ഇന്നത്തെ സാഹചര്യത്തിൽ വെള്ളം തിളപ്പിച്ച ആറാതെ കുടിച്ചു കഴിഞ്ഞാൽ. എസ് സാറിനേക്കാൾ മാരകമായ രോഗങ്ങൾ നമുക്ക് പിടിപെടും
@bavaakhi6938 Жыл бұрын
ഒരിക്കലും ഇല്ല
@varghesemamman50329 ай бұрын
@@bavaakhi693811111¹11q56 😅😊
@bijucvcv2689 ай бұрын
How ac affect esr..???
@indiradevi31672 жыл бұрын
Thank you Doctor🌹♥️
@sree46079 ай бұрын
നമുക്ക് എന്തെങ്കിലും asug🎉ഉണ്ടങ്കിൽ e s r കൂടും എന്ന് കേട്ടിട്ടുണ്ട് അതായത് നല്ലപോലെ ഒരു ജലദോഷം വന്നാപോലും e s r കൂടും എന്ന്, അപ്പോൾ ചെറിയ ഒരു രോഗമോ രോഗാവസ്ഥയോ ഉണ്ടെങ്കിൽ പോലും s s r കൂടുമെന്ന്
@Pankajashan13 жыл бұрын
ശബ്ദ മലിനീകരണത്തെ കുറിച് ഒരു വീഡിയോ ചെയോ
@antonyeligius47626 ай бұрын
ESR നെ ഇത്ര വികലമായി narrate ചെയ്യുന്നത് കേൾക്കുന്നത് ആദ്യമായാണ്. സയന്റിഫിക് സാക്ഷരത തീരെ ഇല്ലാതെ വെക്തികൾ ഇതുപോലെയുള്ള വീഡിയോകൾ പുറത്തു വിടും. അറിവില്ലാത്ത പാവം മനുഷ്യരെ തെറ്റിദ്ധരിപ്പിക്കും
@ShanisaleemTT6 ай бұрын
അപ്പോൾ ഇതെല്ലാം തെറ്റാണോ
@hassainar2793 ай бұрын
ESR ഒരു മഹാരോഗമാണ് ഒരു പാട് മരുന്ന് കഴിക്കണം എന്നാണോ പറയേണ്ടത്
@joicejalaja5513Ай бұрын
Very Good information. പറഞ്ഞു തരുന്ന രീതിയും വളരെ ലളിതം. വിദ്യാഭ്യാസം ഇല്ലാത്തവർക്കും നല്ലവണ്ണം മനസ്സിൽ ആകും. Super.
@moideenthayyilayil4722 Жыл бұрын
Dr .nalla advice aanu tharunnathu. salute dr
@shylajashylaja80742 жыл бұрын
🙏 സൂപ്പർ
@sabeenan0usad1252 жыл бұрын
Good information
@fathimasuhra9805 Жыл бұрын
ഇറച്ചിമീൻ മുട്ട കഴിക്കാൻ പറ്റുമോ
@MayaDevi-of6pl2 жыл бұрын
താങ്ക്സ് 🙏🙏🙏
@thasninavas476610 ай бұрын
Husband ന്റെ grand father നു esr 120 aanu. Pneumonia വന്നു പോയതിനു ശേഷം ടെസ്റ്റ് ചെയ്തപ്പോഴും അങ്ങനെ തന്നെ കാണിക്കുന്നു. ശ്വാസം മുട്ട് ഉണ്ട്. ഒരുപാട് നാളായി രാത്രി ആകുമ്പോ 100 ഡിഗ്രി പനി വരുന്നുണ്ട്.6 month ആയി ഫുഡ് ഒന്ന് കഴിക്കാത്ത കൊണ്ട് weight loss ഉണ്ട്. Esr കുറയാതെ നിൽക്കുന്ന കൊണ്ട് ഡോക്ടർ immuno fixation electrophoresis recommend ചെയ്തു. ആ ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ sir
@shareejaashik3909 Жыл бұрын
ഇടക് ഇടക്ക് പനി വരുന്നു esr കൂടുന്നു എനിക്ക് അലർജി പ്രശ്നമുണ്ട്.അതുകൊണ്ടാണ് എന്നാണ് dr പറഞ്ഞത് ഇതിന് തുടർ ചികത്സ ചെയ്യേണ്ടതുണ്ടോ
@ajokurian319 Жыл бұрын
ശാസം മുട്ടൽ ഉണ്ടോ?
@jojivarghese3494 Жыл бұрын
പനി കൂടെക്കൂടെ വരുന്നത് വളരെ ശ്രദ്ധിക്കണം. അതിന്റെ കാരണം കണ്ടുപിടിക്കണം.
@shareejaashik3909 Жыл бұрын
@@ajokurian319 yes ശ്വാസം മുട്ട് ഉണ്ടാകാറുണ്ട്
@rahinakc73862 жыл бұрын
Thank you for this valuable information 👍
@sreekalatk79382 жыл бұрын
Valuable informat
@lisydavis32582 жыл бұрын
വെരി ഹെൽപ്ഫുൾ ഇൻഫർമേഷൻ സർ,
@Bunnyyd983 жыл бұрын
Please make videos in English i m from North India
@sheejam27236 ай бұрын
Bilrubin chek cheyyanum Pani chuma vittumarathavar manjapithum undo annu
@aswathynidhin3519 Жыл бұрын
എന്റെ മോൾക്ക് 4 വയസു, esr 59 കുറക്കാൻ എന്താ ചെയ്യണ്ടേ
@RajeevenK-hq6nd3 ай бұрын
ഈ പറഞ്ഞതൊക്കെ കഴിച്ചാൽ mathi
@muneeramuneera32192 жыл бұрын
വെള്ളപ്പാണ്ട് പൂർണ്ണമായും മാറാൻ വഴികൾ പറഞ്ഞ് തരുമോ.???? ആരും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗം ഉള്ളവരെ രക്ഷിക്കുക 😎
@Angel-le7ld Жыл бұрын
കുറക്കാം. Medicinal plant മുത്തിൾ help ചെയ്യും
@shilpakichus362 Жыл бұрын
Unani നല്ലതാണ് ആലുവയിൽ എടത്തല പഞ്ചായത്ത്
@nusaibarasheed23962 жыл бұрын
Thakyu sir
@muhammedv4836 Жыл бұрын
കാലിന്റെ നേരിയനിക് മുകളിൽ തൊലി നിറവിത്യാസം എന്ത് കൊണ്ടാണ് സുഖമാവാൻ എന്ത് ചെയ്യണം
@shameerashami6927 Жыл бұрын
Esr 50 und
@safa49064 ай бұрын
Eniku 32
@rasheedks47313 жыл бұрын
Masha Allah👌
@itsme-ms7qm2 жыл бұрын
👍
@nayabakmal78253 жыл бұрын
👌
@hafsaazeezhafsaazeez14826 ай бұрын
എനിക്ക് 50 ഉണ്ട്
@muhammedpalakkal49473 жыл бұрын
Thank you
@sreenivasapaid17929 ай бұрын
ശുദ്ധമായ പച്ചവെള്ളം ഇന്ന് എവിടെ കിട്ടും സർ
@farseenafarsi6076Ай бұрын
കിണർ ഇല്ലേ
@alameenhafsa28353 жыл бұрын
Masha allah
@shemimol7200 Жыл бұрын
Esr enik 52 ond ഡോക്ടർ കല്യാണം കഴിഞ്ഞതാണ് നല്ല bacpain ond എന്തേലും prblm ondo
@rejikacv97415 ай бұрын
പച്ചവെള്ളം കുടിക്കുന്നത് മറ്റു അസുഖങ്ങൾക്ക് കാരണം ആവില്ലേ
@hygienenaturecure4 ай бұрын
ശുദ്ധജലം ശരീരത്തിന് അത്യാവശ്യമുള്ള പോഷകാഹാരമാണ്
@smithabiju81875 ай бұрын
സൂപ്പർ ❤️❤️❤️🙏🏻🙏🏻
@wajidpasha90132 жыл бұрын
I can't understand u r language sir 😔Atleast give sub titles in english please sir
@ummerkuttypcmummerkuttypcm86242 жыл бұрын
116 und esr age 8
@Abdulkhaliq-71110 ай бұрын
Eppo esr kurango
@sheebasadhique72152 жыл бұрын
Thanku dr
@hakeemps56992 жыл бұрын
Thank you doctor. Good information
@saranyas27922 жыл бұрын
Ammak esr 99 und kuzhapamundo doctor
@mahichithira852 жыл бұрын
3yr old molk 21mm/hr anu esr kooduthal ano dovtor
@iuvvlogs2 жыл бұрын
Find your answer @IUV vlogs-Dr.Shilpa
@nishak7760 Жыл бұрын
Supar🎉
@bannanizam52007 ай бұрын
❤❤❤
@asharafasharaf40432 жыл бұрын
Esr കൂടിയാൽ തല വേദന undakumo
@ishansworld27672 жыл бұрын
undakum
@ajokurian319 Жыл бұрын
Esr കൂടിയാൽ ശാസം മുട്ടൽ ഉണ്ടാകുമോ?
@sumisurya6387 Жыл бұрын
@@ajokurian319 undaakum.. Esr test cheythittu enikk kooduthal aanu...thalavedanayum und
@lucyjohn5549 Жыл бұрын
@@sumisurya6387 k
@bindhusaji11413 ай бұрын
🧚🏻🧚🏻🧚🏻@@ishansworld2767
@nasilanasil13142 жыл бұрын
Ag,33 ESR ,62 und fiver und yendan cheyendath
@iuvvlogs2 жыл бұрын
Find your answer @IUV vlogs-DR.Shilpa
@AbidaAbiRashi Жыл бұрын
Same
@savithriantharjanam91402 ай бұрын
👍👌👌
@babukunjuachu7860 Жыл бұрын
Abbreviation ആണ് സാർ ESR എന്നത്. അതിൻ്റെ expansion ആണ് erythrocyte sedimentation rate. വെറും വിഡ്ഢിത്തങ്ങൾ ആണല്ലോ പറയുന്നത്.
@meghaoshinoshin54032 жыл бұрын
Sir എന്റെ മകൻ 3 1/2 വയസുണ്ട് അവൻ 3 month aayt പനി ചുമ ജലദോഷം മാറുന്നില്ല esr കൂടുതൽ wbc കൂടുതൽ hemoglobin കുറവ് medicin കഴിക്കുന്നുണ്ട് kuraunilla
@deepu3642 жыл бұрын
Same for my son 5 years old 😞 more than 6 months… intermittent
@Farduzfardeen Жыл бұрын
Nthai ഇപ്പോൾ
@ajokurian319 Жыл бұрын
Same my btother condition. Esr level hight. പനി, തലവേദന, ചുമ, ശാസം മുട്ടൽ, തുമ്മൽ.
@lailabeevi926 Жыл бұрын
Valichu neetalle
@Nill5045 Жыл бұрын
എനിക്ക് ശരീരമാകെ കോച്ചിവലിക്കുമ്പോലെ ആയതിനാൽ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഇഎസ്ആർ 300 എന്ത് ചെയ്യണം ഡോക്ടർ
@kuttymammy91853 жыл бұрын
രക്തത്തിലെ ഹിമോഗ്ലോബിൻ കുറഞ്ഞാൽ എന്ത് ചെയ്യണം ?
@passemdrogas73162 жыл бұрын
Nalla panjippullu upayogikkuka pettennu koodum
@jojivarghese3494 Жыл бұрын
ഈന്ത പ്പഴം, ബീറ്റ് റൂട്ടും നല്ലതാണ്,
@anithakottappuramappu73778 ай бұрын
മത്തങ്ങ ഇല കരിവച്ചു കഴിക്കുക പെട്ടന്ന് കൂടും
@renjusreeraj54452 жыл бұрын
എനിക്ക് 50 mm ആണ്
@lekhamr78602 жыл бұрын
പഴങ്ങൾ കഴിച്ച് Sugar കൂടുന്നു
@jojivarghese3494 Жыл бұрын
ആപ്പിൾ, ഓറഞ്ച്, പേരക്ക കഴിക്കാം.
@kirankichu79423 жыл бұрын
Sir എനിക്ക് platelet count കൂടുതൽ ആണ്.... 8.35lakhs ഉണ്ട്.... ഇത് normel ആവാൻ എന്ത് ചെയ്യണം? Age :30ആണ്
@creativespark1363 Жыл бұрын
Same here
@rahmathmajeed11 ай бұрын
എനിക്ക് plate late count കുറവാണ് അതിന് endu ചെയ്യേണം pls replay