EP9🇸🇦/തായിഫ് /UAE 🇦🇪To INDIA 🇮🇳 kerala/

  Рет қаралды 26,042

Naajinoushi solo mom traveller

Naajinoushi solo mom traveller

Күн бұрын

Пікірлер: 129
@abdulgafoor7134
@abdulgafoor7134 3 ай бұрын
പമ്പിലെ ജീവനക്കാരനെ പൊട്ടൻ എന്ന വാക്ക് ഉപയോഗിച്ചത് വേണ്ടായിരുന്നു നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ ഒരു സഹോദരൻ
@faslurahman669
@faslurahman669 3 ай бұрын
ബില്ല് എന്ന് പോലും അറിയാത്ത വനെ പൊട്ടൻ എന്ന് അല്ലാതെ എന്താ പറയാൻ
@karimarar2592
@karimarar2592 2 ай бұрын
അൽഹംദുലില്ല അങ്ങനെ തായിഫും കണ്ടു അടിപൊളി മാഷാ അള്ളാ മാഷാ അള്ളാ കുറച്ച് അറബി പഠിക്കുന്നത് നല്ലതാണ് ആരോടെങ്കിലും എന്തെങ്കിലും ഒക്കെ ചോദിച്ചിട്ട് എഴുതി വെക്കുന്നത് നല്ലതാണ്
@saufiyakamal4637
@saufiyakamal4637 2 ай бұрын
13.26 : Ali (r) Fathima (r) thamasichirunna veed. aadyamayi minaram nirmicha palli anu
@shajimoidunny2790
@shajimoidunny2790 2 ай бұрын
അവരെ പൊട്ടൻ എന്ന് വിളിക്കാതെ google ട്രാൻസ്ലേറ്റർ എടുത്തു നോക്കാമായിരുന്നില്ലേ. അവരെ പൊട്ടൻ എന്ന് വിളിച്ചത് അഹങ്കാരത്തിന്റെ ശൈലി ആയിട്ട് എനിക്ക് തോന്നിയ പോലെ പലർക്കും തോന്നും അത്തരം ശൈലികൾ ജീവിതത്തിൽ ഒഴിവാക്കിയാൽ നല്ലതായിരിക്കും. എന്റെ എളിയ ഒരു അഭിപ്രായം ആണ്
@IsmailKhan-wm1zr
@IsmailKhan-wm1zr 24 күн бұрын
Assalamualaikum 🎉🎉🎉
@raahisbichan7776
@raahisbichan7776 3 ай бұрын
അത് ടോളല്ല മക്കയിലേക്ക് പ്രവേശിക്കാനുള്ള ചെക്ക് പോയിന്റ് ആണ് . ശുമൈസി ചെക്ക് പോയിന്റ്
@mohennarayen7158
@mohennarayen7158 2 ай бұрын
Apart from other Gcc countries KSA has strange terrains and rocks climbing roads..drive cautiously..
@koyanajath
@koyanajath 2 ай бұрын
ഇങ്ങളുട പാട്ട് പൊളി അടിപൊളി വൈബ് ഇങ്ങള്
@VSanFashions
@VSanFashions 2 ай бұрын
Hai naji,how are you?I am eager to know in which month you went to Everest Base Camp , please reply me
@Yes.india2
@Yes.india2 2 ай бұрын
ഞാൻ തായിഫിൽ ചെന്നപ്പോൾ അവിടെ ഒരു ഇന്ത്യൻ പള്ളിയുണ്ട് എന്നറിഞ്ഞപ്പോൾ ഞെട്ടി .. തായിഫ് സിറ്റി സെൻട്രറിൽ , വലിയ പള്ളിക്ക് തൊട്ടടുത്ത മസ്ജിദുൽ ഹുനൂദ് വെളിയങ്കോട് ഉമർ ഖാളി പണിതതാണ് എന്നറിഞ്ഞത് അന്നാണ്
@MoiduPc-h7p
@MoiduPc-h7p 2 ай бұрын
ചരിത്രങ്ങൾ കുറച്ചൊക്കെ യാത്ര ചെയ്യുമ്പോൾ വായിച്ചു പഠിക്കണം
@AshrafKandothAshru
@AshrafKandothAshru 2 ай бұрын
കുവൈത്തിലേക്ക് എപ്പൊഴാ
@ShajiAms-p3z
@ShajiAms-p3z 2 ай бұрын
Hada churathinte feegarathayum fanghiyum kanichilla
@dhassdhass8282
@dhassdhass8282 2 ай бұрын
Bill meaning BATHTHURA
@jubairiyalatheef8701
@jubairiyalatheef8701 3 ай бұрын
സൗ ദിയിൽ ഇത്രയും ദിവസം നിന്നിട്ട് ഉംറ ചെയ്യുന്നില്ലേ 😊
@Voiceofrak
@Voiceofrak 2 ай бұрын
ഉംറ ചെയ്യുന്നത് എന്തിന് എപ്പോൾ എന്ന് അറിയുമോ
@safeerareekad6561
@safeerareekad6561 2 ай бұрын
Toll അല്ല ചെക്ക്പോസ്റ്റ് ആണ്
@greenleaf3225
@greenleaf3225 2 ай бұрын
നല്ലൊരു ക്യാമറ വാങ്ങുക വോയിസ്‌ ക്ലാരിറ്റി ഉള്ളത് ബെസ്റ്റ് ഓഫ് ലക്ക്
@shajimoidunny2790
@shajimoidunny2790 2 ай бұрын
Fathoora എന്നാണ് ബില്ലിന് അറബിയിൽ പറയുക.
@ramachandrant2275
@ramachandrant2275 3 ай бұрын
Very nice....👍🙋👌♥️
@shamnadkanoor9572
@shamnadkanoor9572 3 ай бұрын
ബില്ലിന്.. ഫത്തൂറ... എന്ന് ചോദിക്കുക, സൗദിയിലെ അറബികൾക്ക് ഇംഗ്ലീഷ് വലുതായിട്ട് അറിയില്ല, അടിപൊളി 👍❤👍
@mohennarayen7158
@mohennarayen7158 2 ай бұрын
Say..Gib..fathura..for bill..please note
@Raziyakabeer-f9o
@Raziyakabeer-f9o 3 ай бұрын
Muthu nabi parayuto❤
@abdulrasheed596
@abdulrasheed596 3 ай бұрын
❤❤❤❤
@mohmoodalkabeer2269
@mohmoodalkabeer2269 2 ай бұрын
Bill.parayl.fafhura.ennu.parayu.ittha
@dileefmar8331
@dileefmar8331 3 ай бұрын
സമയം കിട്ടുമ്പോൾ കമാൻ്റുകൾ കൂടി നോക്കൂ നാജി? നിങ്ങൾക്ക് ഉപകാരപെടും
@sumamathew1201
@sumamathew1201 3 ай бұрын
Happy travels ❤
@najeebkp7046
@najeebkp7046 3 ай бұрын
❤❤🔥🔥❤❤
@noushadali4348
@noushadali4348 3 ай бұрын
Al jouf sakakkayil. Pokunnundo.
@KunjiKunji.naseema
@KunjiKunji.naseema 3 ай бұрын
Nan.nigala.ella.vedeo.kanum..nanum.oru.yathrayayum. Drivingim.ishttappadunnaveran
@najumunnisasulfeekar1829
@najumunnisasulfeekar1829 3 ай бұрын
Hi najitha 👍👍👍👍
@devasiamangalath4961
@devasiamangalath4961 3 ай бұрын
So nice 💕😍
@KunhimuhammedKonoor
@KunhimuhammedKonoor 2 ай бұрын
Fathoora bil
@hifsurahman8093
@hifsurahman8093 3 ай бұрын
Kurachoke commonsense use cheyyu ennale bhashakaloke padikanavullu billinu [ fathura] ennanu parayuka .petrol ennum avidennadikunnundallo appo good luck 👍
@iliyasmohammad2302
@iliyasmohammad2302 3 ай бұрын
സൗണ്ട് ശെരിയല്ല വിഡിയോ വിൽ
@muhammedyoosafck4370
@muhammedyoosafck4370 3 ай бұрын
Ellaam sahikkaam paattu sahichu kooda
@kamarudheenmelethil7392
@kamarudheenmelethil7392 2 ай бұрын
Poli mole
@Saragmail.comnowreen
@Saragmail.comnowreen 3 ай бұрын
ബില്ല് (fathura)
@eajas
@eajas 3 ай бұрын
Ini muthal fathoora chothikku appo avar bill therum
@raahisbichan7776
@raahisbichan7776 3 ай бұрын
തായിഫ് ചുരം . അൽ ഹദ ചുരം
@riyasmoossariyas7487
@riyasmoossariyas7487 3 ай бұрын
തായിഫ് നിങ്ങൾ ശെരിക്കും കണ്ടിട്ടില്ല തായിഫ് ഒരുപാട് കാണാനുണ്ട് സൂക്കിൽ തലശ്ശേരി കാർ ഒരുപാട് ഉണ്ട്
@RafiRafi-tq3ks
@RafiRafi-tq3ks 3 ай бұрын
🙏🙏😊
@ashrafpoozhitharablog6805
@ashrafpoozhitharablog6805 3 ай бұрын
കെഎൽ വണ്ടി എത്ര എണ്ണം വന്നുപോയി😮
@HussainKV-dh4jp
@HussainKV-dh4jp 2 ай бұрын
Vivaram kuravanenn thonunn
@Hdg-rq1sh
@Hdg-rq1sh 3 ай бұрын
ബില്ല് fathura
@thayyibthayyib9537
@thayyibthayyib9537 2 ай бұрын
fthoora
@rizwanraihan8791
@rizwanraihan8791 2 ай бұрын
Ithatha nigade samsaram cleared avunnilla
@മലബാർ-ജ8ന
@മലബാർ-ജ8ന 3 ай бұрын
ങ്ങളൊരു സംഭവാ 'ഞമ്മക്ക് പോലും പറ്റത്തില്ല
@AshrafmanattyAshrafmanatty
@AshrafmanattyAshrafmanatty 3 ай бұрын
ചെക് പോസ്റ്റ്‌
@alamana4958
@alamana4958 2 ай бұрын
എബ് ഡെ ബള് അടുത്ത വീഡിയോ ഒന്നും കാണുന്നില്ല ഞ്ഞി ബെട്ടാളം മ്യൂണുങ്ങിയോ ബ്ലേ 😂😂😂
@firoz2609
@firoz2609 3 ай бұрын
ബില്ലിന് ഫത്തൂറ എന്നാണ് പറയുക
@kasimbhai1558
@kasimbhai1558 2 ай бұрын
fathoooraaaa
@alimk879
@alimk879 3 ай бұрын
ബിൽ -ഫാത്തുറ
@AshrafKandothAshru
@AshrafKandothAshru 2 ай бұрын
Bill فاترة
@Cstmr-n8p
@Cstmr-n8p 3 ай бұрын
ഉംറക്ക് പോണില്ലെ?
@respect-fl3fm
@respect-fl3fm 3 ай бұрын
Fathura
@padmanabhanvp1134
@padmanabhanvp1134 3 ай бұрын
.cash bill
@wahab-d5f
@wahab-d5f 3 ай бұрын
Call fatura men's bill
@habibkodur4890
@habibkodur4890 3 ай бұрын
ബില്ല് എന്നാ അറബിക് ഫാത്തുറ എന്നാണ് പറയുന്നത്
@abdusalam8259
@abdusalam8259 3 ай бұрын
ഫത്തൂറ (ബിൽ )
@raahisbichan7776
@raahisbichan7776 3 ай бұрын
الفاتوره . الفواتير . ഫത്തൂറ ഫവാത്തീർ
@gafoorthayyil113
@gafoorthayyil113 3 ай бұрын
ഗിഫ്റ്റ് ചോദിച്ചു വാങ്ങരുത് ഹാദിയ ഹാദിയ എന്ന് പറയുന്നത് വളരെ മോശമാണ് അവരും പൈസ കൊടുത്തു വാങ്ങുന്നതല്ലേ അല്ലാഹു തങ്ങളുടെ യാത്ര സഫലീകരിച്ച് തരട്ടെ
@SadikSamadhani
@SadikSamadhani 2 ай бұрын
جيب لي فتورة
@jaleelriyadhz4349
@jaleelriyadhz4349 3 ай бұрын
ബില്ല് ഫതുറ
@alik8921
@alik8921 2 ай бұрын
Bill. Fathoora
@keraliankkn
@keraliankkn 3 ай бұрын
BILLARABIC ( FATOORA)
@pkkareemkareem7796
@pkkareemkareem7796 2 ай бұрын
Bill Fathura
@yoosufathirumada3030
@yoosufathirumada3030 3 ай бұрын
എവിടെ ന്ന് നോകുകായായിരുന്നു
@AshikMalayil
@AshikMalayil 2 ай бұрын
ബില്ലിൻ്റെ അറബി വാക്ക് Fathoora
@cherupillys1
@cherupillys1 3 ай бұрын
Bill =ഫത്തൂര
@AFSALAPPU-k4s
@AFSALAPPU-k4s 3 ай бұрын
Hai
@tharakathabdullah6821
@tharakathabdullah6821 3 ай бұрын
സഹോദരി ഒരു നല്ല ഗായികയാണ്
@KunhimuhammedKonoor
@KunhimuhammedKonoor 2 ай бұрын
95 കുറച്ച് ന്നല്ലത് 91അതിലും തയ്ന്നത്
@mujeebmujeeb1366
@mujeebmujeeb1366 2 ай бұрын
പെട്രോൾ പമ്പിൽ ജോലി ചെയ്‌ത പരിചയം കൊണ്ടും അറിയാവുന്നത് കൊണ്ടും പറയാണ് 95 അടിച്ചു കാശ് കളയണ്ട, 91അടിച്ചാൽ മതി. രണ്ടും ഒന്ന് തന്നെയാണ് ഒട്ടു മിക്ക പാമ്പുകളിലും 😅
@haneefamahe253
@haneefamahe253 3 ай бұрын
V
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
മദ്രസ യിൽ ഒന്നും പോയി പഠിച്ചിട്ടില്ലേ,,, ഫത്തൂറ =reciept,,, ഇങ്ങനെ യുള്ള യാത്ര ക്കു പോകുമ്പോൾ അല്പം അറബി വാക്കുകൾ ഒക്കെ പഠിക്കണം,, ഹോം വർക്ക്‌ ഒക്കെ ചെയ്തിട്ട് വേണം ഇതിനൊക്കെ ഇറങ്ങാൻ,, 🌹🌹
@SafreenaMansoorali
@SafreenaMansoorali 3 ай бұрын
നമുക്ക് വേണ്ടി ദുആ ചെയ്യുമോ
@MajeedKt-cn2gx
@MajeedKt-cn2gx 2 ай бұрын
Duha enn paranjal entha
@Jamalpm-d6j
@Jamalpm-d6j 3 ай бұрын
അവനെ കളിയാക്കാതെ കുറച്ച് അറബി വാക്കുകളും പഠിക്കാൻ ശ്രമിക്കുക
@abdusamadsamad6986
@abdusamadsamad6986 3 ай бұрын
fatoora
@muhammadhaneef5477
@muhammadhaneef5477 2 ай бұрын
ನೀವು ಒಂದು ದೇಶದ ಪರಿಸರ ಕಾನೂನು ಪಾಲಿಸಬೇಕು ಯಾವ ದೇಶದಲ್ಲಿ ಸಂಚರಿಸುವಾಗ ಆದೇಶದ ನಿಯಮಗಳನ್ನ ಪಾಲಿಸಲು ಪ್ರಯತ್ನಿಸಿ
@hashnasmedia9547
@hashnasmedia9547 3 ай бұрын
..
@kareem-ps7ct
@kareem-ps7ct 2 ай бұрын
പൊട്ടത്തി "ഫത്തൂറ"
@khaleejranyah
@khaleejranyah 2 ай бұрын
nabi natta athippayo😂😂
@kunjonv.p259
@kunjonv.p259 3 ай бұрын
naji പെട്രോൾ ബിൽ ചോദിക്കുമ്പോൾ ഫതൂറ എന്ന് ചോദിച്ചമതി
@sivasuraya
@sivasuraya 3 ай бұрын
ഇത്തയുടെ പാട്ട്നല്ല രസമുണ്ട്
@SafreenaMansoorali
@SafreenaMansoorali 3 ай бұрын
ഉംറ ക് പൊന്നുണ്ടോ
@sayyidabdullakoyasayyidabd4753
@sayyidabdullakoyasayyidabd4753 3 ай бұрын
ആദ്യം വാങ്ങിയ ബില്ല് കാണിച്ചു കൊടുക്കുക
@foodridebynoushad5291
@foodridebynoushad5291 3 ай бұрын
ഇനി മറക്കാൻ പാടില്ല ബില്ലിന് പലയിടത്തും തെറ്റിച്ചു പറയുന്നത് കേട്ടു (ഫത്തൂറാ )
@alivm4831
@alivm4831 3 ай бұрын
8.വർഷം. ഒമാനിൽ. നിന്നിട്ട്... അറബ്. തീരെ. പഠിച്ചില്ലേ... അത്. മോശമായി.
@jameelachennattu5403
@jameelachennattu5403 2 ай бұрын
Njaanum vichaarichu
@jasminmuneer3510
@jasminmuneer3510 2 ай бұрын
ഫത്തുറ
@nizameeqbal
@nizameeqbal 2 ай бұрын
ബിൽ എന്നാൽ ഫത്തൂറ എന്നാണ് അറബി അറിയിലെഗിൽ ഗൂഗിൾ ചെയ്താൽ പോരെ വെറും പൊട്ടി ആകല്ലേ ഇനി...
@alialimon3304
@alialimon3304 3 ай бұрын
ബില്ല് ഫത്തൂറ
@f20promotion10
@f20promotion10 3 ай бұрын
അത്യാവശ്യം ഉപയോഗിക്കേണ്ട അറബി വാക്കുകൾ എഴുതി വെക്കുക
@sunnyvallom778
@sunnyvallom778 3 ай бұрын
ഈ പൊട്ടനോട് ബില്ല് എങ്ങനെയാ പറയുക 😂pathura 😊
@iliyasmohammad2302
@iliyasmohammad2302 3 ай бұрын
ബില്ലന് ഫത്തൂറ
@yoosufathirumada3030
@yoosufathirumada3030 3 ай бұрын
ബില്ല്. ഫതൂറ. ഇനി മറക്കണ്ട.. ഞാൻ thaifil ഉണ്ട്😂
@sakeermooppan9334
@sakeermooppan9334 3 ай бұрын
ഫ്ത്തോറ
@beenasorchidsgarden1154
@beenasorchidsgarden1154 3 ай бұрын
വണ്ടി കഴുകുന്നസമയത്തു വീഡിയോ എടുക്കുന്നതാര് നല്ല അവതരണം ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
@sirajcheruvally12
@sirajcheruvally12 2 ай бұрын
ബില്ലിനു ഫത്തൂറ എന്ന് പറഞ്ഞാൽ മതി 🤣🤣
@sirajmohammed4214
@sirajmohammed4214 Ай бұрын
പത്തൂറ = ബില്ല്
@asharafmelekalathil3533
@asharafmelekalathil3533 3 ай бұрын
നിനക്ക് ഇൻവോയ്‌സ്‌ എന്ന് പറഞ്ഞൂടെ എങ്കിൽ അവനു അറിയാം
EP10🇸🇦Mecca/ഉംറ ഓളോടൊപ്പം /UAE 🇦🇪To 🇮🇳Kerala
13:17
Naajinoushi solo mom traveller
Рет қаралды 13 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.