നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഫലപ്രദമായ 10 മാർഗങ്ങൾ

  Рет қаралды 288,547

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഫലപ്രദമായ 10 മാർഗങ്ങൾ
നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചു തികട്ടൽ തുടങ്ങി നിരവധി ബുദ്ധിമുട്ടുകളായി ധാരാളം വ്യക്തികളാണ് കഴിഞ്ഞ കുറേ ദിവസമായി വിളിക്കുന്നത്. ഉപവാസ സമയമായത് കൊണ്ടും അമിതമായ മാനസിക സമ്മർദ്ദം ഉള്ളത് കൊണ്ടും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ പലരും അനുഭവിക്കുന്നുണ്ട്. ഫലപ്രദമായ 10 മാർഗ്ഗങ്ങൾ ഇവിടെ വിവരിക്കുന്നു
അന്നനാളം (ഈസോഫാഗസ്) ആമാശയത്തിലേക്ക് ചേരുന്നഭാഗത്തായി ഒരു ‘വലയപേശി’യുണ്ട്. ഇത് ആമാശയത്തിലേക്കുള്ള വാൽവുപോലെയാണ് പ്രവർത്തിക്കുക. ഈ പേശികൾക്ക് മുറുക്കം കുറയുകയോ ബലക്ഷയം വരുകയോ ചെയ്യുമ്പോഴാണ് നെഞ്ചരിച്ചിലുണ്ടാക്കുന്നത്. നെഞ്ചിനോട് ചേർന്ന് തീ കത്തുന്നത് പോലെയുള്ള വേദന അനുഭവിക്കുകയും അതിനു കൂടെ വയറ്റിലെ ആസിഡ് കൂടുതലായി വയറു വേദനയിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കുക. ഉപകരപ്രദമായ ഈ മെസ്സേജ് എല്ലാവരിലേക്കും ഷെയർ ചെയ്യൂ. മറ്റുള്ളവർക്ക് ഉപകാരപെടട്ടേ!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #AcidityMalayalamTips #AciditySymptomsMalayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 163
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7
@shamsudheenmattu158
@shamsudheenmattu158 2 жыл бұрын
ഗ്യാസ് ഉണ്ടാകുമ്പോൾ തല പേരുപ്പം അനുഭവപ്പെടുന്നു
@Brothers_-VLOG
@Brothers_-VLOG 2 жыл бұрын
Doctor ende monu 12 vayassund avanu pani ayirunnu panimariyappoll vayaru vedanayum vayattil thodum bozum vedana und idu asiditty yano please reply
@mercyjoseph841
@mercyjoseph841 Жыл бұрын
@@shamsudheenmattu158 aqaaaaaaaaà
@mujeebmk7992
@mujeebmk7992 Жыл бұрын
Dr
@aswthyanadhan
@aswthyanadhan Жыл бұрын
Hai
@ramzanusworld1175
@ramzanusworld1175 3 жыл бұрын
ഇത്രയും നല്ല അറിവുകൾ നമുക്ക് പകർന്നു തരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ 👍👍👍
@jameelahameed4775
@jameelahameed4775 2 жыл бұрын
ആരോഗ്യത്തോട് കൂടിയുള്ള ദീർഗായിസ്തരട്ടെ ആമീൻ പ്രാർത്തിക്കാറുണ്ട് മോളോട് സലാം പറയുക
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@anitha3392
@anitha3392 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariammageorge4294
@mariammageorge4294 2 жыл бұрын
I want ask u something about gas
@akhilasudheer571
@akhilasudheer571 3 жыл бұрын
Thank you for your valuable message doctor 🙏🏻🌹
@elizabethmathew6352
@elizabethmathew6352 3 жыл бұрын
Gud information. Thank you Dr. Can please explain about hiatus hernia.
@ashokkumarpattath9489
@ashokkumarpattath9489 3 жыл бұрын
Thank you so much doctor for your valuable advise for gas trouble.
@remanipk8245
@remanipk8245 Жыл бұрын
Nannayirunnu Dr.Thanks a lot of
@anandavallypr7727
@anandavallypr7727 3 жыл бұрын
Thanks a lot for the valuable info
@marychacko4990
@marychacko4990 5 ай бұрын
നല്ല അറിവുകൾ ഡോ. ആത്മാത്ഥമായി പറഞ്ഞു തന്നു നന്ദി🙏
@anandss5510
@anandss5510 2 жыл бұрын
Doctor , what is the better remedy or a management for a person who has already developed a schatzki ring and has flexible shift work schedule.
@ojashreep442
@ojashreep442 3 жыл бұрын
Thank u Dr for this information 🙏. Ariyan aagrahicha oru topic aayirunnu🙏🙏
@shifashams6162
@shifashams6162 3 жыл бұрын
Good information thanks Dr Allahu anugrhikkatte deergayussum aarogyavum nalkatte Ameen Malappurathuninnu Jaseena
@cicilydevassia7746
@cicilydevassia7746 Жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്ന തിന് നന്ദി ഡോക്ടർ
@jancyjoseph5682
@jancyjoseph5682 3 жыл бұрын
Thank you very much Dear sir.....💕💕💕
@hasnasworld9577
@hasnasworld9577 3 жыл бұрын
മാനസിക സമ്മർദ്ദം ഉള്ളവർക്ക് വയർ എരിച്ചിൽ nenj എരിച്ചിൽ ഒക്കെ ഉണ്ടാവാറുണ്ട് അനുഭവമാണ് ....സൊ ലൈഫ് സ്റ്റൈൽ കറക്റ്റ് ആവണം
@harshadrahim2718
@harshadrahim2718 Жыл бұрын
Anikum ind itha
@Shanza.p
@Shanza.p 5 ай бұрын
Thank you Dr for your valuable information.
@prasannakumari6654
@prasannakumari6654 Жыл бұрын
Very useful information...thank u Dr..😊👍❤️
@rahulghndhi5533
@rahulghndhi5533 11 ай бұрын
ഈ അറിവ് പകർന്നു തന്ന താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@parakatelza2586
@parakatelza2586 3 жыл бұрын
Very good information. I am having this symptoms.
@sheebajacob7082
@sheebajacob7082 Жыл бұрын
Good message doctor👨‍⚕ thanku🙏🙏🙏
@soumyamk9097
@soumyamk9097 3 жыл бұрын
Thank you for your kind information sir . May God bless you
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Thank. You very much. Doctor, very informative, veideo
@nishalvlogs7331
@nishalvlogs7331 3 жыл бұрын
Thank you dr ..👏👍
@user-yi6kw6fd3t
@user-yi6kw6fd3t 3 ай бұрын
നല്ല അറിവ് തന്നതിന് നന്ദി❤❤❤❤❤
@sherlyshaji2967
@sherlyshaji2967 Жыл бұрын
Your words are so valuable.God Bless...
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr👍🌹🌹
@bindun.n1064
@bindun.n1064 3 жыл бұрын
Thank,you,somuch,Dr,
@preethibabu7680
@preethibabu7680 3 жыл бұрын
thanks Dr
@fasnamalapram7748
@fasnamalapram7748 3 жыл бұрын
നല്ല അറിവ് 👍👍👍👍👍
@seemak8130
@seemak8130 3 жыл бұрын
Thank you Doctor
@KL50haridas
@KL50haridas 2 жыл бұрын
Thanks Dr🌹
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Thank you doctor❤️
@lalithakumarir2183
@lalithakumarir2183 3 жыл бұрын
Thank u Dr
@ismailch8277
@ismailch8277 3 жыл бұрын
Thanks, dr
@athiraaruchami2657
@athiraaruchami2657 2 жыл бұрын
Thank you sir. Good information
@rasheedacp47
@rasheedacp47 6 ай бұрын
Very gud msg. Sir caril AC it yathra cheythal vomit cheyunnath enth kondanu. Enthanu prathividhi. Video idamo please🙏🙏
@ri.1755
@ri.1755 3 жыл бұрын
Thank u Dr.D better life
@nimsnims1572
@nimsnims1572 3 жыл бұрын
was thinking of this problem and this link just popped up.Thank you doc 👍
@shyjithshyju2112
@shyjithshyju2112 2 жыл бұрын
Thanks 🙏
@mythoughtsaswords
@mythoughtsaswords 11 ай бұрын
No round about- good n matter of fact presentation- thank you
@geethasebastian9396
@geethasebastian9396 Жыл бұрын
Thanku sir good message
@anumukundakumar1157
@anumukundakumar1157 2 жыл бұрын
Hi Dr. Please advice ulcerative colitis diet.how to reduce this ulcer
@santhoshchanthu7450
@santhoshchanthu7450 Жыл бұрын
Thanks doctor...
@shainygeorge8976
@shainygeorge8976 Жыл бұрын
Tnq for good information....
@merlynjames8421
@merlynjames8421 3 жыл бұрын
thank you doctor
@shreyashaijith9603
@shreyashaijith9603 2 жыл бұрын
Thanku so much doctor.
@babukalathilparambil8703
@babukalathilparambil8703 2 жыл бұрын
Thanks.. Doctor. 👍👍
@ecostatponnani4015
@ecostatponnani4015 2 жыл бұрын
Thank u so much doctor
@vimaljithkannur2042
@vimaljithkannur2042 3 жыл бұрын
Thank u dr
@beenaprasad4076
@beenaprasad4076 3 жыл бұрын
Thank you sir
@asharajan9075
@asharajan9075 3 жыл бұрын
Why thalakarakam what are the reagsons behind it
@shahishanus
@shahishanus 3 жыл бұрын
ഞാൻ സ്ഥിരമായി സിന്റാക്ക് ഉപയോഗിക്കുന്നു സത്യത്തിൽ ഈ അറിവ് പകർന്ന് തന്നതിൽ നന്ദി ❤️
@shobhaduncan6733
@shobhaduncan6733 3 жыл бұрын
Very clear information. This doctor is a blessing for many. May God bless him.
@princycheriyan1758o
@princycheriyan1758o 3 жыл бұрын
Thankyou doctor
@remasoman8375
@remasoman8375 2 жыл бұрын
Thanks
@shijokjohn7263
@shijokjohn7263 2 жыл бұрын
Thank you doctor
@yadiryasir7061
@yadiryasir7061 3 жыл бұрын
Chrons disise ennadina kurich പറയാമോ
@prakashachu7295
@prakashachu7295 3 жыл бұрын
Tq🙏🙏
@dileenavikas1229
@dileenavikas1229 2 жыл бұрын
thanks for sharing..
@haripriya2992
@haripriya2992 3 жыл бұрын
Thankyou doctor ✨
@sumayyakamal6835
@sumayyakamal6835 10 ай бұрын
Thank you sir, എനിക്ക് പുളിച്ചു തികട്ടൽ വന്നപ്പോൾ, യൂട്യൂബിൽ സെർച്ച്‌ ചെയ്തു, അതിനുള്ള പരിഹാരം, സാറിന്റെ വീഡിയോ കണ്ടു. Thank you so much once again. ഞാൻ തണുത്ത തൈര് കഴിച്ചു. നല്ല ആശോസം ഉണ്ട്.
@user-bh2id4xs6w
@user-bh2id4xs6w 10 ай бұрын
Tankyu
@minipendanath479
@minipendanath479 3 жыл бұрын
Doctor, urticaria ye kurich oru video idaamo
@asnaanwar1375
@asnaanwar1375 6 ай бұрын
Thanks docter
@snehageorge9354
@snehageorge9354 3 жыл бұрын
Good message👍
@zaynzayn6577
@zaynzayn6577 3 жыл бұрын
Doctor pregobal tablets enthin vendiyan use cheyunath
@subishnasubi789
@subishnasubi789 6 ай бұрын
Thank u Sir
@saibunneesama9253
@saibunneesama9253 2 жыл бұрын
Good information 🌹👍
@shinisandhosh5730
@shinisandhosh5730 2 жыл бұрын
Sir thanks
@CanineTraining
@CanineTraining 2 жыл бұрын
Very good information
@2eenazeherba
@2eenazeherba 3 жыл бұрын
Food Kurachu Kazhikan pattu Kurachkke kazhinja vishakunnu weight verum 36age 46. Absorption nadakunnilla.night food kazhichalum Vishap varum night sleep kurav aan.
@user-sv1fy2nc9t
@user-sv1fy2nc9t Жыл бұрын
God bless you doctor your family
@binduc1455
@binduc1455 2 жыл бұрын
T u dr...... 👍👍👍👍👍👍
@daisyordinary8029
@daisyordinary8029 10 ай бұрын
Very useful informations. Music ozhivakkane disturbance aanu😊
@easydrawings503
@easydrawings503 3 жыл бұрын
Thank uu doctor
@ashishrajan2842
@ashishrajan2842 3 жыл бұрын
Pandaprazole before food kazhichal kurach aashwasam
@vilasinipk6328
@vilasinipk6328 3 жыл бұрын
Thanks 🙏👌
@beenab8514
@beenab8514 2 жыл бұрын
എനിക്കും ഉണ്ട്
@mariyasalam5072
@mariyasalam5072 3 жыл бұрын
Thank you very much
@gitadas2322
@gitadas2322 2 жыл бұрын
Ok dr 🌹
@2ktwentyone957
@2ktwentyone957 2 жыл бұрын
He got golden visa from UAE govt. 10years validity visa
@anjalianjali1886
@anjalianjali1886 3 жыл бұрын
Doctor , nenjath bharam polokke thonnunnath gas problem ano. Food okke nenjath ketti kidakkunnapole thonnunnu .swassam muttunna polokke thonnum
@nafiyakhaleel1983
@nafiyakhaleel1983 3 жыл бұрын
Enikk und
@anjalianjali1886
@anjalianjali1886 3 жыл бұрын
@@nafiyakhaleel1983 ippo maariyo
@nafiyakhaleel1983
@nafiyakhaleel1983 3 жыл бұрын
@@anjalianjali1886 maatamund..kore acidityk medicine kaychu..pine enik covid undayrunnu..adintedaanonnum areela
@anusana5950
@anusana5950 2 жыл бұрын
@@anjalianjali1886 enkkund. Tensionum karanama
@anjalianjali1886
@anjalianjali1886 2 жыл бұрын
@@anusana5950 seriyanu doctor ennod chodichittund tension vellom undonnu
@willsonpp4493
@willsonpp4493 Жыл бұрын
Good
@halodear1609
@halodear1609 Жыл бұрын
എനിക് ഇ പ്രശ്നം ഉണ്ട് dr കണ്ടു മരുന്നു തന്നു മരുന്ന് തീരുന്നവരെ ഒരു പ്രശ്നവും ഇല്ല. അത് കഴിഞ്ഞപ്പോൾ വീണ്ടും പഴയത് പോലെ ഇപ്പോൾ dr പറഞ്ഞത് പോലെ വിശദീകരിച്ചു ഉള്ള നിർദേശങ്ങളും തന്നില്ല. ഒരു പക്ഷെ ഒരു പാട് പെഷ്യൻറ് dr കാണാൻ wait ചയതത് കൊണ്ടാവാം.
@mahmoodmk5219
@mahmoodmk5219 2 жыл бұрын
എല്ലാം വീഡിയോസ് കാണാറുണ്ട്
@preethibabu7680
@preethibabu7680 3 жыл бұрын
anike sugar kazhicha tongue pulikunnathanthukonde
@sumayyasumayyasiddikka3533
@sumayyasumayyasiddikka3533 Жыл бұрын
Dr evideyanu onnu neril kanan
@hafsasalam361
@hafsasalam361 6 ай бұрын
Doctor എന്റെ 8 വയസ്സായ മോൾക് നെഞ്ചിൽ നിന്ന് കുത്തുന്ന പോലെ തോന്നുന്നു എന്ന് പറയുന്നു. കുനിഞ്ഞു നീരുമ്പോൾ കൂടുതലായി വരുന്നു മോൾക് എന്ത് ട്രീറ്റ്‌ മെന്റ് ആണ് കൊടുക്കേണ്ടത്. ഓയിലി ഫുഡ്‌ ഒന്നും കഴിച്ചിട്ടില്ല waight - 25 k please replay tharane
@preethasatheesh7140
@preethasatheesh7140 3 жыл бұрын
Thank you Dr 👍
@sibivm3642
@sibivm3642 2 жыл бұрын
Super 🤩🤩🤩
@sairasveetileadukala1486
@sairasveetileadukala1486 2 жыл бұрын
Thankuu dr. 🙏🙏
@sujasunil9186
@sujasunil9186 2 жыл бұрын
Hi Dr
@KuKu-xk9jg
@KuKu-xk9jg 2 жыл бұрын
Sir.ente thonda pukachil erichil undakunu.3 days ayi
@sinibabu22
@sinibabu22 11 ай бұрын
🙏🙏🙏നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ♥️
@mujeebkhan-xs5se
@mujeebkhan-xs5se 2 жыл бұрын
Onnum kazhichillankilum vayar chadi irikkunnu why
@azeezmannarkad4678
@azeezmannarkad4678 Жыл бұрын
ഗർഭിണി ഉള്ള ആൾക്ക് നെഞ്ചിരിഞ്ചിൽ ഉണ്ടെങ്കിൽ എന്ത് ചെയ്യണം
@parvathybindhu2763
@parvathybindhu2763 2 жыл бұрын
Tnq dr😊
@thangamvasudevan675
@thangamvasudevan675 Жыл бұрын
Thank you Dr
@nimsnims1572
@nimsnims1572 3 жыл бұрын
👌👌👌
@aamikitchen
@aamikitchen 2 жыл бұрын
ഇത് എനിക്ക് ഇഷ്ട്ടായി
@abay658
@abay658 2 ай бұрын
പുകവലിക്കുമ്പോൾ പുക ശ്വസിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ സർ
Me: Don't cross there's cars coming
00:16
LOL
Рет қаралды 12 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 14 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 64 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 12 МЛН