉയിരങ്ങിലയെ ഇന്ത്യ അതി മനോഹരം. 🇮🇳🇮🇳🇮🇳🇮🇳🇮🇳♥♥♥
@muhammedsahin6221
@muhammedsahin6221 5 жыл бұрын
ഇന്നത്തെ ഹീറോ എമിൽ broo മാസ്സ് ഡ്രൈവർ ❤❤❤❤ Really appreciate you... ❤❤😍
@Basith17
@Basith17 5 жыл бұрын
ഇപ്പൊ ഈ tech travel eat inb trip 12 മണി ഗുളിക കഴിചില്ലെൽ ഒന്നും ശരി ആകുല എന്നായി😍😍
@jamshybasheer5450
@jamshybasheer5450 5 жыл бұрын
ശോ. ആണോ
@gharikrishna5057
@gharikrishna5057 5 жыл бұрын
true
@prasanthkaripuzha5332
@prasanthkaripuzha5332 5 жыл бұрын
Himachal Transport nte bus mostly Tata tanne aanu.
@nishamitchelle2100
@nishamitchelle2100 5 жыл бұрын
Itrayum arike Himachal Pradesh kaanichu thanna team Tech Travel Eat nu Big kudos.... Go heights........... More n more.......
@MrJoel1020
@MrJoel1020 5 жыл бұрын
Ee INB Tripil Ithrem Success aayathinte Major Credit Emilinu Ullathanu.😃👏
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 жыл бұрын
Emil bro.... ഇങ്ങളെ നമിച്ചു 🙏🙏🙏 driving 😍😍😍😍😍😍😍
@vincentputhanpurackeldaniel
@vincentputhanpurackeldaniel 5 жыл бұрын
Ecosport performs dynamically.Very good car for off road too.
@kiranb606
@kiranb606 5 жыл бұрын
ഹോ കണ്ടിട്ട് തന്നെ കൊതിയാകുന്നു..നമുക്കൊക്കെ ഇനി എന്നാണാവോ ദൈവമേ ഇവിടെ പോകാൻ കഴിയുന്നെ😌😌
@jobinicp4466
@jobinicp4466 5 жыл бұрын
Inb ട്രിപ്പിലെ ഏറ്റവും ബുദ്ധിമുട്ട് ഉള്ള യാത്ര സുജിത് അടിപൊളി 👌👌👌👌👌👌
@remeesh9565
@remeesh9565 3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു എപിസോട്.
@Tibinmammen
@Tibinmammen 5 жыл бұрын
Aarelum ഈ കുഞ്ഞു അനിയന് oru like തരുവോ
@Tibinmammen
@Tibinmammen 5 жыл бұрын
@Krishna Sandeep Vlogs tnq😄
@Tibinmammen
@Tibinmammen 5 жыл бұрын
@Krishna Sandeep Vlogs njan subscribe um cheythittund broo😀
@Tibinmammen
@Tibinmammen 5 жыл бұрын
@Krishna Sandeep Vlogs sry sis😄
@demonic7961
@demonic7961 5 жыл бұрын
Thannitund aniya
@Tibinmammen
@Tibinmammen 5 жыл бұрын
@@demonic7961 tnq broo
@AN-yk5cs
@AN-yk5cs 3 жыл бұрын
Emily has a good heart ! God Bless him !
@കാഴ്ചകാഴ്ച
@കാഴ്ചകാഴ്ച 5 жыл бұрын
സുജിത്ത് ഭായ് രണ്ടാമത് ക്രോസ് ചെയ്തH ലോറികളിൽ 3 എണ്ണം നമ്മുടെ ഇന്ത്യയുടെ സ്വന്തം TATA ലോറികൾ ആയിരുന്നു ട്രിപ്പ് അടിപൊളിയാണ്
@Jasir12345
@Jasir12345 4 жыл бұрын
Leyland um india yudethaanu
@jithin9459
@jithin9459 4 жыл бұрын
Pinna leyland eth rajyathintetha bosse
@anoopthaivalappil2571
@anoopthaivalappil2571 4 жыл бұрын
Leyland Indian alla . British company anu. Ashok Leyland anu indian
@soberforever5375
@soberforever5375 5 жыл бұрын
You have a wonderful attitude Sujith. Its the kind of calm headed approach you need if you wanna travel the world. You are ready to face situations, you overcome the hardships and still you don’t miss to enjoy the place you are in. Great going and hope to see more of you day by day.. cheers.
@smrithyanu9416
@smrithyanu9416 5 жыл бұрын
COMMENT READING SECTION... 😊😊ATTENDENCE PLZ
@akhilkrishnahere
@akhilkrishnahere 5 жыл бұрын
Present mam
@ASMISWORLD
@ASMISWORLD 5 жыл бұрын
Present maam😍😍
@anuasokan6532
@anuasokan6532 5 жыл бұрын
😃😃
@nithinjacobcharly7090
@nithinjacobcharly7090 5 жыл бұрын
✋✋
@samayah
@samayah 5 жыл бұрын
Hajar 🙋‍♂️😍😍😍😆
@udayakumar.s4723
@udayakumar.s4723 5 жыл бұрын
i am tamilnadu every day i watch u r vedio this vedio very super bro.&.emil bro and alji bro i like so much this vedio
@KSA-iq8wu
@KSA-iq8wu 5 жыл бұрын
വീഡിയോ കാണുമ്പോൾ ഇത്രയും ഭംഗി ഉണ്ടെങ്കിൽ നേരിൽ കാണാൻ എന്ത് ഭംഗി ആയിരിക്കും❤️❤️
@dakirhussain9599
@dakirhussain9599 5 жыл бұрын
ഡ്രൈവർ സുകുവിന് ഒരു ലൈക് 👍👍👍
@RibinRajEP
@RibinRajEP 5 жыл бұрын
ഞാൻ ഒരുപാട് നാളായി കാത്തിരുന്ന ആ വലിയ മഞ്ഞു മലകൾക്കു ഇടയിലൂടെ ഉള്ള യാത്ര ഇതാ എത്തി. Very Happy to see this Amazing Episode...
@libaskudiladan
@libaskudiladan 5 жыл бұрын
സുജിത്തേട്ടാ ഇടക്കൊക്കെ ഹാരിസ്ക്കയ്ക്ക് സംസാരിക്കാൻ ചാൻസ് കൊടുക്ക്... പാവം സ്പോൺസർ... 🙋‍♂️
@HariKrishnan-jl4hm
@HariKrishnan-jl4hm 4 жыл бұрын
സത്യം... ഈ വീഡിയോ ല് പുള്ളിയെ avoid ചെയ്യുന്ന പോലെ ഒരു ഫീൽ...
@MrJoel1020
@MrJoel1020 5 жыл бұрын
Innathe Heroyum Emil thanne.😁👌
@U2_online
@U2_online 5 жыл бұрын
ithil use cheytha music name kitto?
@heroshammy5654
@heroshammy5654 4 жыл бұрын
kzbin.info/www/bejne/epmcgK1ja7Jgp7M ഇതാണോ ഉദ്ദേശിച്ചത്🙄
@rajaneeshv.k5717
@rajaneeshv.k5717 4 жыл бұрын
@@heroshammy5654 thank you
@sujeerk4277
@sujeerk4277 3 жыл бұрын
ഈ back round music ഒരു രക്ഷയുമില്ല..INB trip ♥️
@lijojoseph8524
@lijojoseph8524 3 жыл бұрын
☝️
@lijojoseph8524
@lijojoseph8524 3 жыл бұрын
😆😆😆
@storiesbysudhijose187
@storiesbysudhijose187 5 жыл бұрын
ഇവിടെ മൊത്തം ചെളിയും വളിയുമാണ്.. സുജിത്തേട്ടൻ... 🤩🤩🤩
@subeshsk3147
@subeshsk3147 5 жыл бұрын
Emil bro should go for himalayan car rally , he is a excellent driver
@vaishakkannur9471
@vaishakkannur9471 5 жыл бұрын
Yess
@sredha.7536
@sredha.7536 4 жыл бұрын
Pinallah
@MyTravelEat
@MyTravelEat 5 жыл бұрын
Inb ട്രിപ്പിലെ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള എപ്പിസോഡാണെന്ന അഭിപ്രായമുള്ളവർ ലൈക് അടിച്ചേ 😊
@renyrajanjames
@renyrajanjames 5 жыл бұрын
സുജിത്തേട്ടൻ and ടീംസ്.നിങ്ങളെ പോലെയുള്ള ആൾക്കാരെ കിട്ടിയതിൽ ഞങ്ങൾ മലയാളികൾ അഭിമാനം കൊള്ളുന്നു 💓💓
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 5 жыл бұрын
എമിലും , ലോറി ചെട്ടൻ മാരുടെയും Driving ആണ് മാസ്മരികം......💝
@jimmythehat579
@jimmythehat579 5 жыл бұрын
Drawing അല്ല writing
@kks5403
@kks5403 2 жыл бұрын
ഇനി ഇല്ലല്ലോ ഇതുപോലൊരു കൂട്ടുകെട്ട് 😞😞😞🥺🌹
@trickster9335
@trickster9335 5 жыл бұрын
11:40Tata vandikal ivideyilla yenn paranjhathin tata vandikal thanne sujithettan pani koduthu .....
@beingindian43
@beingindian43 5 жыл бұрын
Ford Ecosport'nte capability nannai mansilaki tharum..e INB trip👍
@Rickzz-Rock
@Rickzz-Rock 5 жыл бұрын
Yes, we heard about HP stories from my father. He lived there for a long time. But we couldn't experience the beauty of Dehradun shimla, Kulu, Manali... Thank you so much Sujithbhai and team.
@sinustravelvlog5319
@sinustravelvlog5319 2 жыл бұрын
Super vidio ഇത് എല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം
@retnakumar4650
@retnakumar4650 5 жыл бұрын
Oh!!! Emilbhai great great great driving
@pukrajesh
@pukrajesh 5 жыл бұрын
Sujith ningade maturity sammadichirikkunnu.....you are a born leader.
@sruthisubrahmaniankaruthed6416
@sruthisubrahmaniankaruthed6416 5 жыл бұрын
Innathe like muzhuvan, Eco sportinum, Driver "Sukuvinum"👍👍👍👍👍👍👍👍👍
@habeebrahman8218
@habeebrahman8218 4 жыл бұрын
INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥 INB TRIP FANS LIKE 🤙
@abhilashp12
@abhilashp12 5 жыл бұрын
ഈ വീഡിയോ ഓരോ സെക്കന്റ്‌ ഉം കാണുന്നത് pedichanu. അമ്മാതിരി റോഡ്, എന്തായാലും എല്ലാത്തിനെയും തരണം ചെയ്തു എമിൽ ബ്രോ.. ഗോഡ് ബ്ലെസ് യു....
@neerajt34
@neerajt34 5 жыл бұрын
Emil broykkoru irikkatte Kuthirapavan❤️🦄🥇
@farziouu8209
@farziouu8209 5 жыл бұрын
Ecosport fans here?? ❤️❤️
@YashBoutique
@YashBoutique 5 жыл бұрын
Yess
@Sanchari_98
@Sanchari_98 5 жыл бұрын
Yes😍
@gopikrishnan4384
@gopikrishnan4384 4 жыл бұрын
എമിൽ ചേട്ടൻ ഒരു രക്ഷയും ഇല്ല ഹാരിസ് ഇക്കാനെ കാണുന്നുണ്ട് നാട്ടിൽ വന്നാൽ ഒരു ട്രിപ്പ്‌ ഉണ്ടേൽ ഹാരിസ് ഇക്ക വഴി ആയിരിക്കും TECH TRAVEL EAT VLOG poliyanu ende support epozhum undakum 🥰🥰
@yb969
@yb969 5 жыл бұрын
EcoSport lovers like here.
@வினுமோன்
@வினுமோன் 5 жыл бұрын
എക്കോ സ്പോർട് ..കിടു....❤️❤️❤️
@muh__zeenamusu3281
@muh__zeenamusu3281 5 жыл бұрын
😍❤❤...innathe lik emilbro ku 👍✌
EP 150 Kyrgyzstan to Uzbekistan via Kazakhstan 😂 600 Kms Journey from Bishkek to Shymkent
39:44
Tech Travel Eat by Sujith Bhakthan
Рет қаралды 34 М.
Beauty of Himachal & Rohtang Pass (Manali), INB Trip EP #74
41:39
Tech Travel Eat by Sujith Bhakthan
Рет қаралды 622 М.
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
My Solo Trip to Antarctica
13:02
Allison Anderson
Рет қаралды 4,2 МЛН
How We Drive a Car at −71°C (−95°F) | Yakutia, Siberia
7:26
Hunder to Pangong Lake, INB Trip EP #69
29:29
Tech Travel Eat by Sujith Bhakthan
Рет қаралды 369 М.
Beauty of Kodaikanal | Poondi | Mannavannur
22:16
Pikolins Vibe
Рет қаралды 335 М.
EP #10 - Atal Tunnel Rohtang - World's Longest Tunnel & Heavy Snowfall
30:53
Tech Travel Eat by Sujith Bhakthan
Рет қаралды 1,4 МЛН
Adventurous Drive from Fatula Top to Leh, INB Trip EP #64
32:04
Tech Travel Eat by Sujith Bhakthan
Рет қаралды 415 М.
EP 149 Land Border Crossing to Kyrgyzstan, Entry Denied? 11th Country of KL2UK Trip
36:46
Tech Travel Eat by Sujith Bhakthan
Рет қаралды 112 М.