EP43 റിമ്പോച്ചയെ ജീവനോടെ കണ്ടു 😲 അത് തന്നെ അല്ലേ ഇത്! Finally Met A Rinpoche In Sikkim

  Рет қаралды 21,081

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 345
@yasodaraghav6418
@yasodaraghav6418 2 ай бұрын
ആ പപ്പയെ എനിക്ക് വല്ലാതങ്ങ് ഇഷ്ടപെട്ടു എന്തൊരു പ്രസരിപ്പാണ് ആ ഫാമിലിയിലെ മൂത്ത മോനേ പോലെയാണ് തോന്നുന്നത് അമ്മ നല്ല സുന്ദരിയാണ്👌👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰🥰♥️
@PeterMDavid
@PeterMDavid 2 ай бұрын
ആ നാട്ടിലെ നല്ലവരായ മനുഷ്യരെ 🙏നമിക്കുന്നു ഇത്രയും ആദരം നമ്മൾ വേറൊരു നാട്ടിൽ നിന്ന് വരുന്നവർക്ക് കൊടുക്കാറുണ്ടോ 🤔??? ആ വീട്ടിൽ ഇത്രയും ദിവസം അവർ സ്വന്തം മകനെ പോലെ നോക്കി പരിചരിച്ചു ആ സ്നേഹത്തിന് മുമ്പിൽ 🙏ഞാൻ അവരെ നമിക്കുന്നു 🙏ഒന്നും അതിനു പകരം ആവില്ല 👍❤️👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰❤️ അതെ
@viswamohan79
@viswamohan79 2 ай бұрын
Hai welcom asharaf excel
@sreejinijayachandran7780
@sreejinijayachandran7780 2 ай бұрын
സുധി.. ഒരുപാട് നല്ല കാഴ്ചകൾ ഞങ്ങൾക്കു കാണിച്ചു തന്നതിന് വളരെയധികം നന്ദി പറയുന്നു.. 🥰.. വേഗം സുഖമാവട്ടെ.. സിക്കിം സൂപ്പർ.. ♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
ഒരിക്കൽ സിക്കിം സന്ദർശിക്കാൻ ശ്രമിക്കൂ
@tpulahannan3218
@tpulahannan3218 2 ай бұрын
വളരെ നല്ല കാഴ്ചകൾ 👍 അഷ്‌റഫ്‌ അല്ലേ വരുന്നത്. സ്നേഹം മാത്രം. ❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁😁❤️
@meharufpusman9695
@meharufpusman9695 2 ай бұрын
സുധി നിങ്ങൾ ഭാഗ്യവാനാണ് കളർഫുൽ കാഴ്ചകൾ അടിപൊളി സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰😍😍♥️
@bennysebastian7868
@bennysebastian7868 2 ай бұрын
സുധി അവരുടെ സ്നേഹം കാണുമ്പോൾ എത്ര സന്തോഷം ആണെന്ന് അവരോട് നമ്മുടെ നാട്ടിൽ വരാൻ പറയണം ♥️♥️♥️♥️♥️♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
പറയാം
@VasudevanKaruvens
@VasudevanKaruvens 2 ай бұрын
സുധി വീണ്ടും കണ്ടപ്പോൾ ഒരുപാടു സന്തോഷം ബിരാജ് ഭയ്യയോടും ഞങ്ങളുടെ അന്വേഷണം അറിയിക്കുക. സ്നേഹം മാത്ര അനിയ
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
അറിയിക്കാം
@muhammedraseel8518
@muhammedraseel8518 Ай бұрын
അഷ്‌റഫ്‌ ബായ് വന്നത് കൊണ്ട് സുധി യുടെ വീഡിയോ കാണാനും ഇപ്പോൾ ഒരു സ്ഥിരം പ്രേക്ഷകനും ആയി 👍👍
@kunjasVlog-fu4ql
@kunjasVlog-fu4ql 2 ай бұрын
അടുത്ത അടുത്ത എപ്പിസോഡുകൾക്കായ് കാത്തിരിക്കുന്നു സുന്ദരമായ കാഴ്ചകൾ കാണിച്ചു തരുന്ന സുധിയോടും മീനുകുട്ടിയോടും സ്നേഹം മാത്രം ❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@chithrabhanu6502
@chithrabhanu6502 2 ай бұрын
നല്ല കാഴ്ച്ചകൾ ഒന്നിനും പകരം വെയ്ക്കാൻ പറ്റാത്ത സ്നേഹമുള്ള ആൾക്കാർ sudhi bro 👍🏻👍🏻👍🏻
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰❤️
@NikhilMathew-ii3nj
@NikhilMathew-ii3nj 2 ай бұрын
പ്രഭാകരൻ ന്റെ കൂടെ ഉള്ള സുധി... അതേ സുധി.. ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും... നിങ്ങളുടെ ഈ സിമ്പിൾ സിറ്റി... അതാണ് ❤❤❤❤ സുധിയുടെ കൂടി ഒരു യാത്ര...നാട്ടിൽ വന്നിട്ട് അതാണ് ആദ്യം 👍👍
@SathyanKm-e1f
@SathyanKm-e1f 2 ай бұрын
കുറച്ചു. നാളുകൾക്കു ശേഷം സ്നേഹം മാത്രം sudhi👌🥰🥰🥰🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😍♥️❤️
@anitababuraj9427
@anitababuraj9427 2 ай бұрын
What a beautiful family Shikha's❤
@SureshKumar-yw4fm
@SureshKumar-yw4fm 2 ай бұрын
സുദി നല്ലൊരു കാഴ്ചയിലേക്ക് കൊണ്ടുപോയതിൽ വളരെ നന്ദി, വിരാജ് ഭയ്യായിക്കും വളരെ നന്ദി എത്ര നല്ല മനുഷ്യർ🧡🌹
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@anandmadhav639
@anandmadhav639 2 ай бұрын
പച്ചയായ കുറേ മനുഷ്യർ....എല്ലാവരും അടിപൊളി❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰❤️
@mayaprasannan6778
@mayaprasannan6778 Ай бұрын
നല്ല ആൾക്കാർ.
@SajnaNaser-jd9xu
@SajnaNaser-jd9xu 2 ай бұрын
കാല് വേഗം സുഖമാവട്ടെ സുധി ❤️❤️അടിപൊളി കാഴ്ചകൾ ❤️സ്നേഹം മാത്രം ❤️❤️👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@chandranp1830
@chandranp1830 2 ай бұрын
സുധി അവിടെ നിന്നു യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ..ഒരു വിഷമം.. വീഡിയോ.. സൂപ്പർ ❤❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
❤️🥰🥰😍
@najeebkalankandy2034
@najeebkalankandy2034 2 ай бұрын
ഒരിക്കൽ അഷ്‌റഫ് ബായ് കാരണം കാണാൻ തുടങ്ങിയതാണ് അഷ്‌റഫ് ബായ് വേണ്ടി വന്നു വീണ്ടും സുധിയെ കാണാൻ 😊
@padmanabhanks7127
@padmanabhanks7127 2 ай бұрын
നല്ല ഒരു കാഴ്ച തന്ന സുധികും കൂട്ടുക്കാർക്കും കല്യാണ വീട്ടുക്കാർക്കും നന്ദി
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰❤️
@rangithpanangath7527
@rangithpanangath7527 2 ай бұрын
കുറെ നല്ല മനുഷ്യർ ❤️❤️❤️👌👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
അതെ
@sobharejin9029
@sobharejin9029 2 ай бұрын
സിക്കിം കാഴ്ചകൾ സൂപ്പർ b raj ഭയ്യാ hi❤❤🎉
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😍❤️
@vasanthiram5789
@vasanthiram5789 2 ай бұрын
Rest eduku sudhi, vegam sugamavatte god bless you❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰😍
@manojkumark3885
@manojkumark3885 2 ай бұрын
സുധി കുട്ടാ നിന്നോട് ഒപ്പം ജഗദീശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ സ്നേഹം മാത്രം മനോജ്‌ TVM
@rajajichiramel8156
@rajajichiramel8156 Ай бұрын
നല്ലവനായ അഷ്റഫ് ബർ.
@geethavn7111
@geethavn7111 2 ай бұрын
സുധി കാല് വേഗം സുഖമാകട്ടെ. ബി രാജ് ഭായിയും ശിഖയുടെ ഫാമിലിയും അവിടെയുള്ള എല്ലാവരും നല്ല സ്നേഹമുള്ളവരാണല്ലോ. അദ്ദേഹത്തിന്റെ . ചാനൽ കണ്ടു ട്ടോ.
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
നല്ല സ്നേഹം ഉള്ളവരാണ്
@ShijuMangattupurayil
@ShijuMangattupurayil 2 ай бұрын
Sudhiyettaa ....🙏..മനോഹരമായിരുന്നു കാഴ്ചകള്‍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😍❤️
@jafar117
@jafar117 2 ай бұрын
Welcome ashraf exel ❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁😁
@rajajichiramel8156
@rajajichiramel8156 Ай бұрын
നല്ലവനായ അഷ്‌റഫ്‌ ബ്രോ.
@thankav6808
@thankav6808 2 ай бұрын
Pattu kalakkello👏👏👏👏👍
@pradeepnambiar8674
@pradeepnambiar8674 Ай бұрын
Good visual treat Sudhi. I need to visit this please. I will call you for guidance
@narayanaprasad8064
@narayanaprasad8064 2 ай бұрын
Bhiraj bhai ko subh kamanayem.sudhikkum subhakamayem.
@ronaldnishanthronaldnishan7919
@ronaldnishanthronaldnishan7919 2 ай бұрын
സൂപ്പർ സൂപ്പർ...❤❤ സ്നേഹം from Calicut ❤️🌹
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@brajsikkimvlogs7993
@brajsikkimvlogs7993 2 ай бұрын
Awesome vlogs ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Thank you 😊
@mohananpillaimohanan3417
@mohananpillaimohanan3417 2 ай бұрын
നന്മകൾ.. സ്നേഹം മാത്രം 🌹🌹🙏🙏👌👌🥰🥰🥰
@chandramathykallupalathing413
@chandramathykallupalathing413 2 ай бұрын
Beautiful place, beautiful people ❤ 💕
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰♥️
@sureshpattatt8844
@sureshpattatt8844 Ай бұрын
So super 👌 👍
@rameshanpv3725
@rameshanpv3725 2 ай бұрын
എത്രയും പെട്ടന്ന് സുഖം ആകട്ടെ 👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
♥️♥️❤️
@ShainiThomas-w9p
@ShainiThomas-w9p 2 ай бұрын
ഹായി സുധി ❤️❤️❤️ ഒന്നും പറയാൻ ഇല്ല സേനഹം മാത്രം❤️💐
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@martinsthozhala2921
@martinsthozhala2921 2 ай бұрын
സ്നേഹം മാത്രം ❤️
@sathyapalane7983
@sathyapalane7983 2 ай бұрын
ആശംസകൾ ❤️👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@aravindandevaswom6532
@aravindandevaswom6532 2 ай бұрын
അതി മനോഹരമായ കാഴ്ച വളരെ നന്നയുണ്ട്
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Thank you
@Thejus__gaming
@Thejus__gaming 2 ай бұрын
സുധി, അവിടെ നിന്നും പോരുമ്പോൾ 😢ഞങ്ങൾക്കും വളരെ വിഷമം പോലെ, വളരെ നല്ല ആളുകൾ അവരെല്ലാം. ഇനി വരുന്ന ആൾ സുജിത് ചേട്ടൻ അല്ലേ ❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁😁
@k.c.thankappannair5793
@k.c.thankappannair5793 2 ай бұрын
Best wishes 🎉
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰😍
@royj8086
@royj8086 2 ай бұрын
നല്ല നല്ല കാഴ്ചകൾ, Thank U
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Thank You ❤️♥️
@sajeevsajeevkohunni2254
@sajeevsajeevkohunni2254 2 ай бұрын
അടിപൊളി ❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
♥️🥰
@sajeevsajeevkohunni2254
@sajeevsajeevkohunni2254 2 ай бұрын
@BACKPACKERSUDHI ❤️❤️❤️
@thankav6808
@thankav6808 2 ай бұрын
Ellam nallatenayerunnu alle sudhi👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Athe
@bhaskarankaravoor4374
@bhaskarankaravoor4374 2 ай бұрын
പത്താമത്തെ ശാതി സുധി Bro യുടെ ആണോ ??? കാഴ്ചകൾ വളരെ ഗംഭീരം ആയിരുന്നു ......
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁🤣
@sineeshunni7134
@sineeshunni7134 2 ай бұрын
❤❤❤ മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@RajaniReji-lc6ul
@RajaniReji-lc6ul 2 ай бұрын
Ethrayum nal kanathayappol anthupatti annorthu kalinte vedhanayokke mariyo take care❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
പൂർണ്ണമായും ബേദമായില്ല
@pradeeshtv7424
@pradeeshtv7424 2 ай бұрын
Hai sudhi bro👍👍❤️❤️❤️നല്ലവരായ ആ നാട്ടിലെ നാട്ടുകാർ എത്ര നന്നായിയാണ് അവരുടെ സ്നേഹപ്രകടനം ❤️❤️പിന്നെ ശികയുടെ വീട്ടിലെ ആൾക്കാർ സ്വന്തം മകനെ പോലെ സ്നേഹിച്ചു ❤️അവർക്ക് എത്ര പറഞ്ഞാലും മതിയാകുല എന്റെ ബിഗ് ബിഗ് സല്യൂട്ട് 👍👍🙏🙏🙏🙏🙏🙏പിന്നെ കാലിന്റെ പൈൻ മാറിയതിൽ വളരെ സന്തോഷം 💞പിന്നെ മിരാജ് ബൈയ എന്റെ ബിഗ് സല്യൂട്ട് 🙏🙏പിന്നെ രോഹിത് 🙏🙏പിന്നെ ഇന്നത്തെ സികിംമിലെ കാഴ്ച്ചകൾ അടിപൊളി പിന്നെ റിംഭുചേ കണ്ടതിൽ വളരെ സന്തോഷം ❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍❤️❤️❤️❤️🙏🙏🙏🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰 സ്നേഹം മാത്രം
@rajithapulimpallikonam9259
@rajithapulimpallikonam9259 2 ай бұрын
Sudhi നിന്റെ കാൽ വളരെ വേഗംപഴപോലെ അയി യാത്ര ചെയ്യാൻ കഴിയട്ടെ സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Thank you
@KunjuMon-sm1pv
@KunjuMon-sm1pv 2 ай бұрын
സുധിബ്രോ സൂക്ഷിച്ചു നടക്കണം കൂടുതൽ നടന്നു നീർ വരാതെ നോക്കണം ശികയുടെ ഫാമിലിയെയും ഫ്രണ്ട്സിനെയും മിസ്സ്‌ ചെയ്യും ഇനി
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
ശ്രദ്ധിക്കാം🥰😍 തീർച്ച ആയും മിസ്സ് ചെയ്യും
@thajudheenmm6511
@thajudheenmm6511 2 ай бұрын
അഷ്‌റഫ്‌ ഭായ്‌, സുധി ❤️❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁
@NikhilMathew-ii3nj
@NikhilMathew-ii3nj 2 ай бұрын
സിക്കിംമിൽ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.. രാജേഷ്... പാലക്കാട്‌ ഒരുമിച്ചു ഉണ്ടായിരുന്നു... അവിടെ എവിടെങ്കിലും കണ്ടാൽ ഒരു hi കൊടുത്തേക്ക് 😂❤
@sajeevedayar1578
@sajeevedayar1578 2 ай бұрын
അഷ്‌റഫ്‌ ബ്രോ വരുന്നു പൊളി
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🫣
@sudhia4643
@sudhia4643 2 ай бұрын
First. 👍. S. Ernakulam.
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Thanks 🙏 bro
@sudhakumari3623
@sudhakumari3623 2 ай бұрын
സുധി പെട്ടെന്ന് വന്നുവല്ലോ!!കാത്തിരിക്കുകയായിരുന്നു. സൂക്ഷിച്ചു യാത്ര ചെയ്യൂ. ദിവസവും ഞങ്ങൾക്ക് കാണണം. Ok
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
തീർച്ചയായും
@ranjithmenon8625
@ranjithmenon8625 2 ай бұрын
❤ who's the other one 😏 ,ya ashraf ,adichu polikeen makkale 😊
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁😁
@manojt4021
@manojt4021 2 ай бұрын
Kaal vegam shariyakate❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
❤️😍
@Sunilkumar-pu9zf
@Sunilkumar-pu9zf 2 ай бұрын
സന്തോഷം
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@BabuBabuthodupuzha
@BabuBabuthodupuzha 2 ай бұрын
സ്നേഹം മാത്രം 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@shajipanicker959
@shajipanicker959 2 ай бұрын
Good video ❤ മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
സ്നേഹം മാത്രം
@Malayalikada
@Malayalikada 2 ай бұрын
Akosottan and Para evide...
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁😁
@RajeshKumar-g9w7b
@RajeshKumar-g9w7b 2 ай бұрын
Super 👌 👍 videos sadey full kanek
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰👍
@AbdulGAFOOR-qy3xy
@AbdulGAFOOR-qy3xy 2 ай бұрын
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Jaihind
@amithaamithae2654
@amithaamithae2654 2 ай бұрын
Vahaam ki log kithne ache log hai, he na, videos bhi achi he👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
❤️
@Sha55258
@Sha55258 2 ай бұрын
Vibe❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰❤️
@saadhu3240
@saadhu3240 2 ай бұрын
Thera Bina kaisa jiyum. Nice song
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😍❤️
@ismailch8277
@ismailch8277 2 ай бұрын
super👍👍👌👌
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Thanks 🙏
@sarank.g4358
@sarank.g4358 2 ай бұрын
വളരെ നല്ല ആൾക്കാർ ആണെന്ന് തോന്നുന്നു പ്രത്യേകിച്ച് vlog ചെയ്യുന്നത് കൂടി കൊണ്ടാകണം ഇത്ര ഒരു intimacy, സ്നേഹം മാത്രം ❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
നല്ല ആളുകൾ ആണ്
@akshathakarthikeyan5509
@akshathakarthikeyan5509 Ай бұрын
😍😍😍😍
@sreyashaji1345
@sreyashaji1345 2 ай бұрын
Lucky🍀
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰
@AlanAlansudha
@AlanAlansudha 2 ай бұрын
മനോഹരം
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰
@SoudaminiMuraliRgm
@SoudaminiMuraliRgm 2 ай бұрын
അടിപൊളി കാഴ്ചകള്‍ .
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😍♥️
@sabithamohan51
@sabithamohan51 2 ай бұрын
❤❤❤❤🎉🎉🎉🎉
@SoudaminiMuraliRgm
@SoudaminiMuraliRgm 2 ай бұрын
😍😍❤❤👌👌👍👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰😍
@abdulgafoor_edappal667
@abdulgafoor_edappal667 Ай бұрын
❤️❤️
@madhusoodhanan-fl8jj
@madhusoodhanan-fl8jj 2 ай бұрын
very good എപ്പിസോഡ്
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰♥️
@സർപ്പകളം
@സർപ്പകളം 2 ай бұрын
അട്ടപ്പാടിയിൽ നിന്നും നേരേ സുധി ബ്രോയുടെ അടുത്തേക്ക് .. Asharaf ikka ... ഇനി കളി മാറും ... വെടിക്കെട്ട് എപ്പിസോഡാ കും ഇവിടേ നിന്നങ്ങോട്ടേക്ക് ...❤❤❤🎉🎉🎉
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁😁
@mohammadafeez598
@mohammadafeez598 2 ай бұрын
Namaskaram bro ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Namskaram
@wilsonvellapaniyil1820
@wilsonvellapaniyil1820 2 ай бұрын
❤❤❤❤❤🙏
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
♥️❤️
@arunac6027
@arunac6027 2 ай бұрын
സുധി പശുവിന്റെ പാലിൽ ചുക്കുപൊടി ചാലിച്ചു കാലിൽ നീരുള്ള ഭാഗത്തു തേച്ചു പിടിപ്പിച്ചാൽ കാലിലെ നീര് കുറയുമെന്ന് കേട്ടിട്ടുണ്ട്
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
ഇപ്പോള് നീര് kuranjitund
@sojanantony6661
@sojanantony6661 2 ай бұрын
B Raj Bro 🎉❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰❤️
@sumasibi2702
@sumasibi2702 2 ай бұрын
🖐️
@rajeevpt9348
@rajeevpt9348 2 ай бұрын
അഷറഫ് ആണ് വരുന്നത് അല്ലേ.❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😁😁
@salisabu64
@salisabu64 2 ай бұрын
Hi sudhi how are you. Sneham mathrem👍❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Feel better 🥰
@funwithuttara5437
@funwithuttara5437 2 ай бұрын
കാലിന്റെ വേദന ഒക്കെ മാറിയോ 🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
മാറി വരുന്നു
@deepthigiri8327
@deepthigiri8327 2 ай бұрын
❤❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
❤️
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 2 ай бұрын
🎉❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
♥️
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 2 ай бұрын
@BACKPACKERSUDHI സ്നേഹം മാത്രം
@rejimonpe8532
@rejimonpe8532 2 ай бұрын
Super
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Thanks
@sunilkumarpulakkal6160
@sunilkumarpulakkal6160 2 ай бұрын
ഒരു നഷ്ടം. ഒരായിരം ലാഭം
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
🥰🥰
@RathnakaranNairNair
@RathnakaranNairNair 2 ай бұрын
Hai
@SunilkumarSunilkumar-x6i
@SunilkumarSunilkumar-x6i 2 ай бұрын
❤️❤️❤️👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
❤️🥰
@SherlyBabu-c5t
@SherlyBabu-c5t 2 ай бұрын
🎉
@BabuPk-mi4xc
@BabuPk-mi4xc 2 ай бұрын
🎉🎉🎉❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
❤️🥰
@subaidaakv7153
@subaidaakv7153 2 ай бұрын
ഹായ് സുധി വന്നോ✌️👍👌👍
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
😍❤️
@prakashphilip7531
@prakashphilip7531 2 ай бұрын
Baiching Bhutia yum sikhim alle
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
ആണോ
@jelavunkal
@jelavunkal 2 ай бұрын
Nice to see you again
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
Hey, thanks
@SureshKumar-yw4fm
@SureshKumar-yw4fm 2 ай бұрын
Sudhi കാല് എത്രയും വേഗം ശരിയാകട്ടെ 🙏 cherry Blossom മിൻ്റെ സീഡോ , ചെടിയൊ കിട്ടുമോ?
@BACKPACKERSUDHI
@BACKPACKERSUDHI 2 ай бұрын
തണുപ്പ് കാലാവസ്ഥ വേണം അതിനു
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН