No video

EP4 - രാത്രിയിൽ ഭൂകമ്പം ഉണ്ടായി പാപുവ ന്യൂ ഗിനിയിൽ | Papua New Guinea Villages

  Рет қаралды 62,119

sherinz Vlog

sherinz Vlog

Күн бұрын

#sherinzvlog #papuanewguinea #png
പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
യൂട്യൂബ് playlist : • Papua New Guinea 🇵🇬
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog
TRAVEL SERIES
Papua New Guinea 🇵🇬: • Papua New Guinea 🇵🇬
New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
Egypt 🇪🇬: • Egypt 🇪🇬
Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
Australia 🇦🇺: • Australia 🇦🇺
Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
Turkey 🇹🇷: • Turkey 🇹🇷
Thailand 🇹🇭: • Thailand 🇹🇭
Maldives 🇲🇻: • Maldives 🇲🇻
Mount Everest Base Camp Expedition: • Mount Everest Base Cam...
Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
Kedarkantha Trek: • Kedarkantha Trek
Lakshadweep: • Lakshadweep - ലക്ഷദ്വീപ്
Exploring Lakshadweep: • Exploring Lakshadweep
Kerala to Ladakh: • Kerala to Ladakh
Exploring Ladakh: • Exploring Ladakh | ലഡാ...
Exploring Rajasthan: • Exploring Rajasthan | ...

Пікірлер: 145
@sherinzVlog
@sherinzVlog 4 ай бұрын
പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ യൂട്യൂബ് playlist : kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA TRAVEL SERIES Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@somysebastian7209
@somysebastian7209 4 ай бұрын
അന്യ നാട്ടിൽ ഒരു മലയാളിയോട് യാതൊരുവിധ തലക്കനവുമില്ലാതെ, തുറന്ന സ്നേഹത്തോടെ സംസാരിക്കുന്ന ഒരു മലയാളി വൈദീകനെ ആദ്യമായി കാണുന്നു. ഇതൊരു അത്ഭുതം തന്നെ.
@manojjoseph5145
@manojjoseph5145 2 ай бұрын
അവർ ചെയുന്ന നന്മകൾ കണ്ണ് തുറന്നു കാണുക,,,,
@sanalkumar8718
@sanalkumar8718 4 ай бұрын
ഷെറിൻ സൂപ്പർ സ്ഥലം ഇനിയും അരും കടന്ന് ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിൽ എത്തിചേരട്ടെ എന്ന് ആശംസിക്കുന്നു❤❤❤
@jaisonjaisonpaul9778
@jaisonjaisonpaul9778 4 ай бұрын
നമ്മുടെ അച്ഛൻ മാർ ഏതോ നാട്ടിൽ ചെയ്യുന്ന സേവനങ്ങൾ..., മഹത്തരമാണ്.. ഞാൻ അച്ഛന്റെ നാട്ടുകാരൻ ആണ് കണ്ണൂർ 💪
@mydearsanta9846
@mydearsanta9846 4 ай бұрын
💯❤
@durgathampi7575
@durgathampi7575 4 ай бұрын
പാവപ്പെട്ട അറിവും വിദ്യാഭ്യാസവും ഇല്ലാത്ത ഗോത്ര വർഗ്ഗങ്ങൾ മതം മാറ്റുന്നത് കഷ്ടമാണ്, അവർക്ക് അവരുടേതായ സംസ്കാരങ്ങളും ആചാരങ്ങളും എല്ലാമുണ്ട്, മതം മാറ്റുന്നതോടെ ഇതെല്ലാം അപ്രത്യക്ഷമാകുന്നു
@shaibinputhuppallilcst6715
@shaibinputhuppallilcst6715 4 ай бұрын
​@durgathampi7575 we are not here for conversion. Because it is a Christian country.
@infotech00
@infotech00 4 ай бұрын
​​@@durgathampi7575Agane chiunund ennu thaglodd ara paranje. Teliv ondo. Already they all are Christians from years back
@Seeker_Sam
@Seeker_Sam 4 ай бұрын
Christianity is the biggest catalyst for universal education world over. I am not a believing Christians but a cultural Christian. But I need to accept this truth.
@faizalmuhammed7305
@faizalmuhammed7305 4 ай бұрын
ഷെറിൻ. നിൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട്. നിൻ്റെ പുതിയ സ്ഥലം കൂടുതൽ ഇഷ്ടായി
@rangithpanangath7527
@rangithpanangath7527 4 ай бұрын
ഫാദറിന്റെ പള്ളി ഇരിക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാടുകളും വ്യൂസ് എല്ലാം അടിപൊളി 👍👌👌🙏🙏
@sudhia4643
@sudhia4643 4 ай бұрын
Thanks. Father.. 🙏.. കാഴ്ചകൾ. Mano👌👍. Sudhi. EKM.
@tinujoshy21
@tinujoshy21 4 ай бұрын
താങ്ക്‌സ് ഷെറിൻ bro😍നൊസ്റ്റാൾജിയ ഫീൽ ❤️ പണ്ട് ഇതുപോലെ ഒരു അദ്‌ഭുതത്തോടെ ആകാശത്തു വിമാനം നോക്കി ഇരിക്കാത്തവർ ആരും കാണില്ലലോ.
@josephaneeshkx
@josephaneeshkx 4 ай бұрын
ആ കുട്ടികളുടെ സന്തോഷം കാണാൻ എന്താ രസം❤❤❤
@sidheeqm-in
@sidheeqm-in 4 ай бұрын
ഷൈബിൻ അച്ഛൻ & ഷെറിൻ. .. പുതിയ കാഴ്ചകൾ മനോഹരം. Keep going... Sidheeq from UAE
@mydearsanta9846
@mydearsanta9846 4 ай бұрын
A big salute father ❤️
@lettydsilva9742
@lettydsilva9742 4 ай бұрын
Sherin, watching your videos fills our hearts with happiness...we feel so relaxed...thank you Shaibin acha for giving all support to Sherin...
@user-up6fw6qp1r
@user-up6fw6qp1r 4 ай бұрын
പഴയ, ഓർമകൾ, നമ്മുടെ, നാട്, സൂപ്പർ🙏🙏🙏🙏🙏🙏❤️♥️♥️👌👌👌👌
@gokulsanjeev4652
@gokulsanjeev4652 3 ай бұрын
20:00 പിള്ളേരുടെ സന്തോഷം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു ❤
@alwinpalode8451
@alwinpalode8451 4 ай бұрын
Waiting ayirunnu sherineee❤❤❤❤❤❤
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 4 ай бұрын
Children are so excited to see the new guest in their school
@maggiethomas6836
@maggiethomas6836 4 ай бұрын
Hi Sherin. You may be the only Keralite KZbinr who has made videos on PNG. This was very interesting. Thanks to Fr Shaibin for his help. The 2 kid reception committee 😊was very cute! You definitely brought a lot of smiles on the faces of the children with your visit! I wish you had taken some chocolates for the kids!
@sherinzVlog
@sherinzVlog 4 ай бұрын
🥰
@sanithajojosanitha2641
@sanithajojosanitha2641 4 ай бұрын
Super video. Thakarthu mone👏👏👏
@helenamaryalwin2962
@helenamaryalwin2962 4 ай бұрын
Thank you achachaa for this beautiful video ❤❤❤❤❤❤
@muralik.t
@muralik.t 4 ай бұрын
Png ഒരു വേറെ ലോകം 🙏🏽😎 🙏🏽
@subramanianunni8465
@subramanianunni8465 4 ай бұрын
ബ്യൂട്ടിഫുൾ 🌹
@ajikumar328
@ajikumar328 4 ай бұрын
ഷെറിൻ നന്നായിട്ടുണ്ട്...
@user-of6yw7gb8v
@user-of6yw7gb8v Ай бұрын
Orupad eshtamaya vlog
@mariojohn3452
@mariojohn3452 4 ай бұрын
വളരെ നല്ല രാജ്യവും വളരെ മനോഹരമായ സ്ഥലങ്ങളും ❤‍🔥
@gueykj
@gueykj 2 ай бұрын
+Thanks to father. He is very helpful.
@renjithjolly-ep3or
@renjithjolly-ep3or 4 ай бұрын
പിള്ളേരെക്കാളും സന്തോഷം തകൾക്ക് ആണല്ലോ 🥰👍
@shijumalapattam2380
@shijumalapattam2380 4 ай бұрын
കിടു🎉🎉❤
@RajappanMk-dp7cm
@RajappanMk-dp7cm 4 ай бұрын
അടിപൊളി
@johnjoseph167
@johnjoseph167 4 ай бұрын
Beautiful scenery Adipoli take care
@santhoshsebastian8254
@santhoshsebastian8254 4 ай бұрын
ഷെറിൻ & ഷൈബിൻ ..... പൊളിച്ചു🎉
@Eechaaa1
@Eechaaa1 4 ай бұрын
ഷൈബിൻ അച്ചൻ എന്ന് പറയുക
@aravindchikku8725
@aravindchikku8725 4 ай бұрын
ചേട്ടന്റ വീഡിയോസ് ഇഷ്ടം ആണ് 🥰🥰 but ഇതുപോലെ ഒള്ള വീഡിയോസ് കൂടുതൽ ഇഷ്ടം 🥰🥰🥰
@lavanyashaji858
@lavanyashaji858 3 ай бұрын
Sherin chettta❤ chettante Indonesian vlog is my favorite.. now this one also gives me the same feeling...The whole place is cool❤❤❤❤😍😍😍😍
@nayanajayan9881
@nayanajayan9881 4 ай бұрын
I think the best series from Sherin after the Indonesia Series.
@salimali6307
@salimali6307 2 ай бұрын
💕💕💕💕സൂപ്പർ
@muhammeddilshad8052
@muhammeddilshad8052 4 ай бұрын
Feel good vlog ⚘️
@bilashbalan7288
@bilashbalan7288 3 ай бұрын
Bro enik tribal video orupad ishttamanu
@sabuyohannanvarghese3531
@sabuyohannanvarghese3531 11 күн бұрын
ഇവിടുത്തെ പള്ളി നമ്മുടെ നാട്ടിലും മാതൃക ആക്കാവുന്നതാണ്. അനാവശ്യമായി കോടികളാ ണല്ലോ മലയാളി ചിലവാക്കുന്നത്. ആ പൈസകൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങൾക്കു ഉപയോഗിക്കാം. എത്രപേരെ സഹായിക്കാം. പൈസേടെ വിലയറിയാത്തവൻ മലയാളി!. തമ്പുരാൻ പള്ളിടെ ആഡംബരത്തിലല്ലോ അനുഗ്രഹങ്ങളെ തരുന്നത്.
@thomasjoseph8308
@thomasjoseph8308 4 ай бұрын
ഇഷ്ടം
@ananduam7221
@ananduam7221 4 ай бұрын
Kidilm Sthalam
@ajithaugustine3757
@ajithaugustine3757 4 ай бұрын
Father❤
@elzybenjamin4008
@elzybenjamin4008 4 ай бұрын
Almost Super Super
@Lictto57
@Lictto57 4 ай бұрын
Good video sherin bro ❤
@pushkaran3236
@pushkaran3236 4 ай бұрын
മാഷേ.,.. അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു
@SandyPapua
@SandyPapua 4 ай бұрын
Sherin bro, Njan 8 years png yil undayirunnu, oru Heaven aanu PNG except for some people who attacks…but valare sneham ulla aalukal aanu..The best beauty is they will smile and wish even to strangers…I still have Bilum with me..Rabaul must visit place aanetto..
@marykuttythomas5231
@marykuttythomas5231 4 ай бұрын
What a beautiful place& Ambience of the church& premises. Thank You Father for Your great service in a very far land with poor& simple people.
@faizalmuhammed7305
@faizalmuhammed7305 4 ай бұрын
From Dubai
@TravelwithAnand
@TravelwithAnand 3 ай бұрын
super
@Elza-aniyan123
@Elza-aniyan123 4 ай бұрын
Wow! Awesome place ❤
@Sibivalara
@Sibivalara 4 ай бұрын
അടിപൊളി 🥰🥰🥰🥰
@krithi22
@krithi22 4 ай бұрын
Expecting more such videos
@sarathism
@sarathism 4 ай бұрын
@harikumargopal1870
@harikumargopal1870 4 ай бұрын
Nice beautiful ❤
@ashiq.k8348
@ashiq.k8348 4 ай бұрын
wow nice video
@piusabrahamwinny8222
@piusabrahamwinny8222 4 ай бұрын
Thank you for the informative videos
@planetmedia7720
@planetmedia7720 4 ай бұрын
Super ❤️❤️❤️
@varghesekkkannai6550
@varghesekkkannai6550 4 ай бұрын
Good video 💐💐💐
@mathewmichael4571
@mathewmichael4571 4 ай бұрын
New message wow
@Sanalvlogs
@Sanalvlogs 4 ай бұрын
Super ❤
@Ancy.A.J
@Ancy.A.J 4 ай бұрын
Super bro ❤😊
@shabinnb5062
@shabinnb5062 4 ай бұрын
ദൈവമേ ഡെയിലി വീഡിയോ ഇതെന്തുപറ്റി സാധാരണ ഇങ്ങനെയൊന്നും ഇല്ലാത്തത് ആണല്ലോ
@ShifasZiya
@ShifasZiya 4 ай бұрын
Good video bro ❤❤❤🎉
@anjithaprasad
@anjithaprasad 4 ай бұрын
Super 👌 ❤
@k.c.thankappannair5793
@k.c.thankappannair5793 4 ай бұрын
Best wishes 🎉
@sunilsubash5814
@sunilsubash5814 3 ай бұрын
👌👌👌👌👌
@karthikrk7989
@karthikrk7989 4 ай бұрын
ആശാനേ.... ❣️❣️🫂✨
@shamshadlll
@shamshadlll 4 ай бұрын
Nice bro❤
@noufal37
@noufal37 3 ай бұрын
👌👌👌👍❤️
@rinuvincent4066
@rinuvincent4066 4 ай бұрын
Nice ❤
@christ-invlog
@christ-invlog 4 ай бұрын
Nice❤❤❤
@sanoojdevk872
@sanoojdevk872 4 ай бұрын
🇵🇬Papua New Guinea🇵🇬👌
@rijinthalasserry3570
@rijinthalasserry3570 4 ай бұрын
❤ From Thalassery
@GreenDive1ByVijosh
@GreenDive1ByVijosh 4 ай бұрын
Scuba 🤿 cylinder 😊
@thanoossoul
@thanoossoul 4 ай бұрын
ഞാൻ രണ്ടു തവണ ഇന്തോനേഷ്യയിലെ jayapura എന്ന പട്ടണം വഴി BY LAND PNG പോയിട്ടുണ്ട്.. Anyway nice bro...Greetings from Sumatra ❤
@dionthomas2004
@dionthomas2004 3 ай бұрын
❤❤❤❤❤❤❤❤
@ajitharadhakrishnan8303
@ajitharadhakrishnan8303 4 ай бұрын
👌👌
@ananduam7221
@ananduam7221 4 ай бұрын
13:52 seen kudill
@raneesht641
@raneesht641 4 ай бұрын
First 🙋‍♂
@cryptodrop1allaboutcryptoa30
@cryptodrop1allaboutcryptoa30 4 ай бұрын
Kumarikandam tamizhar ❤
@MAHI-wt5lr
@MAHI-wt5lr 4 ай бұрын
🤗🤗🤝
@manu58396
@manu58396 3 ай бұрын
Njaan broye kanddattilla eppozheggilum kaanumbbol enikk oru selfie edukkannam enn ondd
@mariojohn3452
@mariojohn3452 4 ай бұрын
ക്രിസ്ത്യൻ മിഷിനറിമാർ ഒരു രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാൻ ചെയ്യുന്ന ത്യാഗം എത്രത്തോളം ആണെന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാകും ❤‍🔥
@eajas
@eajas 4 ай бұрын
🥰👍👍
@neerajtv1362
@neerajtv1362 4 ай бұрын
👍
@NimmyAkhoshthomas
@NimmyAkhoshthomas 4 ай бұрын
❤❤❤
@user-of6yw7gb8v
@user-of6yw7gb8v Ай бұрын
Fation fruit alla pation friut anu
@prasanthkk9513
@prasanthkk9513 4 ай бұрын
🎉
@zubinjoshygeorge1455
@zubinjoshygeorge1455 4 ай бұрын
💪👏👍
@himasandeep4795
@himasandeep4795 4 ай бұрын
❤❤❤❤❤
@candelakunnath9155
@candelakunnath9155 4 ай бұрын
❤👏👏🙏
@muhammedriyas3847
@muhammedriyas3847 4 ай бұрын
❤❤❤😮
@shaijushaiju8114
@shaijushaiju8114 4 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@akhilraj1327
@akhilraj1327 4 ай бұрын
Avide job kitto... Rply plzz
@tinujoshy21
@tinujoshy21 4 ай бұрын
ടുഡേ നോ വീഡിയോ???
@durgathampi7575
@durgathampi7575 4 ай бұрын
ഞാൻ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും താമസിച്ചിട്ടുണ്ട്, അവർക്ക് അനേകം ഗോത്ര വംശങ്ങൾ ഉണ്ട്, ഈ ഗോത്ര വംശങ്ങൾ ക്കെല്ലാം അതിൻറെ തായ് ആചാരങ്ങൾ, ഭക്ഷണം വസ്ത്രം ഭാഷ എല്ലാമുണ്ട്, ഇത് മറ്റുള്ളവരിൽ നിന്നും വിഭിന്നമാണ്,, they are unique in every aspect, the culture rituals should not be hampered, when these malayali missionaries travel throughout the world and convert these tribes, thereby they are losing their identity uniqueness and everything, the same happened in 0ur,t north East India, leave them alone let them enjoy their culture religion rituals , and everything which is close to nature
@Ept01
@Ept01 4 ай бұрын
Evide visa kittan enthu cheyyanam chetta ?? I mean tourist visa ??
@sherinzVlog
@sherinzVlog 4 ай бұрын
E Visa, on arrival aakkan pokunnu
@Dhyanstechtravelvlog
@Dhyanstechtravelvlog 4 ай бұрын
ഏത് camera ആണ് ഷെറിൻ സാർ യൂസ് ചെയ്യുന്നത്
@sherinzVlog
@sherinzVlog 4 ай бұрын
Please watch video athil undu
@Ancy.A.J
@Ancy.A.J 4 ай бұрын
GoPro
@infotech00
@infotech00 4 ай бұрын
Plz avoid bgm
@daffodillilly
@daffodillilly 4 ай бұрын
എനിക്ക് വീഡിയോസ് ഒക്കെ ഇഷ്ടാ.പക്ഷെ ഖത്തർ വ്ലോഗിന്റെ ഇടക്ക് ഇസ്രായേൽ വീഡിയോസും അതുപോലെ വേറെ രാജ്യങ്ങളുടെ ഇടക്ക് മറ്റൊരു രാജ്യത്തിന്റെ വീഡിയോ കയറ്റി ഇടാതെ ഒരു രാജ്യത്തിന്റെ തന്നെ വീഡിയോസ് തുടർച്ചയായി ഇടുക.2)ഒരു രാജ്യത്ത് പോയി വന്നാൽ അപ്പൊ തന്നെ വീഡിയോസ് ലാഗ് ഒന്നുമില്ലാതെ റെഗുലർ aayi ഇടാൻ ശ്രെമിക്കുക...എന്ന് ഒരു പ്രേക്ഷകയുടെ അഭ്യർത്ഥന 😊😊
@azizksrgd
@azizksrgd 4 ай бұрын
കുറച്ചു ചോക്ലേറ്റ് കരുതുക
@dharmabhoomi1676
@dharmabhoomi1676 3 ай бұрын
ഇതാണോ നദി?
@ansarimohmd2254
@ansarimohmd2254 4 ай бұрын
Nalla reethiyil kurushu krishi nadathunnundallo. Like north east part of India
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН