ഏത് ഭാഗത്തേക്ക് പോയാലും ശരീ കണ്ണിനിമ്പമുള്ള കാഴ്ചകൾ കണ്ടാൽ മതി സ്നേഹം മാത്രം മോനേ💓💓💓
@BACKPACKERSUDHI13 сағат бұрын
തീർച്ചയായും നമ്മള് തപ്പി കണ്ട് പിടിക്കും
@sirajpp259111 сағат бұрын
❤️❤️❤️
@adarshsanu9 сағат бұрын
നാട്ടുകാരൻ ഏറെ അടുപ്പമുള്ള പ്രിയപ്പെട്ട കാവിൽ പ്രദീപ് സഖാവിന്റെ സഹോദരൻ ❤❤❤
@azeezjuman6 сағат бұрын
മനോഹരം സുധി സ്നേഹം മാത്രം ❤❤❤❤😊
@jino4018 сағат бұрын
സഞ്ജയ് ഭയ്യയും സുധി യും സംസാരിക്കുന്നത് കാണുമ്പോൾ ഒത്തിരി നാൾ പരിചയം ഉള്ളവർ സംസാരിക്കുന്നതു പോലാ. കണക്കാഴ്ചകൾക്കുവേണ്ടി സ്നേഹത്തോടെ കാത്തിരിക്കുന്നു ❤❤❤❤
@chandranp18309 сағат бұрын
വീഡിയോ ഉഷറാവട്ടെ... പുതിയ പുതിയ .. കൂട്ടുകാരും .. നാടും നാട്ടുകാരും.. അവിടെയുള്ള ..മലയാളികളും .. ജീവിതരീതി കളും എല്ലാം....❤❤❤❤❤ സൂപ്പർ സുധീ ❤.,.
@najuusworld361112 сағат бұрын
എന്നാലും എന്റെ ബ്രോ നിങ്ങളുടെ ചിരിച്ചുകൊണ്ടുള്ള സംസാരം ഉണ്ടല്ലോ അതാണ് അത് 😊
@BACKPACKERSUDHI9 сағат бұрын
😍 സ്നേഹം മാത്രം
@rajajjchiramel75659 сағат бұрын
നന്മകൾ മാത്രം നേരുന്നു
@saygood54439 сағат бұрын
Very interesting video. Anyway, continue to explore the new places there...
@sudhia464312 сағат бұрын
സ്നേഹനിധിയായ. സുഹൃത്തുക്കളെകണ്ടും.. ഭംഗിയുള്ള. കാഴ്ചകളുമായ്. നമ്മുടെ. സ്വന്തം. ചങ്ക്.. ❤മാത്രം. S. Ernakulam.
@BACKPACKERSUDHI9 сағат бұрын
ഇനിയും മുന്നോട്ട്
@sudhia46439 сағат бұрын
@BACKPACKERSUDHI കൂടെ. ഞങ്ങളും 👍
@SunilajaSuni10 сағат бұрын
നമ്മുടെ ബഹുമാനപെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻസാർ ഇവിടുത്തെ പരസ്യ ബോർഡുകളൊക്കെ പൊളിച്ചടുക്കുവാണ് 👍
@BACKPACKERSUDHI9 сағат бұрын
ആണല്ലേ
@SunilajaSuni8 сағат бұрын
@BACKPACKERSUDHI നാട്ടിലെ വിവരങ്ങൾ വല്ലതും മകൻ അറിയുന്നുണ്ടോ....
@ManojJames-wu5tz7 сағат бұрын
ഹായ് സുധി ഇവിടെയും നല്ല തണുപ്പ് സ്തുതിക്കും കൂട്ടുകാരനും ക്രിസ്മസ് ആശംസകൾ💖 സ്നേഹം മാത്രം💖
@ShefinErattupetta-x2m9 сағат бұрын
കാത്തിരിക്കുന്നു dargilng കാഴ്ചകൾ കാണാൻ ❤️സ്നേഹം മാത്രം ❤️❤️
@KunjuMon-sm1pv8 сағат бұрын
വീഡിയോ അടിപൊളി ആയിരുന്നു.. കപ്പ വെച്ചത് കണ്ടിട്ട് സൂപ്പർ ആണല്ലോ എന്തായാലും കൂടുതൽ വലിച്ചു കേറ്റി 7 മാസം ഉള്ളത് 10 മാസം ആക്കല്ലേ..😁😁
@shajik56010 сағат бұрын
ഹായ് സുധി ആ മലയാളിയെ നല്ലൊരു മനുഷ്യൻ ആയി തോന്നി സ്നേഹം മാത്രം ഒരു പാട് ❤❤❤❤❤❤❤❤
@BACKPACKERSUDHI9 сағат бұрын
നല്ലൊരു മനുഷ്യൻ ആണ്
@thankav68085 сағат бұрын
Kazchakalum ene pookunnavarkke vanda vevarangalum kodutte pookunnate nannaye👏👏👏👏👏
@augustypj207013 сағат бұрын
അടിച്ചു പൊളിക്കാന്‍ പറ്റിയ location good 🎉🎉🎉🎉
@BACKPACKERSUDHI13 сағат бұрын
നല്ല കാഴ്ചകൾ ഉള്ള ഇടം ആണ്
@pradeeshtv742412 сағат бұрын
Hai sudhi bro👍👍❤️അങ്ങനെ നമ്മൾ പഴയതുപോലെ നമ്മുടെ കളർഫുൾ വീഡിയോ 👍❤️കുറച്ചു ദിവസത്തിന് ശേഷം വീഡിയോ കണ്ടതിൽ വളരെ സന്തോഷം ❤️കുർഗകൾക്ക് മാത്രംമുള്ള ഒരു വില്ലേജ് അടിപൊളി അതും അവിടെ മലയാളി കുർഗ അടിപൊളി 👍ഡാർജലിംഗ് പോകുന്ന റോഡ് പിന്നെ കാഴ്‌ച്ചകൾ പൊളി ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks sudhi bro👍👍❤️❤️
@BACKPACKERSUDHI12 сағат бұрын
ഇനി കാഴ്ചകൾ കൂടുതൽ കളർ ആവും
@AbhijithAbhimanya4 сағат бұрын
🙏സുധി
@reethammad857610 сағат бұрын
ടൂറിസ്റ്റ് പ്ലേയ്സിനടുത്തായതു കൊണ്ടിയിരിക്കും ബംഗാളിന്റെ മറ്റു പല പ്രദേശങ്ങളെയും അപേക്ഷിച്ച് വൃത്തിയുണ്ട്.വെറുതേ നടക്കാൻ പറ്റിയ കാലാവസ്ഥ.നല്ല കാഴ്ചകൾ👍
ഒന്നര ദിവസം അല്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോൾ വീഡിയോ ഇടുന്നെ.... എന്നാലേ ലൈക്ക് കമൻ്റ് തരുള്ളൂട്ടോ.... 😜🤭🤭
@BACKPACKERSUDHI13 сағат бұрын
യാത്ര തീവ്രമായ രീതിയിൽ തുടങ്ങാഞിട്ടാ
@geogiemaliekal860511 сағат бұрын
God Bless...
@BACKPACKERSUDHI9 сағат бұрын
Thank You
@TheKooliyadan10 сағат бұрын
♥️🔥
@BACKPACKERSUDHI9 сағат бұрын
🥰❤️
@SoudaminiMuraliRgm10 сағат бұрын
❤❤❤👍👍👍😍😍
@BACKPACKERSUDHI9 сағат бұрын
😍🥰
@aboobackersiddiq509313 сағат бұрын
തുടരൂ ❤❤❤
@BACKPACKERSUDHI13 сағат бұрын
😍❤️
@ramachandrant22759 сағат бұрын
👍🙋👌♥️
@BACKPACKERSUDHI9 сағат бұрын
🥰😍
@gladysstanley525412 сағат бұрын
Beautiful
@BACKPACKERSUDHI9 сағат бұрын
Thank you 🙏
@mohanjaugustine808911 сағат бұрын
If possible ' CORONATION BRIDGE ' ❤❤ be reviewed.
@BACKPACKERSUDHI9 сағат бұрын
I will try
@thankav68085 сағат бұрын
Terechu pookan vaze nokke vachettundo🤔
@prakashphilip753112 сағат бұрын
Very good video bro
@BACKPACKERSUDHI9 сағат бұрын
Thanks bro 🙏
@jafar11712 сағат бұрын
❤❤❤❤❤❤❤
@BACKPACKERSUDHI9 сағат бұрын
😍
@krishnakumarraveendran40213 сағат бұрын
സുധീ നീ വിട്ടോ, പുറകേ ഞങ്ങളും ഉണ്ട്😜
@BACKPACKERSUDHI13 сағат бұрын
അതാണ് ധൈര്യം
@subaidaakv715313 сағат бұрын
ഹായ് സുധി വന്നോ സന്തോഷം ❤
@BACKPACKERSUDHI12 сағат бұрын
വന്നൂ വന്നൂ
@sajigsajig908912 сағат бұрын
❤❤❤❤🌹🌹
@BACKPACKERSUDHI9 сағат бұрын
❤️
@ചീവീടുകളുടെരാത്രിC1110 сағат бұрын
Hi bro ❤❤❤
@BACKPACKERSUDHI9 сағат бұрын
സ്നേഹം മാത്രം 😍
@girijashiju292813 сағат бұрын
👌👌👌🥰🥰🥰
@BACKPACKERSUDHI13 сағат бұрын
😍❤️
@bijoycb853910 сағат бұрын
Hi brother ❤
@BACKPACKERSUDHI9 сағат бұрын
ഹായ് 🥰
@sharmisthachakraborty521212 сағат бұрын
Beautiful place..🫠🫠🫠🫠
@BACKPACKERSUDHI12 сағат бұрын
ശരിക്കും സുന്ദരമാണ്
@manjushapb265313 сағат бұрын
❤️❤️❤️❤️❤️❤️
@BACKPACKERSUDHI13 сағат бұрын
❤️
@rameshanpv372513 сағат бұрын
അവിടെ മഴ പെയിപ്പിച്ചിട്ടു മതി ബാക്കി 😄😄
@BACKPACKERSUDHI13 сағат бұрын
ചെയ്തിരിക്കും
@kamarujordano653213 сағат бұрын
എവിടെ ആയാലും യാത്ര തുടർന്നാൽ മതി
@BACKPACKERSUDHI13 сағат бұрын
😍😍❤️
@PaulH-x6f13 сағат бұрын
Nice
@BACKPACKERSUDHI12 сағат бұрын
Thanks
@sethumadhavanvg883210 сағат бұрын
Ashraf Excel fan
@BACKPACKERSUDHI9 сағат бұрын
😍❤️
@PeterMDavid12 сағат бұрын
മൂന്നു ലൈൻ റെയിൽവേ ഉള്ള ഏക സ്ഥലം അത് ന്യൂ ജൽപ്പായ്ഗുരി മാത്രം നാരോ ഗേജ് മീറ്റർ പിന്നെ നമ്മുടെ സാധാരണ ട്രെയിൻ 👌സഞ്ജീവ് ബ്രോ ആള് നല്ല കമ്പനി തന്നെ പുള്ളിക്കാരന്റെ വൈഫ് ഏത് നാട്ടുകാരിയാണ്? മക്കൾ എത്ര? എല്ലാം അറിയാൻ ആഗ്രഹം ഉണ്ട് ❤️അദ്ദേഹത്തിന്റെ ഭാര്യ വരുന്നത് വരെ അവിടെ കൂട് എന്നിട്ട് ഞങ്ങളെ അവിടം മൊത്തം കാണിക്ക് 😂
@BACKPACKERSUDHI9 сағат бұрын
കോട്ടയം ആണ്.. ഒരു മകൾ
@jamshadvaranikkal51613 сағат бұрын
1st Comment
@BACKPACKERSUDHI13 сағат бұрын
😍😍
@AlanAlansudha13 сағат бұрын
Hi,,, sudhi
@BACKPACKERSUDHI13 сағат бұрын
Haii
@ameenmankery12 сағат бұрын
Vannallo vanamaala
@BACKPACKERSUDHI9 сағат бұрын
വന്നൂ 😍
@nobimathew909210 сағат бұрын
Gurkha land ഒരിക്കലും നടപ്പിലാക്കാന്‍ കേന്ദ്ര സർക്കാർ അനുവാദം കൊടുക്കില്ല...indian യൂണിയൻ ഇല്‍ തുടരും....
@BACKPACKERSUDHI9 сағат бұрын
അവർക്കായി ഒരു സംസ്ഥാനം വേണം എന്നതാണ് അവരുടെ ആവശ്യം
@sheelamanoj431112 сағат бұрын
😂❤
@BACKPACKERSUDHI9 сағат бұрын
😍🥰
@MKMBasheer-g2g9 сағат бұрын
നോട്ടിഫികേഷൻ പലപ്പോഴും വരുന്നില്ല...
@BACKPACKERSUDHI9 сағат бұрын
യൂട്യൂബ് ഇടക്ക് അങ്ങനെ ഒരു പരിപാടി കാണിക്കുന്നുണ്ട്
@ThampyJohn-l8g12 сағат бұрын
Nattil poyo
@BACKPACKERSUDHI9 сағат бұрын
Illa
@ramakrishnan23889 сағат бұрын
ബീഫില് മൊളക് ഇട്ടില്ലേ
@harinarayanan817013 сағат бұрын
തെലുഗു തെലിസ് ലേതു or ചെപ്പ് ലേതു.
@BACKPACKERSUDHI13 сағат бұрын
😁 അങ്ങനെ ആണല്ലേ
@rahufm359411 сағат бұрын
Ashrafikkante video Kand subscribe chythu ❤❤❤
@BACKPACKERSUDHI9 сағат бұрын
Orupad santhosham
@Sandhyap693613 сағат бұрын
അഷ്‌റഫ് പോയോ?
@BACKPACKERSUDHI13 сағат бұрын
പോയി.. കഴിഞ്ഞ വീഡിയൊ കണ്ടിരുന്നില്ല അല്ലേ
@Sandhyap693611 сағат бұрын
@BACKPACKERSUDHI ഒരു വീഡിയോ മിസ്സ് ആയി തോന്നി, കാണാം.