ഡെസ്ക്കിൽ താളംകൊട്ടി വൈറലായ അഭിജിത്തിന്റെ നാട്ടുകാർക്കെല്ലാം കട്ടിലും ബെഡും കൊടുത്തപ്പോൾ | Abhijith

  Рет қаралды 555,221

Harish Thali

Harish Thali

11 ай бұрын

അഭിജിത്തിന്റെ നാട്ടുകാർക്കെല്ലാം കട്ടിലും ബെഡും കൊടുത്തപ്പോൾ..
Contact : La~mier Mattress
9497880877 / 9497880878 / 9497880879
Location : g.co/kgs/GZn948
#harishthali #abhijith
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 500
@sydshuhaib747
@sydshuhaib747 11 ай бұрын
3 ബെഡ് നു പകരം 300 മടങ്ങ് വളർച്ച ഈ ഒരു കമ്പനിക്ക് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲
@amingyt1099
@amingyt1099 11 ай бұрын
ആമീൻ
@noorafathima7520
@noorafathima7520 11 ай бұрын
ആമീൻ
@southindiankitchenmagic2295
@southindiankitchenmagic2295 11 ай бұрын
Ameen
@kunattavlogs1398
@kunattavlogs1398 11 ай бұрын
ആമീൻ
@NasheedhaNasi
@NasheedhaNasi 11 ай бұрын
ആമീൻ 🤲🤲
@viswasstudiopoomala.thriss9983
@viswasstudiopoomala.thriss9983 11 ай бұрын
ഈ സ്ഥാപനം ഇനിയും ഐശ്വര്യം ഉണ്ടാവട്ടെ 🙏🙏🙏
@kunjumolkoshy209
@kunjumolkoshy209 11 ай бұрын
അദ്ദേഹത്തിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@Suresh-bf6me
@Suresh-bf6me 11 ай бұрын
സത്യം, ദൈവം അനുഗ്രഹിക്കട്ടെ ❤
@khadarp9410
@khadarp9410 11 ай бұрын
ആമീൻ
@nihaljinujinua3199
@nihaljinujinua3199 11 ай бұрын
ആമീൻ
@fabiyarasheed2297
@fabiyarasheed2297 11 ай бұрын
ആമീൻ
@BushraShahul
@BushraShahul 11 ай бұрын
അഭിജിത്തിനെ ലോകത്തിന് മുൻപിൽ എത്തിച്ച ടീച്ചറാണ് ഈ ഒരു അനുഗ്രഹങ്ങൾക്ക് കാരണം.... 🙏🙏🙏🙏
@abhishekkrishna4183
@abhishekkrishna4183 11 ай бұрын
സാഹോദരാ ...നിങ്ങളുടെ കുടുംബത്തിനു മുഴുവനും ആയുരാരോഗ്യ സൗഖ്യം എക്കാലവും ഉണ്ടാവട്ടെ . ഇങ്ങനെ ഒരു മനസ്സിനുടമയാക്കി വളർത്തിയെടുത്ത നിങ്ങളുടെ മാതാപിതാക്കൾക്ക് ബിഗ് സെലൂട്ട്.
@user-jr6ti9ui1r
@user-jr6ti9ui1r 4 ай бұрын
🙏🙏
@indiramurali645
@indiramurali645 11 ай бұрын
ആ ബെഡും കട്ടിലും നൽകി സഹായിച്ച അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@salamtirur7295
@salamtirur7295 11 ай бұрын
സാറേ, അ, പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കണം,,, അതിന് എല്ലാവരും സഹായികണ്ണം
@GireeshanvkGreesh
@GireeshanvkGreesh 10 ай бұрын
Mmmkkkmmmm😅m 1:22 .kkmmj KP mm
@GireeshanvkGreesh
@GireeshanvkGreesh 10 ай бұрын
Imk km mmmmmkkmkmmm M.
@GireeshanvkGreesh
@GireeshanvkGreesh 10 ай бұрын
Mmmmmkkmmkmkkmmm 2:35 mmmmmmmmmmkmmmmmmmkkmmmim
@lizypaul7423
@lizypaul7423 11 ай бұрын
ഇതുപോലെ ഉള്ള ഒരുപാട് നന്മകൾ ചെയ്യാൻ സാറിനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@ismailbangod4824
@ismailbangod4824 11 ай бұрын
Aameen
@abdulrasak1976
@abdulrasak1976 11 ай бұрын
എത്ര വേണമെങ്കിലും എടുത്തോ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വളരെ സന്തോഷം.. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എന്നും നല്ലത് വരട്ടെ ❤
@letsstartmedia
@letsstartmedia 11 ай бұрын
ഇത് നമ്മുടെ കേരളത്തിൽ ആണ് എന്ന്അറിയുമ്പോൾ വലിയ സങ്കടം ഉണ്ട്. ഇവരെ സഹായിച്ച ആ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@ranjithcheruvathoor3921
@ranjithcheruvathoor3921 11 ай бұрын
ശരിക്കും അർഹതപ്പെട്ടവർക്ക് തന്നെ സഹായം എത്തിച്ചു കൊടുത്ത Lamier Mattress കമ്പനിക്കും സഹോദരൻ ഹാരിസിനും നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@elsasalu4550
@elsasalu4550 11 ай бұрын
❤️❤️❤️❤️❤️
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@AMANMEDIAKNR
@AMANMEDIAKNR 11 ай бұрын
കണ്ണുo ഖൽബും നിറഞ്ഞു അർഹമായ പ്രതിഫലം ദൈവംനൽകി അനുഗ്രഹിക്കട്ടെ
@lizypaul7423
@lizypaul7423 11 ай бұрын
അദ്ദേഹത്തിന്റെ ബിസിനസ് ലോകം മുഴുവൻ പരക്കട്ടെ. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും ഒരുപാട് അനുഗ്രഹങ്ങൾ കൊണ്ട് നിറയട്ടെ 🙏🙏🙏🙏
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS FOR ALL
@user-im4vy8ov5x
@user-im4vy8ov5x 11 ай бұрын
❤❤❤❤❤👍👍👍👍👍
@worldofcineme7426
@worldofcineme7426 10 ай бұрын
GodBlessYou
@D4allvlogbysooraj
@D4allvlogbysooraj 10 ай бұрын
OK Thanks@@worldofcineme7426
@user-lw7wj4ug8d
@user-lw7wj4ug8d 8 ай бұрын
Theerchayayum
@abdulkader-go2eq
@abdulkader-go2eq 11 ай бұрын
ഈ സ്ഥാപനത്തിന്റെ ഉടമക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ബിഗ് സല്യൂട്ട്
@babyk8088
@babyk8088 11 ай бұрын
കണ്ണും, മനസും നിറഞ്ഞു ഹാരിഷ് , കൂടെയുണ്ടായ സഹോദരങ്ങൾക്കും നന്ദി 🙏🥰🥰
@joshyvarkey4925
@joshyvarkey4925 11 ай бұрын
ആ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയുടെ വെളിച്ചം പകർന്ന ഹാരിഷ് ഇക്കാക്കും ലാ മിയർ കമ്പനിയുടെ ഓണർക്കും അഭിനന്ദനങ്ങൾ
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 11 ай бұрын
കണ്ണു നിറഞ്ഞു ഇതുകണ്ടപ്പോൾ. Hareesh നും ആ മെത്തയും കട്ടിലും സ്പോൺസർ ചെയ്ത ആ നല്ല മനസിനും എന്നും നന്മകൾ ഉണ്ടാവട്ടെ 🙏❤️
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@shareefshareef8725
@shareefshareef8725 11 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു ❤️❤️😊
@lathavijayan8588
@lathavijayan8588 11 ай бұрын
Ithrayum. Nalla. Adipoly. Chettanu. Nallathu. Varatte
@A.K.K-aneesh.kannur3950
@A.K.K-aneesh.kannur3950 11 ай бұрын
പഴയ കാലം മാറി ഇത് സോഷ്യൽ മീഡിയയുടെ കാലം ആണ്. നല്ല മനുഷ്യരെ സഹായിക്കാനും വിജയിപ്പിക്കാനും അവർക്ക് സന്തോഷം നൽകാനും അത് പോലെ തന്നെ തിരിച്ചും സംഭവിപ്പിക്കുന്ന കാലം എല്ലാ നല്ല മനുഷ്യർക്കുംbig സല്യൂട്ട് 🙏🏻
@NandhuVaika-hh2pz
@NandhuVaika-hh2pz 11 ай бұрын
അച്ഛൻ്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.ആഡംബരത്തിൽ ജീവിച്ചു തീർക്കാൻ കൊതിക്കുന്ന ഈ കാലഗട്ടത്തിൽ ഒരു നല്ല വേക്തിയായി ഇങ്ങനെ സഹായിക്കാൻ തോന്നിയ aa ചേട്ടൻ്റെ കുടുംബവും ബിസ്സ്‌നസ്സും എല്ലാം കൊണ്ടും ദൈവം അനുഗ്രഹിക്കട്ടെ.സംസാരം കേൾക്കുമ്പോൾ തന്നെ ഒരു നല്ല വേക്തിയു ടെ ഉടമ....ജനങ്ങൾക്ക് ഇടയിലേക്ക് ഇത് എത്തിക്കാൻ കഴിഞ്ഞ ചേട്ടനും എൻ്റെ എല്ലാ വിധ ആശംസകളും❤❤
@parudeesa-ox2wp
@parudeesa-ox2wp 11 ай бұрын
അഭിജിത്ത് കാരണം നാട്ടുകാർ എല്ലാം സന്തോഷത്തിലായി ❤️👍🙏🏼പാവപ്പെവരെ സഹായിക്കാൻ തോന്നിയ നല്ല മനസിന്‌ നന്നി ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@HarishThali
@HarishThali 11 ай бұрын
❤️
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS@@HarishThali
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS@@aflahaflu-ym8jb
@anseenanazeem4691
@anseenanazeem4691 11 ай бұрын
നല്ല manas
@mishalkoombara3940
@mishalkoombara3940 11 ай бұрын
അതുപോലെതന്നെ സാധനങ്ങൾ കൊടുത്ത കമ്പനിക്കാർക്ക് അവരുടെ ബിസിനസ് നേട്ടങ്ങൾ ഉണ്ടാകട്ടെ
@m2vloge147
@m2vloge147 11 ай бұрын
ആ മോൻ കാരണം അത്ര കുടുബമാണ് സന്തോഷിക്കുന്നത് മാഷല്ലാഹ്. ഈ വീഡിയോ ചെയ്യുന്ന നിങ്ങൾക്കും ഈ ബെഡ് കൊടുത്ത ആ വലിയ മനുഷ്യനും അള്ളാഹു ഉയരങ്ങളിൽ അതിക്കട്ടെ
@HibaRishada
@HibaRishada 11 ай бұрын
ഇങ്ങനെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ ദൈവം അവരെ അനുഗരഹിക്കട്ടെ
@lovenest6154
@lovenest6154 11 ай бұрын
ദാന ധർമം ആപത്തിനെ തടയും. നിങ്ങൾക്കെല്ലാവർക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോളും ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു 🥰😍😊😊🤲🏻🤲🏻.
@jasmijasmi7009
@jasmijasmi7009 11 ай бұрын
Ameen, allahu വാരിക്കോരി അനുഗ്രഹം ചൊരിയട്ടെ,
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@noushadnoushadky-te1ro
@noushadnoushadky-te1ro 11 ай бұрын
Aameen 🤲🤲
@fourbrothershorts4222
@fourbrothershorts4222 11 ай бұрын
Ameen
@sajnak6311
@sajnak6311 11 ай бұрын
ആമീൻ
@ayshafathimavlog6725
@ayshafathimavlog6725 11 ай бұрын
മാഷാ അല്ലാഹ് 🥰 ഇവരെ സഹായിച്ചവർക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ
@ameerhussein8877
@ameerhussein8877 11 ай бұрын
🤲ആമീൻ
@vishak2353
@vishak2353 11 ай бұрын
ആമീൻ
@ShahalTk-hr1gh
@ShahalTk-hr1gh 11 ай бұрын
Ameen
@shadowofthecreed
@shadowofthecreed 11 ай бұрын
ആമീൻ
@shadowofthecreed
@shadowofthecreed 11 ай бұрын
ആമീൻ
@liyakathali8744
@liyakathali8744 11 ай бұрын
ലാ മീർ കമ്പനി മുതലാളി..... നന്മ നിറഞ്ഞ മനുഷ്യൻ..... അദ്ധേഹത്തിനും മാതാപിതാക്കൾക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണടാകട്ടേ....ആമീൻ....❤❤❤❤
@santhisekhar8630
@santhisekhar8630 11 ай бұрын
ലോകത്തിലെ നല്ല മനസ്സാക്ഷികളേ ഉറക്കെ കെട്ടി വിളിച്ചു ഉണർത്തിയ അഭിജിതിന് അഭിനന്ദനങ്ങൾ ആ ബഡ് കൊടുത്ത കബനി ഉയരങ്ങളിൽ എത്തട്ടേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Kadha_parayanoridam
@Kadha_parayanoridam 11 ай бұрын
എത്ര വേണമെങ്കിലും എടുത്തോ എന്ന് പറഞ്ഞ ആ മനസ് ചേട്ടാ നിങ്ങൾക് അത് മതി. പടച്ചോൻ എല്ലാ അനുഗ്രങ്ങളും നൽകട്ടെ 🙏 ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്ന അദ്ദേഹത്തിന് നന്ദി. ഇതൊക്കെ കേരളത്തിൽ തന്നെ ആണല്ലോ എന്നോർക്കുമ്പോഴാണ് 😟😔😔 രാഷ്ട്രീയം മറന്നു ജനങ്ങളെ സേവിക്കാൻ അധികാരികൾ കണ്ണ് തുറക്കട്ടെ 🤲
@indhulekhaindhulekha-ou3wp
@indhulekhaindhulekha-ou3wp 11 ай бұрын
പാവപെട്ടവരെ സഹായിക്കാൻ തോന്നിയ ആ നല്ലമനസിന് ഒരായിരം നന്മകൾ നേരുന്നു എല്ലാർക്കും ഇങ്ങനെ സഹായിക്കാൻ മനസ്സിൽ തോന്നാൻ പ്രാർത്ഥിക്കുന്നു ദൈവം ധാരാളം അനുഗ്രഹങ്ങൾ എല്ലാ സഹോദരൻ മാർക്കും നൽകും
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@renukarenu9879
@renukarenu9879 11 ай бұрын
ഹരീഷിന് ഒരായിരം നന്മകൾ. സാധനങ്ങൾ കൊടുത്തു സഹായിച്ച ആ മനസിന്റെ ഉടമക്ക് ഒരായിരം അഭിനന്ദനങ്ങൾ
@majidanoushad2306
@majidanoushad2306 11 ай бұрын
അല്ലാഹുവേ ഇത്രയും വലിയ മനസ്സിന് ഉടമയായ ആ സഹോദരന്റെ ബിസിനസിലെ അല്ലാഹു തല ബർക്കത്തും ചൊരിയട്ടെ ആമീൻ അല്ലാഹു തആല സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@techtroopersofficial7854
@techtroopersofficial7854 11 ай бұрын
ദൈവം മനുഷ്യ രൂപത്തിൽ എന്നു പറയുന്നത് ഇതിനൊക്കെ അല്ലെ 😍❤❤💪🏻💪🏻🙏🏻🙏🏻
@vishnuachuachu3085
@vishnuachuachu3085 11 ай бұрын
💯..🤲🤍
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
Thanks for
@gangasasikumar950
@gangasasikumar950 11 ай бұрын
സർ, നിങ്ങളെപോലുള്ള ആളുകളെയാണ് ഈ സമൂഹത്തിനു ആവശ്യം. എത്രപേരുണ്ട് ഇത്രയും നല്ല മനസുള്ളവർ. നിങ്ങളെ ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും. നമ്മുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും. ഈ വലിയ മനസിന് നന്ദി.
@babuchellappan1932
@babuchellappan1932 11 ай бұрын
എല്ലാം ഉണ്ടായിട്ടു കാര്യമില്ല അത് കൊടുക്കാനുള്ള മനസ് അതിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏ഹരീഷ് ബായ്ക്കും ഒരു സല്യൂട്ട് ആ സ്ഥാപനം നല്ല ഉയരങ്ങളിൽ എത്തട്ടെ യെന്നു പ്രാർത്ഥിക്കുന്നു 👍🌹🌹🌹❤
@afsamujeeb6084
@afsamujeeb6084 11 ай бұрын
അള്ളാഹുവേ.... ഇദ്ദേഹത്തിന്റെ കച്ചവടത്തിലും ജീവിതത്തിലും നീ ബറക്കത്ത് ചെയ്യണേ നാഥാ😭🤲..... ആ പാവങ്ങൾക്ക് ഈ സഹായം കിട്ടാൻ കാരണക്കാരനായവർക്കും നാഥാ നിന്റെ കാരുണ്യം ഉണ്ടാകണേ🤲
@Usluk-123
@Usluk-123 11 ай бұрын
നല്ല മനുഷ്യൻ പടച്ചവൻ അദ്ദേഹത്തിനും കുടുംബത്തിനും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആ.. നല്ല മനസ്സിന് നന്ദി 🤲 🙏
@geetharavindran8487
@geetharavindran8487 11 ай бұрын
കൊരട്ടിയിലെ ചേട്ടന് ദൈവം ഒരുപാട് അനുഗഹം നൽക്കട്ടെ ഈ നല്ല ചേട്ടന് big sault❤❤❤❤❤❤
@ardrat.r846
@ardrat.r846 11 ай бұрын
❤❤❤❤❤
@ballariraja905
@ballariraja905 11 ай бұрын
ആ വലിയ മനസ്സിന് ഒരായിരം നന്ദി ഈ സ്ഥാപനം വലിയ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ, താങ്കളെയും താങ്കളുടെ കുടുംബത്തെയും
@noushadnoushu4997
@noushadnoushu4997 11 ай бұрын
ഇദ്ദേഹത്തെ പോലെ ഒരു പാട് ആളുകൾ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻😍😍
@abdulkhader8028
@abdulkhader8028 11 ай бұрын
നല്ലമനസിന്റെ ഉടമ. അള്ളാഹു ബർക്കത്ത് തരട്ടെ 🤲. ഇതു ജനങ്ങളിൽ എത്തിച്ച. ആമോന് അള്ളാഹുവിന്ടെ അനുഗ്രഹം ഉണ്ടാകട്ടെ 🤲
@yasararafath1748
@yasararafath1748 11 ай бұрын
ഇത്രയും സഹായങ്ങൾ ചെയ്യുന്ന ഒരു മനുഷ്യൻറെ ചാനലിന് ഏത് മനുഷ്യത്വം ഇല്ലാത്തവനാണ് unlike അടിക്കുന്നത് തികച്ചും സങ്കടം ഉണ്ട് മനുഷ്യരിൽ ഇത്രക്കും ദുർബലരായ മനുഷ്യരുണ്ടോ... ഹാരിഷ് ഭായ് നിങ്ങളും നിങ്ങളുടെ ചാനലും ഇനിയും വളരട്ടെ കൂടെ നിങ്ങളുടെ മനസ്സും.
@sajukrishnan6197
@sajukrishnan6197 11 ай бұрын
എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ ഈ നന്മ ചെയ്ത സഹോദരങ്ങൾക്.
@jafarkolichal5143
@jafarkolichal5143 11 ай бұрын
തീര്‍ച്ചയായും ഈ നല്ലാ മനസ്സിന്...എനിയും ഒരുപാട് ഉയരങ്ങളിലേക്ക്...എത്തും ഇന്‍ഷാ അല്ലാഹ്..❤❤❤
@ibrahimibrahim76831
@ibrahimibrahim76831 11 ай бұрын
നല്ല മനസ്സ് ൻ്റെ ഉടമ ബിസിനസ് നല്ലനിലയിൽ എത്തെട്ടെ
@shanukottu5347
@shanukottu5347 11 ай бұрын
Ameen
@muneerc721
@muneerc721 11 ай бұрын
ഇവരുടെ ബിസിനസ് ഇനിയും ഉയരങ്ങളില്‍ എത്തട്ടെ... നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ..
@NarayaniP-jo9jt
@NarayaniP-jo9jt 11 ай бұрын
Daivam. Ennum. Koodeyundakum
@thansits849
@thansits849 11 ай бұрын
ഒരു പാട് സന്തോഷം എന്നെ കൊണ്ട് ഒന്നും കഴിഞ്ഞില്ലേലും കഴിവുള്ളവരിൽ നിന്നും അർഹതപ്പെട്ടവർക്ക് സഹായങ്ങൾ വാങ്ങികൊടുക്കുവാൻ കാണിച്ച ഈമനസ് 🙏🙏🙏🙏🙏 ആ കടയിലെ ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
@jishamanoj5479
@jishamanoj5479 11 ай бұрын
നിങ്ങൾ ചെയ്യുന്ന ഈ പുണ്യകർമ്മത്തിന് ദൈവം എന്നും നിങ്ങളോട് ഒപ്പം ഉണ്ടായിരിക്കും🙏🙏
@ushas6230
@ushas6230 11 ай бұрын
മുടിഞ്ഞ രാഷ്ട്രിയ പാർട്ടി കാരല്ലേ ഇവിടെ വർഗീയത വളർത്തുന്നത്. വോട്ടിനു വേണ്ടി
@jasmirashamseer4892
@jasmirashamseer4892 11 ай бұрын
👍
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS
@user-mc9ne1bf4e
@user-mc9ne1bf4e 11 ай бұрын
സത്യം,, അതാണ്.. 🙏
@vijeshmanantheri4752
@vijeshmanantheri4752 11 ай бұрын
C r t
@dv9096d
@dv9096d 11 ай бұрын
Mathagalum daibagalum aanu vargeeyatha undakunathu😂 politician’s Athu use chayunu
@kasrodbisyam
@kasrodbisyam 11 ай бұрын
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഇങ്ങനെ വീഡിയോ ചെയ്തു ജനങ്ങളിൽ എത്തിക്കുന്ന ഹാരിസിന്ന് എത്ര നന്ദി പറഞ്ഞാലും മതിയാവൂല അല്ലെ ഫ്രണ്ട്സ് പിന്നെ നമ്മുടെ അജ്മൽ ഇക്കാനെ റബ്ബ് ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ കച്ചവടത്തിൽ ഖൈറും ബർകതും ചെയ്യണേ അല്ലാഹ് 🤲🤲🥰
@risnarichurisnarichu3956
@risnarichurisnarichu3956 11 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@rekhas1213
@rekhas1213 11 ай бұрын
ആ ചേട്ടനെ കുടുബത്തിനെയും ആയുരാരോഗ്യ കിട്ടട്ടെ 🙏🙏🙏🙏🙏🙏
@saudiastories-gt7ik
@saudiastories-gt7ik 11 ай бұрын
ഈ കുടുംബത്തെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ എന്നും ദുആ ചെയ്യാം
@jasmiyashareef4143
@jasmiyashareef4143 11 ай бұрын
ഈ മനസ്സിന് അള്ളാഹു നിങ്ങളുടെ ബിസ്സിനസ്സിൽ ബർക്കത്ത് നൽകട്ടെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം നല്കട്ടെ 🤲🏻
@niyasmuhammed4613
@niyasmuhammed4613 11 ай бұрын
Aameen aameen
@salmaali7302
@salmaali7302 11 ай бұрын
നിങ്ങളെപ്പോലുള്ളവരാണ് ഈ നാട്ടിലെ പാവങ്ങൾക്ക് ആവശ്യം അള്ളാഹു നിങ്ങളുടെ ബിസിനസ്സിൽ കയറും ബർക്കത്തും ചെയ്യട്ടെ ഈ സ്ഥാപനം വരും തലമുറക്കും ഉപകാരപ്പെടട്ടെ ആമീൻ ആമീൻ
@unniappankdpa7491
@unniappankdpa7491 11 ай бұрын
ഈ സ്ഥാപനത്തിനും... ഇക്കാര്യം...ജനങ്ങളിൽ എത്തിച്ച് സഹോദരനും... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@firozfiroz6535
@firozfiroz6535 11 ай бұрын
ഇതാണ് എന്റെ കേരളം 😍😍😍ദൈവം അനുഗ്രഹിക്കട്ടെ 😍😍🥰🥰
@ranjanabalan8526
@ranjanabalan8526 11 ай бұрын
എത്ര വേണമെങ്കിലും എടുത്തോളൂ. എന്ന് പറഞ്ഞ മനസിന്‌ ഈശ്വരനു വാരിക്കോരി കൊടുത്തോളും. സംശയമില്ല 🙏🙏🌹🌹🌹❤️❤️❤️🙏🙏🙏🌹🌹🌹👍🏽👍🏽👍🏽അഭിനന്ദനങ്ങൾ.. സഹോദരന്മാരെ.. ദൈവം എപ്പോഴും സഹായിക്യട്ടെ.. ഹരി ഓം... രാധേ കൃഷ്ണ 🙏🙏🌹
@shobhithashajahan4794
@shobhithashajahan4794 11 ай бұрын
ഒത്തിരി ഒത്തിരി സന്തോഷമായി സഹോദര പാവങ്ങൾക്ക് സഹായം ചെയ്യണം അതാണ് ഈ ലോകത്ത് ഏറ്റവുമധികം സന്തോഷം ഉള്ള കാര്യം പടച്ചതമ്പുരാൻ എല്ലാവിധ നൻമയും അനുഗ്രഹവും പടച്ചതമ്പുരാൻ തരട്ടെ ആമീൻ 🤲 ഇങ്ങനെ നല്ല മനസ്സ് ഉള്ള സഹോദരന് ഒത്തിരി ഒത്തിരി കച്ചവടം ഉണ്ടാവട്ടെ ഈ വീഡിയോ കാണുന്ന എല്ലാവരും പറ്റുമെങ്കിൽ ഈ സഹോദരൻറെ കടയിൽ പോയി സാധനങ്ങൾ വാങ്ങണം അദേഹം മനസ് അറിഞ്ഞ് പാവങ്ങളുടെ ബുദ്ധിമുട്ട് കഷ്ടപ്പാടും എല്ലാ അറിഞ്ഞ് സഹായിക്കാൻ ഉള്ള മനസ് അതാണ് സഹോദരൻറെ വിജയവും ഐശ്വര്യവും
@SuseelamonyKumari
@SuseelamonyKumari 11 ай бұрын
നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@NandhuVaika-hh2pz
@NandhuVaika-hh2pz 11 ай бұрын
ഈ സ്ഥാപനം എല്ലാം കൊണ്ടും ഉയർച്ച യിലേക്ക് എത്തട്ടെ.തന്നതിൽ ഇരട്ടി ആയി ദൈവം ഇനിയും തരട്ടെ....👏👏😘
@mishalkoombara3940
@mishalkoombara3940 11 ай бұрын
ഇക്കാക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ. ഇക്ക ചെയ്യുന്ന പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുമാറാകട്ടെ
@abdulkadherkadher1841
@abdulkadherkadher1841 11 ай бұрын
അല്ലാഹുവേ ഇതിന് മുന്നോട്ടുവന്ന നന്മ ചെയ്യുന്നവർക്ക് അള്ളാഹുവേ നീ വർക്കത്ത് ചൊരിയണേ തമ്പുരാനേ ദീർഘായുസ്സും ആഫിയത്തുള്ള ആരോഗ്യവും നീ പ്രദാനം ചെയ്യണേ തമ്പുരാനേ
@shihabshan1331
@shihabshan1331 11 ай бұрын
അള്ളാഹു അദ്ദേഹത്തിന് ദീർഘയുസും ആരോഗ്യവും നൽകട്ടേ
@yesodhakm6029
@yesodhakm6029 11 ай бұрын
എല്ലാവർക്കും നന്ദി. എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤
@varshavenu8961
@varshavenu8961 11 ай бұрын
ഇതെല്ലാം കൊടുക്കാൻ മനസ് കാണിച്ച ചേട്ടന് ഒത്തിരി നന്ദി🙏🙏🙏ആ ചേട്ടനും കുടുംബവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ബിസിനസ്സും വളരട്ടെ...harish ഏട്ടൻ എന്നും നന്മകൾ ഉണ്ടാകട്ടെ🙏🙏🙏❤❤❤
@bindutr1710
@bindutr1710 11 ай бұрын
Harish bai..super.bed, കട്ടിൽ തന്ന സഹോദരനും ഒരുപാട് പ്രാർത്ഥനകൾ. നല്ല മനസ്സുള്ളവർ എല്ലാവരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@vavavava6057
@vavavava6057 11 ай бұрын
നല്ലൊരു മനുഷ്യൻ. ആ സഹോദരനെ കുടുംബം ആയി തലമുറകളോളം ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹. ആ ടീച്ചർ, ആ മോൻ ഒരു മുഖന്തിരം ആയി 🙏🏻
@hanishmala3999
@hanishmala3999 11 ай бұрын
ഇങ്ങനെയൊരു കുട്ടിയുടെ കഴിവ് കണ്ടപ്പോൾ കൂടെ കട്ടക്ക് നിന്ന് പ്രോത്സാഹിപ്പിച്ച ടീച്ചർക്ക്‌ ഒരുപാട് നന്ദി. ❤❤❤
@chilambolidanceacademy1910
@chilambolidanceacademy1910 11 ай бұрын
ഈശ്വരൻ എല്ലാ അനുഗ്രഹവും ഈ മോന് നൽകട്ടെ. ഇതുപോലൊരു മനസ്സ് ഉണ്ടായല്ലോ. 🙏
@ThankamonyE-vi9tv
@ThankamonyE-vi9tv 11 ай бұрын
അജ്മൽ ❤ എന്റെ പൊന്നു മോനെ 🌹 നിന്റെ മനസ്സ്, ദൈവം 🙏🌹 ഇരിക്കുന്ന ഹൃദയം ❤❤. എന്റെ കണ്ണും ഹൃദയവും നിറഞ്ഞു മക്കളെ 🌹😢നിങ്ങൾ എല്ലാവർക്കും വേണ്ടി ദൈവത്തോടു prardhikkam🙏🙏🌹🌹
@ahujaps2753
@ahujaps2753 11 ай бұрын
അസ്സലാമു അലൈക്കും ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എനിക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും ആവിയത്തും ബെഡ് കൊടുത്ത ഈ ഇക്കാക്ക് അല്ലാഹുത്താല റബ്ബിൽ ആലമീൻ തമ്പുരാൻ എല്ലാ അനുഗ്രഹവും നൽകുമാറാകട്ടെ എന്നും എന്റെ ഹൃദയത്തിന്റെ ദുആ ഈ സ്ഥാപനത്തിന് ഉണ്ടാകുമാറാകട്ടെ ആമീൻ അല്ലാഹുവേ എന്റേത് തൗഫീഖ് ആയി റബ്ബില്ലാലമീനായ തമ്പുരാൻ ഈ കാക്കു നൽകേണമേ ഇവരുടെ സ്ഥാപനത്തിന് ഐശ്വര്യം വരണേ റഹ്മത്ത് വരണേ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഇനിയും ദുനിയാവ് അവസാനം വരെ കൊടുക്കേണമേ ഇവരുടെ മക്കൾക്കും ഭാര്യക്കും കുടുംബത്തിനും അല്ലാഹു ബർകത്തും റഹ്മത്തും നൽകുമാറാകട്ടെ ആമീൻ
@user-zf7oe4nn4v
@user-zf7oe4nn4v 11 ай бұрын
ആ കമ്പനിക്ക് അള്ളാഹു എന്നും ഉയർച്ചനൽകി അനുഗ്രഹിക്കട്ടെ
@sushamamohan991
@sushamamohan991 11 ай бұрын
വീഡിയോ കണ്ടു ഒന്നും പറയാനില്ല ഹാരീഷ് കണ്ണ് നിറഞ്ഞു പോയി❤ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
@VijayKumar-nd1wr
@VijayKumar-nd1wr 11 ай бұрын
ഈ സഹായങ്ങൾ ചെയ്ത എല്ലാവരെയും ജഗന്ദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
@voicerahana3905
@voicerahana3905 11 ай бұрын
പാവങ്ങളെ സഹായിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം കൊടുത്തവർക് അല്ലാഹു വീട്ടിലും ജോലിയിലും ബർഗത്ത് നൽകട്ടെ 🤲🤲🤲🤲
@sabarisree9705
@sabarisree9705 11 ай бұрын
പാവങ്ങൾ കളങ്കമറിയാത്ത നല്ല മനുഷ്യർ ഹരീസ് ഒരുപാട് ഇഷ്ടം
@vibi5915
@vibi5915 11 ай бұрын
പാവപെട്ടവരെ സഹായിച്ച എല്ലാം സുഹൃത്തുക്കൾക്കളെ യും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️
@y4youtube618
@y4youtube618 11 ай бұрын
എത്ര നന്ദി പറന്നാലും മതിയാവില്ല ❤❤❤ ബ്രോ നിങ്ങൾ അവർക്ക് ഈ ഭൂയിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് നിങ്ങൾ ചെയ്ത് കൊടുത്തത്... ❤ ഇതിനായി പ്രവർത്തിച്ച എല്ലാർക്കും അള്ളാഹു അതിന്റെ പ്രതിഫലം തരട്ടെ...!!ആമീൻ ❤❤❤
@safiyaali1770
@safiyaali1770 11 ай бұрын
മാഷാഅല്ലാഹ്‌,, ആ കുടുംബത്തെ സഹായിച്ച ഇക്കാക്കും കുടുംബത്തിനും അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ,, ആമീൻ 🤲🤲🤲
@BushraShahul
@BushraShahul 11 ай бұрын
ഈ നന്മ ചെയ്യാൻ മനസ് കാണിച്ച ഹരീഷ് ഏട്ടനും ബെഡ് കമ്പനിക്കും.... 🙏🙏🙏🙏
@husnaishaqhusna455
@husnaishaqhusna455 11 ай бұрын
എന്ത്‌ നല്ല മനസ്സിന്റെ ഉടമകൾ. നല്ലൊരു പ്രവർത്തനം. അവരുടെ സന്തോഷം കാഴ്ചക്കു ഇരട്ടി മധുരം നൽകി.
@shijithdancer
@shijithdancer 11 ай бұрын
പാവങ്ങൾ... സങ്കടം വന്നു..അവരെ സഹായിച്ച നിങ്ങൾക്ക് എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤️🙏🙏🙏
@Ummusibili
@Ummusibili 11 ай бұрын
ഈ സ്ഥാപനം ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲
@leelamathomas9226
@leelamathomas9226 11 ай бұрын
അഭിജിത്തിനെ സഹായിച്ച ചാനൽ പ്രവർത്തകർക്കും കട്ടിൽ കിടക്ക പുതപ്പ് കൊടുത്ത കട ഉടമക്കും നന്ദി ഈ നന്മ മനസ് എല്ലാവരും കണ്ട്‌ പഠിക്കണം 🙏🙏❤️
@mohananav4173
@mohananav4173 11 ай бұрын
അദ്ദേഹം ഒരു വലിയ മനുഷ്യൻ ആണ് ഇത് പോലെ ചെയ്യാൻ നല്ല മനസ്സ് വേണം. ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ ❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 11 ай бұрын
അള്ളാ ഈ സ്ഥാപനത്തെയും നൽകിയ ഉടമയെയും നീ ഉയർച്ചയിൽ എത്തിക്കണേ...അള്ളാ... ദീർഘായുസ്സും ആഫിയത്തും നൽകണേ
@okok-fn7xe
@okok-fn7xe 11 ай бұрын
കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!👍👍👍🌹🌹🌹
@ratheeshkuttan6512
@ratheeshkuttan6512 11 ай бұрын
എല്ലാ ഐശോര്യവും അദ്ദേഹത്തിനു ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@hibahadhi123
@hibahadhi123 11 ай бұрын
അഭിജിത്തിനെ ചേർത്തുപിടിച്ച് സ്നേഹസമ്മാനം നൽകിയ അജ്മൽ കാക്കും സഹായിയായ ഹരീഷിനു० ഒരായിരം നന്മകൾ വരട്ടെ
@D4allvlogbysooraj
@D4allvlogbysooraj 11 ай бұрын
THANKS FOR ALL
@prabhakarank6177
@prabhakarank6177 11 ай бұрын
കണ്ണും മനസ്സും നിറച്ച കാഴ്ച. ആ കടക്കും ഉടമസ്ഥനും ദൈവം നല്ലത് മാത്രം വരുത്തട്ടെ.
@RejeenaPk-yf7zj
@RejeenaPk-yf7zj 11 ай бұрын
ഈ സ്ഥാപനം ഒരുപാട് ഉമരത്തിലെത്തട്ടെ അജ്മൽ ക്കാന്റെ മനസിന് ഒരു ബിക്ക് സല്യൂട്ട്
@kdiyan_mammu
@kdiyan_mammu 11 ай бұрын
ഇത് കാണുമ്പോൾ മനസിലാകും നമ്മുടെ സർക്കാരിന്റെ ജനങ്ങളോടുള്ള കരുതൽ😮
@DipuC-bb3hz
@DipuC-bb3hz 11 ай бұрын
എല്ലാവരും സന്തോഷമായിരിക്കട്ടെ ഒരു വകുപ്പ് തന്നെ ഇതിനായി പ്രവർത്തിച്ചിട്ടും എന്ത് കൊണ്ട് കട്ടിൽ പോലും കൊടുക്കാൻ കഴിയുന്നില്ല ഫണ്ട് ആരോ തട്ടുന്നു Harish ബായി നിങ്ങൾക്കും സുഹൃത്തുക്കൾക്കും നൻമ വരട്ടെ
@jvgeorge1474
@jvgeorge1474 11 ай бұрын
Welfare fund not reaching Target population,: sorry state of affairs.
@yusufmuhammad2656
@yusufmuhammad2656 11 ай бұрын
പാവപ്പെട്ടവരെ സഹായിക്കാൻ മനസ്സ് കാണിച്ച ഈ ബിസിനസ്സ് മാന് ഇനിയും ഉയർച്ച ഉണ്ടാവട്ടെ. Harish thali ക്കും അഭിനന്ദനങ്ങൾ യൂസുഫ്.ഓമാനൂർ
@abdulazeeztp7097
@abdulazeeztp7097 11 ай бұрын
Harish, "എന്തു നല്ല മനുഷ്യൻ.. ഏതു വേണേലും എത്ര വേണേലും എടുത്തോ.. "നല്ലൊരു മനുഷ്യൻ..❤
@anju______
@anju______ 11 ай бұрын
എജ്ജാതി മനുഷ്യൻ ❤പാവം owner❤️
@anithanambiar1690
@anithanambiar1690 11 ай бұрын
ബെഡ് ഒക്കെ കൊടുക്കാൻ തോന്നിയ സഹോദരന് നല്ലത് വരട്ടെ❤😊
@asif.cajman3501
@asif.cajman3501 11 ай бұрын
ബെഡ് കൊടുത്താ ഷോപ്പിന്റെ നമ്മയുള്ള സുഹൃത്തിന്റെ കച്ചവടത്തിലും കുടുംബത്തിനും ഹൈറും ബർക്കത്തും ചെയ്യട്ടെ നാഥാ 🤲🤲
@niyasmuhammed4613
@niyasmuhammed4613 11 ай бұрын
Aameen aameen
@GoogleAccount-lo6wo
@GoogleAccount-lo6wo 11 ай бұрын
Amen
@joyous764
@joyous764 11 ай бұрын
അജ്മലിക്ക നന്മ മരം .......❤❤❤❤❤❤❤❤❤❤❤❤❤ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@nazrinsalih6997
@nazrinsalih6997 11 ай бұрын
ഈ സ്ഥാപനത്തിന് ഒരുപാട് ബർക്കത്ത് ഉണ്ടാവട്ട 🤲കൂടെ ഹാരിസിനും
@UmmuHabeeba1
@UmmuHabeeba1 11 ай бұрын
Aameen
@basheerbalkees3170
@basheerbalkees3170 11 ай бұрын
അജ്മൽ ആ നല്ല മനസ്സിന്നു മുന്നിൽ നമിക്കുന്നു എല്ലാ വിധ ആശംസകൾ നേരുന്നു ദീർഹായുസ്സും
@nizamuddeen1868
@nizamuddeen1868 11 ай бұрын
അല്ലാഹ് ഈ ബെഡ് കട്ടിൽ തന്ന് സഹായിച്ച അവരുടെ ബിസിനസ്സിൽ ബറക്കത്ത് നൽകണേ ആമീൻ 🤲🏻❤
@niyasmuhammed4613
@niyasmuhammed4613 11 ай бұрын
Aameen aameen 🤲
@sasikumarkhd9117
@sasikumarkhd9117 10 ай бұрын
ബെഡും മറ്റു കാര്യങ്ങളും നൽകിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤
@farookfarook702
@farookfarook702 11 ай бұрын
എന്താ പറയാ എന്ന് അറിയൂല കണ്ണ് നിറഞ്ഞു അൽഹംദുലില്ലാഹ് സഹായിച്ചവർക്കും അതിനു നിമിത്തമായ ഹാരിസിനും അല്ലാഹു എല്ലാ നിലക്കുമുള്ള ഉയർച്ച നൽകട്ടെ ആമീൻ
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 191 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 4,2 МЛН
My daughter always appears at the most critical moments
0:35
昕昕一家人
Рет қаралды 36 МЛН
The thieves pulled a prank on the Policeman ! 😬👮🤣
0:38
BOGDANCHIKI
Рет қаралды 5 МЛН
как попасть в закулисье в schoolboy runaway
0:51