ഒരേ വൈബ് ഉള്ള രണ്ടു പേർ മടുപ്പിക്കാതെ വെറുപ്പിക്കാതെ സുജിത്തേട്ടൻ യാത്രകൾ കാഴ്ചകൾ അതിമനോഹരം. സുജിത്തേട്ടൻ പോയപ്പോൾ ഇച്ചിരെ വിഷമം തോന്നുന്നു. ഇനിയും നല്ല കാഴ്ചകൾ കാണാൻ അദ്ദേഹം വരട്ടെ എന്ന് ആശംസിക്കുന്നു. അടുത്ത മനോഹര കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️❤️
@BACKPACKERSUDHI3 ай бұрын
🥰♥️
@shajik5603 ай бұрын
Thank you സുധി നല്ലൊരു വീഡിയോ സമ്മാനിച്ചതിനു ❤
@BACKPACKERSUDHI3 ай бұрын
Thank you
@geethavn71113 ай бұрын
അടിപൊളി വെള്ളച്ചാട്ടം. ഹാ...എന്താ കാഴ്ചകൾ .സുധി അദ്ദേഹം സുധിയെ പറ്റി പറഞ്ഞ വാക്കുകൾ . അതാണ് യാത്രകളിൽ നിന്ന് സുധിയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. ഞാനും ഓരോ വീഡിയോ കാണുമ്പോഴും സുധിയെക്കറിച്ച് ഇങ്ങനെയൊക്കെ തന്നെയാണ് വിചാരിക്കുന്നത്. നന്നായി വരട്ടെ.
@BACKPACKERSUDHI2 ай бұрын
@@geethavn7111 സ്നേഹം മാത്രം
@mromanakuttannair77883 ай бұрын
Sudhi super waterfalls, thanks
@BACKPACKERSUDHI2 ай бұрын
@@mromanakuttannair7788 😍♥️
@SajnaNaser-jd9xu3 ай бұрын
മനോഹരമായ കാഴ്ചകൾ സമ്മാനിച്ച സുധി ബ്രോക്ക് താങ്ക്സ് ❤️❤️❤️❤️
@BACKPACKERSUDHI2 ай бұрын
@@SajnaNaser-jd9xu 😍❤️
@pradeeshtv74243 ай бұрын
Hai sudhi bro and surjeeth👍👍👍❤️❤️ഹിമാലയത്തിലെ കാഴ്‌ച്ചകൾ അടിപൊളി പിന്നെ മനുഷ്യന്റെ സാമ്യമുള്ള മല അടിപൊളി 👍പ്രകൃതി ഒരിക്കിവെച്ച അതിമനോഹരം 👍❤️❤️❤️പിന്നെ ജ്യഖ് വാട്ടർ ഫാൾസ് ഒരു രക്ഷയുംമില്ല 👍👍👍❤️❤️സുധി ബ്രോ താങ്കളെ എത്ര നന്ദി പറഞ്ഞാലും മതിയാകുല 🙏🙏🙏🙏🙏🙏🙏🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏കൂടെ ഞങളുടെ പ്രാത്ഥനകൂടെ ഉണ്ടാകും 🙏🙏🙏🙏🙏ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro❤️❤️❤️🙏🙏🙏💞💞💞💞💞💞💞💞👍
@BACKPACKERSUDHI3 ай бұрын
ഒരുപാട് സന്തോഷം ബ്രോ
@Rajeev-w6g2 ай бұрын
oh my jango ..!⛰🌄🏔🦏🦏🐃🐘 super episodes aakunnund 🤗👍
@maheshpeethambaran875116 күн бұрын
സുധി ഇനിയും നല്ല നല്ല കാഴ്ചകളുമായി ഒരുപാട് മുന്നോട്ട് പോട്ടെ
@maryjoseph89863 ай бұрын
Adipoli kazhchakal.man face rock, waterfall super, super 💖
@BACKPACKERSUDHI2 ай бұрын
@@maryjoseph8986 🥰😍
@anitababuraj94273 ай бұрын
Beautiful places. Hope to get a chance to see such places
@BACKPACKERSUDHI2 ай бұрын
@@anitababuraj9427 ❤️🥰
@chinjusyamvp49253 ай бұрын
മല നിരകൾ ആകാശo വെള്ള ചാട്ടം uffffff poli... അതിലും മനോഹരം ur happiness presentation ❤❤❤ സ്നേഹം മാത്രം
@BACKPACKERSUDHI3 ай бұрын
😍🥰
@praveenkk93253 ай бұрын
സുധി അടിപൊളി കാഴ്ചകൾ തന്നതിന് ഒരുപാട് സ്നേഹം ♥️♥️♥️♥️ പിന്നെ ഒന്നും പറയാനില്ല ♥️♥️♥️ സ്നേഹം മാത്രം ♥️♥️♥️
@BACKPACKERSUDHI2 ай бұрын
@@praveenkk9325 ❤️🥰
@WilliamJacob-p6r3 ай бұрын
താങ്ക്യൂ ബ്രോ ഇനിയും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@BACKPACKERSUDHI3 ай бұрын
സ്നേഹം മാത്രം
@sobharejin90293 ай бұрын
ഹായ് സുധി അടിപൊളി വെള്ളച്ചാട്ടം സൂപ്പർ കാഴ്ചകളും 👍 സ്നേഹം മാത്രം🎉
@BACKPACKERSUDHI2 ай бұрын
@@sobharejin9029 സ്നേഹം മാത്രം
@aginprabha25323 ай бұрын
Aa visuals lu nammade Rex nte song kelkumbol vere level moodanu🔥
@BACKPACKERSUDHI3 ай бұрын
😍♥️
@thankav68083 ай бұрын
Ye manohara teeratte tarumo ene oru ganmam kude❤❤❤❤❤god bless sudhi
Veendum kadoderekkuva enta oruuuu bhange❤❤❤❤❤👏👏👏👏👏
@prajithkottarathil163 ай бұрын
ഈ വെള്ളച്ചാട്ടത്തിനടുത്തു കാണിച്ച ല കോറ ഹോംസ്റ്റേ ബോർഡ് കണ്ടോ സുഹൃത്തുക്കളെ അടിപൊളിയാണ് ഞങ്ങൾ കഴിഞ്ഞ മാർച്ചിൽ ഒരു ദിവസം യാണ് തങ്ങിയത് അടിപൊളിയാണ് പിന്നെ രാശി ഹോംസ്റ്റേയിലും രണ്ടും അടിപൊളിയാണ് lacora യിൽ ബെഡ്സ്പേസ് 400 രൂപയേ ഒള്ളു
@BACKPACKERSUDHI2 ай бұрын
@@prajithkottarathil16 ♥️
@jayammaashokan95083 ай бұрын
Hai Sudhi you are so lucky .
@BACKPACKERSUDHI3 ай бұрын
😍❤️
@chithrabhanu65023 ай бұрын
അടിപൊളി sudhi bro hai surjith bro super 👍🏻👍🏻👍🏻
@BACKPACKERSUDHI3 ай бұрын
😍♥️
@tomyjacob94982 ай бұрын
That waterfall is a feast to the eyes
@ManojJames-wu5tz3 ай бұрын
ഹായ് സുധി 💖💖 സുധി ഒറ്റയ്ക്കുള്ള വീഡിയോ അടിപൊളി കാഴ്ചകൾ കുറഞ്ഞുപോയോ എന്നൊരു സംശയം സുധി തന്നെയാണെങ്കിൽ എവിടെയും കയറാം എവിടെയും ഇറങ്ങിച്ചെല്ല ശരിയല്ലേ ഇനി ഒറ്റയ്ക്ക് മതി ഇല്ലെങ്കിൽ ഫ്രീക്ക് 💖💖
സുധി ഞാൻ നാട്ടിൽ വരുമ്പോൾ തന്റെ കൂടെ വരുന്നുണ്ട് ❤
@BACKPACKERSUDHI3 ай бұрын
❤️♥️
@RajeshKumar-g9w7b3 ай бұрын
Supervedeo
@BACKPACKERSUDHI3 ай бұрын
Thank you
@malaghamalagha26963 ай бұрын
Hlo bro... ❤❤
@BACKPACKERSUDHI3 ай бұрын
Hello
@ManojKumar-k8i3n3 ай бұрын
കുറച്ച് speed കൂടിയില്ലേന്നൊരു സംശയം,,ഒറ്റ വീഡിയോയില്‍ നാല് goodmorning ..,,കാഴ്ച്ചകളെല്ലം പൊ ളി ,,,
@BACKPACKERSUDHI3 ай бұрын
ഇച്ചിരി സ്പീഡ് ആക്കിയതാ
@meharufpusman96953 ай бұрын
സുധി കാഴ്ചകൾ അടിപൊളി സ്നേഹം മാത്രം
@BACKPACKERSUDHI3 ай бұрын
Thank you സ്നേഹം മാത്രം
@ELZAVIBESTechTravelEat3 ай бұрын
@BACKPACKERSUDHI3 ай бұрын
Thank you ♥️♥️♥️♥️
@AbdulRasheed-wl4ox3 ай бұрын
എന്തെ അറിയാതെ കൂകിപ്പോയി 😂
@BACKPACKERSUDHI3 ай бұрын
😁😁
@kishorekonni6533 ай бұрын
Hai
@BACKPACKERSUDHI3 ай бұрын
Hai
@vasanthiram57893 ай бұрын
❤❤❤❤😂😂😂😂
@BACKPACKERSUDHI3 ай бұрын
♥️
@ullaspaleri59283 ай бұрын
എല്ലാം ശരി, ആ ജീപ്പ് തലയുടെ മുകളിൽ കൂടെ പോയത് ആണോ, എന്തുവാടേ,🎉👍👍👍keep going
@BACKPACKERSUDHI3 ай бұрын
ആ ജീപ്പും ആ കാടും മലയും ഒക്കെ ഈ വീഡിയോയിൽ ഉണ്ട് 😁skip അടിക്കല്ലേ..
@yk9pj3 ай бұрын
കുറുക്കൻ എവിടെ ചെന്നാലും സ്വഭാവം മാറില്ല. സിനിമപാട്ടു കേൽപിച്ചാൽ കോപ്പി റൈറ്റ് അടിച്ചു പോവില്ലേ
@BACKPACKERSUDHI3 ай бұрын
അടിച്ച് പോകും
@mayaprasannan67782 ай бұрын
Ee roadum palavum modi yude sampavana.
@prajithkottarathil163 ай бұрын
ഈ വെള്ളച്ചാട്ടത്തിനടുത്തു കാണിച്ച ല കോറ ഹോംസ്റ്റേ ബോർഡ് കണ്ടോ സുഹൃത്തുക്കളെ അടിപൊളിയാണ് ഞങ്ങൾ കഴിഞ്ഞ മാർച്ചിൽ ഒരു ദിവസം യാണ് തങ്ങിയത് അടിപൊളിയാണ് പിന്നെ രാശി ഹോംസ്റ്റേയിലും രണ്ടും അടിപൊളിയാണ് lacora യിൽ ബെഡ്സ്പേസ് 400 രൂപയേ ഒള്ളു