ഉണ്ണിയേട്ടൻ എത്തീട്ടോ. തുടക്കം തന്നെ അടിപൊളിയാക്കിയല്ലോ. 👍❤️❤️❤️
@KA.Rasheed2 жыл бұрын
അറേബ്യൻ രാജ്യത്ത് ഒരുക്കിയ ലോകരാജ്യങ്ങളുടെ കലയും, സംസ്ക്കാരവും, വസ്ത്ര വാണിജ്യവും, ഭക്ഷണപാനീയങ്ങളും കണ്ടാസ്വദിക്കുകയും, നമ്മളെ കാണിക്കുകയും ചെയ്ത നമ്മുടെ മുത്ത് മണിക്കും, മുർഷിദിനും🤝🤝❤️
@Adipolimachan2 жыл бұрын
kzbin.info/www/bejne/nXmuXqWGoMeUqaM
@jamesthomas82522 жыл бұрын
നാടകീയതയില്ലാത്ത അവതരണവും എല്ലാ കാര്യങ്ങളും വിശദ്ദമായി പറയുകയും ചെയ്യുന്നു ദിൽഷാദ് ഭായിക്ക് ആശംസകൾ
@Honey123672 жыл бұрын
അറബ് സംസ്കാരവും അവരുടെ ഭക്ഷണവും അവരുടെ വസ്ത്രവും പാട്ടുമെല്ലാം എനിക്ക് വളരെ വളരെ ഇഷ്ടം മുഹബ്ബത്ത് ആണ്
@mdsulaiman47552 жыл бұрын
ഇത് പൊളിച്ചു മോനെ 👍👍👍👍. നിന്റെ കുറച്ച് തമാശകൾ കേൾക്കാൻ വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് 👍👍👍😄കുരുപ്പേ
@22mediamalayalam632 жыл бұрын
സ്ഥിരം കാഴ്ച്ചക്കാര് ഓരോ തിജ്ജുണ്ട വച്ച് പോയേ..🔥 🔥
@mohimanu34072 жыл бұрын
മോനെ ദിൽഷാദേ നിൻെറ വീഡിയോക്കു വേണ്ടി എല്ലാ ദിവസവും 7.30ന് കട്ട വെയിറ്റിങ്ങില..🥰🥰
@Adipolimachan2 жыл бұрын
kzbin.info/www/bejne/nXmuXqWGoMeUqaM
@0faizi2 жыл бұрын
കാത്തിരിക്കുകയായിരുന്നു ദിൽഷാദ് വീഡിയോ കാണാൻ അടിപൊളി കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാകും🥰🥰🥰🤗❤️🤩❤️❤️🤩❤️🤩😍❤️😍❤️😍❤️😍😍😍🥰😍🥰😍🥰😍❤️
@aminasworld72352 жыл бұрын
Pavappetta njaghaleyum onnu support cheyyumo plz 🙏🏻😥
@Adipolimachan2 жыл бұрын
kzbin.info/www/bejne/nXmuXqWGoMeUqaM
@krishnakumarp4212 жыл бұрын
വർഷങ്ങൾക്ക് ശേഷം GLOBAL VILLAGE ൽ നേരിട്ട് പോയ പോലെയുള്ള ഒരു, ഹൃഹാദുരത്വം
@surendrababup10202 жыл бұрын
Travel vlogs ആസ്വദിക്കുന്ന വ്യക്തി എന്ന നിലയിൽ പറയട്ടെ,വളരെ നന്നകുന്നുണ്ട്. ഒരു മലബാർ കാരൻ്റെ നാടൻ ശൈലിയിലുള്ള അവതരണം. Welcome back again ദിൽഷാദ് ആണെ എന്ന introduction കേൾക്കാൻ കാത്തിരിക്കുന്നു.8
@shanvideoskL102 жыл бұрын
ഞാനിവിടെ വന്ന് ക്യാമറ ഓണാക്കിയപ്പോൾ വലിയ Demand ചില area യിൽ Camera not allowed എന്ന് എന്നാലും കൊറെ എടുത്തു.machan കൊറെ എടുത്തല്ലോ... ഇവിടെ battery vandi(for visiters) ഓടിക്കുന്നതിൽ മലയാളികൾ ഉണ്ട് ... വീഡിയോ ഇടുന്നതായിരിക്കും. ബേൽപൂരി, പാനി പൂരി പരീക്ഷിച്ചത് ഇവിടെ ഇന്ത്യൻ food കൗണ്ടറിൽ നിന്നും ആയിരുന്നു... Super
@100bismillah2 жыл бұрын
👍👍👍 ദിൽഷാതെ ഗ്ലോബൽ വില്ലേജിൻ്റെ തൊട്ടു മുൻപായി ഒരു സ്ഥലം ഉണ്ട്.അൽബരാറി എന്നൊരു പ്രോപ്പർട്ടി. നമ്മുടെ നാട്ടിലെ ഫോറസ്റ്റ് സമാനമാണ് അവിടെ അവർ വളർത്തിക്കൊണ്ടു വന്നിട്ടുള്ളത് കുറെ സ്ഥലം നമുക്ക് കാണാം.അതൊന്ന് ബ്ലോഗ് ചെയ്യാം. പിന്നെ അവിടെ കോഫി ഷോപ്പും സൂപ്പർ മാർക്കറ്റും എല്ലാം ഉണ്ട്.അവിടെ ഒക്കെ കാണാൻ കുറെ കാര്യങ്ങളും ഉണ്ട്.നോക്ക് പറ്റിയാൽ നന്നായിരിക്കും.
@alifali59762 жыл бұрын
സബ്സ്ക്രൈബ് ഉയർന്നു വരുന്നു 😘😘😘... 1മില്യൺ വെയിറ്റിങ് മുത്തേ 😍😍😘😘😘😘.. 💪💪💪..
@sadiq5092 жыл бұрын
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤
@ashishpk58792 жыл бұрын
I am pachalam bhasi fan😎😎😎😎😎😎😎😎
@jishnunambatheth2 жыл бұрын
🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
@sadiq5092 жыл бұрын
@@jishnunambatheth ❤
@salahudeensalahu7972 жыл бұрын
ഈ കമെന്റ് നോക്കിനിക്കായിരുന്നു 😂😂😂
@baijusankaranmundaplackal64042 жыл бұрын
ദിൽഷാദേ.... കുറേ നാളുകളായിട്ട് "വെൽക്കം ബാക്ക് എഗൈൻ.... ദിൽഷാദാണെയ്... കേട്ടില്ലെങ്കിൽ എന്തോപോലെ തോന്നാറുള്ള കുറേ സബ്സ്ക്രൈബ്ഴ്സിൽ ഒരാളാണെ ഞാനും... ഷാർജയിൽ താമസിക്കുന്ന ഞാൻ "യാത്രടുഡേ" നമ്മടെ കൊച്ചു ഷാർജയിലും ജൈത്രയാത്ര നടത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒന്ന് നേരിട്ട് കാണാൻ കൊതി തോന്നുന്നുണ്ട്.... ❤️👍... എന്തായാലും ആഫ്രിക്കൻ യാത്രയ്ക്കു അതിന്റെ പൂർത്തീകരണത്താനായി ഞങ്ങളൊക്കെ കട്ട സപ്പോർട്ടോടെ കൂടെയുണ്ട് 👍👏👏👏
@jiyasmuhammad2 жыл бұрын
എത്രയോ KZbin വീഡിയോസ് ആളുകൾ ചെയ്തിട്ടുണ്ട് ഞാൻ but ഫുൾ കണ്ടത് തീർത്തത് നിങ്ങളുടെ ചാനലിൽ മാത്രമാണ്
@Yousaf_Nilgiri2 жыл бұрын
ദിൽഷാ B.Bro എന്റെ കൂടെ നീലഗിരിയിൽ ഉണ്ട് 🥰
@kannaappi20812 жыл бұрын
ആ തിരിഞ്ഞു കളിക്കണ അമിതാബ് ബച്ചൻ... 🤣🤣🤣 കൊള്ളാം... അടിപൊളി കാഴ്ചകളായിരുന്നു...
@shafeequec15462 жыл бұрын
ദിൽഷാദേ നിനക്ക് എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ music .... awesome 🧡👍🏼
@SumeshkichuVlogs2 жыл бұрын
Wow pwoli ഗ്ലോബൽ villege കാഴ്ച്ചകൾ ❤️❤️
@arunvarghese64692 жыл бұрын
പന്തം പിടിച്ചു നിക്കണ ഇതാത്ത ❤❤❤❤❤❤ അടിപൊളി ❤❤❤❤ഏതെടുത്താലും 10 രൂപ ഇന്ത്യൻ പവലിയൻ ❤❤❤❤❤❤❤
@Adipolimachan2 жыл бұрын
kzbin.info/www/bejne/nXmuXqWGoMeUqaM
@manaslines21722 жыл бұрын
രാജ്യങ്ങൾ അടിപൊളി😍😍👌👌💐💐💐👏👍👍
@babyjose19132 жыл бұрын
ഹാപ്പി ബര്ത്ഡേ നജുമുൽ യൂസഫ് 🎂🍥🍨 ദിൽഷദിനും കൂട്ടുകാർക്കും കൊടുത്ത ടിക്കറ്റും സ്നേഹവും യാത്ര റ്റുഡേ കുടുംബത്തിലെ എല്ലാർക്കും ആണെന്ന് നന്ദിപൂർവം ഓർമ്മിക്കുന്നു 🙏
@AnuAnu-wj3gd2 жыл бұрын
അടിപൊളിഎല്ലാ പ്രാർത്ഥനയും ഉണ്ടാവും
@nandakumarap5182 жыл бұрын
Beautiful building
@shibli9012 жыл бұрын
600k subscribers Loading 💥❤️🙌
@abdurahmannarangali5512 жыл бұрын
വെൽക്കം ബാക്ക് എഗൈൻ റഹ്‌മാൻ ആണ്. അടിപൊളി. ഗ്ലോബൽ വില്ലേജ് കുറെ മുൻമ്പ് പോയതാ 😄😄
@DvhipkujiMan-si9g2 жыл бұрын
"ഗ്ലോബൽ വില്ലേജ്" കണ്ട പ്പോലെ.... ❤❤❤
@muhammedhisham2032 жыл бұрын
പൊളി മുത്തേ ബോറടിപ്പിക്കലില്ല 👌👌❤❤
@catlove123452 жыл бұрын
ഇജ്ജ് നുമ്മ കൊന്ന്കള എജ്ജാതി മ്യൂസിക് ലാസ്റ്റ് one 😍😍😍😍💃💃💃💃💃
@alphonsajoby79522 жыл бұрын
പന്തം പിടിച്ച ഇത്താത. Statue of liberty യുടെ പേര് പൊളിച്ചു.
@raheemnaseera79922 жыл бұрын
Yaa Allah Alhamdulillah maashaa allaah Santooshamayo
@shafeequec15462 жыл бұрын
ദിൽഷാദേ , നിന്റെ സംസാരം കേൾക്കാനാ ഞങ്ങൾ ഇവിടെ വന്നത് 😍😎😅🧡
@gamesfood2 жыл бұрын
9:07 പന്തം പിടിച് നിക്കണ ഇത്താത്ത... 🤣🤣🤣 ലെ statue of liberty "അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് "
@bushrabushra52402 жыл бұрын
ഇന്ത്യ കുട്ട്യേളെ ഇന്ത്യ കരച്ചിൽ 👍👍. Gates superr. അടിപൊളി view.
@anwerkarad24432 жыл бұрын
ക്യാമറ ഒരു രക്ഷയും ഇല്ല .. പൊളിച്ചു
@നാസ്വ്2 жыл бұрын
അത് പൊളിച്ചു, ഷാർജയിലെ kseb
@AFSEENAANFARVlogs2 жыл бұрын
പോകാൻ പറ്റിയില്ലങ്ങിലും.. അവിടെ പോയ ഒരു ഫീൽ കിട്ടി Thanks dilshad🥰
@salim_areekkadan__2 жыл бұрын
പീപ്പി ഊതുന്നത് കേട്ടപ്പോൾ പഴയ സഞ്ചാരം ഓർമ വന്നു ❣️
@sudheermepadath47282 жыл бұрын
പൊളിച്ചു 😍😍😍
@nihad19602 жыл бұрын
സൂപ്പർ വിഡിയോ 👍👍❤️❤️
@basheerstar14232 жыл бұрын
2008 ൽ പോയിട്ടുണ്ട് വീഡിയോ പൊളി ❤❤
@sceneri7792 жыл бұрын
ദിൽഷാദ് 🖐️ സുരേഷ് ഐക്കരപ്പടിയാണ്, നല്ല വീഡിയോ 👌
@abdulnasirk87242 жыл бұрын
Very nice global village nde adth 4varsham undaitum e sambavam njan eppala kanunne
@faizmp58892 жыл бұрын
💜Adipoli video💜
@mosemose2022 жыл бұрын
Support from 🇺🇸🇺🇸🇺🇸
@Adipolimachan2 жыл бұрын
kzbin.info/www/bejne/nXmuXqWGoMeUqaM
@alifali59762 жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും അലിഫ് 😍🙋♂️.
@muhammedshefeque96602 жыл бұрын
Happy Birthday to najamaul Yusuf
@farookcpfarookcp20082 жыл бұрын
Hpy brth day najmul
@sidheektkr24772 жыл бұрын
Happy birthday naju
@jancynb46442 жыл бұрын
Wow nice 👍 endikke kaanan Patti Super bro
@VETTA-Wibe2 жыл бұрын
മലയാളികളുടെ കണ്ട്രോൾ ആയതു കൊണ്ട് ഇന്ത്യക്ക് അഭിമാനം. പവർ of കേരള.....
@shibili-gk1pn2 жыл бұрын
Welcome back again shibili ann
@akbarikka58182 жыл бұрын
കാഴചകളുടെ കൂമ്പാരം തനെന അഭിനധനങൾ Akbar ikka Palkkad
@abidappat2 жыл бұрын
രാത്രി ഒൻപതു മണിക്ക് അവിടെ ഒരുകളർ ഫുൾ വെടിക്കെട്ട് ഉണ്ട്, അത് കൂടി ഉൾപെടുത്തേണമായിരുന്നു
@salilsfarmhousesoopikkad77702 жыл бұрын
Very good video. Njan evide poyitundu.
@createtraveller39122 жыл бұрын
Welcome back again dhilshad ആണേ 😄😄🥰പെരുത്ത് ഇഷ്ടം ❤❤
@muhammedminhajk59162 жыл бұрын
HBD Najmu 🎂🎂🎂
@kpmtravel76862 жыл бұрын
ഇവിടെ ഞനും പോയിട്ടുണ്ട് 😍
@dilipkumar19052 жыл бұрын
👍👍🙏🙏
@shibli9012 жыл бұрын
22:30 song super 😂💥🔥💪
@aromalaromalaromal82932 жыл бұрын
തകർക്ക് Bro
@muktharlak86182 жыл бұрын
എപ്പോഴാണെന്ന് അറിയില്ല നിങ്ങളുടെ Hi ഞാൻ Mukthar Lakshadweep (കവരത്തി) ആണു് എൻ്റെ സ്ഥലം എപ്പോഴാണ് നീങ്ങളുടെ വിഡിയോ കണ്ട് തുടങ്ങിയത് എന്നറിയില്ല അതിന് ശേഷം നീങ്ങളുടെ വിഡിയോ ഇടുന്നതും കാത്തിരിപ്പാണ് india To Africa കഴിഞ്ഞാൽ എൻ്റെ നാട്ടിലേക്കും വാ
@praveenmadhav63602 жыл бұрын
ILove Dubai. ❤❤❤❤❤
@Adipolimachan2 жыл бұрын
kzbin.info/www/bejne/nXmuXqWGoMeUqaM
@nawasparamban24472 жыл бұрын
Going to 6 lakh family 😘😘😘💕♥♥💕♥💖💖💖
@afsalparamban38932 жыл бұрын
Came back again Afsal aanu
@kasragodanmallu84472 жыл бұрын
Yella rajiyavum kandu eni nhttil porh dilsha
@pulimittayi82852 жыл бұрын
അടിപൊളി t-shirt ആണ് ബ്രോ white colour. പൊളി ❤❤
@Shahee.rk7862 жыл бұрын
Sett anne njan poyitundd 🔥
@Dileepdilu22552 жыл бұрын
പൊളിച്ചു ബ്രോ 😍♥️👏
@kumarsugu18522 жыл бұрын
Hi bro sugamano welcome to chanal thanks 👍 bro 🙏 super
@fahidanazri27082 жыл бұрын
Happy birthday Najumul yusuf🍰🍰
@manuaji11622 жыл бұрын
പാക്കിസ്ഥാൻ പവലിയനിലെ ട്രോൾ അത് പൊളിച്ചു 🌹🌹🌹👍🏻👍🏻👍🏻 പാകിസ്ഥാനിലേക്ക് പോകാൻ പറയോ *&# ഒരു പണിയും ഇല്ലാതെ കുറച്ചു പേർ ഉണ്ട് 😆😆😆😂😂😂😂
@sahla2502 жыл бұрын
Waite ചെയ്യുക സംഘികൾ വരും ഇപ്പൊൾ
@firozpv59362 жыл бұрын
വന്നു മുത്തിന്റെ വിഡിയോ 😍
@abdulrazack98842 жыл бұрын
Your presentation is really cool ❤️❤️❤️
@shahudheensabu49272 жыл бұрын
ഗുഡ്
@apsvibes70692 жыл бұрын
ഇന്ത്യ. അത് ഒരു വികാരം ആണ്.
@ashrafkalai2 жыл бұрын
Supper ഗ്ലോബ് villages all over Nice.. 😋
@akhilunni52312 жыл бұрын
കാശ്മീർ ഞമ്മളതല്ലേ പിന്നെന്താ ഓല് ഇട്ട്ക്കുന്നെ 🤣🤣🤣🔥🔥🔥🔥
@sahla2502 жыл бұрын
സംഘി എന്നും വിവരദോഷികൾ തെന്നെ സംശയമില്ല എവിടെയുm വർഗീയത മാത്രം കാണുന്ന. തെണ്ടികൾ
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി 👍👌🌹❤️
@shaheerkvshaheerkv18522 жыл бұрын
സൂപ്പർ 👍👍
@nandakumarap5182 жыл бұрын
Super road
@aneesani65712 жыл бұрын
Happy birthday najmal usuf
@Santhosh-uc3lw2 жыл бұрын
Welcome back again dilshad brooo 💟💟
@neenuniju93392 жыл бұрын
Notification varunnillaa😔😔
@simpletohumblefine58092 жыл бұрын
🔥🔥✨️✨️
@razekrazek92592 жыл бұрын
അസ്സലാമുഅലൈക്കും 👍👍👍👍👌👌🌹🌹👌👌hai
@rehnabaiju27822 жыл бұрын
Ningal ippol evideyanu.2 days aai notification onum illallo
@asifchelembra64892 жыл бұрын
അടിപൊളി ❣️❣️❣️💪💪💪❣️❣️❣️
@sudheermepadath47282 жыл бұрын
ഹാപ്പി ബർത്ത് ഡേ 😍😍😍 നജുമുദ്ദ്ധീൻ
@dilshadbabu23352 жыл бұрын
Ella divasavum video vennato
@SAJITH242 жыл бұрын
ഇവിടെ ദിൽഷാദേ... Video.. 2 ദിവസം ആയി യുട്യൂബ് കേറി നിരാശപ്പെട്ടു തിരിച്ചു പോകുകയാണ്.. വീഡിയോ ചെയ്യുമ്പോൾ കണ്ടിന്യൂ ആയി എല്ലാദിവസവും ചെയ്യണം,.. അല്ലെങ്കിൽ പറയണം...
@vinayanmangad8962 жыл бұрын
Dhilshadhikka vere leval😍
@subaithaap26022 жыл бұрын
അങ്ങനെ ഞാൻ ദുബൈ കണ്ടു ഹായ്
@faizalabid21802 жыл бұрын
Welcome back again 🔥🔥🔥
@gopakumarpurushothamanpill64122 жыл бұрын
Pavilion of Africa is good. Since you are going to Africa should have visited there.
@Honey123672 жыл бұрын
എനിക്ക് അവിടെ കാണാൻ വല്ലാത്ത ആഗ്രഹം Now I am from Kerala ഒരു വഴിയു മില്ല