അസിഡിറ്റി ,അൾസർ കഴിക്കേണ്ടതും പാടില്ലാത്തതുമായ ഭക്ഷണങ്ങൾ | Ethnic Health Court

  Рет қаралды 36,429

Ethnic Health Court

Ethnic Health Court

Жыл бұрын

എന്തു കഴിക്കണം ? എന്ത് ഒഴിവാക്കണം ? എന്ന ആശങ്ക അൾസർ, അസിഡിറ്റി രോഗമുള്ളവർക്കിടയിൽ സർവസാധാരണമാണ്. എത്ര കാലമായി രോഗിയാണ് എന്നതിനു പുറമേ നിലവിലുള്ള ലക്ഷണങ്ങൾ, ശരീരപ്രകൃതം എന്നിവയ്ക്കും വലിയ പ്രധാന്യമുണ്ട്. വ്യക്തിയുടെ നിലവിലുള്ള പോഷണനിലവാരം എന്നിവ കൂടി പരിഗണിച്ചു വേണം ആഹാരത്തെ ക്രമീകരണം നടത്താൻ. ഇതേക്കുറിച്ച് വിശദീരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട് .!!
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 20
@skskn966
@skskn966 7 ай бұрын
പുളി കൂടുതലുള്ള പഴങ്ങളെല്ലാം അസിഡിറ്റി കൂട്ടും. എൻറെ അനുഭവം.. നേന്ത്രപ്പഴം വരെ അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്.
@lachu66662
@lachu66662 8 сағат бұрын
Enikkum undarunnu eppo nalla kurav und achaar ozhivakki puli ellatha curd use cheyyu marum sure❤
@jainajesh45
@jainajesh45 Жыл бұрын
Thank you for your valuable message.
@paule.l6582
@paule.l6582 6 ай бұрын
Acidity ഉള്ളവർ alkalin ആയ cucumber ദിവസവും കഴിക്കുക, തുടർച്ചയായി മാസങ്ങളോളം കഴിച്ചാൽ നല്ല മാറ്റമുണ്ടാകും
@IndianWalker2
@IndianWalker2 6 ай бұрын
അതെന്ത് കുക്കമ്പർ ആണ്
@fathimap8089
@fathimap8089 5 ай бұрын
കക്കിരി
@qamar_udhee_n7067
@qamar_udhee_n7067 Жыл бұрын
Thank you
@satharjackland1806
@satharjackland1806 9 ай бұрын
എനിക് നേന്ത്ര പഴം കഴിച്ചാൽ നെഞ്ചെരിച്ചിൽ വരും.
@ജിബിൻ2255
@ജിബിൻ2255 10 ай бұрын
അസിഡിറ്റി ഉള്ളവർക്ക് മുളപ്പിച്ച ചെറുപയർ കഴിക്കാമോ
@pm3093
@pm3093 4 ай бұрын
👌👍🏻
@farsanapilakkal8743
@farsanapilakkal8743 3 ай бұрын
Organe thinjan Padilla nn kettit indalo
@praveenvc6652
@praveenvc6652 Жыл бұрын
ഓറഞ്ചും മുന്തിരിയുമൊക്കെ അസിഡിറ്റി കൂട്ടില്ലേ.... അതിൽ അസിഡ് ഇല്ലേ..?
@illiasbabu2635
@illiasbabu2635 3 ай бұрын
Current
@I_LOVE_INDIA1980
@I_LOVE_INDIA1980 2 ай бұрын
Coconut also acidity food
@bobankurian2549
@bobankurian2549 8 ай бұрын
പുളിയുള്ള മുന്തിരി മാങ്ങാ ഇതെക്കെ കഴിച്ചാൽ തീർച്ചയായും വയറ്റിലെ അസ്വസ്ഥത കൂട്ടും
@sujasivan2293
@sujasivan2293 7 ай бұрын
Accid ഇല്ലാത്ത ആഹാരം കഴിക്കുക അത്രതന്നെ
@ambady974
@ambady974 7 ай бұрын
എനിക് ഒന്നും കഴിക്കാൻപറ്റുന്നില്ല പാലൊന്നും കഴിക്കാൻപറ്റുന്നില്ല പാലുൽപ്പന്നങ്ങളെ പറ്റുന്നില്ല 😭
@ayishaannathk5785
@ayishaannathk5785 5 ай бұрын
Ipulse kazhicha marum
@babucp4775
@babucp4775 9 ай бұрын
Enth kazhichalum... Gyas vannu nirayunnu
@skskn966
@skskn966 7 ай бұрын
പുളി കൂടുതലുള്ള പഴങ്ങളെല്ലാം അസിഡിറ്റി കൂട്ടും. എൻറെ അനുഭവം.. നേന്ത്രപ്പഴം വരെ അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 131 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 33 МЛН
What it feels like cleaning up after a toddler.
0:40
Daniel LaBelle
Рет қаралды 75 МЛН
Cleaning gadgets #food #funny #comedy
0:19
IK REACTS
Рет қаралды 10 МЛН
iShowSpeed Does a Backflip into the WATER🤯⚡️
0:15
Reidar
Рет қаралды 23 МЛН