നാസ്തികനായ ദൈവം 2019 - Ravichandran C.

  Рет қаралды 247,416

neuronz

neuronz

Күн бұрын

Пікірлер: 1 200
@SocialAwareness123
@SocialAwareness123 5 жыл бұрын
നിങ്ങൾ എന്നെ വീട് ഇല്ലാത്തവൻ ആക്കി. എന്റെ തലയിൽ വച്ചു തന്ന മത ചിന്തകൾ ഞാൻ ഇറക്കി വെച്ചു. അതോടെ ഞാൻ ഒറ്റപ്പെട്ടു. അവസാനം കഴിഞ്ഞ ആഴ്ച എനിക്ക് വീട് വിട്ടു ഇറങ്ങേണ്ടി വന്നു. ഇന്ന് ഞാൻ ഒരു വാടക വീട്ടിൽ സന്തോഷത്തോടെ ജീവിതം തുന്നി ചേർക്കുന്നു. ഇപ്പോൾ എനിക്ക് എന്നെ മാത്രം തൃപ്തി പെടുത്തിയാൽ മതി. അതിനു എന്നെ എസ്സെൻസ്, എന്റെ യുക്തി എന്നെ സഹായിക്കുന്നു. എന്റെ രണ്ട് മക്കളെ ഞാൻ സ്വതന്ത്ര രായി വളർത്തുന്നു. എനിക്ക് ബോധ്യങ്ങൾ തരുന്ന രവി സർ Thank you so much
@ssb2906
@ssb2906 5 жыл бұрын
Guts...good
@muthumusthafa7864
@muthumusthafa7864 5 жыл бұрын
Congratulations
@arunramesh8290
@arunramesh8290 5 жыл бұрын
@vigneshvgss9402
@vigneshvgss9402 5 жыл бұрын
That's great ❤️
@nanthupraseedsasikumar7036
@nanthupraseedsasikumar7036 5 жыл бұрын
@Savad Pk correct...
@sijuvarghesep9185
@sijuvarghesep9185 5 жыл бұрын
ഇതു കേട്ടു കേട്ടു ഇപ്പോ Sunday പളളി പോകാതെ വീട്ടുകാരുടെ തെറി കേട്ടു കുറ്ക്കം വലിച്ചു സുഖമായി ഉറങ്ങുന്നു.
@deepeshkm6777
@deepeshkm6777 5 жыл бұрын
അത് കലക്കി
@jaisonvld
@jaisonvld 5 жыл бұрын
Njanum
@sapiens7569
@sapiens7569 5 жыл бұрын
Njan pallil poyattu1 year ayi
@afsalkvafsalmndy4444
@afsalkvafsalmndy4444 5 жыл бұрын
Oru vyathyasam friday
@thoughtvibesz
@thoughtvibesz 5 жыл бұрын
🥰🥰
@muhammedriyas4186
@muhammedriyas4186 5 жыл бұрын
No Words........ Out Standing.... ഒരു കവിത പോലെ മനോഹരം ചിന്തനീയം.....
@afsalaslam1506
@afsalaslam1506 5 жыл бұрын
എല്ല ദിവസവും ഇപ്പോൾ ഞാൻ ഉറങ്ങുന്നത് തന്നെ രവി സാറിന്റെ പ്രസംഗം കേട്ടാണ്...
@deepeshkm6777
@deepeshkm6777 5 жыл бұрын
ഞാനും 2 കൊല്ലം ആയി ഇദ്ദേഹത്തിറ്റെന്ടെ പ്രസംഗം kette ഉറങ്ങുന്നു
@johnnybravo4089
@johnnybravo4089 5 жыл бұрын
Njannvicharichu njan mathre olloonn.ravichandran sirnteyun jabbar mashinteyum.both are great speakers
@top10factsinmalayalam34
@top10factsinmalayalam34 5 жыл бұрын
same 2 u
@bindhumurali3571
@bindhumurali3571 5 жыл бұрын
ഞാനും
@unnirishnan.kpakideeri991
@unnirishnan.kpakideeri991 5 жыл бұрын
സത്യം
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
50% വിശ്വാസമുള്ള. വിശ്വാസികളെ. പൂർണ്ണമായും. നിരീശ്വര വാദത്തിലേക്ക് എത്തിക്കാൻ. R. കഴിഞ്ഞു. നന്ദി സാർ
@pranavraj939
@pranavraj939 5 жыл бұрын
ദൈവങ്ങളെ, മതങ്ങളെ, അന്ധവിശ്വാങ്ങളെ പിൻതള്ളി യുക്തിപൂർവ്വം ലോകത്തെ നോക്കിക്കാണാൻ തയ്യാറായ ഇത്ര അധികം ആളുകൾ എനിക്കു ചുറ്റുമുണ്ടെന്ന തിരിച്ചറിവ് ഈ ദിവസത്തെ എത്രയും മനോഹരമാക്കുന്നു. ഏവർക്കും നന്ദി. :)
@harithefightlover4677
@harithefightlover4677 2 жыл бұрын
Good😍
@ansaralikv
@ansaralikv 5 жыл бұрын
Sir താങ്കളുടെ പ്രഭാഷണങ്ങൾ എല്ലാം തന്നെ എന്റെ ചിന്തകൾ.... മാറ്റിമറിച്ചവയായിരുന്നു അവ ചിന്തകളെ മസ്തിഷ്കപ്രക്ഷാളനം ചെയ്തു
@abootyebrahim
@abootyebrahim 5 жыл бұрын
നിങ്ങളുടെ പ്രസംഗം എന്നെ ഒരുവാഡ് ചിന്തിക്കാൻ പ്രേരിപ്പിച്ചു. Great speach....
@alien_oid
@alien_oid 3 жыл бұрын
💥
@bennyej5587
@bennyej5587 3 жыл бұрын
You are geat Ravichandran....
@bennyej5587
@bennyej5587 3 жыл бұрын
*great
@nizamali6266
@nizamali6266 5 жыл бұрын
ലൈക്‌ അടിച്ചു.. ഇനി കാണാം 😊😊😊😁 ഈ അറിവൊക്കെ വെച്ച് വിശ്വാസത്തിന്റെ മേലങ്കി അണിഞ്ഞിരുന്നു എങ്കിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ആൾ ദൈവം ആകാമായിരുന്നു. 😢
@midhunlal-ho7zz
@midhunlal-ho7zz 5 жыл бұрын
ME TOO...
@bindhumurali3571
@bindhumurali3571 5 жыл бұрын
😅
@janojamesthottumkal
@janojamesthottumkal 5 жыл бұрын
do u believe Mata amruthananthmayi is knowledge rich. .
@nizamali6266
@nizamali6266 5 жыл бұрын
@@janojamesthottumkal that is what I said, if RC turned into that level he could score countless followers than Mata...
@sattauren
@sattauren 5 жыл бұрын
രവിചന്ദ്രൻ സാറിന്റെ പ്രസംഗങ്ങൾ ഇന്നല്ലങ്കിൽ നാളെ തീർച്ചയായും സമൂഹത്തിനെ മാറ്റത്തിന്റെ സ്വന്തന്ത്രചിന്താപാതയിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കുന്നു.... ഇവിടെക്കാണുന്ന കമന്റ്കൾ അതിനുള്ള ഉദാഹരണമാണ്. സ്വതന്ത്ര ചിന്തകരായ എല്ലാ മനുഷ്യ സ്നേഹികൾക്കും ആശംസകൾ ... നമുക്ക് ഒരുമിക്കാം നല്ലൊരു നാളെക്കായി...!
@KannanKannan-nk2tm
@KannanKannan-nk2tm 3 жыл бұрын
ഒരു മനുഷ്യ മസ്തിഷ്ക്കത്തിന് അവന്റെ തലച്ചോറിന് ഇത്രയും സാധ്യതകൾ ഉണ്ടെന്ന് ഉദാഹരണം....... revi chandhran. c....... എന്റെ മനസിലേക്ക് യെധാർത വെളിച്ചം പകർന്നൊരു മനുഷ്യൻ....... മനുഷ്യൻ ഇങ്ങനെയും ഉണ്ടെന്ന് അത്ഭുതത്തോടെ മനസ്സിലാക്കുന്നു... ഈ നൂറ്റാണ്ടി ൽ ഇങ്ങനെ ഒരാൾ യേശു 😂😂😂 വന്ന പോലെ വരുമോ..... യേശുവിന്റെ പിന്നാലെ പോയി മാനസിക നില തെറ്റി തിരിച്ചു രക്ഷപെട്ടു വന്ന ഒരാളാണ് ഞാൻ..... revi chandhran sir........... എന്നെ തിരിച്ചു കൊണ്ട് വന്നു..... sir.......... താങ്കൾ വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രേതിഭാസം........ ആയിരത്തിൽ നാൻ ഒരുവൻ എന്ന് mgr പാടിയ പോലെ....... sir...... മുന്നോട്ട് മുന്നോട്ടു മുന്നോട്ട്.....ഞങ്ങൾ താങ്കളുടെ പിന്നാലെ പിന്നാലെ പിന്നാലെ..........
@JobinAlexvazhekattu
@JobinAlexvazhekattu 5 жыл бұрын
കമെന്റുകൾ വായിക്കുമ്പോൾ ഞാനൊരു " ഒറ്റയ്ക്ക് പറക്കുന്ന പക്ഷി " ആണെന്നുള്ള തോന്നൽ ഇല്ല ....മാറ്റം നല്ലതാണു 😊😊
@gopikapg9903
@gopikapg9903 5 жыл бұрын
Truee
@nidheeshchandran6998
@nidheeshchandran6998 5 жыл бұрын
Illa njangal jayikkuka thanne cheyyum
@fahadnasriyafans9240
@fahadnasriyafans9240 5 жыл бұрын
😍
@faisalcharath5455
@faisalcharath5455 5 жыл бұрын
m.kzbin.info/www/bejne/g5-pqHxmoZ6De9k
@rojicharuvila5475
@rojicharuvila5475 4 жыл бұрын
kzbin.info/www/bejne/gnO5npqcgLStoc0 Speech Br Sunny velloorkonam God bless you?
@dinkan_dinkan
@dinkan_dinkan 5 жыл бұрын
രവി സർ... അത് വേറെ ഒന്ന്‌ പകരം വെക്കാൻ ഇല്ല... SUCH A GREAT PERSONALITY... ALWAYS HAPPY TO SEE YOU TALK 💛
@jox1157
@jox1157 5 жыл бұрын
രവി സാർ മറ്റെന്ത് വിഷയം സംസാരിക്കുന്നതിനെക്കാളും എനിക്ക് കേൾക്കാൻ ഇഷ്ടം പരിണാമത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. ഇവിടെ പരിണാമസിദ്ധന്തത്തെ ഇത്ര ജനകീയമാക്കിയത് താങ്കളാണ്.. സ്ക്കൂളിലും മറ്റും പഠിച്ചെങ്കിലും ഗൗനിക്കാതിരുന്ന ഈ സിദ്ധാന്തത്തെ മനസിലാക്കാൻ സഹായിച്ചത് താങ്കളടക്കമുള്ള രണ്ട് പേരുടെ വീഡിയോകളാണ് (മറ്റെയാൾ രാജു വാടാനപ്പള്ളിയാണ് ) റിച്ചാർഡ് ഡോക്കിൻസിന് കേരളത്തിൽ ഒരു പിൻഗാമിയുണ്ടെങ്കിൽ അത് തീർച്ചയായും C രവിചന്ദ്രനാണ്.
@vipinvnath4011
@vipinvnath4011 5 жыл бұрын
I'm not an atheist. But I love to wach his speeches. 👏✊👍awesome
@sahadpathanapuram6105
@sahadpathanapuram6105 5 жыл бұрын
Athayirikkum samvadahtil ninnum muggiyadu
@jibish7999
@jibish7999 5 жыл бұрын
രവിസറിന് നന്ദി
@jox1157
@jox1157 5 жыл бұрын
@@sahadpathanapuram6105 ഏത് സംവാദം?
@JC-ഖ6സ
@JC-ഖ6സ 5 жыл бұрын
ഡാർവിനെ പൊളിക്കാൻ പറ്റില്ല ഡാർവിനെ പൊളിച്ചാൻ മതം ജയിക്കും ഡാർവിൻ മതത്തിന്റെ അടിത്തറ പൊളിച്ചവൻ അതു കൊണ്ടാണ് പരിണാമസിദ്ധാന്തം മതം എതിർക്കുന്നത് പ്രത്യേകിച്ച് ഇസ്ലാം
@sajithkumars1660
@sajithkumars1660 5 жыл бұрын
ആദ്യ കമന്റടിക്കാൻ നോക്കി നിന്നതാ ദേ കിടക്കുന്നു 33 ആം കമന്റിലേക്ക് '........... ലൂസിഫർ എന്ന സിനിമ കാണാൻ കാത്തിരുന്ന പ്രേക്ഷകരേക്കാൾ ...... മുൻപന്തിയിൽ
@janojamesthottumkal
@janojamesthottumkal 5 жыл бұрын
I stopped watching movies
@fidhanm2264
@fidhanm2264 5 жыл бұрын
മാഷിന്റെ യൂട്യൂബിൽ ഉള്ള വീഡിയോ എല്ലാം കണ്ടവർ ആരൊക്കെയുണ്ട് നോക്കട്ടെ ഒരു ലൈക്ക്
@siddharthprasad9992
@siddharthprasad9992 5 жыл бұрын
മൊത്തം താങ്ങാൻ ഉള്ള കപ്പാസിറ്റി എന്റെ ഒന്നര കിലോ ജെലിക്ക് ഇല്ല......😂
@fidhanm2264
@fidhanm2264 5 жыл бұрын
@@siddharthprasad9992 ☺️
@pscguru5236
@pscguru5236 5 жыл бұрын
Ellaam kanditilla...kandu kondirikunnu..👍
@sreerajb60
@sreerajb60 5 жыл бұрын
വിശ്വാസികൾ കൂട്ടമായി കുറെ കാര്യങൾ ചെയുന്നു...നാസ്തികൻ അത്ര വന്നിട്ടില്ല..കൂടുതൽ ആയി പോയി കഴിഞ്ഞാൽ കമ്യൂണിസ്റ് ലേബലിൽ വന്നു നിൽക്കും
@sumeshkn8218
@sumeshkn8218 5 жыл бұрын
എന്നെ വിളിച്ചോ...
@ashiqmanzil6417
@ashiqmanzil6417 5 жыл бұрын
മുസ്ലിങ്ങൾ positive comments നല്കി തുടങ്ങി. ചിന്തകൾ മാറി തുടങ്ങി. മാനവിക മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ഒരു സമൂഹം ഇവിടെ വരാൻ പോകുന്നു. ഇതിൽ സാറിൻറെ ചിന്തകൾ വലുതാണ്. സ്വതന്ത്രമായി ചിന്തിക്കാൻ വഴി കാണിച്ചു തന്നു.
@shahabasm5350
@shahabasm5350 5 жыл бұрын
Alhamdudika
@Unknown-f1s1c
@Unknown-f1s1c 5 жыл бұрын
Masha Dinka
@musichealing369
@musichealing369 5 жыл бұрын
വരുന്നപത്തുകൊല്ലത്തിനുള്ളിൽ സാങ്കേതികതയിൽ വമ്പൻ ശാസ്ത്രീയ അത്ഭുതങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് സംഭവിച്ച് സാമൂഹികജീവിതഭാഗമാകും അമ്പലങ്ങളും പള്ളികളും മൊസ്കുകളും മതപൊത്തകങ്ങളുമൊക്കെ ആളെവിളിച്ചുകേറ്റാൻ MLM ചെയ്യേണ്ടിവരും എന്നാലും ബോധമുള്ള ഒരുത്തനും മതം എന്ന വിഷത്തിന്റെ അടുത്തേക്ക് വരില്ല. മതം ബാലരമ കഥകളായി മാറും
@sajeeshopto3045
@sajeeshopto3045 5 жыл бұрын
@@musichealing369 inganeyokke sambavikyo
@musichealing369
@musichealing369 5 жыл бұрын
@@sajeeshopto3045 പത്തുകൊല്ലം മുൻപ് സോഷ്യൽമീഡിയ സ്മാർട്ഫോൺ, വാട്സ് ആപ് , യുട്യൂബ് ,വൈറൽ , ആരെങ്കിലും വിചാരിച്ചിരുന്നോ സാമൂഹികഭാഗമാകുമെന്ന്
@LOVEAFEEF
@LOVEAFEEF 5 жыл бұрын
സുന്നിയിൽ പിച്ചവച്ചു തുടങ്ങി, മുജാഹിദ് മദ്രസയിൽ പഠിച്ചു, ജമാത്തെക്കാരുടെ ഈദ് ഗാഹുകളിലും പങ്കെടുത്തു ഇസ്ലാമിനെ അറിഞ്ഞു, മറ്റുമതങ്ങളിൽ കൂടി ചെറുതായൊന്നു പഠിച്ചു അവസാനം ഭൂമിയിലെ മനുഷ്യൻറെ നിലവിലെ ഏറ്റവും മികച്ച കണ്ടത്തലിലേക്കു, **ശാസ്ത്രവഴിയിലേക്ക്, സയൻസ് ചിന്തകളിലേക്കു.** പഴമയിലെ മണ്ടത്തരങ്ങളിൽ അല്പം അപഹർഷാദാബോധം ഉണ്ടെകിലും , ജീവിക്കാൻ എന്നും ഇൻസ്പിറേഷൻ സയൻസ്തരുന്നു. തെളിവുകൾ നൽകുന്നു.. മറ്റു ഭാഷയിൽകൂടി സയൻസ് പ്രഭാഷണങൾ, സെമിനാറുകൾ ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യ എന്നേ മികച്ച രാജ്യം ആയേനെ...
@andrewsdc
@andrewsdc 5 жыл бұрын
👍
@OpinionsMatterNamesDont
@OpinionsMatterNamesDont 5 жыл бұрын
That’s a wonderful statement bro. I speak Tamil fairly well and couldn’t find anyone nearly as vocal and effective like RC, Jabbar mash eat al in Tamil though there are political ideologies that advocate atheism in TN.
@junaidhjunu2984
@junaidhjunu2984 5 жыл бұрын
ഞാൻ സുന്നി മദ്രസയിൽ പഠിച്ചു plus one പഠിക്കുമ്പോ മുജാഹിദ് ഖുർആൻ ക്ലാസിനു പോയി മുജാഹിദ് പ്രവർത്തകൻ ആയി മാറി, ഒരു സിനിമ പോലും കാണാതെ എല്ലാം മതത്തിനു മുന്നിൽ പണയം വെച്ചു, ഒരു 4 വർഷം മുൻപ് കൊച്ചിയിൽ പോയി മതത്തിനോടുള്ള താല്പര്യം കുറഞ്ഞു ഒരു 5 മാസം മുൻപ് എന്റെ നിരീശ്വരവാദി ആയ സുഹൃത്ത വഴി ് ഒരുപാട് അറിവ് കിട്ടി, ഖുർആൻ ദൈവികം അല്ലെന്നുള്ള യാഥാർഥ്യം മനസ്സിലായി, ഇപ്പോൾ മനുഷ്യൻ ആയി 😊😊
@manu_cm
@manu_cm 5 жыл бұрын
👍
@manu_cm
@manu_cm 5 жыл бұрын
@@junaidhjunu2984 👍
@abhijithpulinholil883
@abhijithpulinholil883 5 жыл бұрын
21 നൂറ്റാണ്ടിലെ ആധുനികനായ സാമൂഹിക പരിഷ്കർത്താവ്
@sahadpathanapuram6105
@sahadpathanapuram6105 5 жыл бұрын
Rahul pashupaln rashmi pashupaln edfehathinte aniyayi anu
@sivank483
@sivank483 5 жыл бұрын
Abhijith Pulinholil
@aneeshkollam5
@aneeshkollam5 5 жыл бұрын
അയ്യോ അതു രാഹുൽ ഈശ്വർ കൊണ്ടു പോയല്ലോ.
@dioc8699
@dioc8699 5 жыл бұрын
Aneesh S Athee athelle ellavarude vicharam. Pakshee sathyam paranjal nammude ravi sirine anuu atheene arhatha ullathe 😎
@trjt1334
@trjt1334 5 жыл бұрын
ഒലക്കേടെ മൂഡ് 😎
@Arkandala
@Arkandala 5 жыл бұрын
Best speach ഇഷ്ടങ്ങൾ മാത്രം
@gkavungal
@gkavungal 5 жыл бұрын
എത്ര powerful ആണ് രവി സാര്‍ നിങ്ങളുടെ speech... . ഗള്‍ഫില്‍ റൂമിൽ speech കേട്ടാണ് നമ്മൾ കുറച്ച് പേർ ഉറങ്ങാര്‍. എല്ലാവരും ഒരു വര്‍ഷം മുമ്പ് വരെ വിശ്വാസികള്‍.
@saseendranr763
@saseendranr763 5 жыл бұрын
Dear Sri. C. Ravichandran, . സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കുന്നതിൽ നിസ്വാർത്ഥത സേവനം നടത്തുന്ന താങ്കളുടെ പ്രവർത്തനങ്ങൾ അങ്ങേയറ്റവും പ്രശംസനീയമാണ്. ലോകമെങ്ങുമുള്ള മലയാളികൾ താങ്കളെ വളരെ ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്. യുക്തി ചിന്തയും ശാസ്ത്ര അഭിരുചി വളർത്തുന്നതിനും താങ്കൾ നടത്തുന്ന ത് നിസ്വാർത്ഥസേവനം തന്നെയാണ്. എല്ലാവിധ ആശംസകളും സ്നേഹാദരങ്ങൾ ഉം
@harishameed5542
@harishameed5542 5 жыл бұрын
രവി സർ..എന്നും എന്നും ഒരായിരം സ്നേഹം മാത്രം..
@bijulalbhaskar9632
@bijulalbhaskar9632 5 жыл бұрын
ഒന്നും പറയാതെ ഇല്ല. പൊളിച്ചു. പൊളിച്ച് അടുക്കി. നിങ്ങൾ നിങ്ങളാണ് പ്രതീക്ഷ. വീണ്ടും തുടരുക ധൈര്യമായി!
@jithinshahbasheer
@jithinshahbasheer 5 жыл бұрын
First Comment.... രവിചന്ദ്രൻ സർ ഇസ്‌തം.... ♥
@1819rafeez
@1819rafeez 5 жыл бұрын
Good message.
@ashiqmanzil6417
@ashiqmanzil6417 5 жыл бұрын
super bro.
@josemulakkal3909
@josemulakkal3909 5 жыл бұрын
@@1819rafeez n,q0qp
@raihans9643
@raihans9643 5 жыл бұрын
Ente motham Samayam apaharicha kashmalan I really appreciate you sir
@shameerali301
@shameerali301 5 жыл бұрын
മാഷേ ങ്ങള് വേറെ ലെവലാ 3 വർഷം മുമ്പെ കേട്ട് തുടങ്ങിയതാ ഈ മനുഷ്യനെ സൗമ്യനായി കേട്ട് കൊണ്ടിരിക്കുക മാറ്റങ്ങൾ നിങ്ങൾക്കുമുണ്ടാവും
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
Chetta Njan ippo thudangeete ullu, mattam indakum alle? Ee viswasam bhayankara bhudhimutta matti edukkan.
@cyrilsl9841
@cyrilsl9841 2 жыл бұрын
​@@dreamandmakeit6221 yeah
@alberteinstein2487
@alberteinstein2487 2 жыл бұрын
@@dreamandmakeit6221 അങ്ങനെ ഒരാള് പറയനത് മാത്രം കേട്ടിട്ട് കാര്യമില്ല, നമ്മൾ കൂടി സ്വയം ഇതേ കുറിച്ച് ചിന്തിച്ച് മനസ്സിലാക്കണം❤️🥰👍👍
@thomsonjoy9325
@thomsonjoy9325 5 жыл бұрын
തുടരുക.... യാഥാർത്ഥ്യത്തെകുറച്ചു അറിയാൻ താല്പര്യം ഉള്ള ഒരുപാട് യുവജനങ്ങൾക്ക് താങ്കൾ ഒരു അവസരമാണ്
@PAVANPUTHRA123
@PAVANPUTHRA123 5 жыл бұрын
താങ്ങൾ വളരെ Practical and logical ആയി മാറിയിരിക്കുന്നു. ഇത് താങ്ങളുടെ കാഴ്ച്ചപ്പാടുകളെ വളരെ മനോഹരവും സുന്ദരവുമാക്കി, വാസ്ഥവത്തിൽ കടഞ്ഞെടുത്ത മുത്താണ് താങ്ങളുടെ വാക്കുകൾ. താങ്ങളുടെ കാഴ്ച്ചപ്പാടുകൾക്ക് ഈ മുത്തുകളെ മാറ്റി പെട്ടിയിലാക്കി വയ്ക്കുവാൻ കഴിയണം, അല്ലാത്ത പക്ഷം അതിന് താങ്ങളുടെ വീര്യം ഇല്ലാതാക്കുവാൻ സാധിക്കും. നന്നായി വരട്ടെ........
@sureshgnair4085
@sureshgnair4085 5 жыл бұрын
ഇത് കേട്ടുകഴിഞ്ഞാൽ തീർന്നുപോകുമല്ലോ,വേറൊന്നും കേൾക്കാനില്ലല്ലോ എന്നോർത്ത് ഈ നിമിഷംവരെ പിടിച്ചുനിന്നു...ചിലകുട്ടികൾ ചോക്കലേറ്റ് കിട്ടിയാൽ തിന്ന് തീർക്കില്ല കാരണം വേറെ കിട്ടാനില്ലല്ലോ..അതുപോലെ ഞാനും പിടിച്ച് നിന്നു...അവസാനം രണ്ടും കൽപിച്ച് ചോക്കലേറ്റ് തിന്നുന്ന കുട്ടിയേപോലെ ഞാനും ഈ പ്രഭാഷണം കേട്ടു...അല്ല ഈ ചോക്കലേറ്റ് കഴിച്ചു.....
@sureshgnair4085
@sureshgnair4085 5 жыл бұрын
@Sajeesh Sidharthan ഹ..ഹ..ഹ..വാലില്ലെങ്കിൽം പിന്നെന്ത് നമ്മൾ...വാല ല്ലേ എല്ലാം..
@Trustyourpet731
@Trustyourpet731 5 жыл бұрын
രവി സർ താങ്കൾ ഇവിടുത്തെ ചെറുപ്പക്കാരെ രക്ഷിച്ചു
@sforsmartwork5405
@sforsmartwork5405 4 жыл бұрын
Satyam
@akhilkrishnan6486
@akhilkrishnan6486 4 жыл бұрын
Exactly
@stardust5161
@stardust5161 4 жыл бұрын
exactly
@MohanKumar-sj6zw
@MohanKumar-sj6zw 3 жыл бұрын
നീണ്ട പ്രഭാഷണം. Dokins ആരാ ണെന്ന് മനസ്സിലായി. ഇസ്ലാം പരിപൂർണ അബോധാ തലത്തിൽ ആണ്‌ ഇന്നും 👍🙏
@shaheemsha551
@shaheemsha551 5 жыл бұрын
RC still look energetic happy to see that
@akarshvs5774
@akarshvs5774 4 жыл бұрын
ഞാൻ ഒരു athiest ആയത് നാലാം ക്ലാസ് മുതലാണ്.വീട്ടിൽ മതത്തിനെതിരെ പരസ്യമായി പറഞ്ഞ് തുടങ്ങിയത് ഏതാണ്ട് 10th standard ഒക്കെ ആയപ്പോഴാണ്.തുടർന്ന് രണ്ട് വർഷത്തിന് ശേഷം വീട്ടുകാർ സന്ധ്യക്കുള്ളള വിളക്ക് വെക്കൽ നിർത്തിയിട്ടുണ്ട്.പൂർണമായി അവർ അന്ധവിശ്വാസത്തിൽ നിന്നും മുക്തരായിട്ടില്ലെങ്കിലും,നിരന്തരമായ എൻറ മൂർച്ചയേറിയ വാക്കുകൾ കാരണം മതത്തോടുള്ള അവരുടെ താൽപര്യം കുറയുന്നുണ്ട് എന്നത് സത്യമാണ്.രവിചന്ദ്രൻ സാറിൻറയും essenseൻറയും speech കേൾക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമാകുന്നു
@leviackerman8675
@leviackerman8675 3 жыл бұрын
njn 5am classil vachu yukthivaathi aayi...9thil vachu ee kaaryam parashyamaakki...ithokke ende ammode paranjapol utharam muttiyathin thodarnne nalla thallum kitti😓😓...
@sumeshthankappan8788
@sumeshthankappan8788 3 жыл бұрын
ഒരു ദിവസം പോലും രവിസാറിന്റെ പ്രഭാഷണം കേൾക്കാതെയിരിക്കാറില്ല ഞാൻ.... ഞാൻ ഒരുപാടു മാറിപ്പോയിരിക്കുന്നു...♥️♥️♥️
@aneeshsomakumar4113
@aneeshsomakumar4113 Жыл бұрын
Same here
@sonuraj-bx3pk
@sonuraj-bx3pk 5 жыл бұрын
ATHEISM is a handshake with the reality 💪💪
@antonykj1838
@antonykj1838 5 жыл бұрын
ഗംബിര അവതാരണം ഓരോ അവതാരണവും കൂടുതൽ മികവുറ്റദ് താങ്ക്സ് ഗോ അഹെഡ് 👍👍
@ratheeshr3223
@ratheeshr3223 5 жыл бұрын
താങ്കളുടെ പ്രഭാഷണങ്ങൾ agnostic ആയിരുന്ന എന്നെ യുക്തിവാദി ആക്കി മാറ്റി. Culture എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ഇന്ന് നമ്മൾ ഏറ്റവും ചർച്ച ചെയ്യേണ്ടത് ചുറ്റുപാടുകളുടെ സമ്മർദ്ദത്തിൽ പെട്ട് പോകുന്നതിനെ കുറിച്ചാണ്. ഉദാഹരണം വിവാഹം. രക്ഷിതാക്കളുടെ സ്നേഹം നഷ്ടപ്പെടുത്താനും പറ്റില്ല. മതപരമായ വിവാഹ ചടങ്ങുകൾക്ക് അത്തരം മണ്ടത്തരങ്ങൾക്കു താല്പര്യവുമില്ല. പക്ഷെ ഒടുവിൽ മിക്കവാറും അവരുടെ താല്പര്യത്തിനു നിന്ന് കൊടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
@malayalibhagathsingh6631
@malayalibhagathsingh6631 5 жыл бұрын
എന്റെ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഗതികേട് കൊണ്ട് മതത്തെ തള്ളിപറയാതെ നിൽക്കുന്നവർ. സ്ഥിരവരുമാനമുള്ള ജോലിയില്ല. സാമ്പത്തികമില്ല. ആരോഗ്യം മാത്രമാണ് കൈമുതലായുള്ളത്. അവരൊക്കെ മൗനമായിട്ടാണെങ്കിലും എസ്സെൻസിനെ 100% അനുകൂലിക്കുന്നവരാണ്. ഒരുപക്ഷേ പരിപാടികളിൽ ആള് കുറവായിരിക്കാം. ഇപ്പോൾ തന്നെ കേരളത്തിലെ ഓരോ ജില്ലയിലും ലക്ഷങ്ങൾ എസ്സെൻസിനെ അനുകൂലിക്കുന്നുണ്ട്. അതിനാൽ തന്നെ എസ്സെൻസ് വളർന്നുകൊണ്ടിരിക്കുകയാണ്.
@muhammednameer4152
@muhammednameer4152 4 жыл бұрын
Eniykm same ahn undayadh,its really hurting to realise they consider others on basis of his religion
@dhanishe6235
@dhanishe6235 3 жыл бұрын
Keep trying..make your own close community.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
വളരെ വ്യക്തമായ ഉദാഹരണങ്ങൾ, ലോജിക് വിടാതെയുള്ള സംസാരം, മാറ്റങ്ങളെ ഉൾക്കൊള്ളാൻ മറ്റെന്താണ് വേണ്ടത് , നന്നാവേണ്ടത് ആരാണ് എന്ന് മനസ്സിലാക്കാൻ വേറൊരു പ്രസംഗം കേൾക്കണോ ? മനസ്സിലാക്കി മാറുക... രവി സാർ ഒരു പ്രചോദനമാണ്... ഒരുപാട് നന്ദിയുണ്ട് സാർ....
@farism2352
@farism2352 5 жыл бұрын
വീട്ടുകാരെ പേടിച്ചു പുറത്ത് പറയാത്ത യുക്തിവാദികൾ ഉണ്ടോ?
@sivakumardsivakumar5536
@sivakumardsivakumar5536 5 жыл бұрын
90%
@Fortune-deals
@Fortune-deals 5 жыл бұрын
എന്റെ പൊന്ന് ഒരുവട്ടം വീട്ടിൽ ചുമ്മ ഒന്ന് സൂചിപിച്ചതാ പിന്നെ ഒന്നും ഓർമയില്ല .പക്ഷെ ഞാൻ ഇ മതം എന്ന ഉഡായിപ്പിൽ വിഷ്വസിക്കുന്നില്ല .ഉഡായിപ്പൻ ആയ ദൈവത്തെയും
@jayakrishnanr1991
@jayakrishnanr1991 5 жыл бұрын
99%
@azimsafeer8142
@azimsafeer8142 5 жыл бұрын
Yes 🙋🏻‍♀️
@sreerajb60
@sreerajb60 5 жыл бұрын
സമൂഹത്തെ പേടിക്കുന്ന വിശ്വാസി കാണും
@georgeamal5403
@georgeamal5403 5 жыл бұрын
കണ്ട് തുടങ്ങുന്നതിനു മുൻപേ ലൈക് അടിച്ചു.. സാറിന്റെ വാക്കുകൾ പാഴ് വാക്ക് ആവില്ല എന്നുറപ്പുണ്ട്
@jouharc1049
@jouharc1049 5 жыл бұрын
കാണാതെ like അടിക്കുന്ന നിങ്ങളും കാണാതെ ദൈവത്തെ വിശ്വസിക്കുന്ന വിശ്വാസിയും തമ്മിൽ എന്ത് വിത്യാസം
@georgeamal5403
@georgeamal5403 5 жыл бұрын
കാണാതെ എന്നല്ല.... കണ്ട് തുടങ്ങുന്നതിനു മുമ്പേ എന്നാണ്... ശരിക്കും ഒന്നുടി കമന്റ് വായിക്കുമല്ലോ...
@tesla4193
@tesla4193 5 жыл бұрын
എവിടെയായിരുന്നു നമ്മുടെ രവി സാർ ഒരുപാട് കാത്തിരുന്നു
@vmpy2024
@vmpy2024 5 жыл бұрын
Ravichandran's wonderful contribution is that he clearly introduced idea of scientific temper and free thought. It naturally encompasses athesim.
@subhashmadhavan5404
@subhashmadhavan5404 5 жыл бұрын
സാറേ, സാറും ജബ്ബാർ മാഷും ജോസ് കണ്ടത്തിൽ സാറും, നിങ്ങൾ തന്നെയാണ് ആധുനിക യുഗത്തിലെ പ്രവാചകന്മാർ!!!!
@BySivanAndakadaham
@BySivanAndakadaham 5 жыл бұрын
സാറിന്റെ പ്രസംഗം നേരിട്ടു കേൾക്കാൻ കഴിഞ്ഞാൽ അതാണ് ഭാഗ്യം 😍😍😍
@senseriderx6335
@senseriderx6335 5 жыл бұрын
ഞാൻ വായിച്ചിട്ടിലല്ല നിങ്ങൾ പറയുന്നത് എല്ലാർക്കും ഉപകാരമുള്ളതാണെന്നു 100%എനിക്ക് ഉറപ്പുണ്ട് നിങ്ങളെ പോലുള്ള മനുഷ്യൻമാർ ഇനിയും വരണം പറയുബോൾ നിങ്ങൾ പറയുബോലെ പറയണം കാത്തിരുന്നു കേൾക്കാൻ കൊതിയോടെ എന്നും ഒരുപാടു പേരുണ്ട്
@muhammedmuneer8396
@muhammedmuneer8396 5 жыл бұрын
എപ്പോഴും ആദ്യ 10 ൽ ഞാൻ ഉണ്ടായിരുന്നു ഇന്ന് ഞാൻ 5 k യിലേക്ക് കൂപ്പുകുത്തി ഈ പോക്കു പോകുകയാണെങ്കിൽ 10 ൽ കയറി കൂടുക എന്നത് പ്രയാസമായിരിക്കും
@antonygipson6120
@antonygipson6120 5 жыл бұрын
സുഹൃത്തേ ആദ്യ പത്തിൽ ആയാലും അവസാനത്തെ ആയാലും ഒരു കുഴപ്പവും ഇല്ല. നമുക്ക് അദ്ദേഹത്തെ കേൾക്കാം. യോജിക്കാം വിയോജിക്കാം, he is a good teacher
@apostate_kerala8105
@apostate_kerala8105 5 жыл бұрын
''വിത്തുകൾ വിതച്ച് പോകണം.എന്ന് കിളിർക്കും എന്നു വ്യാകുലപെടരുത്‌.ഉഴുത് മറിച്ചാലും വെട്ടിമൂടിയാലും ആശങ്കപെടരുത്.കാരണം വിത്തുകൾ എപ്പോഴും മാറ്റത്തിന്റെ സാധ്യതകളാണ്.വിശ്വസിച്ച് നിലവിൽ വരുത്തുകയല്ല മറിച്ച് നിലവിലുള്ളതിൽ വിശ്വസിക്കുകയാണ് വേണ്ടത് '
@greatinterest7600
@greatinterest7600 5 жыл бұрын
Edukunu
@santhoshpournami6310
@santhoshpournami6310 5 жыл бұрын
സ്വതന്ത്ര ചിന്തകർ അതാണ് ചെയ്യുന്നത്.. മാറ്റത്തിന്റെ വിത്ത് വിതയ്ക്കൽ.. അൽപ്പം താമസിച്ചാണെങ്കിലും പലയിടത്തും വീണത് കിളിർക്കും.. ഏറെ താമസിയാതെ തന്നെ തഴച്ചു വളരുകയും ചെയ്യും.. ഇന്നത്തെ വിശ്വാസപ്രമാണങ്ങൾ പലതും കഥാപുസ്തകങ്ങളായി അന്ന് വിൽക്കേണ്ടിയും വരും..
@harigovindr
@harigovindr 4 жыл бұрын
First of all thank you Ravichandran C for explaining how an atheist should behave in the midst of a religious society. Dear brothers just keep your atheist believes within ourselves is the best option. Like most of you religion instilled into me naturally through various channels like family, relatives and other interactions. Thinking back I see that whenever I started to have doubts when I was at the ages of 12- 18..I had gotten into argument with another person who ask counter questions like an atheist.. For me it was easier win because god was the answer and he dint have answers. Ultimately winning those arguments then gave me no pleasure or comfort whatsoever because I always knew something was missing. For the most part I chose to believe in god not because I wanted to but because I for the most part dint like the way the atheist I confront with or I saw before was projecting themselves. I was always a seeker and I recently kind of surrender to the idea of the new era mystic Sadguru, he seemed to be very cool and the way he says to not enslave yourself under a belief system was the only idea I considered. I just couldn’t see the other side, the actual fact is that he is also trying to instill another belief system. I bought his book and started to read to get more closer to practice meditative state to know the cosmos. But recently and quite by accident I happened to listen to Mythreyan first, I immediately got hooked because that human being seems be so distinct and realized the way him and his outlook to life stood out. Now even though I am surrounded by religious waves the seeker in me has helped tune myself to listen to the channels I wanted to listen to day and night. My journey was like from listening to Sadguru to Jay Shetty to Tom Blieu to Deepak Chopra to back to Sadguru, basically I was still in a well. To Listening to Mythreyan, Vysakhan Thampi, subscribing to bijumohan and to finally Ravichandran C and subscribing to neuronz channel. It was sooo.. comforting to watch yesterday the Janakiya kodathi debate between Ravichandran and Rahul Ishwar where I literally saw the coolness of the atheist versus the agony in the religious man. A big thank you to Ravichandran for your efforts and neuronz channel for board casting. Looking forward for more and more.
@AnwarHussain-zw1mr
@AnwarHussain-zw1mr 5 жыл бұрын
വെക്തമായി മനുഷ്യന് മാനിസിലാകുന്ന ഭാഷയിൽ മതത്തെ വിമർശിക്കുമ്പോൾ! മറുപടി പറയാൻ പുരോഹിതവർഗം നല്ലതുപോലെ കഷ്ടപ്പെടുന്നു .മറുപടിയിൽ പറയുന്നത് മനസിലാക്കാൻ സാദിക്കുകയുമില്ല .മനസിലാകുന്ന ഭാഷയിൽ മറുപടി പറയാനും കഴിയുന്നില്ല . വിശ്വാസികളായ പാവങ്ങളെ ഈ പുരോഹിതവർഗത്തിന് എത്രനാൾ പിടിച്ചുനിർത്താൻകഴിയും .രവിസാറിനെയും ജബ്ബാർമാഷിനേയും പോലുള്ളവർ നിരപരാധികൾ ആയ വിശ്വാസികളെ പുരോഹിതവർഗത്തിന്റ പിടിയിൽനിന്ന് പതുകെ പതുക്കെ മോജിതരാക്കി വരുന്നു അതിന് തെളിവാണ് ഈ കാണുന്ന കമൻസുകൾ . മനുഷ്യ സമൂഹത്തോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മകൾ ആണ് ഇവർ ചെയുന്നത് .പ്രധാന മതങ്ങളെ ഒരുപോലെ വിമർശിക്കാൻ ഉള്ള രവിചന്ദ്രൻ സാറിന്റെ കഴിവ് അപാരം തന്നെ . എന്നെപോലെ മനസികപീഡനം അനുഭവിച്ചുകൊണ്ടി രുന്ന പതിനായിരങ്ങളെ അതിൽനിന്നും മോചിതരാകാൻ സഹായിച്ചു . അടിമകൾക് എബ്രഹാംലിങ്കൺ പോലെയാണ് എനിക് രവിചന്ദ്രൻസാറും ജബ്ബാര്മാഷും അവരുടെ പ്രവർത്തനങ്ങൾക് അഭിവാദ്യങ്ങൾ
@9496828378
@9496828378 5 жыл бұрын
Happy to know that more people started thinking independently in kerala..
@SABARI95969798
@SABARI95969798 5 жыл бұрын
സർ പറഞ്ഞതുപോലെ നാളെ ഒരു atheist എന്നു പറയുന്നത് ഒരു വിശ്വാസിപോലെ സുലഭമായി മാറട്ടെ😍😍😍
@siddharthprasad9992
@siddharthprasad9992 5 жыл бұрын
KZbin l istam pole motivational videos kidappu nd....Pakshe sir nte oru video kaanumpo kittunna motivation athu vere onnu thanne aan....avashyamillathe thalayil kayatti vekkunna bhaarangal irakki vekkumpol kittunna oru freshness,oru energy.He is a real revolutionary.
@thoughtvibesz
@thoughtvibesz 5 жыл бұрын
Proudly say I AM AN ATHEIST
@mydreamsarehappening
@mydreamsarehappening 5 жыл бұрын
ഇസ്ലാമിൽ നിന്ന് യുക്തി വാദത്തിലേക് വരുന്നവരെ അഭിനന്ദിക്കാതിരിക്കാതെ വയ്യ......
@jerisonlalu5462
@jerisonlalu5462 4 жыл бұрын
Sematic മതങ്ങളിൽ വിശ്വസിക്കുന്നവർ എന്നാണ് ശരിക്കും
@mydreamsarehappening
@mydreamsarehappening 4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം എ ത്രില്ലിയൺ മില്യൺ യൂണിവേഴ്സ.. താങ്കൾ കുത്തികൊണ് ഇരിക്കുന്ന മൊബൈൽ ഇതൊക്ക കണ്ടു പിടിച്ചത് മതങ്ങൾ അല്ല... എന്ന ഒരു ബോധം കൂ ടി നല്ലതാ ണ്
@eldhosekurian8091
@eldhosekurian8091 4 жыл бұрын
ഇഷ്ടം പോലെ ഉണ്ട്... ഞാൻ അവരുടെ ഒരു whatsapp group ഉണ്ട്...
@vikisapien8393
@vikisapien8393 4 жыл бұрын
@@jerisonlalu5462 Semitic*?
@jerisonlalu5462
@jerisonlalu5462 4 жыл бұрын
@@vikisapien8393 relating to the peoples who speak Semitic languages, especially Hebrew and Arabic
@santhoshtanur5817
@santhoshtanur5817 5 жыл бұрын
രവി sir ...താങ്കളുടെ നാസ്തികനായ ദൈവം എന്ന ഒരൊറ്റ പ്രഭാഷണമാണ് എന്റെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തന്നത് ..എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് ...കടപ്പാട് ഉണ്ട് sir ...👏👏👏👏👏👏👏👏👏👏👏👏💓💓
@akbaraliorengal8509
@akbaraliorengal8509 5 жыл бұрын
Sir, you're talking the truth, the absolute TRUTH. !!!
@bejoyvarghese1766
@bejoyvarghese1766 5 жыл бұрын
Yes, he is rising day by day with his outstanding speeches
@anilxtreme5666
@anilxtreme5666 5 жыл бұрын
സാറിന്റെ ഓരോ പുതിയ വിഡിയോയും കാണുവാൻ ഒരു പ്രത്യേക താൽപ്പര്യമാണ്,
@gafoorpp7481
@gafoorpp7481 5 жыл бұрын
hi🌞🌙sir. have you been a greatest. knowledge. me congratulations
@kcrahman
@kcrahman 5 жыл бұрын
Essense നിങ്ങൾ നിങ്ങൾ ഏത് വീഡിയോ വേണമെങ്കിലും താമസിച്ച് അപ്ലോഡ് ചെയ്തോ പക്ഷേ c രവിചന്ദ്രൻ സാറുടെ വീഡിയോ എത്രയും വേഗം അപ്‌ലോഡ് ചെയ്യുക
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 жыл бұрын
yes
@widerange6420
@widerange6420 5 жыл бұрын
നമ്മുടെ രണ്ട് രാഷ്ട്രീയപാർട്ടികൾ, കോൺഗ്രസു० കമ്മ്യൂണിസ്റ്റ് പാർട്ടിയു० രവിസാറിന്റെ നാലിലൊന്ന് ധീരത കാട്ടിയിരുന്നെങ്കിൽ കേരളം മറ്റുവിഷയങ്ങളിലെന്നപോലെ ഈ വിഷയത്തിലു० രാജ്യത്തിന് അനുകരികരണീയമാകുമായിരുന്നു ,നിർഭാഗ്യവശാൽ പുറകോട്ടു നടക്കുന്നു,
@sajeeshopto3045
@sajeeshopto3045 5 жыл бұрын
Vote bank that's all ariyamallo??
@shijajithv5915
@shijajithv5915 5 жыл бұрын
രണ്ട് മണിക്കൂറില്‍ 4800 വ്യൂസ്. പൊളി
@shajahantanur766
@shajahantanur766 5 жыл бұрын
രണ്ടര മണിക്കൂറോളമുള്ള പ്രസംഗം 15 മിനുറ്റിൽ കേട്ടു കഴിഞ്ഞു പലരും ലൈക്ക് അടിച്ചു ...!
@xy1877
@xy1877 5 жыл бұрын
ഇൗ മൊത്തം കേട്ട് കഴിഞ്ഞു എന്ന് ബോധ്യപപെടുത്താൻ ഒള്ള സാധനം ഒന്നും അല്ലല്ലോ like button..kandu kazhinju mosham ആണെങ്കിൽ unlike ചെയ്യാലോ
@abhi_anoop8733
@abhi_anoop8733 5 жыл бұрын
ലൈക്കടിച്ചിട്ടു കണ്ടു തുടങ്ങാല്ലോ 😋
@kunhamuthazathithil6418
@kunhamuthazathithil6418 4 жыл бұрын
എങ്ങനെ
@ntn9906
@ntn9906 5 жыл бұрын
കാത്തിരിക്കുകയായിരുന്നു ❤
@adarshchandranarms5045
@adarshchandranarms5045 5 ай бұрын
എല്ലായ്പ്പോഴും പ്രസക്തമായ വാക്കുകൾ.മാനവികത എന്താണ് എന്ന് മലയാളിക്ക് മനസ്സിലാക്കി കൊടുത്ത RC ക്ക് ആയിരം അഭിനന്ദനങ്ങൾ❤🎉
@shafeequekhan3893
@shafeequekhan3893 5 жыл бұрын
ഭൂമിയിലെ മതമെന്ന മാരക രോഗത്തിനെതിരെ പ്രതിരോധ മരുന്നുമായി വന്ന സാക്ഷാൽ പ്രപഞ്ച നാഥനായ ഡിങ്കന്റെ അവസാനത്തേ പ്രചകനാണ് RC.. നിങ്ങളെ ഈ ലോകം അംഗീകരിക്കുന്ന കാലം അതിവിതൂരമല്ല.. 🤔💡😎
@sajeeshopto3045
@sajeeshopto3045 5 жыл бұрын
Dingante avasana pravajagan oohh.....bhayangaram supprr
@bijumjoseph
@bijumjoseph 5 жыл бұрын
Very Good Presentation...Sir .
@bijumjoseph
@bijumjoseph 5 жыл бұрын
ഇത്രയും ഭംഗി ആയി ഈ വിഷയം അവതരിപ്പിക്കാൻ രവിചന്ദ്രൻ സാറിന് കഴിയുന്നത് അപാരം തന്നെ..
@snehaabraham5813
@snehaabraham5813 5 жыл бұрын
I want to meet Dr and Sir someday
@ajeshkollam5937
@ajeshkollam5937 5 жыл бұрын
രവിചന്ദ്രൻ സാറ് ഒരു സംഭവം തന്നെ 👍👍👍👍❤❤❤❤❤ വീഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയില്ല പ്രയോജനമുള്ള ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു അതു കൊണ്ട് തന്നെ മാക്സിമം ഷെയർ ചെയ്യാൻ ശ്രമിക്കാറുണ്ട്
@pallathlal9955
@pallathlal9955 5 жыл бұрын
ചിന്തോദ്ദീപകമായ പ്രഭാഷണം😍😍😍😍😍👍🙏❤️🙏👍🙏❤️
@ameeshmadhu9982
@ameeshmadhu9982 3 жыл бұрын
കയ്യടിക്കാതെ നിവർത്തിയില്ല💥❤
@sreejajayan3751
@sreejajayan3751 5 жыл бұрын
You made me an ATHEIST 😍😍ravi sir 😍you are also honest as Dawkins 😍
@bindhumurali3571
@bindhumurali3571 5 жыл бұрын
അതെ
@topj6594
@topj6594 5 жыл бұрын
F Sanatana dharma vs agenda of Abrahamic indoctrination kzbin.info/www/bejne/e4LZZ56nfNiFZqc
@topj6594
@topj6594 5 жыл бұрын
Bindhu Murali F Sanatana dharma vs agenda of Abrahamic indoctrination kzbin.info/www/bejne/e4LZZ56nfNiFZqc
@shinodm1
@shinodm1 5 жыл бұрын
@@topj6594 the most atheistic nations were once christian nations. Muslim nations have strong rules against apostasy. Otherwise there wud have been more atheists too.
@jyothishmohan7275
@jyothishmohan7275 4 жыл бұрын
Ravi sir u r great..സർ ന്റെ speech കേട്ടു ഉറങ്ങുന്ന പതിവായി...impact of ideas..
@cousinswhenbored5325
@cousinswhenbored5325 5 жыл бұрын
Hats off. Thanks a billion!
@NidhiNithara
@NidhiNithara 5 жыл бұрын
RC യുടെ speech നയി കാത്തിരിക്കുകയായിരുന്നു......ആർസി ഇഷ്ടം
@Trustyourpet731
@Trustyourpet731 5 жыл бұрын
Kerala is becoming indias scandinavia
@philipalex1719
@philipalex1719 5 жыл бұрын
Political ideology koodi better aayaal polikkum..
@martinnetto9764
@martinnetto9764 5 жыл бұрын
ഡൗൺ ലോഡ് ചെയ്തിട്ടു കാണാമെന്ന് കരുതി .... ക്ഷമ അനു വധിക്കാത്തതിനാൽ നേരിട്ടു കാണാമെന്നു കരുതി കണ്ടുകൊണ്ടിരിക്കുന്നു ......
@shahabasm5350
@shahabasm5350 5 жыл бұрын
ഏത് മതക്കാരാണ് ഏറ്റവും കൂടുതൽ യുക്തിവാദികൾ ആയി മാറുന്നത് എന്ന് ഒരു മൽത്സരം വച്ചാലോ 😂😂😂💪💪💪💪💪💪
@lijo169
@lijo169 5 жыл бұрын
shahabas m എങ്കിൽ അത് ഇസ്ലാം ന് കിട്ടും എന്ന് തോന്നുന്നു
@Fawasfayis
@Fawasfayis 5 жыл бұрын
ഞമ്മള് തന്നെ
@lijo169
@lijo169 5 жыл бұрын
faisu fayis ക്രിസ്തിയാനികൾക്കു(മാടമ്പള്ളിയിലെ യഥാർത്ഥ രോഗി ) താല്പര്യം ഉണ്ടെങ്കിലും സഭ ഒരു പെരുമ്പാമ്പിനെ പോലെ അവരെ വരിഞ്ഞു മുറുക്കുന്നു.
@naseemsulaiman
@naseemsulaiman 5 жыл бұрын
ഞമ്മന്റെ മതം തന്നെ ജയിക്കും
@justknowitbyajmal1114
@justknowitbyajmal1114 5 жыл бұрын
Athu ഞമക്ക് തന്നേ ഹഹ
@abhijithvp9162
@abhijithvp9162 4 жыл бұрын
ഫ്രീ ടൈം കിട്ടാത്തോണ്ടു ഈ വീഡിയോ enne പോലെ പല തവണയായി കാണുന്നവർ ഉണ്ടോ?
@sudeepharidas6390
@sudeepharidas6390 5 жыл бұрын
മതത്തെ പൊളിച്ചടുക്കാൻ നിങ്ങളെ കഴിഞ്ഞിട്ടുള്ളൂ ആരും ! പറയാനുള്ളതിൽ വെള്ളം ചേർക്കാതെ പറയുന്ന ആ ശൈലി അതാണ് ഏറെ ഇഷ്ട്ടം !
@shaheemsha551
@shaheemsha551 5 жыл бұрын
RC യും ടൗകിംസ്‌ തമ്മിൽ ഒരു ഇന്റർവ്യൂ കാണാൻ താല്പര്യംമുള്ളവർ ലൈക്‌ അടി
@SureshBabu-wr9hb
@SureshBabu-wr9hb 5 жыл бұрын
Like അടിച്ചശേഷം video കാണുന്നത് രവിസാറിന്റേ പ്രഭാഷണം മാത്രമാണ്
@tijichanganacherrytm5303
@tijichanganacherrytm5303 5 жыл бұрын
സത്യം...
@noohkhanjabbar5301
@noohkhanjabbar5301 5 жыл бұрын
Brilliant.by translating and annotating Richard Dawkins ‘God Delusion’ C R has done a great service to malayalees who are not particularly proficient with English language.the book should make you read your holey scripture critically and see where we started and where we are going.pity for Kurt Wise.happy reading!
@digilk
@digilk 5 жыл бұрын
big fan... എനിക്ക് വെളിച്ചം വന്നത് എൻ്റെ മുപ്പതാമത്തെ വയസിലാണ് ....
@sajeeshopto3045
@sajeeshopto3045 5 жыл бұрын
Jio vanna annumudhal KZbin kanunna njan RC yude vedio kaanan orupaadu vaigi ennoru sangadam und because njanum viswasm kondu paladhum kaattikooti
@digilk
@digilk 5 жыл бұрын
@@sajeeshopto3045 Sathyam.. Jio aanu yadhartha vazhi kaati
@eldhosekurian8091
@eldhosekurian8091 5 жыл бұрын
Mee too
@birdsfactory2798
@birdsfactory2798 4 жыл бұрын
C.Ravichandran is keralathu periyar Excellent job
@KANNAPPIGAMING8055
@KANNAPPIGAMING8055 5 жыл бұрын
''Nasthikanaya Dhaivam' 2020 vendi eni kathirikam
@kunhikrishnankunhikrishnan941
@kunhikrishnankunhikrishnan941 5 жыл бұрын
നാസ്തികൻ എല്ലാ കാര്യങ്ങളിലും ഇടപെടണം,ഒഴിഞ്ഞു നിൽക്കുമ്പോഴാണ് ഊരുവിലക്ക് എന്ന രോഗാണു അക്ക്രമിക്കുന്നതും രോഗിയാവൂന്നതും
@imagine2234
@imagine2234 5 жыл бұрын
Great sir Thanks for presenting the subject again.
@abhilashkrishnan2833
@abhilashkrishnan2833 5 жыл бұрын
Once again ! Enlightment . thanks
@mydiary3685
@mydiary3685 4 жыл бұрын
അമ്പല കമ്മിറ്റിയുടെ പ്രസിഡണ്ടിനെ ഒരു പൊതു പരിപാടിക്കിടയിൽ കണ്ടപ്പോൾ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു നിന്ന് ബഹുമാനിക്കാത്ത പേരിൽ അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാരണം പറഞ്ഞത് അയാൾ ഒരു പ്രായമുള്ള ആളല്ലേ എന്നാണ്. നമ്മുടെ വീട്ടിൽ തെങ്ങുകയറാൻ വരുന്ന ചേട്ടൻ അമ്മയേക്കാൾ പ്രായമുള്ള ആളാണല്ലോ എന്നിട്ട് അമ്മ എന്താണ് അയാളെ കാണുമ്പോൾ എഴുന്നേറ്റ് ബഹുമാനിക്കാത്ത എന്ന് ഞാൻ ചോദിച്ചു അതോടെ ഞാൻ അഹങ്കാരിയായി എത്രമാത്രം ആഴത്തിലാണ് ഇവരുടെയൊക്കെ മനസ്സിൽ ജാതിചിന്ത ഉള്ളത് എന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു!
@samvallathur3475
@samvallathur3475 3 жыл бұрын
I never get tired of listening you Mr. Ravichandran, so wonderful and educative. I am hesitate to say that you are from Kerala because this State has never produced such an intellectual soul. Hat off, and salute you !! An Ex-Muslim.
@roymammenjoseph1194
@roymammenjoseph1194 5 жыл бұрын
We are so happy that you have been speaking for the betterment of the world. We are successfully following your thoughts which can be scientificaly verified.
@rejeeshpnair1984
@rejeeshpnair1984 5 жыл бұрын
Waited for a video from long time
@RB_creationz
@RB_creationz 5 жыл бұрын
Superb...👍🏽 repetitions are never boring...it is a requirement for those yet to follow in your footsteps!!
@CoffeeWithRony
@CoffeeWithRony 5 жыл бұрын
ആദ്യം ലൈക്‌ അടിക്കട്ടെ ഇനി കേൾകാം
@josephmathew4926
@josephmathew4926 5 жыл бұрын
Was waiting more than that of a super star... will be worth every second of that 2:22 hours!!
@nas_kabir
@nas_kabir 5 жыл бұрын
Avasanam paranja kiliyude kaaryam, aeere prachodhanam tharunnu. Hats off to you sir.
@harikumar.g1374
@harikumar.g1374 5 жыл бұрын
Enikkipol ellam verthirichariyan kazhiyunnundu.thanks aarkkum enne ini pattikkan kazhiyilla
@BINUKITTOOP
@BINUKITTOOP 5 жыл бұрын
ഇരുപത്തൊന്നാമത്തെ കമന്റ് എന്റെ വക .. കൂടുതൽ വിശേഷങ്ങൾ പിന്നീട്..!
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
ബൂര്‍ഷ്വാ നദി - Ravichandran C
2:47:57
neuronz
Рет қаралды 163 М.
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 235 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН