സരിതയുടെ പാചകം സൂപ്പറാട്ടോ നിങ്ങൾ കഴിക്കുന്നത് കാണാനാ എനി ക്കു ഒത്തിരി ഇഷ്ടം വേറെ ആരും വീട്ടിൽ ഇല്ലേ നിങ്ങൾ മാത്രമേ ഉള്ളോ
@aiswaryaaishu3238 Жыл бұрын
ഡ്രാഗൺ ഫ്രൂട്ട് ഇത് വരെ കഴിക്കാത്തവർ ഉണ്ടോ?
@gopikagopi5693 Жыл бұрын
എനിക്ക് ഇഷ്ട്ടം alla
@babukpuram9766 Жыл бұрын
S
@gokulvenugopal4815 Жыл бұрын
കഴിച്ചിട്ടില്ല
@reenasaleemrenna Жыл бұрын
എനിക്കും ഇഷ്ട്ടമല്ല
@ANAMIKA-v4y7i Жыл бұрын
ishtamala 👎
@saidalavidp1638 Жыл бұрын
അമ്മായിയെപ്പോലെ സ്നേഹസമ്പന്നത ഉള്ളവർ ഇന്നത്തെ കാലത്ത് കുറവാണ് ദൈവം അനുഗ്രഹിക്കട്ടെ ഒത്തൊരുമ അത് തന്നെ യാണ് വലുത് 👍👍👍👍
@Vishnu-f7u Жыл бұрын
കപ്പ ബിരിയാണി ഉണ്ടാക്കുമ്പോൾ കുറച്ചു കൂടി വലിയ ഉരളിയിൽ ഉണ്ടാക്കു. ഇളക്കാൻ എളുപ്പം ആയിരിക്കും. ഏറ്റവും ഒടുവിൽ അളവ് അനുസരിച്ചു ഒന്നോ രണ്ടോ മുട്ട പൊട്ടിച്ചു ഒഴിക്കുക, ശേഷം കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് നന്നായി ഇളക്കുക.. നല്ല രുചി ആയിരിക്കും. പരീക്ഷിച്ചു നോക്കു.എണ്ണ മാത്രം ഉപയോഗിക്കുന്നവരും ഉണ്ട്.
@Arun-jy7rb Жыл бұрын
ചേച്ചി എല്ലാ എപ്പിസോഡുകളും വ്യത്യസ്തമായ പാചകവുമായി ആണല്ലോ വരാറ് അതുകൊണ്ടാണ് നിങ്ങളുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ് സൂപ്പർ👍👍👍👍👍👍👍👍
@dreaminggirl8066 Жыл бұрын
കപ്പ വെന്ത് കഴിഞ്ഞു നന്നായി ഉടക്കണം. അതിന് ശേഷം മസാല കപ്പയിലേക്ക് ഒഴിച്ച് നന്നായി ഇളക്കണം.. അപ്പോഴാണ് കൂടുതൽ ടേസ്റ്റ് 👌
@rajeshvkpattambi Жыл бұрын
Super place ആണ് ഇത് എവിടെ ആണ് സ്ഥലം
@NajmaMajeed-k8n Жыл бұрын
ഞാനും ഇതുപോലെ ആണ് ഉണ്ടാക്കുന്നത് ലാസ്റ്റ് ചെറിയഉള്ളിയും karryleaf വെളിച്ചെണ്ണ യിൽ വറുത്തു ഇടും super ടെസ്റ്റ് ആണ്
@praveenspraveenshiva3207 Жыл бұрын
എന്തേ ഒരു ടെൻഷൻ എല്ലാ രമുഖത്തും എന്തായാലും സൂപ്പർ ആയിട്ടുണ്ട്❤💕💞💖
@sareena.ooravungal5627 Жыл бұрын
Veedum parisaravum Adipoli❤😊
@mayalokam3949 Жыл бұрын
Ethu nigalude veedano enthru bhangiyanu veedum sthalavum Kanan ellevarem pole sthalavum super
@neethumolsinu6384 Жыл бұрын
Kappa biriyani ishtom🥰kottayam style kappa biriyani vere level aanu.Amma undakum super aayitu☺️👌👌mattu district il ninnoke kazhichitundu.but kollilla..
@dileepv6347 Жыл бұрын
Athu may be nalla restaurant il ninnu kazhikathondanu. Matu districtilum kitum Nalla elllumkappa
@MiracleBeautyVlogsYoutub-xp4vm Жыл бұрын
എല്ലും കപ്പ എന്ന് കേട്ടാൽ മതി വായിൽ വെള്ളം വരും മ്മ് ചേച്ചി ഉണ്ടാക്കിയ എല്ലും കപ്പയും അടിപൊളിയായിട്ടുണ്ട്
Nice acting skills must try in movies. Nice receipe keep it up 👍🏻
@Sandhya-zd9kw6 ай бұрын
Saritha aunti uda alla cooking vedioum enig ishtamanu
@basheerkp1291 Жыл бұрын
Chechi de aniyathiyanu malu super adipoli pajakam
@BRAHMIN-zs5bo Жыл бұрын
ബൈബിളിൽ മലാഖി പ്രവചനം 1:3 ഇതിൽ പറയുന്നു cursed ലാണ്ടിലെ cursed fruit അതും കുറു നരിയുടെ ആഹാരമാണ് ഡ്രാഗൺ fruit😂❤😮😢😅😅 എത്ര ശരിയായി type ചെയ്താലും സെൻ്റ് ചെയ്തിട്ട് പിന്നീട് കാണുന്നത് ഞാൻ type ചെയ്തപോല അല്ല തെറ്റ് അക്ഷരത്തെറ്റ് കാണാം
ആരും അല്ല ഇത് ഷൂട്ടിംഗ് ആണ് ഇത് കാമുടി ടീവി പ്രോഗ്രാം ആണ്
@soorajkumar8664 Жыл бұрын
@@Valsala502സത്യം ആണോ 🤭🙄💞
@Sujitha-g2t Жыл бұрын
@@soorajkumar8664ആണെങ്കിൽ 🙄
@sindhupramod5395 Жыл бұрын
Yes
@sabeenasamad-tp9oj Жыл бұрын
Namber.tharumo.vilikanannu
@Ushakumari-tl1ge Жыл бұрын
ചേച്ചിയുടെ അനിയത്തി മാളു
@steynyohaancreations6485 Жыл бұрын
ചേച്ചീനെ lourdes hospitalil വെച്ച് കണ്ടു. ആരാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്
@AliFMobiles-q5b Жыл бұрын
Z ക്യാമറാമാൻ കാണിക്കാമോ
@jenysavichan5526 Жыл бұрын
Edaulla pathrathil undakkane
@babyfrancis968 Жыл бұрын
This resort for who when we come india we can stay there
@swapnaswaminathan9806 Жыл бұрын
😊😊😊
@swapnaswaminathan9806 Жыл бұрын
😊😊
@soorajkumar8664 Жыл бұрын
😊💞
@Sujitha-g2t Жыл бұрын
@@soorajkumar8664💞💞
@anu73468 Жыл бұрын
Nice Superb
@sheebasundar5715 Жыл бұрын
എന്നും നിങ്ങൾ മൂന്നു പേരും മാത്രമേ ഉള്ളോ വീട്ടിൽ... അവരെ കൂടി കാണിക്കണേ
@JibinJibin-np8dt6 ай бұрын
❤️👌❤️👍❤️
@SumaPrasad-e7m Жыл бұрын
പൊളിച്ചു
@sheelarsheelar Жыл бұрын
ഇവർ ലാസ്റ്റ് കഴിക്കുന്ന സമയത്ത് ചേച്ചി എന്നു വിളിച്ച മാളു പറയുകയാണ് ഞമ്മൾ അന്ന് ഇങ്ങനെ കഴിക്കു ബോൾ അമ്മായി ഉണ്ടായിരുന്നോ അമ്മ എന്ന് നിങ്ങൾ ക്കു ആർക്കെങ്കിലും തോന്നിയോ ഫ്രൻസ് അതോ എനിക്കു തോന്നിയതാണോ