എരുക്കിന്റെ ഔഷധ ഗുണങ്ങൾ ഗോപു കൊടുങ്ങല്ലൂർ /Eruk /Gopu Kodungallur

  Рет қаралды 371,837

JHIBRAS ONLINE

JHIBRAS ONLINE

Күн бұрын

Пікірлер: 183
@smithak.s7565
@smithak.s7565 2 жыл бұрын
ഇതിന്റെ പശ കണ്ണിൽ പോയാൽ വളരെ ബുദ്ധിമുട്ടാണ്... പൂവ് പറിച്ചാൽ കൈ നന്നായി കഴുകണം... ഞാൻ അറിയാതെ കണ്ണിൽ തിരുമ്പി... കാരണം എന്താന്ന് മനസ്സിലായില്യ... കണ്ണ് തുറക്കാൻ പറ്റാതായി... ഹോസ്പിറ്റലിൽ കണ്ണ് കഴുകിയപ്പോഴാണ് മനസ്സിലായത്... രണ്ടു ദിവസം കണ്ണ് കെട്ടിവയ്‌ക്കേണ്ടി വന്നു
@smithak.s7565
@smithak.s7565 2 жыл бұрын
വീടിന്റെ മുൻഭാഗത്തു വെള്ള എരുക്കു വച്ചാൽ എല്ലാവിധ വാസ്തു ദോഷവും മാറും
@rajammasasi5897
@rajammasasi5897 2 жыл бұрын
Gfhaa
@sunicr
@sunicr 2 жыл бұрын
@@smithak.s7565 ആരാ പറഞ്ഞത്??? മുൻവശം... ഏതാ ആയിരിക്കണം??
@vaheeda9651
@vaheeda9651 2 жыл бұрын
Erikinte podi shareerathil aayal allergy undakum, kara vishamanu. Ithu vishamanu, cheriya avshadagunam undenkilum ee visham chilapol panitharam.
@nakshathras967
@nakshathras967 2 жыл бұрын
Tl
@rajashreekuruvi5749
@rajashreekuruvi5749 Жыл бұрын
അങ്ങയുടെ ഈ പരിപാടിക്ക് നന്ദി അറിയിക്കാൻ വാക്കുകളില്ല. ഈശ്വരൻ അങ്ങേക്ക് ദീർഘായുസ്സു തരട്ടെ.
@manuppahamza4738
@manuppahamza4738 2 жыл бұрын
എരുക്കിന് ഇത്ര അതികം ഗുണം ഉണ്ട് എന്ന് അറിയുന്നത് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@aboobackervakiyan753
@aboobackervakiyan753 2 жыл бұрын
എരുക്ക് ഒരു കോഴിപ്പേൻനാശിനിയാണ് കുഴിനകത്തിന് എരുക്കിന് കറ ഇറ്റിച്ചു കൊടുത്താൽ മാറിക്കിട്ടും എരുക്കിന് കറ കണ്ണിലും വായിലും ആകാതെ ശ്രദിക്കണം
@bijuindhu7505
@bijuindhu7505 10 ай бұрын
നല്ല അവതരണം
@abdulhakkeem8877
@abdulhakkeem8877 2 жыл бұрын
എന്റെ വീട്ടിൽ വെള്ള,നീല എന്നീ എരുക്ക് ചെടിയുണ്ട് നമ്മുടെ ശരീരത്തിലെ പലഭാഗത്തുംഅരിബാറ കാണാറുണ്ട് അതിന് ഒരു പൈസ ചെലവില്ലാതെ എരിക്കിൻ പാൽ അരിമ്പാറയിൽ പലവട്ടം തേച്ചു കൊടുക്കുക പൂർണ്ണമായും മാറിക്കിട്ടും നമ്മുടെ കാലുകളിൽ കാണപ്പെടുന്ന ആണി അതിൽ വൃത്തിയാക്കി എരിക്കിൻ പാൽ തേച്ചു കൊടുത്താൽ പൂർണമായും മാറി കിട്ടും ശരീര വേദനകൾക്ക് വെള്ളത്തിൽ തിളപ്പിച്ച് ആവി പിടിക്കാറുണ്ട് വളരെയധികം മാറ്റം കിട്ടിയിട്ടുണ്ട് എന്റെ അനുഭവമാണ്
@mangalathrenjith9108
@mangalathrenjith9108 Жыл бұрын
പാലുണ്ണി പോകുമോ?
@KoroMan-n6e
@KoroMan-n6e 10 ай бұрын
മുട്ട് കാൽ വേദനക്ക് 4 ദിവസം ഏര്ക്ക് ഇലയിൽ അവണ ക്കിന്റെ എണ്ണ ഇലയിൽതടവി ചൂടാക്കി വേദന ഉള്ള ഭാഗങ്ങളിൽ കെട്ടി വെക്കുക 4 മണിക്കൂർ വേണം അസുഖം പൂർണമായും മാറും അനുഭവം
@shirasparappan2774
@shirasparappan2774 Ай бұрын
നല്ലൊരു മരുന്നാണ് അനുഭവം
@adwaithabilash383
@adwaithabilash383 2 жыл бұрын
Orupadu arivu thanathinu nandi. Thanks a lot of
@radhammabhushan9411
@radhammabhushan9411 7 ай бұрын
നല്ല അറിവ് 🙏
@sajinisathyan9136
@sajinisathyan9136 2 жыл бұрын
Njangujarathil aanu.... Ivde nalla podiyanu... Ee ilayil niraye podiyaanu
@myammayummonuvlogchanel
@myammayummonuvlogchanel 2 жыл бұрын
Uae ദുബായ് മരുഭൂമിയില്‍ കുറേ ഉണ്ട്
@Ponnusandunni
@Ponnusandunni 4 ай бұрын
എന്റെ വില്ലയിൽ ഉണ്ട്
@sunicr
@sunicr 2 жыл бұрын
Nicely explained, better than Doctors, Even after retirement from govt.service you have spent lot time for gaining and sharing about medicinal plants, now you are a good KZbinr, Best of Luck Gopu Cheta.....
@Thelakkadan
@Thelakkadan 2 жыл бұрын
റിയാദ് മദീന ഹൈവേയിലൂടെ പോവുമ്പോൾ അനന്തമായ കണ്ണതാത്ത കൊട്ടം മരുഭൂമിയിൽ ഇത് എങ്ങിനെ വളരുന്നു നിറയെ കാണാം
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
അടപതിയൻ എന്ന വള്ളിച്ചെടിയിലും പിന്നെ എരുക്കിന്റെ മരത്തിലും ഉണ്ടാകുന്ന കായകൾ മൂപ്പെത്തി പൊട്ടി വിടർന്നു അപ്പൂപ്പൻതാടി ഉണ്ടായി കാറ്റിൽ പറന്നു പോകുന്നു.
@deepthyjolly3553
@deepthyjolly3553 2 жыл бұрын
Thanks
@DAFFODILS943
@DAFFODILS943 2 жыл бұрын
Endometriosis chocolate cyst maraan enthelum ottamooli undo ?
@AliceBiju-k1n
@AliceBiju-k1n 2 ай бұрын
Soriyasisinu orumarunniparayo
@ashagitababu
@ashagitababu Жыл бұрын
എരിക്കിൻ പൂക്കൾ നിത്യവും പൂജയ്കെടുത്ത് കാണാറുണ്ട്. എരിക്കിൻ മാല മഹാദേവന് ചാർത്തുന്നതു കണ്ടിട്ടുണ്ട്.
@pslakshmananiyer5285
@pslakshmananiyer5285 2 жыл бұрын
ബോംബെയിൽ മറ്റും 2 /5 ഇലകൾ മാല ശനിയാഴ്ച ഹനുമാന് ചാർത്തി വരുന്നു.
@remagopi9945
@remagopi9945 9 ай бұрын
ഇതിൻ്റെ കായ് എന്തിനെങ്കില്ലും പറ്റുമോ
@juststarvlog.
@juststarvlog. 2 жыл бұрын
👍👍
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Kuttikalde arayil kettunnund...eth chathach narakki pinni ennitt kettikodukarundathre
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അടിപൊളി 👌👌👌🙏🙏🙏🌹
@underworld2770
@underworld2770 6 ай бұрын
ഇതിന്റെ തൈ എങ്ങനെയാണുണ്ടാക്കൽ.. കമ്പ് മുറിച്ചു കുത്തിയാൽ ഉണ്ടാവുമോ.... പറഞ്ഞുതരൂ...
@venugopalank8551
@venugopalank8551 2 жыл бұрын
Very good information
@thambannv6933
@thambannv6933 2 жыл бұрын
Thank U Sir
@divyamolpg8351
@divyamolpg8351 Жыл бұрын
Murivenna upayogich ethinte ela vaati vedanayulla sthalath vekkarud
@rafeekh4062
@rafeekh4062 Жыл бұрын
How to plant seed undo kamb ano
@pmmohanan660
@pmmohanan660 2 жыл бұрын
Very useful talk sir, thanks
@rekhasuresh7632
@rekhasuresh7632 Жыл бұрын
Uaelum Eshdampolund😢
@ashrafm5308
@ashrafm5308 Жыл бұрын
എരിക്കിൽ പ്രാധന തരം എരുക്കുണ്ട് കണ്ടത്താൻ പ്രയാസം :അപൂർവ്വമായി കാണാം
@bijuthomas4448
@bijuthomas4448 Жыл бұрын
U, xt 8 Hmh 😘😂❤
@fasalmkd9611
@fasalmkd9611 Жыл бұрын
ഞാൻ ഒറ്റ തവണ അരിമ്പാറയിൽ ആക്കി പിറ്റേ ദിവസം തന്നെ കൊഴിഞ്ഞുപോയി
@princemonjoseph9321
@princemonjoseph9321 4 ай бұрын
Enganeya bro use cheythe
@kkitchen4583
@kkitchen4583 2 жыл бұрын
Valarie upakarapradhamaya video thanks for sharing
@davidlivingstone646
@davidlivingstone646 2 жыл бұрын
jan Muscat lil joli cheyoombol oru rajasthani 55 vaysulla alundayirunnu. Ayyal uchaku sesham poovinte nadu bhagam pachkku thinnum. janum thinnu. Gunam undayo ennu aryilla. Thank you.
@NishadNishad-nw6tq
@NishadNishad-nw6tq 2 жыл бұрын
Omanil ellaedathum und
@nidhiabhidreamworld1996
@nidhiabhidreamworld1996 2 жыл бұрын
Kambu murichu vachaal kilikkumo
@mohammedziyan1502
@mohammedziyan1502 2 жыл бұрын
Ys
@KumariVenu-w7c
@KumariVenu-w7c 2 ай бұрын
എൻ്റെ വീട്ടിൽ വൈറ്റ് നിറത്തിലുള്ള എരുക്ക് ആണ് ഉള്ളത് എൻ്റെ മുട്ട് വേദന മാറി ഇലയിൽ മുറി വെണ്ണ പുരട്ടി ചൂടോടെ പുരട്ടിയാൽ നമ്മുടെ ശലിരത്തിലെ വേദന മാറും ഉറപ്പ്
@sreejachirakkal7760
@sreejachirakkal7760 2 жыл бұрын
🙏നല്ല അറിവ് തന്നു. നന്ദി Sir. ഇതിന്റെ ചെടി വളർത്തുന്നതിനെപ്പറ്റി പറഞ്ഞില്ല, കമ്പ് നട്ടാണോ?
@subhasanthosh5894
@subhasanthosh5894 2 жыл бұрын
അതെ 👍🏽
@minibabu1335
@minibabu1335 2 жыл бұрын
കുരു മുളക്കും കമ്പു നടാം
@aboobackervakiyan753
@aboobackervakiyan753 2 жыл бұрын
എരുക്ക് ചുവട്ടിൽ നിന്ന് കിട്ടുന്ന തൈ നടാം പിന്നെ വിത്തും നടാം അതിന്റെ വിത്ത് അപ്പൂപ്പൻ താടി എന്ന് കുട്ടികൾ പറയാറില്ലേ കാറ്റിൽ പറന്നു വരുന്ന സാധനം അതിന്റെ അടിയിലായി ഒരു വിത്ത് കാണാം
@nadeerahameed6391
@nadeerahameed6391 2 жыл бұрын
കമ്പ് കുഴിച്ചിടാം പെട്ടന്നു വളർന്നു വരും പ്രത്യേക സംരക്ഷണം ഒന്നും വേണ്ട ഇതിന്
@aboobackervakiyan753
@aboobackervakiyan753 2 жыл бұрын
കമ്പ് നട്ടാൽ ഉണ്ടാവും വിത്ത് നട്ടാലും ഉണ്ടാവും
@firozvkd2955
@firozvkd2955 2 жыл бұрын
ഗൾഫിൽ ഇഷ്ട്ടം പോലേ ഉണ്ട് ഇത്
@Thelakkadan
@Thelakkadan 2 жыл бұрын
സൗദി അറബിയായിലെ റിയാദ് മദീന ഹൈവേയിലൂടെ പോവുമ്പോൾ അനന്തമായ കണ്ണത്താത്ത കൊട്ടം മരുഭൂമിയിൽ ഇത് എങ്ങിനെ വളരുന്നു നിറയെ വളരുന്നത് കാണാം
@pinknpurple4639
@pinknpurple4639 Жыл бұрын
ഇത് കിളർക്കാൻ അന്തരീക്ഷത്തിൽ ഉള്ള ഈർപ്പം മതി, വളരാൻ ആയി അതിന്റെ ഇലയും തണ്ടും അതിനാവശ്യമായ ഈർപ്പം വലിച്ചെടുത്താണ് സംരുദ്ധമായി വളരുന്നത്. ആയതിനാൽ ഉപ്പുരസമുള്ള മണ്ണിലി ആയാലും അതു വളരും
@rks9607
@rks9607 2 жыл бұрын
മുട്ട് വേദനക്കാർ ഇതിന്റെ ഒരില കാലിനിന്റെ അടിയിൽ വച്ചു സോക്സ് ധരിച്ചു നടക്കുക. വേദന മാറും എന്ന് അനുഭവസ്ഥർ. എന്റെ കുട്ടിക്കാലത്തു ചെവിക്കു വേദന വന്നാൽ ഇതിന്റെ ഇല തീയിൽ വാട്ടി നീര് പിഴിഞ്ഞ് ചെവിയിൽ ഒഴിക്കുന്നത് കണ്ടിട്ടുണ്ട്
@rasheedrashi1131
@rasheedrashi1131 2 жыл бұрын
സത്യം
@rafeekh4062
@rafeekh4062 Жыл бұрын
ഇലയിൽ നിറയെ മുള്ളുള്ള ഒരു തരം തലവേദന മാറ്റുന്ന ഇയുണ്ട് അത് ഏതെന്ന് അറിയാമോ
@MarykuttySebastian-bq4gv
@MarykuttySebastian-bq4gv Жыл бұрын
എ രുക്കില എണ്ണകാച്ചി കാൽ മരവിപ്പിനു പുരട്ടാൻ കൊള്ളാമോ ഒന്നു പറഞ്ഞു തരുമോ
@pmmohanan660
@pmmohanan660 2 жыл бұрын
Namaskaram sir
@nusaibarasheed2396
@nusaibarasheed2396 2 жыл бұрын
Saarinte veedio ippo kaanaarillallo. saarine kaanumbol ente mrichpoya uppayepoleyaan .😊
@shinyshine4196
@shinyshine4196 Жыл бұрын
Thank you 🙏
@rafeekh4062
@rafeekh4062 Жыл бұрын
ഇതിന്റെ ചെടി എങ്ങനെ നടാം തണ്ട് ആണോ
@sabithaashraf8670
@sabithaashraf8670 Жыл бұрын
Yes
@vidhyakuzhippally2948
@vidhyakuzhippally2948 2 жыл бұрын
നീലയനോ വെള്ളയ നോ പൂജയ്ക്ക് ഉപയോഗിക്കുക
@pinknpurple4639
@pinknpurple4639 Жыл бұрын
ഹിന്ദു വിശ്വാസത്തിൽ ഇത് രണ്ടും വളരെ വിശേഷപ്പെട്ടതാണ്, നീല ശിവനും പ്രിയപ്പെട്ടത് അതെ സമയം വെള്ള ഗണപതിക്കു ഇഷ്ട്ടമുള്ളതാണ്.
@sheilarajan1366
@sheilarajan1366 2 жыл бұрын
🙏 Thankyou Sir.💐
@mathewvarghese3001
@mathewvarghese3001 2 жыл бұрын
Evide Dubai und ee parayunna Erukk, arimbaarakku best aanu ethu, athu chettan paranjilla. 10 divasinullil arimbaara pokum
@nishanair7506
@nishanair7506 Жыл бұрын
എരുക്കിന്റെ ഏത് ഭാഗം ആണ് നടുന്നത് തൈ ആണോ കമ്പാണോ വിത്താണോ
@sabithaashraf8670
@sabithaashraf8670 Жыл бұрын
കമ്പ്
@vidyasasi7233
@vidyasasi7233 2 жыл бұрын
ഇത് രാത്രി use ചെയ്യാൻ പാടില്ലാത്ത തെന്തുകൊണ്ട്. ചൊറിച്ചിലിനും skin അസുഖത്തിനും എങ്ങനെ ഉപയോഗിക്കാo
@geethagopalakrishnan932
@geethagopalakrishnan932 2 жыл бұрын
എങ്ങനെ നട്ടുവളർത്തണമെന്ന് പറഞ്ഞില്ല
@elizabethkuruvilla241
@elizabethkuruvilla241 2 жыл бұрын
Kambu nattaal mathi
@shymakishore7387
@shymakishore7387 2 жыл бұрын
എന്റെ വീട്ടിൽ തനിയെ മുളച്ചു വന്നു...
@minibabu1335
@minibabu1335 2 жыл бұрын
വീട്ടിൽ വളർത്താൻ വെള്ള നല്ലതാണ് കേരളത്തിന്‌ പുറത്ത് തുളസി തറ പോലെ തറകെട്ടി വെള്ള പൂവുള്ള ചെടി വളർത്തുന്നത് കണ്ടിട്ടുണ്ട്
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
@@shymakishore7387 ethinte seeds kattil paranju varum.appuppan thadi pole
@pinknpurple4639
@pinknpurple4639 Жыл бұрын
ഇനി എവിടെങ്കിലും അപ്പൂപ്പൻ താടി കാണുകയാണെങ്കിൽ കയ്യോടെ പിടിക്കുകചെടി ചട്ടിയിൽ ഇട്ടു വെള്ള മൊഴിക്കുക. പെട്ടെന്ന് തി ആകും
@sebastianlazer317
@sebastianlazer317 2 жыл бұрын
പല്ല് വേദനയ്ക്ക് ഇതു് ഉപയോഗിക്കാമോ?
@jalajadevi8245
@jalajadevi8245 2 жыл бұрын
🙏
@abdunazeerfaisypkl8146
@abdunazeerfaisypkl8146 2 жыл бұрын
എരിക്ക് ധാരാളം UAE ൽ ഫുജൈറയിൽ ഉണ്ട്
@jradharkrishnan6817
@jradharkrishnan6817 2 жыл бұрын
അവതാരകനായ വൈദ്യരുടെ ഇടതുകൈയ്യിൽ തള്ള വിരൽ ഇൻറെ കേടു മാറാൻ എന്ത് ചെയ്യണം
@narayananmkmk9282
@narayananmkmk9282 2 жыл бұрын
Super
@abhilashavc7033
@abhilashavc7033 2 жыл бұрын
ഇത് വീട്ടില്‍ നട്ടാല്‍ ദോഷം വല്ലതും ഉണ്ടോ
@shamsudheenaa9752
@shamsudheenaa9752 Жыл бұрын
😅😅
@sabithaashraf8670
@sabithaashraf8670 Жыл бұрын
അദ്ദേഹം അദ്ദേഹത്തിൻ്റെ വീട്ടിൽ നൂറുകണക്കിന് ഔഷധ സസ്യമാണ് വെച്ച് പിടിപ്പിച്ച് പരിപാലിക്കുന്നത്.. ഒറ്റയ്ക്ക് ഒരാളുടെ പോലും സഹായമില്ലാതെ ഒരു 78 കാരൻ ടെറസ്സിലും വീടിന് ചുറ്റിലും മറ്റൊരു പറമ്പിലും പാറിപ്പറന്നെന്ന പോലെ നടന്ന് അവയെ ശുശ്രൂഷിക്കുന്നു. കൂടെ നടന്നെത്താൻ പോലും പകുതിപ്രായമുള്ള ഞാൻ പ്രയാസപ്പെടുന്നു.. ഒരു ദിവസം മെനക്കെട്ട് ഒന്ന് കൊടുങ്ങല്ലൂർ വരെ പോയി കണ്ട് സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ താങ്കൾക്ക്
@madhuavk5645
@madhuavk5645 Ай бұрын
കഷ്ടം
@santhoshsanthu312
@santhoshsanthu312 Жыл бұрын
എനിക്ക് ഒരിക്കലും വീട്ടിൽ നടാൻ പാടില്ല എന്നുണ്ടെങ്കിൽ ഉണ്ടല്ലോ
@surendranpillair3985
@surendranpillair3985 2 жыл бұрын
സാധാരണ മഞ്ഞളും, മഞ്ഞകൂവയും ഒരു പുരയിടത്തിൽ നിന്നാൽ ക്രോസ്സ് പോളിനേഷൻ വഴി മഞ്ഞളിന് മാറ്റം വരുമോ? മഞ്ഞ കൂവ ഭക്ഷണത്തിനു ഉപയോഗിക്കാമോ?
@aboobackervakiyan753
@aboobackervakiyan753 2 жыл бұрын
മഞ്ഞ കൂവ നന്നായി അരച്ചെടുത് വെള്ളത്തിൽ കലക്കി തുണിയിൽക്കട്ടി അരിച്ചു വെക്കുക എന്നിട്ട്കുറേ കഴിയുമ്പോ അതിന്റെ പൊടി ഊറി വരും അപ്പോൾ തെളിഞ്ഞ വെള്ളം ഊറ്റി കളയുക വീണ്ടും നല്ല വെള്ളം ഒഴിച്ചു കലക്കി വെക്കുക അങ്ങിനെ 4ഓ 5ഓ പ്രാവശ്യം ചെ യ്യുമ്പോ അതിന്റെ കട്ട് ഒക്കെ പോകും എന്നിട്ട് വെയിൽ കൊള്ളിച്ചു ഉണക്കി സൂ ക്ഷിക്കുക മൂത്രസംബന്ധമായ അസുഖങ്ങൾ ക്ക് നല്ല താണ്
@surendranpillair3985
@surendranpillair3985 2 жыл бұрын
@@aboobackervakiyan753 എന്റെ സംശയം മഞ്ഞൾ കൃഷി ചെയ്തിരുന്നത്, മഞ്ഞക്കൂവയുടെ കിഴങ്ങു പോലെയായി. മഞ്ഞളും മഞ്ഞകൂവയും അടുത്തടുത്തു കൃഷി ചെയ്താൽ ഇങ്ങനെ സംഭവിക്കുമോ?
@josevengalil5043
@josevengalil5043 2 жыл бұрын
@@aboobackervakiyan753 ‌,.
@aboobackervakiyan753
@aboobackervakiyan753 2 жыл бұрын
@@surendranpillair3985 മണത്തു നോക്കിയാൽ അറിയാലോ കൂവ ഒരു പാട് ഇനം ഉണ്ട് മഞ്ഞൾ പോലെ കളർ ഉള്ളത് ഉണ്ട് മണത്തിൽ മാറ്റമുണ്ടാകും
@jayanj4159
@jayanj4159 2 жыл бұрын
J..jayan.
@sebastiansebu9843
@sebastiansebu9843 2 жыл бұрын
ഒരു വ്യക്തത വന്നിട്ടില്ല പറഞ്ഞത്
@smitharajesh1611
@smitharajesh1611 2 жыл бұрын
This plant is very much connected to sun lord.this plant live 12 years without water.
@sathim8863
@sathim8863 2 жыл бұрын
Ambalathil poojak azhchayil 2::thavanaye padikkunnu parayunnu allankil sivanum visham thodumo ?🤔🤪
@vidyasasi7233
@vidyasasi7233 2 жыл бұрын
മരോട്ടിക്ക നരയക്ക് ഉപയോഗിക്കുന്നതെങ്ങനെയന്ന് അറിയാമോ
@FrameArtCreators
@FrameArtCreators 8 ай бұрын
മരോട്ടി എണ്ണ+ആവണക്ക് എണ്ണ ഇവരണ്ടും മൂന്നിരട്ടി ശുദ്ധമായ എള്ള് എണ്ണത്തിൽ ചേർത്ത് മുടിയിൽ തേച്ച് പതിവായി കുളിക്കുക
@vidyasasi7233
@vidyasasi7233 8 ай бұрын
@@FrameArtCreators എണ്ണ ത്തിൽ ചേർത്ത് എന്നു പറഞ്ഞല്ലോ. അത് മനസിലായില്ല. എണ്ണ കാച്ചാതെയാണോ ഉപയോഗിക്കേണ്ടത്? pls reply
@geethavenugopal141
@geethavenugopal141 2 жыл бұрын
ഇത് വീട്ടിൽ നടമോ
@breez697
@breez697 2 жыл бұрын
കുട്ടികളെ ശ്രദ്ധിക്കണം.കറ കണ്ണിലായാൽ പ്രശ്നമാണ് കാഴ്ചവരെ പോകും
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
തൊടിയിലെ മണ്ണിൽ നടാം. കുട്ടികൾ ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം
@underworld7496
@underworld7496 2 жыл бұрын
ഇതിന്റെ തൈ എങ്ങനെയാണ് ഉണ്ടാക്കൽ..??
@godislove3014
@godislove3014 2 жыл бұрын
ഇതിൽ കായപിടിക്കും..അതിൽ നിന്നും വിത്ത് പൊട്ടിതെറിച്ച് പറന്ന് നടക്കും..ചെറിയ അപ്പൂപ്പൻ താടിയില്ലേ..അത് എരിക്കിൻെ വിത്താണ്...എന്റെ മുറ്റം നിറയെ അപ്പൂപ്പൻതാടി കിടക്കുന്നത് കണ്ട് ഇതെവിടുന്നാണെന്ന് അന്വേഷിച്ച്പ്പോഴാണ് എന്റെ എരിക്കിൽ പിടിച്ച കായ പൊട്ടി അതിൽനിന്നും പറന്ന് വരുന്നത് കണ്ടത്.. നല്ലവലിപ്പമുള്ള അപ്പൂപ്പൻതാടിയല്ലാ..ഇടത്തരം അപ്പൂപ്പൻ താടി...അതിന്റെ മൂട്ടിൽ പറ്റിയിരിക്കുന്ന വിത്ത് കുഴിച്ചിട്ടാൽ തൈയുണ്ടാകും...
@underworld7496
@underworld7496 2 жыл бұрын
@@godislove3014 ok 👍👍👍👍
@ramyapp4268
@ramyapp4268 2 жыл бұрын
@@godislove3014 എനിക്കിത് ഒരു പുതിയ അറിവാണ്
@rbnoskculbaby8300
@rbnoskculbaby8300 2 жыл бұрын
ഇതിന്റെ തണ്ട് നട്ടാലും പിടിക്കും
@underworld7496
@underworld7496 2 жыл бұрын
@@rbnoskculbaby8300 എങ്കിൽ അതൊന്ന് നോക്കണം
@mujeebrahman2774
@mujeebrahman2774 2 жыл бұрын
Aani rogathinu ithintey curra use cheyyam
@indira5962
@indira5962 7 ай бұрын
എരിക്കിൻ്റെ ഒന്നും തന്നെ കഴിക്കല്ലെ ആരും , മരണം ഉറപ്പ്, യൂട്യൂബിൽ പലതും പറയും. അത് കേട്ട് ഒന്നും ചെയ്യല്ലെ
@mohammedameer2652
@mohammedameer2652 4 ай бұрын
കഴിച്ചാലുണ്ടാകുന്ന പ്രശ്നം പറയൂ
@robsondoha8236
@robsondoha8236 2 жыл бұрын
ഉഷ്ണ മേഖലയിൽ കാണപ്പെടുന്ന സസ്യം
@prakashr5514
@prakashr5514 Жыл бұрын
ഇത് വിഷമെന്ന് പറയുന്നു ശരിയാണോ
@jacobpg1857
@jacobpg1857 2 жыл бұрын
അപ്പൊ ഒരു 5 വിഡിയോ ഉണ്ടാക്കി kaashundaakkaan
@prathapmanikandan2518
@prathapmanikandan2518 2 жыл бұрын
APPO VAVA സുരേഷ് നു ഇതൊന്നും അറിയില്ലായിരുന്നോ..????
@anishaua8042
@anishaua8042 Жыл бұрын
കോഴി പേൻ മാറുമോ...? ഇത് ഉപയോഗിച്ചാൽ
@prakasaappu
@prakasaappu Жыл бұрын
M
@hameednk9002
@hameednk9002 2 жыл бұрын
നിങ്ങളുടെ കൈയിലേ വളം കടി മാറ്റാനാവില്ലേ സർ
@shamsudheenaa9752
@shamsudheenaa9752 Жыл бұрын
😅😅
@abubasheer8692
@abubasheer8692 2 жыл бұрын
വീട്ടിൽ അരൂത ഉണ്ടോ
@julieanu6283
@julieanu6283 2 жыл бұрын
എരുക്കിൽ ഉണ്ടാവുന്ന കായ പൊട്ടിയാണ് അപ്പൂപ്പൻതാടി ഉണ്ടാവുന്നത് എന്ന് എത്രപേർക്കറിയാം🤔🤔🤔?!!!!!
@Greenlandsgarden
@Greenlandsgarden 2 жыл бұрын
kzbin.info/www/bejne/q4qnqqt7o7p7sJY
@kemuhammedbasheer2247
@kemuhammedbasheer2247 2 жыл бұрын
അല്ല
@julieanu6283
@julieanu6283 2 жыл бұрын
@@kemuhammedbasheer2247 എന്തല്ല??
@GeethaGeetha-gu9qb
@GeethaGeetha-gu9qb 2 жыл бұрын
എനിക്ക് അറിയില്ല
@sheena369
@sheena369 2 жыл бұрын
Alla
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
എന്റെ വീട്ടിൽ നീല പൂവ് ഉള്ളത്
@minibabu1335
@minibabu1335 2 жыл бұрын
നീല റോഡ് സൈഡ് എല്ലായിടത്തും കാണാം വെള്ള ആണ് വീട്ടിൽ നട്ടു വളർത്തേണ്ടത്
@pinknpurple4639
@pinknpurple4639 Жыл бұрын
നീലയും വെള്ളയും വീട്ടിൽ വളർത്താം. വസ്തു ദോഷം ഉണ്ടെങ്കിൽ അതിനു പരിഹാരമായി ഏറ്റവും നല്ലപ്രതി വിധിയാണ് ഈ ചെടി നാട്ടു വളർത്തി പരിപാലിക്കൽ.
@kuruvillajohn8362
@kuruvillajohn8362 2 жыл бұрын
സൂക്ഷിച്ചില്ലെങ്കിൽ,എരുക്ക്,പണിതരും വല്ലാത്ത,ഒരസാധനമാ. വയസ്സുകാലത്ത്,എരുക്കേകിട്ടിയുള്ളോ?
@vidhyakuzhippally2948
@vidhyakuzhippally2948 2 жыл бұрын
എന്താ പ്രശ്നം
@sreelathamohan8737
@sreelathamohan8737 2 жыл бұрын
മുട്ടുവേദന ശരീര വേദന ഇവയ്ക്കും നീരുപോവാനും. ഉപ്പിട്ട് എരുക്കിൽ ഇല തിളപ്പിച്ച് ആവി കൊള്ളിക്കാറുണ്ട് കഴുത്തിനു താഴെ ഭാഗത്തു മാത്രം മുഖത്തു പാടില്ല എന്റെ അമ്മയുടെ കാലം തൊട്ടു ഉപയോഗിക്കുന്നു 50 വഷത്തോളമായി ഞാൻ കണ്ടുവരുന്നു ഗുജറാത്തിൽ ഇഷ്ടം പോലെയുണ്ട്
@ponnuponnus-fj8kr
@ponnuponnus-fj8kr Жыл бұрын
എരുക്കിന്റെ ഗുണത്തെപ്പറ്റി പറഞ്ഞു എഴുതിവായിച്ചതിൽ സംശയം. ഗുണങ്ങളെപ്പറ്റി പറഞ്ഞു. അവസാനംപറയുകയാണ് വൈദ്യരോട് ചോദിക്കാൻ ഇവനാര്. ഇയാളുടെ വിരലിൽകണ്ട കുയിനകത്തിനു ഇത് ഫലിക്കാതിരുന്നത് എന്തായിരുന്നു.
@pushpababu5579
@pushpababu5579 Жыл бұрын
വിഷ൦ആണ്ആരുകഴികരുത്
@geethavenugopal141
@geethavenugopal141 2 жыл бұрын
ഇത് വീട്ടിൽ നടുന്നത് ദോഷം ആണ് എന്ന് ഒരു ഫ്രണ്ട് പറഞ്ഞു. എന്റെ വീട്ടിൽ 3തരം
@pinknpurple4639
@pinknpurple4639 Жыл бұрын
വാസ്തു പ്രകാരം എന്ത് ദോഷമുണ്ടെങ്കിലും അതിനു ദോഷ പരിഹാരമായി ഈ ചെടി ശുദ്ധമായ സ്ഥലത്തു വളർത്തി പരിചരിക്കുക എന്ത് കൊണ്ടും നല്ലതാണ്.ദോഷമെന്നു പറയാൻ കാരണം കാന്നുകാലികളോ കുട്ടികളോ ഇവകയ്കാര്യം ചെയ്താൽ അപകടമുണ്ട് ഏതൊരു herbal ചെടിപോലെയും.
@vasuck8162
@vasuck8162 2 жыл бұрын
കണ്ണൂർ ജില്ലയിൽ ശ്രീമുത്തപ്പൻ തിറ മഹോത്സവ സമയത്ത് ശ്രീമുത്തപ്പദൈവത്തിന് നേർച്ചയായി ഭക്തർ നൽകുന്ന കലശത്തട്ട് അലങ്കരിക്കാൻ മുഖ്യമായും ഉപയോഗിക്കുന്ന പൂക്കളാണ് എരുക്കിൻ പൂക്കൾ . ഇത്രയധികം ഗുണങ്ങളുള്ള കാര്യം അറിഞ്ഞിരുന്നില്ല. ഇവിടെ മറ്റൊരാവശ്യത്തിനും ഈ പുക്കളോ, ഇലകളോ ഉപയോഗിച്ചതായി അറിവില്ല.
@Thelakkadan
@Thelakkadan 2 жыл бұрын
ആരാധനക്ക് അർഹൻ അല്ലാഹു മാത്രം ആണ് ഭൂമിയിലെ വിശേഷ ബുദ്ധിയുള്ള ഏറ്റവും ഉന്നതനായ സൃഷ്ടിയാണ് മനുഷ്യൻ ജനങ്ങൾ ഇന്നും ഘനാന്തകാരത്തിലാണ് കല്ലിലും മരത്തിലും ലോഹത്തിലും കൊത്തിയുണ്ടാക്കിയ അചേതന വസ്തുക്കൾക്ക് മുമ്പിൽ അവൻ സ്രാഷ്ടാംഗം ചെയുന്നു അത് എത്ര നിന്ന്യമാണ് ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ കാടാനയെ മനുഷ്യൻ മെരുക്കുന്നു സിംഹം കരടി എന്ന് വേണ്ട സകലത്തിനെയും മനുഷ്യൻ അവന്റെ ബുദ്ധിശക്തി കൊണ്ട് മെരുക്കുന്നു അവനാണ് അനാദിക്കാലത്ത് മരിച് പോയ മഹാന്മാരുടെ പ്രതിമകൾ ഉണ്ടാക്കി അതിനെ പൂജിക്കുന്നു അത്യന്തം നിന്ന്യമാണ് വൈദ്യുതി കണ്ടുപിടിച്ച മനുഷ്യൻ ആണുവോർജം കണ്ടുപിടിച്ച മനുഷ്യൻ നിന്റെ തല താഴരുത് ഒന്നിന്റെ മുമ്പിലും പത്തുലക്ഷം കോടി പ്രകാശവർഷം വിസ്തൃതമായ മഹാപ്രപഞ്ചം സൃഷ്ടിച്ചത് മുത്തപ്പൻ ഒന്നും അല്ല ഓരേ ഒരു ദൈവം പരമേശ്വരൻ ആയ അല്ലാഹു മാത്രം അല്ലാഹുവിനെ നഗ്ന നേത്രം കൊണ്ടു കാണാൻ കഴിയില്ല അവൻ തൂണിലും തുരുമ്പിലും ആകാശത്തും ഭൂമിയിലും ഉണ്ട് ചിന്തിക്കൂ അവൻ ആണ് ഈ മഹാപ്രപഞ്ചം സൃഷ്‌ടിച്ചത് പ്രപഞ്ചത്തിൽ ദൈവം ഇന്നേ ഉള്ളൂ ഒരു രാജ്യത്തിന്ന് രണ്ട് പ്രധാന മന്ത്രി ഇല്ലാത്തത് പോലെ ഒരു സ്‌കൂളിന്നു രണ്ട് ഹെഡ്മാസ്റ്റർ ഇല്ലാത്തത് പോലെ ഈ പ്രപഞ്ചത്തിലും ദൈവം ഒന്നേ ഉള്ളൂ അല്ലാഹു എന്നാൽ ഏകദൈവം എന്നർത്ഥം
@rajninellikkot384
@rajninellikkot384 Жыл бұрын
@@Thelakkadan നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുന്നു. എന്നു വെച്ചു മറ്റുള്ളവരുടെ ആരാധന യെയും വിശ്വാസത്തെയും ദയവ് ചെയ്തു നിന്ദി കാത്തിരിക്കൂ. ഒരു കാര്യവും അടിച്ചേല്പിക്കാതിരിക്കൂ. 🙏🙏🙏
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
ഇതിന്റെ ഇല പൊട്ടിച്ചാൽ ഉണ്ടാവുന്ന പാൽ ആണി യുള്ള ഭാഗത്ത്‌ വച്ചാൽ കുറച്ചു ദിവസം കൊണ്ട് പഴുത്തു പൊഴിഞ്ഞു പോകും.
@rajiramachandran1049
@rajiramachandran1049 Жыл бұрын
ബുക്കിൽ നോക്കി വായിക്കുകയാണോ, കൊള്ളാല്ലോ, കിളവൻ പോയി കിടന്നുറങ്ങാൻ പാടില്ലേ
@amaanadonai7184
@amaanadonai7184 2 жыл бұрын
എരുക്ക് തലയിണ എന്തിന് ആണെന്ന് പറഞ്ഞില്ല.
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Wife will love u more
@jacobpg1857
@jacobpg1857 2 жыл бұрын
താങ്കൾ ആയുർവേദ ഡോക്ടർ ആണോ
@sabithaashraf8670
@sabithaashraf8670 Жыл бұрын
അല്ല... അദ്ദേഹം BSNL ൽ നിന്ന് റിട്ടയർ ചെയ്ത ആളാണ്
@kalharahhari
@kalharahhari 2 жыл бұрын
തെറ്റായ വിവരങ്ങൾ പറയരുത്. പാമ്പു കടിക്ക് ആന്റിവെനം മാത്രമേ പരിഹാരമുള്ളു.
@Greenlandsgarden
@Greenlandsgarden 2 жыл бұрын
kzbin.info/www/bejne/q4qnqqt7o7p7sJY
@musthafatc7321
@musthafatc7321 Жыл бұрын
ആന്റിവെനം കണ്ട് പിടിക്കുന്നതിന് മുമ്പ് പാമ്പ് കടിയേറ്റാൽ എന്താണ് ചെയ്തിരുന്നത്.
@reghunathpe458
@reghunathpe458 2 жыл бұрын
Podapulle
@ajithak8089
@ajithak8089 Жыл бұрын
😮
@Nitthu.C.Nitthu
@Nitthu.C.Nitthu 4 ай бұрын
Thanks 🤝
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН