എൻ്റെ വീട്ടുപറമ്പിൽ വെള്ള എരുക്കും വയലറ്റ് എരുക്കും ഉണ്ട്. ഞാൻ എല്ലാ മാസവും അടുത്തുള്ള ശിവക്ഷേത്രത്തിൽ എരുക്കിൻ പൂവ് വാഴയിലയിൽ നടക്കൽ വെച്ച് തൊഴാറുണ്ട്
സാറെ, പാർവതി ദേവി ഭഗവാന്റെ കാളകൂടം വിഷം ഉള്ളിൽ പോകാതിരിക്കാൻ കഴുത്തിൽ പിടിച്ചു എന്നത് ഏതെങ്കിലും പുരാണംഗളിലോ വേദങ്ങളിലോ ഉണ്ടെങ്കിൽ ഒന്നു അറിയിക്കണേ ശംഭോ മഹാദേവ 🙏🙏🙏 ഇത് വിശ്വസിക്കാൻ പ്രയാസം ഉള്ളതിനാൽ അത് പ്ലീസ് അറിയിക്കണേ, നന്ദി നമസ്കാരം. 🙏🙏
@vaishnavyraju8072 Жыл бұрын
ഞങ്ങളുടെ വീട്ടിൽ പ്രധാന വാതിലെന്റെ മുന്നിൽ മുറ്റത്തുണ്ട്. അവിടെ ഇതു ദോഷം ആണോ. അത് പറിച്ചു മാറ്റണമോ. ദയവായ് മറുപടി തരണേ 🙏 വൈഷ്ണവി,
@sunilsunderraman Жыл бұрын
കുഴപ്പമില്ല'
@shreyamurugan811311 ай бұрын
Sir നല്ല പോസ്റ്റ്. ഈ ചെടി വീടിൻ്റെ അടുത്ത്, വ്യാപാര സ്ഥാപനങ്ങൾ ക്ക് സമീപത്ത് ഉള്ളത് കൊണ്ട് നന്മ യൊ തിൻമയോ. അറിയിക്കുമോ..thank you sir
@sunilsunderraman11 ай бұрын
നമസ്തേ
@vineethp993 Жыл бұрын
വീടിന്റെ ടെറസിൽ എരിക്കു തനിയെ പൊടിച്ചു വന്നു അത പറിച്ചു നട്ടുന്നതു കൊണ്ടു കുഴപ്പം ഉണ്ടോ? അതിന്റെ പേര് ഇറങ്ങുമെന്നു പേടിച്ചിട്ടാണ്. ചെടിച്ചട്ടിക്കകത്ത് അല്ല പൊടിച്ചു വന്നത് 'ടെറസിൽ തറയിൽ ആണ്.
@sunilsunderraman Жыл бұрын
കുഴപ്പമില്ല
@vineethp993 Жыл бұрын
🙏🙏
@soumyagirish57466 ай бұрын
നമസ്കാരം.. ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്.. എരുക് എന്റെ വീട്ടിൽ ഇല്ല..എനിക്ക് അത് ഭയങ്കര ഇഷ്ട്ടായതുകൊണ്ട് ഞാൻ വീട്ടിൽ കൊണ്ടുനട്ടുവളർന്നു സർ, പൂവ് അമ്പലത്തിൽ കൊണ്ട് പോകാറുണ്ട്.. ഇപ്പൊ കുറച്ചു ദിവസം മുൻപ് കേട്ടു വീട്ടിൽ നാട്ടുവളർത്താൻ പാടില്ല എന്ന്. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.. ഞാൻ അത് വീട്ടികളായാണോ സർ ഒന്ന് പറഞ്ഞു തരാമോ 🙏🏻