No video

എസ് ജാനകിയുടെ ഹിറ്റ് ഗാനങ്ങൾ ഡെലീമയുടെ ശബ്‍ദത്തിൽ | Thaliritta Kinakkal Audio Jukebox | Deleema

  Рет қаралды 553,961

Sariga CD World

Sariga CD World

Күн бұрын

Пікірлер: 340
@udhayankumar9862
@udhayankumar9862 10 ай бұрын
എത്ര കേട്ടാലും മതി വരാത്ത ദലീമയുടെ ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@SajeevCR
@SajeevCR 7 ай бұрын
ആദ്യമായാണ് കേൾക്കുന്നത്. നമിച്ചു ❤
@SasiKumar-tg3ne
@SasiKumar-tg3ne 3 ай бұрын
❤again,my,dearestsistarar
@vinodjoseph1689
@vinodjoseph1689 3 жыл бұрын
ഒരുപാട് കാലമായി യൂട്യൂബിൽ തപ്പി ക്കൊണ്ടിരിയ്ക്കുകയായിരുന്നു നന്ദി
@nikbooster1
@nikbooster1 2 жыл бұрын
ഓ ....ഏത്ര വർഷം ചേട്ടാ ഞാൻ ഇതിനു തപ്പി . പണ്ട് ഒരു casate ഉണ്ടായിരുന്നു ഇതിന്റെ.
@VeeforMedia143
@VeeforMedia143 2 жыл бұрын
ഞാനും
@rajithtr5949
@rajithtr5949 Жыл бұрын
@@nikbooster1 yes. ആ കാസറ്റ് ഈ അടുത്ത ഇടെ വരെ എന്റെ കൈയിൽ ഉണ്ടായിരുന്നു. ഞാനും കുറെ കാലമായി നെറ്റിൽ തപ്പുന്നുണ്ടായിരുന്നു 😄
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 3 ай бұрын
സത്യം 👍👍👍👍
@Babu-xp1jq
@Babu-xp1jq 11 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഗായികയാണ് ദിലീമ
@syamlals6670
@syamlals6670 2 жыл бұрын
ദലീമ ചേച്ചി ജാനകി അമ്മയെ അനുകരിക്കുകയല്ല ചേച്ചിക്ക് ചേച്ചി യുടേതായ ശബ്ദമാണ് ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും മിന്മിനി ചേച്ചി ദലീമ ചേച്ചി തുടങ്ങി ചില ഗായികമാർക്ക് ജാനകി അമ്മയോട് സദൃശ്യം തോന്നുന്ന ശബ്ദം ആണുള്ളത്
@PranavkAppu
@PranavkAppu 2 жыл бұрын
satyam
@user-bp6rk9eu6i
@user-bp6rk9eu6i 2 жыл бұрын
ᴄᴜʀᴇᴄᴛ
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
Daleema chechi great
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
മിൻ മിനി , ദലീമ ഇവരൊക്കെ വളരെ നന്നായി പാടും. പക്ഷെ ഇവരുടെ സൊരത്തിന് ജാനകിയമ്മയുടെ സൊരവുമായി യാതൊരു സാമ്യവുമില്ല.
@santhoshnair2680
@santhoshnair2680 Жыл бұрын
ശ്രീമതി ദലീമ നല്ല പാട്ടുകാരിയാണ്. ജാനകിയമ്മയുടെ പോലത്തെ ഫാമിനിൻ വോയ്‌സ് കിട്ടിയിട്ടുണ്ട്, വളരെ നേരിയ ശബ്ദവ്യത്യാസം മാത്രമേ ഉള്ളൂ 🌹
@saseendrankg7870
@saseendrankg7870 Жыл бұрын
വളരെ മധുരമായ സ്വരം .പ്രീയ ഗായികക്ക് ഒരായിരം ആശംസകൾ .
@SajeevCR
@SajeevCR 7 ай бұрын
എന്റെയും ആശംസകൾ
@aravindakshakurup3369
@aravindakshakurup3369 3 ай бұрын
​@@SajeevCR😅😅😅
@aravindakshakurup3369
@aravindakshakurup3369 3 ай бұрын
Kkkl😊
@vinodkumar-jh7ef
@vinodkumar-jh7ef 3 ай бұрын
​@@SajeevCRQq
@joyjjcap3440
@joyjjcap3440 Жыл бұрын
ദെലീമ, മനോഹരമായ ശബ്ദം. മനസ്സിൽ വൃത്തി ഇല്ലാത്തവരുടെ അഭിപ്രായം കാര്യമാക്കണ്ടേ.
@babyraman6248
@babyraman6248 Жыл бұрын
Delima അനേകം പാട്ടുകൾ പാടാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
നല്ല പാട്ടുകാരിയാണ്. നല്ല M.L.A.ആയിരിക്കാൻ മറക്കരുത്.
@sadasivannarayanan1531
@sadasivannarayanan1531 Жыл бұрын
ജാനകിയമ്മയുടെ ശബ്ദത്തിൽ മനോഹരമായി പാടിയിരിക്കുന്നു delima .അഭിനന്ദനങ്ങൾ..
@shyamshanker2117
@shyamshanker2117 9 ай бұрын
9895
@user-ix5of1tq3l
@user-ix5of1tq3l 7 ай бұрын
എങ്ങനെ സാധിക്കുന്നു മറ്റൊ രാളുടെ സ്വരത്തിൽ ഇങ്ങനെ മധുരമായി പാടാൻ.. സൂപ്പർ Santha Chungathara
@tka.therotheajitha5354
@tka.therotheajitha5354 9 ай бұрын
❤❤❤❤❤നല്ല വോയിസ്‌ ആണ് ശരിക്കും ജാനകിഅമ്മ തന്നെ ആണ് പാടുന്നത് എന്ന് തോന്നും 🙏🙏🙏.
@Jehoshua4u
@Jehoshua4u 2 жыл бұрын
ഈ ഗാനങ്ങൾ ഒരു 20 വർഷങ്ങൾക്ക് മുൻപ് ഓഡിയോ കാസറ്റിൽ കേട്ടത് ഓർമ്മ വരുന്നു. ഇഷ്ടപെട്ട ഗാനങ്ങൾ 👍
@sukumaran337
@sukumaran337 Жыл бұрын
സത്യം
@ceepee044
@ceepee044 Жыл бұрын
കാസ്സെറ്റ് കടയിൽ നിന്നും ഇതരത്തിലുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഒരു സുഖം.....
@mohanankk2674
@mohanankk2674 Жыл бұрын
മനോഹരം ദലീമ ജി ഒരായിരം അഭിനന്ദനങ്ങൾ ❤👍🙏
@johnsonpj2971
@johnsonpj2971 Жыл бұрын
ഞാൻ പഴയ ഗാനങ്ങളുടെ ആരാധകൻ ആണ്.Md.Rsffi,Kishor Kumar, Mukesh, Talat Mehmood, Lata Mangeshkar, Asha Bhosle, Soundra Rajan, Yesudas, S janaki, P susheela etc ഇവരുടെ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല.
@babujohn2102
@babujohn2102 Жыл бұрын
Yes old is gold
@rohinimadhavan1685
@rohinimadhavan1685 Жыл бұрын
ഞാനും , old is gold , , ,
@indudevaky9423
@indudevaky9423 Жыл бұрын
എന്റെ പണ്ടത്തെ പ്രിയ പാട്ടുകാരി ❤️സത്യ പ്രതിജ്ഞ ക്കു പോകുമ്പോൾ ഞാൻ വിളിച്ചു, അന്ന് രണ്ടുവരി പാടണമെന്ന് പറഞ്ഞു, അന്ന് time ഉണ്ടാവില്ലന്നും അനുവദിക്കില്ലാന്നും സംശയം പറഞ്ഞു... എന്നാൽ സഭയിൽ ആ വരികൾ പാടി... ലോകം മുഴുവൻ സുഖം പകരാൻ... സ്നേഹ ദീപമേ....❤❤❤❤❤❤❤
@vinodjoseph1689
@vinodjoseph1689 3 жыл бұрын
എൻ എഫിന്റെ ഗാംഭീര്യമുള്ള അവതാരിക
@somalathamohanan7877
@somalathamohanan7877 Жыл бұрын
W
@AnilKumar-ig1jq
@AnilKumar-ig1jq 6 ай бұрын
അവതാരിക അല്ലെടോ........😂😂😂 അവതാരകൻ ആണ് മോനേ .
@krishnannatarajan8163
@krishnannatarajan8163 Ай бұрын
Avatharaka is correct, female
@kausalliac2792
@kausalliac2792 Жыл бұрын
ഗായികക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഒരുപാട് 👍🏻👌👌🌹
@joychoorakuzhiyil4948
@joychoorakuzhiyil4948 Жыл бұрын
Suppersong sealaction
@rajithtr5949
@rajithtr5949 Жыл бұрын
20 വർഷം മുൻപ് ഈ ഗാനങ്ങൾ ഓഡിയോ കാസറ്റിൽ കേട്ടത് ഓർക്കുന്നു. മനോഹരം ആയ ഗാനങ്ങൾ.
@haridasankalathingal1453
@haridasankalathingal1453 10 ай бұрын
അനുഗ്രഹീത കലാകാരി ശ്രീമതി ദലീമക്ക് ആയിരം അഭിനന്ദനങ്ങൾ
@Ismail-vv2ip
@Ismail-vv2ip 3 ай бұрын
ദലീമയുടെ പാട്ടുകൾ ഒരുപാട് കാലമായി കേൾക്കുന്നു സൂപ്പർ ആണ് സൂപ്പർ
@johnsonpj2971
@johnsonpj2971 Жыл бұрын
രണ്ടു പേരുടെയും ഒരേ ശബ്ദം തന്നെ യാതൊരു സംശയവുമില്ല. Orchestra അടിപൊളി. എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ
@user-ix5of1tq3l
@user-ix5of1tq3l 7 ай бұрын
കേൾക്കാൻ ഒത്തിരി ഒത്തിരി മോഹിച്ച ഗാനങ്ങൾ എല്ലാം ഇതിലുണ്ട്: ഒരു പാട് സന്തോഷം എനിക്കും എന്റെ രാജേട്ടനും വളരെ ഇഷ്ടമാണ് ദലീന എന്റെ ഒരായിരം അഭിനന്ദനങ്ങൾ എന്ന് Santha
@shyamlalc6359
@shyamlalc6359 Жыл бұрын
മുടുപടത്തിൽ ബാബുക്കയുടെ അതി മനോഹര സംഗീതം 🙏🙏
@user-ix5of1tq3l
@user-ix5of1tq3l 7 ай бұрын
ദലീമ... ഒരു കലാകാരി അതിലപ്പുറം ഒരു MLA...ആണ് എന്റെ മനസിലേക്ക് നമ്മുടെ ജാനകിയമ്മ പാട്ടുന്ന പോലെ തന്നെ കേൾക്കുന്ന
@velayudhanpp7651
@velayudhanpp7651 Жыл бұрын
സഖാവിന്റെ ശബ്ദം ഇഷ്ടം പോലെ കേട്ടതാണ് എറണാംകുളത്തുവെച്ച്. ആയിരം അഭിവാദ്യങ്ങൾ . ലാൽ സലാം
@sajeevanmenon4235
@sajeevanmenon4235 5 ай бұрын
❤❤❤❤❤🎉
@mohammedansary4174
@mohammedansary4174 2 жыл бұрын
ഈ പാട്ടുകൾക്ക് ഇത്രയേറെ സൗന്ദര്യമുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലാകുന്നത്.
@Zean1992
@Zean1992 11 ай бұрын
Sathyam
@jiyo9211
@jiyo9211 6 ай бұрын
അങ്ങനെ മനസ്സിലാകാഞ്ഞത് തനിക്ക് മാത്രമായിരുന്നു. 😂
@joymon8471
@joymon8471 Ай бұрын
ഒരു കൊച്ചു സ്വപ്നത്തിൻ... ആഹാ എന്താ പാട്ട്, അതിന്റ ആലാപനവും ❤❤❤
@rakeshpt6534
@rakeshpt6534 26 күн бұрын
ഇതു പോലെ എത്ര എത്ര ഗായകർ ഇന്ന് മറക്കാൻ പറ്റാത്ത ശബ്ദത്തിന് ഉടമകൾ കോഴിക്കോട് സതീഷ് ബാബു ദലീമ ചേച്ചി.. മിന്മിനി. സിബല്ല .❤❤️❤ഇവരെ ഒന്നും മലയാളികൾ. മറക്കില്ല
@VanajaAk77-dp4pw
@VanajaAk77-dp4pw Жыл бұрын
മനോഹരമായ ആലാപനം 👌👌
@fazilmuhammedfazil6947
@fazilmuhammedfazil6947 Жыл бұрын
Wow super ദലീമ ചേച്ചി പറയാൻ വാക്കുകളില്ല 🥰
@abduljabbarjabbar4711
@abduljabbarjabbar4711 Күн бұрын
രണ്ടാമത് പാടിയ മലയാളിയുടെ (എക്കാലത്തെയും മനോഹരമായ ഗാനം🎉🎉) ഭാസ്കരൻ മാഷിന്റെ വരികൾ....ബാബുക്ക സംഗീതം ചെയ്തതാണ്.... സ്മരണാഞ്ജലി 💝🌹🙏##### അനൗൺസർ അക്കാര്യം പറയാതെ വിട്ടുപോയി😮😮😢😢
@binoprakash1176
@binoprakash1176 3 жыл бұрын
അടിപൊളി
@babusacharias3132
@babusacharias3132 Жыл бұрын
സുന്ദരം
@achammasupriyan4786
@achammasupriyan4786 Жыл бұрын
അതിമനോഹരം ❤
@user-ry1qb5ei1b
@user-ry1qb5ei1b 8 ай бұрын
Original janakiyammayude saunde super🙏🙏
@sivadasankunjupillai6316
@sivadasankunjupillai6316 7 күн бұрын
ജാനകിയമ്മയുടെ അതെ സ്വരം വളരെ മനോഹരം
@jayaprakash6774
@jayaprakash6774 Жыл бұрын
Hai wonderful. Thanks 🙏🙏🌹🌹
@bijukumar7778
@bijukumar7778 Жыл бұрын
സൂപ്പർ ഒരുപാട് ഇഷ്ടമായി
@chandrasekharansekharan206
@chandrasekharansekharan206 Жыл бұрын
👌 പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ❤️
@josemenachery8172
@josemenachery8172 Жыл бұрын
ശബ്ദം ഏതാണ്ട്ഒരുപോലെതന്നെ.സൂപ്പർ
@clotildadcruz411
@clotildadcruz411 Жыл бұрын
Old is gold. Beautiful voice. I love it.
@zpb1951
@zpb1951 Жыл бұрын
very good selection and good singing.
@vishnukingmaker2626
@vishnukingmaker2626 2 жыл бұрын
Njanum orupad kalayi daleemachecheede eecollections thedikkondirikkunnu pandu std boothil jolikk poyirunna samayatheppazhum aduttha cassette kadennu kettonndirunnathanu orupad thanks
@babu6677
@babu6677 Жыл бұрын
What a ബുട്ടിഫുൾ
@prasadvellarada3499
@prasadvellarada3499 Жыл бұрын
സഖാവ്. ദ ലീ മ, വളരെ മികച്ച സ്വരം, അഭിവാദ്യങ്ങൾ
@clotildadcruz411
@clotildadcruz411 Жыл бұрын
Oh!!!! Deleema super, super, super.
@nasarullaabdul6992
@nasarullaabdul6992 2 жыл бұрын
സൂപ്പർ 🌹🌹🙏🏼🙏🏼👍👌🏻👌🏻
@ganesanp4749
@ganesanp4749 3 жыл бұрын
Excellent.
@rafimuhmed511rafi9
@rafimuhmed511rafi9 3 жыл бұрын
Super
@ramadasm6106
@ramadasm6106 3 ай бұрын
ദലീമ,, ജാനകിയമ്മയുടെ ശബ്ദം നമുക്ക് പകർന്നു തരുന്ന അതുല്യ കലാകാരി,,, ഒപ്പം ജനപ്രതിനിധിയും,,,
@antoneymaryclarretteclarre9222
@antoneymaryclarretteclarre9222 2 жыл бұрын
Oh blessed singer deleema chechi
@unnikrishnannair8670
@unnikrishnannair8670 Жыл бұрын
ഡിലീമയുടെ എല്ലാപാട്ടൂ കളും നന്നായിട്ടുണ്ട് വിജയാശംസകൾ എന്ന് ഉണ്ണികൃഷ്ണൻ നായർ p😘 രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
@bhasurangic5447
@bhasurangic5447 7 ай бұрын
🙏👌👌
@shinedavid599
@shinedavid599 2 жыл бұрын
All Songs Style of Singing Chechi.Great.God Bless you.
@MohanKumar-wz3zc
@MohanKumar-wz3zc 2 жыл бұрын
My favourite singer she is Lovely singing. 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌
@presobanvarghese9989
@presobanvarghese9989 2 жыл бұрын
Congratulations Daleema.Please keep up your talent for singing.
@SMSidhikkulAkbar-sv4wf
@SMSidhikkulAkbar-sv4wf Жыл бұрын
സഖാവേ..... ഇഷ്ടം... ഒരുപാട് ഇഷ്ടം........
@VeeforMedia143
@VeeforMedia143 2 жыл бұрын
ഞാൻ ഈ പാട്ടുകൾ ആദ്യമായി കേൾക്കുന്നത്...2000 ൽ നമ്മുടെ നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവത്തിന് ഈ പാട്ടുകൾ ആണ് ഫുൾ casat ഇട്ടത് വർഷം 21 കഴിഞ്ഞു... oh എന്തൊരു മധുരസംഗീതം..... നാം അറിയാതെ പാട്ടിൽ ലയിക്കുന്ന അധി മനോഹര ശബ്ദം കൂട്ടത്തിൽ നഫ് വർഗീസ് ഏട്ടന്റെ ശബ്ദ ഗാംഭീര്യവും......
@merinmaryjohnson1130
@merinmaryjohnson1130 2 жыл бұрын
Nostalgic songs🥰🥰
@VijayaKumar-yd4pl
@VijayaKumar-yd4pl Жыл бұрын
സൂപ്പർ 👍👍
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Ай бұрын
നല്ല ശബ്ദ മാധുര്യം. ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നോട്ട് പോകുക
@rajangopalapillai3250
@rajangopalapillai3250 Жыл бұрын
Just like S. Janaki
@shantybiju8407
@shantybiju8407 3 жыл бұрын
Ee thinkalum thennalum my fav❤️
@user-ti5zh2qp9u
@user-ti5zh2qp9u 4 ай бұрын
Athra pora.....imitate only😊😊😊
@RahulMr-xp8pz
@RahulMr-xp8pz 3 ай бұрын
Oru swaram oralk mathram mathiyo deleema vannu kazhinjanu janakiyamma vannathenkilo
@vinodks2281
@vinodks2281 2 жыл бұрын
ഇതിന്റെ എല്ലാ volume_1,2,3,4 upload ചെയ്യുമോ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ ❤️❤️
@radhakrishnanvelayudhan
@radhakrishnanvelayudhan Жыл бұрын
കേട്ടിരിക്കുമ്പോൾ ജീവിതം ദൈവത്തിന്റെ വരദാനം തന്നെയെന്നുറപ്പു വരുന്നു
@thankantk9439
@thankantk9439 10 ай бұрын
@@radhakrishnanvelayudhan o
@ravunnikp8723
@ravunnikp8723 Жыл бұрын
പ്രിയ ഗായികക്ക്സ്നേഹാ ഭി വാദ്യ ങ്ങൾ
@BaburajP-sw9bq
@BaburajP-sw9bq 29 күн бұрын
സൂപ്പർ ചേച്ചി🎉🎉🎉
@krishithottam6210
@krishithottam6210 Жыл бұрын
Athi manohara gaanangal❤
@user-si4ok4km4p
@user-si4ok4km4p 8 ай бұрын
പ്രീയ സഖാവേ - നന്ദി
@johnthottumkal
@johnthottumkal Ай бұрын
ദലീമയുടെ പാട്ടുകൾ മിസ്സ്‌ ചെയ്തു വീണ്ടും കേൾക്കാൻ അവസരം കിട്ടിയതിൽ സന്തോഷിക്കുന്നു. താങ്ക്സ്
@jojocherian6461
@jojocherian6461 3 жыл бұрын
Super 👍👍👍
@josephroy1602
@josephroy1602 Жыл бұрын
Thanks sister we remember you, we love you, God bless you.
@solomonantony-rk7oe
@solomonantony-rk7oe Жыл бұрын
Hatts off to recordist Ramu for recording this fantastic album❤❤
@sarathb5553
@sarathb5553 2 жыл бұрын
very beautiful voice super
@ummerk8827
@ummerk8827 Жыл бұрын
ഡിലീമ. പാടുന്നു. S. ജാനകി. അമ്മയുടെ. ശബ്ദത്തിൽ... പക്ഷെ.എനിക്കൊരു. സംശയം. ഇതു. ഡിലീമ..... അല്ല... 🇮🇳... ❤... 🌹🌹
@bestdogtaining4560
@bestdogtaining4560 Жыл бұрын
Enikkum Thonni 😂😂😂
@vijayanpa5478
@vijayanpa5478 Жыл бұрын
97% same as S.JANAKI. CONGRATS.
@user-fp7wq2pd6w
@user-fp7wq2pd6w 10 ай бұрын
🎉🎉🎉❤🎉❤🎉❤
@cnpremsager-mn3sc
@cnpremsager-mn3sc Жыл бұрын
Verry verry super
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 2 жыл бұрын
Great daleema chechi
@user-gm6gf1fh8o
@user-gm6gf1fh8o 2 ай бұрын
Janakiamma thanne❤❤❤
@PranavkAppu
@PranavkAppu 2 жыл бұрын
orupaade sneham😍
@sunnypk4122
@sunnypk4122 Жыл бұрын
God bless you sister.
@nadirsham3801
@nadirsham3801 Жыл бұрын
മൂന്ന് പേരുടെ . നെഗറ്റീവ് കമന്റ് കണ്ടു. കഷ്ടം . ഒരു പക്ഷെ രാഷ്ട്രിയ വൈരാഗ്യമായി രിക്കും. നീ ച ജന്മങ്ങൾ. ബിന്ദു കൃഷ്ണ യോ ഷാനിമോ ൾ ഉസ്മാനോ ദീപ്തി മേരി വർഗീസോ ജബി മേത്ത റോ മറ്റോ ഇങ്ങനെ പാടിയിരുന്നെങ്കിൾ ഇവരുടെ അഭിപ്രായം മാറിയേനേ. ഏതായാലും ശ്രീ മതി. ദലീമ ജനകീയ യായ ഒരു എം എൽ എ മാത്രമല്ല അവർ ഒരു നല്ല ഗായിക കൂടിയാ ണെന്ന് വീണ്ടും തെളിയിച്ചു. എല്ലാർക്കും എസ് ജാനകിയും പി സുശീലയും കെ എസ് ചിത്രയും മാധുരിയും ഒന്നും ആ കാൻ പറ്റില്ലല്ലോ എന്ന സാമാന്യ ബോധം പോലുമില്ലാതായിപ്പോയല്ലോ. എന്ത് ചെയ്യാനാ,
@azeesmk8678
@azeesmk8678 Жыл бұрын
Orchestra super .
@lijomanacheriyil
@lijomanacheriyil 3 жыл бұрын
Daleema chechy... My fvrt singer😘😘❤❤
@presobanvarghese9989
@presobanvarghese9989 2 жыл бұрын
Sung with clarity and with good voice.
@presobanvarghese9989
@presobanvarghese9989 2 жыл бұрын
Happy to hear the good old film songs of Deleema M l A.😍
@vcdevassia393
@vcdevassia393 2 жыл бұрын
സുപ്പർ അടിപൊളി
@abdulrahmankkd6048
@abdulrahmankkd6048 Жыл бұрын
Deleema allsongs very beautiful.
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 2 жыл бұрын
Exact diction; familiar voice also! Congrats!👏🎆
@venugopalm6223
@venugopalm6223 4 ай бұрын
ഈ ഗാനങ്ങൾ യിടവേളകളിൽ ഞങ്ങളെ കേൾപ്പിക്കാൻ സമ്മനസ്സുണ്ടാകണം ശ്രീ ജാനകി അമ്മയുടെ ശബ്ദത്തിലും സ്നേഹത്തോടെ പ്രിയ സ്രോതക്കൾ
@sumangalanair135
@sumangalanair135 2 жыл бұрын
Wow athimohrm enum epozum 👌👌👌👌🙏🙏🙏🙏🙏🙏 sweet voice allso
@Sureshkumar-yi7xp
@Sureshkumar-yi7xp 3 жыл бұрын
Super SONG
@user-ug6hc9hn5k
@user-ug6hc9hn5k Жыл бұрын
Sagaav. Delima. Big saloot
@bijubhaskaran123
@bijubhaskaran123 7 ай бұрын
🙏വളരെ മനോഹരം.......... 🌹🌹🌹🌹🌹🌹🌹🌹
@KuMuhammed
@KuMuhammed Жыл бұрын
സഖാവ് ദലീമ 👍
@sureshnaroli3715
@sureshnaroli3715 Жыл бұрын
Superb
@dhanarajan8040
@dhanarajan8040 3 жыл бұрын
Super super
@madhukumar617
@madhukumar617 2 жыл бұрын
അതി മനോകരം
@madhupk____123
@madhupk____123 11 ай бұрын
നല്ല മതുര മുള് ശബദം േ ക്ക ട്ടാലും ക്കേട്ടാലും മതിവരില്ല അഭിനന്തനങ്ങൾ
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 60 МЛН
BALACHANDRAMENON HITS         MALAYALAM FILM SONGS
1:27:50
Nisari Chithrageetham
Рет қаралды 13 М.
Romantic Hits of P Bhaskaran | Malayalam Movie Songs | Audio Jukebox
1:31:19
Saregama Malayalam
Рет қаралды 486 М.