No video

Estimation of Kerala model hiproof, Aluminum sheet Roofing,2022 latest Sreenis Technics

  Рет қаралды 69,776

H.

H.

Күн бұрын

Estimation of Kerala model hiproof, Aluminum sheet Roofing,2022 latest Sreenis Technics
#estimation
#keralamodel
#sreenistechnics
#everlast
#sheetroofing
#hiproof
റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും.

Пікірлер: 72
@shafeermuhammad5666
@shafeermuhammad5666 Жыл бұрын
May 2023 ൽ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു
@shajikumbalanghi2768
@shajikumbalanghi2768 2 жыл бұрын
18 To 20 അടി ടെറസ് എത്ര സ്ക്വയർ വരുമെന്നു പറയാമോ . ഒരു വെൽഡർ അളന്നിട്ട് പറഞ്ഞു 700 സ്ക്വയർ വരുമെന്ന് . ഇത് ശരിയോ തെറ്റോ . ട്രെസ് വർക്കു ചെയ്യാൻ വേണ്ടിയാ
@diljithks7409
@diljithks7409 Жыл бұрын
120 njngal sqft cheyunnath ... Kuzhiyadi ullath...bt sheet aluminium allanne ullo baki ellam metrial ithu thanne .. labour cheyunnath maximum 25 inu aahnu
@techcareroofingsolution1754
@techcareroofingsolution1754 2 жыл бұрын
ശ്രീനി ചേട്ടാ സൂപ്പർ
@jestinpj4570
@jestinpj4570 2 жыл бұрын
Great success dear. God bless you
@sreenistechnics
@sreenistechnics 2 жыл бұрын
🙏
@Vikramdithya
@Vikramdithya Жыл бұрын
36L for roofing are you out of your mind or is there any gold platings on it?
@sharonjoy7559
@sharonjoy7559 Жыл бұрын
Straight design cheyan pattille???
@Aybu333.
@Aybu333. Жыл бұрын
Super work
@sceneri779
@sceneri779 2 ай бұрын
ഞാൻ വിചാരിച്ചു 6 കോടി രൂപ ആകും എന്ന് 😬 ഫുൾ കണ്ടപ്പോൾ ആണ് കാര്യം മനസിലായത്
@craftplanet4406
@craftplanet4406 2 жыл бұрын
18 meter length 12 meter width total squfeet പറയാമോ , പുറത്തോ ട് ഉള്ള തള്ളും , pathy um separate squfeet പറയാമോ?
@syamdhanoj6383
@syamdhanoj6383 Жыл бұрын
Ashan parenth pakka aanu ketto 😘
@pavanssiv4209
@pavanssiv4209 Жыл бұрын
Generator use cheythu welding cheyyan pattumo electricity illatha site?
@sreenistechnics
@sreenistechnics Жыл бұрын
15 kv generator load എടുത്തോളും..പഴയ മോഡൽ ആണെങ്കിൽ 6,7 kv ആയാലും കുഴപ്പമില്ല 👍
@pavanssiv4209
@pavanssiv4209 Жыл бұрын
@@sreenistechnics Inverter Welding Machine ആണെങ്കിലോ...ARC 200N ഒക്കെ??
@anwarhussain-il1xv
@anwarhussain-il1xv 2 жыл бұрын
ഇപ്പോഴത്തെ റേറ്റ് അനുസരിച് A മോഡൽ ഡ്രസ്സ്‌ വർക്കു ചെയ്യാൻ sq fit എത്രയാകും
@whysoserious7553
@whysoserious7553 2 жыл бұрын
Oralium sheet or jsw or Tata sheet?
@vrindaabhilash1595
@vrindaabhilash1595 Жыл бұрын
Trivandrum roof work cheyyumo
@muralidharan7040
@muralidharan7040 Жыл бұрын
Beem 3kku 3ayaal എത്രപോസ്റ്റ് കൊടുക്കണം
@sagarsagu4843
@sagarsagu4843 2 жыл бұрын
Total cost?
@TravelBro
@TravelBro 2 жыл бұрын
കോട്ടയത്ത്‌ ഇതുപോലെ ഒന്ന് ചെയ്തു തരാമോ
@syamdhanoj6383
@syamdhanoj6383 Жыл бұрын
Evida e work nadakunnathchetta🤔
@techcareroofingsolution1754
@techcareroofingsolution1754 2 жыл бұрын
ശ്രീനി ചേട്ടാ 1500 ന്റെ 70% 1050 അല്ലെ അപ്പോൾ ടോട്ടൽ 2550 സ്‌കൊയർഫീറ്റ് അല്ലെ
@sreenistechnics
@sreenistechnics 2 жыл бұрын
👍
@anwarhussain-il1xv
@anwarhussain-il1xv 2 жыл бұрын
A മോഡൽ ട്രെസ്സ് വർക്കു ചെയ്യുമ്പോൾ sq കണക്കാക്കുന്നത് എങ്ങനെയാണ്
@royalheaven1291
@royalheaven1291 2 жыл бұрын
Chetan alappuzha ano
@pancharatnakeerthana
@pancharatnakeerthana Жыл бұрын
Aduthazhcha njan cheyyannu 1400 square feet
@pavanssiv4209
@pavanssiv4209 Жыл бұрын
Aluminium sheetil mazha sound kurakkan enthenkilum vazhi undo?
@sreenistechnics
@sreenistechnics Жыл бұрын
സ്ലോപ് കൂടുംതോറും സൗണ്ട് കുറയും... Corigation വലിപ്പമുള്ള sheet ഉപയോഗിക്കൂ....
@pavanssiv4209
@pavanssiv4209 Жыл бұрын
@@sreenistechnics Mangalore Tile aakkan theerumanichu. 16 Guage 2.5 x 1.5 Apollo GP ittu Rafter + Runner cheythal nilkkumo?
@AbdulRahman-kn3ub
@AbdulRahman-kn3ub 2 жыл бұрын
👍👍
@HariPrasad-jh7wn
@HariPrasad-jh7wn 2 жыл бұрын
Kollath work edukkumo
@sreenistechnics
@sreenistechnics 2 жыл бұрын
എന്റെ സ്ഥലം എറണാകുളം നെടുമ്പാശ്ശേരി അടുത്താണ്.. കൊല്ലത്ത് വന്ന വർക്ക് ചെയ്യുന്നുണ്ട് ബുദ്ധിമുട്ടില്ല പക്ഷേ ഇപ്പോൾ മഴക്കാലം വരുന്നതിന് മുമ്പുള്ള പിക് ടൈം ആയി അതിന്റെ പേരിൽ കുറച്ച് തിരക്കാണ്....
@dhananjayanpb670
@dhananjayanpb670 2 жыл бұрын
Gi pipe or GP pipe എന്താണ് വ്യത്യാസം ഏതാണ് നല്ലത്
@sreenistechnics
@sreenistechnics 2 жыл бұрын
ജി പി ഗാൽവനൈസ്ഡ് പോളീഷ്ഡ് ആണ്.. അതിൽ പുറംഭാഗത്ത് ആവരണം ചെയ്തിരിക്കുന്ന സിംഗിന്റെ കനം കുറവായിരിക്കും... ജിഐ പൈപ്പിന് ഗാൽവെ നഴ്സിംഗ് തിക്നെസ്സ് കൂടുതലാണ്.. അതുകൊണ്ട് വെൽഡ് ചെയ്യുമ്പോൾ കൂടുതൽ മഞ്ഞ കളറും പുകയും വരും... വെൽഡിങ് വർക്കിന് ജി ഐ പൈപ്പ് അത്ര നല്ലതല്ല.. ഗാൽവനൈസ്ഡ് കോട്ടിംഗ് കത്തി പോയിക്കഴിഞ്ഞാൽ ആ ഭാഗത്ത് കനം വളരെ കുറവായിരിക്കും... ത്രെഡിങ്, ബോൾ ടിങ്, ലൈനിങ് വർക്കുകൾക്ക് ജി ഐ പൈപ്പ് ആണ് നല്ലത്
@nahasnoushad3259
@nahasnoushad3259 Жыл бұрын
@@sreenistechnics 🙏
@sabuck6959
@sabuck6959 2 жыл бұрын
Labour 2154 ഒരു തച്ചാണോ. .
@hameedes3363
@hameedes3363 2 жыл бұрын
👏👍
@gokulprasath1023
@gokulprasath1023 2 жыл бұрын
Can i see this house picture
@syamdhanoj6383
@syamdhanoj6383 Жыл бұрын
Pathi vidu sheet details vidu
@zainudheenc
@zainudheenc Жыл бұрын
🙏👍💕
@jahn9145
@jahn9145 2 жыл бұрын
Chetta budget friendly sheet ethanu nallathu and materials also Njan oru farm start cheyyananu 10000square feet
@sreenistechnics
@sreenistechnics 2 жыл бұрын
Bushan rainbow plus (sheet) Apollo ( square tube )
@muhammedraees8853
@muhammedraees8853 2 жыл бұрын
@@sreenistechnics bhushan aano jsw aano better
@bikrantbani2807
@bikrantbani2807 2 жыл бұрын
How many cost on 1000 sqft???
@diljithks7409
@diljithks7409 Жыл бұрын
Sqft maximum 130 ippozhathe rate anusarich
@somanr138
@somanr138 2 жыл бұрын
ഇത് എത്ര ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്
@sreenistechnics
@sreenistechnics 2 жыл бұрын
ഇനാമൽ പെയിന്റിംഗ് ഉൾപ്പെടെ 16 ദിവസം വേണ്ടി വന്നു
@shahadmahshook4852
@shahadmahshook4852 2 жыл бұрын
Enamel paint cheyyathe ethra day vannu
@sialaksr
@sialaksr 2 жыл бұрын
Jindal sheet compare to jsw ഏതാ best
@sreenistechnics
@sreenistechnics 2 жыл бұрын
ഓരോ ഷീറ്റ് കമ്പനിയും ഒരേ കനത്തിലുള്ള ഷീറ്റ് പല വിലകളിൽ ഇറക്കുന്നുണ്ട്.. Jsw 0.35 ഷീറ്റ് കളർ on പ്ലസ് എന്ന പേരിലും പ്രഗതി എന്ന പേരിലും ഏറക്കുന്നു.6-7 രൂപ വെത്യാസം ഉണ്ട്.. ജിൻഡൽ ഇത് പോലെ തന്നെ വില കൂടിയ ഷീറ്റ് പ്ലാസ്റ്റിക് പേപ്പർ കവർ ചെയ്താണ് വരുന്നത്.. *Georoof* ultima-mat, ultima-ഗ്ലോസി എന്നൊക്കെ പറഞ്ഞാണ് വിപണിയിലെത്തിക്കുന്നത്.. *ബുഷൻ* കമ്പനി സ്റ്റാൻഡേർഡ് കൂടാതെ rainbow-plus എന്നും പറയുന്നു എല്ലാം 0.35 സിങ്ക് കോട്ടഡ് ഷീറ്റ് തന്നെ പൌഡർ കോട്ടിങ്ങിൽ ചില മാറ്റങ്ങൾ ഉണ്ടാകും അത്ര തന്നെ ...😄😄 😄😄
@vrindaabhilash1595
@vrindaabhilash1595 Жыл бұрын
Ethil ethanu best
@harisayira4864
@harisayira4864 Жыл бұрын
@@sreenistechnics better ethanu
@sonyvarghese473
@sonyvarghese473 2 жыл бұрын
Mobile നമ്പർ ഒന്ന് അറിയിക്കാമോ?
@jeemonjeemon727
@jeemonjeemon727 2 жыл бұрын
വില കൂടിയതു കൊണ്ട് നഷ്ടം വന്നോ
@sreenistechnics
@sreenistechnics 2 жыл бұрын
Owner gentleman ആണ്.. അത് കൊണ്ട് ഹാപ്പി 😄
@TheCheroor
@TheCheroor 2 жыл бұрын
ഈ കാശുണ്ടെങ്കിൽ വീട് വയ്ക്കാം
@syamdhanoj6383
@syamdhanoj6383 Жыл бұрын
Pakka 3.5 ulla sheet eathannu parenju kodukku
@sreenistechnics
@sreenistechnics Жыл бұрын
Bushan rainbow plus, JSW colour onplus
@harisayira4864
@harisayira4864 Жыл бұрын
rate etra square feet
@lamiafathoomlllb465
@lamiafathoomlllb465 2 жыл бұрын
പഴയ ഓടിൽ ചെയ്യാനാണ്
@syamdhanoj6383
@syamdhanoj6383 Жыл бұрын
Athil chila preshnangale ullu
@pk.5670
@pk.5670 Жыл бұрын
Labaour 30 rs ഓ ഞാൻ ഒക്കെ ചെയ്യുന്നത് 12 ഉം 16 മാക്സിമം 20
@sreenistechnics
@sreenistechnics Жыл бұрын
ഈ തൊഴിൽ ചെയ്യുന്നവർക്കും ഒരു സപ്പോർട്ട് 👍👍👍👍
@harisvlogsthrissur4137
@harisvlogsthrissur4137 2 жыл бұрын
Number onnu tharumo
@leonadaniel7398
@leonadaniel7398 Жыл бұрын
ആരും ചോദ്യങ്ങൾ ചോദിച്ചു വെറുതെ സമയം കളയേണ്ടാ, ഈ മഹാൻ മറുപടി കൊടുക്കാറില്ല 😡😡😡
@sreenistechnics
@sreenistechnics Жыл бұрын
സോറി... വീടിന്റെ പണി നടക്കുകയാണ്.. കൂടെ സൈറ്റ് വർക്കും.. സമയം കിട്ടുന്നില്ല.. എന്നാലും വാട്സ്ആപ് നമ്പറിൽ വരുന്ന മെസ്സേജ്കൾക്ക് മറുപടി കൊടുക്കാൻ പരമാവധി ശ്രെമിക്കുന്നുണ്ട്.... 8281229071👍
@dileepkm4417
@dileepkm4417 Жыл бұрын
Phone number നൽകാമോ
@sreenistechnics
@sreenistechnics Жыл бұрын
8281229071wwatsap 👍
Roofing meterial list part - 9
32:04
Raju's tips and tricks
Рет қаралды 21 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН