MOBILY PAY SEND MONEY TO INDIA -FREE | നാട്ടിലേക്ക് ഫ്രീയായി പണം അയക്കാം ഒപ്പം 10 റിയാൽ ക്യാഷ്ബാക്ക്

  Рет қаралды 34,873

Saudi Tips

Saudi Tips

Күн бұрын

മൊബൈലി പേ യിൽ നിന്നും നാട്ടിലേക്ക് പണം എങ്ങനെ അയക്കാമെന്നു ഈ വീഡിയോയിൽ കാണാം.
NB : 600 റിയാൽ അയക്കുമ്പോഴാണ് 10 റിയാൽ ക്യാഷ്ബാക്ക് ലഭിക്കുക.
Mobily Pay - Malayalam Play list :
• Mobily Pay - Malayalam
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLover...
WhatsApp :
chat.whatsapp....
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #mobilypay
---------------------------------------------------------------------------------------------------------------
Facebook Pages :
/ sauditips
/ anaskc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com

Пікірлер: 258
@neenuscrafts5077
@neenuscrafts5077 2 жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയും വളരെ ഉപകാരപ്രദമാണ് 👍👍👍
@Mubarakmkm007
@Mubarakmkm007 2 жыл бұрын
കുറഞ്ഞ സാലറി ക്കാർക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ 👍👍😍😍😍
@sudheerkollam6490
@sudheerkollam6490 2 жыл бұрын
സൂപ്പർ ഇക്ക ഒരുപാടു കാര്യം ഇക്കയിൽ നിന്നും ഒരുപാടു പ്രയോജനം ഉണ്ടായിട്ടുണ്ട് 😍😍😍😍😍
@SaudiTips
@SaudiTips 2 жыл бұрын
🙏
@mustafaanakkayam
@mustafaanakkayam 2 жыл бұрын
Ana's bai njan ipo ningaluda vdo noki paisa ayachu apothanna natil bankil credict ayi. Thank you.
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
Ella vediosum upakarapradhaman anas bro 👍
@SaudiTips
@SaudiTips Жыл бұрын
Thanks
@salahudheenmps5537
@salahudheenmps5537 2 жыл бұрын
❤️🥰 ഗുഡ് ഇൻഫർമേഷൻ
@usmankachadi3790
@usmankachadi3790 Жыл бұрын
Benificary add ചെയ്ത് കഴിഞ് അടുത്ത സ്റ്റെപ്പിൽ error ആണ് കാണിക്കുന്നത് കസ്റ്റമർ കെയർ ആയിട്ട് കോൺടാക്ട് ചെയ്യാനാണ് കാണിക്കുന്നത് എന്താ ചെയ്യുക
@musicversionambience5444
@musicversionambience5444 2 жыл бұрын
Alrajhi credit card engane apply cheyyam ennu video cheyyamo Credit card edukkunnathinte gunangalum dhoshangalum video cheyyamo
@sirajsiru9577
@sirajsiru9577 2 жыл бұрын
Use full information bro 😍🔥
@salmanpm3263
@salmanpm3263 Жыл бұрын
Transfer money യുടെ പേജിൽ നിന്നും error കാണിക്കുന്നു .. എന്താണെന്നു പറഞ്ഞു തരോ
@shkf198
@shkf198 Жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ട്
@raptorrider3453
@raptorrider3453 Жыл бұрын
Add national address
@karaokemall9914
@karaokemall9914 Жыл бұрын
@@raptorrider3453 thank you... Address add cheythapol prblm solve aayi... 🥰
@arunbabu3011
@arunbabu3011 Жыл бұрын
​@@raptorrider3453Evide add Cheyyukka
@ajithaji6774
@ajithaji6774 2 жыл бұрын
Best rate ever friendy pay 💕
@muhammedsabithuruniyan4758
@muhammedsabithuruniyan4758 Жыл бұрын
മൊബൈലി പേ use ചെയ്യുന്ന ഒരാളാണ് ഞാൻ. ഇന്നലെ രാത്രി വരെ ട്രാൻസ്ഫർ ചെയ്തതാണ്. ഇന്ന് രാവിലെ ട്രാൻസ്ഫർ ചെയ്യുമ്പോൾ Your account is not in active state. Please call customer care for your resolution എന്നാണ് കാണിക്കുന്നത്. Customer care നമ്പറിലേക്ക് വിളിച്ചപ്പോൾ കുറെ ടൈം ആയിട്ടും കാൾ കണക്ട് ആവുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ. 600 റിയാലിന് മുകളിൽ അതിലുണ്ട്
@nafimhd1350
@nafimhd1350 2 ай бұрын
Good information 💯👍
@AshrafAshrafTP
@AshrafAshrafTP Жыл бұрын
Hello bro ippol benefeciery add cheyyan insufficient balance ennanu kanunnathu. Balance illathe add cheyyan pattumo
@sulaimanayoub3722
@sulaimanayoub3722 2 жыл бұрын
അനസ് ഭായി തഹവീൽ അൽറാജി ബാങ്കിൽ നിന്നും സ്റ്റേറ്റ് മെൻ്റ് എങ്ങനെ എടുക്കാൻ പറ്റും ഒന്ന് വിവരിക്കാമോ
@ajunp3168
@ajunp3168 Жыл бұрын
Unable to prosess എന്ന് കാണിക്കുന്ന അത് എന്താ problm ഒന്ന് paranju തരുമോ
@shammasvenchempu2851
@shammasvenchempu2851 Жыл бұрын
100 Sr ayachu paytm Bankil idhuvare kittill.. Eantha eni maargam onnu paranju tharummo
@shifasvlog6765
@shifasvlog6765 Жыл бұрын
Saudi traffic fine തവണയായി അടക്കമുള്ള option undo..
@US__-zm8mj
@US__-zm8mj 2 жыл бұрын
Hi bro നാട്ടിലെ അക്കൗണ്ട് add ചെയ്യാൻ പറ്റുന്നില്ലാലോ . ആദ്യം ക്യാഷ് അതിൽ add ചെയ്യണോ . 🤔🤔
@meharoofpazhayillath2891
@meharoofpazhayillath2891 2 жыл бұрын
Yes
@sulfi263
@sulfi263 2 жыл бұрын
Bhai enganey overseas credit report edukkam oru video cheyyumo
@gangsper007
@gangsper007 2 жыл бұрын
ആദ്യ ട്രാൻസ്ഫെറിനു ആണോ cash back ? അതോ എല്ലാ ട്രാൻസ്ഫറിനും ഉണ്ടോ ?
@1minus239
@1minus239 Жыл бұрын
Hi bro.....Saudi to UAE money transfer oru video cheyyamo
@praveenthejus8271
@praveenthejus8271 Жыл бұрын
Westetn union il ayakkan pattumo
@lintumolkizhakkel8133
@lintumolkizhakkel8133 Жыл бұрын
Mobily sim venamennundo money transfer cheyyan
@weonly97
@weonly97 Жыл бұрын
mobily pay registration last time error kanikkunnu (error is unable to process your request)
@afin9722
@afin9722 Жыл бұрын
Bro confused ane best way ethane nattileke cash ayakan
@SarathKumar-nw1zo
@SarathKumar-nw1zo 2 жыл бұрын
bro new SNB mobile app video cheyyu
@kannannair2941
@kannannair2941 2 жыл бұрын
Bro.. benifitiory bank select akkan pokumpo india select cheyyumpozhekkum send limit exceed ennu kanikkunnu
@rashidramzi4445
@rashidramzi4445 2 жыл бұрын
Same here
@kannannair2941
@kannannair2941 2 жыл бұрын
@@rashidramzi4445 3000 ettu. Pinne thiricheduthu. Apo 1.15 sr poyi. Oru karyom ellarunnu. Pinnedu ur pay vazhi ayachu.
@shaharushaharus1515
@shaharushaharus1515 2 жыл бұрын
Muqeem register cheyumbol connection flight aanengl departur country edha kodukande
@sharafutzr8535
@sharafutzr8535 Жыл бұрын
oct 31 st aan re entry visa last day..30th ticket edthittund..nthelum issue undoo..?
@FIROZKHAN-df6sx
@FIROZKHAN-df6sx Жыл бұрын
No
@ameensabeena9650
@ameensabeena9650 2 жыл бұрын
Bro naattil ninn saudhiyilott paisa ayakkan enthelim option undo
@shefeeqshefin__
@shefeeqshefin__ 2 жыл бұрын
Anas bro ..nte nattile South Indian bankil account und . Ah bank sib mirror application und ath njn nattil ninn akiyapo registration ayirunnum . Saudiyil yathiyapo phone Change akiyapo app open akkiyapo registr cheyyn kayyunnilla .. plzzz onn help akko
@Moviemania683
@Moviemania683 2 жыл бұрын
Hi sir Enikm monum Saudi visa edkan ethre cost verum. Vist visa alla. Husband rainbow company l work cheyyuvaan. Levy payment monthly anoo pay cheyyandath. Please reply
@SaudiTips
@SaudiTips 2 жыл бұрын
Wa.Me/966546853324
@salimthalanadu8139
@salimthalanadu8139 2 жыл бұрын
ഇതിന്റെ ഫിസിക്കൽ കാർഡ് ലഭിക്കാൻ തുടങ്ങിയോ. അതുപോലെ സിഗ്നേച്ചർ കാർഡ് എടുത്താൽ കൂടുതൽ പ്രയോജനം ഉണ്ടോ.
@risvan1527
@risvan1527 Жыл бұрын
Al rajhi accountil ninn money transfer akunilla arabic name chothikkunnu entha prblm enn parayaamo
@magnificiantmalluuuu8586
@magnificiantmalluuuu8586 2 жыл бұрын
Ingal poliya ttaa 🥰🥰🥰
@SaudiTips
@SaudiTips 2 жыл бұрын
😁
@ziyahulhaqu4558
@ziyahulhaqu4558 Жыл бұрын
Alhamdulila I Got
@ShahulHameed-pn2tu
@ShahulHameed-pn2tu Жыл бұрын
അനസ് bai എനിക്ക് al rajih ബാങ്ക് otp വരുന്നില്ല എന്ത് ചെയ്യും
@lavuthikkunnaneeamneram3880
@lavuthikkunnaneeamneram3880 Жыл бұрын
നാട്ടിലെ അഡ്രസ്സ് എങ്ങെനെ aad ചെയ്യാം aa ലിങ്ക് ഒന്ന് തരുമോ
@farooknadi6421
@farooknadi6421 2 жыл бұрын
Mr anas I sent to Saudi riyal 75 but cannot send to money
@akhilavani4234
@akhilavani4234 6 ай бұрын
ചേട്ടാ ഞാൻ ക്യാഷ്യച്ചു എന്റെ അക്കൗണ്ട് നിന്നും ക്യാഷ് പോയി പക്ഷെ നാട്ടിൽ പൈസ കിട്ടിയില്ല
@navyaraj2962
@navyaraj2962 Жыл бұрын
Nte husband ee month nattilek bank vazhi salary vttu sep 9th aanu vtte.sep 17th aayittum nattile accountil cash credit aayitilla.ini nthu cheyyum.aake petta avasthayilanu njngal.pls reply sir.plssssss
@SaudiTips
@SaudiTips Жыл бұрын
Wa.Me/966546853324
@noushdummerpadinoushad5643
@noushdummerpadinoushad5643 2 жыл бұрын
മൊബൈലി പേ റേറ്റ് വളരെ കുറവാണ്.ഫ്രണ്ടിപേയാണ് നിലവിൽ നല്ലത്.
@farooknadi6421
@farooknadi6421 2 жыл бұрын
You say 100% correct
@karthikk1601
@karthikk1601 Жыл бұрын
Frindy pay maximum 2500 riyal per month
@muhammednabeelpappat5332
@muhammednabeelpappat5332 Жыл бұрын
Good information
@sanalkumar4807
@sanalkumar4807 2 жыл бұрын
ഇക്കാ ഞാൻ al rajhi കാർഡ് എടുക്കാൻ നോക്കിയിട്ട് ശെരിയാകുന്നില്ല ഓൺലൈൻ ആയിട്ടാണ് അത് എന്താണ് ഇക്കാ
@nahab369
@nahab369 Жыл бұрын
പൈസ add ചെയ്യാൻ നേരം profile update ചെയ്യാനാണ് കാണിക്കുന്നത്, എന്നാൽ പ്രൊഫൈൽ updated ആണ്
@jithu6958
@jithu6958 2 жыл бұрын
Thankq Ikka ❤️
@SaudiTips
@SaudiTips 2 жыл бұрын
Welcome 😁
@mskworld5963
@mskworld5963 Жыл бұрын
Cash aykmbol unable to process kanikunu..monygram yenn kanikunu..athentha
@noufalparakkad9689
@noufalparakkad9689 Жыл бұрын
Add ചെയ്ത അക്കൗണ്ട് എങ്ങനെ ആണ് mobaily pay യിൽ നിന്ന് ഡിലീറ്റാക്കുക
@kasrottaran2137
@kasrottaran2137 Жыл бұрын
സർ ഞാൻ ജൂൺ 7 തിയതി അൽറാജി ബാങ്ക് ആപ്പ് വഴി ഇന്ത്യയിലുള്ള എന്റെ ഇസാഫ് ബാങ്കിലേക്ക് പണം അയച്ചു .ഇന്ന് 12-06-23 ആയിട്ടുപോലും പണം ബാങ്കിൽ ക്രെഡിറ്റ് ആയിട്ടില്ല . മെഡിക്കൽ എമർജൻസി എന്ന് ട്രാൻസ്ഫറിൽ മെൻഷൻ ചെയ്തു 😢 ഞാൻ ഇനി എന്താണ് ചെയ്യുക
@SaudiTips
@SaudiTips Жыл бұрын
Tahveelil poyi track cheyyoo
@siddhikrandathani
@siddhikrandathani 2 жыл бұрын
Is it possible to add beneficiary without sending money
@SaudiTips
@SaudiTips 2 жыл бұрын
മൊബൈലി pay പറ്റുന്നില്ലല്ലോ
@harshadputhalath2990
@harshadputhalath2990 Жыл бұрын
Mobily pay വഴി ക്യാഷ് വിട്ടാൽ മാക്സിംമം എത്ര സമയത്തിന്റെ ഉള്ളിൽ നാട്ടിലെ അക്കൗണ്ടിൽ എത്തുക
@muhammedsadiq1262
@muhammedsadiq1262 Жыл бұрын
Virjinu ingane pay app undo
@usmana6298
@usmana6298 Жыл бұрын
Anasikka paisa ayachappol money gram paisa hold cheytirikunnu ennu kanikkunnu... Engane Solve cheyyum... Accountil etheetilla..
@SaudiTips
@SaudiTips Жыл бұрын
Vanno
@usmana6298
@usmana6298 Жыл бұрын
@@SaudiTips Indiayile moneygram Customer carumayi Bandapettu Clearakki😍
@ranjithmarath8114
@ranjithmarath8114 2 жыл бұрын
യു ആർ പി യിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അക്കൗണ്ടിന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@illamjhoni3403
@illamjhoni3403 Жыл бұрын
Transfer cheithit one വീക് അയി ഇതുവരെ ഓരു ക്യാഷ് ബാക്ക് അപ്പം കിട്ടിയില്ല
@hashiqbabu2509
@hashiqbabu2509 Жыл бұрын
രണ്ടു ദിവസം ആയി ക്യാഷ് അയച്ചിട്ട് ... പക്ഷെ ഇതുവരെ ബാങ്കിൽ ക്യാഷ് എത്തിയിട്ടില്ല 😢
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
സത്യം ആണ്
@nimrahstudio7060
@nimrahstudio7060 2 жыл бұрын
ഈ ആപ്പിന്റെ റേറ്റിംഗ് റിവ്യൂസ് എല്ലാം നെഗറ്റീവ് സ് ആണല്ലോ. ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്.
@meharoofpazhayillath2891
@meharoofpazhayillath2891 2 жыл бұрын
ഞാൻ ഇന്ന് പണം അയച്ചു പെട്ടന്ന് നാട്ടിൽ ക്രെഡിറ്റ് ആയി..10 റിയാലും 20 റിയാലും ഒക്കെ അയച്ചു നോക്കി 🤝എല്ലാം പെട്ടന്ന് ക്രെഡിറ്റ് ആയി
@Goodddyyyy
@Goodddyyyy 2 жыл бұрын
Exchange rate kurava
@hakkeemtm7805
@hakkeemtm7805 2 жыл бұрын
Yes
@truefollower5651
@truefollower5651 Жыл бұрын
Mobily pay passcode enganeya set cheyyunna the ? Symbol option kittunnillallo in IPhones
@SaudiTips
@SaudiTips Жыл бұрын
Undallo
@truefollower5651
@truefollower5651 Жыл бұрын
@@SaudiTips Njan try cheyyumbo 6 digits varunnunde. Symbol illa athinte next screen pokunnilla. Pakaram error kaanikkunnu
@musthafaabhaabha8165
@musthafaabhaabha8165 2 жыл бұрын
SBN Mobile എന്ന പുതിയ App ലൂടെ എങ്ങനെ Mony Transfer ചെയ്യാം SBN TO SBN ?
@aneeribrahim3008
@aneeribrahim3008 Жыл бұрын
Minimum ethara Riyal send akam
@nasweebazeez1
@nasweebazeez1 Жыл бұрын
Error aanu ente 1500 riyal Adil kidakkkunnnu .. enthengilum vazhi ndooo return cheyyyan
@shkf198
@shkf198 Жыл бұрын
600 റിയാൽ എനിക്കും കുടിങ്ങി. അവസാനം അഹ് ലിയിലേക്ക് ട്രാൻസ്ഫർ ചെയ്തു
@faheemthekkedath3495
@faheemthekkedath3495 2 жыл бұрын
bro alrahji card print cheyyan nokumbo phonil OTP varunnilla..baki ella alahjiyude OTP varunnund but card mathram kitiyilla why..?
@harisk6723
@harisk6723 Жыл бұрын
Enikum same prblm und
@faheemthekkedath3495
@faheemthekkedath3495 Жыл бұрын
@@harisk6723 bro ready ayo നിങ്ങളുടേത്
@jamshi07
@jamshi07 2 жыл бұрын
stc pay ശരിയാക്കി Card ഇതുവരെ വന്നിട്ടില്ല 2 wk കഴിഞ്ഞു .account ok ആണെന്ന് അറിയാൻ cash received ആവുകയും തിരിച്ചു send ചെയ്യുകയും ചെയ്തു 😕. But atm card വരുന്നില്ല
@shajahakabeer
@shajahakabeer 2 жыл бұрын
എനിക്കും ഇതെ പോലെ ആണ് ഒക്ടോബർ 1 ന് അക്കൗണ്ട്‌ ഉണ്ടാക്കി ഇതുവാരെ കാർഡ് കിട്ടിയില്ല....
@jamshi07
@jamshi07 2 жыл бұрын
@@shajahakabeer same അവസ്ഥ 😕ഇനി എന്ത് ചെയ്യും മല്ലയ്യാ
@muhammedrafi3432
@muhammedrafi3432 Жыл бұрын
Benefecery add ചെയ്‌തു പക്ഷെ പണം ട്രാൻഫർ ചെയുമ്പോൾ.. Error കാണിക്കുന്നു
@thoufeequeck8937
@thoufeequeck8937 2 жыл бұрын
Soper👍👍
@AjmalKhan-zv3cf
@AjmalKhan-zv3cf 2 жыл бұрын
Stcpay OTP delay I'm in now tamilnadu Plz any idea
@noushadparokkot9347
@noushadparokkot9347 2 жыл бұрын
NRI maximum ethraaa ayakaa
@syamkollam8510
@syamkollam8510 2 жыл бұрын
Amount ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആകാൻ എത്ര ടൈം എടുക്കും...?
@muhammedashik8421
@muhammedashik8421 2 жыл бұрын
njhan ippo 1 riyal test cheythu valare pettannu credit ayi.super
@shageervavachi1333
@shageervavachi1333 2 жыл бұрын
@@muhammedashik8421 ഒരു റിയാലൊക്കെ അയക്കാൻ pattumo
@muhammedashik8421
@muhammedashik8421 2 жыл бұрын
1 riyal ayakkam
@rashidramzi4445
@rashidramzi4445 2 жыл бұрын
International transfer cheyyaan pattunilla
@jeshi_riyadh.1146
@jeshi_riyadh.1146 2 жыл бұрын
അനസേ ഞാൻ സൗദിയിൽ ആണ്. എനിക്ക് ഇഖാമയിൽ ഒരു സിം മാത്രമേ ഉള്ളൂ രണ്ടാമത് സിം കിട്ടുന്നില്ല എന്താ സമ്പവം എന്ന് അറിയുന്നില്ല ഇഖാമ നിലവിൽ ഒരു കുഴപ്പം ഇല്ല
@maslam1640
@maslam1640 Жыл бұрын
നിങ്ങളുടെ ഇഖാമ നമ്പറിൽ വേറെ സിം ഉണ്ടാകും അത് ചെക്ക് ചെയ്തു നോക്കുക
@favas7061
@favas7061 2 жыл бұрын
ഞാൻ ഇന്നലെ STC PAY യിലേക്ക് 1000 SR സദാദ് വഴി transfer ചെയ്തപ്പോൾ 500 SR മാത്രമാണ് അക്കൗണ്ടിൽ കയറിയത് ,pending balance എന്ന് പറഞ്ഞു 500 SR കാണിക്കുന്നു..ബാക്കി CASH അക്കൗണ്ടിൽ CREDITAVAN എന്ത് ചെയ്യണം...PLS REPLAY..
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
500 maximum aanenn thonnunnund
@SaudiTips
@SaudiTips 2 жыл бұрын
ഐഡി വെരിഫിക്കേഷൻ കംപ്ലീറ്റ് cheyyanam
@favas7061
@favas7061 2 жыл бұрын
@@SaudiTips thanks.....
@anzzz-pi8jx
@anzzz-pi8jx Жыл бұрын
ഞാൻ 2315 sr അയച്ചു നാട്ടിൽ ഇത് വരെ ക്രെഡിറ്റ്‌ ആയിട്ടില്ല എങ്ങനെ ആണ് എവിടെ ആണ് പരാതി പെടേണ്ടത്???
@musthafamohammed3664
@musthafamohammed3664 Жыл бұрын
My pettu
@musthafamohammed3664
@musthafamohammed3664 Жыл бұрын
Tool num edukkunnilla
@thanalhomegarden8536
@thanalhomegarden8536 2 жыл бұрын
ആദ്യം ആയി സൗദി ക്ക് വിസിറ്റ് വിസ എടുത്തു പോകാൻ എന്താണ് ചെയ്യേണ്ടത്...
@SaudiTips
@SaudiTips 2 жыл бұрын
Wa.Me/966546853324
@sharaf9513
@sharaf9513 Жыл бұрын
Uae യിലേക്ക് അയക്കാൻ എങ്ങനെ ആണ്
@keyyems962
@keyyems962 2 жыл бұрын
👍🏻
@shamnadabu595
@shamnadabu595 2 жыл бұрын
Frendi pay യിൽ 2500 SR മാത്രമേഒരു മാസം അയക്കാൻ കഴിയുള്ളൂ ഇതിൽ എത്ര ലിമിറ്റ് ഉണ്ട്
@shihabmn6630
@shihabmn6630 2 жыл бұрын
???
@sadiqueali6538
@sadiqueali6538 2 жыл бұрын
20000 റിയാൽ വരെ
@SaudiTips
@SaudiTips 2 жыл бұрын
Limit eath സമയവും മാറാം എത് നിശ്ചയിക്കുന്നത് sama യാണ്
@abumuzammil313
@abumuzammil313 2 жыл бұрын
എല്ലാ വിഡിയോയും100% ഉപകാരപ്രദം ആണ് 🌹💐💐💐
@SaudiTips
@SaudiTips 2 жыл бұрын
thanks
@lijuphilip7674
@lijuphilip7674 Ай бұрын
Benefficiary add cheyyan insufficiant amt kanikkunnu
@SaudiTips
@SaudiTips Ай бұрын
Service charge kurach adikoo
@novembervibes6839
@novembervibes6839 2 жыл бұрын
👍
@alikavungalali4797
@alikavungalali4797 2 жыл бұрын
മൊബൈലി പേ ഓൺ ചെയ്യാൻ എന്തൊക്കെ വെരിഫിക്കേഷൻ ആണ് കൊടുക്കേണ്ട എന്ന് ആദ്യം പരിചയപ്പെടുത്തണം ഇത് ഓപ്പൺ ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞതാ
@SaudiTips
@SaudiTips 2 жыл бұрын
ഫസ്റ്റ് വീഡിയോ കണ്ടില്ലല്ലേ
@faisalnasee6838
@faisalnasee6838 Жыл бұрын
അക്കൗണ്ട് ഡീറ്റെയിൽസ് എല്ലാം കറക്റ്റ് കൊടുത്തിട്ടും ഇൻ കറക്റ്റ് എന്നാണ് കാണിക്കുന്നത് അത് എന്തുകൊണ്ടാണ്?
@SaudiTips
@SaudiTips Жыл бұрын
Eth bank aan
@faisalnasee6838
@faisalnasee6838 Жыл бұрын
@@SaudiTips ESAF Small Finance Bank -sr
@afsalkolappuram1537
@afsalkolappuram1537 Жыл бұрын
ബ്രോ.. ഇപ്പോൽ 10 റിയാൽ കാഷ്ബാക് ആണ് കാണിക്കുന്നത് ...20 റിയാൽ കിട്ടുമോ?
@SaudiTips
@SaudiTips Жыл бұрын
20 riyal, enikk notification vannirunnu
@karthikk1601
@karthikk1601 Жыл бұрын
Enikkum notification vannu 20 riyal cash back but appl ippozhum 10 riyal cash back anu kanikkunnathu......ethra kittiylam labham thanne
@mustafaanakkayam
@mustafaanakkayam 2 жыл бұрын
Good 👍
@Lifestyle23470
@Lifestyle23470 Жыл бұрын
alrajhi ബാങ്കിൽ നിന്നും 600 റിയാൽ add ചെയ്തു mobile pay ക്യാഷ് കാണിക്കുന്നില്ല
@SaudiTips
@SaudiTips Жыл бұрын
Wait 5 days
@Lifestyle23470
@Lifestyle23470 Жыл бұрын
@@SaudiTips പൈസ കേറിലെങ്കിൽ തിരിച്ചു കിട്ടുമൊ
@SaudiTips
@SaudiTips Жыл бұрын
Yea
@latheefvlm3990
@latheefvlm3990 2 жыл бұрын
എന്താണ് pay limit
@abdulbarikuttasseri9860
@abdulbarikuttasseri9860 2 жыл бұрын
❤️❤️❤️❤️
@ubaidthumbanthodi3319
@ubaidthumbanthodi3319 2 жыл бұрын
Good
@brapavelan
@brapavelan Жыл бұрын
Mobily pay very worst app. Because send to money india. But it is can't after adding to beneficiary send to money India and it's showing that message unable to process your request try again later and unable to pickup customer care also. It was happened last 5days same thing.
@SaudiTips
@SaudiTips Жыл бұрын
Use friendy pay
@mskworld5963
@mskworld5963 Жыл бұрын
Ynik ipo angne kanikund..nthekilum vayi indo
@angrybirdsplay470
@angrybirdsplay470 2 жыл бұрын
Thanks
@SaudiTips
@SaudiTips 2 жыл бұрын
Welcome
@arunrobert007
@arunrobert007 Жыл бұрын
എത്ര സമയം എടുക്കും നാട്ടിൽ ക്യാഷ് കിട്ടാൻ
@kaleshkumar8429
@kaleshkumar8429 3 ай бұрын
സക്സസ് വന്നിട്ടെ ഒകെ കൊടുത്തില്ല ഇനി എന്തു ചെയ്യും
@zubairabdulla6814
@zubairabdulla6814 2 жыл бұрын
Mobily pay ൽ ക്യാഷ് add ചെയ്യാതെ new beneficiary add ചെയ്യാൻ പറ്റുന്നില്ല. Cash back ഓഫർ കളൊന്നും അതിൽ കാണിക്കുന്നില്ല😔.
@sadiqueali6538
@sadiqueali6538 2 жыл бұрын
വാലറ്റിൽ ക്യാഷ് വേണം 5 റിയാൽ കയറ്റി ആഡ് ചെയ്യുക എന്നിട്ട് നാട്ടിലേക്ക് അഴിച്ചു നോക്കുക
@myways6674
@myways6674 2 жыл бұрын
👍👍
@SaudiTips
@SaudiTips 2 жыл бұрын
Thanks
@mohammedhaneefbekurhaneef3199
@mohammedhaneefbekurhaneef3199 Жыл бұрын
Very useful videos ❤ Cash back engane kittum????
@SaudiTips
@SaudiTips Жыл бұрын
Wallettil
@shafeerpulikkal3334
@shafeerpulikkal3334 Жыл бұрын
എനിക്ക് 40 റിയാൽ cash back കിട്ടി (20+20)
@mansoornilamel9502
@mansoornilamel9502 Жыл бұрын
എത്ര റിയൽ വെച്ചാണ് അയച്ചത്
@ansarmakkar5885
@ansarmakkar5885 2 жыл бұрын
First comment
@SaudiTips
@SaudiTips 2 жыл бұрын
🥰
@niyaskhan3911
@niyaskhan3911 2 жыл бұрын
Hello brother Mobile pay യിൽ Add ചെയ്ത ക്യാഷ് Refund ചെയ്യാൻ പറ്റുമോ
@SaudiTips
@SaudiTips 2 жыл бұрын
Local transfer cheyyam, kazhinja videoyil paranjittundallo
@niyaskhan3911
@niyaskhan3911 2 жыл бұрын
@@SaudiTips ok thanks 👍
@nichu2266
@nichu2266 2 жыл бұрын
@@SaudiTipsമൊബൈലി പെയിൽ കാഷ് ആഡ് ചെയ്യാൻ പറ്റുന്നില്ല..അപ്ഡേറ്റ് പ്രൊഫൈൽ ചെയ്യാൻ മെസ്സേജ് വരുന്നു. അപ്ഡേറ്റ് ചെയ്താലും അതേ അവസ്ഥ തന്നെയാണ്..ഇതെന്ത് കൊണ്ടാണ്
@aboobackersiddiq5093
@aboobackersiddiq5093 2 жыл бұрын
👍👍👍❤️
@SaudiTips
@SaudiTips 2 жыл бұрын
Thanks 🙏
@Aseel_Jeddah
@Aseel_Jeddah 2 жыл бұрын
👍👍👍👍❣️💐
@SaudiTips
@SaudiTips 2 жыл бұрын
താങ്ക്സ്
@salahusha4705
@salahusha4705 2 жыл бұрын
🥰
@SaudiTips
@SaudiTips 2 жыл бұрын
Thanks
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН