പെട്ടി നിറക്കണ പുണ്യാളൻ. ഗംഭീരമായ പ്രസൻ്റേഷൻ. ഈ വർഷത്തെ ലിറ്റ്മസിൻ്റെ തുടക്കം സൂപ്പർ
@sasiharipad61073 ай бұрын
ഒരു തമാശ പോലെ ആൾക്കാർ കേട്ട് പോകുന്ന വിഷയം ഗൗരവത്തോടെ മനസ്സിലാക്കാൻ താങ്കളുടെ പ്രഭാഷണ പാടവം ശ്രെദ്ധേയ മായി. എസ്സെൻസ് usa ഗ്ലോബലിനും അഭിമാനമായി താങ്കളുടെ പെർഫോമൻസ്. 🌹❤🌹
@satheeshvinu61753 ай бұрын
അസ്സൽ പ്രഭാഷണം, അസ്സൽ ഉദാഹരണങ്ങൾ.... എന്നാലും എങ്ങനെയൊക്കെ തെളിയിച്ചാലും നേർച്ചപ്പെട്ടികൾ എന്നും നിറഞ്ഞു തന്നെ ഇരിക്കും... കാരണം പുസ്തകം വിട്ടു ഒരു കളിയുമില്ല... എല്ലാം യുക്തി ഭാദ്രമായി ചെയ്യും എന്നിട്ട് പ്രാർത്ഥിക്കുക.... ദാ ദൈവം പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്നു... എത്ര വിദ്യാസമ്പന്നർ നിറഞ്ഞ കേരളം.... നന്ദി സാർ... നല്ലൊരു വിഷയം അവതരിപ്പിച്ചതിനു...
എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ? 21 ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. 22 എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; 23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, 24 ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. 25 എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.( 1 coronthi1.18)
@joyjoseph4353 ай бұрын
@@pralobkalathil3513 ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്, സത്യം മാത്രം, 🤝👌👍
@rugmavijayanrugmavijayan51323 ай бұрын
Great presentation, Big salute you sir..🙏🙏 മത നവീകരണം അതിൽ നിന്നുള്ളവർ തന്നെ വേണം നടത്താൻ
@Rosejjj7883 ай бұрын
എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ? 21 ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. 22 എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; 23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, 24 ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. 25 എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.( 1 coronthi1.18)
@shajahankm95733 ай бұрын
അടിപൊളി ജെയിംസ് കുരിക്കാട്ടിൽ
@alenkanton3 ай бұрын
ആരിഫ് ഹുസൈന്റെ Videoൽ തെറിവിളി, കളിയാക്കൽ... പക്ഷെ 🤣 ഇത് അടിപൊളി അല്ലേ !!!
പെട്ടി നിറക്കുന്ന പുണ്യാള ഈ പെട്ടി തുറന്നൊന്നു കണ്ടട്ടെ
@remasancherayithkkiyl57543 ай бұрын
ജെയിംസ് സാറിന് അഭിനന്ദനം
@NORKAROOTS-cj3pd3 ай бұрын
അതി സുന്ദരം ഈ പ്രസംഗം
@geojosethakidiyil15323 ай бұрын
Commendable presentation, factually based and thoroughly studied... Presented without losing its hard-hitting funny realities... Well done James
@AboobackerAbutty-tl5ld3 ай бұрын
മുസ്ലിം പുരോഹിതന്മാരിലും പുണ്യാളൻമാർ അതാണ് ഉറൂസ് അതും നേർച്ച പണശേഖരണം അതും വിശ്വസിക്കുന്ന ധാരാളം ആളുകൾ മുസ്ലിം വിഭാഗത്തിലും ഉണ്ട്
@skottarath15083 ай бұрын
Very good presentation👏🏻👏🏻👏🏻 James with his great wits and facts plants seeds of thought to the new generation. Let’s hope these programs will bring light into the darkened minds closed by religions.
@johnymathew25703 ай бұрын
Very good, reality
@pkdamodaran96403 ай бұрын
Informative and educative .
@vincyjustin93033 ай бұрын
Great presentation 👏
@SajanMampilly3 ай бұрын
ഞങ്ങൾ കാത്തിരിക്കുന്നു ആ ബാക്കിയായ ഒരു മിനിറ്റ് പ്രസൻ്റേഷന് വേണ്ടി ..
@sujashaji53603 ай бұрын
Excellent presentation 👏 🎉
@jyothiskumar7375Ай бұрын
Well done dear
@sam684633 ай бұрын
Great presentation, Thank you
@prasannaem3 ай бұрын
❤❤ Super !
@sreekumarv51153 ай бұрын
Best presentation 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@MariaRosa-on1yt3 ай бұрын
When believers stop dropping coins,these saints will be sinners and the priests will toil like any other citizen.
@JohnsonKJJohn3 ай бұрын
Well said Mam
@TheFemco3 ай бұрын
Good presentation.. 👍🎉
@philipjohn31953 ай бұрын
Soopperr
@dileeppanakkatt42213 ай бұрын
Well said sir.❤
@elsyelsy40215 күн бұрын
ദൈവത്തിനു രാവും പകലും ഉണ്ടാക്കാൻ സൂര്യൻ വേണമെന്ന് ഇല്ല്യ. കാരണം ദൈവം ശക്തി ആണ്. ദൈവംഎന്താണെന്നു അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഉള്ള തെറ്റുകൾ കണ്ടു പിടിക്കുന്നത്. ദൈവം എല്ലാം സാധ്യമാകുന്നവൻ ആണ്.
@basheerkadar45182 ай бұрын
Super speak
@TheRanju0013 ай бұрын
Super🎉
@SebastianVattamattam3 ай бұрын
Your talk is compelling and provocative to the men of the spiritual industry. But a very relevant question remains: Can we live outside the symbolic universe we are born into? The answer to this question is NO, from both Lacan and Zizek on whom I am writing a book now.
@Rosejjj7883 ай бұрын
എന്തെന്നാൽ, ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്തവും രക്ഷിയ്ക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തം ആക്കിയില്ലയോ? 21 ദൈവത്തിന്റെ ജ്ഞാനത്തിൽ, ലോകം അതിന്റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. 22 എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; 23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, 24 ജാതികൾക്ക് ഭോഷത്തവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. 25 എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.( 1 coronthi1.18)
@sreesree39793 ай бұрын
Superb
@beenaroy88913 ай бұрын
😊😊😊😊❤❤❤
@alenkanton3 ай бұрын
14:49 യാ 🔥 മോനെ പൊളി സാനം... Astonishing 💥 in barbaric end to end style 🗡️🗡️🗡️
@laisajohny74053 ай бұрын
Great presentation! ചെറുപ്പത്തിൽ എന്നും തോന്നിയിട്ടുണ്ട് എന്തിനാ ഈ പുണ്യാളന്മാര്. നേരിട്ടങ്ങു ചോദിച്ചാൽ പോരെ എന്ന്
@joyjoseph4353 ай бұрын
@@laisajohny7405 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
@DNA2373 ай бұрын
🤣🤣അടിപൊളി🔥🔥
@gk8383 ай бұрын
👍🌹
@thrissurgadi3 ай бұрын
പൊളി 👍👍👍👍👍👍👍👍
@easyopen43993 ай бұрын
adipoliyaayi
@lincymattam16583 ай бұрын
👌👋👋
@ronyjohn71283 ай бұрын
മലയാറ്റൂരിൽ കയറ്റുന്ന മിക്ക പൊണ്ണൻ കുരിസും പഞ്ഞി തടി കൊണ്ടാണ് ഉണ്ടാക്കുന്നത്....തേക്ക് , ഈട്ടി എന്നിവ ഉപയോഗിക്കില്ല. നൈസ് പറ്റിക്കൽ .
@alenkanton3 ай бұрын
പിന്നേ, വിലപിടിച്ച തേക്ക് തടി അല്ലേ മഴയും വെയിലും കൊള്ളാൻ അവിടെ കൊണ്ട് വെക്കുന്നത് 🤦🏻♂️ use your brain if you have...
ഭോഷൻ തൻ്റെ വിടുവായിത്തരം കൊണ്ട് അല്പത്തരം വിളമ്പുന്നു താൻ ഈ പ്രസംഗിക്കുന്നതിൻ്റെ പകുതി സമയം ബൈബിൾ എന്താണെന്ന് മനസ്സിലാക്കിയാൽ തിരാവുന്ന പ്രശ്നമേ ഉള്ളു പുണ്യാളൻമാരെ വെറുതെ വിട്ടുകൊണ്ട് കർത്താവിലേക്ക് തിരിയുകgodblessyou
@ljk85542 ай бұрын
Kondu alle😂
@skariapj17982 ай бұрын
@@ljk8554 കൊണ്ടൂന്നോ ? അത് മാത്രമല്ല ബ്രോ . ഇതൊരു വക ആന്റണീടെ അന്നം മുട്ടിക്കുന്ന വീഡിയോ ആയിപ്പോയി..!! 😂 😅
@jojohn103Ай бұрын
പരിശുദ്ധ ബാല മംഗളതിൽ സെപ്റ്റംബർ മാസം 7 ലഖം 13 പേജിൽ ഇങ്ങനെ പറയുന്നു.. " ഡിങ്കൻ ആണ് യതാർത്ഥ ദൈവം .. ഭോഷൻ കാണപ്പെടാത്ത ദൈവത്തിൻ്റെ പുറകെ പോകുന്നു.. 50-50 സാധ്യത ഉള്ള കാര്യങ്ങളെ വളച്ച് ഒടിച്ചു അൽബുദ്തം ആയി കാണിക്കുന്ന ദൈവത്തെ നിങ്ങൽ വിശ്വസിക്കരുത്.."
@FTR0073 ай бұрын
ഇങ്ങേരു പൊളിയാ 😂😂
@krajaram16493 ай бұрын
All religions are same but it's appalling to see such a qualified professionals are blind believers
@sujithsukumaran63093 ай бұрын
👍🏻
@MuruganK-mb1tj3 ай бұрын
Nice
@xmendez5773 ай бұрын
👏🏻👏🏻👏🏻
@abyabraham82353 ай бұрын
മഴ കാരണം ലേറ്റ് ആയി ഇത് കാണാൻ പറ്റിയില്ല 🙂
@robinunni13323 ай бұрын
പുണ്യാളൻ മാരുടെ പ്രയാണം തുടരുന്നു..... പക്ഷേ വേഗത കുറഞ്ഞു തുടങ്ങി....
@Cruyff-y5e3 ай бұрын
Ee program oru rakshayum illa....🔥🔥
@ShebinlalIT3 ай бұрын
💯🤝
@bjay36583 ай бұрын
❤team Detroit
@jiksonk.j8223 ай бұрын
ഇതിന് വെയ്റ്റിംഗ് ആയിരുന്നു
@kesavadas55023 ай бұрын
എല്ലാം അണികൾ ക്കും നേതാവിനെ വിടാൻ പറ്റില്ല ഇത് തുടരും 😂😄🤭😭😍😍👍
Hilarious and interesting presentation lol :) sarcasm at its best... church had the wildest imagination to come up with such elaborate cooked up stories and saints... cud'nt really believe there is a saint for "Hang over"...ahhaha what a joke!!!
@tomedakkaraАй бұрын
1963: The Roman Catholic Church demoted St. George to a minor saint and removed him from the Universal Calendar. This was done because there wasn't enough evidence to support his sainthood. 2000: Pope John Paul II restored St. George to the Calendar. 2001: St. George was restored without explanation... From google
@MrAnt52043 ай бұрын
ഇതൊക്കെ ഒരു ബിസിനസ് അല്ലേ അപ്പോൾ പൈസയാണ് എപ്പോഴും ഉന്നം വയ്ക്കുന്നത് 🙋♂️
@AjithKumar-tf9dv3 ай бұрын
ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയാക്കാൻ? തോന്നിയാൽ? ഈ പൗരുഷം മാത്രം മതി😂😂😂😂😂
സ്ത്രീകൾക്ക് സ്റ്റേജ് ല് കയറ്റാൻ സമ്മതിക്കാത്ത, ഇപ്പോളും സുന്നത്ത് നടത്തുന്നത് വിശ്വാസം ആണോ.. @##₹ ആണ്... ഒരു മതങ്ങളും വേണ്ട... ഒരു മതങ്ങളും...
@skariapj17982 ай бұрын
കരച്ചിൽ ഒന്നു നിർത്ത്. ഐസ് ക്രീം മേടിച്ചു തരാം..!! 😂
@SibinGeorgeK3 ай бұрын
Decanonization നേ പറ്റി ഒഫീഷ്യൽ ആയിട്ടുള്ള എന്തെങ്കിലും തെളിവുകൾ ഉണ്ടോ, നോക്കിയിട്ട് എവിടെയും കണ്ടില്ല..
@josephphilip22403 ай бұрын
ഉണ്ട്. Ggogle ഇൽ നോക്കാൻ അറിയാമോ. Joseph philip.
@SibinGeorgeK3 ай бұрын
@@josephphilip2240 ഗൂഗിളിൽ അങ്ങനെ പലതും കാണും, St. George നേ decanonize ചെയ്തു എന്ന് officially ഉള്ള ഒരു site release or statement ഉണ്ടോ എന്നതാണ് എൻ്റെ ചോദ്യം.. അങ്ങനെ ഉണ്ടെങ്കിൽ share ചെയുക
@josejoseph75183 ай бұрын
Ea thandi nightykar pannam mathi
@Dinkan8178Ай бұрын
സൈന്റ്റ് അഗത രണ്ടു വകുപ്പ്.. ആൾ കുറവാണോ
@AjithKumar-tf9dv3 ай бұрын
സർ? താങ്കൾ പറയുമ്പോൾ ? ഞാൻ ഉണർന്നു കഴിഞ്ഞു. നിങ്ങളെ പോലെ ഹീറോകൾ അമേരിക്കയിൽ നിന്ന് വരുമ്പോൾ ? ഇന്ത്യയിലെ ? ഞാൻ വെറുതെ ഇരിക്കണോ?😂😂😂😂
@Rosejjj7883 ай бұрын
Philippians 2:10-11 Every knee will bow- in heaven and on earth and under the earth- and every tongue will confess that Jesus Christ is Lord, to the glory of God the Father. (Philippians 2:10-11) This is going to happen during the second coming of Jesus
@ejv19633 ай бұрын
Didn't he say that would happen while that generation persists ? And it didn't happen. Sell your story elsewhere 😅
@jojohn1033 ай бұрын
😂😂 നിങ്ങളെ പൊലെ മണ്ടന്മാർ ഉള്ളത് കൊണ്ട് ആണ് മതം ഇപ്പോഴും നില നിൽക്കുന്നത്.. നിങ്ങൽ ഇപ്പൊ പറഞ്ഞ വാക്യം എഴുതിയ ആൾക്ക് അറിയാം ആയിരുന്നു .. തങ്ങൾ പറഞ്ഞ വിശ്വാസം എല്ലാം.. മനുഷ്യർക്ക് ബോധം വരുമ്പോൾ എല്ലാം ഉപേക്ഷിക്കും എന്ന് അവർക്ക് അറിയാം.. അപ്പൊ പിന്നെ അതു വെച്ച് ഒരു കാച്ച് കാചാൻ മേലെ 😂😂
@java973 ай бұрын
@jisharj788 രണ്ടായിരം കൊല്ലമായി. എന്നിട്ടും മനുഷ്യരിൽ 30 % വരെ മാത്രമേ ഇത് വിശ്വസിപ്പിക്കാൻ യേശുവിനു പറ്റിയുള്ളൂ. ആ വിശ്വാസികളിൽ തന്നെ 20000 വകഭേദങ്ങൾ . ഓരോരുത്തനും അവനവന്റെ വിശ്വാസങ്ങളും ആചാരങ്ങളും. എന്തുവാടെ ? വെറും ഗീർവാണം.
@skariapj17982 ай бұрын
@@ejv1963 അത് സംഭവിക്കുവോളം ഈ തലമുറ കഴിഞ്ഞുപോകില്ല എന്നാണ് യേശു പറഞ്ഞത് ബ്രോ. പക്ഷേ അത് കഴിഞ്ഞു തലമുറകൾ ഇപ്പോൾ എത്ര കടന്നുപോയി എന്ന കാര്യം ഇദ്ദേഹം ചിന്തിക്കുന്നേയില്ല. വിശ്വാസം എന്നാൽ ചിന്തിക്കുകയേ വേണ്ട എന്നാണ് ഇദ്ദേഹം മനസ്സിലാക്കിയതെന്നു തോന്നുന്നു ..!! 😮
@Kdyou-tv4vh2 ай бұрын
Where is the evidence of decanonization of st george
@johnjohn43362 ай бұрын
Intersession by Jesus is to restore the relationship of s with man which was lost y the sin of Adam and Howva in Aden Jesus died on the cross and resurrected and thereby restored the link of man and god The intetrrsession of saints is based on the book of Job 28:07 God asked Job to pray for his friends and the job was restored Besides there are many Bible worse to support saints intetsesdion 😅
@skariapj17982 ай бұрын
പഴയ നിയമത്തിലെ ഇയ്യോബിന്റെ കാര്യമാണോ പറഞ്ഞെ ? വെറുതെ അതൊക്കെ വായിച്ചു മെന്റൽ ആശുപത്രീൽ അഭയം പ്രാപിക്കണോ ??
@jojohn103Ай бұрын
പരിശുദ്ധ ബാല മംഗളതിൽ സെപ്റ്റംബർ മാസം 7 ലഖം 13 പേജിൽ ഇങ്ങനെ പറയുന്നു.. " ഡിങ്കൻ ആണ് യതാർത്ഥ ദൈവം .. ഭോഷൻ കാണപ്പെടാത്ത ദൈവത്തിൻ്റെ പുറകെ പോകുന്നു.. 50-50 സാധ്യത ഉള്ള കാര്യങ്ങളെ വളച്ച് ഒടിച്ചു അൽബുദ്തം ആയി കാണിക്കുന്ന ദൈവത്തെ നിങ്ങൽ വിശ്വസിക്കരുത്.."
@mathunnyjose44673 ай бұрын
Even if you speak with your head upside down. People will not understand nor do they believe. Even if they believe they still go there and give their offering as prescribed by their Gurus. Because it is a short cut for lazy people.
സേർ! നിങ്ങൾക്കായി ഞാനുണ്ടാക്കും ഉറപ്പ്. ഇത് ചെറിയ കളിയല്ലാ? എങ്കിലും? ഉറപ്പിക്കാം ഇനിയുള്ള കേരളം എന്താണെന്ന്?😂😂😂😂
@susankoshy35113 ай бұрын
Of course our Lord Jesus said that He is the only intercessor. If the church capitalises on saints let it be, because a lot of good work is also done with the money they collect. So for every bad side there’s a good side too.
@josephchackoramanattu1704Ай бұрын
Mister Catholic Church has somany charity movements all over the world. The greatest charity movements in the world. It needs cores and cores rupees per day . From where it is.? You have to explain this also. You also may reach there tomorrow. There will be no ethiest at that time to help you like many other ethiests Champions in the past. More than 300 bodies of the Saints are intact still now. Why? You must explain this also. There are many many realities like this. You know nothing about Catholic Church. And you can do nothing against the Rock of Peter. A 140 cores Catholics believers. .
@OwlScreen3 ай бұрын
❤❤❤
@biblestudymalayalam-20243 ай бұрын
ഹലോ നീരിശ്വവാദികളെ പൗലോസിന്റെ സുവിശേഷം കേൾക്കൂ വിശ്വസിക്കൂ രക്ഷ ലഭിക്കും. ഇതാണ് ആ സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും. അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്.
@java973 ай бұрын
പൗലോസ് ഏതു സുവിശേഷമാടോ എഴുതിയത് ? സ്വന്തം പുസ്തകം പോലും നേരാം വണ്ണം വായിക്കാതെ , മറ്റുള്ളവരോട് വിശ്വസിക്കാൻ പറയുന്ന തന്നെപ്പോലുള്ള മണ്ടന്മാർ കൊണ്ടാണ് ഈ മതം നിലനിൽക്കുന്നത്.
@kesavadas55023 ай бұрын
😂😂😄🤭👍
@johnjohn43362 ай бұрын
This man does not know intercession by Jesus and intersession by saint Both are different
@kesavadas55023 ай бұрын
👍🙏😂
@mollymathew82363 ай бұрын
തന്നെ ഉണ്ടാക്കി തന്നെ തിന്നുന്ന തിൽ എന്ത് thrill ആണ് ഉള്ളത് കുഞ്ഞാടെ...? മറ്റുള്ളവരും ആയി share ചെയ്യുമ്പോൾ ഉള്ള ഒരു സന്തോഷം ,ആത്മസുഖം ആർക്കെങ്കിലും കിട്ടുന്നതിൽ , നിങൾ എന്തിനാ അസൂയപെടുന്നത് ,?
@skariapj17982 ай бұрын
മനസ്സിലായില്ല.
@jamesjoseph-e4tАй бұрын
you bothered about Free thinker believers money collection 😂?
@sharafudeenth58503 ай бұрын
24:17 😅
@bjay36583 ай бұрын
മധ്യസ്ഥരെ ഒഴിവാക്കാൻ സഭ തയാറായാൽ നിങ്ങൾ തിരികെ വരുമോ കുഞ്ഞാടെ ?
@AjithKumar-tf9dv3 ай бұрын
R C ക്ക് തുണ? നിങ്ങൾ തന്നെയാണ്?😂😂😂😂
@jaimon.k.jkarimalappuzhaja82352 ай бұрын
Dealers in religion...😁
@sureshkallara3 ай бұрын
തീരെ വിവരമില്ല.
@surendranmk53063 ай бұрын
എന്താണീ വിവരം?
@johnsonkt81552 күн бұрын
Poppinodu po koppey ennu parayum. Ippolathethey achanmaar