ദൈവം എന്ന മണ്ടത്തരം എന്നെ മനസിലാക്കാൻ സഹായിച്ച മനുഷ്യൻ 🔥🔥
@rameshputhoor2144 жыл бұрын
🌷👍ഒരുപാട് വർഷം കഷ്ടപ്പെട്ട് ബുദ്‌ധിമുട്ടി ജീവിവർഗത്തിന് നന്മകൾ സംഭാവന ചെയ്ത മൈത്രേയന് എന്റെ അഭിനന്ദനങ്ങൾ. താങ്കളുടെ പ്രവർത്തനത്തിന്റെ ഫലങ്ങൾ ഉയർന്ന ചിന്താധാരയുള്ളവർക്ക് ഇപ്പോൾ അനുഭവവും, വരും തലമുറയ്ക്ക് വികസിപ്പിച്ചു എടുക്കാൻ സാധിക്കുന്ന കാമ്പും ആണ് എന്ന് കരുതുന്നു
@santhac1763 Жыл бұрын
ആശയ വിനിമയം നടത്തി ജനങ്ങളുടെ ചിന്ത യേ വളർത്തി എടുത്തു. സന്തോഷം
@santhusanthusanthu67404 жыл бұрын
കുളത്തിലെ മീൻ ആണ്.. വിശ്വാസി. കടലിലെ മീൻ ആണ് മൈ... അത്ര വ്യത്യാസമുണ്ട്👍👍👍👍👍👍
@sasidharantp7297 Жыл бұрын
He is good He knows the present state of the World He knows what happened yesterday His words are clear To listen to Him is an EXPERIENCE STILL THEN WE ARE CONFUSED
@abdulsatharpallickalhasan62172 жыл бұрын
മൈത്രേയ ...👍💐 അഭിനന്ദനങ്ങൾ
@vinodpeethambaran8224 жыл бұрын
ജനകീയ കോടതി കണ്ട പലരും maitreyane കുറ്റപ്പെടുതുന്നത് ആയി കണ്ടു.. പക്ഷെ personally എനിക്ക് ഫീൽ ചെയ്ത് അച്ഛനും, കുല സ്ത്രീകും ആവിശ്യത്തിന് ഉള്ള മറുപടി മാത്രമേ maitreyan kodutitte ഉള്ളു..
@musichealing3694 жыл бұрын
100% Failure ആയ system ആണ് മതങ്ങൾ , ഇന്നുള്ള സകല അക്രമങ്ങൾക്കും അഴിമതിക്കും കാരണമാണ് മതങ്ങൾ. സകലജയിലുകളിലെയും ക്രിമിനലുകൾ 99%വും മതവിശ്വാസികളാണ്. അതിന്റെ വക്താവിന് (പള്ളീലച്ചൻ,മൊല്ലാക്ക,പൂജാരി)എന്ത് യോഗ്യതയാണ് ഒരു ആധുനികമനുഷ്യനെ വിമർശിക്കാൻ എന്നാവാം മൈത്രയൻ ഉദ്യേശിച്ചത്. പക്ഷെ ബി പി കൂടി വ്യക്തിഹത്യയായി മാറി😊
ഒരു മറുപടിയും കൊടുത്തില്ല, ഒരു മര്യാദയും ഇല്ലാതെ ആക്രമിച്ചു രക്ഷപെടൽ മാത്രമായിരുന്നു അവിടെ കണ്ടത്. നേരം വെളുക്കും വരെ വെള്ളം കോരി കൊടം ഉടച്ചതുപോലെ ആയി...
@sharathchandran71474 жыл бұрын
True.....
@satheeshvinu61752 жыл бұрын
രവി സാർ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ട ആശയങ്ങൾ തന്ന മനുഷ്യൻ ആണ് മൈത്രേയൻ, ശരിക്കും "ആധുനിക" എന്നു പറഞ്ഞാൽ ഇങ്ങന്യാണ്, സമൂഹം കുടുംബം എന്നു പറയുന്നവർക്ക് ഒരിക്കലും accept ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആണ് പറയുന്നത്, ഇങ്ങനെ മനസ്സിലാക്കാൻ വേറൊരു mind സെറ്റ് തന്നെ വേണം.... 24 tv ഇൽ മൈത്രേയനും ജയശ്രീയ്യം ഉള്ള ഒരു ഡിബേറ്റ് ഉണ്ട്, എല്ലാവരും ഒന്നു കാണണം... മനുഷ്യൻ അതാണ് ജീവിതം.. അത്രന്നെ
@vishnups58494 жыл бұрын
Mythreyan on essence. ഇത് പൊളിക്കും ✌️
@santhoshma63862 жыл бұрын
ഇങ്ങേരുടെ വീഡിയോ കണ്ടാൽ ലൈക്ക് ചെയ്യാനും ഇത് ശരിയാണല്ലോ ചിന്തിക്കാനുമുള്ള സമയം മാത്രമേയുള്ളൂ ഞങ്ങളെ ചിന്തിക്കാൻ കഴിവില്ലാത്തവർ ആയി ജീവിക്കാൻ സമ്മതിക്കില്ല....... 😄😍👍 .
@santhac1763 Жыл бұрын
❤
@englishmadame4 жыл бұрын
രണ്ടായിരം വർഷം മുമ്പിലത്തെ ആചാരങ്ങളനുസരിച്ച് ആധുനിക ലോകത്തിൽ ജീവിക്കുന്നവരോട് സംസാരിക്കാൻ ഒരൊന്നൊന്നര സഹിഷ്ണുത വേണം. ആർക്കാ അതുള്ളത് ?
രണ്ടായിരത്തിനും മുൻപുള്ള പ്രാചീന മനുഷ്യൻ ജീവിച്ചപോയുള്ള വേട്ടയാടുക ആഹരിക്കുക ഇണ ചേരുക ഇതാണ് പുള്ളിയുടെ പക്ഷം ഒരു പ്രാവശ്യം പറയുന്ന കേട്ടു പുരുഷൻ എന്നു പറഞ്ഞാൽ കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കുട്ടികളെ ഉണ്ടാകുക എന്ന ലക്ഷ്യം നിറവേറ്റാണുള്ളവൻ ആണെന്നു ഇതാണോ aduneeikatha
@shashidharanlpal25292 жыл бұрын
Super Super..... 🙏
@sanjeevps964810 ай бұрын
Etra arivulla manushyon veereilla
@darkangel69824 жыл бұрын
ഇങ്ങേര് ഒരു സംഭവം ആണ്...🙌
@prasanth71202 жыл бұрын
Myraanu
@MrAjitAntony Жыл бұрын
❤tjank u ❤ super👍🏻
@althafyoosuf79453 жыл бұрын
Good talk Maitreyan 💕
@ravindrannair13704 жыл бұрын
Very good talk
@arunanirudhan988 Жыл бұрын
ഈ മനുഷ്യൻ ❤❤❤❤❤👌👌👌🙏
@MrAjitAntony3 ай бұрын
Need more from Maithreyan❤️
@antonygeorge74304 жыл бұрын
അധുനിക മനുഷ്യൻ... എല്ലാം അറിയിന്നുവൻ..
@Nangeli_2.04 жыл бұрын
*M A I T H R E Y A N* ♥️
@SandeepJShridhar Жыл бұрын
Megan !
@santhusanthusanthu67404 жыл бұрын
1000000... mark. 👍👍👍👍👍👍
@rdinakaran53184 жыл бұрын
Something special.
@vivisview-view Жыл бұрын
Knowledge olla oru vykthy.....parayunath fullum mansilaavumbolaaanù.....a vykthy vere level aavunath.......athil ❤❤❤❤❤❤❤❤❤❤❤pmaithreyan❤❤❤❤❤❤❤❤❤
ഒരു സ്വതന്ത്ര ചിന്തകന് ജീവിതം മുൻകൂട്ടി വരച്ച് കാണിക്കാൻ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം. അവന് സമയത്തിന് കൂടെ മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളു.
@josephdevasia65734 жыл бұрын
സത്യം
@rashiatroad86584 жыл бұрын
Beloved friend
@manojk.k82724 жыл бұрын
Clash of civilization ഖുറാൻ കത്തിച്ചെന്ന് ആരോപണം സ്വീഡനിൽ കലാപം ? കലാപങ്ങൾക്കു പിന്നിൽ ഒരു ഗതിയും പരഗതിയും ഇല്ലാതെ നോർത്ത് ആഫ്രിക്കയിൽ നിന്നും കുടിയേറിയ കാട്ടറബികൾ ? ? പട്ടിണിയും പരിവട്ടവും മൂലം കാഫിറുകളുടെ യൂറോപ്പിലേക്ക് കുടിയേറി നാല് നേരവും തിന്നു കൊഴുത്ത് എല്ലിനിടയിൽ കയറിയപ്പോൾ ആണ് ഇവർക്ക് മതബോധം വന്നത്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും മതത്തിൻറെ പേരിൽ തമ്മിലടിക്കുമ്പോൾ ഈ വിശ്വാസ സമൂഹത്തിന് മതബോധം ഉണ്ടാവില്ല എന്നത് വളരെ അത്ഭുതകരമാണ്
@santhusanthusanthu67404 жыл бұрын
രണ്ട് വിശ്വാസികളോട്.. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ.. പിന്നെ എങ്ങനെയാ സംസാരിക്കേണ്ടത്?? 👍
@aleena32204 жыл бұрын
ഓരോരുത്തർക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട്.... ബഹുമാനിക്കാൻ പഠിക്കുക എന്നത് ഒരു വലിയ കാര്യമാണ്... എത്ര അറിവുണ്ടായിട്ടും കാര്യമില്ല... വൈകാരിക പക്വത ഇല്ലാതെ പോയി ആധുനിക പൗരന്.
@jimmutten2 жыл бұрын
@@aleena3220 മതത്തിന്റെ പ്രത്യേകത, ബഹുമാനം ആണ് (താഴെ നിന്ന് മുകളിലേക്ക് ) അല്ലാതെ തുല്യത അല്ല ☺️
@00badsha4 жыл бұрын
Thanks for sharing
@c.g.k59074 жыл бұрын
Maithreyan ji 😍😍😍😍💪💪💪💪💪
@Logicalavs4 жыл бұрын
Marangalk namml anu prekrithy shehhh ath sathyanallo Vethyastham ay oke chindikkan ithpolulla classukal kelkkunath valre useful anu Thankz
@santhusanthusanthu67404 жыл бұрын
പള്ളിയിലെ അച്ഛനോട്.. പിന്നെ എങ്ങനെയാ പറയേണ്ടത്???? 👍
@aleena32204 жыл бұрын
പള്ളിയിലെ അച്ഛൻ എന്താ മനുഷ്യൻ അല്ലെ..??
@josephdevasia65734 жыл бұрын
പള്ളിലച്ചൻ വലിഞ്ഞു കേറി വന്നതാണോ ഇയാൾ ആരാ ഇയാളെ പോലെ ഒരു മനുഷ്യൻ ആണ് അച്ചനും ഇയാൾ ഈ ലോകത്തിനെ മാറ്റി മറിച്ച എന്ത് സംഭവം ആണ് ചെയ്തത് എല്ലാവരും ഏതെങ്കിലും രീതിയിൽ ആർകെങ്കിലും ഉപകരിക്കപ്പെടും എല്ലാരും ഇയാളെ പോലെ ആയാൽ എങ്ങനെ ഇരിക്കും ഇയാൾ കൂട്ടുകാരുടെ കൂടെ ആണ് താമസം ഭക്ഷണം എന്ന് ഒരിക്കൽ പറയുന്നകെട്ടു അവർക്കു വീടും കുടുംബവും ഉണ്ടായിട്ടാലേ ഇയാക് പോകാൻ പറ്റിയത് ആരുമാകട്ടെ പ്രതിപക്ഷ ബഹുമാനം വേണം
@chefbucks68324 жыл бұрын
@@aleena3220 🕊️🕊️
@picturesspeaking67344 жыл бұрын
@@josephdevasia6573 പള്ളീലച്ചൻ നാട്ടുകാരെ oombi അല്ലേ ജീവിക്കുന്നത് ആരാൻ്റെ പണം കൊതിയും പേടിയും കൊടുത്ത് ചൂഷണം ചെയ്ത് ജീവിക്കുന്ന കപട വർഗ്ഗം ഇദ്ദേഹത്തെ വിളിക്കുന്നത് ആവിശ്യം ഉളളവർ ആണ് അല്ലാതെ വലിഞ്ഞ് കയറി പോകുന്നത് അല്ല
@josephdevasia65734 жыл бұрын
@@picturesspeaking6734 അച്ഛനെയും വിളിച്ചിട്ട് വരുന്നതാണ് പിന്നെ ഈ മനുഷ്യനും നിങ്ങൾ പറഞ്ഞപോലെ കുട്ടുകാരെ....... ആണ് ജീവിക്കുന്നത്
@Shafiagnostic3604 жыл бұрын
താങ്കൾ പറഞ്ഞതിൽ ഒരു വൈരുദ്ധ്യം ഉണ്ട്. അധികാര വികേന്ദ്രീകൃതമായ ജീവിതത്തിന്റെ ദുരിതം താങ്കൾ താങ്കളുടെ ജീവിതം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി. പരസ്പരം തർക്കിച്ചു കലഹിക്കുന്നതിനുപകരം പരസ്പരം കീഴടങ്ങി ജീവിച്ചാൽ ജീവിതം മനോഹരമായിരിക്കും.
@josephdevasia65734 жыл бұрын
സത്യം സ്നേഹത്തിനു മുൻപിൽ കിഴടങ്ങുന്നത് ആണ് ജീവിതത്തിന്റെ സുഖം അതു ഭാര്യ ആയാലും ഭർത്താവ് ആയാലും അവിടെ പ്രണയം ഉണ്ട് ഇവിടെ കാമം മാത്രം മൃഗ ങ്ങളെ പോലെ മലമുഴക്കി വേഴാമ്പൽ ഇതിൽ നിന്നും വ്യത്യസ്തൻ ആണ് കുടുംബതിലെ സ്‌നേഹം കിട്ടാതെ വളർന്ന മക്കൾ ഇങ്ങനെ കുടുംബ ജീവിതത്തെ എതിർത്തപറഞ്ഞ കൊണ്ടിരിക്കും
മൈത്രേയൻ വെറും Heavy അല്ല power Heavy ആണേ.. Member pwolii item തന്നെ😍
@bibin933329 күн бұрын
🎉🎉🎉
@nipponbhai69324 жыл бұрын
ജനകീയ കോടതിയിൽ കണ്ടത് : ആ പുരോഹിതൻ പറയുന്നത് കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള പഴഞ്ചൻ ആശയങ്ങൾ! ആ ടീച്ചർ മനോഹരമായി സംസാരിക്കുന്നത് ഇരട്ടത്താപ്പുകൾ.! പിന്നെ എങ്ങനെ ദേഷ്യം വരാതിരിക്കും!?
@sukumaris4332 Жыл бұрын
0
@sajan7494 жыл бұрын
ജനകീയ കോടതിയിൽ കാണിച്ച അസഹിഷ്ണുത . മതിപ്പ് കുറച്ചോ എന്നൊരു സംശയം. അതിനെ പറ്റി ഒരു പ്രഭാഷണം ഇട്ടാൽ നന്നായിരുന്നു. സംശയങ്ങൾ മാറിക്കിട്ടിയേനെ
Hey Essence team, do you have presence on Twitter? If so could you please share you handle name? Thanks in advance
@Nature_scenes552 жыл бұрын
Miythreyan orupadu vayichittund adanu e arivukal e koodyyirikunnavarum guruvinte pusthakam vayichu noku upadesathinu evidayum pokand thettidaranakal marum. Padikanam varshagalolam.
@jerardmajjalo65943 жыл бұрын
👌
@ranijohn34434 жыл бұрын
Oru system um venda,oru commitment um venda,onnilum responsibility edukkanda....free aayi thonnunnathu okke cheythu jeevikkuka...that s his principle..
@renjithdevassy90134 жыл бұрын
എന്നു എപ്പോ അങ്ങേരു പറഞ്ഞു??
@renjithdevassy90134 жыл бұрын
അങ്ങനെ ഒക്കെ ആ മനുഷ്യൻ ചിന്തിച്ചിരുന്നു എങ്കിൽ ഈൗ കണ്ട പാട് ഒന്നും പെടേണ്ട ഒരു ആവശ്യവും ഇല്ലാരുന്നു.... അദ്ദേഹത്തിന്റെ ഏത് പ്രവർത്തി ആണു അങ്ങനെ തോന്നിയത് he is one of the responsible. Committed person i have ever seen
@ranijohn34434 жыл бұрын
@@renjithdevassy9013 yes,most responsible and committed...athu kondaanallo ippo jayasree ye divorse cheythu poyathu...nd makalkku kodutha oru upadeshavum face bookil viral aayirunnu...athokke kelkkumbozhe manasilaakum responsibility and commitment
@MaheshMV6664 жыл бұрын
ജനകീയ കോടതിയെക്കുറിച്ചു ഒരുപാട് അഭിപ്രായങ്ങൾ കണ്ടു. അവിടെ മുന്നിലിരുന്നിരുന്ന ആ രണ്ടു പേർക്ക് മാത്രമല്ല, ഒരു വലിയ ഓടിയൻസിനു മുന്നിലാണ് ആ പരിപാടി നടക്കുന്നത്. ഈ ആശയങ്ങൾ ഒരുപാട്പേരിലേക്ക് എത്തേണ്ടതുണ്ട് എങ്കിൽ അത് വിശദമായി സംസാരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. മുന്നിലുള്ളവർ അർഹത ഉള്ളവരല്ല എങ്കിലും എല്ലാവരും അങ്ങനെ അല്ലല്ലോ
@ajithtr60363 жыл бұрын
Sir🙏
@devumanacaud4860 Жыл бұрын
26 പോയിന്റ്
@Human-gm7bs2 жыл бұрын
Hi
@ssamuel69333 жыл бұрын
❤️❤️❤️❤️
@sunilvalliyode5814 жыл бұрын
👍👍👍👌👌👌👌
@lylageorgeantony4214 жыл бұрын
കേട്ട് ഇരിക്കാം പക്ഷെ നടപടി എന്ന് ഉണ്ടാവും എന്ന് ഒരു പിടിയും ഇല്ല 🤔🤔
@benreal8714 Жыл бұрын
നമ്മൾ തീരുമാനം anu
@Godofdaytrades Жыл бұрын
Mythrian is real profit
@vinod84 жыл бұрын
Human
@arunraj94114 жыл бұрын
മൈത്രെയെന്‍റെ ബുക്ക് എവിടെ കിട്ടും ???? Guys pls reply
@trendtechmachineriessanoop37854 жыл бұрын
Google il pdf und
@jahafar38024 жыл бұрын
What about oioc
@johnpa26354 жыл бұрын
ഏഷ്യാനെറ്റിലെ ഭാഷയും ചിന്തയും എന്നെ വിഷമിപ്പിച്ചു. ആധുനീക പൗരന് അസഹിഷ്ണുത പാടില്ല. മുൻ വിധിക്കും പാടില്ല. എന്നാലും അങ്ങയെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു
Adunika powran alla poura bodamulla manushyan. Powra bodamulla manushyanmar ellam adunikan mar tanneyanu
@lijujacobk4 жыл бұрын
ഒരു വ്യക്തിയെ വ്യക്തിയായി കാണാതെ, അയാളുടെ തൊഴിൽ, വിശ്വാസം, മതം, തെരഞ്ഞെടുപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കി വിലയിരുത്തി പരസ്യമായി അപഹസിക്കുന്നയാൾ അയാളെത്തന്നെ വിളിക്കുന്നത് ആധുനിക മനുഷ്യൻ എന്നാണത്രെ.
@sachinjoseph4 жыл бұрын
സത്യം. എന്തൊരു വിരോധാഭാസം.
@jimmutten4 жыл бұрын
കഴിഞ്ഞ നൂറ്റാണ്ടിന്റെ വ്യക്തികൾ ആണ് അവരെല്ലാം, അടിമകൾ
@jishap71412 жыл бұрын
👍🌹🙏
@kuttusalu4 жыл бұрын
8th Feb 2020..ജനകീയ കോടതിയുടെ ഡേറ്റ് ഇതിനു മുന്പായിരിക്കില്ല. സാമൂഹിക ബഹുമാനം, സമത്വം, അഹം ഭാവം,..മൈത്രേയൻ കൂടുതലായി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനകീയകോടതിയിൽ ഇത്തിരി ബി പി കൂടിയോ അതോ മോഹനൻ വൈദ്യരെ കുടിപ്പിച്ചപോലെ ആ ചാനലുകാർ വല്ലതും കലക്കി തന്നുവോ. എന്തായാലും വ്യക്തിഹത്യ സ്വതന്ത്രചിന്തകർക്കിടയിൽ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്
@SandeepJShridhar Жыл бұрын
4:20 തുരംഗമുണ്ടാക്കി പാർലമെൻ്റിൽ വരുക. Doesn't it sound like a solid plot for AADU 3 ? Aadu 2 was based on demonetisation. Aadu 3 should bring in the robbers of Saptamashri Taskaraha into the Aadu Universe who would meet up Dude and Boys underground 😂
@sivalalkv93984 жыл бұрын
കോടതിൽ എന്ത് പറ്റി?ഒരു വിശദീകരണം നല്ലതാണന്ന് തോന്നുന്നു.
@skottarath15083 жыл бұрын
Janakeeya kodathi program
@thomaschacko85904 жыл бұрын
ജനകീയ കോടതിയിൽ first episodeil എല്ലാവരേം ഒരുപോലെ കാണണം എന്നതിനെകുറിച്ച ഒരുപാട് കാര്യങ്ങൾ പരണയാൾക് പിന്നീട് opposit ഇരുന്നവരെ അങ്ങനെ കാണാൻ പറ്റില്ല. 2nd episodil കല്യാണം കഴിച് കുട്ടികളൂണ്ടായാലേ മനുഷ്യനായിട്ട് കാണാൻ പറ്റു എന്നൊക്കെ പറയണത് കേട്ടു അപ്പോ കുട്ടികൾ bioligical കാരണങ്ങൾകൊണ്ട് ഉണ്ടാകാത്ത ആളുകളൊന്നും മനുഷ്യൻ അല്ലെ??
@jyothithomas13204 жыл бұрын
Pulli kutti undavanam enn paranjittilla
@sreedharanvp20092 жыл бұрын
Thomas chaco_അദ്ദേഹം പൊതുവായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.നമ്മൾ ശ്രദ്ധിച്ച് കേട്ടാൽ മാത്രമേ വിലയിരുത്താൻ കഴിയുള്ളു.കാരണം ഇന്നത്തെ വ്യവസ്ഥിതിയിൽനിന്നും പുതിയൊരു ലോകത്തെക്കുറിച്ചാണ് സംസാരം.അപ്പോൾ നിലവിലുള്ള കാര്യങ്ങൽ വിലയിരുത്തി പുതിയ കാര്യത്തിലേക്ക് പോകുമ്പോൾ നമ്മൾക്ക് കൺഫ്യൂഷൻ ആകും .ശ്രദ്ധിച്ച് കേട്ടാൽ നമുക്ക്തന്നെ കാര്യങ്ങൽ മനസ്സിലാകും.
@jimmutten2 жыл бұрын
എല്ലാവരെയും ഒരുപോലെ സമരായി കാണണം എന്നാണ്, ഇടപെടലിൽ പള്ളിയിൽ അച്ചന്മാർ കുട്ടികളെ വളർത്താതെ കുട്ടികളെ എങ്ങനെ വളർത്തണം എന്ന് പറയാൻ പറ്റും. ആ സമ്പ്രദായതെ ആണ് അദ്ദേഹം വിമർശിച്ചത്. കുട്ടികൾ ഇല്ലാത്തവരും, കുട്ടികൾ വേണ്ടെന്നു വച്ചവരെയും അല്ല അവിടെ ഉദ്ദേശിച്ചത്.
@sudheeshm60704 жыл бұрын
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിചിന്തിക്കണം എന്ന് നിർബന്ധ ബുദ്ധി ഉള്ള ആളാണ് അദ്ദേഹം. സ്റ്റേജിനു രാജാവ് പ്രജ എന്നൊന്നും ഇല്ല. ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യക്തമാണ് എന്ന കാണിക്കുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം സ്റ്റേജിനു താഴെ ഇരിക്കുന്നത്.സ്റ്റേജ് എന്തിനാണെന്ന് നിർമിച്ചിരിക്കുന്നത് എന്ന അടിസ്ഥാന ഉദ്ദേശം പോലും മനസ്സിലാക്കാൻ കഴിയാത്ത ആളല്ല അദ്ദേഹം. ഇതിൽ എന്താണ് ആധുനികത
@josephdevasia65734 жыл бұрын
സൂപ്പർ
@Nature_scenes552 жыл бұрын
Avanavanalmasukathinayacharipu aparanum sukathinay varenam guru annu paranjadu innum achittathanu iganay akathaverkanu prasanagal udakunnath
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜👍👍👍👍👍👍👍👍👍
@Risheezindia Жыл бұрын
ആശാൻ... ആശാട്ടി....
@sureshkumar6264 жыл бұрын
ഉത്തരവാദിത്വം കുടുംബത്തിനോട് പാടില്ല..
@aryanearthmovers12693 жыл бұрын
Nadakkatha kariyam
@DanPieu4 жыл бұрын
6:34 പരസ്പര ബഹുമാനത്തിനുള്ള ഈ exercise താങ്കൾ ജനകീയ കോടതിയിലെ എപ്പിസോഡിന് മുൻപ് ചെയ്യാൻ മറന്നു പോയോ? താങ്കളോട് ആശയപരമായി ഞാൻ യോജിച്ചു നിൽക്കുന്നുവെങ്കിൽ പോലും ജനകീയ കോടതിയിൽ തീർത്തും തരം താണ രീതിയിലാണ് താങ്കൾ സംവദിച്ചത് എന്ന് പറയാതെ വയ്യ. Ad hominem എന്ന logical fallacy എടുത്തിട്ട് അലക്കുകയായിരുന്നു താങ്കളവിടെ. പിന്നെ കേശവൻ മാമന്മാർ സ്ഥിരം അടിക്കുന്ന "ഞാൻ നിന്നെക്കാൾ കുറേ ലോകം കണ്ടതാ, എന്നെ പഠിപ്പിക്കാൻ വരണ്ട" എന്ന ഡയലോഗും കൂടി ആയപ്പോൾ താങ്കളോടുള്ള എല്ലാ മതിപ്പും പോയി. താങ്കളെ വിഗ്രഹവൽക്കരിച്ച, താങ്കൾ വിമർശനത്തിന് അതീതനാണ് എന്ന താങ്കളുടെ തന്നെ ചിന്ത പങ്കിടുന്ന ചില so-called സ്വന്തന്ത്രചിന്തകർക്ക് അതൊന്നും തെറ്റായി തോന്നില്ലായിരിക്കും.
@aleena32204 жыл бұрын
സത്യം
@josephdevasia65734 жыл бұрын
വളരെ വളരെ സത്യം
@MrAjitAntony3 ай бұрын
എന്താണ് തെറ്റ്? എന്താണ് ശെരി? അദ്ദേഹം പറയുന്നതിൽ കഴമ്പുണ്ടോ അതല്ലേ നോക്കേണ്ടത്, തെറ്റും ശെരിയും കണ്ടുപിടിക്കാൻ സമയം പാസജക്കണോ
@sureshkumar6264 жыл бұрын
കുട്ടികളുടെ പരിരക്ഷയും,വാർധക്യത്തിൽ നോക്കണ്ടേയെന്നുള്ള ചോദ്യത്തിന് മുന്നിൽ ലിവിംഗ് ടുഗതർ വ്യക്തി യുടെ വാദം പൊളിഞ്ഞു
@abi77624 жыл бұрын
Polinjilla
@keyechi4 жыл бұрын
21/7
@ROSARIO-fm6sj Жыл бұрын
Manasilaya pole afinayikkam😅
@muhammedrafickmusthafa93712 жыл бұрын
ഇദ്ദേഹത്തെ എവിടുന്നു കിട്ടീ?????
@jimmutten2 жыл бұрын
പോപ്പുലർ ഫ്രണ്ട് ന്നു.
@jayakumarnarayanannair36483 жыл бұрын
നിങ്ങൾക്കു വട്ടായി, ങ്ങങ്ങളെ വട്ടാക്കല്ലേ? ഈ മനുഷ്യൻ പറയുന്നു, ഭൂമി ആകാശത്താണെന്നു,,🤔🤔🤔
ഭൂമിക്ക് ചുറ്റും ആകാശമല്ലേ, അപ്പൊ ആകാശത്തിന്റെ ഉള്ളിലല്ലേ ഭൂമി. അപ്പൊ ആകാശത്തിലല്ലേ ഭൂമി. അപ്പോ ആർക്കാണ് വട്ട് 😊😊😊
@kingadhrithadhrith92612 жыл бұрын
Nee po mone dinashaaaaa
@saheed88154 жыл бұрын
Ethavan anu camera pidikkne 🙄
@BaijuPhilip-qy1pp11 ай бұрын
An independent thinker is an ignorant about future he know only at present.better don't give him platform like this
@deepakjohn83874 жыл бұрын
10:05,, ശo ഭു ഇപ്പോ കിട്ടുമോ? പാവം പയ്യൻ
@akhilarahul4584 жыл бұрын
😂😂😂 I too noticed
@sreyassreedhar86764 жыл бұрын
Ayodhyavidhiyilulla tankalude abhiprayathinu yukthiyilla...read the judgment...judgment is logical....tann parayunna Ellam shariyalla...tan chila karyankale valachodikkum...you are not capable to define your thoughts .just practice that first.