No video

ഇന്ന് വരെ കടൽ കാണാത്ത അരക്ക് താഴെ തളർന്ന ചേട്ടനേയും ചേച്ചിയേയും കടൽ കാണിക്കാൻ കൊണ്ട് പോയപ്പോൾ..

  Рет қаралды 731,804

Harish Thali

Harish Thali

Күн бұрын

ജീവിതത്തിൽ ഇന്ന് വരെ കടൽ കാണാത്ത അരക്ക് താഴെ തളർന്ന ചേട്ടനേയും ചേച്ചിയേയും കടൽ കാണിക്കാൻ കൊണ്ട് പോയപ്പോൾ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല..
നന്നായി നേരം കളയൂ - Make Every Minute Matter
Download India's No1 audio book platform: kukufm.page.li...
User Coupon HARISH50
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #beach
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 900
@rohithrajendran3943
@rohithrajendran3943 10 ай бұрын
പരാതി കൊടുത്തവന്റെ കുടുംബത്തെ ഈ നിമിഷം ഓർക്കുന്നു... ഒപ്പം ഈ ക്യാഷ് വാങ്ങിയ സർക്കാരിനേം...... ഗതി പിടിക്കുമോ...... ഹരീഷേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്... ആരൊക്കെ തളർത്താൻ നോക്കിയാലും ദൈവം നിങ്ങളെ കൈ വിടില്ല... ഒരുപാട് പേരുടെ പ്രാർത്ഥന ഒപ്പം ഉണ്ട്....
@abccba-h4f
@abccba-h4f 10 ай бұрын
2500 രൂപ വാങ്ങിച്ച് പോലീസുകാരൻ ശരീരം മുഴുവൻ തളർന്ന് കിടപ്പിലാകട്ടെ. അവന്റെ ഒരു നിയമം!
@chandramathikvchandramathi3885
@chandramathikvchandramathi3885 10 ай бұрын
👌👌🙏🙏
@ushashaji3026
@ushashaji3026 10 ай бұрын
❤❤❤🎉🎉🎉
@rajeeshpanikar4602
@rajeeshpanikar4602 10 ай бұрын
കടൽ വരെ പിണറായി എടുത്ത്...പിണറായിയുടെ അമ്മേന്റെ പൂ... ലെ പിഴ
@minimolr2079
@minimolr2079 10 ай бұрын
സഹായിക്കാൻ മനസ്സ് ഇല്ലെങ്കിൽ വേണ്ട പക്ഷെ അതിനു തയ്യാർ ആയി നിൽക്കുന്നവരെ തടയരുത് സമൂഹമേ
@shyamkumar-8045
@shyamkumar-8045 10 ай бұрын
പരാതി കൊടുത്തവന്റെയും ആ പൈസ വാങ്ങിയവന്റെയും അവിടെ പ്രശ്നമാക്കിയ പോലീസു മാരുടെയും കുടുംബം ഇനി സന്തോഷത്തോടുകൂടി ജീവിക്കില്ല.. ഇത് എന്റെ മാത്രമല്ല സ്നേഹം ഉള്ളിലുള്ള മലയാളികളുടെ മുഴുവൻ ശാപമാണ്
@pradeepkumars9092
@pradeepkumars9092 10 ай бұрын
സത്യം ഇത് ഒരു ശാപമായി തന്നെ ഇത് ചെയ്തവർക് ഭവിക്കട്ടെ.
@princybiju8419
@princybiju8419 10 ай бұрын
Athe correct✅
@legend-eo2ou
@legend-eo2ou 10 ай бұрын
നശിച്ച ഭരണം 😐😐😐
@traveltourmedia4599
@traveltourmedia4599 10 ай бұрын
പോലീസ് കുറ്റകാരല്ല. ഒരു പരാതി എഴുതി കൊടുത്താൽ അന്നെഷണം നിർബന്ധം ആണ് അവരുടെ ഡ്യൂട്ടി മാത്രം ആണ് അവർ ചെയ്തത്. അവിടെത്തെ മുനിസിപ്പാലിറ്റി പഞ്ചായത്ത്‌ ആണ് കുറ്റക്കാർ
@ismailummer3986
@ismailummer3986 10 ай бұрын
👍👍👍
@munnasmunnas9083
@munnasmunnas9083 9 ай бұрын
കൊച്ചു കുഞ്ഞിന്റെത് പോലുള്ള നിഷ്കളങ്കമായി ചിരിക്കുന്ന ചേച്ചിയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു മനസ്സും.
@roadking433
@roadking433 10 ай бұрын
ഹരീഷ് ഏട്ടാ കണ്ണ് നിറഞ്ഞു ഈ വീഡിയോ മുഴുവൻ കണ്ടു തീർന്നപ്പോളേക്കും പിന്നെ ചാവക്കാട് ഉള്ള ആ പരാതി കൊടുത്തവനും അത് വാങ്ങി നക്കിയവർക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ ഇത്രയും ദാരിദ്രം ആണല്ലോ നമ്മുടെ സർക്കാർ 🙌🏼🙌🏼🙌🏼🙌🏼
@ashokankadakkamon4804
@ashokankadakkamon4804 10 ай бұрын
ഹരീഷേ താങ്കൾ കേരളത്തിലെ ഒരു വലിയ മാലാഖയാണ് നന്മയുള്ളതും പാവങ്ങളുടെ മനസറിഞ്ഞു സഹായിക്കാനും സന്തോഷിപ്പിക്കുവാനും ഇങ്ങനെ ഉള്ളവരെ കൂടെ ചേർത്ത്നിർത്താനും താങ്കൾ കാണിക്കുന്ന ആത്‍മർത്ഥത ഇതിന് ദൈവം പ്രത്യകം അനുഗ്രഹിക്കട്ടെ..... തങ്ങൾക്ക് എന്റെ ചക്കര ഉമ്മ 💞💞💞💞💞........
@HarishThali
@HarishThali 10 ай бұрын
രാജു ചേട്ടന്റേയും പൊന്നമ്മ ചേച്ചിയുടേയും സന്തോഷം കണ്ട് ഇത്രമാത്രം കണ്ണ് നിറഞ്ഞ് എഡിറ്റ് ചെയ്ത വീഡിയോ വേറെ ഇല്ല.. ഇനി അവരുടെ ഒരു ആഗ്രഹമാണ് വയനാട് ചുരം കാണണം എന്നത് ഉടനെ കൊണ്ട് പോകാം പറഞ്ഞ് തിരിച്ച് പോന്നപ്പോഴും എന്റെ മനസ്സ് ഇപ്പോഴും അവരുടെ കൂടെയാണ്.. എല്ലാവരും വിളിച്ച് വിവാഹ വാർഷിക ആശംസകൾ അറിയിക്കണേ .. നിങ്ങൾ ഒറ്റക്കല്ല നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട് എന്ന ഒരൊറ്റ വാക്ക് മതി ഇനിയുള്ള ജീവിതം സന്തോഷമായിരിക്കാൻ..❤️ അവർ ഉണ്ടാക്കുന്ന പേപ്പർ പെൻ വാങ്ങി ഒരു സപ്പോർട്ടും കൊടുക്കണേ.. രാജു ചേട്ടന്റെ നമ്പർ : 98 476 27510 നന്നായി നേരം കളയൂ - Make Every Minute Matter Download India's No1 audio book platform: kukufm.page.link/jUEiem4k2g4yWhWn7 Use Coupon HARISH50
@sajithakumari8768
@sajithakumari8768 10 ай бұрын
ശരിക്കും ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. ഹാരിഷിന് നല്ലതേ വരൂ. എത്ര പേരുടെ പ്രാർത്ഥന കൂടെയുണ്ട്. പൊന്നമ്മയെ എപ്പോഴെങ്കിലും ഒരിക്കൽ അസ്തമയം കാണാൻ കൂടി കൊണ്ടുപോവാണേ 🙏. അവരുടെ രണ്ടു പേരുടെയും സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു. ഇതുപോലെ മനസ്സ് നിറഞ്ഞൊരു വീഡിയോ ആയിരുന്നു മലമുകളിൽ അമ്മക്ക് വെള്ളം എത്തിച്ചത്. ഇനിയും ഒരുപാട് പേർക്ക് ഇതുപോലുള്ള നന്മ ചെയ്യാനുള്ള ആയുസും ആരോഗ്യവും ഹാരീഷ് ഭായ്ക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@thefinetassels
@thefinetassels 10 ай бұрын
Bro വയനാട് വരുമ്പോൾ ഒന്ന് അറിയിക്കാൻ പറ്റുമോ. സാഹചര്യം അനുവദിച്ചാൽ ഒന്ന് നേരിട്ട് കാണാം. പിന്നെ എന്നെകൊണ്ട് കഴിയുന്ന ഒരു ചെറിയ സഹായവും നൽകാൻ ആഗ്രഹിക്കുന്നു
@rasampappadam5666
@rasampappadam5666 10 ай бұрын
@@sajithakumari8768 ആമീൻ യാറബ്ബൽ ആലമീൻ....
@user-rz5zc3gq5f
@user-rz5zc3gq5f 10 ай бұрын
ദൈവം കൂടുതൽ ഉയരത്തിലേക്ക് എത്തിക്കട്ടെ പാവപ്പെട്ടവരെ മനസ്സ് എന്ന് അവരെ സന്തോഷത്തിനുള്ള സമാധാനത്തിന് നിങ്ങൾ കൂടെ ഉള്ളത് വീഡിയോ കണ്ടപ്പോൾ വളരെ വിഷമമായി
@scouple8653
@scouple8653 10 ай бұрын
ഒരുപാട് സന്തോഷം നൽകിയ വീഡിയോ. രാജു ചേട്ടന്റെ നിഷ്കളങ്കമായ ആ ചിരി.. 🥰🥰🥰
@vijithaj9868
@vijithaj9868 10 ай бұрын
നിസാരമായി തോന്നുന്ന പലതിനും മൂല്യം ഏറെയാണെന്ന തിരിച്ചറിവു നൽകുന്ന വീഡിയോ😢 . അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം സമ്മാനിച്ച ഹാരിഷ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ❤
@maheshm4840
@maheshm4840 10 ай бұрын
ആ തിരമാലയും തീരവും പോലെ ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.. യഥാർത്ഥ പ്രണയം മരിക്കുന്നില്ല❤️❤️. അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസിലുള്ള ഭാരം എവിടെയോ ഇറക്കിവെച്ച പോലെ അവരോടൊപ്പം നമ്മളും സന്തോഷിക്കുന്നു... 🥰 ഇത്രേയും നല്ലയൊരു ഓർമ്മകൾ ഉണ്ടാക്കികൊടുത്ത harish bro your.. One of best human being ❤️❤️...
@Beliver248
@Beliver248 10 ай бұрын
പരാതി കൊടുത്ത ആൾക്കും ആ പോലീസ് കാർക്കും ഈ വീഡിയോയും comments കാണുമ്പോ ഉള്ളിന്റെ ഉള്ളിൽ മാറാത്ത ഒരു നോവ്‌ ഉണ്ടാകും അതാണ് അവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷ❤❤❤❤
@npnairotp1077
@npnairotp1077 10 ай бұрын
പാട്ടും കൂടെ ആയപ്പോൾ അടിപൊളി.....പറയാൻ വാക്കുകൾ ഇല്ല...ഇവരുടെ സന്തോഷത്തിന് കാരണക്കാർ ആയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏🙏
@valsalastenil2342
@valsalastenil2342 10 ай бұрын
👍🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalastenil2342
@valsalastenil2342 10 ай бұрын
❤️
@vishnuvichuzz1444
@vishnuvichuzz1444 10 ай бұрын
കരയാതെ എങ്ങനെ പിടിച്ചു നിൽക്കുന്നു ബായ് നിങ്ങൾ ഒക്കെ ..!! ഇത് കാണുന്ന ഞങ്ങൾക്ക് തന്നെ സങ്കടം വരുന്നു ..!! നമ്മൾ കാരണം മറ്റുള്ളവരുടെ സന്തോഷം നേരിൽ കാണുക എന്നു പറയുന്ന തന്നെ ഒരു സുഗമാണ്...! Hats of you brother..! നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤❤
@hajaraac6425
@hajaraac6425 10 ай бұрын
ഹാരിസ്ക്ക ഈ വീഡിയോ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി കാരണം നിങ്ങൾ ചെയ്ത പുണ്യം നിങ്ങളെ അള്ളാഹു എവിടെയും തോൽപ്പിക്കില്ല ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിലനിർത്തട്ടെ🤲🤲🤲🤲🤲
@wildcaptainkerala7839
@wildcaptainkerala7839 10 ай бұрын
ഒരു ബോർഡോ ഒരു നോട്ടിസോ ഇല്ല്യാതെ ഫൈനും കൊണ്ട് വന്ന കേരളാപോലീസിന് ഇരിക്കട്ടെ കുതിരപ്പവൻ 🙏🙏.... നാളെ മുതൽ ആ നാട്ടിൽ ഉള്ള മുഴുവൻ ആളുകളും ആ ബീച്ചിൽ പോയി ഫോട്ടോ ഷൂട്ട്‌ നടത്തണം എന്നിട്ട് അതിനെ ചോദ്യം ചെയ്യണം
@valsalakumari7596
@valsalakumari7596 10 ай бұрын
കരഞ്ഞുപോയി. ദൈവം നിങ്ങളെ മൂന്നുപേരെയും എന്നും അനുഗ്രഹിക്കട്ടെ 🙏🙏
@fareedmahin9875
@fareedmahin9875 10 ай бұрын
അവരുടെ സന്തോഷം കണ്ടിട്ട് ഹൃദയം സന്തോഷം കൊണ്ട് രണ്ടും തുള്ളി കണ്ണുനീർ എന്റെ മൊബൈൽ ചാടി എന്ത് സന്തോഷമാണ് അവർക്ക് അത് കണ്ടപ്പോൾ ഇനിയും ഒരുപാട് പേര് ഇതേ മാതിരി ഉണ്ടാകും അവരെയും തേടിപ്പിടിച്ച് ഇങ്ങനെ ഒരു ചെറിയ വിനോദയാത്രയ്ക്ക് കൊണ്ടുപോവുക താങ്കളുടെ വീഡിയോ ഞാൻ ഒരുപാട് കാണുന്നുണ്ട് കമന്റ് ബോക്സിൽ രണ്ടാമത്തെ പ്രാവശ്യം ഞാൻ വരുന്നത് എല്ലാവരും കൂടി ഒരു ചെറിയ വീട് അവർക്ക് ബാത്റൂമിൽ പോകാൻ സൗകര്യമുള്ള ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുക സഹായിക്കുക കണ്ടിട്ട് പാവം തോന്നി എന്തായാലും നിങ്ങൾക്കും രാജേട്ടനും ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@mallutik8554
@mallutik8554 10 ай бұрын
ഇവരുടെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് സന്ദോഷകണ്ണീർ നിയന്ദ്രിക്കാൻ പറ്റുന്നില്ല. അള്ളാഹു നമ്മൾക്കു തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ്. അൽഹംദുലില്ലാഹ് 🤲.... ഹരീഷ്കാനോട് എന്തു പറയണം എന്ന് അറിയില്ല.🤲🤲🤲🤲
@medias2474
@medias2474 10 ай бұрын
ഇവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഹരിഷ്ക വളരെ അധികം സന്തോഷം ❤
@vinuthomas1136
@vinuthomas1136 10 ай бұрын
Yes , njanum kure karanjupoyi
@hani3321
@hani3321 10 ай бұрын
അവരുടെ സന്തോഷത്തിൽ കടലും തുള്ളി ചിരിച്ചതു പോലെ ❤❤❤🤲😅
@sreeshanthkk6651
@sreeshanthkk6651 10 ай бұрын
ഹരീഷ് &ടീം ഇതു കാണുന്ന ഒരോ മലയാളിയുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവും,, ആ സ്നേഹം,, പ്രാർത്ഥന നിങ്ങൾക് അനുഗ്രഹമായിതീരും,,, ഒപ്പം,, ചേച്ചിക്കും, ചേട്ടനും,,, ഒരു പുതിയ ജന്മം കൈപിടിച്ച് നൽകിയതിന് എല്ലാവരെയും,, ദൈവം അനുഗ്രഹിക്കട്ടെ,,പരാതി കൊടുത്തവനും,, നിയമ പാലകർക്കും അവർ ചെയ്തതിനുള്ളതും,, ദൈവം നൽകട്ടെ,,
@rajithachu4513
@rajithachu4513 10 ай бұрын
അവരുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത നിങ്ങൾക്ക് ഒരുപാട് നന്ദി ഉണ്ട്
@tka.therotheajitha5354
@tka.therotheajitha5354 10 ай бұрын
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ആ പാട്ട് പാടിയ ആൾക്കും അഭിനന്ദനങ്ങൾ 🙏.
@BenshadPM
@BenshadPM 10 ай бұрын
Akber ചാവക്കാട്...
@tka.therotheajitha5354
@tka.therotheajitha5354 10 ай бұрын
@@BenshadPM 🙏അഭിനന്ദനങ്ങൾ 👌അവസരോചിതമായിട്ട് തന്നെ പാടി 🙏👌👍. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏. പിന്നെ വനമുത്തശ്ശി പാവം എനിക്ക് ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ആ മുത്തശ്ശിയെ ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ വരുമ്പോൾ വിളിക്കാം കേട്ടോ 🙏.
@tka.therotheajitha5354
@tka.therotheajitha5354 10 ай бұрын
@@BenshadPM താങ്ക്സ്
@ashamol3992
@ashamol3992 10 ай бұрын
പരാതി കൊടുത്തവനും പെറ്റി വാങ്ങിയവനും നന്നായി വരട്ടെ🤬🤬🤬 ഇത്രയും നമ്മൾ നമ്മുടെ സർക്കാരിൽ നിന്ന് പ്രേതീക്ഷിച്ചാൽ മതി. ഹരീഷ് ബ്രോ നിങ്ങളെ തളർത്താൻ ആർക്കും ആവില്ല ഒത്തിരി സ്നേഹം അത് പോലെ ബഹുമാനം ❤❤❤❤
@ithupoleyannavar
@ithupoleyannavar 10 ай бұрын
🙏🙏🙏ഇത് വല്ല രാഷ്ട്രീയ മേലാളാൻ മാരോ മന്ത്രി മുതൽ ഉള്ളവരെ ആണെങ്കിൽ ഇങ്ങനെ ഉള്ള നടപടി ആ പോലിസ് കാർ എടുക്കോ
@ashamol3992
@ashamol3992 10 ай бұрын
@@ithupoleyannavar എടുക്കില്ല 👍
@thambyjacob8797
@thambyjacob8797 10 ай бұрын
പിച്ച ചട്ടിയിലും കൈട്ടുവാരുന്ന കാലം വന്നിരിക്കുന്നു,
@subaidarahna5227
@subaidarahna5227 10 ай бұрын
സത്യം
@dollyjolly1575
@dollyjolly1575 10 ай бұрын
അവർ എത്ര ഇൻസൾട്ട് ചെയ്തിട്ടും ക്ഷമയോടെ നിന്ന സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@kaleshkamalasanan9273
@kaleshkamalasanan9273 10 ай бұрын
ആദ്യമായി കടലുകാണുന്ന രണ്ടുകുട്ടികളെ പോലെ അവരുടെ മനസ്സ് മറന്നു സന്തോഷിക്കുന്ന രംഗം. ഒരുപാട് സ്നേഹം ഹരീഷ് ഭായ് നിങ്ങൾ ചെയ്യുന്ന സൽകർമങ്ങൾ കാണുമ്പോൾ.
@rathikp4181
@rathikp4181 10 ай бұрын
ഇത്ര അധികം സന്തോഷം ഉണ്ടായ ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. എന്തായാലും ഇതിന് മുൻകൈ എടുത്ത ഹരീഷ് ചേട്ടനും മറ്റുള്ളവർക്കും നന്ദി നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
@nihalroshen215
@nihalroshen215 10 ай бұрын
ആ അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോ ചിരിയും കരച്ചിലും വന്നു.. ആ സന്തോഷത്തിനു വഴി ഒരുക്കിയ Harish ഇക്കാക്ക് പടച്ചോൻ ഇരുലോകത്തും സന്തോഷം നൽകട്ടെ 🤲🤲🤲ആമീൻ
@Unknown-m359
@Unknown-m359 10 ай бұрын
Aameen
@basheerrajeena2358
@basheerrajeena2358 10 ай бұрын
Amen
@nihal522
@nihal522 9 ай бұрын
ആമീൻ 🤲
@madhuputhoorraman2375
@madhuputhoorraman2375 10 ай бұрын
സത്യം പറയാമല്ലോ അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ..... ഹരീഷ് ബ്രോ നിങ്ങളാണ്... ദൈവം
@VinodKichu
@VinodKichu 10 ай бұрын
Njanum daivathakandu
@lillyjoseph4344
@lillyjoseph4344 10 ай бұрын
ഞാനും കരഞ്ഞുപോയി❤..
@rabiyahabeeb1835
@rabiyahabeeb1835 10 ай бұрын
ആ പരാതി കൊടുത്തവൻ ഇപ്പൊ തൃപ്തി ആയോ ആവോ ഹരീഷിക്ക ഒരുപാട് സന്തോഷം ആ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ അല്ലാഹു ആയുസ്സും ആരോഗ്യവും തരട്ടെ 🤲🏻
@chandhrikaanamika198
@chandhrikaanamika198 9 ай бұрын
ബ്രദർ നിങ്ങൾ ചെയ്ത ഈ പ്രവർത്തി നന്നായി. ഈശ്വരൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആ ചേട്ടനും ചേച്ചിയും സന്തോഷിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.അവർ എത്ര നിഷ്കളകർ.....! നിങ്ങളുടെ മനസ് അതിനാണ് സല്യൂട്ട്. 🙏🤝. ഇന്നുമാത്രമുള്ള ഒരു നിയമം അവരുടെ സന്തോഷത്തിനു ചെറിയ തടസം ഉണ്ടായി. സാരമില്ല. ഇനിയും അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുമല്ലോ. സന്തോഷം... നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏💖💖💖.
@anildajohnson7580
@anildajohnson7580 10 ай бұрын
ദൈവം മനുഷ്യനായി അവതരിച്ചു എന്ന് പറയുന്നത് നിങ്ങളെപ്പോലെ ഉള്ളവരെ ആണ്.. അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. എല്ലാ നന്മകളും താങ്കൾക്ക് ഉണ്ടാകും..
@saraswathikuttipurath3081
@saraswathikuttipurath3081 10 ай бұрын
ഹരീഷിനെയും സഹപ്രവർത്തകർക്കും ഒരായിരം നന്മകൾ ലഭിക്കട്ടെ 👌പൊന്നമ്മ പറഞ്ഞത് കേട്ടില്ലേ ഇനി മരിച്ചാലും വേണ്ടില്ല എന്ന്, അസ്തമയം കാണാൻ അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@preethasuresh148
@preethasuresh148 10 ай бұрын
അവരുടെ നിഷ്കളങ്കമായ സന്തോഷത്തിനു മുന്നിൽ ഒന്നും തന്നെയില്ല ചേട്ടനു നന്ദി സർക്കാർ കള്ളകടത്തിനെ കൂട്ടുനിൽക്കു പാവപെട്ടവർക്കൊപ്പം നിൽക്കില്ല പരാതി കൊടുത്തവൻ മനുഷ്യൻ അല്ല
@shijamol.kumaran9891
@shijamol.kumaran9891 10 ай бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. ഹരീഷ്ചേട്ടാ ഒരുപാട് ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ളവരെ ചേർത്ത് നിർത്തുന്നതിന്.. പിന്നെ എവിടെയും ജനങ്ങളെ കൊള്ള അടിക്കുന്ന നീയിമം.. അവരുടെ സന്തോഷം കണ്ടപ്പോൾ സങ്കടവും അത് പോലെ സന്തോഷവും തോന്നി.. അവരുടെ സന്തോഷത്തിന് അവസരം ഒരിക്കിയ ഹരീഷ് ചേട്ടന് ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰
@babyk8088
@babyk8088 10 ай бұрын
ആ ചേച്ചിയുടേയും 'ചേട്ടന്റെയും സന്തോഷം മതി നമ്മുടെ മനസു നിറയാൻ, കണ്ണു നിറഞ്ഞു, ഹാരിഷിനും സഹപ്രവർത്തകർക്കും നന്ദി 🙏🙏🙏🙏🙏🙏
@anjalivijayan6762
@anjalivijayan6762 10 ай бұрын
ഈ പാവങ്ങളെ സഹായിക്കുന്ന ചേട്ടന് കുടുബത്തിനും നല്ലത് മാത്രേ ഉണ്ടാകു 🙏
@user-bx2lw6ex6n
@user-bx2lw6ex6n 10 ай бұрын
ഇതു കണ്ട് ഒരു പാട് കരഞ്ഞു അവരെ കൊണ്ടുപോയ ആ വ്യക്തിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി നീങ്ങൾക്കു നല്ലതു മാത്രം വരട്ടെ
@mmbash1234
@mmbash1234 10 ай бұрын
ആകാശദൂത് എന്ന സിനിമക്ക് ശേഷം കണ്ണീർ ഒഴുകികണ്ട ഒരു വീഡിയോ ഇതാണ് . നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ..! ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ആ ചേച്ചിയുടെയും ... ചേട്ടന്റേയും മനസ്സ് തുറന്നുള്ള ചിരി തന്റെ ജീവിതം തന്നെ ഒരു മനുഷ്യന് വേണ്ടി ത്യാഗം ചെയ്ത ചേച്ചി ... ചേട്ടന്റെ പ്രായം തന്നെ കുറച്ചത് ആ ചേച്ചിയുടെ ആത്മാർത്ഥമായ സ്നേഹമാണ് . ചേട്ടന്റെ കാലിൽ തിരവന്ന് മുത്തമിട്ടപ്പോൾ ഹൃദയം കുളിരണിയാത്ത ഒരു പ്രേക്ഷകനും ഉണ്ടാവില്ല ... അങ്ങിനെയുള്ളവരുണ്ടെങ്കിൽ അവരുടെ ഹൃദയത്തിന് പകരം മറ്റെന്തോ സാധനാമായിരിക്കും അവിടെയുള്ളത് . എല്ലാവിധ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും നൈമിഷിക സുഖത്തിന് വേണ്ടി ഭർത്താവിനേയും , മക്കളേയും ഉപേക്ഷിച്ച്‌ പോവുന്ന അതേ നാട്ടിലാണ് ഇതും സംഭവിക്കുന്നത് . സിനിമാ കഥപോലെയെന്ന് ഒരിക്കലും ഇവരുടെ ജീവിതത്തെ ഉപമിക്കാൻ സാധ്യമല്ല ... കാരണം സിനിമയ്ക്ക്പോലും ഈ കഥ ഉൾക്കൊള്ളാൻ കഴിയില്ല . ഞാൻ ചിന്തിക്കുന്നത് കുറച്ച് മിനുറ്റുകൾ മാത്രം കണ്ട വീഡിയോ നമ്മുടെ ഹൃദയത്തെ ഇത്രത്തോളം സ്പർശിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ മണിക്കൂറുകളോളം അവരുടെ കൂടെയുണ്ടായിരുന്ന ഹാരിഷ് ഭായിയുടെ ഫീലിംഗ് എന്തായിരിക്കും ...?
@Yoosufwdr7057
@Yoosufwdr7057 10 ай бұрын
കാത്തുകാത്തിരുന്ന് വന്ന അവസരത്തിൽ അവർക്ക് ആ അസ്തമയം കാണിക്കാതെ പോയ ആ നാട്ടുനടപ്പ് ഉടനെ അസ്തമിക്കുമായിരിക്കും. എന്നിട്ടും പരാതിയുടെ സ്വരമില്ലാതെ ഹരീഷ്...❤❤
@ajuayan4132
@ajuayan4132 10 ай бұрын
പറയാൻ.വാക്കുകളില്ല.കണ്ണ്.നിറഞ്ഞു.ഇക്കയ്ക്.പടച്ചോൻ.കാവലുണ്ടകും.അമീൻ👍🏻👍🏻👍🏻👍🏻👍🏻👍🏻
@adilyaseen2761
@adilyaseen2761 10 ай бұрын
Chechi vyral aakum
@ashkarptk
@ashkarptk 10 ай бұрын
ഹാരിഷ് ഭായ് നിങ്ങ മുത്താണ്.. അവരുടെ സന്തോഷത്തിനായി ഓരോ അടഞ്ഞ വാതിലും തുറന്നു കൊടുത്തല്ലോ..❤❤ ആ ചേട്ടന്റേം ചേച്ചീടേം സന്തോഷം കാണുമ്പോ സന്തോഷത്തോട്കൂടി കണ്ണീരും വന്നു😔.. 🤝💖💖
@shaficalicut1382
@shaficalicut1382 10 ай бұрын
ആ സന്തോഷം കണ്ട്... നമ്മുടെ കണ്ണ് നിറഞ്ഞു പാവം കുടുംബം പടച്ചവൻ എല്ലാവിധ ഐശ്വര്യ വും അവർക്ക് നൽകട്ടെ... കൂടെ ഇവർക്ക് സപോർട് ചെയ്തവർക്കും 💞💞🤲🤲🤲
@saira9541
@saira9541 10 ай бұрын
കടൽ കാണാത്ത ഇങ്ങനെ ഉള്ള ഒരുപാട് പേര് കാണും അവരെ ഒക്കെ കടൽ കാണിക്കാൻ ഉള്ള ഭാഗ്യം ഈ ഹരീഷ് ഏട്ടന് ഉണ്ടാവട്ടെ, 🤲🏻🤲🏻👏👏👍🏻👍🏻🌹🌹❤️❤️
@prabeshpt8427
@prabeshpt8427 10 ай бұрын
അവരെ സന്തോഷിപ്പിച്ച പോലെ ഞങ്ങളുടെ മനസ്സും നിറഞ്ഞു❤ദൈവം ദീർഘായുസ്സും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ🙏❤️
@thajuthajuna7603
@thajuthajuna7603 10 ай бұрын
آمين
@rasampappadam5666
@rasampappadam5666 10 ай бұрын
ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി. ഇതുപോലെ എന്റെ ഉമ്മയെ കൊണ്ടുപോയി കാണിക്കാനൊരു ആഗ്രഹമുണ്ട്.
@user-nj3ur8yp5n
@user-nj3ur8yp5n 10 ай бұрын
അവരുടെ സന്തോഷം വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ഹരിഷിനെയും സഹപ്രവർത്തകരെയുംരാജുചേട്ടനെയും പൊന്നമ്മ ചേച്ചിയെയും ദൈവംഅനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
@binukunjukunju8067
@binukunjukunju8067 10 ай бұрын
നിങ്ങള് മുത്താണ് ഭായി.... ❤ കൊച്ചുകുട്ടികളെപോലെ എത്ര സന്തോഷമാണ് ആ ചേച്ചിക്കും ചേട്ടനും കടൽ കണ്ടപ്പോൾ........ ❤
@shahulhameed9339
@shahulhameed9339 10 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... മനസാക്ഷി ഇല്ലാത്ത കുറെ മുഖങ്ങളും കണ്ടു....
@lklm3404
@lklm3404 10 ай бұрын
എന്താ പറയേണ്ടതെന്നറിയില്ല.സന്തോഷവും സങ്കടവും എല്ലാം കൂടി നെഞ്ചു വിങ്ങുന്നപോലെ.പാവങ്ങൾ എന്തൊരു സന്തോഷം ആണ് അതുങ്ങൾക്ക്.എന്തായാലും ഇത് നടത്തി കൊടുത്ത ബ്രദർ നിങ്ങളെ രണ്ടാളെയും ദൈവം ഇരുപാട് അനുഗ്രഹിക്കട്ടെ.❤🙏👍💪🙌🙌.രാജുച്ചേട്ടനും ചേച്ചിക്കും Happy wedding anniversary.Many many happy returnes of the day.❤️🌹🌹🥰🎂
@RujiLokham
@RujiLokham 10 ай бұрын
മാഷാ അല്ലാഹ് ഇവരെ ഇത്രയും അധികം സന്തോഷിപ്പിച്ച നിങ്ങൾക് അള്ളാഹു എല്ലവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ അവരുടെ സന്തോഷം കണ്ട് കണ്ണും മനസും നിറഞ്ഞു 22:02
@100miles.9-cy5ip
@100miles.9-cy5ip 10 ай бұрын
ഹാരിഷ് ഭായ്.. നിങ്ങൾ ഇന്നും കണ്ണ് നനയിപ്പിച്ചല്ലോ... ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടന്ന് ഈ വീഡിയോ കാണുമ്പോ മനസിലാകും 🙏🏻
@thefinetassels
@thefinetassels 10 ай бұрын
രണ്ടു കൊച്ചു കുട്ടികൾ കടൽ കാണാൻ പോയ കഥ 🥰❤
@devas1239
@devas1239 9 ай бұрын
ഹരീഷ്ക്ക... നിങ്ങൾ ആളൊരു സംഭവമാ... ആ ചേച്ചിന്റെ ചിരികണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി.... കൂടാതെ ആ ഗായകൻ അപ്പോൾ പാടിയ ആ ഗാനം.. എന്ത്‌ രസാ കേൾക്കാൻ... സങ്കടം കൊണ്ട് ഒന്നും കാണാൻ കഴിയുന്നുണ്ടായില്ല...2500എപ്പോഴെങ്കിലും ആകുമെങ്കിൽ ഞാൻ തരാട്ടോ..ചേച്ചീടേം ചേട്ടന്റെയും സന്തോഷം അതുകാണുമ്പോൾ 2500ഒക്കെ എന്ത്‌.... ഹരീഷ്ക്കയെ പടച്ചോൻ കാത്തുകൊള്ളട്ടെ 💐💐
@girijakumarikr3596
@girijakumarikr3596 9 ай бұрын
അവരുടെ സന്തോഷം കണ്ടിട്ട് കണ്ണുനിറയുന്നു. ഹ രീ ഷിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@hajarashafi7515
@hajarashafi7515 10 ай бұрын
പറയാൻ വാക്കുകൾ ഇല്ല 🙏🙏അവരുടെ സന്തോഷം കണ്ടിട്ട് കരഞ്ഞു പോയി അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും അവർക്കും എന്നും ഉണ്ടാവട്ടെ 🤲
@yogyan79
@yogyan79 10 ай бұрын
സന്തോഷം......❤❤❤ മനസ്സ് നിറഞ്ഞു....❤❤❤ ഹാരീഷ് ബായ്......❤❤❤ ടൂറിസ്സം വികസിപ്പിക്കുന്നതിനേക്കാൾ ജനങ്ങളുടെ സന്തോഷത്തേക്കാൾ ഗവൺമന്റിന്റെ കീശ വികസിപ്പിക്കാൻ വേണ്ടി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന കടലമ്മയുടെ ഫോട്ടോ എടുക്കുന്നതിന് പണം പിരിക്കുന്ന ഗവൺമന്റിന്റെ സമീപനം....അത് ഉചിതമായി തോനിയില്ല.
@azeezkoorad1372
@azeezkoorad1372 10 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം,, വീടിനകത്ത് ഒറ്റപ്പെട്ടു പോയവർക്കേ അതിൻ്റെ ബുദ്ധിമുട്ടറിയുകയുള്ളു,, എന്തായാലും താങ്കളെപ്പോലുള്ള നന്മ മനസ്സിന്നുടമകളായിട്ടുള്ളവരാണ് ഞങ്ങളേപ്പോലുള്ളവരെയൊക്കെ ഇത് പോലെ പുറം ലോകം കാണിക്കുന്നത്, പൊന്നമ്മച്ചേച്ചിയുടേയും, രാജു ചേട്ടൻ്റെയും ആ വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത താങ്കൾക്കൊരു,, ബിഗ് സല്യൂട്ട്,,,❤❤❤ Happy Anniversary 🎉🎉🎉🎉 Rajuchetta& Ponnammachechi,,
@baachenliving2063
@baachenliving2063 10 ай бұрын
പറയുവാൻ വാക്കുകളില്ല താങ്കളോട്... ഈ ആയുസ്സിൽ മുഴുവൻ ഓർക്കുവാനുള്ള ഓർമ്മകൾ അവർക്ക് നൽകിയതിന്. ചേട്ടനും ചേച്ചിക്കും വിവാഹ മംഗളാശംസകൾ... പിന്നെ ചാവക്കാട് ഉണ്ടായ അനുഭവം നിങ്ങളെ വേദനിപ്പിച്ചതിന് ഒരു ചാവക്കാട്ടുക്കാരൻ എന്ന നിലയിൽ ക്ഷമ ചോദിക്കുന്നു. ഈയിടെ ഒരു save the date ഫോട്ടോഷൂട്ടിന് വന്നവരുമായും ഒരു പ്രശ്നം ഉണ്ടായത് അറിഞ്ഞു. തീർച്ചയായും ഇത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും സന്ദർശകർക്ക് സുഗമമായി വന്ന് ആസ്വദിക്കുവനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യണം എന്ന് എല്ലാവരോടും അഭ്യാർത്ഥിക്കുന്നു.
@user-it9gt8zw2f
@user-it9gt8zw2f 10 ай бұрын
ഹരീഷേ മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനി ആ വീടൊക്കെ ഒന്ന് ശരിയാക്കി കൊടുക്കണേ. കൂട്ടത്തിൽ ഒരു ജീവിത മാർഗവും കൂടി.❤🙏👍
@kkr9051
@kkr9051 10 ай бұрын
കുട്ടികൾ ഇത്ര സന്തോഷിക്കില്ല. നിഷ്ക്കളങ്കമായ തുള്ളിക്കളി ...... ഇനിയെന്തു വേണം ..... അതുമതി Mr. ഹാരിഷിനും ടീമിനും❤👌👍👏👏🥀🥀🥀
@yousaf7311
@yousaf7311 10 ай бұрын
ഇതുപോലെ ഒരുപാട് പേരെ ചേർത്തുപിടിച്ച വീഡിയോസ് കണ്ടു പക്ഷെ ജീതത്തിൽ ആദ്യമായി കടൽ കണ്ട സന്തോഷം ആ ചേട്ടനും ചേച്ചിയും ശെരിക്കും ആസ്വദിച്ചു അതിനു വേണ്ടി പരിശ്രമിച്ച ഹരീഷ് ഭായ്. വാക്കുകളില്ല ആയുർ ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ
@hinzmedia6101
@hinzmedia6101 9 ай бұрын
ചേലക്കരക്കാരൻ ആയിട്ട് ഇത്രയും സന്തോഷം ആ നാട്ടിൽ ആരും കൊടുത്തു കണ്ടിട്ടില്ല ... ഹാരിഷ് ബ്രോ... നിങ്ങളുടെ നാളേക്ക് നിങ്ങൾ ഇന്ന് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയിൽ കേറി കൂടുന്നു ❤
@sayanthvm2159
@sayanthvm2159 10 ай бұрын
നമ്മുടെ വീട്ടിലെ കുട്ടികളുടെ പിറന്നാളൊക്കെ ആവുമ്പോൾ ഈ ചേട്ടന്റെ കയ്യിൽ നിന്നും പേന വാങ്ങി ക്ലാസിലെ കുട്ടികൾക്കൊക്കെ കൊടുക്കുന്നത് നല്ലതായിരിക്കും കുട്ടികൾക്ക് സന്തോഷമാകും അവർക്ക് അതൊരു വരുമാനവും ആകും❤
@babumottammal2584
@babumottammal2584 10 ай бұрын
അവരുടെ സന്തോഷത്തിൽ അറിയാതെ കണ്ണ് നനഞ്ഞു.🥰 .ഇങ്ങനെ ഉള്ളവരെ നിങ്ങൾ കണ്ടെത്തിയതിൽ വളരെ സന്തോഷം. 🙏 . നടക്കാൻ വയ്യാത്ത അയാളെ ഓർത്തെങ്കിലും ആര് പരാതി കൊടുത്താലും മുൻസിപ്പാലിറ്റിക്ക് ആ പണം വേണ്ടെന്ന് വക്കെമായിരുന്നു. ലോകത്ത് എല്ലായിടത്തും ഇങ്ങനെ ഉള്ളവർക്ക് ഒരു പരിഗണന ഉണ്ട്.😢 . ഇത് അറിയാത്തവരാണോ സർക്കാർ ജീവനക്കാർ.😮 കഷ്ടം, നാണക്കേട്,...
@treasaskitchen7958
@treasaskitchen7958 10 ай бұрын
ഹരീഷേ❤എന്താ പറയുക എന്നറിയില്ല🙏ഓരോ വീഡിയോ കാണുംതോറും താങ്ങളെ പോലുള്ള മനുഷ്യ സ്നേഹികൾ ഈ ലോകത്തിൽ നിറയെ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു😊എന്നാൽ ഈ ഭൂമി ഒരു സ്വർഗം ആയിത്തീരുമായിരുന്നു🙏ദൈവം താങ്ങളേയും കുടുംബതെയും അളവിലാതെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@ambikasaura3815
@ambikasaura3815 10 ай бұрын
ഈ വീഡിയോ.... ശരിക്കും ഒരു സിനിമസ്റ്റൈൽ, പൊന്നമ്മ ചേച്ചിയുടെയും, ചേട്ടന്റെയും.. സന്തോഷം കണ്ടപ്പോ... ശരിക്കും കണ്ണ് നിറഞ്ഞ് പോയി... ഇതുപോലെ.. ആഗ്രഹങ്ങൾ ഒതുക്കിവെച്ചു ആരോടും പറയാതിരിക്കുന്നവർ.. ഇനിയുമുണ്ടാവാം...... അതെല്ലാം നിറവേറ്റികൊടുക്കാൻ നമുക്കു കഴിഞ്ഞെന്നു വരില്ല.. ന്നാലും അർഹതയുള്ളവർക്ക്... ആഗ്രഹപൂർത്തീകരണം ഉണ്ടായപ്പോൾ.... ഹരീഷ്.... താങ്കളോടൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഉണ്ട് 🙏🏻❤
@uvmuneer
@uvmuneer 10 ай бұрын
ചേച്ചീടേം ചേട്ടന്റേം സന്ദോഷം കണ്ട് കണ്ണ് അടങ്ങിയിരിക്കുന്നില്ല ഹരീസ്ക്കാ😢 നിങ്ങളെ കൂടെ പടച്ചോനുണ്ട് ❤
@kumarcheruvathur
@kumarcheruvathur 10 ай бұрын
ഒരാൾക്കെങ്കിലും ജീവിതത്തിൽ സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ അതുതന്നെയാണ് ഈ ജീവിതത്തിൻറെ പുണ്യം❤
@kunjumolsurendran9541
@kunjumolsurendran9541 9 ай бұрын
ബ്രോ നിങ്ങൾ ഒരുപാട് നല്ല മനുഷ്യനാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ എത്രയോ നിർധരായ മനുഷ്യർക്കു വേണ്ടിയിട്ട് എന്തുമാത്രം ഉപകാരങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത് ഇവരുടെ എല്ലാവരുടെയും മുമ്പിൽ ദൈവത്തെപ്പോലെ മനസ്സറിഞ്ഞ് നിങ്ങൾ ചെന്ന് സഹായിക്കുന്നതിന് എന്നും ദൈവം നിങ്ങൾക്ക് ആയുസ്സ് ആരോഗ്യം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും തരട്ടെ എന്നും ഈ സഹോദരി നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും🙏🏻🙏🏻🙏🏻
@Shaju600
@Shaju600 10 ай бұрын
ആകുടുംബത്തെ ഇത്രയും സന്തോഷത്തിലാക്കിയ നിങ്ങൾക്കും അതിൽ പങ്കുചേർന്ന എല്ലാർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ
@vaijayanthy581
@vaijayanthy581 10 ай бұрын
22:14 ഇത്രയും റിസ്ക് എടുത്തു അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി ❤❤ഹരീഷ് ഭഗവാൻ ഇതൊക്കെ കാണുന്നുണ്ട് ഭയക്കേണ്ട നന്മയുടെ നിറകുടം ആണ് ഹരീഷ് 👍👍👍
@RatheeshKumarS-cc2uv
@RatheeshKumarS-cc2uv 10 ай бұрын
ഇത്രയും വലിയ സന്തോഷവും ആനന്ദവും അവർക്കു സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഒപ്പം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ... 🙏🙏🙏 ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ്
@user-ev2hg1jr9b
@user-ev2hg1jr9b 10 ай бұрын
Harish 🙏❤കണ്ണ് നിറഞ്ഞുപോയി , അവരുടെ സന്തോഷം ഹരീഷ് നിങ്ങളെ എവിടെ എത്തിച്ചിരിക്കുന്നു എന്നു ഒരുപക്ഷെ നിങ്ങൾക്കറിയില്ല "സ്വർഗ്ഗം തുറന്ന നിമിഷം" 🙏💕💕💕
@muhammedyaseensmuhammedyas2546
@muhammedyaseensmuhammedyas2546 10 ай бұрын
Harish thaliyude വീഡിയോ കാണാൻ വല്ലാത്ത പൂതിയാ...നിരാശ്രയർക്ക് ആശ്രയത്വം നൽകുന്ന vlogger 💕💚💕😍
@muralimarath6251
@muralimarath6251 10 ай бұрын
ഹരീഷേ വൈകാതെ പരാതി കൊടുത്ത വനുമായി മറ്റെവിടെയെങ്കിലും പോകേണ്ടി വരാം ഒരു ഓർമയുണ്ടാവണം. ഇത്രയും പ്രായമായവർ LKG കുട്ടികളെ പോലെ കളിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@Anu12850
@Anu12850 10 ай бұрын
ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. ഒരു കോടി രൂപ കൊടുത്താൽ പോലും ഈ മനസ്സുനിറഞ്ഞു തുളുമ്പുന്ന സന്തോഷം ഉണ്ടാകില്ല എന്നാണെനിക്ക് തോന്നുന്നത്. Harish bro, ദൈവം നിങ്ങളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 💕💕
@usmanainikkal9509
@usmanainikkal9509 10 ай бұрын
❤❤❤❤
@mylifegallery7715
@mylifegallery7715 10 ай бұрын
പാവം രണ്ടുപേരും ..ചേച്ചിയുടെ ചിരി കണ്ടപ്പോൾ കൂടെ ചിരിച്ചു പോയി
@rkm5934
@rkm5934 10 ай бұрын
ഹൃദയസ്പർശിയായ ഒരു വീഡിയോ ഹാരിസ് ഭായ് കണ്ണുനിറയിച്ചല്ലോ ഇതുപോലെ എത്രയെത്ര ആളുകൾ അവരുടെ സ്വപ്നങ്ങളും മോഹങ്ങളും ഒതുക്കി നാല് ചുമരുകളിൽ ഉള്ളിൽ കിടന്ന് സ്വപ്നങ്ങൾ അയക്കുന്നു അവരുടെ സ്വപ്നങ്ങൾ നിറവേറ്റി കുടുക്കാൻ അങ്ങ് കാണിച്ച ഈ മുക്തകണ്ഠം പ്രശംസിക്കുന്നു പറയാൻ വാക്കുകൾ ഇല്ല നമിച്ചിരിക്കുന്നു ഹാരിസ് ബായ് 🥰💚💚
@shijicherian5183
@shijicherian5183 10 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ പാവത്തിന്റെ സന്തോഷം കണ്ടപ്പോൾ ❤️❤️❤️🙏🙏🙏🌹🌹🌹
@suseelapv7953
@suseelapv7953 10 ай бұрын
പാവം തോന്നി. എന്തു ചെയ്യാൻ ദൈവമേ. നമ്മുടെ ഹരിഷ് സഹോദരനാണ് കാണപ്പെടുന്ന ദൈവം. നല്ലത് മാത്രം ഉണ്ടാവട്ടെ .🙏🙏❤️❤️
@APPUjR-pq4dj
@APPUjR-pq4dj 10 ай бұрын
എത്രനല്ല കാഴ്ചയാണ് നിങ്ങൾ തന്നത് മനസ്സിൽ മായാതെ നിൽക്കും നിങ്ങൾ ചെയ്ത പ്രവർത്തികൾ 2500അടച്ചതിനോട് യോജിപ്പില്ല കാരണം ഒരു കുടുംബത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ നിങ്ങളുടെ സന്തോഷവും അവരുടെ സന്തോഷവും കണ്ണ് നനച്ചു ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു എന്നും നല്ലത് വരട്ടെ ഈ കൂട്ടായ്മക്ക് 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@user-mf5te2xr3l
@user-mf5te2xr3l 10 ай бұрын
ഈ വീഡിയോ ആ പൈസ വാങ്ങിയ ഓഫീസർ കാണുമ്പോൾ അയാളുടെ ജീവിതകാലം മുഴുവൻ ഇതോർത്ത് വിഷമിക്കും. നീതിപീഠം ഈ വീഡിയോ കാണട്ടേ എന്ന് പ്രാർത്ഥിക്കുന്നു. ഹാരീഷ് Bro അവിടെ ആങ്ങനെ ഒരു നിയമം ഉണ്ടോ എന്ന് അന്വേഷിക്കണം ഇല്ല എങ്കിൽ അതിനെതിരെ പരാതി കൊടുക്കണം. രണ്ട് കുട്ടികൾ കടലിൽ പോയ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി😢😢 ദീർഘായുസ്സ് ഉണ്ടാകട്ടെ അവർക്ക് എത്രയും വേഗം കോഴിക്കോട് ചുരം കാണാൻ കഴിയട്ടെ അവർക്ക്❤👍
@lijivinny4165
@lijivinny4165 10 ай бұрын
അവരുടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി❤❤❤
@georgeshailu
@georgeshailu 9 ай бұрын
പ്രിയ ഹരീഷ്, താങ്കൾ ചെയ്തു,ഞങ്ങൾ കണ്ടു.....അതു പോലെ ലോകം മുഴുവനും കാണട്ടെ എന്ന് പ്രെത്യാശിക്കുന്നു..,. ഒരുപാട് സ്നേഹം താങ്കൾക്കും മുഴുവൻ ടീമിനും..,..❤ ഈ അടുത്ത കാലതൊന്നും ഇതുപോലൊരു മനസിനെ സ്പർശിച്ച ഒരു video കണ്ടിട്ടില്ല. നന്ദി അവർക്ക് കൊടുത്ത സ്നേഹത്തിന് ❤️🙏🏻
@subhads2591
@subhads2591 10 ай бұрын
തങ്ങളുടെ പ്രവൃത്തി എത്ര മാത്രം നന്മ നിറഞ്ഞതാണ്. നിഷ്കളങ്കരായ ആ മനുഷ്യരുടെ സന്തോഷം ഒന്നിനും പകരം വയ്ക്കാനാവില്ല. ഹരീഷ് താങ്കൾ ഒരു പുണ്യം. 👍👍👍👌👌👌🙏🙏🙏🙏🙏🙏💐
@manjusatheesh5958
@manjusatheesh5958 10 ай бұрын
രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ.... മനസ്സ് നിറഞ്ഞു ഒരുപാട്...... ഇനിയും ഇങ്ങനെ ഉള്ള കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ ഒരുപാട് ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉
@abidmpabidmp9302
@abidmpabidmp9302 10 ай бұрын
ഇതൊക്കെ കാണുമ്പോൾ സ്വന്തം ഹൃദയം തകർന്നു പോകുന്നു നമ്മളൊക്ക എത്ര ഭാഗ്യവാൻ ആണ്
@leenajoseph1495
@leenajoseph1495 9 ай бұрын
കൊച്ചു കുട്ടികളെ പ്പോലെ ... അവർക്കായി പാടിയ ആ നല്ല പാട്ടിനും ഗായകനും അഭിനന്ദനങ്ങൾ🎉🎉🎉
@smithaganesh1775
@smithaganesh1775 10 ай бұрын
ശരിക്കും കണ്ണൂ നിറഞ്ഞു പോയി ...... ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും നിറവേറ്റാനാവാതെ കഴിയുന്ന എത്രയോ പേർ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവ് മാത്രം മതി അഹങ്കാരം കൊണ്ട് മത്ത് പിടിച്ച് നടക്കുന്നവർക്ക് വീണ്ടുവിചാരമുണ്ടാകാൻ....... അതിനായി താങ്കളുടെ ഈ സദ്പ്രവൃത്തി ഒരു പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം രാജുവേട്ടനും പൊന്നമ്മ ചേച്ചിയും എന്നും സന്തോഷമായിരിക്കട്ടെ എന്നും ആഗഹിക്കുന്നു.
@ska4036
@ska4036 10 ай бұрын
ഏതെല്ലാം രീതിയിൽ ജനത്തെ പിഴിയാം എന്നാണ് സർക്കാരിൻ്റെ ദുര. കടൽ കാണാനും കാശ് കൊടുക്കേണ്ട മോശമായ അവസ്ഥ. ഭരണത്തിൻ്റെ ഇരമ്പൽ 🤔😱😭
@sajijames5871
@sajijames5871 10 ай бұрын
കണ്ണു നിറഞ്ഞു ....ഒപ്പം മനസ്സും .ഒരു പക്ഷേ ആ കടലും ഒന്ന് കരഞ്ഞിട്ടുണ്ടാകും ...നേരുന്നു നന്മകൾ ഒരായിരം ❤
@arunkakkanad8467
@arunkakkanad8467 10 ай бұрын
ഈ പരാതി കൊടുത്തവന്റെ🤬🤬 അച്ഛനെയും അമ്മയെയും ഈ വീഡിയോ കണ്ടവർ സ്മരിക്കും..🤧🤧.. കരുണയെന്ന വാക്കിനെ അർത്ഥവത്താക്കുന്നു ഈ വീഡിയോ.. താങ്കൾക്കും കുടുംബത്തിനും ചേട്ടനും ചേച്ചിയ്ക്കും എന്നും ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏
@silpasilpaa.s8227
@silpasilpaa.s8227 10 ай бұрын
എന്തു കഷ്ടമാ അവരെ കൊണ്ട് ചെന്നപ്പോൾ ഫീ?? കണ്ണ് നിറഞ്ഞു poti👌 ഹരീഷ് തളി 👍👍👍👍👍👌👌👌❤
@vigneshkannan6708
@vigneshkannan6708 10 ай бұрын
ഹാരിഷ് ഒരു പാട് ഒരു പാട് സന്തോഷം ദൈവം നിങ്ങളെ കൈവിടില്ല അവരുടെ സന്തോഷം . വളരെ നന്നായി ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ
@artofheartshorts124
@artofheartshorts124 10 ай бұрын
അവരുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞു പോയി. ഇതൊക്കെ കാണുമ്പോൾ ഞങ്ങളൊക്കെ എത്ര ഭാഗ്യമുള്ളവരാണ് എന്നിട്ടും പരാതിയല്ലേ നമ്മൾ പറയൂ.ഇവരുടെ സന്തോഷത്തിന് കാരണക്കാരായ നിങ്ങളെയൊക്കെ പടച്ചവൻ അനുഗ്രഹിക്കട്ടെ 😍
@muhammed4662
@muhammed4662 9 ай бұрын
ഈ ചേട്ടന്റെയും ചേച്ചിയുടെയും ആഗ്രഹം നിറവേറ്റി കൊടുടുത്ത ഈ ചേട്ടന്മാർക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സങ്കടം കൊണ്ടും സന്തോഷംകൊണ്ടും കണ്ണ് നിറഞ്ഞുപോയി.
@sunilajoy7255
@sunilajoy7255 10 ай бұрын
നമ്മുടെ നാട്ടിൽ ഇത്തരം സ്നേഹം ഉള്ള ആളുകൾ ഉണ്ടെല്ലോ,ഇവരെ കൊണ്ടുവന്നു വർക്ക് സല്യൂട്ട് ❤❤❤❤
@applecphari5761
@applecphari5761 10 ай бұрын
ഹാരിഷ് ബായ് നിങ്ങൾ നന്മ മരം തന്നെയാ ❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു പോയി അവരുടെ സന്തോഷം കണ്ടപ്പോൾ
@muhammadfasil1413
@muhammadfasil1413 10 ай бұрын
അവരുടെ സന്തോഷമാണ് ഹരീഷ് നിങ്ങൾ സുഹൃദം ചെയ്ത ജന്മമാണ് ദൈവം നന്മ വരുത്തട്ടെ❤❤❤❤
@ambikasaura3815
@ambikasaura3815 10 ай бұрын
സങ്കടപ്പെടുന്നവരെ കണ്ടെത്തി, അവരെ തന്നിലൊരാളായി, തന്നോടൊപ്പം ചേർത്ത് നിർത്തി, എന്തെല്ലാം പ്രതിരോധങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച്.. അവരിലെ സന്തോഷം വീണ്ടെടുത്ത്, തന്റെ സന്തോഷമാക്കി മാറ്റുന്ന പ്രിയ സഹോദരൻ ഹരീഷ്.. താങ്കൾക്ക്.. ദൈവാധീനം ഉണ്ട്. താങ്കൾക്കു വെല്ലുവിളികളും undu.. താങ്കളുടെ ഉയർച്ച ഇഷ്ടപ്പെടാത്തവർ. വില്ലൻ വേഷവുമായി എത്തുന്നുണ്ട്.. സാരമില്ല... സഹായിക്കേണ്ടവരെ, മാത്രമേ താങ്കൾ സഹായിക്കുന്നുള്ളു...... മുന്നോട്ടു വെച്ച കാൽ മുന്നോട്ട് 👍.. അല്ല പിന്നെ, 👍
@vincysince7269
@vincysince7269 10 ай бұрын
ഹരിഷേട്ടാ, ഒരുപാട് നന്ദിയുണ്ട്, ഈ ഫാമിലിയെ ഇങ്ങനെ സന്തോഷിപ്പിച്ചതിൽ, എല്ലാവിധ അനുഗ്രഹങ്ങളും ഹരിഷേട്ടനും ഫാമിലിക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shilpachippu7113
@shilpachippu7113 10 ай бұрын
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നു 🥺പാവങ്ങൾ... Harish chetta താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് 🥺
@kochumol6200
@kochumol6200 10 ай бұрын
ഒരുപാട് സന്തോഷം ആ ചേട്ടൻ ചേച്ചി അവരുടെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН