ഹായ് നസ്സീർ ഇക്ക 25 മിനിറ്റ് മുമ്പ് നിങ്ങളു ഇട്ട വീഡിയോ യു ട്യൂബ് ലൂ ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് റെസ്റ്റോറൻ്റ് സ്റ്റൈൽ നൂഡിൽസ്
@SOBITHASHAJI-x2d9 ай бұрын
ഇക്കാ സൂപ്പർ ആയിട്ടുണ്ട് ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല എൻറെ മകൾ മാഗി ഉണ്ടാക്കി കഴിക്കുമ്പോൾ തന്നാൽ പോലും ഞാൻ കഴിക്കാറില്ല ഇത് കണ്ടപ്പോൾ കൊതിയായി ഇനി ഒരു വട്ടം മകൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കണം വന്നപ്പോൾ ഞാനും കഴിച്ചു നോക്കും❤ ഇക്കാ ഇപ്പോൾ എല്ലാം ഉഷാറായി ല്ലേ🥰
@bineeshpslakshmibineesh90609 ай бұрын
ലൈക് ചെയ്യത് കഴിഞ്ഞു. സൂപ്പർ ഡിഷ് 👍പിന്നെ ഇപ്പോൾ പിള്ളേർ ക്ക് ഇത് മതിയല്ലോ ❤️കൊള്ളാം എല്ലാ വിഭവങ്ങളും അടിപൊളി ആകുന്നുണ്ട് 👏👏👏എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് 😄😄😄
@ambarishprakash40589 ай бұрын
കൊള്ളാം ഇക്ക ജ്വാർ ആയിട്ടുണ്ട്
@AchammaMathai-bp7yk7 күн бұрын
Delicious
@mariyamhomelyvlogs9 ай бұрын
അടിപൊളി ന്യൂഡിൽസ് 👍👍
@nijokongapally47919 ай бұрын
Noodles ഇത്രയും ഡ്രൈ ആകാൻ പാടില്ല👍ok👍
@SanthammaJohn-oi4ox9 ай бұрын
Super adipoli 🥰🥰🥰❤👍🙏
@sanasalu29 ай бұрын
സൂപ്പർ
@sajeevsajeevpakara19449 ай бұрын
👌
@antokthomas12159 ай бұрын
AdipoliNoodles
@eljomundackal45729 ай бұрын
ഇക്കായുടെ ഏത് ഫുഡ്ഡും അടിപൊളി
@jaganjva37289 ай бұрын
COLORFULLLLLLL
@vanajakannan61669 ай бұрын
Adi poli 😂👌
@jismolanto33489 ай бұрын
Noodles kollam poli 👌👌😋😋
@SmithSathesh9 ай бұрын
സൂപ്പർ 👍👍👍👍👍❤️❤️❤️❤️❤️
@donvargheseantony64299 ай бұрын
Super
@georgeaj31549 ай бұрын
Supper❤❤
@supriyaragenisupriya79719 ай бұрын
👌🏻
@StuvertTrm9 ай бұрын
Ekkayude natural staile aanu enikum Istum.
@SasiSasi-zt5cp9 ай бұрын
Hai ഇക്ക സൂപ്പർ 👍
@sheethalsaji94599 ай бұрын
അടിപൊളി God Bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@junaidksd59979 ай бұрын
Hii Kadarcha ingal yettiya nattilek poli Ikka ingal
Wow supper Noodles, Samla should taste the food with the spoon, don't put it in your hand and lick, just a little advice, check the other food tasters, I watch all your videos,
@ushakelothwe24499 ай бұрын
Suaper❤❤❤
@babujijiji22929 ай бұрын
Ekka daivam koodayunde
@Jaimonjames-fi2nz9 ай бұрын
മൂന്നുപേർക്ക് കൊടുക്കാം. അതിൽ ഒന്ന് ഞാൻ ആയാലോ.
@babujijiji22929 ай бұрын
Narranga neerumkoodi ozhikyka
@Jaimonjames-fi2nz9 ай бұрын
ആവേശം നല്ലതാ. പക്ഷേ ആരോഗ്യം കൂടി നോക്കണം
@MdAyan-uo5rw9 ай бұрын
Ehdhxv
@Jaimonjames-fi2nz9 ай бұрын
ഇത്താ നിങ്ങളെ കൊണ്ടുപോകാതെ ഇക്കാ പോയി ന്യൂട്ലിസ് കഴിച്ചു. ഇനി രണ്ടു പേരും ഒരുമിച്ചു പോയി കഴിക്കണേ
@regipaulson9 ай бұрын
Can I get Nasserkas phone no
@kvshobins98209 ай бұрын
ആന്ധ്രായിൽ നാലുമണിക്കത്തെ മൈയിൻ ഫുഡ് ആണ് വല്ലപ്പോഴും ആവാം എന്നും ആയാൽ എട്ടിന്റെ പണി പുറകെ വരും, ദഹിക്കില്ല 🙄🙄🙄🙄
@thulasikumar24849 ай бұрын
You are right
@unnikrishnanunnikrishnan29889 ай бұрын
എന്നാലും ഇക്കാ... താത്താനെ കൂട്ടാതെ ഒന്ന് രണ്ട് പ്രാവശ്യം നിങ്ങൾ കഴിച്ചത് മോശമായി ട്ടോ.