സുധി ഏകാന്ത പഥികനായി യാത്ര തുടരൂ , കാഴ്ചകൾ കൂടുതൽ സുന്ദരമാകും . ആശംസകൾ
@ManojJames-wu5tz3 ай бұрын
ഹായ് സുധി തനിച്ചുള്ള യാത്രയാണ് അടിപൊളി❤️ സ്നേഹം മാത്രം❤️
@avinashaneesh98253 ай бұрын
Nice background music 🎶🎵🎶,,,nice. vedio💙💜🥀🥀
@ismayilneerolpalam90682 ай бұрын
എന്തിനാ വിദേശ രാജ്യങ്ങളിൽ പോകുന്നത് നമ്മുടെ രാജ്യം തന്നെ ഒരു ലോകമാണ് എത്ര കണ്ടാലും.മതി വരാത്ത സുന്ദര ലോകം പിന്നെ തുടക്കത്തിൽ കണ്ട പൂക്കളുള്ള വീട് അഷറഫ് എക്സൽ ൻ്റെ കൂടെ കണ്ടതായി ഓർക്കുന്നു. സുധി സൂപ്പർ ❤❤❤
@lajipt60993 ай бұрын
സുർജിത് അയ്യപ്പത് നമ്മുടെ യാത്രയിൽ Join ചെയ്തതിൽ വളരെ സന്തോഷം കൂടുതൽ സുന്ദരമാകും ഈ യാത്ര
@BACKPACKERSUDHI3 ай бұрын
😍❤️
@fahadmc13133 ай бұрын
സുർജിത് അയ്യപ്പൻ🥰
@Jitheshpakkam3 ай бұрын
Solo ride anu bro better nalla nalla കാഴ്ചകൾ കാണാലോ
@WilliamJacob-p6r3 ай бұрын
ഈ മനോഹരമായ കാഴ്ചകൾ കാണിച്ചുതന്ന നിങ്ങൾക്ക് രണ്ടുപേർക്കും ഹൃദയം നിറഞ്ഞ നന്ദി സ്നേഹം മാത്രം
@sureshkp36053 ай бұрын
എത്ര സുന്ദര മീ ഭൂമി ചിത്രത്തിൽ എഴുതിയ കവിത പോലെ . മനോഹരം മനോഹരം വർണിക്കുവാൻ വാക്കുകൾ ഇല്ല❤❤🌹🌹👍.
@AbdulGAFOOR-qy3xy3 ай бұрын
സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹
@chinjusyamvp49253 ай бұрын
Aa happiness ufff❤❤ ... sherikum am jealous of u sudhiii❤ sneham mathram ❤
@pradeeshtv74243 ай бұрын
Hai sudhi bro👍👍❤️surjith bro👍❤️❤️അങ്ങനെ തവങ്ങിലേക്ക് പോകുന്ന വഴി ഭയങ്കരമാണ് നല്ല മഴയിലും ഞങൾക്ക് വീഡിയോ കാണിച്ചുതരുന്ന ബ്രോ നമിച്ചു 🙏പിന്നെ നമ്മുടെ വയനാട് ഉരുൾപൊട്ടൽ ദുരുന്തം കേരളത്തിലെ ഞങ്ങൾ ഒരിക്കലും മറക്കില്ല 🙏🙏🙏🙏🙏പിന്നെ വയനാടിനെ പുർവ്വസിദ്ധിയിൽ എത്തിക്കാൻ രണ്ടുപേരും ഒരുപാട് കഷ്ടപെട്ടു 🙏സെലയിലേക്ക് പോകുന്നവഴി അടിപൊളി ❤️👍ഒന്നും പറയാനില്ല രണ്ടുപേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro❤️❤️❤️👍👍👍🙏🙏🙏🙏🙏🙏
@RaihanathShaji-k5i3 ай бұрын
സുർജിത് എന്ത് പാവമാണ് ഹായ് സുധി സ്നേഹംമാത്രം 🎉🎉
@RaihanathShaji-k5i3 ай бұрын
സുധി അന്ന് അഷ്‌റഫ് xl കൂടി ഉണ്ടായിരുന്നു sudhida പ്രഫക്കാരൻ വഴിയിൽ ആയി പിന്നീട് ആർമി ❤സഹായിച്ചതും 🎉എല്ലാം ഇന്നലത്തെ പോലെ ❤❤❤😂
@jino4013 ай бұрын
ഓരോ ദിവസത്തെയും കാഴ്ചകൾ ഓരോ പ്രാവശ്യത്തെയും കാഴ്ചകൾ വ്യത്യസ്തം ആണ്. തവാങ് കണ്ട പുള്ളിടെ സന്തോഷം . എല്ലാ ബുദ്ധ ക്ഷേത്രങ്ങളും മോനാസ്ട്രികളും പ്രാധാന്യം നിശബ്ദമായ ശാന്തം ആയ പ്രാർത്ഥനകൾ ആണ്. നല്ല കാഴ്ചകൾ, നല്ല മഴ, നല്ല കൂട്ടുകെട്ട് വെറുപ്പിക്കൽ തീരെ ഇല്ല ❤❤👍
@chandramathykallupalathing4133 ай бұрын
മനോഹരമായ കാഴ്ചകള്‍. All the best.
@harulali83 ай бұрын
Very nice video bhai ❤👍
@Rajeev-w6g2 ай бұрын
കൊള്ളാം, nice episode♥
@sheebapurushothaman48153 ай бұрын
എന്തു മനോഹരമായ കാഴ്ചകൾ, ഒരു മായാപ്രപഞ്ചം. വളരെയധികം നന്ദി രണ്ടു പേർക്കും ഒപ്പം സ്നേഹവും❤👍👌🥰
@AkshayKumar-mn8pt3 ай бұрын
എത്ര എത്ര കണ്ടാലും തവാങ് റൂട്ട് ന്റെ ഭംഗി കൂടി കൂടി വരുന്നതല്ലാതെ കുറയുന്നില്ല 🤩🌟
@tomythomas69813 ай бұрын
Hai Sujith 🎉🎉Manoharamay adipoli adventure kazchakal super 😂Tomy veliyannoor ❤❤
@ShibiMoses3 ай бұрын
പൂക്കളൊക്കെ കാ ഞാൻ എന്തു ഭംഗിയ സ്ഥലങ്ങക്കും നല്ല ഭംഗി ❤
Wow... really good experience... Amazing scenes Sudhi. 👍👍👍🙏🙏
@fahadmc13133 ай бұрын
സുർജിത് അയ്യപ്പൻ 24 ന്യൂസ് കോഴിക്കോട്❤🥰
@geethavn71113 ай бұрын
അടിപൊളി. ആ പൂക്കൾ കാണാൻ എന്തൊരു ഭംഗി, . അതെന്തു പൂക്കളാണ്. അതിന്റെ കുറച്ച് വിത്ത് നാട്ടിലേയ്ക്ക് കൊണ്ടു വരൂ . സുധിയ്ക്ക് പറ്റിയ കൂട്ടു തന്നെ. രണ്ടു പേരും ഒരേ വൈബ് സൂപ്പർ യാത്ര.
സുർജിത് നല്ല ക്ഷീണിതനാണ് ഹെൽത്ത് ഓക്കേ അല്ലെന്ന് തോന്നുന്നു ❤️
@bkjstonebridge2 ай бұрын
❤❤ Beautiful ❤️❤️
@SunilkumarSunilkumar-x6i3 ай бұрын
സുധി സൂപ്പർ ❤️❤️❤️👍
@BACKPACKERSUDHI3 ай бұрын
Thank you
@azeezjuman3 ай бұрын
അടിപൊളി ❤❤❤
@chandramohanek37963 ай бұрын
Bomdila, Dirang, Nooranang, Sela, jaswant Guard, Helen pahad, Towang Super Journey
@sreekanthiritty3 ай бұрын
Manoharam❤ Oru suggestion aane ..Eddahathinte (@travelogue by chithran) vedio kandu nokku ..ethupolulla stalangalile vedio Nalla camera upayogichaal kurachukoodi bhangiyode aswadikkan pattumaayirunnu
@ushamohan23763 ай бұрын
🎉 super 👍❤
@harinarayanan81703 ай бұрын
ക്യാമറയുടെ ലെൻസ് ക്ലീൻ ചെയ്യാത്തതിനാൽ വീഡിയോ വിസിബിലിറ്റി കുറവാണ്.നമ്മുടെ ട്വന്റി ഫോറിന്റെ മിസ്റ്റർ സുർജിത്തിന് ഒരു വയനാട്ടുകാരന്റെ പ്രത്യേക അന്വേഷണം.സുധിക്കും.💕
@sudhia46433 ай бұрын
First.... 👍Sudhi. EKM.
@BACKPACKERSUDHI3 ай бұрын
Bro ♥️😍
@sumamathai27903 ай бұрын
Beautiful place
@sarank.g43583 ай бұрын
Keep going ❤
@ronaldnishanthronaldnishan79193 ай бұрын
അടിപൊളി 🌹🌹
@byjuabrahan6883 ай бұрын
സുർജിത് അയ്യപ്പത് പൊളിക്കണം
@annammajohn23303 ай бұрын
❤
@jubinantony26553 ай бұрын
🎉🎉🎉
@augustypj20703 ай бұрын
അടിച്ചു poli കാഴ്ച 🎉🎉🎉🎉
@BACKPACKERSUDHI3 ай бұрын
😍♥️
@thankav68083 ай бұрын
Hi sudhi entokkaya nagalkke sammanekkunnate chattane ketteyatukonde satosham aye alle.nagalkkum
@shylajansreedharan44973 ай бұрын
👍👍❤️❤️❤️
@meharufpusman96953 ай бұрын
സുധി കാഴ്ചകൾ കളർ കൂടിപ്പോയോ എന്ന സംശയത്തിലാണ് സ്നേഹം മാത്രം
@mukkilanilkumarp63043 ай бұрын
അയ്യോ 💕💕💕
@SoudaminiMuraliRgm3 ай бұрын
❤❤👍👍👌👌
@kktraveling98563 ай бұрын
Nice video ❤
@ithentestyle3 ай бұрын
👍
@sudhishmm13703 ай бұрын
സുർജിത്തിന്റെ വീഡിയോ സുധിയുമൊത്തുള്ളത് 24ഫോറിൽ ഇടാൻ പറയണം
@thankappanmv32183 ай бұрын
ഹായ് സുധീ,,,,,,,❤❤❤❤❤
@BACKPACKERSUDHI3 ай бұрын
Hello
@manojt40213 ай бұрын
Nice vidio bro
@gladysstanley52543 ай бұрын
Nice video.
@girishkumar91173 ай бұрын
എന്നെക്കൂടി കൊണ്ടുപോടാ,,,, കാലാ,,,,, 🥰🥰🥰😂
@rejimonpe85323 ай бұрын
Super
@raveendranmanoharan12513 ай бұрын
Hi സുധി
@BACKPACKERSUDHI3 ай бұрын
Hi
@Rainbow-warriors3 ай бұрын
Bro drone vanganulla time adikramichirikunnu 😅
@ramsudhi93073 ай бұрын
❤❤❤
@BACKPACKERSUDHI3 ай бұрын
❤️❤️
@STEPHINSKUMAR-y5w3 ай бұрын
Hi 🎉🎉🎉🎉🎉 bro
@BACKPACKERSUDHI3 ай бұрын
Hi
@sudheeshps12723 ай бұрын
ചേട്ടൻ കേരളത്തിലേക്ക് വരണ്ട ട്ടോ
@sudheeshps12723 ай бұрын
സ്നേഹം കൊണ്ട് പറയുന്നതാണ് കേരളത്തിലേക്ക് വരണ്ട ഇവിടെ മഴ വേണ്ട ആവശ്യത്തിന് മാത്രം മഴ കിട്ടിയാൽ മതി
@paulypd56893 ай бұрын
സുധി. ഇദ്ദേഹത്തെ ആണോ വീട്ടിൽ നിന്നും രാത്രിയിൽ പോലീസ്‌കാർ പിടിച്ചു കൊണ്ട് പോയത് 😄👍
@NisaMuhammed-w9b3 ай бұрын
Hai
@BACKPACKERSUDHI3 ай бұрын
Hai
@PeterMDavid3 ай бұрын
ദിരങ്ങ് നദി തീരാത്തുകൂടി മീനുകുട്ടി കുതിച്ചു നീങ്ങി എന്നല്ല നിരങ്ങി നീങ്ങി എന്ന് പറയു 😂😂😂
@BACKPACKERSUDHI3 ай бұрын
നമ്മക്ക് അത് കുതിക്കല,😁
@vishnuraveendran69893 ай бұрын
Hi
@BACKPACKERSUDHI3 ай бұрын
Hi
@SunilajaSuni3 ай бұрын
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല 😂😂😂😂
@sonyanish34213 ай бұрын
❤❤❤ kazhchakal athimanoharam
@BACKPACKERSUDHI3 ай бұрын
♥️♥️
@aravindandevaswom65323 ай бұрын
സ്വർഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നിവർത്തി.........
@ranjithmenon86253 ай бұрын
Hii sudhee നമസ്കാരം, sughamalle, അതെ നോർത് ഈസ്റ്റ് ഇൽ പല സ്ഥലത്തും. Hot സ്പ്രിങ് ഉണ്ട്, ഇതു പോലെ മോശമായി എവിടേയും കണ്ടിട്ടില്ല, take care❤❤❤