"സാർ ഈ SAT ആടി ഉലയുകയില്ല സർ ഈ SAT ക്ക് ഒരുകപ്പിതാൻ ഉണ്ട്".. നമ്മളെ പോലുള്ള സാധാരണക്കാരൻ്റെ അവസ്ഥ കഷ്ടം തന്നെ
@Vmvmn141Ай бұрын
ഭാഗ്യം കുടുംബത്തെയും കൊണ്ട് ദുബായ് വന്നു സെറ്റൽഡ് ആയത് 😁😁
@ajeshcgangaАй бұрын
ICU വീട് പോലെ ഉപമിച്ച വ്യക്തിയെ ഒന്ന് ആദരിക്കണം..
@sash523Ай бұрын
Kashtam.
@naturesvegrecipesАй бұрын
എല്ലാത്തിനെയും സസ്പെൻഡ് ചെയ്യണം 🙄
@sajupklcАй бұрын
വലിയ ലോഡാണ് SAT യിൽ ഉള്ളത് ഒരു താൽക്കാലിക ജനറേറ്ററിൽ മുഴുവൻ ലോഡും താങ്ങില്ല. പക്ഷെ ഒരു മണിക്കൂറിൽ ഭാഗികമായി താൽക്കാലിക സംവിധാനത്തിൽ പ്രവർത്തിപ്പിക്കാമായിരുന്നു.
@sindhusajeevansajeevan4218Ай бұрын
അൻവറിൻ്റെ പരിപാടിയിൽ നിന്നും ജനങ്ങളെ വഴിതിരിച്ചു വിടുക..,......കഷ്ടം...
@ViswonCАй бұрын
സൂപ്രണ്ടിന്റെ കഴിവുകേടിന്റെ ഉത്തമ ഉദാഹരണം
@ajeshcgangaАй бұрын
ഒരു back up സംവിധാനം ഇല്ലാതെ ആണോ ഇത്രയും വലിയ ഒരു ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നത്.. ഇവരുടെയൊക്കെ തലയിൽ എന്തുവാ...
@shijoreena5256Ай бұрын
ആദ്യം തന്നെ ഹോസ്പിറ്റൽ മെയിൻറനൻസ് എൻജിനീയർ സസ്പെൻഡ് ചെയ്യണം പ്രോപ്പർ മെയിൻറനൻസ് ഇല്ലാത്തതിനാൽ