Escape Velocity and Black Holes simplified .ഭൂമിയുടെ ഗ്രാവിറ്റിയെ മറികടക്കാൻ 11.2 km/s വേണ്ട

  Рет қаралды 106,103

Science 4 Mass

Science 4 Mass

Жыл бұрын

To escape the grip of Earth's gravity forever, we need a velocity of 11.2 km per second or more, which is Earth's escape velocity. But none of the rockets we normally launch from the Earth into space leaves the Earth's gravity without the speed of 11.2 km/s. Let's leave the matter of the rocket. Every time we climb an upward step, we go up against the Earth's gravity. But at that time, we don't get this extreme speed anyway. If this step goes up into space infinitely, if we climb it step by step, we can escape the Earth's gravity forever. Without the said speed of 11.2 km/s. So what is the relevance of this escape velocity of 11.2 km/s?
ഭൂമിയുടെ ഗ്രാവിറ്റിയുടെ പിടിയിൽ നിന്നും എന്നെന്നേക്കുമായി രക്ഷപെട്ടു പുറത്തു പോകണമെങ്കിൽ നമുക്ക് 11.2 കിലോമീറ്റർ പെർ സെക്കൻഡ് വെലോസിറ്റിയോ അതിൽ കൂടുതലോ വേണം അതാണ് ഭൂമിയുടെ എസ്‌കേപ്പ് വെലോസിറ്റി. പക്ഷെ നമ്മൾ സാധാരണ ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റുകൾക്കൊന്നും ഈ പറയുന്ന 11.2 km/s വേഗത ഇല്ലാതെ തന്നെ ഭൂമിയുടെ ഗ്രാവിറ്റി വിട്ടു പുറത്തേക്കു പോകാറുണ്ട്. റോക്കറ്റിന്റെ കാര്യം നമുക്ക് വിടാം . നമ്മൾ കോണി കയറാറുമ്പോ മുകളിലേക്കുള്ള ഓരോ സ്റ്റെപ് വെക്കുമ്പോഴും നമ്മൾ ഭൂമിയുടെ ഗ്രാവിറ്റിക്ക് എതിരായിട്ടാണ് മുകളിലേക്ക് പോകുന്നുത്. പക്ഷെ അപ്പോഴൊന്നും നമുക്ക് ഈ പറയുന്ന അതിഭയങ്കരമായ സ്പീഡൊന്നും എന്തായാലും വരുന്നില്ല. ഈ ഒരു കോണി അനന്തമായിട്ടു ബഹിരാകാശത്തേക്ക് ഉയർന്നു പോകുന്നുണ്ടെങ്കിൽ നമ്മൾ ഓരോ ഓരോ സ്റ്റെപ് ആയിട്ടു കയറിയാൽ നമുക്ക് ഭൂമിയുടെ ഗ്രാവിറ്റിയിൽ നിന്നും എന്നെന്നേക്കുമായി പുറത്തു കടക്കാൻ കഴിയും . ഈ പറയുന്ന 11.2 km/s എന്ന സ്പീഡ് ഇല്ലാതെ തന്നെ. അപ്പൊ പിന്നെ ഈ 11.2 km/s എന്ന എസ്‌കേപ്പ് വെലോസിറ്റിക്ക് എന്താണ് പ്രസക്തി?
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 285
@anthulancastor8671
@anthulancastor8671 Жыл бұрын
അനൂപ് സർ, എത്രയോ സമയം ചിലവഴിച്ച് എത്രമാത്രം ഗ്രന്ഥങ്ങളുടെ താളുകൾ മറിച്ചാൽ മാത്രം കിട്ടുന്ന ഇത്തരം പ്രാപഞ്ചിക വിജ്ഞാനങ്ങൾ ഏതാനും നിമിഷങ്ങളിൽ കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന താങ്കളുടെ ഈ പ്രയത്നം അങ്ങേയറ്റം ശ്ലാഘനീയമാണ്.✨🌟✨🌟🏵️🏵️🏵️🌻 കൂട്ടത്തിൽ മനുഷ്യ ശരീരത്തിലെ അൽഭുതങ്ങൾ കൂടി വിശദീകരിക്കുന്ന വീഡിയോകളും പ്രതീക്ഷിക്കുന്നു ⛅🌏⚡🌘🌠☄️🌙🌏
@ibrahimkutty7380
@ibrahimkutty7380 Жыл бұрын
ശ്ലാഘനീയം
@anthulancastor8671
@anthulancastor8671 Жыл бұрын
@@ibrahimkutty7380 Thanks bro 💥💥💥
@bibinpb4535
@bibinpb4535 Жыл бұрын
സാറിന്റെ അവതരണം മാസ്സ് ആണ്... ❤️❤️❤️❤️
@hitachi9778
@hitachi9778 Жыл бұрын
Fantastic. The clearest exposition of physics and astronomical knowledge in Malayalam that I have ever come across. Anoop is a great teacher.
@muzammilahmadullah887
@muzammilahmadullah887 Жыл бұрын
ഇതിനേക്കാൾ ക്ലാരിറ്റി സ്വപ്നങ്ങളിൽ മാത്രം ,, thank you sir
@teslamyhero8581
@teslamyhero8581 Жыл бұрын
കാര്യം ഐൻസ്റ്റീൻ ആണ് രാജാവെങ്കിലും, ന്യൂട്ടനോടുള്ള കടപ്പാട് 👍👍
@anoopg935
@anoopg935 6 ай бұрын
Mr...Newton illenkil Einstein gravity yude thought experiment polum undakilla... Relativity is purely based on newton first law of motion and Jaimes Clark Maxwells discovery of light speed is constant (300000 km/s) . Newtons law of gravitation is not false one.... Gravity is not a force but it acts like a force like centripetal force. Thats why newtons equations are valid.... So Einstein just developed newtons law.... Also newton Developed Calculus, differentiation and integration... Without Calculus physics and Maths, is nothing.... But their is argument still only on patent vice. Newton - lebaniz Calculus .... Really newton is genius and father of Physics and still in school 100 percent newtonian physics and higher studies 80 percent same studiying..... Einstein also said " The worlds wisest person I ever seen is Sir Issac Newton "
@anoopg935
@anoopg935 6 ай бұрын
Newton nte time il their is not much scientist to help him to discover scientific facts about universe..... He observed and developed theories and kept secret because of the truth against kings rule.... Einstein not face this type of problems 19 th centuries all the world on democracy and freedom... Newton is Physisist and mathematician, so newton is ahead of Einstein always
@sebastianpp6087
@sebastianpp6087 Жыл бұрын
കുറെ വർഷങ്ങളായി കൊണ്ട് നടക്കുന്ന ഒരു സംശയത്തിന് ഉത്തരം കിട്ടി, നന്ദി...
@surendranmk5306
@surendranmk5306 Жыл бұрын
അതീവ പ്രധാനപ്പെട്ട വിഷയം. കൃത്യമായി പറഞ്ഞു തന്നു. പ്രത്യേകം അഭിനന്ദനങ്ങൾ,
@nithinck8632
@nithinck8632 Жыл бұрын
ചില സംശയങ്ങളും തെറ്റിദ്ധാരണകളും ഒറ്റയടിക്ക് മാറിക്കിട്ടി... റിലേറ്റിവിറ്റി ബന്ധപ്പെടുത്തിയുള്ള വീഡിയോക്ക് കാത്തിരിക്കുന്നു...❤️
@shinoopca2392
@shinoopca2392 Жыл бұрын
ഈ same doubt എനിക്ക് പണ്ടേ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല. But ഇപ്പൊ clear ആയി. Thank u sir 👍👍 nice video 👌🏻👌🏻
@safwancp1225
@safwancp1225 Жыл бұрын
കുറേ ധാരണകൾ തിരുത്തി തന്നതിന് താങ്ക്സ്
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
പുതിയ അറിവുകൾ , ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞു good
@aravindrpillai
@aravindrpillai Жыл бұрын
The way you brought this Schwarzschild radius was just awesome. 👌
@akhilpanilkumar1536
@akhilpanilkumar1536 Жыл бұрын
വർഷങ്ങളായി മനസ്സിൽ കിടന്ന ഒരു doubt മാറി 👍👍
@eduwell670
@eduwell670 Жыл бұрын
പുതിയ അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. ഈ ഉദ്യമം തുടരട്ടെ.
@ratheeshvjd9771
@ratheeshvjd9771 Жыл бұрын
Amazing.... താങ്കളുടെ വീഡിയോകൾ വളരെ മികച്ചതാണ്. Really precious. Topic കൾ വിശദീകരിക്കാൻ ഉപയോഗപ്പെടുത്തുന്ന examples മനസ്സിലാവുന്ന വിധം ലളിതവും ബുദ്ധിപരവുമാണ്.ഓരോ വീഡിയോയും പുതിയൊരറിവാണ്.ഇനിയും പ്രതീക്ഷിക്കുന്നു. Thanks.. Thanks.. Thanks..
@irfanpkl5087
@irfanpkl5087 Жыл бұрын
സൂപ്പർ കുറേ തെറ്റിദ്ധാരണകൾ മാറിക്കിട്ടി..👍👍
@sreejithpm2595
@sreejithpm2595 Жыл бұрын
Oru rakshayum illa. Super class. Super explanation.
@anoopvasudev8319
@anoopvasudev8319 Жыл бұрын
വളരെ വളരെ ഗംഭീരമായി നന്ദി
@basheerthayyil446
@basheerthayyil446 Жыл бұрын
ഇതിലും ലളിതമായി മറ്റാർക്കും പറഞ്ഞു തരാൻ കഴിയില്ല 👍👌
@sheelamp5109
@sheelamp5109 Жыл бұрын
വളരെ നല്ല വീഡിയോ ..അടുത്ത വീഡിയോക്ക് വേണ്ടി wait ചെയ്യുന്നു ...🙏🙏👍
@harikumarkr
@harikumarkr Жыл бұрын
great explanation Anoop. Hats off. All your science videos are excellent and easy to understand complex phenomenas
@jobyjohn7576
@jobyjohn7576 Жыл бұрын
മനസ്സിലായി Thank you 🙏🙏🙏😊👍 waiting for next video 🌹
@Abc-qk1xt
@Abc-qk1xt Жыл бұрын
വളരെ കാലമായി ഞാൻ ചിന്തിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണ് ഇത്..
@shihabvision8706
@shihabvision8706 Жыл бұрын
കലക്കൻ വീഡിയോ... 👍 എന്റെ രണ്ട് മൂന്ന് മെയിൻ സംശയങ്ങൾ സോൾവ് ആയി.. താങ്ക്സ് സർ..
@gowthampradeep6287
@gowthampradeep6287 Жыл бұрын
Wow, completely understand, first time aanu channel kaanunne, vallathe angu ishtapett
@dov9528
@dov9528 Жыл бұрын
Black hole radius ഇപ്പോ മനസിലായില്ല... പൊളി സാധനം 👍♥️♥️🔥🔥🔥🔥🔥🔥
@vinu8978
@vinu8978 Жыл бұрын
സർ അടിപൊളി ആയിട്ടുണ്ട് വീഡിയോ പ്രേതെകിച്ചു ലാസ്റ്റ് അടിപൊളി ആയിട്ടുണ്ട് 👏👏👏💞💞
@sankarannp
@sankarannp Жыл бұрын
Thank you sir, waiting for next video on escape velocity as per general theory of relativity.
@arunmohan7596
@arunmohan7596 Жыл бұрын
Fantastic.... Very well explained and thank you sir❤️
@asifanvarkhan3586
@asifanvarkhan3586 Жыл бұрын
Thank you very much sir for your valuable and more simple explanation about a subject wich was a menace to me in my childhood. I like your structured effertless explanation style wich every one, even laymen could grab the entire basic contents.
@leopardtiger1022
@leopardtiger1022 Жыл бұрын
Very very good clear systematic logical explanations clarifying concepts. You are a gem 9f a physics teacher.
@asseraziz7798
@asseraziz7798 Жыл бұрын
Great description. Thanks
@bmnajeeb
@bmnajeeb Жыл бұрын
എസ്കേപ്പ് വെലോസിറ്റിയെപ്പറ്റി കുറെ നാളായി ഉള്ള സംശയം തീർന്നു കിട്ടി താങ്ക്യൂ സാർ
@jojisheena
@jojisheena Жыл бұрын
good topic !! so informative.. Thank you
@sonufebin
@sonufebin Жыл бұрын
Superb, waiting for next…. How Nwtn calculated 2Gm/r^2?? ‘Calculus’ was amazing, and the connection of Ve with Schwarchild and BH was extra ordinary ❤
@haripurushothaman1310
@haripurushothaman1310 Жыл бұрын
Great explanation. If you are a physics teacher at school or college, then no kid would ever hate the subject. It's a marvel of explanation. Really satisfying both the theoretical and philosophical aspects of the subject. Awesome! Apart from my father I haven't ever met anyone who attempts for such an explanation instead of vexing with prescribed derivations and formulas.
@62ambilikuttan
@62ambilikuttan Жыл бұрын
Hats off to you Mr.Anoop for your brilliant explanations. Nobody can come near you in this sort of meticulous scientific explanation.
@roshithachandranr2534
@roshithachandranr2534 11 ай бұрын
crystal clear explanation
@eldomonpv4310
@eldomonpv4310 Жыл бұрын
thank you sir... again and again we get amazing facts.. thank you for giving
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
അടിപൊളി.. ഭൂമി ബ്ലാക്ക്‌ hole ആകുന്ന concept കലക്കി👌😍🌚🌏
@arunva4647
@arunva4647 Жыл бұрын
Wonderful explanation sir.
@chappanthottam
@chappanthottam 8 ай бұрын
As usual simple nd informative 👍🏾
@sharmistashyam4067
@sharmistashyam4067 Жыл бұрын
സാർ, equations ഉൾപ്പെടുത്തിയാലും കുഴപ്പം ഇല്ല.. നന്നായിട്ട് മനസ്സിലാകുന്നുണ്ട്... ഇതേപോലെ equations കൂടി ഉൾപ്പെടുത്തിയാൽ കൊറച്ചൂടെ nannyitt പഠിക്കാൻ പറ്റും എന്ന് തോന്നുന്നു.... ✨️✨️
@sankarharish1259
@sankarharish1259 Жыл бұрын
Sir you explained it fantastically
@ThomasPSimon-sh6hh
@ThomasPSimon-sh6hh Жыл бұрын
Well explained...Thaks
@sarathsasi6101
@sarathsasi6101 Жыл бұрын
പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ആയിരുന്നു.. ♥️👌🏻👌🏻
@johnpaul3239
@johnpaul3239 Жыл бұрын
Very insightful 🤝🤝
@Rasi076
@Rasi076 Жыл бұрын
superb, very informative, good luck, go ahead
@rageshar5382
@rageshar5382 Жыл бұрын
നല്ല അറിവ് ☺️
@harag8925
@harag8925 Жыл бұрын
perfectly detailed 😃
@naveen2055
@naveen2055 Жыл бұрын
പതുപതിനഞ്ചു വർഷമായി മനസിലുണ്ടായിരുന്ന doubt clear ആയി..
@ajaymenon7244
@ajaymenon7244 10 ай бұрын
Super... lot of information
@KrishnaDas-vt6wg
@KrishnaDas-vt6wg Жыл бұрын
Verry happy to Liston vedieo
@renjithnandoos
@renjithnandoos Жыл бұрын
Thank you for the valuable info👍🙏
@jamespanicker
@jamespanicker 6 ай бұрын
You are absolutely awesome
@vishnup.r3730
@vishnup.r3730 Жыл бұрын
വളരെ ലളിതമായി പറഞ്ഞു 🖤
@fuhrer6819
@fuhrer6819 Жыл бұрын
great information 😍😇
@in_search_of_awesome
@in_search_of_awesome Жыл бұрын
thanks for the valuable information sir
@arunkumarkrishnan5816
@arunkumarkrishnan5816 Жыл бұрын
Thankyou very much Sir. Great Video indeed 👍👍👍
@jacobl1763
@jacobl1763 Жыл бұрын
Adipoli program
@shafeekpk848
@shafeekpk848 Жыл бұрын
Real useful one .......!!
@sebastianaj728
@sebastianaj728 Жыл бұрын
നല്ല വിശദീകരണം ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻
@maniv618
@maniv618 Жыл бұрын
You are mass. Super master
@amaljeevk8903
@amaljeevk8903 Жыл бұрын
This channel is a gem❤
@midhunjose118
@midhunjose118 Жыл бұрын
Good information 👍
@harisankarsnair8783
@harisankarsnair8783 Жыл бұрын
Physics nte masterpiece item aann ith🔥🔥
@mansoormohammed5895
@mansoormohammed5895 Жыл бұрын
Waiting for next video ❤️
@prabeesher497
@prabeesher497 Жыл бұрын
Very good teachig
@surajpr8795
@surajpr8795 Жыл бұрын
സർ .. വളരെ നാളായുള്ള സംശയം ആയിരുന്നു ... നന്ദി സർ .. physics ലെ equations explain ചെയ്തു മ്മനസിലാക്കി തരുന്ന വീഡിയോ series തുടങ്ങി കൂടെ സർ .. ഉപകാരം ആരിക്കും ..
@arunanukadampuzha2277
@arunanukadampuzha2277 Жыл бұрын
അതെ...❤️❤️❤️
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰 🙏
@unboxingnow1511
@unboxingnow1511 Жыл бұрын
Nice explanation
@sanju9948
@sanju9948 Жыл бұрын
good explanation 🔥🤩
@jyothishkv
@jyothishkv Жыл бұрын
11 km/s is needed if the only energy available for the object is initial kinetic energy imparted to it Rockets have propulsion systems which anyway provide continuous energy and hence doesn't need high inital speed, atleast theoretically .. however in practice,due to economic considerations we try to impart somewhat high speed for rockets,which is anyway much less than 11km/s During plus two days I had the same question with respect to rocket, as teachers always said 11 km/s is necessary to escape gravity 😀 .. However I understood it myself
@joby5072
@joby5072 Жыл бұрын
50K subscribers.Congratulations sir..🎉🎉😍😍😍🥰🥰🥰😍😍😍
@India-bharat-hind
@India-bharat-hind 7 ай бұрын
സൂപ്പർ👌
@rahulnedumoncave4310
@rahulnedumoncave4310 Жыл бұрын
Adipoli explanation... 👍
@lifeisspecial7664
@lifeisspecial7664 Жыл бұрын
Intresting
@raid-redemption8291
@raid-redemption8291 Жыл бұрын
Great thanks 🙏
@Poyilans
@Poyilans Жыл бұрын
ഇതിലും നന്നായി എസ്‌കേപ്പ് വെലോസിറ്റി വിശദീകരിച്ചു തരാൻ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല! ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്. ലൈക് & സബ്സ്ക്രൈബ് ചെയ്യാൻ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല👌👌✌️👏
@keerthana.s2303
@keerthana.s2303 Жыл бұрын
Sir could you please explain about the quantum entanglement and it's applications, the one that achieved the 2022's nobel Prize
@DeepeshDarshanKR
@DeepeshDarshanKR Жыл бұрын
very informative.
@RijinMoorkoth
@RijinMoorkoth Жыл бұрын
Pwoli👍
@ullianove151
@ullianove151 Жыл бұрын
Thank you sir. Thank you very much.
@Keralaforum
@Keralaforum 10 ай бұрын
Brilliant!
@sachinsagar2135
@sachinsagar2135 Жыл бұрын
Waiting for the next video...❤️
@kannants3016
@kannants3016 Жыл бұрын
You made to understand easily even I didn't have any mathematical back ground.one doubt arised "if we construct a tube over ocean up to space(where less air say200 km will the water flows upward due to atmospheric pressure? If so can we able to transfer mass easily with an air filled gas bottle?
@faizalmh7
@faizalmh7 Жыл бұрын
Nothing to say, only respect 🙏
@belurthankaraj3753
@belurthankaraj3753 7 ай бұрын
Great Sir
@pradeepbhattathiri3603
@pradeepbhattathiri3603 Жыл бұрын
വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. ഗുരുത്വാകർഷണബലത്തിന്റെ മേഖലയിൽ നിന്ന് പുറത്തേക്ക്‌ കടക്കുന്നതിന്‌ ഒരു വ്സ്തുവിനെ "തൊടുത്തു വിടേണ്ട" കുറഞ്ഞ വേഗത എന്ന് പറഞ്ഞാൽ കൂടുതൽ വ്യക്തമല്ലേ?
@Lord-jd5uy
@Lord-jd5uy Жыл бұрын
അതായത്.... 9 mm റേഡിയസ് ഉള്ള ഒരു ബ്ലാക്ക് ഹോളിന് ഭൂമിയുടെ അത്രയും തന്നെ ഭാരമുണ്ട്.... Unmatched way of talk ... gorgeous
@josematheu72
@josematheu72 Жыл бұрын
ഇ കണക്കുകൾ കണ്ടുപിടിച്ചവരെ കളിയാക്കാനും മിനിമം യോഗ്യത വേണം
@bennygeorge234
@bennygeorge234 Жыл бұрын
Super 👍👍👍
@littlethinker3992
@littlethinker3992 Жыл бұрын
Excellent
@a.s.prakasan2580
@a.s.prakasan2580 Жыл бұрын
Thank you Sir very much.
@vijeshp9122
@vijeshp9122 Жыл бұрын
good information
@kasinadh33
@kasinadh33 Жыл бұрын
Sir maximum formulas koode ulpeduthamo .... Ath villarkk vallare uparakam avum ❤ sir inte class ann ever best class in my life 😊
@kkvs472
@kkvs472 Жыл бұрын
Ok കാര്യം മനസിലായി , thanks.
@bijiraj5358
@bijiraj5358 Жыл бұрын
സ്കൂളിൽ പഠിച്ചു ഇറങ്ങിയിട്ട് കൊല്ലം 30 കഴിഞ്ഞു. ഇന്നാണ് ഇതൊക്കെ മനസിലായത്. ഇത്രയും കാലം ഓരോ റോക്കറ്റ് ലോഞ്ചിങ്ങും ടീവിയിൽ കാണുമ്പോൾ ഈ റോക്കറ്റിനു എസ്‌കേപ്പ് വെലോസിറ്റി ഒന്നും കാണുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു. സ്ലോ മോഷനിൽ കാണിക്കുന്നത് ആണ് എന്നാണ് ഈ നിമിഷം വരെ വിചാരിച്ചിരുന്നത്. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു ദുഷ്ടാ 😘 Hats off to you man. 🙏
@xavihernandez6477
@xavihernandez6477 Жыл бұрын
😮 Suuper boss
@krishnanrasalkhaimah8509
@krishnanrasalkhaimah8509 Жыл бұрын
ഗ്രേറ്റ് 👍👍👍
@evilzeus2159
@evilzeus2159 Жыл бұрын
Video is awesome But it will better if you add a background music
No empty
00:35
Mamasoboliha
Рет қаралды 9 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
low battery 🪫
0:10
dednahype
Рет қаралды 1,4 МЛН