രവിസാറിന്റെ പ്രസംഗങ്ങൾ കേട്ട് മത ചങ്ങല പൊട്ടിച്ചെറിഞ്ഞവർ എന്നെ പോലെ എത്ര പേരുണ്ട് ♥♥
@rahul.kuzhikkattu64804 жыл бұрын
Rajeesh Nair Nair njan
@sinilkumman5614 жыл бұрын
എന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ സഹായിച്ച ഒരു വ്യക്തിയാണ് രവീന്ദ്രൻ സർ
@sudhivallachira4 жыл бұрын
Me too
@srutheej4 жыл бұрын
Sheriya name kandapoo thoni 😝
@sunnyjoseph22394 жыл бұрын
@@sinilkumman561 klp
@harry6831456 жыл бұрын
ജന്മം കൊണ്ടു അജ്ഞരായ കോടിക്കണക്കിന് മനുഷ്യരുടെ മസ്തിഷ്‌കത്തിലെ ഇരുളിൽ വെളിച്ചമേകാൻ ആയിരക്കണക്കിന് വേദികളിൽ സധൈര്യം നിരന്തരം യാതൊരു ലാഭേച്ചയും ഇല്ലാതെ പ്രഭാഷണങ്ങൾ നടത്തി തന്റെ ജീവിതത്തിന്റെ വലിയൊരു സമയത്തെ മറ്റുള്ളവർക്കായി പകുത്തു നൽകിയ അങ്ങേയ്ക്കു എൻറെ പ്രണാമം ശ്രി രവിചന്ദ്രൻ മാഷ് ...
@sumangm73 жыл бұрын
Very true
@antonygipson61204 жыл бұрын
വീണ്ടും ഈ പ്രഭാഷണം കാണുന്നവരുണ്ടോ? ഉണ്ടെങ്കിൽ ഇവിടെ ഒരു ലൈക് അടി
@harithefightlover46773 жыл бұрын
2021
@Sebastian6655-v2z3 жыл бұрын
2022
@ArshanthRamesh Жыл бұрын
2023
@naknidevol010 ай бұрын
2024 😂
@PABLOESCOBAR-nx3ss5 ай бұрын
2025🙂👍
@ayshashenzifathimathnajiha34506 жыл бұрын
എന്റെ നാട്ടിൽ സർ വന്നു പ്രഭാഷണം നടത്തി. കാണാൻ കഴിയാത്തതിൽ നഷ്ടബോധം. ഒരു പെൺകുട്ടി ആയതു കൊണ്ട് എനിക്ക് ഈ പ്രോഗ്രാമിന് പോകാൻ വളരെ വലിയ തടസം ഉണ്ട്.
@aliabdulsamad32286 жыл бұрын
Aysha Shenzi Fathimath Najiha അപ്പൊ സഹോദരിയും തലശ്ശേരി തന്നെയാണ് അല്ലേ. പോകാതിരുന്നത് നന്നായി.വല്ലാത്തൊരു നാടാണ്.
@vimalad42956 жыл бұрын
Ellam maarum kutti ,Pray to Dinkan
@lijo1696 жыл бұрын
Aysha Shenzi Fathimath Najiha എല്ലാ ചങ്ങലകളെയും ഒരുമിച്ച് പൊട്ടിച്ചെറിയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്, പക്ഷേ, ഒരു അറ്റത്തു നിന്നും പൊട്ടിക്കാൻ എളുപ്പം ഉള്ള ചങ്ങലയെ ഒന്ന് ശ്രമിച്ചു കൂടേ? എന്തായാലും ആഗ്രഹമെങ്കിലും ഉണ്ടായല്ലോ, അഭിനന്ദനങ്ങൾ 👍
@dhanishe62354 жыл бұрын
All the best
@leviackerman86754 жыл бұрын
@@vimalad4295 😂😂😄
@nasernadakkal32856 жыл бұрын
ഞാനും ഉണ്ടായിരുന്നു കേൾക്കാൻ , വളരെ മികച്ച അവതരണം ഒരുപാട് പുതിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി
@mohammedjasim5606 жыл бұрын
സാർ പറഞ്ഞത് ശരിയാ , ഈ ആൾക്കൂട്ടമാണ് നാളെയുടെ പ്രതീക്ഷ , നന്ദി സാർ സമൂഹത്തിൽ ഇപ്പോഴുള്ള ഇത്തരം ആൾകൂട്ടങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ അങ്ങേക്ക് ഒരു വലിയ പങ്കുണ്ട് ...
@manu_cm6 жыл бұрын
Mohammed Jasik , കേട്ട് പോകുന്നതിനപ്പുറമായി ക്രിയാത്മകമായ ഇടപെടലുകൾ തുടങ്ങേണ്ടിയിരിക്കുന്നു.
@mohammedjasim5606 жыл бұрын
Manu Cm , അതെ .. ആളുകൾ വർദ്ധിക്കുമ്പോൾ സമൂഹത്തിൽ ഇടപെടലുകൾ ഉണ്ടാവുക തന്നെ ചെയ്യും ...
ഒരു നല്ല സമൂഹം വാർത്തെടുക്കാൻ ഒള്ള തറകലാണ് ഈ മനുഷ്യൻ. നല്ല നല്ല പ്രഭാഷകർ വരട്ടെ ഇതുപോലെ.
@prathapachandranunnithan23276 жыл бұрын
എന്റെ അഭിപ്രായത്തിൽ സാറിന്റെ ഏറ്റവും മികച്ച പ്രഭാഷണമാണ് ഇത്. മുമ്പത്തെ പോലെ തിടുക്കം കാട്ടാതെ തിരിച്ചറിവിലേക്ക് സുരക്ഷിതമായി ഒരു വാഹനത്തിൽ കൊണ്ടുപോയതുപോലെ . സറിനൊപ്പം ഒരുപാട് യാത്രകൾ പ്രതീക്ഷിക്കുന്നു .ആഗ്രഹിക്കുന്നു.
@RajeshKumar-uc6vo6 жыл бұрын
രവിസറിന്റെ മികച്ച പ്രഭാഷണങ്ങളിൽ ഒന്നു ,അതു തലശ്ശേരി ആയതിൽ സന്തോഷിക്കുന്നു
@sainum65156 жыл бұрын
ഞാൻ മദ്രസ 10 കഴിഞ ആൾ ആണ്. പക്ഷെ ഇപ്പോൾ ആണ് തലയിൽ വെളിച്ചം കയറിയത്
@നിഷ്കളങ്കസൈക്കോ6 жыл бұрын
Same here ഞാൻ 6അം ക്ലാസ്സ് വരെ പോയിട്ടുള്ളൂ ഇപ്പോ എകെന്ദേശം ഇസ്ലാം എന്താണ് എന്ന് മനസിലായി
@@pscguru5236 fake awan sadyatha illa mashe oru thavana kettal pakshe purath varaan samayam edukkum
@sijuvarghesep91855 жыл бұрын
ഞാനും നിങ്ങളുടെ കൂടെ കൂടി.
@manu_cm6 жыл бұрын
കേട്ട് പോകുന്നതിനപ്പുറമായി ക്രിയാത്മകമായ ഇടപെടലുകൾ തുടങ്ങേണ്ടിയിരിക്കുന്നു.
@Manu-jw6km3 жыл бұрын
Essence നോട് ഒരപേക്ഷ... ഇതിനു ഇംഗ്ലീഷ് subtitile കൂടെ കൊടുത്താൽ കേരളത്തിനപ്പുറം ലോകമെമ്പാടും ഒരുപാട് പേർക്ക് ഉപകാരപ്പെടും..
@shafeequekhan38936 жыл бұрын
എത്ര കണ്ടാലും മടുക്കില്ല സാറിന്റെ പ്രഭാഷണം.
@spanthal6 жыл бұрын
njaan karuthiyirunnathu enikku mathramea ee asugam ullu ennanu. ha...ha...ha....
@ahmedsuleiman48136 жыл бұрын
Shafeeque khan, എത്ര തവണ വായിച്ചാലും മതിവരില്ല പരിശുദ്ധ ഖുറാൻ
@Acetheskywolf6 жыл бұрын
@@ahmedsuleiman4813 പൊട്ടത്തരം വായിക്കാൻ പൊട്ടന്മാർക്ക് മാത്രമേ കഴിയു
@walkwithlenin37985 жыл бұрын
True
@elprofessor41494 жыл бұрын
@@ahmedsuleiman4813 കുറെ മൊഞ്ചു കണ്ടിട്ട് കേറി പിടിച്ച കഥ... പിന്നെ കുറെ പേടിപ്പിക്കലും, ഓരോ പ്രദശ ത്തെ കഥകൾ ഒന്ന് കൂട്ടിയിട്ടു ഒരു പുസ്തകം ആക്കി, അറബി മാത്രം കേൾക്കുമ്പോൾ രസമുണ്ട്, അർത്ഥം നോക്കുമ്പോ 🤭
@cpptherur18836 жыл бұрын
കേരളത്തിൽ ബൗദ്ധിക സത്യ സന്ധയുള്ള ഒരേയൊരു പ്രാസ°ഗികൻ
@sriramstellar6 жыл бұрын
കണ്ടിട്ടില്ല.. പക്ഷെ ആദ്യം ലൈക്ക് അടിച്ചു. എന്നും അങ്ങനെയാ. ഇത് വരെ മാറ്റേണ്ടിവന്നിട്ടില്ല
@555lijo6 жыл бұрын
Me too... But will see tomorow
@krishnakantha14316 жыл бұрын
സത്യം.
@santhoshm68866 жыл бұрын
me tooo
@pinchutv80676 жыл бұрын
vishvaasi aano?
@delafuenterolando39956 жыл бұрын
Me toooo.
@AjithKumar-ub6xv5 жыл бұрын
ഇത് എത്രപ്രാവശ്യം കേട്ടാലും മതി വരില്ല സര്‍.
@joseshaji43 жыл бұрын
3 മണിക്കൂർ പോയത് പോലും അറിഞ്ഞില്ല.. Really hats off to you sir!..🔥❤️
@adarshchandran25942 жыл бұрын
Absolutely
@santhusanthusanthu67405 жыл бұрын
സത്യം പറഞ്ഞാൽ. രവി സാറിന്.. വിശ്വാസികളെ കാണുമ്പോൾ.. ഉള്ളിൽ ചിരി വരുന്നുണ്ടോ. ഉണ്ടാവും. ചിരിക്കാനുള്ള ധൈര്യം ഉണ്ടല്ലോ... മണ്ണ് കുഴച്ചു....
@malayali41753 жыл бұрын
He Is Really Good Teacher. Proud To Be Bloody Atheist 🇮🇳😍❤️
@varshaunni76 жыл бұрын
സാറിന്റെ സ്‌പീച് കേട്ടു ഞാൻ എന്റെ ഫാമിലി യുക്തി ഭദ്രം ആക്കുക യാണ്
@fahadkunjon6 жыл бұрын
Varsha Unni good
@unniv91705 жыл бұрын
Enikathu sadikkunnillA
@ansuyaramesan50675 жыл бұрын
Good keep it up it's hard to be atheist.
@vyshakvyshak14335 жыл бұрын
ഞാനും
@RajanPerumpullyThrissur6 жыл бұрын
ഈ ക്ലാസും പതിവുപോലെ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനും ദൈവ വിശ്വാസികളില്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കുന്നു .....സന്തോഷം
@jyothilakshmikp8592 Жыл бұрын
എനിക്ക് മതമില്ലെന്ന് പറഞ്ഞാൽ വിടില്ല എന്നാലും നിൻ്റെ മതമാണ് എന്ന് ചോദിക്കും
@satheeshvinu61753 жыл бұрын
ബുദ്ധിയുള്ളവർക്ക് ബോധം കൂടി നൽകുന്ന അസ്സൽ പ്രസംഗം, നന്ദി രവി സാർ🙏🏽
@senseriderx63356 жыл бұрын
രവിസാറിന്റ പ്രഭാഷണങ്ങൾ കേട്ടാൽ സ്വപ്നം പോലും കാണാത്തപറ്റാത്ത കാര്യങ്ങളാണ് അറിയാൻ കഴിയുന്നത് ഗ്രേറ്റ് സാർ
@ajeshkollam59375 жыл бұрын
ഇരുണ്ട സമൂഹത്തിലേക്ക് വെളിച്ചം വീശാൻ ശ്രമിക്കുന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു 👍👍👍👍👍❤❤❤❤❤❤❤❤😍😍😍😍😍😍😍👍👍👍👍👍👍👍
@balusahadevan45486 жыл бұрын
1:15:53 എന്നെ സ്കൂളിൽ പരിണാമം പഠിപ്പിച്ച ടീച്ചറെ ഓർത്തുപോയി. പാവം ഇതു പരീക്ഷയ്ക്ക് എഴുതാൻ വേണ്ടിയുള്ളതാണ്. സത്യം ഇങ്ങനൊന്നുമല്ലന്ന അന്ന് പറഞ്ഞതു.
@sreepasreenivas65256 жыл бұрын
BALU SAHADEVAN 😂😂😂
@NabeelMKasim6 жыл бұрын
ഞങ്ങളോടും ഇത് തന്നെയാണ് പറഞ്ഞത്..!
@arjunsurendran6016 жыл бұрын
god is love katta madhaviswasi analle kollam.kashtam
@sindhugireesan55153 жыл бұрын
😔😔😔
@roymammenjoseph11946 жыл бұрын
Yes, Sir. We are with you to spread the word of reason and science against all the odds.
@manu_cm6 жыл бұрын
Roy mammen Joseph Joseph , 👍👍
@jamesmk184110 ай бұрын
Prof. Ravichandran is a deep scholar and philosopher. His education is from English language sources and literature, teaching liberalism and atheism, thanks to British rule in India. Since Voltaire, Thomas Payne and Ingersoll, thousands of books have been published in western countries criticizing, even abusing Christ, Christian and Jewish concepts of God and religion. Christians and Jews have allowed freedom to the severest critics. Can Ravichandran bring back the obfuscated and buried concepts and philosophy of our Indian Lokayata, Ajeevaka and similar Indian atheistic philosophies and become an Indian Dawkins ? It will call for a lot of learning and research as the Westerners do. That will be a pioneering achievement, Professor.
@jayank90956 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സത്യങ്ങൾ.
@saji466 жыл бұрын
Kurachu vayki ennalum kandathinu shesham anu kidannath. Sir chirippichu konnu. Thamashayilude manushane manushyanaki edukkan kazhiyunna sir oru salute with all respect
@arun45575 жыл бұрын
അണ്ണൻ ഫുൾ ഫോമിൽ. ഹെന്റമ്മോ... ചിരിച്ചു ചത്തു
@shajiputhukkadan79743 жыл бұрын
രവി സർ.... നിങ്ങൾ പുലിയല്ല സിംഹമാണ്..,.😄😄👍👍👍
@sumeshloveland72854 жыл бұрын
This is one of the best presentations of RC !!!!!
@shanavaskamal4 жыл бұрын
one of the excelent and well delivered video of ravisir till now..each moment is superb..no words...appreciatiin unlimited
@sajanps13924 жыл бұрын
സർ ഇപ്പോൾ ചിലർക്കെങ്കിലും മനസ്സിലായിക്കാണും ട്രാൻസ് എന്ന ഫഹദ് മൂവി ,,, സല്യൂട്ട് യു ആൻഡ് ഫഹദിന്റെയും ആ മൂവി മേക്കേഴ്സിന്റെയും അണിയറപ്രവർത്തകർക്ക് ,,, ലവ് യു
@arunb96794 жыл бұрын
ട്രാൻസ് വിഷയം നല്ലതു തന്നെ പക്ഷേ ഒരു കൂട്ടം മുസ്ലീംഗങ്ങൾ ചേർന്ന് സാക്ഷാൽകരിച്ച ആ സിനിമ ആദ്യം തങ്ങളുടെ സ്വന്തം മതത്തിന്റെ അന്ധവിശ്വാസങ്ങളെ തുറന്നു കാട്ടാതെ മറ്റ് ഒരു മതത്തെ മാത്രം എടുത്തുകാണിച്ചത് തങ്ങളുടെ മതം മഹത്വവൽക്കരിക്കുന്നതിന്റെ ഭാഗമല്ലേ എന്നു വിചാരികുന്നു ,
@akhilgirijan65046 жыл бұрын
സർ നിന്നിട്ടാണോ ക്ലാസ്സ് എടുക്കുന്നത്? ഇരുന്നിട്ട് ചെയ്യാൻ അവസരം ഉണ്ടക്കികൂടെ. 3 hr ഇല്ലെ.
@josephathikalam15893 жыл бұрын
Riligion is a Sexually Transmitted Disease....വാഹ്...എത്ര മനോഹരമായ് പ്രയോഗം...അർത്ഥം മനസ്സിലായവന് ഇതിൽപരം ഒരു വിവരണം വേണോ???പലതും ജന്മംകൊണ്ടും പിന്നെ കുഞ്ഞുന്നാളിലെ തന്നെ മനസ്സിൽ തിരുകിൽ കയറ്റിയ അബദ്ധധാരണകളും...അതേ ഇതൊരു അസുഖം തന്നെയാണ്...അതിവേഗം പകരുന്ന മാറാവ്യാധി....ശരിക്കും സാറൊക്കെ ഒരു വൈദ്യൻ കൂടിയാണ്....നന്ദി സർ ഇത്രയുമൊക്കെ സമൂഹത്തിനുവേണ്ടി കഷ്ടപെടുന്നതിനു...
@vishnuprasadsasikala85655 жыл бұрын
സത്യത്തിൽ രവിചന്ദ്രൻ സർ ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ നാസ്തികത ഇത്ര ജനകീയം ആകില്ലായിരുന്നു. He may not be 100% perfect but he is a way to be perfect.
@astroworld38606 жыл бұрын
സാറിന്റെ ഓരോ വിഡിയോയും റിലീസാകാൻ ഞാൻ കാത്തിരിക്കും അത്രക്ക് മാസ്സ് ആണ് താങ്കൾ - മണ്ടന്മാരുടെ ഒരു പട താങ്കൾക്ക് എതിരെയുണ്ട്'' - കീപ് ഗോ
@TheRatheeshmr3 жыл бұрын
You said it brother. We are with you Sir👌👏👍
@walkwithlenin37985 жыл бұрын
We love you Ravi chandran sir. Thanks for all the lights of knowledge 🥰🦸♂️😍
@JC-ഖ6സ6 жыл бұрын
താങ്ക്സ് സർ താങ്കൾ ഹാളുകൾ വിട്ട് ഓപ്പൺ സ്റ്റേജുകളിൽ വരണ്ട സമയം അതിക്രമിച്ചു
@musthafamuthu41976 жыл бұрын
Jayan chilark purathuvannal kuru pottum
@rajanrawther10646 жыл бұрын
അങ്ങനെയാണെങ്കിൽ 10വർഷത്തിനകം മതം തൂത്തെറിയപ്പെടും
@alien_oid4 жыл бұрын
യുക്തനെ സംബന്ധിച്ചിടത്തോളം ജീവനാണ് വലുത് 😁😁
@Dittoks123 жыл бұрын
Atheee
@DeepDeepaP5 жыл бұрын
ഈ മനുഷ്യന്റെ പ്രഭാഷണം കേൾക്കുമ്പോൾ ആ ഹാളിൽ ഇരുന്ന് ഒരാൾ പോലും ഉറങ്ങുന്നില്ലലോ !!
CREATOR : ONENESS... 1:21:22 >>> സൃഷ്ടാവ് ഒന്നുതന്നെ, അതാണ് രവി മാമൻ വിശദീകരിക്കുന്നത്. ഞാൻ ഉണ്ടാക്കുന്നത് എൻറെ style-ൽ ആയിരിക്കും. എല്ലാം ഒന്നുതന്നെ എന്നു പറഞ്ഞാൽ, ഇതെല്ലാം ഒരാൾ തന്നെ ഉണ്ടാക്കിയതാണ് എന്ന് വ്യക്തം, CREATOR ഒന്നേയുള്ളൂ എന്ന് മനസ്സിലാക്കാം...
@sudheerkalathode5 жыл бұрын
ലിറ്റ്മസ് 19 ന് പങ്കെടുത്തതിന് ശേഷം എനിക്ക് ക്വർട്ട്ഴ്സ് പാസ്സായി ഇനി എല്ലാ വർഷവും ഞാൻ പങ്കെടുക്കും
@josekmcmi6 жыл бұрын
Ravichandran is a gift, one of a kind, that accidentally came from his parents. We need more like him.
@renukumarkumaran36449 ай бұрын
യുക്തികൊണ്ട് ചിന്തിച്ചാൽ എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു വിഷയമാണിത്, പക്ഷെ മതം വിശ്വാസികളിൽ നൂറ്റാണ്ടുകൾ കൊണ്ട് ഉറപ്പിച്ച ധാരണകളിൽ നിന്നും മോചനം നേടണമെങ്കിൽ താങ്കളെപ്പോലെയുള്ളവർ ഒരുപാട് വിശദീകരിക്കേണ്ടി വരും. കാരണം മതവും ദൈവവും ഒക്കെ വിശ്വാസിയുടെ ജീവിതത്തിൽ കെട്ടഴിക്കാൻ പ്രയാസമായ രീതിയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. രവിചന്ദ്രൻ സാറിന്റെ പ്രഭാഷണങ്ങൾ കേട്ട് തിരിച്ചറിവുണ്ടായ ഒരാളാണ് ഞാൻ. പക്ഷെ രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കാവുന്ന ഒരു വിഷയമല്ലിത്. അതുകൊണ്ടു ഈ പ്രഭാഷണം കേട്ട് ഇദ്ദേഹം പറയുന്നത് ശരിയല്ലേ എന്നൊരു തോന്നൽ ഉണ്ടാകുന്ന ഏതൊരാളും ഇദ്ദേഹത്തിന്റെ കൂടുതൽ വീഡിയോകകൾ കേൾക്കാൻ ശ്രമിക്കുക. കേട്ട് തുടങ്ങിയാൽ പിന്നെ കേൾക്കാതിരിക്കാൻ കഴിയാത്ത വിധം അദ്ദേഹത്തിന്റെ വാക്കുകൾ നമ്മെ പിടിച്ചിരുത്തും , എത്ര കൂടുതൽ ആൾക്കാർ ഇത് കേൾക്കുന്നുവോ അത്രയും നമ്മുടെ സമൂഹം പുരോഗമനമാകും, തീർച്ച
@mkaslam83046 жыл бұрын
I salute Ravi Siri such good information to us
@rahulkrishnan4446 жыл бұрын
Prof Ravichandran fans association thudangenda kaalam adhikramichirikkunnu.
@royabraham78346 жыл бұрын
Thank you for the very good presentation, Ravichandran Sir
Ravi sir polichu.he is going to make a scientific revolution let's welcome a new way of thinking
@ahanz24544 жыл бұрын
അന്യ മത നാസ്തികൻ 😆😆 അടിപൊളി sir...
@vinodkunjumon38033 жыл бұрын
നന്ദി. രവി. ഒരായിരം. നന്ദി
@mkaslam83046 жыл бұрын
Sir what brilliant speech I salute
@harry6831456 жыл бұрын
Absolutely genius man . CRC rocks
@harikrishnanks5054 жыл бұрын
Now, i am an atheist 😍
@divakaranpoomaram15013 жыл бұрын
Yes. I am still a believer.
@alfehere6 жыл бұрын
very very informative. എത്ര കേട്ടാലും മതിവരില്ല :)
@exploreweeks2674 жыл бұрын
Very very good speech sir....
@musthafamuthu41976 жыл бұрын
Ravi Sar fans
@ആണിയുംതുരുമ്പും6 жыл бұрын
മനുഷ്യമസ്തിഷ്കം ക്ലീൻചെയ്യാൻ രവിസാറിനെപോലുള്ളവർ ഇറങ്ങിയതെ എത്രയഭിനന്ദിച്ചാലുംമതിയാവില്ല ആഴത്തിൽവേരുറപ്പിച്ചിരികക്കുന്ന ദൈവമെന്നഇത്തിളിനെവേരോടെപിഴുതെറിയുകതന്നെവേണം രണ്ട് വർഷമായിഞാനും എൻറ് പത്ത് വയസുള്ളമകളുംഇത്തിൾദൈവത്തിൽനിന്നുംമോചിതരായി ഞാൻചെയ്യ് തഒരുകാര്യംഅടുത്തതലമുറയിലേക്ക് ഈവിഷംകടത്തിവിട്ടില്ല ..
@manu_cm6 жыл бұрын
Telma Tech , 👍👍👍 very nice to hear that.
@ആണിയുംതുരുമ്പും6 жыл бұрын
+JAMES ANTONY ഞാൻതെറ്റിദരിച്ചതാണ് ക്ഷമിക്കുക
@arjunsurendran6016 жыл бұрын
telma tech carry on.best of luck
@arjunsurendran6016 жыл бұрын
god is love evalution oru story alla reality aanu but god is religion charactor .
@josephmathew49266 жыл бұрын
God is Love: Even you were once a single cell creature. Now you have approx 50 trillion cells in your body... you once had tail when you were in your mother's womb, now you don't... if one single cell can become trillions of organized cell complex within a few months, evolution is possible. In labs, you can even see evolutionary changes among bacteria within years... anyone can challenge or prove evolution wrong... even with support of big religious groups, it could not be done yet.
@Dittoks123 жыл бұрын
Well done sir👍🏼👍🏼👍🏼
@jobyjoy71402 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@sreejithMU6 жыл бұрын
വെള്ളമടി നിർത്താൻ തീരുമാനിച്ചു....😔🤔🙏 . . ഇന്നലെ #രാത്രി അടിച്ചു പൂസായ മൊബൈൽ തിരഞ്ഞു നടന്നത് 6 #മണിക്കൂർ ആണ്....😓😒😔 . . ഇന്ന് രാവിലെ #ബോധം വന്നപ്പോഴാ മനസ്സിലായത് ...🙄🤔 #മൊബൈലിന്റെ_ടോർച്ച് കൊണ്ടാണ് ഇന്നെലെ #രാത്രി മുഴുവൻ അത് #തപ്പി നടന്നതെന്നു...😱😂🙈🙊😂 . . മടുത്തു # എനിക്ക്....🙏😂🙏🙊🙈
@dioc86996 жыл бұрын
Sreejith Uthaman kalakki 😂
@royroy34235 жыл бұрын
Great. Keep it up. If you need help, approach " Punarjani " in Thrissur.
@royroy34235 жыл бұрын
Keep in touch - Shaju Thorayan - or me. Can help.
@Anilkumar-np3xc5 жыл бұрын
Sar......kaaaa......sam
@ashwinpradeep10153 жыл бұрын
I am a bloody Atheist🔥
@venuperukavu32374 жыл бұрын
നല്ല പ്രസംഗം ആയിരുന്നു
@sandeepchanappara63666 жыл бұрын
അഭിനന്ദനങ്ങൾ.
@shareefm96216 жыл бұрын
3 hours!!!! BIG sir... Proceed sir
@josephmathew49264 жыл бұрын
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
@valsammamathew65815 жыл бұрын
Hi,Mr Ravichandran C, Passover in old Testment and in New Testment is totally different,you read it throughly.Thanks.VM.
@Dittoks123 жыл бұрын
Ithil randilum daivam onnu thannnalle
@whylikethis51786 жыл бұрын
ഓഡിറ്റോറിയത്തിൽ നിന്നും നിങ്ങൾ എന്നാണ് പുറത്തു വരിക ? ഓപ്പൺ സ്റ്റേജിൽ വരണം... പൊതുജന മധ്യത്തിൽ വരേണ്ട സമയമായില്ലേ...
@whylikethis51786 жыл бұрын
JAMES ANTONY, തുടക്കത്തിൽ അത്രക്ക് ഡോസ് വേണ്ട, എല്ലാമതങ്ങളേയും തുല്യ അനുപാതത്തിൽ വിമർശിക്കണം.. കൂടുതൽ മതവിശ്വാസികളുടെയും പരിഭവങ്ങൾ ഞങ്ങളെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നാണ്... എന്നുവെച്ചാ.. എല്ലാത്തിലും കുഴപ്പമുണ്ട് എന്നു തന്നെ...
@whylikethis51786 жыл бұрын
JAMES ANTONY, ഞാൻ പറഞ്ഞത് എല്ലാമതങ്ങളെയും വിമര്ശിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല, ഓഡിറ്റോറിയത്തിന് വെളിയിലുള്ള പ്രഭാഷണങ്ങളുടെ തുടങ്ങലിനെ കുറിച്ചാണ്...
@whylikethis51786 жыл бұрын
JAMES ANTONY , ആദ്യമായിട്ടാണെങ്കിലും രവിചന്ദ്രൻ മാഷിന്റെയും വേണുസാറിന്റെയും സംവാദം ഒരു ഓൺലൈൻ പത്രത്തിലൂടെ അറിയാൻ കഴിഞ്ഞു... ചെറിയൊരു അവലോകനം കൂടി ഉണ്ടായിരുന്നു... മലയാളത്തിലെ ചാനലുകളും ന്യൂസ് പേപ്പറുകളും ഇത് പിന്തുടർന്നാൽ വളരെ വലിയ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവും എന്ന് ഞാൻ കരുതുന്നു...
പരിണാമ സംവാദമാകും പറ്റിയത് എസൻസിന് വേണ്ടി മാർപ്പാപ്പ പങ്കെടുത്താൽ പോരെ ???😝😝😝😝😝
@sibichansibichan47706 жыл бұрын
സാക്ഷി അത് ഒരു സങ്കടനയാണ് അതിൽ സാക്കിർനായക് മായി സംവാദം നടത്തിയ ജെറിപാസ്റ്റർ ഉണ്ട് അദ്ദേഹം രവിസാറിന്റെ നാസ്തികനായ ദൈവം എന്ന ബുക്കിനു മറുപടി വീഡിയോ ഇട്ടിരുന്നു രവിസർ അയാളുമായി സംവാദം നടത്തേണ്ടത് വളരെ ആവിശ്യം ആണ്
@anandc31596 жыл бұрын
shathai EL ????
@SocialAwareness1236 жыл бұрын
ജെറി പാസ്റ്റർ ഓടുന്ന വീഡിയോ ലിങ്ക്
@praveenkrishnan31276 жыл бұрын
renaissance leader of 21st century "Ravichandran.c"
@santhusanthusanthu67405 жыл бұрын
M. M. അക്ബർ നെ.. ചെവിക്കു പിടിച്ചു കൊണ്ടുവന്നു. ഈ ക്ലാസിൽ. ഇരുത്തണം.. നന്നാവൂല...
@Rajupk1235 жыл бұрын
Mm Akbar um ravichandran sir um aayi debate venam
@pularichittazha20123 жыл бұрын
നല്ല അഭിപ്രായമാണ് RC പറയുന്നത്. മനുഷ്യനു വികാരങ്ങൾ ഉണ്ട്. അത് ശാസ്ത്രിയമാണ്. അത് ദൈവികമാണോ ? ഈ പറയുന്ന ശാസ്ത്രിയ കാര്യങ്ങൾ ദൈവ സൃഷ്ടിയുടെ അളവുകളും എല്ലാം മാണ്. അതുകൊണ്ടാണ് പറയുന്നത് ദൈവം ശാസ്ത്രിയമാണന്ന്. ശാസ്ത്രം ഇന്നലെ കുറച്ച് യൂറോപ്യൻ മാർ കണ്ടുപിടിച്ചതല്ല. മനുഷ്യ ബുദ്ധിചരിത്രം അതാണ് . Rc അന്ധവിശ്വാസികളെയും മത ഭീകരൻ മാരെയും കണ്ടു അമ്പരന്നതാണോ ? ശാസ്ത്രിയമായ് ദൈവം ഇല്ല എന്ന് പറയാമോ ? ദൈവം എന്താണന്ന് ശാസ്ത്രിയമായ് മാറി ചിന്തിച്ചാൽ ഉത്തരമായി , കാരണം ലളിതമാണ് ദൈവം, അല്ലെങ്കിൽ പലരും നമ്മളെ പേടിപ്പിച്ച് കൊണ്ടിരിക്കും. കാരണം വരുമാനവും പ്രശസ്തിയും അതിന്റെതായ തന്ത്രങ്ങൾ ഉണ്ട്. G S വിശ്വകർമ്മ ചൈതന്യം മഠം വടയക്കാട് തിരുവനന്തപുരം
@k.v.thomas2873 жыл бұрын
ഏക ദൈവം തന്നെ ഒരു യുക്തിജന്യ ദൈവമല്ലേ? സർവ ശക്തൻ ഒന്നിൽ കൂടതൽ ആയാൽ അവരിൽ ശക്തൻ ആരെന്നുള്ള ചോദ്യം ഉയരും. എല്ലാ മതങ്ങൾക്കും അവരുടേതായ ദൈവമുണ്ട്, ഒരു മതവും മറ്റു മതങ്ങളുടെ ദൈവത്തെ അംഗീകരിക്കില്ല. പിന്നെ നിരീശ്വരന്മാരെ നേരിടാൻ വേണ്ടി മതങ്ങൾ പൊതുവെ ഒന്നിച്ചു നിൽക്കുന്നു എന്നു മാത്രം !
@arjunsurendran6016 жыл бұрын
viswasikale thechu ottichu koduthu ravi sir.gud
@gafoorpp74814 жыл бұрын
I like too. Jabbar sir
@musthafamuthu41976 жыл бұрын
support essence dubai
@97477625916 жыл бұрын
Musthafa Muthu : more details ??
@musthafamuthu41976 жыл бұрын
കുറുനരി hai
@musthafamuthu41976 жыл бұрын
കുറുനരി I am in dubai
@musthafamuthu41976 жыл бұрын
കുറുനരി are you
@ahmedsuleiman48136 жыл бұрын
Musthafa Muthu, ഒരു ഇസ്ലാമിക രാജ്യത്തിരുന്ന് അനിസ്ലാമികമായ കാര്യങ്ങൾ ചെയ്യുന്നോടാ. ഇതാണ് യുക്തന്മാരുടെ ഇരട്ടത്താപ്പ്, ഇരിക്കുന്ന കൊമ്പ് മുറിക്കാൻ നോക്കുന്ന പൊട്ടന്മാർ. ഓട് ജബ്രേ മരുഭൂമി വഴി
@mollygeorge18255 жыл бұрын
Hi, "The God delusion", audio is here in KZbin . It's long, but worth listening.
@rejinneha12416 жыл бұрын
സർ, കോഴിക്കോട് ജില്ലയിൽ പരിപാടി അവതരിപികുന്നുണ്ടെങ്കിൽ ഒന്ന് പറയണം