Episode 375 | Udan Panam 3.0 | Dillechan, Marasu and the poor Kurushu

  Рет қаралды 35,042

Mazhavil Manorama

Mazhavil Manorama

Күн бұрын

► Subscribe Now: bit.ly/2UsOmyA​
There is a drama playing throughout the episode with Dillechan and Marasu. The poor military man Kurushu also feels something fishy about Dillechan's behavior.
Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
#UdanPanam3​ #Newgameshow​ #ManoramaMax​ #MazhavilManorama​
#ManoramaOnline​ #ViraalCuts​
► Visit ManoramaMAX for full episodes: www.manoramama...​
Follow us on:
► Facebook: / mazhavilmanorama​
► Instagram: / mazhavilmanoramatv​
► Twitter: / yourmazhavil​
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com....

Пікірлер: 26
@shivparvati1492
@shivparvati1492 3 жыл бұрын
It was a superb episode... Dillechan performed well 😂😂🤩and marasu the cutee😍....
@jyothim1011
@jyothim1011 3 жыл бұрын
Rrsvs
@jyothim1011
@jyothim1011 3 жыл бұрын
Dhffu
@winfeather6675
@winfeather6675 3 жыл бұрын
Bangalore days characters cheyydirunnuengil kollamayirunnu athayathu Divya,Arjun and kuttettan
@sd00021
@sd00021 3 жыл бұрын
മീശമാധവനിലെ ഡഗീരഥൻ ഡിള്ളേച്ചന്റെയും മരസുവിന്റെയും അവിഹിതം അടിസ്ഥാനമാക്കിയുള്ള ഈ സ്പൂഫ് എപ്പിസോഡ് നന്നായിരുന്നു. ഈ ആശയം എടുത്തതിന് ഏബ്രഹാം ചുങ്കത്ത് സാറിനെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു 👌🏼കാരണം ഇത്തരത്തിൽ ഉള്ള വിസ്മയങ്ങൾ ആണ് ഞാൻ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ജഗതിയുടെ റോളിൽ ഉള്ള DD യുടെ മേക്കപ്പ് 100% പക്കാ ആയിരുന്നു. 👏🏼👏🏼👏🏼.കുക്കുവിനെ നിർവികാരനായ പട്ടാളം കുരുഷുവിന്റെ റോളിൽ കാസ്റ്റ് ചെയ്തത് വരെ കറക്റ്റ് ആയിരുന്നു. അതുപോലെ V3.0 യ്ക്ക് സാധാരണ പോലെ പ്രേക്ഷകരെ വെറുപ്പിക്കാൻ അധികം സ്‌ക്രീൻ സ്‌പേസ് കൊടുക്കാഞ്ഞതും നന്നായി.മീനാക്ഷിയുടെ അവിഹിതക്കാരിയായുള്ള അഭിനയവും ഒപ്പം തന്നെ സ്നേഹം നടിക്കുന്ന ഭാര്യയായുള്ള അഭിനയവും നന്നായി. പക്ഷേ ഇന്നലെ തകർത്തത് DD തന്നെയായിരുന്നു. ജഗതി ചേട്ടൻ ഈ റോളിൽ പെർഫോം ചെയ്ത എല്ലാ മാനറിസങ്ങളും എക്സ്പ്രഷനുകളും തന്റെ നിരീക്ഷണപാടവം കൊണ്ട് DD അതേപടി പകർത്തി എന്നു മാത്രമല്ല എല്ലാം കറക്റ്റ് പ്ലേസിൽ കറക്റ്റ് ടൈമിങ്ങിൽ കറക്റ്റ് അളവിൽ പ്ലേസ് ചെയ്തു. അതും സിനിമയുടെ വലിയ ക്യാൻവാസോ ടെക്നിക്കൽ സൗകാര്യങ്ങളോ ഒന്നും ഇല്ലാതെ ഒരു ഫ്ലോറിൽ ഒതുങ്ങുന്ന സൗകാര്യങ്ങളിൽ നിന്ന് കൊണ്ട് ഈ പ്രകടനം നടത്തുക എന്നത് ഒരു ചില്ലറകാര്യമല്ല. 👌🏼👏🏼👏🏼👏🏼അവസാനമായി പറയാൻ ഉള്ള പോസിറ്റീവ് കാര്യം ഇത്രേ നാളും V3.0 വന്ന് കാട്ടികൂട്ടിയത് എല്ലാം ബോർ ആയിരുന്നു എങ്കിലും ഇന്നലെ ഡിള്ളേച്ചൻ കാമത്തോടെ മരസുവിനെ നോക്കുന്നത് statue ആക്കിയത് ഞാൻ ശരിക്കും ചിരിച്ചു കൊണ്ട് ആസ്വദിച്ചു. ഇത് ശരിക്കും സൂപ്പർ statue തന്നെ ആയിരുന്നു. DD യുടെ എക്സ്പ്രസ്സ്ഷനും തകർപ്പൻ ആയിരുന്നു. ഇങ്ങനെ ബുദ്ധിപരമായ രീതിയിൽ ആവശ്യത്തിന് മാത്രം V3.0 യെ ഉപയോഗിക്കുകയാണെങ്കിൽ ഞാനും പരിഹസിക്കില്ല. ഇനി ഇതിന്റെ നെഗറ്റീവ് വശങ്ങളിലേക്ക് കടക്കാം. ആശയം ഞെട്ടിക്കുന്നത് ആയിരുന്നു എങ്കിലും അതിന്റെ എക്സിക്യൂഷനിൽ പലപാളിച്ചകളും ഉണ്ട്. അതിന് ഉദാഹരണമായി തൊട്ടു മുൻപ് പറഞ്ഞ statue വിൽ നിന്ന് തന്നെ തുടങ്ങാം. ഇങ്ങനെ നിൽക്കുന്ന staute വിനെ കണ്ടിട്ടും മരസുവിന്റെ മറുപടിയിൽ തൃപ്തനാകുന്ന കുരുഷു എന്ന ആശയം ഒക്കെയാണ്. പക്ഷേ മരസുവിന്റെ മറുപടി convincing അല്ല.ഇത് തന്നെയാണ് ഈ സ്പൂഫിൽ ഉടനീളം. അതായത് ഡിള്ളേച്ചനും മരസുവിനും മനഃപൂർവ്വമായി അവസരങ്ങൾ കൊടുക്കുക.അതിനു വേണ്ടി അഭിനയിക്കാൻ അറിയാത്ത കുക്കുവിനെ കൊണ്ട് പൊട്ടൻ കളിപ്പിക്കുക. ആ കരച്ചിൽ ഒക്കെ മഹാബോർ ആയിരുന്നു. എന്നാൽ കുറച്ചു കൂടി ചിന്തിച്ചിരുന്നു എങ്കിൽ ഈ കാര്യങ്ങൾ എല്ലാം കുറച്ചു കൂടി കൺവിൻസിങ് ആയ രീതിയിൽ തന്നെ അവതരിപ്പിക്കാമായിരുന്നു. അതിനുള്ള കഴിവ് ഏബ്രഹാം ചുങ്കത്ത് സർ താങ്കൾക്ക്‌ ഉണ്ട്..മറ്റ്‌ പല കോമഡി സ്കിറ്റ്, സ്പൂഫ് എന്നിവയുടെ നിലവാരത്തേക്കാൾ നല്ല ഉയർന്ന എപ്പിസോഡ്കൾ തന്ന് നിങ്ങൾ തന്നെയാണ് എന്റെ മനസ്സിൽ ഈ വിശ്വാസം ഉണ്ടാക്കിയത്. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ പറയുന്നത്. അല്ലെങ്കിൽ ഒരു മിമിക്രി നിലവാരം ഉള്ള ഷോ എന്ന നിലയിൽ തള്ളിക്കളഞ്ഞാനേ. എന്തൊക്കയായാലും ആദ്യാവസാനം കണ്ടിരിക്കാൻ പറ്റിയ ഒരു എപ്പിസോഡ്. നൂറോ,90ഓ ശതമാനം ഇല്ലെങ്കിലും ഒരു ഫസ്റ്റ് ക്ലാസ്സ്‌ (60%)മാർക്കുള്ള ഒരു എപ്പിസോഡ്.😊🙏🏼
@sabeervlogs149
@sabeervlogs149 3 жыл бұрын
kzbin.info/www/bejne/hJmcgIuhopWSgqM
@MonsoonMovies07
@MonsoonMovies07 3 жыл бұрын
Koopan
@hithapratheepck8683
@hithapratheepck8683 3 жыл бұрын
Dillechan and marassu : ഞാനൊന്നും കെട്ടില്ലാട്ടാ ഞാനൊന്നും കണ്ടില്ലട്ടാ എന്റെ പേരെയിൽ കുറ്റമില്ല 123🤣🤣🤣 Kurushu: എന്തോ ഒരു കുഴപ്പമുണ്ടല്ലോ 🤔🤔🤔 DM fans like But l am dm fans ❤❤❤ Dai meenuzzz 😍
@swathivu8436
@swathivu8436 2 жыл бұрын
Ethra pravasyam kadunu ariyila superb dilechaa😘👌👌
@sourav___raj
@sourav___raj 3 жыл бұрын
Marasu.... Kukkuvinte adysthe vili polichu😀
@AmeenAmeen-xm4vq
@AmeenAmeen-xm4vq 3 жыл бұрын
Dmk super
@jeena5946
@jeena5946 3 жыл бұрын
Oro episodesinum katta waiting aanu 😘😘😘
@AbhijithVlogs
@AbhijithVlogs 3 жыл бұрын
Mediator ആയി കളിച്ച പലരും ആണ് ഇപ്പൊ ഇപ്പൊ അവരുടെ ഭാര്യയോ ഭർത്താവോ ആയി മാറിയത്😂😂
@minijohn1900
@minijohn1900 3 жыл бұрын
സിനിമയുടെ ചോദ്യങ്ങൾ ജനറൽ നോളേജിൽ വരില്ല
@mine987
@mine987 3 жыл бұрын
ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏
@aswanyps7568
@aswanyps7568 3 жыл бұрын
96film le character cheyyumoo
@shyamalaskitchen6061
@shyamalaskitchen6061 2 жыл бұрын
Sep
@padminipp7761
@padminipp7761 2 жыл бұрын
Nalla. Kamukiyum. Kamukanum. Engane. Vennam . Evarbhaviyil. Bharthavine. Pattikkannam. Meenu.
@sainuvnb4034
@sainuvnb4034 3 жыл бұрын
കോക്കിലെ ഉണ്ട എടുത്ത് മാറ്റിയാൽ ഒരു പേടിയും പേടിക്കണ്ട
@sudevank7313
@sudevank7313 3 жыл бұрын
Chooper
@dollwithtoy1513
@dollwithtoy1513 3 жыл бұрын
കർണാടക
@sabeervlogs149
@sabeervlogs149 3 жыл бұрын
kzbin.info/www/bejne/hJmcgIuhopWSgqM
@shihabtm2328
@shihabtm2328 3 жыл бұрын
കല്ലു മാതു ഫാൻസ്‌ വരൂ
Episode 422 | Udan Panam 3.0 | An orderless floor...
42:36
Mazhavil Manorama
Рет қаралды 60 М.
UdanPanam3.0 | Ep 220 | Finally DD’s friend is found! I MazhavilManorama
1:01:09
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
A weekly vlog | Sowbhagya Venkitesh
27:37
sowbhagya venkitesh
Рет қаралды 9 М.
Udan Panam 3.0 | Ep 243 | Dari with his sweet heart... | Mazhavil Manorama
1:15:05
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 696 М.
Episode 376 | Udan Panam 3.0 | 4 Moonwalkers...
36:35
Mazhavil Manorama
Рет қаралды 11 М.
Месть от кутюр (2015) | Ты ведьма!
1:00
Vinogradenko
Рет қаралды 1,3 МЛН
Анаконда келін 2 | Шешімі бар
45:55
Телеканал Алматы / Almaty TV
Рет қаралды 234 М.