സാജൻ മോനെ,അയ്യപ്പനെ മൂന്ന് പ്രാവശ്യം കാണാൻ ഭാഗ്യം സിദ്ധിച്ചു എങ്കിലും ഇനി പോകാൻ ആരോഗ്യം ഇല്ല എന്ന വിഷമത്തിൽ കഴിയുന്ന എന്നെ പോലുള്ള അമ്മമാർക്ക് ഇത്തരം ദൃശ്യങ്ങൾ എത്ര സന്തോഷ മാണ് തരുന്നതെന്നു പറഞ്ഞറിയിക്കാൻ പറ്റുന്നുന്നില്ല നന്ദി മോനെ ഇനിയും പ്രതീക്ഷിക്കുന്നു.എല്ലാ സൗഭാഗ്യങ്ങളും നേരുന്നു സ്നേഹത്തോടെ ഒരമ്മ.
സാജൻ ജീ ശബരിമലയിൽ പോയിട്ടൊണ്ടെങ്കിലും ഞാൻ കണ്ട കാനനഭംഗിയേക്കാൾ എത്രയോ നന്നായിട്ടുണ്ട് അങ്ങയുടെ വിവരണവും ദ്യശ്യഭംഗിയും.
@sajurajkr85463 жыл бұрын
ശബരിമലയിൽ ഒരു പാട് തവണ പോയിട്ടുണ്ട് എങ്കിലും ഞാൻ കണ്ട കാനനഭംഗിയേക്കാൽ എത്രയോ മനോഹരമാണ് അങ്ങയുടെ വിവരണവും ദൃശ്യഭംഗിയും . "ഭഗവാന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ " "സ്വാമി ശരണം "
@oberaflexads96953 жыл бұрын
ഈ തവണ ശബരിമല പോകാൻ സാധിച്ചില്ല ഇതു കണ്ടപ്പോൾ പോയ പ്രതീതി നന്ദി ശ്രീ ഷാജൻ
@jamesk.j.42973 жыл бұрын
ഞാൻ എരുമേലിക്കാരനാ. എന്നാലും ഇവിടമൊക്കെ വീഡിയോയിൽ കണ്ടപ്പോൾ ഒരു പ്രേത്യേക സുഖം. Thanks
@nethraanand37923 жыл бұрын
സാജൻ ചേട്ടന്റെ യാത്രാവിവരണവും, ഒപ്പം കാണിക്കുന്ന പ്രകൃതി സൗന്ദര്യവും കാണാൻ കാത്തിരിക്കും എപ്പോഴും....
@sreeraj43523 жыл бұрын
നിങ്ങളുടെ പേര് വളരെ മനോഹരം ആണ്, ഒരു വട്ടം കേട്ടാൽ ആരും മറക്കില്ല.
@nethraanand37923 жыл бұрын
@@sreeraj4352 thank u😊
@muhammedkutty88373 жыл бұрын
@@sreeraj4352 aaaaaaaaaaaaaaaaaaaaa11111aaaaaaaa
@jaykar20233 жыл бұрын
നിശ്ശബ്ദതയുടെ സംഗീതം കേൾപ്പിച്ചതിന് നന്ദി
@ajeeshkumar31683 жыл бұрын
ഷാജൻ ചേട്ടാ സൂപ്പർ .. ചേട്ടനോടൊപ്പം കൂടെ സഞ്ചരിക്കുന്ന അനുഭവമാണ് കിട്ടുന്നത്.. ധന്യമീ വിവരണം..
@devanjayamol96203 жыл бұрын
അച്ചായൻ പമ്പ വരെ എത്തിച്ചു ഞാൻ സന്നിധായത്തു പോയ് തൊഴുത് തിരിച്ചിറങ്ങി feeling happy 🙏
@yesodaragavanyesoda19013 жыл бұрын
പ്രിയപ്പെട്ട ഷാജാ ഇതുവരെ ശബരീ മല പോയി കാണാൻ കഴിയാത്ത ഞാൻ എന്നെ പോലെ എത്രയോ പേർ ഈ കാഴ്ച്ചയെങ്കിലും കാണാൻ അവസരം കിട്ടി താങ്ക് യൂ എലോട്ട്
@karthikadas43053 жыл бұрын
H 7
@josecv74033 жыл бұрын
Sir, അങ്ങയുടെ ധൈര്യം സമ്മതിച്ചു. പുണ്യ സ്ഥലങ്ങളിൽ കൂടിയുള്ള ഈ യാത്ര അതിഗംഭീരം. എത്ര മനോഹരം നമ്മുടെ നാട്! നല്ല വീഡിയോ. കൃത്യമായി വിവരണം. നന്ദി
@mallikaravi6862 Жыл бұрын
Wonderful experience ..... thank you so much 🙏
@chethankumar5553 жыл бұрын
Thank you sir from Karnataka..🙏🙏❤️❤️👌👌 Swamiye Saranam Ayyappa.
@sivakumars90173 жыл бұрын
ഷാജൻ ചേട്ടാ താങ്കളുടെ യാത്രവിവരണം നേരിട്ട് കാണുന്ന ഫീൽ സൂപ്പർ
@vijayalakshmit93063 жыл бұрын
ആദിവാസികളുടെ അടുത്ത് നിന്ന് ആ സ്ഥലങൾ തട്ടിയെടുത്തു നാനൂറോളം കുടുംബം ങൾ അവിടെ താമസിക്കുന്നു.
@radhikas.91103 жыл бұрын
ഞാനും ഒരു എരുമേലിക്കാരിയാണ്. എരുമേലി കാരൻ ആണ് എന്ന് അറിഞ്ഞ് കൊണ്ടാണ് ഇപ്പം ഈ ചാനലുകൾ എല്ലാം ശരിക്ക് കാണാൻ തുടങ്ങിയത്. അതുവരെ മറുനാടൻ മലയാളി മാത്രം കുറച്ച് കാണുo. Seema ചേച്ചിയുടെ കഥ മുതൽ സ്ഥിരം കാണാൻ തുടങ്ങി.കുറേ നാളു കൂടി കണമലയും തുലാപ്പള്ളിയും കാണിച്ചു തന്നതിൽ വളരെ സന്തോഷം പിന്നെ പമ്പ . അട്ട തോട് ഒക്കെ കാണാൻ പറ്റി : നന്ദി🙏🙏🙏 : .
@satheesannair68413 жыл бұрын
സുന്ദരം ! മനോഹരം ! ഹാ ഇങ്ങനെ ഒരു കാഴ്ച്ച കണ്ടതിൽ Mr. നിങ്ങൾക്ക് വളരെയേറെ അഭിനന്ദനം. ഞാൻ ശബരിമലയിൽ എരുമേലിവഴി പോയിട്ടില്ല വെള്ളം ഒഴുകുന്നതും ശബ്ദങ്ങലും ആ കാനന കാഴ്ചകളും എല്ലാം എല്ലാം, keep it up. 👍
@padminipk32923 жыл бұрын
മനോഹരം... വിവരണവും കാഴ്ചയും. ശബരിമല പോയ പ്രതീതി.
@shirlymathew44223 жыл бұрын
Beautiful place thanks for the virtual tour❤️👍👍👍🙏
@sindhunair97173 жыл бұрын
സൂപ്പർ.... ഒരു യാത്ര പോയ ഫീൽ അത്ര മനോഹരമായ വിവരണം 🌹🌹
@santhoshsivan7744 Жыл бұрын
അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ ഷാജനെയും കുടുംബത്തെയും 🙏
@santhanair50563 жыл бұрын
കുറെക്കാലം ഈ നാടിന്റെ വശ്യത ഞാനും അനുഭവിച്ചിട്ടുണ്ട്......ഓർമകൾ ഓടി നടക്കുന്നു ഇപ്പോഴും...ഇപ്പോൾ ഒന്നുകൂടി ഫ്രഷ് ആയി കാണാൻ പറ്റി... തങ്ക യൂ
@radhikalal5063 жыл бұрын
എത്ര മനോഹരമായിട്ടാണ് ഓരോ സ്ഥലത്തെക്കുറിച്ചും പറഞ്ഞു തരുന്നത്. കണ്ട ഒരു പ്രതീതി
Sabarimalakke poyivanna feel.thank you shajan sir.super🙏🙏
@shivaprasadthalavady60672 жыл бұрын
ഇതുവരെ ഒരു അന്യ മതത്തിൽ പെട്ട ഒരു ചാനൽ ഇത്ര വിശദമായി കാഴ്ച കാണിച്ചിട്ടില്ല ,great shajan ,ningal oru valiya മനസ്സിൻ്റെ ഉടമയാണ്
@ajithkumar.d70723 жыл бұрын
ഷാജൻ ജീ യുടെ ശബരിമലയിലേക്കുള്ള യാത്രാവിവരണമടങ്ങിയ ഈ വീഡിയോയും അതി മനോഹരമായിട്ടു തന്നെയാണ് താങ്കൾ ചിത്രീകരിച്ചിരിക്കുന്നത് ' ഈ വീഡിയോയിൽ നമുക്ക് നഷ്ടപ്പെട്ടു പോയ പ്രകൃതിയുടെ യഥാർത്ഥ താളം പ്രേക്ഷകർക്കു മുന്നിൽ ഈ വീഡിയോയിലൂടെ പങ്കുവച്ചതിന് വളരെ വളരെ നന്ദിയുണ്ട്' 'ഷാജൻ ജീ ക്കും ടീമിനും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു - സ്വന്തം അച്ചുതഗിരി ധാരിദാസ്
@harishpk62973 жыл бұрын
നമ്മൾ എരുമേലിക്കാർ ഒരുപാട് പോയിട്ട് ഉണ്ടങ്കിലും ഈ വീഡിയോ കണ്ട സുഖം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല so thanks
@BijuvBiju-kx6ck3 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ അയ്യപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും ഒരായിരം നന്ദി ഞങ്ങളെ അവിടെ എത്തിച്ചത് ഈ വർഷം പോകാൻ ഭാഗ്യം ലഭിച്ചില്ല എന്നാലും അവിടം വരെ ഞങ്ങളെ എത്തിച്ചതിന് ഒരായിരം നന്ദി
@rajannairg19752 жыл бұрын
ശരിക്കും നേരിട്ടു പമ്പവരെ യാത്ര ചെയ്ത പ്രതീതി അനുഭവപ്പെട്ടു! ക്യാമറ,വിവരണം സൂപ്പർ. 👌👌👌👍👍👍❤🙏
@muraleedharanunnithan82723 жыл бұрын
കുഞ്ഞരുവികളുടെ കളകളാരവവും ചീവിടുകളുടെയും പക്ഷികളുടെയും സംഗീതാത്മകശബ്ദവും വല്ലാത്തൊരു അനുഭൂതിയാണ്. അതുപോലെ തന്നെ ഇരുട്ടിലൂടെ ഉള്ള ആ യാത്രയും. സുഖമുള്ള ഒരു എപ്പിസോഡ്. 🙏🙏🙏
@rushadraoof32873 жыл бұрын
എത്ര തനെ തിരക്കിലാണങ്കിലും നിങ്ങടെ ഡോക്യുമെന്ററി എനിക്ക് നോട്ടിഫിക്കേഷൻ വന്നാൽ അത് കണ്ടിട്ടേ എന്റെ ഡ്യൂട്ടി ഞാൻ അരംഭിക്കൂ.... കാരണം 'നേരും നെറിയും' തനെ...👍
@saraladevip97453 жыл бұрын
നല്ല ഒരനുഭവം നല്ല കാഴ്ചകൾ കണ്ടിട്ടില്ലാത്ത നിബിഡവനയാത്രാനുഭവം
@kollamkaran51253 жыл бұрын
ഒരു ഇരുപത് വർഷം മുൻപ് ഇവിടെയെല്ലാം വണ്ടിയുമായി പോകുമായിരുന്നു...ഈ വീഡിയോ കുറെ പിറകിലോട്ടുള്ള ഓർമകളെ ഓർക്കുവാൻ സാധിപ്പിച്ചു... എത്ര മനോഹരമായ സ്ഥലങ്ങൾ.. ഷാജൻ സർ ബിഗ് സല്യൂട്ട് യു. ഇത്ര മനോഹമായി പ്രകൃതിയുടെ ദൃശ്യ ഭംഗി അവതരിപ്പിച്ചു പ്രവാസികളായ ഞങ്ങൾക്ക് നാടിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰🥰...
@marylukose26933 жыл бұрын
Beautiful and mesmerizing presentation!
@dilludileep55713 жыл бұрын
ഞാൻ ശബരിമലയിൽ പോയിട്ടില്ല. പോകുമെന്നും തോന്നുന്നില്ല. ഇത് കണ്ടപ്പോൾ അവിടെ പോയ ഒരു ഫീലിങ്ങുണ്ടായി. പ്രകൃതിയുടെ ശബ്ദ മേളവും രാത്രിയിലെ മടക്കയാത്രയും കലക്കി.
@ashokanpr62953 жыл бұрын
സാജൻ ചേട്ടാ പൊളിച്ചു 🙏🙏🙏❤❤❤🌹🌹🌹നമ്മുടെ നാട് കണൻ യെന്ദു രസം സൂപ്പർ
@SurendranathanNairG Жыл бұрын
Very very super Shajan. Thank soooomuch. Eniyum enganeyulla sambavangal kanikkanam.
@anilmathew6883 жыл бұрын
വളരെ നന്ദിയുണ്ട് - ഇത് കാണിച്ചതിന് - വളരെ ഭംഗിയായ അവതരണം
@gopikapia24643 жыл бұрын
ഷാജൻ സാറെ, വളരെ നന്ദിയുണ്ട്
@tomy27323 жыл бұрын
The more you explore nature....the more beautiful it looks.🌺🌺.Up drive was cooooool😎😎 but down drive was quite risky.😨😨.....no one around for emergency......
@manojkumargmanu72753 жыл бұрын
സാജൻ സർ ഞാൻ ഏകദേശം 32 വർഷം ശബരിമലക് പോയിട്ടുണ്ട് സാറിന് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവും... സൂപ്പർ
@Vishwaguruvishnu3 жыл бұрын
ആശംസകൾ Shajanbai🙏🙏🙏. അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏. A big Salute for you.🙏🙏🙏
ആദ്യമായി സാജൻ സ്കറിയയുടെ യാത്രാ വിവരണവും ജീവിത ആ ദിവി വരണവും ചാനൽ അവതരണവും കണ്ടു | താകളിലെ ആ നല്ല മലയാളിയെ ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആശംസിക്കുന്നു. നന്മയുണ്ട വട്ടേ എന്നു പ്രാർത്ഥിക്കുന്നു. പതിനായി രങ്ങളിലെ ഒരു ആരാധകൻ.....
@vraghavan453 жыл бұрын
Really superb commentary. Beautiful scenery of Shabarimala. Thanks to Mr Shajan.
@sathyannair33853 жыл бұрын
വേറെ ലെവൽ, അവതരണം നന്നായിട്ടുണ്ട്,
@anumalamannel90433 жыл бұрын
ആങ്ങമൂഴിക്കാരാനായ എന്റെ മനസ്സ് ഒമാനിലെ മസ്ക്കറ്റിൽ നിന്നും നാട്ടിൽ എത്തിച്ചു എന്റെ നാട് സോറി സാജൻ ചേട്ടന്റെയും എത്ര സുന്ദരമാ ...
@kgbalakrishnan10213 жыл бұрын
Thank you very much Mr. Shajan. Swamiye Saranamayyappa. May God bless you.
@sarathlaltg39823 жыл бұрын
ഒരു ശബരിമല ക്ക് പോയി വന്നപോലെ തോന്നുന്നു. അതിൽ കൂടുതൽ വഴികൾ അറിയുവാനും കഴിഞ്ഞു.❤️❤️❤️👍🙏
@senatorofutah3 жыл бұрын
Scaria sir what a man of class
@unnikrishnan.p.k.krishinan28773 жыл бұрын
Nice explanation. Very informative also 🙏🏻🙏🏻🙏🏻🙏🏻👍👍👍😀😀
@rakhyravikumar65483 жыл бұрын
ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകനെ ഒരുപാട് ഇഷ്ടം ആണ് എന്നാൽ യാദൃച്ഛികമായി ഈ vlogs കാണാൻ ഇടയായി അതിന് ശേഷം ഇഷ്ടം പതിന്മടങ്ങു വർധിച്ചു എന്നത് വളരെ സത്യമായ കാര്യം
@deepamenon5673 жыл бұрын
Kananathile vijanathayum, yathrayum, pambanadhiyum, kananavasananeyum pattiyulla avatharanam ghambeeram Sir 🙏🙏 kanan kaathirikunna ennepole ulla orupadu perkku oru margadarsanam aayi 😊
@jojyp Жыл бұрын
Very glad to see this video. Really appreciate the effort you have put into this video. Really an informative video ❤.
@sunilcherate3 жыл бұрын
Thanku for the wonderful drive ... really appreciated sir
@ashokankm14553 жыл бұрын
Thank you Shajan Scriya Manassinu Kulirmayum Santhoshavum Nelkiya Ee Yathrayil Thankalodoppam Sancharikkan Kazhinjhathil Valareh Santhosham Nerum Neriyum Manoharam Abivadhyangal...
@sajinroom77253 жыл бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു 👌
@shibaraju761 Жыл бұрын
2021 Aug 21 തിരുവോണ ദിവസം ഓണസദ്യയും ്് ഉണ്ടിട്ട് ഇതുപോലെ സ്വയം വണ്ടി ഓടിച്ച് ഭഗവാനേ കാണാൻ പോയതാണ് എന്റെ അണ്ണൻ. കൂടെ മകളുടെ ഭർത്താവും : പമ്പാഗണപതിക്ക് തേങ്ങായും ഉടച്ച് വെറും 8 മിനിറ്റ് മലകയറ്റം സഹോദരൻ അയ്യപ്പൻ റോഡിൽ എന്റെ ജീവന്റെ ശ്വാസം നിലച്ചുപോയി...... massive heart attack.... അതിന് ശേഷം ഇന്ന് വീണ്ടും ആ വഴിയും നിലക്കലും പമ്പയും ഗണപതി കോവിലിലേക്കുള്ള നടയും ഒക്കെ എന്റെ അന്തരാത്മാവിൽ തേങ്ങലാവുന്നു. അത ഒരിക്കലും മറക്കാനാവാത്ത ഒടുങ്ങാത്ത ഹൃദയ വേദന😢
@ajialakadan96663 жыл бұрын
സൂപ്പർ 👍👍.. പ്രകൃതിയെ തൊട്ടറിഞ്ഞ feeling
@kesavannair62893 жыл бұрын
I had been to Shabarimala about 25 years ago. But you have covered full paths with all the strategic locations and also the silent deep pictouristic forest.I was afraid that you were driving in a lonely area where there was no vehicle nor any human inhabitants. I actually felt that I reached Pampa. There was a devine and calm serene atmosphere. I had a great respect to Shri Shajan Sir as he is deeply secular. ഈന്നത്തെ വ്ലോഗ് വളരെ നന്നായിട്ടുണ്ട്.
@sindhukb54813 жыл бұрын
Super sajan sir good video👌👌🎄🎄🎄
@valsalaprabhakar55713 жыл бұрын
നിശബ്ദത യിലൂടെ പേടിഇല്ലാതെപോയധൈരൃഠ അയ്യപ്പൻ രക്ഷിച്ചു
@manikandanmoothedath80383 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ! സാജന്‍ സാറിനും, കുടുംബത്തിനും എല്ലാം ഐശ്വര്യവും ഉണ്ടാവട്ടെ. നിലയ്ക്കല്‍ പ്രശ്നം ഒരിക്കല്‍ കൂടി പഠിക്കണം. ഓരോ കടന്നു കയറ്റം ഉണ്ടാകുമ്പോളും ഭക്തരെ, ഭഗവാന്‍ മുന്നില്‍ നിർത്തി അതിനെതിരെ ഒന്നിപ്പിക്കാറുണ്ട് എന്നാണ് എന്റെ വിശ്വാസം.
@arunkvm97613 жыл бұрын
അടുത്ത ദിവസം നങ്ങളുടയ് ഏരുമേലി പെട്ടകെട്ട് ആണ് കേട്ടോ, എല്ലാരും വരണം
@tg74913 жыл бұрын
കൂടെ വന്നിരുന്നെങ്കിൽ എന്നു ആശിച്ചു പോയി. ❤
@jijunarayanan13 жыл бұрын
വല്ലാത്ത ഫീൽ. Thanks
@sajanpeter3653 жыл бұрын
Dear Mr.Shajan Skariya, You are amazing ,excellent narration, thanks for information.we need more videos,thanks .
@gnk79123 жыл бұрын
Thank you so much....iniyum ithupolulla video Venam .,
@-._._._.-3 жыл бұрын
പൊന്തൻപുഴ വനത്തിലൂടെ ഉള്ള വനയാത്ര അതിമനോഹരം ആണ്🌳🛤️ശാന്തം സുന്ദരം🌳🛤️🌳
@valsalaprabhakar55713 жыл бұрын
കൊള്ളാം സൂപ്പർ
@lekshmiknair68613 жыл бұрын
aayathrayile kaadinte bayappedutthunna feel sarikkum kitti thank u sir
@upkcanithakumary85833 жыл бұрын
ശരിക്കും അയ്യപ്പനെ നേരിൽ കണ്ട അവസ്ഥ 👍🙏🙏
@mahesh4u6333 жыл бұрын
സ്വാമിയേ സരനം അയപ്പ. അത്ഭുതകരമായ എപ്പിസോഡ്. പ്രകൃതി അതിന്റെ ഏറ്റവും മികച്ചത്.
@ajeaje24793 жыл бұрын
ഞങളുടെ എരുമേലിക്കാരുടെ എക്കെ ഓണം എന്നാൽ പേട്ടതുള്ളൽ ചന്ദനകുടം എന്നതാണ് .. പെട്ടതുള്ളലിന്റെ തലേന്നു രാത്രി ചന്ദനകുടം കാണാൻ പോവൽ .. കാർണിവൽ കാണുകാ പിറ്റേന്നു രാവിലേ പേട്ടതുള്ളൽ ..aa സമയത്തു ദൂരെയുള്ള ബന്ധുക്കൾ വീട്ടിൽ വരും ഓണംപോലെ ആഘോഷം
@georgevarghese92853 жыл бұрын
.
@santhoshkumarml3 жыл бұрын
Manoharam ee yathra prakirthiye arinjulla ee yathra ....❤️❤️❤️
@thomasmichael65163 жыл бұрын
Thank u for mentioning Fr. Vadakkemury.
@kaleshkarun36083 жыл бұрын
SHAJANCHETTA, Super 👌👌👌👌👌👌 Super views 👌👌👌👌👌👌 Iniyum nalanala videos pratheekshikkunnu 🙏🙏🙏... Blessing a safe live. God bless your & your Family 🙏🙏🙏 💕💕💕💕❤️❤️❤️❤️❤️💖💖💖💖💖
@MichiMallu3 жыл бұрын
3:36 ഇപ്പോഴാണ് ഷാജൻ സ്‌കറിയയുടെ ചെവിയുടെ ഒരു പ്രേത്യേകത ശ്രദ്ധിക്കുന്നത്! കടുക്കനൊക്കെ ഇടാൻ best ആണ്! പരിശ്രമിച്ചാൽ ഷാജൻ ഒരു നല്ല ട്രാവൽ vlogger ആകും!
@renisajan4873 жыл бұрын
വലിയ ചെവി😂
@kiranrs79593 жыл бұрын
അടിപൊളി, സ്ഥലം
@higoodmassagemk87183 жыл бұрын
Sajn chattta super adi poli
@varghesekurian50403 жыл бұрын
Wow what a peaceful greenery views
@sreejithgpillai54812 жыл бұрын
ബഹറിനിൽ നിന്നും ശബരിമലക്ക് പോയ ഒരു പ്രതീതി 🙏
@valsalaprabhakar55713 жыл бұрын
ഇനി യു ഇത് പോലുള്ള യാത്രകൾ ഇടനണേ
@gopalkrishnan6843 жыл бұрын
Sajan sir you did a wonderful job by showing us sabrimala route. Thank you sir. As if felt am in the middle of forest. Hid bless you Sir.
@sojimoljoy52623 жыл бұрын
Thank you for showing this all which I never going to see
@TheKing-yd2st3 жыл бұрын
Thank you for the beautiful pictures
@p.c.sreekumar37863 жыл бұрын
വളരെ രസകരമാണ്
@ratheeshtvm20533 жыл бұрын
മനോഹരം 👌👌👌
@neethapn28093 жыл бұрын
ഷാജൻ സാർ ഒത്തിരി നന്ദിയുണ്ട് ഇത്തരം കാഴ്ചകൾ കാണിച്ച് തന്നതിന്🙏👍🙏🙏🙏🙏
@nirmalamk57663 жыл бұрын
Thank you sir to take me to sabarimala
@jayas4883 жыл бұрын
Wow!! Sir ,,Thank u so much for this vedio. I didn't never see these places.. One day I will go there.What a beauty!!! Again Thanks,,,,😊 🙏 ❤❤🙏🙏❤❤❤
@anuzzz27473 жыл бұрын
അയ്യന്റെ പൂങ്കാവനം 🙏🏻🙏🏻🙏🏻
@rajusnairnair153 жыл бұрын
Very good, very good video
@chethaskannur50302 жыл бұрын
Adipoli vedio valland eshtamaayi
@jasmingeorge57403 жыл бұрын
ചെവി ഞാനും ശ്രദ്ധിച്ചു അതിന്റെ പ്രത്യേക ഗുണം സ്വഭാവത്തിൽ കാണുന്നുണ്ട് ക്ഷമിക്കണേ പരിഹസിച്ചതല്ല
@renisajan4873 жыл бұрын
ഞാനും ശ്രദ്ധിച്ചിരുന്നു
@rj81523 жыл бұрын
Enthanu prethyakatha ennu parayamo
@fastquickresponse20553 жыл бұрын
ഷാജൻ, വളരെ നന്നായിട്ടുണ്ട്.
@girijatc21343 жыл бұрын
അതിമനോഹരം സർ 🙏🙏🙏
@thulaseedharanpillai17563 жыл бұрын
മനോഹരം ആയിരുന്നു
@sobhav3903 жыл бұрын
Beautiful video Thank you so much sir 🙏 for sharing this wonderful video God bless you 🙏 sir 🙏
@jomolvarghese21583 жыл бұрын
എരുമേലി മുക്കുട്ടുതറ കാണിക്കുമോ? എൻ്റെ വീട് മാറിടം കവല ആണ് Old jolly H0 teal