സാധാരണക്കാരുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ പ്രഗൽഭരായ dr മാരുടെ ക്ലാസ്സ് നിരന്തരം ഇട്ടുകൊണ്ട് ഒരുപാട് അറിവ് ലഭിക്കാൻ കാരണക്കാരൻ ആയ ബൈജു സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 👏👏👏👏👏
@likhin.m3 жыл бұрын
എന്താണ് ESR എന്ന് അറിയാത്തവർക്ക് വേണ്ടി. Erythrocyte sedimentation rate എന്നതിന്റെ ചുരുക്കെഴുതാണ് ESR. Erythrocyte എന്ന് പറഞ്ഞാൽ ചുവന്ന രക്താണുക്കൾ. ESR എന്ന് പറഞ്ഞാൽ 'ചുവന്ന രക്താണുക്കൾ അടിഞ്ഞു കൂടുന്നതിന്റെ നിരക്ക്' എന്ന് മലയാളത്തിൽ പറയാം. അതായത് രക്‌തം എടുത്ത് ടെസ്റ്റ് ട്യൂബിൽ ഒഴിച്ച് കുറച്ചു സമയം കാത്തിരുന്നാൽ അതിലെ ചുവന്ന രക്താണുക്കൾ എല്ലാം ടെസ്റ്റ് ട്യൂബിന്റെ അടിത്തട്ടിൽ അടിഞ്ഞു കൂടും. ഇങ്ങനെ അടിഞ്ഞു കൂടുന്നതിന്റെ വേഗത ആണ് ESR ഇൽ നോക്കുന്നത്. ESR കൂടുതൽ ആണെങ്കിൽ രക്താണുക്കൾ പെട്ടെന്ന് അടിഞ്ഞു കൂടും എന്നർത്ഥം. കൂടിയ ESR ശരീരത്തിലെ നീർക്കെട്ടിന്റെ(inflamation) ലക്ഷണം ആണ്.
@jeweljes82513 жыл бұрын
Thank you for good information
@atusman51143 жыл бұрын
മനസ്സിലാക്കി തന്നതിന്ന് നന്ദി.നീർ കെട്ടിനു ഡോക്ടറെ കാണാൻ പോവുകയാണ്.dr. ESR പറഞ്ഞാൽ ഇനി കീഴ്പ്പോട്ട് നോക്കണ്ടല്ലോ...thanks bro.💞❤❤❤
@likhin.m3 жыл бұрын
@@atusman5114 ☺️❤️❤️
@6ashash9423 жыл бұрын
😙
@indiramaniyath17183 жыл бұрын
E4
@in85944 жыл бұрын
ഈ അറിവ് പകർന്നു നൽകിയ തിൽ വളരെയധികം നന്ദി..... ഇത്തരത്തിൽ അറിവ് പകരുന്ന video കൾ ഇനിയും പ്രതീക്ഷിക്കുന്നു
@alankrithamathew96952 жыл бұрын
Esar 90 aya ithu kettu njetti irikkunnu sir ..thank u
@sujathaprem59174 жыл бұрын
Sir,you are great by giving such a good information to all😊
@shifanafathima51504 жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയാണ്.. വളരെ നന്നായി പറഞ്ഞു തന്നു.. thank ഉണ്ട് doctor..
@baburajan45554 жыл бұрын
Enthanu esr
@karmalakusumam.m87574 жыл бұрын
വളരെ മിടുക്കനായ ഡോക്ടർ...നടക്കാൻ പോലും വയ്യത്തിരുന്ന എൻറെ sister in law.. doctor nte treatment IL ഇപ്പോഴും സുഖമായി ഇരിക്കുന്നു...medicine എടുക്കുന്നു ഇപ്പോഴും..but. .balls സുഖം ഉണ്ട്.. ഓടി നടന്ന് എല്ലാ ജോലികളും ചെയ്യുന്നു.. thank you doctor
@ramsyriyasramsy97673 жыл бұрын
Dr nte contact no tharumo. Ethu hospital anu work cheyunnathu. Evideya place. Pls ente motherinu vendiya.
@aswathigayathri31203 жыл бұрын
ചങ്ങനാശ്ശേരി ഉണ്ടാരുന്നു .
@karmalakusumam.m87573 жыл бұрын
@@ramsyriyasramsy9767 hospital nte name..CARE... എറണാകുളം നെട്ടൂർ
@bushrahafsa57424 жыл бұрын
വെരി good ഇൻഫോ... 👍👍 Thanks.
@unnikrishnan29822 жыл бұрын
ESR നെ കുറിച്ച് അറിത്തതിൽ സന്തോഷമുണ്ട് 👍
@binduraghavan26242 жыл бұрын
രൂപവും സൗണ്ടും ഏകദേശം ആക്ടർ ഗണേഷ് നെ പോലെ 😃👌
@gafoorkizhoor42012 жыл бұрын
ഞാൻ കാണിച്ചു കൊണ്ട് ഇരിക്കുന്ന dr ആണ്.നല്ല dr ആണ്
@aquaworld9187 Жыл бұрын
@@gafoorkizhoor4201 doctor ude address tharumo..?
@nichuznish7849 Жыл бұрын
Matter z important......not a glamour.......
@creed2b-hm4koАй бұрын
😮
@valsakunjuju322129 күн бұрын
സത്യം
@alphonsafrancis8093 жыл бұрын
ESR. കുറയുന്നതിനുള്ള മാർഗം പറയാത്തത് എന്താ ണ് ഡോക്ടർ
@shaanzashaanza4 жыл бұрын
Very good information.. very usefull... keep it up bro..
@soorajs48354 жыл бұрын
Thanks.expect more similar videos.
@drfousiyalaila51334 жыл бұрын
Even the procedure for doing ESR is wrong What degree is this D.MDDM?
@mypassion95204 жыл бұрын
ഒരുപാട് അറിഞ്ഞിരിക്കേണ്ട topic.. Well👍👍
@fathimac62334 жыл бұрын
ഡോക്ടർ വളേരെ വളരെ നന്ദി
@sasikalagopalan12024 жыл бұрын
താങ്ക്യൂ ഡോക്ടർ
@sreelathan12858 ай бұрын
ഞാനും അറിയാനാഗ്രഹിച്ച വിഷയം. Thank you doctor
@unnikrishnan.p.k.krishinan28774 жыл бұрын
What is ESR ? What is the medicines. How to prevent it ?
@vpvictor94 жыл бұрын
Thanking you dear doctor , well explained 🙏
@sajinimanikandan22402 жыл бұрын
Dr palakkad consultation undo
@axiomservice3 жыл бұрын
Thanku for the fruitful vedio Zeenath beevi chungom.alpy
@zubaidaomr19564 жыл бұрын
Kuranja samayam kondoru helth tip👍👍good very usful👏
എന്താണ് ESR എന്നു Oഎങ്ങനെ നിയന്തിക്കാമെന്നും പറഞ്ഞില്ലല്ലോ. എഴുതി തയാറാക്കി അവതരിപ്പിച്ചൂടേ ഡോക്ടർ :ഇനി ശ്രദ്ധിക്കണേ -
@faisalpulikkal75534 жыл бұрын
👍👍nalla information
@sheejafernandez40343 жыл бұрын
Thanku dr.enthyumbbn problem ithu tanne yane.ESR enthannopolum ariyillairunnu.palarakum.
@ashwathkrishnap72313 жыл бұрын
Seronegative arthritis ennal enda ?
@jannathp739714 күн бұрын
ഒരാഴ്ച ആയിട്ട് എനിക്ക് 2കാലും നല്ല വേദന ആയിരുന്നു. അടിബാത്തും കാലിന്റെ ജോയണ്ടിലും കാലിൽ ഒരു ഭാഗത്തു വീക്കവും ഉണ്ടായിരുന്നു. നടക്കാൻ പറ്റാത്ത വേദന. യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തു. Adu ഇല്ലായിരുന്നു. Esr കുറച്ചു കൂടുതൽ ആണ് എന്ന് ഡോക്ടർ പറഞ്ഞു
@shijo123wa53 жыл бұрын
Nalla vedana und Body full.esr 37ane
@jayalakshmivijayakumar85263 жыл бұрын
Medicine ?
@jismijobin5654 жыл бұрын
Good video
@refaforyew87434 жыл бұрын
This video is really worth chetta👍👍
@leelajohn20093 жыл бұрын
You should have said what is the full form of ESR and also how it is calculated
@Jewellery_craft253 жыл бұрын
Erythrocytes sedimentation rate
@RameshKumar-cs8qt3 жыл бұрын
@@Jewellery_craft25 good boy
@prakashannp8082 Жыл бұрын
സാർ എന്റെ ESR 58 ആണ് ഡോക്ടർ ഇതിന് പ്രത്യേകിച്ച് മരുന്ന് ഒന്നും എഴുതീട്ടില്ല. ഒരു മാസം കഴിഞ്ഞ് ഒന്നുകൂടി നോക്കാനാണ് ഡോക്ടർ പറഞ്ഞത്.
@sanajamshi87034 жыл бұрын
നല്ല ഇൻഫോം thx ബൈജു ചേട്ടാ. Idhine പറ്റി അറിയാത്ത പല ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാവും. Endaayaalum വീഡിയോ സൂപ്പർ ഇൻഫർമേഷൻ. Dr verry thx. നല്ല അറിവ് ഞങ്ങളുടെ മുൻപിൽ ഷെയർ ചെയ്ദ ബൈജു ചേട്ടായി congrats എല്ലാവർക്കും ഷെയർ ചെയ്യുന്നുണ്ട് ഒപ്പം ലൈക് Sana jamshi മലപ്പുറം
@abunesmakpulikkal69294 жыл бұрын
I expected the dr to explain what actually is esr. Is it the count of dead cells?
@pushpakumarina1398 Жыл бұрын
.
@santhoshkumar-sf2zu11 ай бұрын
❤❤❤❤
@smitham7623 жыл бұрын
Doctor.... എനിക്ക് age 37 ആണ്. നീർക്കെട്ട് തുടങ്ങിയിട്ട് 5 വർഷമായി. ഓരോരോ doctors നെ മാറി മാറി കാണിച്ചിട്ടും നീർക്കെട്ട് കുറയുന്നില്ല. 2 വർഷം ആയുർവേദ treatment ചെയ്തു. അപ്പോൾ കുറയും വീണ്ടും നീർക്കെട്ട് വരും. ഇപ്പോൾ blood test ചെയ്തപ്പോൾ esr 60 ആണ് കാണിക്കുന്നത്. ശരീരത്തിൽ അവിടവിടെയായി ചെറിയ ചുവന്ന കുമിളകൾ പോലെ വരുന്നുണ്ട്. ഇത് എന്തിന്റെ ലക്ഷണമാവാം
@sumanasuresh4683 жыл бұрын
Eee dr re kanikkuu marum
@amminichandran84364 жыл бұрын
Thanks Doctor എനിക്ക് ESR ennum കൂടുതൽ ആണ്
@nishav78803 жыл бұрын
Enikkum
@seenathbasheer18063 жыл бұрын
എനിക്ക് e s r എപ്പോഴും കൂടുതൽ ആണ്
@romymdas68913 жыл бұрын
Doctor nik est 68 aanu age 52 female sarereeka prresnagal undu two weeks medicine yeduthayirunnu face dark pullikalundu yethu spesyalistneya kanikendathu
@shantysajimon42152 жыл бұрын
@@romymdas6891 enikkum kooduthal aanu
@girijasasiirija9163 жыл бұрын
Esr കൂടിയിൽ വാ ത o.ഉണ്ടകുമോ.
@prejulapreju96014 жыл бұрын
Ente daivame.. esr enthanum and prblms.. ellam arinju.
13 വയസ്സുള്ള മോളാണ് ഇ എസ് ആർ ഒരു മാസത്തോളമായി 120 നിലയിൽ തുടരുന്നു കാലിന്റെ മുട്ടിന് താഴെ മുഴകളായി വന്ന് അത് പൊട്ടി പഴുപ്പും രക്തവും വന്നു കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത് ബയോപ്സി ചെയ്തു കുഴപ്പമില്ലെന്ന് പറഞ്ഞു. ഒരു രക്തത്തിൻറെ ടെസ്റ്റ് കൂടെയുണ്ടായിരുന്നു അതിൻറെ റിസൾട്ട് മറ്റന്നാൾ കിട്ടും ഒരു മാസത്തോളം ആയി ഭയങ്കര ടെൻഷനിലാണ്
@CreativeCorner4u Жыл бұрын
Enganund ipo?
@mariyamvariyath3542 Жыл бұрын
മോൾക്ക് സുഗണ്ടോ
@Sajitha198 Жыл бұрын
Ippol engine und maariyo
@mariya_59510 ай бұрын
@@CreativeCorner4uippo enganund.
@swathidwaraka13144 жыл бұрын
Chila alukalil kanduvarunna thanu elbow and knee joint pain.ithu useful ayitulla vdeo ayirunu.vdeo max share cheyam.i always thank to baiju chettan.u should gave us the consent information through the doctor. once again thanks
Pls give information about seronegative rheumatoid arthritis and fibromyalgia. I'm patient about this disease
@indirabai99593 жыл бұрын
ജീവിതത്തിൽ അലർജി എന്നെ കൊന്നു കൊണ്ടിരിക്കുന്നു. വളരെ വളരെ കാലമായി അനുഭവിക്കുന്നു. Esr ഉം ഈസ്‌നോഫിലിയും. കൂടുമായിരുന്നു. ആന്റിബയട്ടിക് കൂടുതൽ കഴി ക്കാ ൻ കാരമായി. ഇപ്പോൾ അസുഖം കുടുകയു ആൾസ്ർ ആകുകയും ചെയ്‌തു. മരുന്നുകളുഅലർജി. ഫുഡ് അലർജി. വല്ലാതായി.
@meharvlogsandtips85043 жыл бұрын
നിങ്ങളുടെ channel ഞാൻ subscribe ചെയ്തു
@vijeshvijesh24244 жыл бұрын
സാർ ജനങൾക്ക് എത്രമാത്രം വിലപ്പെട്ടതാണ് ഈ അറിവ്,, നന്ദി
@reejareeju16353 жыл бұрын
A s o ബ്ലഡിൽ പോസിറ്റിവ് ആണ് എന്താണ് പ്രതിവിധി
@JDM_LEGENDS_74210 ай бұрын
Enikkum
@mariya_59510 ай бұрын
@@JDM_LEGENDS_742ithu rheumatoid arthritis anu .
@mariya_595Ай бұрын
@@JDM_LEGENDS_742ippo enganund mariyo..
@sabeethahamsa7015 Жыл бұрын
എനിക്ക് മാത്രം അല്ല ഗണേഷ് കുമാർ നടനെ പോലെ തോന്നിയത് അല്ലേ
@VibhuAadhi4 жыл бұрын
🙏🙏🙏
@sajikunju96354 жыл бұрын
Enikiu four yr aayi ESR und.eppozhum kooduthala 60 und.body pain paranjariyikkan pattilla.pregnent aayi two month starting il thanne footil neeru vannu .athu athra serious aakkiyilla bcz ellavarkum paranju ee time il neerokke varunennu. Angane six month okke aayappo cheruppu edan pattandaayi.body ful athrakiu neeru vannu. Dctr kure organ test cheythu . Pinne ful rest aayi . Deliverikiu sesham onnum cheyyan pattandaayi nthinu Mone vare edukkan vayya.dctre consult cheythu kure blood test cheythu angane kandu pidichu arthritis aarnu .athaanu ESR ethra high.engoneyokkeyo four yr thattimutti angu poyi.eppozhum adjustment il angu povunnu.ennelum sughapedumennulla Oru pratheekshayil.njan paranju varunnath aarkelum dctr paranja lakshnangal kaananel ethrayum pettennu ntha problemnu kandupedichu treatment edutholo .iny ee problems ullorkku ethrayum pettennu sughapedatte😀
@shihabudheenkavungal39824 жыл бұрын
Hi chetta.... yeniku dustinta allergy und... ഇതിനെക്കുറിച്ചുള്ള ഇൻഫർമേഷൻ tharumo
@jincydaniel95794 жыл бұрын
Eniku ESR kooduthalanu. Thanku for the information
@naturevlogalappuzha10512 жыл бұрын
നൂറ് ശതമാനം ഫലം ഉറപ്പ്? ഈ വീഡിയോ കാണുന്ന 80% ആളുകൾ പ്രതീക്ഷിക്കുന്നത് esr പരിഹാരമാർഗം ആണ്. നിയന്ത്രിക്കാനുള്ള ഭക്ഷണക്രമം ആണ് 🤔
എന്തുകൊണ്ടാണ്ESRകൂടുന്നത് എന്നു കണ്ടുപിടിയ്ക്കാൻ ഏതൊക്കെtest ചെ യ്യണം dr
@meenkshinair40212 жыл бұрын
He is our god
@a_shik.t_kl71 Жыл бұрын
എനിക്ക്ESR30.. ഉണ്ട് സാർ
@sreekumarp.v19153 жыл бұрын
Sir. Please start one vdo for fibromyalgia
@swaliha97354 жыл бұрын
Arivu pagarnnu thannadinu valare ubagaram...
@shijus58123 жыл бұрын
Esr enthanu sir
@sanalsaneesh.k.k22733 жыл бұрын
Erithro sedemental rate
@basheerpv43983 жыл бұрын
Sir എനിക്ക് esr 20 ഉണ്ട്, എനിക്ക് കാൽമുട്ടുവേദന, കൈമുട്ടു വേദന ജോയിന്റ് പെയിൻ എല്ലാം ഉണ്ട്, ഷുഗർ പേഷ്യൻസ് ആണ് ഫാസ്റ്റിംഗ് ഷുഗർ 267 ഉണ്ട്. Esr കൊണ്ടാണോ എന്റെ കാൽമുട്ടുവേദന കൂടിയത്
@AnilKumar-th1fe4 жыл бұрын
ഡോക്ടറെ രാമായണം മുഴുവനും വൗയിച്ചിട്ടും ESR എന്താണെന്നു പറഞ്ഞില്ല .. at least full word എങ്കിലുമ്....